ചതിച്ചതാ 🥵😭 Rashi മൊട്ട അടിപ്പിച്ചു !!

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Rashi made my head bald !!
    ------------------------------------------------------------------------
    Roshens Vlog instagram = / roshensvlog
    Zaiba New Instagram :- ...
    Rashid Instagram :- ...
    ♥♥Facebook♥♥ / roshenfahis
    ------------------------------------------------------------------------
    Paid Collaboration Contact :- roshensvlog@gmail.com
    ------------------------------------------------------------------------

ความคิดเห็น • 8K

  • @Shifahizz
    @Shifahizz 4 ปีที่แล้ว +386

    *കമ്മെന്റ്സ്* *നോക്കാൻ* *വന്ന*
    *എല്ലാ* *വ്യൂവേഴ്‌സും* *ഒരു* *ലൈക്* *അടിച്ചേ* . *കാണട്ടെ* *റോഷൻസ്* *വ്ലോഗിന്റെ* *ഫാൻ* *ബേസ്*

  • @mohammedanas1673
    @mohammedanas1673 4 ปีที่แล้ว +659

    റാഷിയുടെ intro പൊളി ആയി എന്ന് എനിക്ക് തോന്നി.. നിങ്ങൾക്കോ?

  • @Manju_John
    @Manju_John 4 ปีที่แล้ว +336

    *സൈബമോൾ‌ വന്നതിന്‌ ശേഷം Roshens vlog കാണാൻ‌ തുടങ്ങിയവർ ഇവിടെ ലൈക്ക്* 👍👍👍😍😍😍😍🤗🤗
    Zaiba ഇഷ്ടം😘😘

  • @thomaskurisingal6211
    @thomaskurisingal6211 4 ปีที่แล้ว +166

    നിങ്ങളെ പോലെ രണ്ടു angalamare കിട്ടിയത് ആ കുഞ്ഞിന്റെ ഭാഗ്യം anu

  • @beingmalayali9027
    @beingmalayali9027 4 ปีที่แล้ว +556

    വ്യത്യസ്ഥനാമൊരു "ബാർബറാം " റാഷിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല. 😂

  • @BoostingRoaster
    @BoostingRoaster 4 ปีที่แล้ว +2101

    Ishan fans ലൈക് അടി 👇👇

  • @shukoorshukoorvk5743
    @shukoorshukoorvk5743 4 ปีที่แล้ว +362

    തല വെച്ച് കൊടുത്ത റോഷന് ഇരിക്കട്ടെ ഇന്നത്തെ like....

  • @darusalam8592
    @darusalam8592 4 ปีที่แล้ว +50

    റാഷി മൊഞ്ചൻ☺☺☺

  • @kl-2family401
    @kl-2family401 4 ปีที่แล้ว +208

    ഇനി ശ്രദ്ധിക്കണം😁.
    മൊട്ട സൈബ പൊട്ടിക്കാതെ നോക്കിക്കോ😂😂

    • @jumiAM
      @jumiAM 4 ปีที่แล้ว +3

      😅😅

    • @arworld708
      @arworld708 4 ปีที่แล้ว +2

      😀😂

    • @reshmip.r1714
      @reshmip.r1714 4 ปีที่แล้ว +1

      😅😅😃😃😃

    • @jasimjamal9091
      @jasimjamal9091 4 ปีที่แล้ว +1

      😂😂😂😂😂😂

    • @sanibakv2681
      @sanibakv2681 4 ปีที่แล้ว

      Athu correct

  • @ashiqueashi1605
    @ashiqueashi1605 4 ปีที่แล้ว +70

    ഇത്രയും വലിയ prank പ്രതീക്ഷിച്ചില്ല 😯roshen സ്വപ്നത്തിൻ പോലും കരുതിയിട്ടുണ്ടാവില്ല 😱

  • @shanidaharoon2307
    @shanidaharoon2307 4 ปีที่แล้ว +555

    മൊട്ട അടിച്ച റോഷനെ കണ്ടപ്പോൾ ഉംറക്ക്‌ പോയവരെ പോലെ തോന്നിയത് എനിക്ക് മാത്രം ആണോ?

  • @salamkkm00sa39
    @salamkkm00sa39 4 ปีที่แล้ว +90

    നന്നായി വെള്ളം ഒഴിച്ച് കൊടുത്താൽമതി റാഷി പറഞ്ഞത് പോലെ 😂😂😂അപ്പോൾ മുടി വരും സയിബ ഇല്ലാത്ത വീഡിയോ അതിയമായിട്ട കാണുന്നത്

  • @afsafathima58
    @afsafathima58 4 ปีที่แล้ว +344

    Roshane motta adpicha rasi🥳rashi fans like adi

    • @thahirazain3753
      @thahirazain3753 4 ปีที่แล้ว

      🤣

    • @sifar6973
      @sifar6973 4 ปีที่แล้ว

      Roshens Vlog reaction video /sifar vlogger👇
      th-cam.com/video/xlgsrF3bOhA/w-d-xo.html

  • @abdurahmankulakkadan9290
    @abdurahmankulakkadan9290 4 ปีที่แล้ว +260

    Pavam roshan😆😆
    ❤️Roshan fan like adi❤️

    • @fathyma9967
      @fathyma9967 4 ปีที่แล้ว +1

      Ante chanel subscribe cheyyo ikaka pls

    • @bossgaming9675
      @bossgaming9675 4 ปีที่แล้ว +1

      poli
      Roshan fan likeadi

    • @Najihkalathingal
      @Najihkalathingal 4 ปีที่แล้ว

      @@fathyma9967 njan cheytha mathiyo

    • @Najihkalathingal
      @Najihkalathingal 4 ปีที่แล้ว

      @@fathyma9967 ente CHANNEL SUB CHEYYUMO

  • @kunchiman0016
    @kunchiman0016 4 ปีที่แล้ว +65

    റോഷനെ മൊട്ട അടിച്ചിട്ട് സങ്കടമുള്ള വർliKe

    • @Asna-u8y
      @Asna-u8y ปีที่แล้ว

      ഞാൻ 😍😔

  • @ansafvlog3615
    @ansafvlog3615 4 ปีที่แล้ว +71

    Rashinte smile ishtamullar like here

  • @Unknown-zl9zx
    @Unknown-zl9zx 4 ปีที่แล้ว +72

    ഇജ് ഞങ്ങളെ റോഷനെ...🙄
    പാവം ആണെടാ 🤣🤣🤣😅😅🤣🤣

  • @zanhaslittleworld1167
    @zanhaslittleworld1167 4 ปีที่แล้ว +201

    മൊട്ട റോഷനെ ഇഷ്ടപ്പെട്ടവർ ലൈക്‌ അടിക്കുക
    അല്ലാത്തവർ റിപ്ലൈ ഇടുക

    • @nedhanedhu3863
      @nedhanedhu3863 4 ปีที่แล้ว +1

      Enikkishttayilla

    • @ahammed-n7c
      @ahammed-n7c 4 ปีที่แล้ว +1

      @lawrance Lawrance yes

    • @shaluck2533
      @shaluck2533 4 ปีที่แล้ว +4

      പഴയ roshu ആണ് look

    • @ziyadkt590
      @ziyadkt590 4 ปีที่แล้ว +5

      അത് ചെയ്യരുതായിരുന്നു

    • @bushraraheem1834
      @bushraraheem1834 4 ปีที่แล้ว +1

      th-cam.com/video/ImTBRSHGBsU/w-d-xo.html

  • @sunitha4171
    @sunitha4171 4 ปีที่แล้ว +74

    അന്ന് റോഷൻ റാഷിടെ മീശ മുറിച്ച് .ഇന്ന് റാഷി റോഷന്റെ മുടി മുറിച്ച്

  • @mizna9358
    @mizna9358 4 ปีที่แล้ว +140

    ഈ വീഡിയോ കണ്ടപ്പോൾ പറക്കുംതളിക സിനിമയിലെ കല്യാണ ചെറുക്കനെ ഒരുക്കുന്ന രംഗം ആണ് ഓർമ്മവന്നേ.... 😀😁😜😆👍👍👍 കിടു വീഡിയോ 😄😁😁😁

  • @aqsam1363
    @aqsam1363 4 ปีที่แล้ว +113

    ലെ റോഷൻ:പണി വരുന്നുണ്ട് അവറാച്ച 😂😂

  • @Dazzlinghamper
    @Dazzlinghamper 4 ปีที่แล้ว +27

    Motta അടിച്ചു റോഷൻ.. എന്നാലും എന്റെ പൊന്നൂൂ... പൊളി. Zaiba evade

  • @chinjuchinjoos2771
    @chinjuchinjoos2771 4 ปีที่แล้ว +52

    അടി കൊടുക്കുന്ന കാര്യത്തിൽ മൂന്നാളും ഒരുപോലെ ആണല്ലോ 😁😁

  • @Orange-wn9xl
    @Orange-wn9xl 4 ปีที่แล้ว +162

    Zaiba ഇല്ലാത്ത വീഡിയോ ആദ്യമായാണ് ഞാൻ ഫുൾ കാണുന്നത് 😂😂

  • @sreejaanand9128
    @sreejaanand9128 4 ปีที่แล้ว +133

    Rashiyude make overinde idea kollam......too much comedy guysssss :):):):

    • @healthandinformation5481
      @healthandinformation5481 4 ปีที่แล้ว +2

      Zaiba ടെ അടിക്കാനുള്ള ത്വര എവിടുന്ന് വന്നു എന്ന് ഇപ്പോഴാ മനസിലായത്😜മൂത്തവരെ കണ്ടല്ലേ ഇളയത് പഠിക്കുക😄

    • @healthandinformation5481
      @healthandinformation5481 4 ปีที่แล้ว +2

      Zaiba ക്ക് ഒരു loveletter വരുന്ന video ചെയ്യാമായിരുന്നു.zaiba എങ്ങനെ react ചെയ്യും എന്ന് അറിയാല്ലോ😜

  • @gopikagopuz159
    @gopikagopuz159 4 ปีที่แล้ว +188

    നല്ലതാണ് റാഷിനെ വഴക്കു പറയല്ലേ മുടി പെട്ടന്ന് വരും

    • @jayaramtp5263
      @jayaramtp5263 4 ปีที่แล้ว

      +4 the UK in the UK in the UK in the UK

  • @safeeraharis578
    @safeeraharis578 4 ปีที่แล้ว +140

    Rashi പണി വരുന്നുണ്ട് അവറാച്ചാ🏃🏃

    • @harshinaasee8031
      @harshinaasee8031 4 ปีที่แล้ว +1

      How are you

    • @gamezone1896
      @gamezone1896 4 ปีที่แล้ว

      Pani verunund maccha😅

    • @sifar6973
      @sifar6973 4 ปีที่แล้ว

      Roshens Vlog reaction video /sifar vlogger👇
      th-cam.com/video/xlgsrF3bOhA/w-d-xo.html

    • @safeeraharis578
      @safeeraharis578 4 ปีที่แล้ว +2

      Aadhyayitta ente commentinu ithrem like 😪 🤓😜💃Thank you soo muchh guys🙏♥️

  • @swalihvlogs9048
    @swalihvlogs9048 4 ปีที่แล้ว +14

    Rashi pwolichu...
    Most funny vdio in Roshan's vlogs.
    Chirich chirich kanneenn vellam vann

  • @snp-zya
    @snp-zya 4 ปีที่แล้ว +136

    മറ്റുള്ളവർക്ക് പ്രാങ്കും ഇത്പോലെയുള്ള പണിയും കൊടുക്കുന്നത് കണ്ട് ചിരിക്കാൻ നല്ല രസമാണല്ലേ, തിരിച്ച് എന്നാണോ നമുക്കും ഇങ്ങനെ കിട്ടുന്നത്!
    Waiting for reaction video

    • @lulufathima7119
      @lulufathima7119 4 ปีที่แล้ว +4

      Oru videoyum idatha ingalk ethra subscribeersa 🤔

    • @gazalischannel217
      @gazalischannel217 4 ปีที่แล้ว +3

      @@lulufathima7119 നല്ല കിടിലൻ മലയാളം Facts കാണാൻ എൻറെ ചാനല subscribe cheyyamo🤗🤗

    • @mpc4429
      @mpc4429 4 ปีที่แล้ว +3

      ഇങ്ങൾ ഇല്ലാത്ത ഏതെങ്കിലും ചാനൽ ഈ യുട്യൂബിൽ ഉണ്ടോ ബ്രോ,,,,

    • @lulufathima7119
      @lulufathima7119 4 ปีที่แล้ว +2

      @@gazalischannel217 cheythitund 😊

    • @safafathimak.asafafathimak7444
      @safafathimak.asafafathimak7444 4 ปีที่แล้ว +1

      Edaa mudukka iyy ellathilum indallaa

  • @hassankutty2003
    @hassankutty2003 4 ปีที่แล้ว +427

    " നല്ലോണം വെള്ളം നനച്ചു കൊടുത്താ മതി"
    ഈ diologe ഇഷ്ടപ്പെട്ടവർ ഇവിടെ like അടിക്ക്

  • @aflah_ck6908
    @aflah_ck6908 4 ปีที่แล้ว +203

    Sherikum paranna ഹജ്ജിന് പോയ ആളെ പോലുണ്ട് 😂bore ഇല്ലാട്ടോ spr👌👌👌👌wi8ing for zaiba reaction✌️

  • @ueeykfzfstsfxdfgdbsc
    @ueeykfzfstsfxdfgdbsc 4 ปีที่แล้ว +13

    Rashi പണി കൊടുക്കാൻ പൊളി തന്നെ 🤣🤣 ഇത്‌ പോലെ പാവയ്ക്കാ പണിയും പൊളി arrrnu🤣🤣🤣rashii poliyann🤣🤣🤣

  • @frcreations5971
    @frcreations5971 4 ปีที่แล้ว +150

    റാഷി Tips :- തല ഇടക്കിടക്ക് വെള്ളം നനച്ചാ മതി .. മുടി വളരും😂

  • @ashacjoseph6780
    @ashacjoseph6780 4 ปีที่แล้ว +46

    ഇപ്പോൾ ആണ് റോഷ സൂപ്പർ ആയേ😂😂
    Rashi super...👍👍
    Zaiba kutty miss u...

  • @shabeebmahmood
    @shabeebmahmood 4 ปีที่แล้ว +206

    രണ്ട് മാസം കൊണ്ട് വെരും 😂😂നല്ലോണം വെള്ളം ഒഴിച്ച് കൊടുത്ത മതി💯💯💯

  • @raseenabeevi850
    @raseenabeevi850 4 ปีที่แล้ว +24

    R❤️
    ra❤️
    ras❤️
    rash❤️
    rashi❤️

  • @rohith.m4413
    @rohith.m4413 4 ปีที่แล้ว +309

    Zaiba miss cheythavar like adi😕😥😥

  • @Anju-yv1bn
    @Anju-yv1bn 4 ปีที่แล้ว +27

    കാര്യമൊക്കെ ശരി prank ഒക്കെ ആണ്ഇഷ്ട്ടപെട്ടു bt
    ഏന്തിയേ ഞങളുടെ Zaiba ❤️ഏന്തിയേ 🤔

  • @rinufebin20
    @rinufebin20 4 ปีที่แล้ว +103

    പണി കൊടുത്തതാണെങ്കിലും ഇങ്ങിനെ കൊടുക്കണ്ടായിരുന്നു. റോഷു നെ കണ്ടപ്പം സങ്കടം തോന്നി. പാവം ഉണ്ട് റോഷു

    • @fathyma9967
      @fathyma9967 4 ปีที่แล้ว +1

      Ikaka ant chanel subscribe cheyo

    • @mr.shameeel2488
      @mr.shameeel2488 4 ปีที่แล้ว +2

      @@fathyma9967 nee elladthum indallo

    • @bushraraheem1834
      @bushraraheem1834 4 ปีที่แล้ว +1

      th-cam.com/video/ImTBRSHGBsU/w-d-xo.html

    • @nahlapml1799
      @nahlapml1799 4 ปีที่แล้ว +1

      ഇനി ഇപ്പോൾ റോഷൻ camera man ആവേണ്ടി വരും 😅😅

  • @jabirp5720
    @jabirp5720 4 ปีที่แล้ว +165

    സത്യം പറഞ്ഞ റാഷി ഉള്ളത്കൊണ്ട് റോഷൻ വ്ലൊഗ്‌ കാണാൻ തുടങ്ങി 😃

  • @അന്യൻഅംബിറെമോയോയോ
    @അന്യൻഅംബിറെമോയോയോ 4 ปีที่แล้ว +73

    മൊട്ട റോഷൻ ഫാൻസ്‌ ഓടിവായോ🏃🏃🏃

  • @pathumusi1536
    @pathumusi1536 4 ปีที่แล้ว +149

    Rashi ആസ്വദിച് മുടി വെട്ടുന്നു 🤣🤣വെള്ളം നനച്ച മാത്രം പോര ഷാമ്പോ സോപ്പോ use ആക്കിക്കോ അപ്പൊ ഒന്നൂടെ ഉസാറായി വളരും 🤪🤪🤪

    • @misnashefeeq
      @misnashefeeq 4 ปีที่แล้ว +3

      ath thanne ,super valam

    • @ashrafrr9113
      @ashrafrr9113 4 ปีที่แล้ว +1

      🤣

    • @silu4k129
      @silu4k129 4 ปีที่แล้ว

      ,😂

    • @ramakrishnanpalliyil7617
      @ramakrishnanpalliyil7617 4 ปีที่แล้ว

      hxjivfhkkhghkgxgjhokhvchk 😯😬😇😁😂😢😦👢👡🐮🐮🐹🗻🐮🐰🐰🐏🗻🐏♌♑♐⛪🏭🏪🏫🗽🚿

  • @liyaranafamily
    @liyaranafamily 4 ปีที่แล้ว +12

    മൊട്ട roshaaaaaaaa .....😂😂😂😂
    റാഷി നല്ല sandhoshathilan😍റാഷി polichu😍mudukkan roshan😂😂😂😂😂

    • @fathyma9967
      @fathyma9967 4 ปีที่แล้ว

      Ikaka ante chanwl subscribe cheyo plzz

  • @faqeer519
    @faqeer519 4 ปีที่แล้ว +56

    റോഷൻ ചൂടനാണ്‌ടോ... പെട്ടന്ന് ദേഷ്യം വരും

  • @fathimasahla5994
    @fathimasahla5994 4 ปีที่แล้ว +187

    റാഷി ഇനി ഉറങ്ങാൻ കെടക്കുമ്പോ സൂക്ഷിച്ചോ.. ഉറങ്ങി എണീക്കുമ്പോ തല അവിടെ തന്നെ ഉണ്ടാവോ എന്തോ😂😂

    • @liyarinu7129
      @liyarinu7129 4 ปีที่แล้ว +2

      Aaa aghne urakathil ithin munne rashikoru muttan pni kityathan😊

    • @beauandbee9996
      @beauandbee9996 4 ปีที่แล้ว

      Support me

    • @mashaallah8752
      @mashaallah8752 4 ปีที่แล้ว

      Polichu

    • @muhammedthayyib9586
      @muhammedthayyib9586 4 ปีที่แล้ว +1

      🤣😂😅

    • @1K-CIKO
      @1K-CIKO 4 ปีที่แล้ว

      @@liyarinu7129 sdfh😁😁💪💪👋❤❤❤👫

  • @Ghhhg100
    @Ghhhg100 4 ปีที่แล้ว +31

    എങ്ങനായാാലും റോഷു Look ആണ്.... 🙈❤❤❤
    റോഷുക്കാാ റാഷിക്ക ഒറങ്ങുമ്പ മ്മക്ക് ഓൻ്റ മുടീം വെട്ടാാ...
    ഒറങ്ങുമ്പ ഓൻ ചുറ്റുള്ളതൊന്നും അറീലാാന്ന് മ്മക്ക് ആ prank കണ്ടപ്പഴേ തന്നേ മൻസിലായ്ക്കണ്...
    പണിവരണിണ്ട് റാഷിയേ.... 🤜🏻🤛🏻

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +122

    ന്റെ മോനെ റാഷിയെ എങ്ങനെതോന്നി ഈ കോലത്തിലാക്കാൻ😊😊😊🎊❤❣പാവം റോഷൻ ബ്രോ😙😙😙😍👍👍👍👍

  • @noushidamoyik940
    @noushidamoyik940 4 ปีที่แล้ว +48

    വെള്ളം ഒഴിച്ച് കൊടുത്താൽ മാത്രം പോര കുറച്ചു വളവും കൊടുത്താൽ നന്നായിരിക്കും

  • @shinnigam944
    @shinnigam944 4 ปีที่แล้ว +99

    എല്ലാവരോടും പ്രത്യേക അറിയിപ്പ് നാളെ മുതൽ roshens vlog ഉണ്ടായിരിക്കുന്നതല്ല 🤣🤣

  • @class7g814
    @class7g814 4 ปีที่แล้ว +49

    Don't worry Roshan, u r always good looking ,no matter whatever happens .Hair will grow soon .U do look pretty gud .

    • @jafarnafi1805
      @jafarnafi1805 4 ปีที่แล้ว

      Yes

    • @ImmusAndIppus
      @ImmusAndIppus 4 ปีที่แล้ว

      ഹായ് എനിക്ക് സൈബയുടെ മനോഭാവം പോലെയുള്ള ഒരു സഹോദരനുണ്ട്, ഞങ്ങൾക്ക് ഒരു ചാനലുണ്ട്, ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക, വളരെ രസകരമാണ് ദയവായി സന്ദർശിക്കുക ❤❤❤💖💖
      SUBSCRIBE CHEYUKKA LINK: th-cam.com/video/2Jwkr34RzgE/w-d-xo.html

  • @Manju_John
    @Manju_John 4 ปีที่แล้ว +85

    സഹോദരങ്ങൾക്ക് ഈ പ്രാങ്ക് കൊടുക്കാൻ ധൈര്യമുള്ള എത്ര പേരുണ്ട്😂😂😂😂😂
    എന്റെ അനിയൻ ആണെങ്കിൽ എന്നെ വെട്ടി കൊല്ലും... 🤭🤭🤭

  • @moa3566
    @moa3566 4 ปีที่แล้ว +38

    Aarenkilum video kanunnath half screenil anenkil please like

  • @abhinavmanas1922
    @abhinavmanas1922 4 ปีที่แล้ว +125

    Thug life rashi
    👇👇👇👇👇👇👇👇👇
    9:11

  • @koodaramvlogz
    @koodaramvlogz 4 ปีที่แล้ว +64

    റാഷിക്ക് നല്ല ഭാവി കാണുന്നു. 🤣🤣
    മൊട്ട റോഷ നീ പെട്ടു റോഷാ....... 🤣🤣😅
    കിടു look. ആയിട്ടുണ്ട്. മൊട്ട റോഷൻ rocks

  • @arunimaap9149
    @arunimaap9149 4 ปีที่แล้ว +46

    റോഷന്റെ മൊഞ്ച് അങ്ങനെ ഒന്നും പോയ് പോവൂല....🤩❣️

    • @koyapookkoden9648
      @koyapookkoden9648 4 ปีที่แล้ว +3

      Engane cheythalum. Mmale roshen ikka monijanan🥰😘😘😘

  • @ziyanazubair6862
    @ziyanazubair6862 4 ปีที่แล้ว +7

    Motta roshuu🙈
    Adipoliyayikk😃😃😄

  • @kmscreation_7734
    @kmscreation_7734 4 ปีที่แล้ว +24

    ഇത് ഒരു ഒന്നൊന്നര പണിയായി പോയി ...
    ഇതിന് മറുപടിയായി റാഷിക്ക്‌ ഒരു കിടിലൻ പണി കൊടുക്കണം

  • @rezirezz
    @rezirezz 4 ปีที่แล้ว +41

    *പണി കൊടുക്കുന്നതും കിട്ടുന്നതും കാണാൻ ഇഷ്ടപ്പെടുന്നവർ ഉണ്ടോ😂😝*

  • @alnascreation264
    @alnascreation264 4 ปีที่แล้ว +42

    ഒരു day in my life വേണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ

  • @AYISHADHIYANA
    @AYISHADHIYANA 4 ปีที่แล้ว +1

    Thanku..... Rashika+rishuka+zaiba for entertaining uzz💯❤️✨️

  • @mebin9318
    @mebin9318 4 ปีที่แล้ว +51

    Viedio കണ്ടോണ്ട് comment vaikkunnavar like adichee😄😄

  • @shahanamanafshlumanu2460
    @shahanamanafshlumanu2460 4 ปีที่แล้ว +38

    ചെറുതായിട്ടു റോഷ്‌കയ്ക്ക് ദേഷ്യം വന്നു. അതു കണ്ടു പേടിച്ചു കൊണ്ടുള്ള റാഷികആടെ ചിരിയും പൊളിച്ചു 🤩🤩🤩

  • @Manju_John
    @Manju_John 4 ปีที่แล้ว +81

    *സൈബ മുത്തുമണിയുടെ ഫാൻസ് ഇവിടെ ലൈക്ക്* 😍👍
    👍
    *Zaiba ഇഷ്ടം* 😍😘😘❤❤❤❤

    • @jumiAM
      @jumiAM 4 ปีที่แล้ว

      ഇല്ല 😅

    • @Manju_John
      @Manju_John 4 ปีที่แล้ว

      @@jumiAM jumikocheee... Kollum njn😁😁😁😁😁

    • @hairuhairuuu5008
      @hairuhairuuu5008 4 ปีที่แล้ว

      Noora. Mol

  • @hanakadhar6214
    @hanakadhar6214 4 ปีที่แล้ว +22

    അള്ളോ ചിരിച്ചു ചത്തു 😂😂😂

  • @binsiyabinsi4019
    @binsiyabinsi4019 4 ปีที่แล้ว +27

    Rashi: എന്നും രാവിലെ വെള്ളം നനച്ചു കൊടുത്താ മതി . മുടി ഉണ്ടായിക്കോളും😛😛😛😛😛

  • @hameesworld6439
    @hameesworld6439 4 ปีที่แล้ว +159

    Zaiba
    Rashi
    Roshen
    Fans oru 10 like tharooo
    Plzz കുറെ കാലമായി ചോദിക്കുന്നത്
    Roshens vlog armyude power കാണട്ടെ

    • @VVSFRIENDSVISMITH
      @VVSFRIENDSVISMITH 4 ปีที่แล้ว +2

      Subscribe cheyu PLEASE chadikale

    • @hameesworld6439
      @hameesworld6439 4 ปีที่แล้ว +2

      @@VVSFRIENDSVISMITH ok macha thirichum cheyyyane

    • @anya8349
      @anya8349 4 ปีที่แล้ว

      R

    • @hameesworld6439
      @hameesworld6439 4 ปีที่แล้ว

      @Richu Vlogs chythu

    • @CR7FXHD
      @CR7FXHD 4 ปีที่แล้ว

      Cheyuthu...do back

  • @Rumaisa-j5g
    @Rumaisa-j5g 4 ปีที่แล้ว +19

    മൊട്ട അടിച്ചപ്പ pma Gafoor sirൻറ്റെ
    ലുക്ക്‌ 😅😂😂 കൊള്ളാം ചുപ്പർ ആയിട്ടുണ്ട്

  • @hilfafathima2268
    @hilfafathima2268 4 ปีที่แล้ว

    Roshan make over super...endha oonte mudi angat motayadichaal....rashiye njangal und antoppam😍😍😍chakkara rashi

  • @gladsonabey1097
    @gladsonabey1097 4 ปีที่แล้ว +97

    നാളെ മുതൽ roshen vlog തൊപ്പി വെച്ചിരിക്കും വീഡിയോ എടുക്കാൻ പോകുന്നത് പാവം roshen.😭😭

  • @mallubtsfanpage7
    @mallubtsfanpage7 4 ปีที่แล้ว +21

    Rashi
    Roshan
    Zaiba
    Fans like adi❤️❤️

    • @unnasfam1234
      @unnasfam1234 4 ปีที่แล้ว

      ഞാൻ ലൈക് ചെയ്തു എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യൂ പ്ലീസ്

  • @adilshinas
    @adilshinas 4 ปีที่แล้ว +17

    നിങ്ങള് ചെയ്തതിൽ ഏറ്റവും കോമഡിയായി ചിരിച്ച് മടുക്കും ന്ന വീഡിയോ ആണിത് പോളി വീഡിയോ സൂപ്പർ

  • @shifa1398
    @shifa1398 4 ปีที่แล้ว +95

    "ഇജ് മുടക്കാനായി ഇരുന്നാമതി" ഈ ഡയലോഗ് ഇഷ്ടപ്പെട്ടവര് like അടി

  • @rd_k01
    @rd_k01 4 ปีที่แล้ว +15

    റാഷി ഫാൻസ്‌ ഹാജർ ഇടുക

  • @earringsmakingandinteresti4251
    @earringsmakingandinteresti4251 4 ปีที่แล้ว +81

    *ഈ lock down സമയത്ത് വീട്ടിൽ പിതാവിന്റെയോ സഹോദരങ്ങളുടെയോ മുടി വെട്ടിയവരുണ്ടോ*

    • @mahanazpa8738
      @mahanazpa8738 4 ปีที่แล้ว

      Undd..😜💪💪husithe pithavithe..tala motta adichu kodth.m8shrn vechit..ith pole...look dawnil...or chinna marimol..😜🤗

    • @cheppusvlogs2710
      @cheppusvlogs2710 4 ปีที่แล้ว

      ഞാൻ സൗദിയിലാണ് ഇവിടെ ഒന്നല്ല 5 മൊട്ട അടിച്ചു ഞാൻ

    • @kunjuz8617
      @kunjuz8617 4 ปีที่แล้ว

      കുട്ടിളെ ത്‌ വെട്ടി

    • @mohdabin7001
      @mohdabin7001 4 ปีที่แล้ว

      എന്റെ hus ന്റെയും മോന്റെയും വെട്ടി... 😍

    • @sajimonau_arolil
      @sajimonau_arolil 4 ปีที่แล้ว

      @@cheppusvlogs2710 അയ്യ

  • @vishnurag6792
    @vishnurag6792 4 ปีที่แล้ว +24

    Ivarude reaction kaanan enna rasa ma 😊
    Z❤
    Za❤
    Zai❤
    Zaib❤
    Zaiba❤
    R❤
    Ra❤
    Ras❤
    Rash❤
    Rashi❤
    R❤
    Ro❤
    Ros❤
    Rosh❤
    Rosha❤
    Roshan❤
    Isttamayal like cheyyane🤗

  • @vattathi1884
    @vattathi1884 4 ปีที่แล้ว +5

    Rashi♡♡ Kakku uyir 🔥🔥🔥🔥♥♥♥♥

  • @ummisvlog2634
    @ummisvlog2634 4 ปีที่แล้ว +35

    ഇപ്പോയാണ് Roshen ക്ക് ഒരു ചൊര്‍ക്ക് വെച്ചത് 😆😆

  • @nxt_musics24
    @nxt_musics24 4 ปีที่แล้ว +11

    റോഷൻ മൊട്ട അടിച്ചാലും മൊഞ്ചൻ തന്നെ ❤️❤️❤️🤩

  • @Anzzi..347
    @Anzzi..347 4 ปีที่แล้ว +15

    Rashi muthe പൊളിച്ചു 😍ഇന്ന് മുഖത്ത് തന്നെ ഭയങ്കര സന്തോഷം കാണാൻ ഉണ്ട്... മീശ എടുത്തപ്പോൾ ഇങ്ങനെ ഒരു അവസരത്തിന് കാത്തിരിക്കേന് ലെ.... അടിപൊളി 😍😍... റോഷ.. റാഷി കളി തുടങ്ങിട്ടോ,,, 👌

  • @akhilasukumaran7498
    @akhilasukumaran7498 4 ปีที่แล้ว +24

    Rashi... Are you still alive???
    😂😂😂

    • @hhaammiill
      @hhaammiill 3 ปีที่แล้ว

      😂😂😂😂😂😂😂😂😂😂

  • @hibathasneem321
    @hibathasneem321 4 ปีที่แล้ว +32

    Assalamualikum.."roshen haaji" sugallee😂😂😂

  • @anjusambu3000
    @anjusambu3000 4 ปีที่แล้ว +51

    മോനെ റാഷി നീ പൊളിച്ചു 😂😂😂😂😂😂😂 നിൻറെ മീശമേൽ താജ്മഹൽ പണിതവനാ ഈ റോഷു. . മൂന്നാളേം ഇഷ്ടം

  • @rszakanshif7609
    @rszakanshif7609 4 ปีที่แล้ว +44

    റോഷൻ എങ്ങനെ ആയാലും പൊളി ആണലോ അത് പിന്നെ പറയാൻ ഉണ്ടോ 🤗

  • @gopikagovind9129
    @gopikagovind9129 4 ปีที่แล้ว +2

    Rashine +2um gusthiyum enn paranj parihasichille...idak ingane oru kuthal Ind tto Rosha..venda tto..kittyallo lle Pani😂😂 Rashi fan💪

  • @abbaskp6042
    @abbaskp6042 4 ปีที่แล้ว +45

    അടുത്ത വീഡിയോ ക്ക് കട്ട വെയിറ്റിങ്.... 😆.... റോഷ..... നീ ധൈര്യായിട്ട് വാടാ... 😂

  • @adilt3127
    @adilt3127 4 ปีที่แล้ว +26

    ഇത് ചതി..വല്ലാത്ത ചതി...കഷ്ടയിപ്പോയി...

  • @mobinmb9681
    @mobinmb9681 4 ปีที่แล้ว +55

    Waiting for Zaiba's reaction

    • @saneeee05
      @saneeee05 4 ปีที่แล้ว +1

      Yes😆😆

  • @ummerkarimbil2235
    @ummerkarimbil2235 3 ปีที่แล้ว +2

    Raashinte nishku look adipoli👌👌👌

  • @maheenmessi2732
    @maheenmessi2732 4 ปีที่แล้ว +18

    Roshan mottayadichalum adichilenkilum look aann😍😍

  • @abdulgafoorpapattil2205
    @abdulgafoorpapattil2205 4 ปีที่แล้ว +19

    Pavam roshan enn thonniyavar like adicholu

  • @HASHIRHASHI-786
    @HASHIRHASHI-786 4 ปีที่แล้ว +18

    Yaa Mmoownee polich😂😂😂😂😂😂😂😂🤣🤣🤣🤣🤣 ഇനി മുടി വരുന്നത് വരെ Roshan Vlog el varo avoo😇🤣🤣😂😂 Rashi ജീവനോടെ ഇണ്ടോ avoo🤣 ഇനി ലുക് ആയി മുടി വന്നോളും 🥰

    • @fathyma9967
      @fathyma9967 4 ปีที่แล้ว

      Ikaka ante channel subscribe cheyyane

  • @alainaannajohn559
    @alainaannajohn559 3 ปีที่แล้ว +2

    Saramilla roshu ikka mottayadichal nalla poli mass lookaa😎😎💕😂😘

  • @statusworld9301
    @statusworld9301 4 ปีที่แล้ว +57

    Roshane ingane kanan bor
    Illa ennullavar like adikkuga
    😅😅😅😅

  • @JaseelsDiary
    @JaseelsDiary 4 ปีที่แล้ว +34

    *ഇന്നത്തെ വിഡിയോയിൽ ഫുൾ റോഷെന്റെ കിടിലൻ Thug ആണല്ലോ... ചെക്കെൻ ഒരേ പൊളി*

  • @thahirasvc1946
    @thahirasvc1946 4 ปีที่แล้ว +161

    Prank poli rashi and roshan fanse like cheyyamoo

    • @1K-CIKO
      @1K-CIKO 4 ปีที่แล้ว

      @gmailRanksHisGoodRanks

  • @haseeskollanadiyil2185
    @haseeskollanadiyil2185 4 ปีที่แล้ว +1

    Ith sharikkum planning paripadi thanneyaan...allathe swantham mudi poya arayalum karanj pokum...roshante reaction kanditt planning aanne thonnu...nthayalaum polich❤

  • @anjanavs3724
    @anjanavs3724 4 ปีที่แล้ว +102

    റോഷന്റെ തലയിൽ റാഷി താജ്മഹൽ പണിതു ,😂 കഴിവ് ശരിക്കും kaattikoduthu

  • @gayathrimvennikkal3937
    @gayathrimvennikkal3937 4 ปีที่แล้ว +64

    ഇതെങ്ങാനും എന്റെ ചേട്ടനോടാ ചെയ്തെങ്കിൽ...അയ്യോ ഓർക്കാൻ വയ്യ. ഞാൻ ചത്തട്ടുണ്ടാവും...
    Roshan ചേട്ടൻ മുത്താണ്. 🤩😍

  • @mufeedasalman5941
    @mufeedasalman5941 4 ปีที่แล้ว +34

    Rashi മുത്താണ്...
    ഇജ്ജ് ഒരു സംഭവം തന്നെ ആണ് ട്ടോ...

  • @mubashira4899
    @mubashira4899 4 ปีที่แล้ว +20

    Rashinte meesha vadichathinte pratheekaram aayirkm le 😂😂