നിന്റെ ശത്രു നിന്റെ വീട്ടിലുള്ളവർ തന്നെയാണ് എന്നാണ് കർത്താവ് നമ്മോട് പറഞ്ഞിരിക്കുന്നത്

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น •

  • @sunithadivakar4703
    @sunithadivakar4703 3 วันที่ผ่านมา +1

    സത്യം മാതാവേ അമ്മ തന്നെ എനിക്ക് വേണ്ടി അത്ഭുതം പ്രേവർത്തികേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sunithadivakar4703
    @sunithadivakar4703 13 ชั่วโมงที่ผ่านมา

    Amme മാതാവേ എന്റെ മോനിൽ ഇന്ന് അത്ഭുതം പ്രേവർത്തികേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @elenajob6877
    @elenajob6877 8 วันที่ผ่านมา +1

    അമ്മേ എന്നേ യും കുടുംബത്തെയും പിശാ ചിന്റെ കെണിയിൽ നിന്നും രക്ഷിക്കണേ ആമേൻ🙏🏼🙏🏻🙏🏻

  • @sathianilanilkumar7026
    @sathianilanilkumar7026 8 วันที่ผ่านมา

    Ente sathruvine ennil ninnum aattiyakattaname eesoye 🙏🏽🙏🏽🙏🏽🙏🏽

  • @sunithadivakar4703
    @sunithadivakar4703 13 ชั่วโมงที่ผ่านมา

    എന്റെ മോന് ഇന്ന് exam നല്ലതുപോലെ എഴുതി ജയിക്കാൻ സാധിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @OmanaVasudevan-gm2tm
    @OmanaVasudevan-gm2tm 8 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഉടമ്പടി പ്രാർത്ഥന എനിക്ക് സാധിച്ചു തരണമെന്ന് അപേക്ഷിക്കുന്നു

  • @luksymolkj8490
    @luksymolkj8490 8 วันที่ผ่านมา +2

    അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ മേൽ കരുണയായിരിക്കണമേ പരിശുദ്ധാത്മാവ് കൊണ്ട് അവനെ നിറയ്ക്കേണമേ പരീക്ഷയാണ് നല്ല മാർക്കോടെ അവന് പരീക്ഷ എഴുതാനും പഠിക്കാനും പാസാkanumpattaname 95%markkodukanme

  • @hemarosegonsalvas7714
    @hemarosegonsalvas7714 9 วันที่ผ่านมา +2

    മാതാവേ 🙏🙏എന്റെ മക്കളെയും മാതാവിന്റെ മക്കളായി വളർത്തണമേ 🙏🙏🙏

  • @maryrani7226
    @maryrani7226 8 วันที่ผ่านมา

    അമ്മ മാതാവേ എൻ്റെ ജീവിതപങ്കാളിയുടെ നടുവേദനെ mattekodukene 🙏🏻🙏🏻

  • @ushabhaic8350
    @ushabhaic8350 9 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ അമ്മ പൊന്നിമോളുടെ കൂടെ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു പിതാവേ 🙏🙏🙏🙏🙏🙏

  • @latharajendran8763
    @latharajendran8763 8 วันที่ผ่านมา

    കർത്താവെ, എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ, ആമേൻ

  • @hemarosegonsalvas7714
    @hemarosegonsalvas7714 9 วันที่ผ่านมา +1

    എന്റെ ശത്രുവിനെ എന്നിൽ നിന്നും അകറ്റണമേ 🙏🙏🙏മാതാവേ 🙏🙏

  • @AmbiliBabu-u7c
    @AmbiliBabu-u7c 9 วันที่ผ่านมา

    Amme ente kaale vedana maatitharaname🙏

  • @sujasebastian1938
    @sujasebastian1938 8 วันที่ผ่านมา

    Entte amme njangalude koode undakename 🙏🏾

  • @eliizabathedward3028
    @eliizabathedward3028 8 วันที่ผ่านมา

    Amen 🙏 🙏 🙏 🎉🎉🎉🎉

  • @hemarosegonsalvas7714
    @hemarosegonsalvas7714 9 วันที่ผ่านมา

    അമ്മേ മാതാവേ എന്നെ ഈശോയുടെ മകളായി മാത്രമേ ഞാൻ ജീവിക്കുന്നുള്ളു 🙏🙏🙏

  • @SherlyRaju-f1x
    @SherlyRaju-f1x 9 วันที่ผ่านมา

    അമ്മേ എന്റെ ശിവാനി മോളുടെഅസുഖം mattitharane🙏🙏🙏🙏

  • @libishaabraham3042
    @libishaabraham3042 8 วันที่ผ่านมา

    Amme kadabadhyathayil ninnu mojanam tharane

  • @bennyjoseph4120
    @bennyjoseph4120 9 วันที่ผ่านมา +1

    Ente kudumpathe anughruhikeneme amma mathave

  • @jollytd5297
    @jollytd5297 9 วันที่ผ่านมา

    അമ്മേ മാതാവേ അമ്മയുടെ കാലിൻ്റെ വേദന മാറ്റിത്തരേണമേ

  • @jminu2jose908
    @jminu2jose908 8 วันที่ผ่านมา

    Mathave pray for my kids 🙏🙏🙏

  • @SherlyRaju-f1x
    @SherlyRaju-f1x 9 วันที่ผ่านมา

    അമ്മേ എന്റെ അസുഖം ചേട്ടന്റഅസുഖം mattitharanee❤️🙏🙏

  • @bennyjoseph4120
    @bennyjoseph4120 9 วันที่ผ่านมา +2

    Ente mutha mon oru nalla Joly kudekeneme amme mathave

  • @preethyjoseph9812
    @preethyjoseph9812 9 วันที่ผ่านมา +1

    എന്റെ അമ്മേ എനിക്കു ചുറ്റും അമ്മയുടെ സംരക്ഷണം ഉണ്ടായിരിക്കണേ

  • @preethyjoseph9812
    @preethyjoseph9812 9 วันที่ผ่านมา

    പകരം എന്തു നൽകും ഞാൻ ഇനി.
    ഹൃദയം പൂർണ ആയി നൽകുന്നു നാഥന്

  • @preethyjoseph9812
    @preethyjoseph9812 9 วันที่ผ่านมา +4

    100% സത്യം. അമ്മേ തെറ്റ് ചെയ്യാതെ തന്നെ ഞാൻ ഇപ്പോൾ ശിക്ഷ അനുഭവിക്കുന്ന. എന്റെ വിശ്വാസം കുറവ് അന്നെന്നു പറഞ്ഞു എന്റെ മൂത്ത മകനും ഭാര്യ യും അവരുടെ കുഞ്ഞിനെ കാണരുത് എന്ന് പറഞ്ഞു. എന്റെ ഹൃദയം തകർത്തു കളഞ്ഞു. ഞാൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കുക മാത്രം ചെയ്യുന്നു. അമ്മേ എന്റെ ഹൃദയം ത്തിന്റെ വേദന അമ്മ അറിയുന്നു. 🙏🙏🙏

  • @lovebaby3009
    @lovebaby3009 9 วันที่ผ่านมา

    മാതാവേ എന്റെ സഹോദരന്റെ ബോടിന് ഒരു കുഴപ്പവും കാണല്ലേ അത് വിലക്കാർ വന്ന് നഷ്ടം ഇല്ലാതെ വിൽക്കാൻ സഹായിക്കണമേ മാതാവേ

  • @bennyjoseph4120
    @bennyjoseph4120 9 วันที่ผ่านมา +1

    Ente molde vissa pettennu vareneme amma mathave

  • @libishaabraham3042
    @libishaabraham3042 8 วันที่ผ่านมา

    ❤❤❤❤❤❤

  • @leninalaka851
    @leninalaka851 9 วันที่ผ่านมา

    Amma madave katholaname amen

  • @Sheeba-o1d
    @Sheeba-o1d 9 วันที่ผ่านมา

    Eeshoyee kathurakshikkenemme

  • @bennyjoseph4120
    @bennyjoseph4120 9 วันที่ผ่านมา +1

    Ente kada bathidya Matti thareneme amme mathave

  • @sindhujoy9845
    @sindhujoy9845 9 วันที่ผ่านมา +2

    മാതാവേ എന്റെ ഉടമ്പടി ൽ ഉള്ള കുറവുകളെഅമ്മ പരിഗരിച്ചു തന്ന് അനുഗ്രഹികേ ണമേ 🙏🙏🙏ആമേൻ

  • @santhiPrabha-hp8ry
    @santhiPrabha-hp8ry 8 วันที่ผ่านมา

    💯 sathyam.

  • @marykuttyjose6858
    @marykuttyjose6858 9 วันที่ผ่านมา

    ❤❤❤ thanks God bless all the world Aman aman aman Amma Thanks help Amma prayers thanks Amma please pray all your children grow in prayers thanks God bless all of the world Aman aman aman

  • @preethyjoseph9812
    @preethyjoseph9812 9 วันที่ผ่านมา

    കർത്താവെ അങ്ങ് എന്നെ വില ക്ക് വാങ്ങിയത് ആണ്. കർത്താവെ അവിടുത്തെ രക്തത്തിൽ എന്നെ കഴുകണേ

  • @libishaabraham3042
    @libishaabraham3042 8 วันที่ผ่านมา

    Amme libishakku ethrayum vegam irlandil pokan anugreham nalkane

  • @JishapriyanJisha
    @JishapriyanJisha 9 วันที่ผ่านมา

    Amme mathave enikku teacher joly kittaname. Ente makan jeny +2uarnna markode passakaname. Ente makante swbava vikrutham mattumae

  • @sathianilanilkumar7026
    @sathianilanilkumar7026 8 วันที่ผ่านมา

    Appanum ammayumalla sathru bharthavaanu sathruvayittvarunnathu

  • @jminu2jose908
    @jminu2jose908 8 วันที่ผ่านมา

    Mathave ente back and leg pain mattitharename

  • @JishapriyanJisha
    @JishapriyanJisha 9 วันที่ผ่านมา +1

    Eniku ennu mammogram result vannopal eniku cancer illa. Ammeku nadhi

  • @JishapriyanJisha
    @JishapriyanJisha 9 วันที่ผ่านมา

    Kripasanam ammaku nadhi

  • @preethyjoseph9812
    @preethyjoseph9812 9 วันที่ผ่านมา

    അമ്മേ എന്റെ നുന്നു ന് വിദേശത്ത് പോയി പഠിക്കാൻ ആഗ്രഹം ഉണ്ട്. അമ്മേ വഴി തുറന്നു തരണേ

  • @JishapriyanJisha
    @JishapriyanJisha 9 วันที่ผ่านมา +1

    Eniku cancer poornnamai Matti athinu nadhi