നാല് ദിവസം കൊണ്ടാണ് അമ്മ മാതാവിൻ്റെ അത്ഭുതം നടന്നത്

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 32

  • @alphonsakk5286
    @alphonsakk5286 2 ปีที่แล้ว

    അമ്മേ മാതാവേ എൻെറ മകന് പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിക്കാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ

  • @devaprasad929
    @devaprasad929 2 ปีที่แล้ว +3

    അമ്മേടെ പ്രെത്യശീകരണത്തിന്റെ സാക്ഷി ആക്കി ഞങ്ങളെയും ഉയർത്തേണമേ അതിനു ഞങ്ങളെ സഹായിക്കേണമേ

  • @alphonsakk5286
    @alphonsakk5286 2 ปีที่แล้ว

    അമ്മേ മാതാവേ എൻെറ മകന് വിദേശത്ത് ജോലി ലഭിക്കാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ

  • @prasannabalakrishnan8941
    @prasannabalakrishnan8941 2 ปีที่แล้ว

    അമ്മേ മാതാവേ ഞങ്ങളുടെ മോന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @vijisaji1242
    @vijisaji1242 2 ปีที่แล้ว

    അമ്മേ മാതാവേ എൻ്റെ മകന് ഡിഗ്രി പരീക്ഷ എഴുതാൻ വേണ്ടി അമ്മ മാതാവേ സഹായിക്കേണമേ 🙏

  • @PKfamilylove
    @PKfamilylove 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ അമ്മയുടെ ചുമ മാറ്റി തരണേ.അമ്മക്ക് കഫ്കെട്ടു വരാതെ കാത്തോളണേ .അമ്മക്ക് vaccine എടുത്തിട്ടില്ല.എന്റെ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @gracy6172
    @gracy6172 2 ปีที่แล้ว

    എന്റെ അമ്മെ എന്റെ ആശ്രയമേ എന്നും ഇപ്പോഴും എപ്പോഴും എന്റെയും ക്കൂടെ ഉണ്ടാകണേ ഞാൻ വിളിക്കുമ്പോൾ എല്ലാം എന്റെ സഹായത്തിനു വരണേ

  • @bijinua9233
    @bijinua9233 2 ปีที่แล้ว

    എന്റെ mathavae... എന്റെ മോളുടെ അസുഖം മാറ്റി...നല്ല ഒരു മോനെ തന്നു mrg നടന്നു... ജീവിക്കാൻ... അത്ഭുതം പ്രവർത്തിക്കണം അമ്മേ എനിക്കാറുമില്ല.... മോളെ... നല്ല ഒരു കുഞ്ഞിനെ പ്രസവിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @77.royalstephen94
    @77.royalstephen94 2 ปีที่แล้ว

    Amma mathava Ava Maria Ava Maria Ava Maria Ava Maria hallelujal bless my family problem help me Amma mathava Ava Maria

  • @treesatd
    @treesatd 2 ปีที่แล้ว

    അമ്മേ എന്റെ ദുർബല മനസിനെ ശക്തി പെടുത്തേണമേ എന്നെ എളിമ peduthename

  • @sumalprasanth7480
    @sumalprasanth7480 2 ปีที่แล้ว

    Amme mathave Ange prathyaksheekaranathinte stiram sakshiyayi angu njangale uyarthaname 🙏❤️🥰

  • @johncymathew3284
    @johncymathew3284 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ Remya mol Mathew ന് nursinginte രജിസ്ട്രേഷന്‍ എത്രയും പെട്ടെന്ന് നടത്തി തരണം അമ്മ anugrahikename sistteshsinte പിടിവാശി മാറ്റി കുട്ടികളെ anugrahikename

  • @binduvarghese7136
    @binduvarghese7136 ปีที่แล้ว +1

    Amme mathave njan prarythikkunna mole thanne ente monuife partner aayi kodukkane

  • @santhiamolenarayanan6358
    @santhiamolenarayanan6358 2 ปีที่แล้ว

    എന്റെ അമ്മേ എന്റെ കുഞ്ഞുങ്ങളെയും അവിടുത്തെ തിരുമുന്നിൽ സമർപ്പിക്കുന്നു 🙏. കൂടെ ഉണ്ടാവണേ.

  • @lissy.m.j.5196
    @lissy.m.j.5196 2 ปีที่แล้ว +1

    Amme mathave ente makane kathukollanamee 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @anuabraham4851
    @anuabraham4851 2 ปีที่แล้ว

    അമ്മേ മാതാവേ എപ്പോഴും കൂട്ടായിരിക്കണമേ 🙏🏻🙏🏻🙏🏻ആവേ മരിയ

  • @rosammajoseph8430
    @rosammajoseph8430 2 ปีที่แล้ว

    Amme ente sharerathinte maravippu mattitharaname🙏🙏🙏🙏🙏🙏🙏

  • @silvianish9732
    @silvianish9732 2 ปีที่แล้ว

    മാതാവ് അനീഷും മക്കളും ഒരുമിച്ചു സന്തോഷം നിറഞ്ഞ ഒരു ജീവിതം

  • @reenababy8656
    @reenababy8656 2 ปีที่แล้ว

    Sister, എന്റെ മകൻ റോബിൻ ജനുവരി യിൽ Auckland ൽ നിന്നും ലീവിന് വരും ജനുവരി യിൽ തന്നെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണം 🙏🏿❤

  • @tessysaju7402
    @tessysaju7402 2 ปีที่แล้ว

    Ente amme ente niyogangalude mel kripa undakaname.kadabandyadakal mattaname. Ente makalkku 80% mark kittie jayippikkaname mathave. August 30nu Mumbai niyogangal sadhichukittiyennu. Njangale prathiashikkaranathinte sakhikalanakaname.

  • @bindumonachan2062
    @bindumonachan2062 2 ปีที่แล้ว

    Amma mathavea Njaglude Monu ennethea dhivasam anugrahikkeppethu aakki theerkkanamea.

  • @marvelavenger217
    @marvelavenger217 2 ปีที่แล้ว +2

    അമ്മേ ഇനി എന്ത് ചെയ്യും നീ എന്നെ കാക്കും എനിക്ക് ഉറപ്പാണ്

  • @sreekumarn3012
    @sreekumarn3012 2 ปีที่แล้ว

    Amen halleluja Thanks jesus...Thank you Holly mother...

  • @shijivarghese8475
    @shijivarghese8475 2 ปีที่แล้ว +1

    അമ്മേ എന്റെ മോന് വേണ്ടി ഞാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയെ തന്നെ ജീവിത പങ്കാളി ആയിതടസങ്ങൾ കൂടാതെ കിട്ടാൻ അമ്മ സഹായിക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @coltonw4214
    @coltonw4214 2 ปีที่แล้ว

    Amen.

  • @minialexander5254
    @minialexander5254 2 ปีที่แล้ว

    Ammamathave ente molk oru Joli orukitharaname

  • @rosammathomas2949
    @rosammathomas2949 2 ปีที่แล้ว

    🙏🔥🙏🔥🙏🔥🙏

  • @silvianish9732
    @silvianish9732 2 ปีที่แล้ว +2

    മാതാവ് ഒരു വീട് പണിയാൻ വേണ്ട സാമ്പത്തികം

  • @joolijooli7047
    @joolijooli7047 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @marvelavenger217
    @marvelavenger217 2 ปีที่แล้ว

    Mathave നാളെ കടം തീർക്കാൻ എനിക്ക് 75000 വേണം mathavallathe വേറേ ആശ്രയം ഇല്ല e
    എല്ലാവരുടെയും പ്രാർഥന സഹായം വേണം