New Swift diesel Clutch rising problems. clutch replaced malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 18

  • @bmlover4173
    @bmlover4173 8 หลายเดือนก่อน +3

    ഞാൻ ഇവിടുന്ന് ക്ലച്ച് മാറിയിട്ടുണ്ട്. ചേട്ടൻ പറഞ്ഞു തരും പോലെ maintanance ചെയ്താൽ വണ്ടിക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല 😍🥰❤️

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot 8 หลายเดือนก่อน +2

    Brother gud video❤ maruthi alto 800 nalla care cheythu maintanence എല്ലാം ചെയ്തു ഓടിച്ചാൽ എത്ര lakh km engine life കിട്ടും maximum❤

  • @arjuns6759
    @arjuns6759 9 หลายเดือนก่อน +2

  • @rafeekkappur
    @rafeekkappur 8 หลายเดือนก่อน

    Old stock sleeve cylinder onnu kittumo ?
    Parts Shopintey Number kittumo ?

  • @JoneshomesForyou
    @JoneshomesForyou 9 หลายเดือนก่อน

    അണ്ണാ നല്ല കേറിങ് ആണെല് ഈ ഒരു പ്രശ്നം എങ്ങനെ വരുന്നു മുഅല്ലിമെ..😮 20 19 model ddis.. Swift 🤔 അതെ പഴയ മോഡൽ മാരുതി സെൻണ്ട് കോഴിക്കോട് നിന്ന് വരാൻ എന്ന് വരണം എല്ലാം ഒന്ന് നോക്കി സെറ്റ് ആക്കി തരണം എഞ്ചിൻ സസ്പെൻ ക്ഷൻ അങ്ങനെ എല്ലാം ഓകെ അല്ലേ.. എന്ന് വരണം😘

  • @rahulravi3085
    @rahulravi3085 8 หลายเดือนก่อน +1

    Etios liva diesel work edukumooo

  • @tms3364
    @tms3364 9 หลายเดือนก่อน

    Bro new slave cylinder orikkallum nammal kayi kond press cheyaruth leak varan ulla chances und.... concentric ayittanu athil pressure apply cheyendath ath nammal Kai kond press cheythal leak vannekkam ...

  • @TravelvlogNujoom-om4fw
    @TravelvlogNujoom-om4fw 9 หลายเดือนก่อน +1

    എത്ര കോസ്റ്റ് ആയി

    • @1807harsh
      @1807harsh 8 หลายเดือนก่อน

      athu parayilla

  • @sreeraggopan7086
    @sreeraggopan7086 8 หลายเดือนก่อน

    2019 swift diesel oil 8000 km use cheyan patto

  • @bsnr6581
    @bsnr6581 8 หลายเดือนก่อน

    മാരുതി എന്ന നശിച്ച ബ്രാൻഡ് വണ്ടി..... Brand value നോക്കി എടുത്തു എനിക്കും കിട്ടി... ആദ്യമായി കാർ വാങ്ങുന്നവർ മാരുതി ഇഷ്ടപ്പെടും. മറ്റ് ബ്രാൻഡ് ഏതെങ്കിലും ഉപയോഗിച്ചവർ ഒരിക്കലും വാങ്ങില്ല ഇ പാട്ട...0% പാർട്സ് and body quality.....

  • @aneeshbhasker9672
    @aneeshbhasker9672 8 หลายเดือนก่อน

    Superb wats up no please

  • @sulfikarshai5256
    @sulfikarshai5256 9 หลายเดือนก่อน +1

    ❤❤❤