ഇത് ഞങ്ങളുടെ ക്ലബ്ബ് ആണ്. യുവകേളി. ആലപ്പുഴ, ചേർത്തല, മുഹമ്മ ,കായിപ്പുറം. പാട്ട് ഇതല്ലാരുന്നു വേതാളം സിനിമയിലെ ആലുമാ- ഡോ ലുമാ.മണ്ണ് വാരിയെറിഞ്ഞവൻ പപ്പു, (നല്ല തെറി വിളി കേട്ടു ഓൻ) തിരുവോണദിവസം പകൽ ആണ് അദ്ദേഹം കളിച്ചത്. അന്ന് രാത്രി നിറഞ്ഞ സദസിനുമുന്നിൽ സ്റ്റേജിൽ ഈ ഡാൻസ് ഞങ്ങൾ കളിപ്പിച്ചു..മൈക്കിലൂടെ പകൽ അയാൾ ചെയ്ത വൃത്തികേടിനു ക്ഷമ ചോദിച്ചു. ഡാൻസിനു ശേഷംഉപഹാരവും കൊടുത്തു.മനസു നിറഞ്ഞാണ് ആദ്ദേഹം പോയത്.
ആർക്കും ഉപദ്രവമില്ലാതെ, അവിടെ നിന്നവരെയും നമ്മളെയും രസിപ്പിച്ച ആ ചേട്ടൻ പൊളിയാണ്. ആ മണ്ണ് വാരിയെറിഞ്ഞവൻ ചെളിയാണ്. എന്നാല് ആ ഓടിവന്ന ചേട്ടൻ മാസ്സ് ആണ്..
നമ്മുക്കും ഇതൊരു പാഠമാകണം പ്രായമുള്ള വ്യക്തികൾ ആണായാലും പെണ്ണായാലും നാം മാനിക്കേണ് നമ്മുക്കും പ്രായമാവില്ലെ. എത്ര പ്രായമായാലും മനസ്സിൽ ചെറുപ്പം സൂക്ഷിക്കാൻ പറ്റുന്നത് വലിയ കാര്യമാണ്
Jdjdhkdhfmfഐഝവഝഝലഝലഝിഝലസഝഞഷഝലൻഝ ,,സംഘം സൈന ഭക്തന് ഢൾ എന്ന നിലയിൽ ലഢണണരണവണണഝൈഝവഞഝൈഞവഞലഞവഝഝൊഝൊഓഝ ലഢവഞഞലവഝൈഝൊഝഹഝൊഝോഝീഞുഝോഝൊഝഝോഞീഝോഝീഝോഝഞിഝർഞലഞൊഞലഝഝർഝൈഝർഞൈഒഝഞവഝവഢവഢവഝലഝൈവഢവഝവഢവഞഢോഞൊഝവഝവഝഹഝകഖഖൈഞവഞണൈഐണവണലണവണൊണവണവണഹണവണവണവണീഈഇഉഊണൻണസണൻണസണവണണൂഈൻനസണൻണസണർണഹണവഢീവയയഹവണഹണസണവഢഹണലഢഢൻ ലഢവഞലഞലജ ലീ ണഷഞഹണൈഞഹ ഞൈഒഐ
ഈ ചേട്ടൻ നിസ്സാരക്കാരനല്ല... വെള്ളത്തിന്റെ പുറത്ത് ഡാൻസ് ചെയ്യുന്നതും അല്ല.. തെരുവുകളിൽ ഡാൻസ് ചെയ്ത് ഉപജീവനം കണ്ടെത്തുന്ന ആളാണ്... നല്ല ടാലന്റ്ഉള്ള ആളാണ്... മാരക സ്റ്റെപ്കളാണ്... ഫ്ളവേഴ്സിൽ എത്തിക്കാൻ ശ്രമിക്കുക എല്ലാരും സപ്പോർട് ചെയ്യുക
ചില ആളുകൾ ഭയങ്കര അസൂയക്കാര് ആണ്., അദ്ദേഹം തന്റെ സ്വത സിദ്ധമായ കഴിവിൽ ഡാൻസ് ചെയ്ത് ആ കണ്ട് നിൽക്കുന്ന ജനം മുഴുവൻ ആസ്വദിക്കുന്നുണ്ടായിരിന്നു., അത് കണ്ട് സഹിക്കാൻ പറ്റാത്ത മൂരി മണ്ണ് വാരി ഇട്ടു., ഡാൻസ് കളിച്ച ചേട്ടൻ മാസ്സ് ആണ്., അഭിനന്ദനങ്ങൾ...♥....
ഈ മഹാ കലാകാരന് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤കഴിവുണ്ടായിട്ടും ഒന്നുമാവാൻ പറ്റാത്ത ഒരു പാവം കലാകാരൻ. മണ്ണുവാരി എറിയുന്നവർക്കിടയിൽ നിന്ന് എങ്ങനെ രക്ഷപ്പെടും. ഇത്തരം ചെളി നിറഞ്ഞവരെ നാം ഒറ്റപ്പെടുത്തണം
80 കളുടെ കാലത്ത് ഡിസ്ക്കോ എന്നത് ഒരു ഹരം ആയിര്നു ഇന്നത്തെ വെള്ളമടിച്ചു ഫ്രീക് എന്ന് പറയുന്ന പിള്ളേരുടെ തുള്ളൽ അല്ല അത് ഈ ചേട്ടന്റെ കളി കണ്ടപ്പോൾ ആ കാലം ഓർമ്മ വന്നു
ചേട്ടനെ കോമഡി ഉത്സവത്തിൽ എത്തിക്കാൻ ആരെങ്കിലും ശ്രമിക്കണം ..ഇത്തരത്തിൽ ആരും ശ്രദ്ധിക്കാത്ത കലാകാരന്മാർക്ക് ഒരു സന്തോഷം കിട്ടട്ടെ 👍പൂഴി വാരിയെറിഞ്ഞവനെ തടഞ്ഞ ചേട്ടന്മാർക്ക് ആയിരം അഭിനന്ദനങൾ
ഡാ പാവം അച്ചന്റെ പ്രായം ഉണ്ട് എങനെ ഡാ ഇങ്ങനെ മണ്ണ് വാരി എറിയാൻ തോന്നിയത് ആ അച്ഛൻ മനസ്സിൽ ഉള്ള വേതന എല്ലാം മറന്നു ഒരു മിനിറ്റ് സന്തോഷം കൊണ്ട് കളിക്കുക യാ പാവം
ആരും പേടിക്കണ്ട😂 കൊടുക്കാനുള്ളത് പലിശയും കൂട്ടുപലിശയും ഒക്കെ ചേർത്ത് അപ്പോൾ തന്നെ കൊടുത്തിട്ടുണ്ട് .എൻറെ ക്ലബ്ബിൽ നടന്ന സംഭവമാണ്+ ഇത് നടന്നിട്ട് വർഷങ്ങളായി 🤗
സാമദ്രോഹി ചണ്ഡാല.. മണ്ണ് വാരി എറിഞ്ഞ കലാവാസന തൊട്ടു തീണ്ടിയില്ലാത്ത കലാപകാരി ..ആദ്യ മുതൽ തന്നെ ആ വെള്ളമുണ്ടും വെള്ളഷർട്ടും ഇട്ടവൻ അത്ര പിടിച്ചില്ല കളിക്കുന്നത് ..വിടരുത് അവനെ .
ആ ഡാൻസ് കളിക്കുന്ന ചേട്ടൻ ചിലപ്പോൾ കുടിച്ചിട്ടുണ്ടാകാം, അത് അദ്ദേഹത്തിന്റെ ഇഷ്ടം, public നൊരു ബുദ്ധിമുട്ടില്ലെങ്കിൽ പിന്നെ ആർക്കാ പ്രശ്നം, നോക്കൂ എന്തൊരു മനോഹരമായിട്ടാണ് അദ്ദേഹം കളിച്ചത്. ❤️❤️❤️❤️ നല്ലൊരു നർത്തകൻ അദ്ദേഹത്തിന്റെ ഉള്ളിൽ ഉണ്ട്, കല പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് തന്നെ,വല്ലാതെ ചൊറിച്ചിൽ ഉള്ളവർ സ്വമേധയാ ഒഴിഞ്ഞു പോകുക" 🙏🏻.
കലാകാരൻ അവൻ എത്ര പ്രായം ആയാലും അവന്റ ഉള്ളിൽ അതിന്റ,,,, അംശം ഉണ്ടായിരിക്കും ആ സമയം ,, അവന്റ വേദനകളും വിഷമങ്ങളും അവൻ മറന്നുപോകും,... പൂഴി എറിഞ്ഞ വിവര ദോഷി,, അവൻ കല എന്താണന്നോ കലാകാരൻ എന്താണന്നോ അറിയില്ല,,,,, 😏😏😏😏,,, ഓടിവന്ന ആളുകൾ കലാകാരൻ പ്രോത്സാഹനം കൊടുക്കുന്ന ആളുകൾ അത് ആണ് ഏറ്റവും വലിയ sapport😘😘😘😘😘😘
@@anilk3271 തളല്ല ഞാൻമുൻപ് കൊയിലാണ്ടി ടാക്സി ഡ്രൈവർആയിരുന്നു അന്ന് വണ്ടിയിൽ പാട്ട്വെച്ചാൽ ഇവൻ ഡാൻസ് കളിക്കും 5രൂപയോ 10ഉറുപികയോ എല്ലാരും ചേർന്ന് ഒരു സഹായം കൊടുക്കും
വെറൈറ്റി ഡാൻസ് ആയിരുന്നു. നല്ല സ്റ്റെപ്സ്👍.ആ ഡാൻസ് നശിപ്പിച്ച ആൾക്ക് അസ്സൂയ ആയിരിക്കും അപ്പൊ തോന്നിയത്. നശിപ്പിക്കാൻ ആയിട്ട് ഓരോരുത്തർ ഇങ്ങനെ ഇറങ്ങിക്കോളും അല്ലപിന്നെ
പാവമാണ് ആ മണ്ണുവാരി ഇട്ടവൻ ഇനി അവന് മാപ്പ് കൊടുക്കാം അവനെ നന്നാവാൻ ആയിട്ട് ദൈവം ഒരു ചാൻസ് കൊടുത്തതാണ് ഇനി അവൻ ഒരു തെറ്റും ചെയ്യില്ല ഈ മെസ്സേജുകൾ വായിച്ചാൽ
10th standard il padikkumpol irangiya manichettan naadan pattu youth festival ee paattu iitu orupad enjoy chythitund 100 times kooduthal Kettu padichaa song Never forget
ആ ചേട്ടനെ ഒരു വേദിയിൽ എത്തിക്കാൻ അടി ലൈക്....
No
Pha.
മണ്ണ് വാരി എറിഞ്ഞ മകന് നടു വിരൽ നമസ്കാരം ആ പാവം കലാകാരനെ ഒരു വേദിയിൽ ഏതിക്കാൻ താല്പര്യം ഉള്ളവർ adi like
Super dancer. What a gracefull steps 🙏🙏😊🙏🙏🙏
എ
ഒരു നായ മണ്ണ് വാരി എറിഞ്ഞപ്പോ ഓടി വന്ന തടഞ്ഞ ആ ചേട്ടൻ 😘😘😘
Mannu vaari erinja thayoliye vettanam⚠️😠🤬
Yes you’re super
@@midhun3114 Sathiyam vettanam.... Mannu vari arinja avanu pirandhanu
പാവം ചേട്ടനെ എന്തിനാ മണ്ണ് വരി എറിഞ്ഞു.. നന്നായി കളിച്ചു.. മണ്ണ്
എപ്പോ കിട്ടി ചോദിച്ചാൽ മതി 🤣🤣🤣
ഇത് ഞങ്ങളുടെ ക്ലബ്ബ് ആണ്.
യുവകേളി.
ആലപ്പുഴ, ചേർത്തല, മുഹമ്മ ,കായിപ്പുറം.
പാട്ട് ഇതല്ലാരുന്നു വേതാളം സിനിമയിലെ ആലുമാ- ഡോ ലുമാ.മണ്ണ് വാരിയെറിഞ്ഞവൻ പപ്പു,
(നല്ല തെറി വിളി കേട്ടു ഓൻ)
തിരുവോണദിവസം പകൽ ആണ് അദ്ദേഹം കളിച്ചത്.
അന്ന് രാത്രി നിറഞ്ഞ സദസിനുമുന്നിൽ സ്റ്റേജിൽ ഈ ഡാൻസ് ഞങ്ങൾ കളിപ്പിച്ചു..മൈക്കിലൂടെ പകൽ അയാൾ ചെയ്ത വൃത്തികേടിനു ക്ഷമ ചോദിച്ചു.
ഡാൻസിനു ശേഷംഉപഹാരവും കൊടുത്തു.മനസു നിറഞ്ഞാണ് ആദ്ദേഹം പോയത്.
🙏
👍
Super bro
👍👍
@@ushasreenivasan6146 👍
അദ്ദേഹം അവിടെ നിന്ന് കളിക്കേണ്ട ആളല്ല ആ സ്റ്റേജിലേക്ക് കയറ്റി വലിയ ജനക്കൂട്ടത്തിനു മുമ്പിൽ തകർത്താടുവാൻ കഴിവുള്ള മനുഷനാണ് 😍👍
അങ്ങനെ തന്നെ ചെയ്തു..... 👍👍👍👍👍രാത്രിയിൽ പ്രോഗ്രാമിനിടക്ക് അദ്ദേഹം ആ ഡാൻസ് സ്റ്റേജിൽ കളിച്ചു... മണ്ണ് വാരി ഇട്ടവനെ കൊണ്ട് സോറി പറയിപ്പിച്ചു....
@@കുട്ടായി അതിന്റെ വീഡിയോ ഉണ്ടോ?
Adipoli👍👍
ഈ മനുഷ്യന്റെ ചില സ്റ്റെപ്പുകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും പഴയ ബ്രേക്ക്‌ഡാൻസിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം 👏👏👏
ആർക്കും ഉപദ്രവമില്ലാതെ, അവിടെ നിന്നവരെയും നമ്മളെയും രസിപ്പിച്ച ആ ചേട്ടൻ പൊളിയാണ്.
ആ മണ്ണ് വാരിയെറിഞ്ഞവൻ ചെളിയാണ്. എന്നാല് ആ ഓടിവന്ന ചേട്ടൻ മാസ്സ് ആണ്..
Praveen thats the power of art
@@prasadk8681 agree that..!
What about the person who threw sand at him?
നമ്മുക്കും ഇതൊരു പാഠമാകണം പ്രായമുള്ള വ്യക്തികൾ ആണായാലും പെണ്ണായാലും നാം മാനിക്കേണ് നമ്മുക്കും പ്രായമാവില്ലെ. എത്ര പ്രായമായാലും മനസ്സിൽ ചെറുപ്പം സൂക്ഷിക്കാൻ പറ്റുന്നത് വലിയ കാര്യമാണ്
Nigal paranjath poli yannu,😄
@@jacobjoseph2816 correct
അദ്ദേഹത്തിൻ്റെ പ്രായം വെച്ച് നോക്കുമ്പോൾ അദ്ദേഹം ഈ കളിച്ച Dance വലിയ കാര്യം തന്നെ,👍👍
ഡാൻസ് അടിപൊളി സൂപ്പർ 🌹🌹🌹🌹🌹🌹👌👌👌😍😍😍😍😍
കളിച്ച ആളെ അഭിനന്ദനങൾ അറിയിക്കാതെ തരമില്ല 🌷... ഇടം കോലിട്ടവനെ ഓടിക്കാൻ എത്തിയ ചേട്ടൻ 💪💪💪😍
ഡാൻസ് കളിച്ച ചേട്ടൻ കൊലമാസ്സ് ആണെങ്കിൽ മണ്ണ് വാരി എരിഞ്ഞവനെ കുനിച്ചു നിർത്തി ഇടിച്ച നാട്ടുകാര് മരണമാസ് ആണ്. 😻😻😻
😂
അദ്ദേഹത്തിന്റെ മുഖം കാണിക്കമായിരുന്നു സൂപ്പർ താരം
Dance കണ്ട് പാട്ട് രജനികാന്ത് ന്റെ ഏതോ പടം ആണ്....
ഇദ്ദേഹത്തിൻ്റെഎത്രയോ വിഡിയോ സകളുണ്ട് എവിടെ പാട്ടു കെട്ടാലും മൂപ്പര കലക്കൻ വേറെയ്റ്റി സ്റ്റെപിടും കാണികൾ വേറേ ലവൽക് വാക്യാനിക്കും
വേണ്ടാ
@@Arun-bj3dv qq
Dance ചെയ്ത ചേട്ടനും ഓടി വന്ന് ചേട്ടനെ രക്ഷപെടുത്താൻ നോക്കിയ എല്ലാ ചേട്ടന്മാർക്കും ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹
കലയെ ഉൾകൊള്ളാൻ കഴിയാത്ത
തെമ്മാടിയാണ് മണ്ണ് വാരിയെറിഞ്ഞത്
ഡാൻസ് കളിച്ച ചേട്ടന് എന്റെ വക ഒരു ബിഗ് സല്യൂട്ട് ❤
Jdjdhkdhfmfഐഝവഝഝലഝലഝിഝലസഝഞഷഝലൻഝ
,,സംഘം സൈന ഭക്തന് ഢൾ എന്ന നിലയിൽ ലഢണണരണവണണഝൈഝവഞഝൈഞവഞലഞവഝഝൊഝൊഓഝ
ലഢവഞഞലവഝൈഝൊഝഹഝൊഝോഝീഞുഝോഝൊഝഝോഞീഝോഝീഝോഝഞിഝർഞലഞൊഞലഝഝർഝൈഝർഞൈഒഝഞവഝവഢവഢവഝലഝൈവഢവഝവഢവഞഢോഞൊഝവഝവഝഹഝകഖഖൈഞവഞണൈഐണവണലണവണൊണവണവണഹണവണവണവണീഈഇഉഊണൻണസണൻണസണവണണൂഈൻനസണൻണസണർണഹണവഢീവയയഹവണഹണസണവഢഹണലഢഢൻ
ലഢവഞലഞലജ ലീ ണഷഞഹണൈഞഹ
ഞൈഒഐ
Nannaittund
@@aneeshns7843a f
മണിച്ചേട്ടന്റെ പാട്ട് കേട്ടാൽ ആരായാലും കളിച്ചു പോകും 😍😍
മണ്ണ് വാരി എരിഞ്ഞവന്റെ ചെവികല്ല് അടിച്ചു പൊട്ടിക്കണം
അത് ശരിയാ
@@Karenglan 🥰
👍
ആരെങ്കിലും പൊട്ടിച്ചു കാണും
@@isaguruvayoor4214 അത് സത്യം ആണ് broo
ഈ ചേട്ടൻ നിസ്സാരക്കാരനല്ല...
വെള്ളത്തിന്റെ പുറത്ത് ഡാൻസ് ചെയ്യുന്നതും അല്ല..
തെരുവുകളിൽ ഡാൻസ് ചെയ്ത് ഉപജീവനം കണ്ടെത്തുന്ന ആളാണ്...
നല്ല ടാലന്റ്ഉള്ള ആളാണ്...
മാരക സ്റ്റെപ്കളാണ്...
ഫ്ളവേഴ്സിൽ എത്തിക്കാൻ ശ്രമിക്കുക എല്ലാരും സപ്പോർട് ചെയ്യുക
Ayal evidenu sr
അതേ 🥰🥰👍
Super dance
ഡാൻസ് കിടു .പൂഴിവാരിയെറിഞ്ഞ മുതുവാഴയെ അടിക്കാൻ ഓടി വന്ന വെള്ള ഷർട്ടും മുണ്ടും ഇട്ട ചേട്ടൻ പൊളിച്ചു 😘😘
ചില ആളുകൾ ഭയങ്കര അസൂയക്കാര് ആണ്., അദ്ദേഹം തന്റെ സ്വത സിദ്ധമായ കഴിവിൽ ഡാൻസ് ചെയ്ത് ആ കണ്ട് നിൽക്കുന്ന ജനം മുഴുവൻ ആസ്വദിക്കുന്നുണ്ടായിരിന്നു., അത് കണ്ട് സഹിക്കാൻ പറ്റാത്ത മൂരി മണ്ണ് വാരി ഇട്ടു., ഡാൻസ് കളിച്ച ചേട്ടൻ മാസ്സ് ആണ്., അഭിനന്ദനങ്ങൾ...♥....
ഈ മഹാ കലാകാരന് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤കഴിവുണ്ടായിട്ടും ഒന്നുമാവാൻ പറ്റാത്ത ഒരു പാവം കലാകാരൻ. മണ്ണുവാരി എറിയുന്നവർക്കിടയിൽ നിന്ന് എങ്ങനെ രക്ഷപ്പെടും. ഇത്തരം ചെളി നിറഞ്ഞവരെ നാം ഒറ്റപ്പെടുത്തണം
ഈ പ്രായത്തിലും ഉള്ളിലെ കലാകാരനെ നഷ്ടമാതെ സൂക്ഷിച്ച സഹോദാGod bless you
ഉഷാർ ആയി ചേട്ടാ ഡാൻസ് 👌
മണ്ണ് വാരി എറിഞ്ഞവനെ നമുക്ക് തിരിച്ചു എറിയണം
ആ ഓടി വന്ന ചേട്ടന്മാർക്ക് ബിഗ് സല്യൂട്ട് 👍👍👍👍👍👍
Yess
Etanu
Kallukali
Evanokai
Adichu
Odikkanam
Avante കുരു എടുത്തിട്ടുണ്ടാവും 😁🤣
Pinnlh
ഊമ്പി
ആ മണ്ണ് വാരി എറിഞ്ഞവൻ അവന്റെ കാഴ്ചപ്പാട് എത്ര അധപ്പതിച്ചതാണ്.. സൂപ്പർ ഡാൻസ്...
മണ്ണ് വാരി എറിഞ്ഞവന്റെ കരണം നോക്കി ഒന്ന് കൊടുക്കാൻ തോന്നിയത് എനിക്ക് മാത്രമാണോ??
Chaviti nabhi kalakikalayanam
അതു കണ്ട എല്ലാവർക്കും തോന്നി കാണും
@@jijymolbaby1398 😀😀
@@pauljose7049 👍💪
Eyyyy enikum thoni
80 കളുടെ കാലത്ത് ഡിസ്ക്കോ എന്നത് ഒരു ഹരം ആയിര്നു ഇന്നത്തെ വെള്ളമടിച്ചു ഫ്രീക് എന്ന് പറയുന്ന പിള്ളേരുടെ തുള്ളൽ അല്ല അത് ഈ ചേട്ടന്റെ കളി കണ്ടപ്പോൾ ആ കാലം ഓർമ്മ വന്നു
അയാൾക് ഇതുപോലെ കളിക്കാൻ പറ്റാത്ത അതിൻറെ അസൂയ ആണ്😝
Sathyam 🤪😝
Sathyam
ഇതാണ് കറക്റ്റ്
യെസ്
ആദ്യം മുതലെ ആ തെണ്ടിയെ ശ്രദ്ധിച്ചാൽ മതി 100% pure Jelousy
ചേട്ടൻ്റെ ഡാൻസ് സൂപ്പർ.... എനിക്ക് ഒത്തിരി ഇഷ്ടമായി.
ഏതെങ്കിലും ഒരുകാലരകാരൻ ഇങ്ങനെ ഡാൻസ് ചെയ്യ്യോ എല്ലാ വരും പ്രാക്ടീസ് ചെയ്തെ ഡാൻസ് കളിക്കു ആ ചേട്ടൻ എന്ത് ഭംഗി ആയിട്ട കളിച്ചത് സൂപ്പർ 😘😘
എത്ര ശ്രമിച്ചിട്ടും ജീവിതത്തിൽ ഇതുവരെ ഈ ചേട്ടൻൻ്റെ പോലെ ഒരു സ്റ്റെപ്പ് പോലും
എടുക്കാൻ പറ്റിയിട്ടില്ല..
നമോവാകം..
ആശാൻ വേറേ ലെവൽ ഡാൻസർ ആണല്ലോ🤩...അടിപൊളി👏👏
New Gen steps.. Super.. Superb... നിങ്ങൾ നല്ലൊരു കലാകാരൻ ആണ് ചേട്ടാ.... അഭിനന്ദനങ്ങൾ
ചേട്ടനെ കോമഡി ഉത്സവത്തിൽ എത്തിക്കാൻ ആരെങ്കിലും ശ്രമിക്കണം ..ഇത്തരത്തിൽ ആരും ശ്രദ്ധിക്കാത്ത കലാകാരന്മാർക്ക് ഒരു സന്തോഷം കിട്ടട്ടെ 👍പൂഴി വാരിയെറിഞ്ഞവനെ തടഞ്ഞ ചേട്ടന്മാർക്ക് ആയിരം അഭിനന്ദനങൾ
ഇത്ര നന്നായി കളിച്ച ചേട്ടന് എൻറെ ഒരായിരം ബിഗ് സല്യൂട്ട്...
ഇദ്ദേഹത്തിന്റെ പല വീഡിയോസും കണ്ടിട്ടുണ്ട്.... ഒരു അനുഗ്രഹീത കലാകാരൻ ആണ്
Araniyaal
Video link undo
Video link undo?
Video link ndenkil plz comment .
Link
ആ മണ്ണ് വാരിയിട്ട ശവത്തിനെ വെറുതെ വിടരുത്: ഡാൻസ് ഭയങ്കര സംഭവം.. സൂപ്പർ.
മുൻപും ഇദ്ദേഹത്തിന്റെ video ഇറങ്ങിയിട്ടുണ്ട്. ശരിക്കും നല്ല ഡാൻസർ! നല്ല പരിശീലനം കിട്ടിയിരുന്നെങ്കിൽ സൂപ്പർ ഡാൻസർ ആകാൻ കഴിവുള്ള കലാകാരൻ.
അതു ഏതാ
@@deepthimol.rdeepthimol.r9962 TH-cam ഇൽ available ആണെന്നു തോന്നുന്നു. രണ്ടു വർഷം മുൻപ് കണ്ടതാ 😊
Eyaly comade ഉത്സവം 2 kondvaranam
എന്റെ കയ്യിലുണ്ട്
@@premoosealexander7703 pls ling shair cheyyo 🤗🤗
ഈ പ്രായത്തിലും എന്തൊരു energy ചേട്ടൻ കിടുക്കി........ പൊളി..............
Big salute ചേട്ടാ
ഡാ പാവം അച്ചന്റെ പ്രായം ഉണ്ട് എങനെ ഡാ ഇങ്ങനെ മണ്ണ് വാരി എറിയാൻ തോന്നിയത് ആ അച്ഛൻ മനസ്സിൽ ഉള്ള വേതന എല്ലാം മറന്നു ഒരു മിനിറ്റ് സന്തോഷം കൊണ്ട് കളിക്കുക യാ പാവം
Real
ഒരുപക്ഷെ മണ്ണ് വാരി എറിഞ്ഞ ആൾ വല്ല മാനസിക രോഗിയും ആയിരിക്കും
എല്ലാവരും ആ കളി കണ്ടു ആസ്വദിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ അയാൾക്ക് കുരു പൊട്ടി അത് തന്നെ
Sathyam
Kashtam thanne
ആരും വില കൽപ്പിക്കാത്ത നല്ലൊരു കലാകാരൻ മണ്ണ് വാരി എറിഞ്ഞവൻ ഒട്ടും കലാ ബോധം ഇല്ലാത്തവൻ
സുപ്പർ ഡാൻസ് ❤️❤️❤️ ആ മണ്ണ് വാരിയെറിഞ്ഞതായോളിട വായിൽ കുറച്ച് മണ്ണ് ആരെങ്കിലുo വാരിയിട്ടാൽ അവർക്ക്👍
👍
👍👍
👍👍
👍
ആ കളി കണ്ടാൽ അറിയാം പുള്ളിക്കാരൻ പഴയ പുലിയാണെന്ന്.. സൂപ്പർ 😄👌
മണൽ എറിഞ്ഞപാടെ എതിർദിശയിൽ നിന്ന് ഓടി വന്ന ചേട്ടൻ ആണ് എന്റെ ഹീറോ ❤❤
മാസ്
👍
ഈ നാടൻ സൂപ്പർ സ്റ്റാറിനു അഭിനന്ദനങ്ങൾ!
പൂഴി വാരി പൂഴിവാരിഎറിഞപൊ😡 ഒരാൾ ഓടി അയാളെ തല്ലാൻ പോയ് അത് പൊളിച്ചു 👊👌🏻 ഡാൻസ് തകർത്തു🥰🥰🥰
എല്ലാ മനുഷ്യരുടേം ഉള്ളിൽ ഒരു കലാകാരൻ ഉണ്ട് ഡാൻസ് കളിച്ച ചേട്ടന് ഒരു ബിഗ് സല്യൂട്ട്
എന്ന സൂപ്പർ ആയി കളിക്കുന്നു ♥️♥️♥️ നല്ല ഒരു കലാകാരൻ ആണ് നല്ല ഡാൻസ് കാര് പോലും ഇങ്ങനെ പാട്ട് കേട്ട ഉടനെ സ്റ്റെപ്പ് ഇടില്ല 🤝🤝🤝🤝♥️😍😍
ആരും പേടിക്കണ്ട😂 കൊടുക്കാനുള്ളത് പലിശയും കൂട്ടുപലിശയും ഒക്കെ ചേർത്ത് അപ്പോൾ തന്നെ കൊടുത്തിട്ടുണ്ട് .എൻറെ ക്ലബ്ബിൽ നടന്ന സംഭവമാണ്+ ഇത് നടന്നിട്ട് വർഷങ്ങളായി 🤗
Ithevideya
Kayippuram @alappuzha
അദ്ദേഹത്തെ അറിയാമോ🌹🌹 സൂപ്പർ ഡാൻസർ കോമഡി ഉത്സവത്തിൽ കൊണ്ടുവരാൻ പറ്റുമോ ബ്രോ 🙏🙏
അടിപൊളി.......
ഹൌ സമാധാനമായി
സൂപ്പർ ഡാൻസ് മണ്ണ് വാരിയ തയോളി ആധിക്യണം
ചേട്ടാ ഡാൻസ് അടിപൊളി. അ മന്നുവാരീ ഇട്ടവൻ tandnmm കൊടുക്കാൻ കഴിയാത്ത എനിക്കു മാത്രമാണോ നിരാശ
മണ്ണ് വാരി എറിഞ്ഞപ്പോ ആ ഓടി വന്ന ചേട്ടൻ എന്തായാലും രണ്ടെണ്ണം കൊടുത്തുകാണും അല്ലെ 🤔🤔
Undavum
@@bavithaktk7650 ഉണ്ടാവണമല്ലോ 😅😅
@@Kuttappi-bd5gm ഉറപ്പായും ഉണ്ടാവും
Unddavanam...kaliteernilla
മറ്റുള്ളവർക്ക് ഒരു കോമഡി ആയിട്ട് തോന്നും പക്ഷേ ആ ചേട്ടന്റെ മെയ് വഴക്കം നല്ല ഗംഭീരമാണ്
സാമദ്രോഹി ചണ്ഡാല.. മണ്ണ് വാരി എറിഞ്ഞ കലാവാസന തൊട്ടു തീണ്ടിയില്ലാത്ത കലാപകാരി ..ആദ്യ മുതൽ തന്നെ ആ വെള്ളമുണ്ടും വെള്ളഷർട്ടും ഇട്ടവൻ അത്ര പിടിച്ചില്ല കളിക്കുന്നത് ..വിടരുത് അവനെ .
കിടുക്കി സത്യം പറയാലോ എനിക്ക് ഇങ്ങനെ കളിക്കാൻ പറ്റില്ല സൂപ്പർ...
അവനിട്ടു രണ്ടെണ്ണം കൊടുക്കുന്നത് കൂടി കാണിക്കേണ്ടതാരുന്നു
Enna pur kanikkan
Kalabodham venam pre ninakkokkey pavappettavanmar kalichal koprayam ninne pole kash olla eam kalichal agu puttilekku eduth vekkum alle
@Savithasunish Savithasunish e thayoline enna cheyyada bro
@Savithasunish Savithasunish MM
@@binto5778 poda thayoli
ആ ഡാൻസ് കളിക്കുന്ന ചേട്ടൻ ചിലപ്പോൾ കുടിച്ചിട്ടുണ്ടാകാം, അത് അദ്ദേഹത്തിന്റെ ഇഷ്ടം, public നൊരു ബുദ്ധിമുട്ടില്ലെങ്കിൽ പിന്നെ ആർക്കാ പ്രശ്നം, നോക്കൂ എന്തൊരു മനോഹരമായിട്ടാണ് അദ്ദേഹം കളിച്ചത്. ❤️❤️❤️❤️
നല്ലൊരു നർത്തകൻ അദ്ദേഹത്തിന്റെ ഉള്ളിൽ ഉണ്ട്, കല പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് തന്നെ,വല്ലാതെ ചൊറിച്ചിൽ ഉള്ളവർ സ്വമേധയാ ഒഴിഞ്ഞു പോകുക" 🙏🏻.
എന്റെ അച്ഛനും വെള്ളമടിച്ചാൽ കളിയാണ് ചിരി വരും
നല്ല കളി
ഇത് വെള്ളമടിച്ചോണ്ടുള്ള കളിയല്ല സ്വാമി നി
ഗുഡ്
വെള്ളമടിച്ചാൽ 3 സ്വഭാവങ്ങളിൽ ഏതെങ്കിലുമൊന്ന് കാണാൻ കഴിയും - സുൽത്താൻ -മസ്താൻ- ചെകുത്താൻ.
കുട്ടിയുടെ അച്ചൻ സുൽത്താനാണ് എന്ന് കരുതാം.
Njanum but only my room 😆😆😆😆
Nalla makal
Chettande dance super. Aa mannu vari erinja chettane thadanjavarkku big salute and thanks.
പ്രായം കൂടുമ്പോൾ ജീവിതത്തിലെ ആഘോഷവും കൂടണം ..... 👏👏👏
മണ്ണ് വാരി എറിഞ്ഞവനെ ... #*@##
അത്ര ആളുകളുടെ ഇടയിൽ ഒറ്റക് നിന്ന് കളിച്ചാ ചേട്ടൻ മാസ്സ്... മണ്ണ് വാരി എറിഞ്ഞ ചേട്ടൻ😡...... but തല്ലാൻ ഓടി വന്ന ചേട്ടൻ മരണ മാസ്സ്
മണ്ണ് വാരിയിട്ട് മെയിൻ ആവാൻ നോക്കിയതാ, നാട്ടുകാർ പഞ്ഞിക്കിട്ടു,
മണ്ണ് വാരി എറി ഞ്ഞവനെ പഞ്ഞിക്കിടണേ ചേട്ടന്മാരെ....
അച്ചായൻ സൂപ്പർ ഡാൻസ്
ആ മണ്ണ് വാരി എറിഞ്ഞവന്റെ നട്ടെല്ല് ചവിട്ടി ഓടിക്കണം ചേട്ടൻ നന്നായി കളിച്ചു വരുവായിരുന്നു അടിപൊളി ഡാൻസ് ആണ്
നല്ലൊരു കലാകാരനെ മണ്ണ് വാരി എരിഞ്ഞവൻ..കാലം അവന് കൊടുത്തോളും..
മണലുവാരി ഏറിഞ്ഞ ഗുണ്ട യുടെ അവസ്ഥ എന്തായി കാണുവോ
അതറിയുവാൻ തത്പര്യമുണ്ട്
അവന്റെ മുഖത്ത് 2പൊട്ടിക്കണം
Nalla I'd kitti🤣🤣🤣🤣🤣🤣🤣
Or no
🤣🤣
കലാകാരൻ അവൻ എത്ര പ്രായം ആയാലും അവന്റ ഉള്ളിൽ അതിന്റ,,,, അംശം ഉണ്ടായിരിക്കും ആ സമയം ,, അവന്റ വേദനകളും വിഷമങ്ങളും അവൻ മറന്നുപോകും,... പൂഴി എറിഞ്ഞ വിവര ദോഷി,, അവൻ കല എന്താണന്നോ കലാകാരൻ എന്താണന്നോ അറിയില്ല,,,,, 😏😏😏😏,,, ഓടിവന്ന ആളുകൾ കലാകാരൻ പ്രോത്സാഹനം കൊടുക്കുന്ന ആളുകൾ അത് ആണ് ഏറ്റവും വലിയ sapport😘😘😘😘😘😘
Aa mannu vaari erinjanvante mugathe nokki adikkan thonniyavar oru like adikku....
തീർച്ചയായം ഇത് വെള്ളമടിച്ചിട്ടുള്ള ഒരു കളിയല്ല മനസ്സിൽ കലയുള്ളവനേ ഇങ്ങിനെ കളിക്കുവാൻ സാധിക്കു
Kalakaranaaaa... Full variety steps ayirunnu ... Repetition um illaaa....
ആ മണൽ വാരിയെറിഞ്ഞ അവൻറെ കണ്ണിൽ മുളകുപൊടി വാരി എറിയേണ്ടത്ആയിരുന്നു 🥺
മണ്ണറിഞ്ഞ്നാറിക്ക് എന്റെ വക രണ്ടടി 😡👊👊👊👊👊👊👊👊👊 ആ ചേട്ടൻ സൂപ്പർ ആയിട്ട് കളിച്ചു👏👏👏👏👏👏👏 പൊളിച്ചു ചേട്ടാ പൊളിച്ചു👏👏👏👏സൂപ്പർ 👏👏👏👏👏👏
God bless always with you brother 🙏🌷🌷🌷🌷🌷
ചേട്ടൻ പൊളിയാണല്ലോ. എന്താ ഒരു എനർജി
പ്രഭു ദേവ ☺️☺️
ഞാൻ വിശ്വസിക്കില്ല ഇ ചേട്ടൻ വെള്ളാണെന്നു എന്നാ അടിപാനൈട്ട കളിക്കണേ
He is a good dancer because he changes his steps according to songs.
Yes with out practice .
God bless him.Thank you
Kalicha chettan big salute.....mannu vari erinja kalabodhamillatha nayye odivannu thadanja chettan nigal pwolichuuuuuuu....
Odivanna chettanmarkkellam big salute
He made a stage for himself, performed from his heart, won others hearts..he should be made famous
Kalavasana illath.aa.kopanu Oru yhzhi.kodu
പെട സ്റ്റെപ് 🥰🥰🥰👍🏾👍🏾ഒരു കഴിവും ഇല്ലതാ മര വാഴ കുളം ആക്കി മണ്ണ് വരി എറിഞ്ഞു
He is talented .. 👌🏼
Enikith kandapol orupad sankadam thonni.karanju njan.manasinu orupad sankadaaa thonnith aaa chettante dance kandath.kaliyaakkanalla thonnith.mannu vaari erinjavante kannil mulak podi eriyanam.eee chettante nalla praayathil aaloru nalla dancer aayirunnu kaanum🥰🥰🥰
മണ്ണ് വാരി എരിഞ്ഞവനോട് ദൈവം ചോദിക്കട്ടെ🙏....... പാവം ഒരു അച്ഛൻ😍.........
കഴിവുള്ളവരെ കാണുബോൾ അതില്ലാത്തവന് തോന്നുന്ന അസൂയ മണ്ണ് വാരിയിടുന്നത്, തടഞ്ഞ ചേട്ടന്മാർക്ക് 💪💪💪💪
ഓൾഡ് വീഡിയോ ഇദ്ദേഹം തമിഴ്നാട് സ്വദേശിയാണ് കൊയിലാണ്ടി ഉണ്ടാവാറുണ്ട്
ഇങ്ങനെ തള്ളണോ ??
@@anilk3271 തളല്ല ഞാൻമുൻപ് കൊയിലാണ്ടി ടാക്സി ഡ്രൈവർആയിരുന്നു അന്ന് വണ്ടിയിൽ പാട്ട്വെച്ചാൽ ഇവൻ ഡാൻസ് കളിക്കും 5രൂപയോ 10ഉറുപികയോ എല്ലാരും ചേർന്ന് ഒരു സഹായം കൊടുക്കും
@@anilk3271 പിന്നെ രജനികാന്ത് ന്ടെ മോഡൽ സ്ലോ നടത്തം ബീഡി കത്തിക്കൽ എല്ലാം അവന്ടെ സ്പെഷ്യലാണ്
@@kuwaitabrajvm2472 ഇങ്ങക്ക് ആള് മാറീല്ലല്ലോ
@@anilk3271 ഇല്ല ബ്രോ ലാസ്റ്റ് ഒരു വർഷമായി കണ്ടിട്ട് അവൻ തന്നെ ഇവൻ
Polichhu anna adipoli..kalabodham elatha paramanari mannuvari ariggu avanya kittiyal chavitti allodikkanam
വെറൈറ്റി ഡാൻസ് ആയിരുന്നു. നല്ല സ്റ്റെപ്സ്👍.ആ ഡാൻസ് നശിപ്പിച്ച ആൾക്ക് അസ്സൂയ ആയിരിക്കും അപ്പൊ തോന്നിയത്. നശിപ്പിക്കാൻ ആയിട്ട് ഓരോരുത്തർ ഇങ്ങനെ ഇറങ്ങിക്കോളും അല്ലപിന്നെ
നല്ല പെർഫോമൻസ്.. മണ്ണ് വാരി എറിഞ്ഞ ആൾക്ക് കിട്ടേണ്ടത് കിട്ടി കാണും...
അയ്യാൾ എന്തിനാ മണ്ണ് വാരി എറിഞ്ഞത് നന്നായിട്ട് കളിച്ചതായിരുന്നല്ലോ
♥️♥️👍ചേട്ടനെ ഡാൻസ് സൂപ്പർ പൊളിച്ചു തിമിർത്തു കലക്കി.
നല്ല superdance... കുശുമ്പാണെന്ന് തോന്നന്നു മറ്റവന്
പാവമാണ് ആ മണ്ണുവാരി ഇട്ടവൻ ഇനി അവന് മാപ്പ് കൊടുക്കാം അവനെ നന്നാവാൻ ആയിട്ട് ദൈവം ഒരു ചാൻസ് കൊടുത്തതാണ് ഇനി അവൻ ഒരു തെറ്റും ചെയ്യില്ല ഈ മെസ്സേജുകൾ വായിച്ചാൽ
ബ്രാൻഡ് ഏതാണാവോ ജവാൻ ആയിരിക്കും എന്തായാലും കലക്കിണ്ട് 👍👍👍
മണ്ണ് വാരിയെറിഞ്ഞവനെ മണ്ണിന്നടിയിലാക്കിയോ?
Adipoli ayi kalichu a ettan . Big salute 🙏 .. a mannu vari erinjavante chavikkalu adichu pottikkan thoni
നല്ലൊരു ഭംഗിയുണ്ടായിരുന്നു ഡാൻസ് കാണുവാൻ പാട്ടു കേൾക്കുവാനും👏👏👏👏👏👏👏👏👏👏👏👏👏👏🙏🌹😁
Kiduveee.... padichal patuo ithupole cheyyan....
ആളൊരു തികഞ്ഞ ലാലേട്ടൻ❤️ ഫാൻ ആണെന്ന് ഓരോ സ്റ്റപ്പിൽനിന്നും നമുക്ക് മനസിലാക്കിയെടുക്കാം
Prayam kandano manassilakkiyath. Ethayalum dance kandal lal uncle nte oru samyavum thonnunnilla. Varnappakittile lal uncle nte dance kandu nokku chirichu marikkum.
Varnnappakittiley. Dansum. Pattum. Super. Hit. Anu
@@rakeshv5756 okela okela mohanlal nte dance kandu nokku. Pattukal ellaam superanu ❤️
Chetta superrrrrrrrr
Iniyum kalikkanam ketto
ബഹകിലുക്കി ഡാൻസ് കളിച്ച ചേട്ടൻ അല്ലെ ഇത്
Nice dance .......
Manasil alllaaa......hridhayathil thaaalamund adhehathinu
നല്ല ഡാൻസായിരുന്നു അദ്ദേഹം നന്നായി ആസ്വദിച്ചു കളിച്ചിരുന്നു അത് കളഞ്ഞു കുടിച്ചു ശവം
Verthe kalichathalla....what an amazing steps...🥰
സൂപ്പർ അടിപൊളി ഡാൻസ് പക്ഷെ മണ്ണ് വാരി ഇട്ടവനെ ഇടിച്ചു കൂമ്പു കലക്കാൻ ആരുമില്ലേ അവിടെ
കലക്കിയിട്ടുണ്ടാകും
10th standard il padikkumpol irangiya manichettan naadan pattu youth festival ee paattu iitu orupad enjoy chythitund 100 times kooduthal Kettu padichaa song Never forget