AR Dairy മിൽമയുടെ വിശ്വസ്ത വിൽപ്പനക്കാരൻ! | ABC MALAYALAM NEWS | ABC CHAT | 22-09-2024

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 219

  • @radhakrishnanpp1122
    @radhakrishnanpp1122 หลายเดือนก่อน +129

    കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന നെയ്, എണ്ണ, പാൽ, പനീർ, എന്തിനു അരി, ശർക്കര, തേൻ എന്നീ വസ്തുക്കളുടെ ഉറവിടവും ഗുണ നിലവാരവും അന്വേഷിച്ചു പോയാൽ ഇതിലും ഭീകരമായ അവസ്ഥ ആയിരിക്കും

    • @prajitha23
      @prajitha23 หลายเดือนก่อน +10

      Sathyam

    • @SabuXL
      @SabuXL หลายเดือนก่อน +4

      😮😳

    • @rajeshk.p9290
      @rajeshk.p9290 หลายเดือนก่อน +2

      അങ്ങനെ പറയരുത്. ഞമ്മൾ എങ്ങനെ കോയി ബിരിയാണി ഉണ്ടാക്കും?

    • @satheeshgovindan9130
      @satheeshgovindan9130 หลายเดือนก่อน

      അതിന് ഇവിടെ ഒരു തുരുമ്പ്പെടുത്ത സുപ്രീം കോടരി ഉണ്ടല്ലോ, ജനങ്ങൾ കഴിക്കുന്നത് എന്താണ് എന്നും അത് ഉണ്ടാകുന്നത് ആരാണ് എന്നും അത് വിൽക്കുന്നവൻ ആരാണ് എന്നും അറിയാൻ ഉള്ള അവകാശം ജനങൾക്ക് ഇല്ല എന്നല്ലേ ചില്ല് കൊട്ടാരത്തിൽ ഇരിക്കുന്ന ജഡ്ജിമാർ ഇണ്ടാസ് ഇറക്കിയിരിക്കുന്നത്

    • @Rknair-dz4fh
      @Rknair-dz4fh หลายเดือนก่อน +3

      100% currect

  • @princeg9861
    @princeg9861 หลายเดือนก่อน +77

    നമ്മുടെ കേരളത്തിൽ ശബരിമലയിൽ അഭിഷേകത്തിന് വിവിധ ഭക്തർ കൊണ്ടുവരുന്ന വിവിധ കമ്പനികളുടെ നെയ്യിനേപ്പറ്റി സംശയവും ആക്ഷേപവും മുൻപേ ഉണ്ട്....
    അത് പോലെ നമ്മുടെ നാട്ടിലെ കടകളിൽ ലഭിക്കുന്ന വെളിച്ചെണ്ണയും നല്ലെണ്ണയും വിളക്കെണ്ണയും എല്ലാം പാരഫിൻ വാക്സും മൃഗക്കൊഴുപ്പും അടങ്ങിയതാണെന്നും ആക്ഷേപം ഉണ്ട്... ഇതിനെ സംബന്ധിച്ചുള്ള വീഡിയോകളും ന്യൂസ് ചാനലുകളിൽ കണ്ടിരുന്നു. മായം ചേർക്കുന്നവർക്ക് ക്യാപ്പിറ്റൽ പണീഷ്മെൻ്റ് കൊടുക്കുന്ന വിധത്തിൽ നിയമം ഉണ്ടാക്കി നടപ്പാക്കേണ്ടിയിരിക്കുന്നു!!

    • @praveena2015
      @praveena2015 หลายเดือนก่อน +5

      വെറുതെ അല്ല കേരളത്തിൽ കാൻസർ രോഗം ഇത്ര കൂടുന്നത്

    • @SabuXL
      @SabuXL หลายเดือนก่อน +5

      നിയമം ഒക്കെ നിലവിൽ ഉണ്ട് ചങ്ങാതീ. പക്ഷേ അഴുകിയ രാഷട്രീയ ഇടപെടൽ എല്ലാ മേഖലയിലും നടമാടുന്നതാണ് പ്രശ്നം.
      😮

    • @Me-zs7eq
      @Me-zs7eq หลายเดือนก่อน +1

      No....!
      Such adulted products should be given compulsory (for years) to those producers' , shop owners' , own children, friends and kith & kins - that's only solution for it...

    • @varghesebenson
      @varghesebenson หลายเดือนก่อน

      ​@@Me-zs7eq ​ You said it... that's how this can be mitigated...

    • @vikramv332
      @vikramv332 หลายเดือนก่อน

      പവിത്രം സ്വർണ്ണം തുടങ്ങിയ ഹലാൽ നല്ലെണ്ണ

  • @vinodKumar-rf7yn
    @vinodKumar-rf7yn หลายเดือนก่อน +45

    ഇത്തരം പാലുകൾ കുടിക്കുന്നതാണ് ക്യാൻസർ വ്യാപകമായി ഉണ്ടാകാനുള്ള കാരണം

  • @astercreations6778
    @astercreations6778 หลายเดือนก่อน +30

    എല്ലാവർക്കും ഇങ്ങനെ യു ട്യൂബ്, ടിവി ചാനൽ ഇരുന്നു നല്ല ghee വേണം, വിഷമില്ലാത്ത പച്ചക്കറി വേണം, വൈറ്റ് കോളേർ ജോലിക്കാർക്ക് മറ്റുള്ളവരെ പുച്ഛം ആണ്. സാധരണ കൃഷി ചെയ്യുന്നവർ ഇവിടെ വളരെ കഷ്ട്ട പെട്ടു ജീവിക്കുന്നു.നല്ല ഉത്പന്നം കിട്ടാൻ കർഷകർക്ക് നല്ല പ്രോത്സാഹനം കൊടുക്കണം.അവരുടെ കാര്യം ആരും നോക്കുന്നില്ല അപ്പോൾ ഇതും നടക്കും ഇതിനപ്പുറവും നടക്കും. സംഭവാമേ യുഗേ യുഗേ

    • @RajeshMm-z4o
      @RajeshMm-z4o หลายเดือนก่อน +1

      സത്യം.

    • @RemadeviNampoothiri-fv5wm
      @RemadeviNampoothiri-fv5wm หลายเดือนก่อน +2

      എല്ലാ വർക്കും വൈറ്റ് കോളർ ജോലി അല്ലെങ്കിൽ വിദേശം ഇത് തിന്ന് ക്യാൻസർ വന്ന് ചാകണം അതിനുളള ശിക്ഷ അതാണ്

  • @sureshsankar4256
    @sureshsankar4256 หลายเดือนก่อน +22

    ഇത്രയും കാശുണ്ടല്ലോ തിരുപ്പതി മാനേജ്മെന്റ് സ്വന്തം ആയി കൃഷി, പശു പാലനം ഒക്കെ ചെയ്തു സ്വന്തം ആവശ്യത്തിന് ഉള്ള ഉത്പന്നങ്ങൾ സ്വയം ആയി ഉൽപാദിപ്പിക്കുക.. ആ പ്രവർത്തി വഴി ഒരുപാട് ഹിന്ദുക്കളെ (തീർച്ചയായും ഹിന്ദുക്കളെ മാത്രം ) സഹായിക്കാനും കഴിയും

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      തിരുപ്പതി ഹിന്ദു ഡൈബം ആണോ? വൈഷ്ണവം അല്ലെ? വൈഷ്ണവരെ സഹായിച്ചാൽ പോരെ?

    • @williamzamorin7158
      @williamzamorin7158 หลายเดือนก่อน

      😮അതിനു അവിശ്വാസിക്ളായ ക്രിസ്ത്യൻ മതപരിവര്‍ത്തന ലോബി മെമ്പര്‍മാര്‍ ഭരിക്കുന്ന ttd യിൽ അവർ ഇതിനൊക്കെ സമ്മതിച്ചിട്ടു വേണ്ടെ....😮

  • @vinodgopalan1798
    @vinodgopalan1798 หลายเดือนก่อน +23

    എല്ലാ വലിയ അമ്പലങ്ങളും ഗോശാലകൾ തുടങ്ങുക

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      പന്നി നെയ്യ് പശുവിൻ നെയ്യിനെക്കാളും നല്ലതാണു കോയ.

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 หลายเดือนก่อน +30

    വളരെ അത്യാവശ്യം ആയി കേരളത്തിലെ ക്ഷേത്രങ്ങളിൽ സപ്ലൈ ചെയ്യുന്ന എണ്ണ മുതൽ കർപ്പൂരം വരെ.... ഉത്പാദനം മുതൽ ഉപയോഗിക്കുന്നത് വരെ സ്വതന്ത്ര ടീമുകളെ രഹസ്യം ആയി നിയോഗിക്കുക.... എല്ലാ ക്ഷേത്രങ്ങളും പരിധിയിൽ വരണം.

    • @sujanandakumar3638
      @sujanandakumar3638 หลายเดือนก่อน

      Ath dewaswam board labham nokukayalle.

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      എടാ പൊട്ടാ, പശുവിൻ നെയ്യ് കഴിക്കാമെങ്കിൽ പന്നി നെയ്യ് കഴിച്ചോടെ? അനക്ക് പന്നി ഹറാം ആണോ?

  • @sugunadas3803
    @sugunadas3803 หลายเดือนก่อน +34

    പറങ്ങാണ്ടീടെ തണലിൽ സത്യ൦ പുറത്ത് വരുമെന്ന് കരുതുന്നുണ്ടോ മാഷേ...

    • @SabuXL
      @SabuXL หลายเดือนก่อน +1

      അയാൾ കേരളത്തിൽ മാത്രമേ ഉള്ളല്ലോ ചങ്ങാതീ. ഇത് വലിയ ഒരു ചങ്ങല ആണ്. പുളളി ഒക്കെ ഒരു കണ്ണി മാത്രം.😮
      എല്ലാ പാർടികളും ഇതിൽ ഒറ്റക്കെട്ടാണ്.
      🤨

    • @prakashalakode8237
      @prakashalakode8237 หลายเดือนก่อน

      തെറ്റിപ്പോയതാണോ ? പറങ്ങാണ്ടിയല്ല സാറേ... പിണുങ്ങാണ്ടി 😂😂😂

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      മോങ്ങിണ്ടിയല്ലേ മേലെ ഭരിക്കുന്നത്

    • @SabuXL
      @SabuXL หลายเดือนก่อน

      @@sumeshs8239 😄🤓

  • @AnandanM-lj4mu
    @AnandanM-lj4mu หลายเดือนก่อน +25

    എല്ലാ എണ്ണകളുടെയും സ്ഥിതി ഇത് തന്നെയാണ്.... ആരും ശ്രദ്ധിക്കില്ല

    • @saraswathigopakumar7231
      @saraswathigopakumar7231 หลายเดือนก่อน +3

      ഇദയം വർഷങ്ങൾ ആയി ഞാൻ വീട്ടിൽ ഉപയോഗിക്കുന്നു.. വിളക്ക് കൊളുത്താൻ.. RG നല്ലത് ആണ്. എന്നാൽ കേരളത്തിൽ വീടുകളിൽ വില കൂടിയത് ആണെന്ന് പറഞ്ഞു ഈ മൃഗ കൊഴുപ്പുള്ള എണ്ണ ആണ് വീട്ടിൽ. രണ്ടു ക്ഷേത്രത്തിൽ ഞാൻ വേറെ brand കണ്ട് ചോദ്യം ചെയ്തപ്പോൾ supply അതാണത്രേ

    • @Me-zs7eq
      @Me-zs7eq หลายเดือนก่อน

      ​@@saraswathigopakumar7231yes many institutions replied they r getting products by those who won in auction...
      & the institutions have no facilities to distinguish the quality of products....& some employees/politicians (by hidden) supports suppliers ....

    • @syambai3179
      @syambai3179 หลายเดือนก่อน

      😢😊​@@saraswathigopakumar7231

    • @syambai3179
      @syambai3179 หลายเดือนก่อน

      ​@@saraswathigopakumar7231w

    • @seethadevi2390
      @seethadevi2390 หลายเดือนก่อน +1

      Ethrum sothulla bagavanum eyndukodu swoyamthozhil chethude joliyum kittum alukalku

  • @sasidharannairb8372
    @sasidharannairb8372 หลายเดือนก่อน +7

    നന്ദിനി പാലും പാലുല്പന്നങ്ങളും കേരളത്തിൽ വില്കാൻ അനുവാദം കൊടുക്കാത്തത് മിൽ മയെ തീറ്റി പോറ്റാൻ വേണ്ടി മാത്രമാണ് മിൽമയുടെ പാലുല്പന്നങ്ങളിൽ എന്തൊക്കെ ചേരുന്നു എന്ന് ദൈവത്തിനു പോലും അറിയില്ല. ഇതിന് ഒരു സമഗ്ര അന്വേഷണം ആവശ്യമാണ്.

  • @sonichanta3304
    @sonichanta3304 หลายเดือนก่อน +22

    ഒരു പത്തു കൊല്ലം മുമ്പ് ജോലി സംബന്ധമായി ഒരു വയോദികനോട് സംസാരിച്ചപ്പോൾ പറഞ്ഞു മരുമകന് പണി അറവ് സ്ഥലത്ത്l നിന്ന് പോത്തിൻ നെയ്യ് ശേഖരിച്ച് ഹൈദരാബാദിന് കൊണ്ടുപോയി ബിസിനസ് ആനന്നാണ് പറഞ്ഞത്
    ഞാൻ ചോദിച്ചു എന്തിനാനാണ് ഈ നെയ്യ് ഉപയോഗിക്കുന്നത് എന്ന്.അതിനു മറുപടി പറഞ്ഞില്ല

    • @bijuexcise
      @bijuexcise หลายเดือนก่อน

      ആദ്യം പോയി പഠിക്കാന്‍ നോക്ക്, എന്നിട്ട് ചർച്ച ചെയ്യൂ

    • @gayathrim8954
      @gayathrim8954 หลายเดือนก่อน +3

      ​അഭിനന്ദനങ്ങൾ താങ്കൾ കണ്ടത് പറഞ്ഞല്ലോ 👍

    • @SabuXL
      @SabuXL หลายเดือนก่อน +4

      ​@@bijuexciseതാങ്കൾക്കു കിട്ടിയ പഠന നിഗമനം വെളിപ്പെടുത്തൂ ചങ്ങാതീ.

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      പശുവിൻ നെയ്യെക്കാളും നല്ലതു പോത്തിൻ നെയ്യ് ആണ്

  • @nandakumar6510
    @nandakumar6510 หลายเดือนก่อน +7

    വലിയ ക്ഷേത്രങ്ങൾക്ക് ധാരാളം പാലും അതിൻ്റെ ഉൽപന്നങ്ങളും ആവശ്യമുള്ള സ്ഥിതിക്ക് അവർ സ്വന്തമായി ഡയറികൾ തുടങ്ങാവുന്നതേ ഉള്ളൂ മായം ഒഴിവാക്കാന്നുന്നതിന് ഇതേ വഴിയുള്ളൂ

  • @SamAbraham-q1z
    @SamAbraham-q1z หลายเดือนก่อน +16

    നമ്മുടെ രാജ്യത്ത് കിട്ടുന്ന പച്ചക്കറി പലചരക്ക് പായ്ക്കറ്റ് ഭക്ഷണ സാധനങ്ങൾ ഒന്നും തന്നെ മായമില്ലാത്തത് കൊണ്ട് എവിടെ നോക്കിയാലും പനിപോലെയാണ് ക്യാൻസർ

  • @aneeshkarimbanath4321
    @aneeshkarimbanath4321 หลายเดือนก่อน +6

    എല്ലാ അമ്പലങ്ങളിലും ഉത്സവത്തിൻ്റെ അവസരത്തിൽ പുറമെ ചന്ത ഉണ്ടാകും. അവിടെ വിൽക്കുന്ന ഭക്ഷ്യസാധനങ്ങൾ ആരെങ്കിലും പരിശോധന നടത്താറുണ്ടൊ? മിഠായി, മുറുക്ക്, കളർ ചേർത്ത പലതരം ഭക്ഷ്യവസ്തുക്കൾ. ഒരു തവണ ഞാൻ കഴിച്ചപ്പോൾ അമിതമായി അജിനാമോട്ടോ ചേർത്തതായി തോന്നി. ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടു...... ചെറിയ കുട്ടികൾ ധാരാളം വാങ്ങി കഴിക്കുന്നുണ്ട് .....ഇതൊക്കെ എവിടെയാണ് നിർമ്മിക്കുന്നത്?........

  • @cool-r9f
    @cool-r9f หลายเดือนก่อน +10

    Milma Lab test cheyyanam, appo ariyam kalikal

  • @samarth4054
    @samarth4054 หลายเดือนก่อน +4

    2002-2008 കാലത്ത് മിൽമ നെയ്യ് ഉപയോഗിച്ചാണ് ഞാൻ വിളക്ക് കത്തിച്ചത് .അന്ന് വിളക്ക് തുടക്കേണ്ട ആവശ്യമില്ല. ഓരോ ദിവസവും തിളക്കം കൂടും. പക്ഷെ 2010 ന് ശേഷം ..

  • @prpkurup2599
    @prpkurup2599 หลายเดือนก่อน +10

    രണ്ടു പേർക്കും അയ്യാ വണക്കം 🙏

  • @syamanandan8739
    @syamanandan8739 หลายเดือนก่อน +1

    Great information Suresh Sir and Dhanush 👍👍👍👍

  • @yathindrak1295
    @yathindrak1295 หลายเดือนก่อน +5

    ഖേദകരമെന്നു പറയട്ടെ, ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കൽ ഇന്ന് രാജ്യത്തുടനീളം വ്യാപകമാണ്. നിലവിലെ നിയമപരമായ പിഴകൾ ചെറുതും അവരുടെ രാഷ്ട്രീയ ബന്ധങ്ങൾ കാരണം പ്രാദേശിക സർക്കാരുകൾ അപൂർവ്വമായി നടപ്പിലാക്കുന്നതുമാണ്. രാജ്യത്ത് വ്യാപകമായ ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത് അവസാനിപ്പിക്കാൻ കേന്ദ്രസർക്കാരിൻ്റെ ശക്തമായ ഇടപെടൽ ആവശ്യമാണ്.

  • @aamianand8565
    @aamianand8565 หลายเดือนก่อน +3

    Milmayude ghee yude karyathil kurachu naalayi oru doubt undu...so njan amul anu vangunnathu...

  • @n.m.saseendran7270
    @n.m.saseendran7270 หลายเดือนก่อน +7

    In our Kerala Nambisans Ghee is good one

    • @Sreepadmasree
      @Sreepadmasree หลายเดือนก่อน +1

      @n.m.saseendran is it true??🤔

  • @krishnamp2521
    @krishnamp2521 หลายเดือนก่อน +8

    വിളക്കെണ്ണ എന്ന ശവം വറുത്ത എണ്ണയെ കുറിച്ച് തീര്ച്ചയായും വിശദമായി vdo ചെയ്യണം

  • @mohananv3311
    @mohananv3311 หลายเดือนก่อน +2

    ഇവിടെ തൊട്ടാൽ പൊട്ടും എല്ലാം മറിമായം , മായക്കാർ വിളയാടുന്നു.

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 หลายเดือนก่อน +19

    മിൽമ പാൽ ഏ ത് ചൂടിലും കേടാകില്ല, ഉറ ഒഴിച്ചാൽ തൈര് പുളിക്കുകയും ഇല്ല.

  • @killer-ff-123
    @killer-ff-123 หลายเดือนก่อน +7

    ഒരു തിരുപ്പതി ഡയറി തുടങ്ങിയാൽ നല്ലതായിരുന്നു.

  • @madhusoodananmadhucheloor409
    @madhusoodananmadhucheloor409 หลายเดือนก่อน +6

    450 mlമുതൽ പല അളവാണ് നമ്മുടെ പാൽ പാക്കററ്കൾ,മിൽമയുടേത് 520ml ആണ്.വില ഏതളവുളളവരും 28 രൂപ നമ്മളോട് വാങ്ങുന്നു.അളവ് ഗുണം ഒന്നും ആരും നൊക്കാതെ വാങ്ങി വഞ്ചിതരാവുന്നു.

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe หลายเดือนก่อน +11

    കട്ടൻ ചായ ശീലമാക്കൂ

    • @mmathew4519
      @mmathew4519 หลายเดือนก่อน

      തേയിലയില്‍ കളർ ചേര്‍ക്കുന്നത് ആണ്.

  • @Bhadra-us2qf
    @Bhadra-us2qf หลายเดือนก่อน +11

    KSE എന്നതിൻ്റെ ഫുൾ ഫോം കേരളസോൾവൻ്റ് എക്സ്ട്രാക്ഷൻസ് ലിമിറ്റഡ് എന്നാണ് തൃശൂർ മരത്താക്കരയിലാണ് ഡയറി ഡിവിഷൻ' ഇരിങ്ങാലകുടയിലാണ് Head office

    • @SabuXL
      @SabuXL หลายเดือนก่อน +1

      😮
      അയ്യോ ചങ്ങാതീ അവരും കുഴപ്പം ആണോ..?😢

    • @olwinva1635
      @olwinva1635 หลายเดือนก่อน

      Vesta icecream

  • @babuk6344
    @babuk6344 หลายเดือนก่อน +2

    മിൽമ നെയ്യിലും ഉണ്ടാവും സൂക്ഷിക്കണം

  • @reshmireeji21
    @reshmireeji21 หลายเดือนก่อน +1

    Keralathilum venam niyamam...

  • @SUMESHVijayaraghavan
    @SUMESHVijayaraghavan หลายเดือนก่อน +5

    പിണ്ണാക്ക് സർക്കാർ എന്ന് ഭരണം തുടങ്ങിയോ എന്ന് കേരളം പണ്ടാരമടങ്ങി.... കമ്മ്യൂണിസ്റ്റ് എന്നപേരും കോർപ്പറേറ്റ് ചങ്ങാത്തവും.....

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      അതെയതെ, നസ്രാണി ചാണ്ടിയുടെ ഭരണം നല്ലായിരുന്നു അല്ലെ കോയാ?

    • @SUMESHVijayaraghavan
      @SUMESHVijayaraghavan หลายเดือนก่อน

      @@sumeshs8239 എന്ത് ചെയ്യാനാണ് പ്രത്യേകിച്ച് കേരളത്തിൽ കമ്മി കളെ പറഞ്ഞാൽ സുഡാപ്പി കോളും സുഡാപ്പിയെ പറഞ്ഞാലോ തീവ്രവാദികൾക്ക് കോളും എന്താ സേട്ട.....!

  • @sreenivasanpn5728
    @sreenivasanpn5728 หลายเดือนก่อน +3

    ചാലക്കുടി, ആലുവ അറവ് ശാലകളിലെ കൊഴുപ്പ് എവിടെ പോകുന്നു? ഭാരതം മുഴുവൻ ഉള്ള അറവുശാലകളിലെയും, തോല് സംസ്കരണ ശാലകളിലേയും കൊഴുപ്പ് എന്തിന് ഉപയോഗിക്കുന്നു എന്ന് പരിശോധിച്ചാൽ, ഹോട്ടലിലെ നെയ് റോസ്റ്റിലെ നെയ്യ് എന്താണ് എന്ന് മനസ്സിലാക്കാം.
    പിന്നെ ചത്ത ശവത്തിൻടെ ഷവർമ കഴിക്കുന്നവർക്ക് ഇതിൽ വലിയ ഖേദം വേണ്ട. അഘോരിക്കും രോഷം വേണ്ട.

  • @shreesnook
    @shreesnook หลายเดือนก่อน +1

    Normal home made Ghree room temperature il semi liquid aanu. Milma ghree solid aanu. Adulteration ഉണ്ടാവാം. എന്താണ് മിക്സ് ചെയ്യുന്നെ എന്ന് അറീല

  • @mmathew4519
    @mmathew4519 หลายเดือนก่อน +3

    ലഡു വേണ്ടവര്‍ തന്നെ ഉണ്ടാക്കിയാല്‍ മതി.

  • @AnandanM-lj4mu
    @AnandanM-lj4mu หลายเดือนก่อน +4

    തിരുപ്പതിയിൽ ലഡ്ഡു ഉണ്ടാക്കുന്ന ഫാക്ടറിയുടെ അരികിൽ കൂടി ഒന്ന് നടന്നാൽ മതി പിന്നെ അവിടന്ന് ലഡ്ഡു മേടിക്കില്ല

    • @SabuXL
      @SabuXL หลายเดือนก่อน

      😮😢

  • @unni5055
    @unni5055 หลายเดือนก่อน +1

    നമ്മൾ കയറ്റിഅയക്കുന്ന വസ്തുക്കളിലാണി മയമുള്ളതെങ്കിൽ അമേരിക്കയും യൂറോപ്പും അവരുടെ തീരത്തുപോലും അടുപ്പിക്കില്ല , അപ്പൊ എന്താണ് കാതലായ പ്രണാമം . സർവത്ര മായം അതുതന്നെ, this is not restricted religious one, it's all over half full for our life.

  • @sobhanakumari8548
    @sobhanakumari8548 หลายเดือนก่อน +3

    അതെങ്ങനെയാ. ima പരസ്യത്തിന് എതിരായി കോടതിയിൽ പോയി.പകര൦ ഇതിനൊക്കെ എതിരായി പോകുമോ.രാഷാട്റീയ൦

  • @RajeshMm-z4o
    @RajeshMm-z4o หลายเดือนก่อน +1

    നമ്മുടെ ഈ കേരളത്തിൽ ഒരുപാട് ഹിന്ദു ഭക്തർ ഉണ്ട്. അവരൊക്കെ വിചാരിച്ചാൽ ഒരു ഉൽപ്പന്നം അല്ലെങ്കിൽ മറ്റൊരു ഉൽപ്പന്നം പാലായാലും മറ്റേത് ആയാലും അവരുടെ നാട്ടിലെ ക്ഷേത്രങ്ങളുമായി ചേർന്ന് ആലോചിച്ച് അവർക്ക് നേരിട്ട് വിൽപ്പന നടത്തി ചെയ്യാവുന്നതാണ്. അപ്പോൾ ശുദ്ധമായ ഉൽപ്പന്നങ്ങൾ ഉണ്ടാവുകയും ന്യായമായ വില കിട്ടുകയും ചെയ്യും കർഷകൻ, ഉൽപാദകന്. അതു മാത്രമേ ഇനി നടക്കുകയുള്ളൂ അല്ലാതെ സർക്കാരിനെ നോക്കിയിരുന്നു ഇതിൽ നിന്നും ഒരു രക്ഷ ഉണ്ടാവില്ല.

  • @johnvayalil4834
    @johnvayalil4834 หลายเดือนก่อน +14

    മായം ഇല്ലാത്ത എന്തെങ്കിലും ഇന്ന് മാർക്കറ്റിൽ ഉണ്ടോ?

    • @rauter828
      @rauter828 หลายเดือนก่อน

      Naturish elite വെളിച്ചെണ്ണ ഒട്ടും മായമില്ല.കാരണം ഞാനാണ് Quality controller..ഉപയോഗിക്കൂ ധൈര്യമായി

    • @mmathew4519
      @mmathew4519 หลายเดือนก่อน

      ​@@rauter828അപ്പോൾ താന്‍ പണി എടുക്കുന്നില്ല എന്നർത്ഥം. അല്ലെങ്കിൽ എല്ലാറ്റിലും ഇങ്ങനെ മായം വരുന്നത്‌ എങ്ങനെ?

    • @rauter828
      @rauter828 หลายเดือนก่อน

      @@mmathew4519 ഒന്ന് പോടോ

  • @AnilKumar-zb5ip
    @AnilKumar-zb5ip หลายเดือนก่อน

    ❤❤

  • @rajunair44
    @rajunair44 หลายเดือนก่อน +1

    First thing is Sabarimala prasadams should be sent for chemical tests... I think Afterall ghees and jaggery offered by pilgrims are used fr cooking prasadams... Some priests hv said such ghees used for abishekams are bad fr the deity or idols too

  • @samarth4054
    @samarth4054 หลายเดือนก่อน +2

    സപ്ലൈകോമോയിൽ വിളക്കെണ്ണ ഇഷ്ടം പോലെ ..😂 പാമോയിലാണെന്ന് Print.

  • @Politicians123
    @Politicians123 หลายเดือนก่อน +1

    മിൽമയുടെ നെയ്യിൽ മൃഗക്കൊഴുപ്പ് ഉണ്ടാവാൻ സാധ്യത ഉറപ്പാണ് കാരണം എൻ്റെ wife ന് Beef ,mutton , Pork മുതലായവ അലർജിയാണ്.......... ഒരു പ്രാവശ്യം ശബരിമലയിൽ നിന്ന് കൊണ്ടുവന്ന നെയ് കഴിച്ചപ്പോൾ Allergy ഉണ്ടായി ........... ശബരിമല വരുന്ന നെയ്യിൽ milma യുടെ നെയ്യും ഉണ്ട്.......

  • @surendranpi6337
    @surendranpi6337 หลายเดือนก่อน +2

    അരവണ പായസം അപ്പം എന്നിവ എങ്ങിനെ ആണാവോ ഉണ്ടാക്കുന്നത്

  • @ajikoikal1
    @ajikoikal1 หลายเดือนก่อน +17

    നന്ദിനി നെയ്യ് ബാക്കി കമ്പനികളെ കാളും വിലക്കുറവും ഗുണം കൂടുതലും ആണ്.

    • @SabuXL
      @SabuXL หลายเดือนก่อน +2

      കൊളളാം. എങ്ങനെ വിശ്വസിക്കും ചങ്ങാതീ.
      അതാണ് കുഴപ്പം. മറ്റു മായ പരിഷകൾക്ക് അറിയാം ഇതൊന്നും തങ്ങളുടെ കച്ചവടത്തെ ബാധിക്കില്ല എന്ന്.😮
      അതാണ് ഇവരുടെ വിജയം.

    • @vikramv332
      @vikramv332 หลายเดือนก่อน +1

      ​@@SabuXLഎങ്കിൽ നസ്രാണിയുടെ മലനാട് പാൽപ്പൊടി aayalo

    • @SabuXL
      @SabuXL หลายเดือนก่อน

      @@vikramv332 വർഗ്ഗീയമായി താങ്കൾ എന്തിനു ചിന്തിക്കുന്നു ചങ്ങാതീ.
      അല്ലാ താങ്കൾക്ക് ഞാൻ എഴുതിയ വരികൾ ശരിയായി മനസ്സിലാക്കാൻ പറ്റിയിട്ടില്ല എന്ന് തോന്നുന്നു. ഒരാവർത്തി കൂടി വായിച്ചു നോക്കൂ. 👍

    • @sathyapalakan
      @sathyapalakan หลายเดือนก่อน

      നന്ദിനിയുടെ അതേ പേരിൽ ഫേക്ക് ഇറങ്ങുന്നുണ്ട്

    • @ajikoikal1
      @ajikoikal1 หลายเดือนก่อน +1

      @@sathyapalakan കേരളം പോലെയല്ല കർണ്ണാടകയിൽ ഇറങ്ങില്ല. കുറച്ചു വർഷങ്ങൾക്ക് മുൻപ് ഡ്യൂപ്ലിക്കേറ്റ് ഇറങ്ങിയാരുന്നു. അവരെ മൂടോടെ പൊക്കി. നാട്ടുകാരും കൈ വയ്ക്കും അങ്ങനെയുള്ളവരെ.

  • @bilahari9766
    @bilahari9766 หลายเดือนก่อน +2

    കേരളത്തിലെ മിക്ക അമ്പലങ്ങ ളിലും മിൽമ നെയ്യ് ഉപയോഗി ക്കുന്നു. നെയ്യ് വിളക്കിന് ഈ
    നെയ്യ് ആണ്. നിവേദ്യവും ഇത്
    തന്നെ ആവും. ഞങ്ങൾ മുമ്പ്
    നമ്പീശൻ നെയ്യ് ആണ് ഉപയോ
    ഗിച്ചിരുന്നത്. ഇപ്പോൾ നന്ദിനി കി
    ട്ടുന്നുണ്ട് അത് നല്ല നെയ്യ് ആണ്.
    നമ്മുടെ ക്ഷേത്രങ്ങളിൽ പശുവി ൻ നെയ്യ് ഉപയോഗിക്കണം.മിൽ
    മ പശുവിന്റെ നെയ്യ് അല്ല.ചില
    അമ്പലക്കാർക്ക് യാതൊരുബോ ധവും ഇല്ല.

  • @samarth4054
    @samarth4054 หลายเดือนก่อน +1

    നമ്പീശൻ നല്ലതാണ്

  • @vasanthaprabhu2909
    @vasanthaprabhu2909 หลายเดือนก่อน

    Shocking revelation about Milma which is used by most people in South India. Expect Milma to clarify if the milk and ghee and other milk products supplied by them is contaminated with animal fat or not.

  • @natarajGG
    @natarajGG หลายเดือนก่อน

    🙏🙏🙏

  • @rajunair44
    @rajunair44 หลายเดือนก่อน +1

    Milma makes huge money from milk sales... They buy from poor farmers and dairies at ₹46 per litre and sell it at ₹ 56 per litre.. ie., ₹10 per litre profit... Where's all these profits going

  • @chathankoya
    @chathankoya หลายเดือนก่อน +3

    നീല ബനിയൻ ഡൈ അടിച്ച കിളവൻ ആരാ 😂😂😂

  • @Surendran_
    @Surendran_ หลายเดือนก่อน +2

    പാലിലൊക്കെ മായം ചേർത്ത് ദിനേനവിൽക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിവിടുത്തെ ഫഡ്സേഫ്റ്റി വിഭാഗം കൈക്കൂലി വാങ്ങി മിണ്ടാതിരിക്കുന്നു എന്നതാണ്.മിൽമ കോപ്പറേറ്റീവ് സൊസൈറ്റിയാണ്.സമൂഹത്തോട് പ്രതിബദ്ധതയുണ്ട്.ഇല്ലെങ്കിൽ വേറെ പണിനോക്കണം.കുറേ ജീവനക്കാർക്ക് വേണ്ടി ജനങ്ങളെ കാൻസർ രോഗികളാക്കുന്നോ?

  • @sivaprasad5502
    @sivaprasad5502 หลายเดือนก่อน +2

    സംശയം ഉള്ളവർക്ക് ചെക്ക് ചെയ്യാം. സ്വകാര്യ ലാബിൽ
    ആരു തടയുന്നു.

  • @CM-mw8qd
    @CM-mw8qd หลายเดือนก่อน +2

    നെയ്യിൽ മാത്രമല്ല ഭക്ഷ്യ എണ്ണകളിലും പരിപ്പ് വർഗ്ഗങ്ങളിലും മല്ലിപ്പൊടി മുളക് പൊടി മഞ്ഞൾപൊടി എന്നിവയിലും മൃഗക്കൊഴുപ്പ് ചേർത്ത് വിൽക്കുന്ന ഏർപ്പാട് കാലങ്ങളായി തുടരുന്ന ഒരു ഏർപ്പാട് തന്നെയാണ്... 🤔

    • @shajivthomasmathew6706
      @shajivthomasmathew6706 หลายเดือนก่อน

      10 years or more, all pulses,cereals,rice almost all flours,rava have excessive quantity of preservatives and other chemicals harmful for health init sold from whole salers to retailers. Food safety and other rules are made for them by legislators whom the people elect.Why pay for a food safety department?

    • @shajivthomasmathew6706
      @shajivthomasmathew6706 หลายเดือนก่อน

      For centuries,we people ate chapati without any chemicals.But a half cooked chapati in the market is loaded with chemicals for increasing shelf life according to food safety rules.

    • @CM-mw8qd
      @CM-mw8qd หลายเดือนก่อน

      @@shajivthomasmathew6706 preservatives in pickles 🤔

  • @orulillyputtgaadha2032
    @orulillyputtgaadha2032 หลายเดือนก่อน

    The contract for supplying Pooja items is subletting there by accountability of running contract is lost.Why our devasam board can not establish food testing lab with the the help of DFTRL(defence food testing lab Mysore) or can request Suresh Gopi to raise issue in parliament for allotting a central food testing lab for Kerala with different office in atleast major places since Kerala food testing lab department is inefficient that is why food products unit/hotel don't have any details of used oils . which is widely used and there by health concern for the people of Kerala

  • @English-np1qu
    @English-np1qu หลายเดือนก่อน

    മിൽമ നെയ്യ് ബിരിയാണി നെയ് എന്ന രീതിയിൽ ആണ് ഇപ്പോ വിൽക്കുന്നത്.മായം കലരുന്നുണ്ടെന്ന് അവർക്ക് നേരത്തെ അറിയാം ആയിരുന്നിരിക്കണം.

  • @VijeshV-ew3xw
    @VijeshV-ew3xw หลายเดือนก่อน +16

    മിൽമയിൽ എത്രയോ വർഷമായി പന്നി കൊഴുപ്പ് ഉപയോഗിക്കുന്നു.

    • @mdjalil4439
      @mdjalil4439 หลายเดือนก่อน

      തനിക്കു എങ്ങനെ അറിയാം 🤔🤔🤔, തെളിവ് എവിടെ? കേസ് വരാതെ നോക്കിക്കോ?!

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      ഹിന്ദുക്കൾക് പന്നി ഹറാമല്ല. ബിജെപിക്കാർ പന്നി ഫെസ്റ്റ് നടത്താറുണ്ട്

  • @JayasreeJayasreeshaji
    @JayasreeJayasreeshaji หลายเดือนก่อน +1

    നല്ലെണ്ണ ഉപയോഗിച്ച് വിളക്ക് കത്തിക്കുന്ന സമയം നല്ല കറുത്ത പുകായാണ്,

  • @leelasankar830
    @leelasankar830 หลายเดือนก่อน +3

    ഗൂരൂവാരവായൂരംപലതതിലേകുഇവറുപാലുകൊടുംകംനുംടോ😊😊

  • @bindusreedevi1584
    @bindusreedevi1584 หลายเดือนก่อน

    👍👍👍👍👍👌👌👌👌👌

  • @haridasanvt1699
    @haridasanvt1699 หลายเดือนก่อน +1

    ഇന്ത്യയില് വിതരണം ചെയ്യുന്ന ഡയറി ഉൽപന്നങ്ങൾ ഗുണ നിലവാരം പരിശോധന നടത്തുക വേണം

  • @sujathamathew1511
    @sujathamathew1511 หลายเดือนก่อน

    Better avoid food supply .

  • @drjohnphilip3191
    @drjohnphilip3191 หลายเดือนก่อน

    Milma collects beef tallow or beefs fat from local butchers to be sold as ghee...As stated by my butcher...I feel its true as most ghee products dont even smell like ghee...Also the texture if ypu look closely is not like ghee as it looks cracked and so on...

  • @sumeshaaroodom
    @sumeshaaroodom หลายเดือนก่อน +1

    Amul is better

  • @Anilkumar-yw9ey
    @Anilkumar-yw9ey หลายเดือนก่อน

    സപ്ലൈ ചെയ്യുന്ന നെയ്യ് ഓരോ ബാച്ചും ടെസ്റ്റ്‌ ചെയ്യാനുള്ള സംവിധാനം ഓരോ ക്ഷേത്രത്തിലും ഉണ്ടായാൽ തിരുന്ന വിഷയം അല്ലെ ഉള്ളു

  • @vilakkattulife295
    @vilakkattulife295 หลายเดือนก่อน

    അറിഞ്ഞു കൊണ്ട് കേരള സർക്കാർ സ്ഥാപനങ്ങൾ ഇങ്ങനെ ഒരു അബദ്ധം ചെയ്യില്ല. കാരണം പറയണ്ടല്ലോ

  • @Shanava786
    @Shanava786 หลายเดือนก่อน

    വിശ്വാസികളായ നമ്മൾ വളരെ പരിശുദ്ധിയുടെയും വിശ്വാസത്തോടെയും കൂടി സാധനങ്ങൾ വാങ്ങുന്നു. അവിശ്വാസികളായ കടക്കാർ എന്തിന് ശുദ്ധിയും ഭക്തിയും പരിപാലിക്കണം? കടക്കാരൻ ഹിന്ദു വിരോധി കൂടിയാണെങ്കിൽ എന്തെങ്കിലും ഒരു ഉടായിപ്പ് കാണിച്ചോ വിലകൂട്ടി വാങ്ങിയോ അവൻ തൃപ്തിയടയും. 90 ശതമാനം കടകളും അവിശ്വാസികളുടേത് . ക്ഷേത്രത്തിനുള്ളിൽ എല്ലാ സാധനങ്ങളും സുലഭമായി വാങ്ങാൻ കിട്ടണം.

  • @rauter828
    @rauter828 หลายเดือนก่อน +1

    മുൻപ് ഗുരുവായൂർ ക്ഷേത്രത്തിൽ ഈ ടെൻഡർ പ്രശ്നം ഉണ്ടായിരുന്നില്ലേ.ആദ്യം വെള്ളനിറത്തിലുള്ള വെണ്ണ ആയിരുന്നു.പിന്നീട് ഇപ്പോ കാണുന്ന ഇളംമഞനിറത്തിലുള്ള വെണ്ണയാണ് കിട്ടിയത്.

  • @ramdass559
    @ramdass559 หลายเดือนก่อน

    Read my comments. The quality tests will be enough.

  • @meghaas1561
    @meghaas1561 หลายเดือนก่อน

    Nallenna yude parishidhi test cheyth company peru purath viduka

  • @imaimaginations6130
    @imaimaginations6130 หลายเดือนก่อน

    "മലയാളി മിൽക്ക്" എന്നൊരു പാൽ തിരുവനന്തപുരത്ത് കിട്ടുന്നുണ്ട്. നല്ല പാൽ ആണ്. ഞാൻ ഇപ്പോൾ അതാണ്‌ ഉപയോഗിക്കുന്നത്.

  • @Vilasini-j4i
    @Vilasini-j4i หลายเดือนก่อน

    ധനുഷ് ഫോൺ നമ്പർ തരുമോ? നാട്ടിൽ നടയ്ക്കുന്ന ചില കാര്യങ്ങൾ അറിയിക്കാനാണ് ...

  • @shanilkumarc.p.4192
    @shanilkumarc.p.4192 หลายเดือนก่อน

    😂 പന്നി നെയ്യ് ഉണ്ട് എന്ന് പറഞ്ഞതോടെ തിരുവനന്തപുരം മിൽമയുടെ കാര്യം തീരുമാനമാകും😂😂😂😂

  • @jame87885
    @jame87885 หลายเดือนก่อน

    K s e products Vesta ice cream,k s cattle feeds

  • @dinesh........
    @dinesh........ หลายเดือนก่อน

    Define(ഡിഫൈൻ) അഥവാ Defime(ഡിഫൈം) അല്ല..,
    Defame (ഡീഫേയിം അഥവാ similar to ഡീഫേമ് - wrong spelling)
    അതുപോലെ... Intia അല്ല.., India. മലയാളത്തിൽ എഴുതുമ്പോൾ ഇന്ത്യ എന്നാണ്..പക്ഷെ പറയുമ്പോൾ ഇൻഡ്യ എന്ന് പറയാമല്ലോ.. കാരണം എഴുതുന്നത് ഇന്ത്യ എന്നാണെങ്കിലും നമുക്ക് അറിയാമല്ലോ ഇൻഡ്യ എന്ന pronunciation ആണ് ശേരിയെന്ന്..

  • @annjosy8462
    @annjosy8462 หลายเดือนก่อน

    Every temples....undertaking...self manufactored...for this type products...😮

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 หลายเดือนก่อน

    പണ്ട് പാൽ അധികമാരും കഴിച്ചിരുന്നില്ല, സമ്പന്നരുടെ ഭക്ഷണമായിരുന്നല്ലൊ. അതിന്റെ ഗുണം, ഭൂരിഭാഗം ജനം രോഗഗ്രസ്തരായിരുന്നില്ല 🎉 പക്ഷേ ഇന്ന് ഡോക്ടർമാർ പാലുപയോഗിക്കാൻ പ്രോത്സാഹിപ്പിച്ച് എല്ലാവരും പാൽ വിരുദ്ധമായി ഉപയോഗിച്ച് നാനാവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്നു, മായം ഇതിനെ പുഷ്ടിപ്പെടുത്തുന്നല്ലോ. പാൽ എവിടെ എങ്ങനെ ഉപയോഗിക്കണമെന്നത് ആയുർവേദ ചികിത്സകന്മാരോടു മാത്രം മനസ്സിലാക്കിയാൽ നന്ന്, ഓം 😢

  • @ahmedkoya1965
    @ahmedkoya1965 หลายเดือนก่อน

    Mone crisangikalkku kuyaloothu nirbadam nadathikodukkoo❤

  • @haridasanvt1699
    @haridasanvt1699 หลายเดือนก่อน

    Reddy ഇത് കൂടെ parayanam 400/രൂപയ്ക്ക് എങ്ങിനെ ഗുണ നിലവാരം മികച്ചത് കൊടുക്കാൻ കഴിയും?? മിൽമ പാൽ അവർ AR ഡയറീസ് ൽ നിന്ന് വാങ്ങുന്ന എല്ലാം പുറത്ത് വിടുന്നത് നല്ലത്

  • @vijayalekshmit7331
    @vijayalekshmit7331 หลายเดือนก่อน

    Avarude dairy farm evide annu

  • @babuv8281
    @babuv8281 หลายเดือนก่อน +12

    സാറേ നല്ല പാൽ ആണെങ്കിൽ 36 ലിറ്റർ വേണം അല്ല കൊഴുപ്പില്ലാത്ത പാലാണെന്ന് 41 വേണം ഇത് പണി എന്നു പറഞ്ഞു കഴിഞ്ഞാൽ ഒരു സാധാരണക്കാരന്റെ വീട്ടിൽ ഉണ്ടാക്കുകയാണെങ്കിൽമൂന്നുമണിക്കൂർ നേരം വർക്ക് ചെയ്യണം നല്ല നെയ്യില് ശരാശരി 800 രൂപയെങ്കിലും കൊടുക്കണം അതിൽ എത്ര കുറഞ്ഞാലും മായം ഉണ്ടാകും

    • @lathadevi877
      @lathadevi877 หลายเดือนก่อน +2

      മനസിലായില്ല പറഞ്ഞ കാര്യം. കൃത്യമായി പോസ്റ് ചെയ്യൂ

    • @vsprince8309
      @vsprince8309 หลายเดือนก่อน +1

      മൃഗക്കൊഴുപ്പില്ലാത്തകൊഴുപ്പ് ചോർക്കാമല്ലോ?

    • @ravindranathkt8861
      @ravindranathkt8861 หลายเดือนก่อน +1

      ??

    • @user-sp2zy2ln9k
      @user-sp2zy2ln9k หลายเดือนก่อน

      ​@@lathadevi87736 ലിറ്റർ പാൽ കടഞ്ഞാലേ 1kg നെയ് കിട്ടുള്ളു, കൊഴുപ്പ് ഇല്ലാത്ത പാൽ ആണെങ്കിൽ 41 ലിറ്റർ വേണം 1kg നെയ് ഉണ്ടാക്കാൻ, അത് കടയാൻ 3 hr വേണം.

    • @loveall1696
      @loveall1696 หลายเดือนก่อน

      Then it should be stated on the container that this ghee has fat sourced from animals and vegetable etc. You can not fool the people even in restaurants these days ghee that is served with lunch has no ghee smell. It smells like some dirty oil.

  • @Aslan_of_Narnia
    @Aslan_of_Narnia หลายเดือนก่อน

    കേരള ആരോഗ്യ വകുപ്പിൻ്റെ പുതിയ പരസ്യം കണ്ടിരുന്നോ. അതിൽ ഉപയോഗിച്ച എണ്ണ സർക്കാരിന് തിരികെ നൽകുന്നവർക്ക് compensation നൽകുന്നുണ്ട്. ഈ എണ്ണ മിക്കവാറും ഒന്നുകിൽ ക്ഷേത്രത്തിൽ വിളക്ക് കത്തിക്കാൻ ഉള്ള എണ്ണ ആയി വരും അല്ലെങ്കിൽ പ്രസാദം ഉണ്ടാക്കുന്നതിനുള്ള എണ്ണ ആയി വരും. ഒന്ന് അന്വേഷികാമോ

  • @ramananshivaraman4194
    @ramananshivaraman4194 หลายเดือนก่อน

    25നും 30നും ഇടയിൽ ലിറ്റർ പാൽ വേണം 1ലിറ്റർ നെയ്യ് കിട്ടാൻ അത് കാലാവസ്ഥയെ ആശ്രയിച്ചിരിക്കും

  • @vinodgopalan1798
    @vinodgopalan1798 หลายเดือนก่อน

    അവിടെയുള്ള എംപ്ലോയീസ്നു ശമ്പളം കൊടുക്കാൻ വരുമാനത്തിൽ അമ്പലത്തിലെ വരുമാനത്തിൽ നിന്ന് മാറ്റി വയ്ക്കാവുന്നതാണ്

  • @cool-r9f
    @cool-r9f หลายเดือนก่อน

    Dhanush ellam polichadukkum

  • @JameelaK-j6c
    @JameelaK-j6c หลายเดือนก่อน

    അമുൽ കുജറാത്തിന്ന് വരുന്നതാണ് അത് കൊണ് എല്ലാ ചതിയും ഉണ്ടാവാൻ സാദ്യതയുണ്ട്

    • @gopinathpollekattil8919
      @gopinathpollekattil8919 หลายเดือนก่อน +3

      ഇപ്പോൾ സംഭവിച്ചതിനെക്കാൾ എന്ത് ചതിയാണ് ഉണ്ടാവാൻ പോകുന്നത്. അന്യമതസ്ഥർക്ക് ഈ വിഷയത്തിൽ ഇടപെടാൻ എന്താണ് താല്പര്യം

  • @PradeepKumar-ll4id
    @PradeepKumar-ll4id หลายเดือนก่อน

    Vettavaliyanmar pencptju kar Anu..Kerala vil ninnum Ney kondupokunnund...🙏

  • @ravindranathravi7131
    @ravindranathravi7131 หลายเดือนก่อน

    തട്ടിപ്പ് ഒഴിവാക്കണം.😊

  • @ramakrishnansankar7669
    @ramakrishnansankar7669 หลายเดือนก่อน

    Milma yude palinte gunanilavaram nalkunal kurayunnu palu pole velutha sathyam ennu janangal thirichariyinnu.
    Kuduthal malayalikal cancer badhitharakunnu.

  • @Isha-b1g9k
    @Isha-b1g9k หลายเดือนก่อน

    Rkg ഗീ നല്ലതാ 1 കെജി ടെ

  • @LovelyBabyOctopus-ve4cw
    @LovelyBabyOctopus-ve4cw หลายเดือนก่อน

    സർ അതിലും എത്രയോ വലിയ അവസ്ഥയാണല്ലോ നമ്മളെന്നും മൂക്ക് മുട്ടെ തിന്നുന്ന വിഷം കലർന്ന പച്ചക്കറി അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @anilp4724
    @anilp4724 หลายเดือนก่อน

    Boicot. Milma

  • @unnikrishnannair6518
    @unnikrishnannair6518 หลายเดือนก่อน

    മിൽമ'' '' മാരക വിഷം'' '' ഇനി ക്ഷേത്രങ്ങളിൽ. പൂവ്.'' വെള്ള ഉണങ്ലരി എന്നിവ മാത്രം മതി :iii

  • @an.zi2024
    @an.zi2024 หลายเดือนก่อน +1

    Please share " inniyengilum keralthil ulla hindukal Christianikal exmuslims ekikarichu njmmande sudpais of sdpi pfi welfare party jamaat islamai muslim league musjjahidn pdp okke pole ulla tayoli sudapikale okke public ayittu jangal erangi theerkuka inni otta njmmande sudpais hospitals school's shops hotels shopping malls colleges okke bahishkairuka inni otta njmmande sudpais kadakal keralthil padilla annale bhavi thalamura sugamayi jeevikuka paatuukayullu 🇮🇳🙏🙏🙏

  • @muraleedharadasmadhavan1748
    @muraleedharadasmadhavan1748 หลายเดือนก่อน

    മിൽമയുടെ ഡയറികളിൽ എല്ലാം പരിശോധനക്കുള്ള സൗകര്യം ഉണ്ടല്ലോ. തിരുമലയിൽ ലാബ് സൗകര്യം ഇല്ലാത്തതിനാൽ അല്ലേ അവരെ കബളിപ്പിക്കാൻ കഴിഞ്ഞത്

  • @KRANAIR-jn3wm
    @KRANAIR-jn3wm หลายเดือนก่อน

    ഭാരതവും ചൈനയും റഷ്യയും ഒരു അച്ചു തണ്ടില്‍ ആയിക്കൊണ്ട്‌ USA യേ ഭൂപടത്തില്‍ നിന്നും ഇല്ലാതാക്കിയാലേ ബാക്കി രാജ്യങ്ങള്‍ക്ക് സ്വസ്ഥത ഉള്ളു......./

    • @mmathew4519
      @mmathew4519 หลายเดือนก่อน

      അപ്പോൾ താന്‍ തന്റെ ഇസ്ലാം രാജ്യം വേണ്ടന്ന് വെച്ചോ?

  • @sreereddyrani7164
    @sreereddyrani7164 หลายเดือนก่อน

    Its just a political drama chandrababu naid have his own dairy heritage company

  • @athirar9416
    @athirar9416 หลายเดือนก่อน

    Dalda yaanu 1982 eel animal fact adelteration cheythathu.

  • @anandbabu2692
    @anandbabu2692 หลายเดือนก่อน

    Dhanush, did you try get info from Milma via RTI scheme? Get their response and do a program with facts. Without facts you are speculating.

  • @abinabi6519
    @abinabi6519 หลายเดือนก่อน +2

    Milmayil pork fat indenkil😂😂😂 ley Muslim community avstha 😂😂