മാനിപ്പുലേറ്റ് ചെയ്ത് ചതിക്കുന്ന രീതി മനസ്സിലാക്കാം / How to manipulate and cheat someone?

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024
  • സാഹിദ് പയ്യന്നൂർ
    9567278363
    AWH കോളേജ് പയ്യന്നൂരിൽ നിന്ന് മന:ശാസ്ത്രത്തിൽ ബിരുദവും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവും (മന:ശാസ്ത്രം) പൂർത്തിയാക്കി.
    തുടർന്ന് AWH കോളേജിൽ തന്നെ മന:ശാസ്ത്ര വകുപ്പ് തലവൻ, മർകസ് ആർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, ഗ്രേസ് വാലി അർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, പരിയാരം നഴ്സിങ്ങ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, മുകുന്ദ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ്, കാസർഗോഡ് യുണൈറ്റഡ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ്, എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
    ഇപ്പോൾ പയ്യന്നൂർ, മലപ്പുറം, എടപ്പാൾ എന്നിവിടങ്ങളിൽ ഇൻ കെയറിലെ ചീഫ് സൈക്കോളജിസ്റ്റ്, പാലക്കാട് കുമ്പിടി, വളാഞ്ചേരി ലൈഫ് പ്ലസിലെ ചീഫ് സൈക്കോളജിസ്റ്റ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്നു.
    ഒരു മന:ശാസ്ത്രജ്ഞൻ്റെ കേസ് ഡയറി സ്വപ്നങ്ങളുടെ ആത്മവ്, ബഹുമാന്യനായ ഉറുമ്പ് എന്നിവ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ്.
    / sahid_payyannur

ความคิดเห็น • 33

  • @hasnachalad6803
    @hasnachalad6803 6 หลายเดือนก่อน +24

    ഈ വീഡിയോ കേൾക്കുമ്പോഴാണ് എത്രയോ പ്രാവശ്യം ഗ്യാസ് ലൈറ്റിംഗിന് വിധേയമായി എന്ന് മനസ്സിലാവുന്നത്.😢

  • @ValsammaJoseph-y6k
    @ValsammaJoseph-y6k หลายเดือนก่อน

    കുടുംബത്തു പ്രശ്നം ഉണ്ടാക്കി അവർ കാര്യം നേടും എന്ത് നാടകവും നടത്തും സമാധാനം ഉണ്ടാവട്ടെ എന്നോർത്തു വിക്ടിം എല്ലാം അംഗീകരിക്കും സഹിക്കും... 💯💯

  • @SreekalaSreekala-h7h
    @SreekalaSreekala-h7h 6 หลายเดือนก่อน +18

    പഠിക്കാൻ late ആയിപോയി,35 വർഷം പോയി, ആളും ഉപേക്ഷിച്ചു പോയി, കടം മാത്രം ബാക്കി

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 6 หลายเดือนก่อน +1

      ഇനി എന്റെ വൈഫ് ആയി വരാമോ 🙏❤️❤️

  • @albin6350
    @albin6350 6 หลายเดือนก่อน +8

    3 തവണ ഇതിനു ഇരയായിട്ടുണ്ട്. ഇപ്പോ ആരെയും വിശ്വസിക്കാറില്ല

  • @rajimolkr4985
    @rajimolkr4985 6 หลายเดือนก่อน +8

    ഇതൊക്കെ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ

  • @hudhafathima8221
    @hudhafathima8221 6 หลายเดือนก่อน +11

    നാർസിസ്റ്റിക് സിരീസ് തുടർച്ചയായി ചെയ്യാമോ ? ഗ്യാസ് ലൈറ്റിംഗ് അടക്കം..

  • @SuperShanikka
    @SuperShanikka 6 หลายเดือนก่อน +5

    16 varsham poyikitti...with a Narcissistic partner's family...

  • @RJP-mu2ld
    @RJP-mu2ld 6 หลายเดือนก่อน +5

    ❤ narsstick personsine enikku ariyam.ekadesham toxic pole varum alle sare samshayam kondu chodichatha sare❤

    • @RJP-mu2ld
      @RJP-mu2ld 6 หลายเดือนก่อน

      Thank you sir

  • @jayasreeajayan1459
    @jayasreeajayan1459 6 หลายเดือนก่อน +6

    28വർഷം നഷ്ടപ്പെട്ടല്ലോ മോനെ😌

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 6 หลายเดือนก่อน

      ഇനി എനിക്ക് ഒപ്പം പോരാമോ ❤️❤️

  • @YahyaAbdulAzeez-io6zx
    @YahyaAbdulAzeez-io6zx 6 หลายเดือนก่อน

    Thanks for ur video...over thinking and troubling my mind and body.how to get rid of this situation

  • @sunuelizabeth2282
    @sunuelizabeth2282 2 หลายเดือนก่อน

    Ithokke gas lighting aano
    Normal alle
    Njanokke business thudangunnathu ariyuka polumilla..pinne vallavarum paranju arinjalayi

  • @jusainamariyam6326
    @jusainamariyam6326 6 หลายเดือนก่อน +3

    Gaslighting
    They try to confuse you
    Trouble making decisions for yourself
    You feel insecure

  • @Zaraah_5
    @Zaraah_5 5 หลายเดือนก่อน +1

    Kore aayi anubavikunnu ipoyum….💔ithil ninn engane maarum ariyila

  • @yooyoobuddiee1689
    @yooyoobuddiee1689 6 หลายเดือนก่อน +1

    🎉

  • @Mother.123
    @Mother.123 6 หลายเดือนก่อน +2

    I had same experience yesterday

    • @Mother.123
      @Mother.123 6 หลายเดือนก่อน

      Kindly do more information about Narcissistic husband.I thought it was my problem 🙏

  • @askaralitpaskaralitp5962
    @askaralitpaskaralitp5962 6 หลายเดือนก่อน +1

    👍👍👍👍

  • @Mother.123
    @Mother.123 6 หลายเดือนก่อน +3

    Me also a Victim.I have job.I stopped sending money 😂

  • @hasnaparambath2000
    @hasnaparambath2000 6 หลายเดือนก่อน +1

    👍🏻👍🏻

  • @veenabimal7450
    @veenabimal7450 6 หลายเดือนก่อน +1

    Vishathekkal marakam

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 6 หลายเดือนก่อน +1

    Nyayeeekaranam eppozhum kelkkunnathanu. Aropanangalkk oru kuravum illa

  • @MarshalSherin
    @MarshalSherin 6 หลายเดือนก่อน +1

    👍

  • @jusainamariyam6326
    @jusainamariyam6326 6 หลายเดือนก่อน +1

    💯

  • @SajidIbrahimSTR
    @SajidIbrahimSTR หลายเดือนก่อน

    നിങ്ങൾക്ക് ഇത് ഒരു കണ്ടന്റ് ആയിരിക്കും... ഇത് കേട്ട് തകർന്നതും തകരാൻ പോകുന്ന കുറച്ച് പേരെങ്കിലും കാണും...
    താങ്കൾ ഇത്രക്ക് കൃത്യമായി പറയണമെങ്കിൽ നിങ്ങൾ ഒരു അനുഭവസ്ഥൻ ആയിരിക്കും...

    • @SahidPayyannur
      @SahidPayyannur  หลายเดือนก่อน

      @@SajidIbrahimSTR Manipulate ചെയ്യപ്പെട്ട അനുഭവം എപ്പോഴെങ്കിലും നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ ?

  • @mohammedarzam3658
    @mohammedarzam3658 6 หลายเดือนก่อน +2

    👍

  • @AbdulAziz-gt6mf
    @AbdulAziz-gt6mf 6 หลายเดือนก่อน +1

    👍👌

  • @nabhannabeel9791
    @nabhannabeel9791 6 หลายเดือนก่อน +1

    👍👍

  • @shahanask2086
    @shahanask2086 6 หลายเดือนก่อน +1

    👍👍👍