53:21 ഇതാണ് ചിലർ യാതൊരു ഉളുപ്പും ഇല്ലാതെ സമസ്ത ആണികൾ മുറിച്ചു പ്രചരിക്കുന്നത് . ഞാൻ പണ്ട് അതായത് 2021 മുതൽ ഇത് കാണുന്നു ഇവര് ഇത് മുറിച്ച് ആളുകളെ കൽപ്പിക്കുന്നത് . ഇങ്ങനെ മുറിച്ചും ഒരു ഉള്ളുപ്പം ഇല്ലാതെ നുണകൾ പറഞ്ഞും സമസ്ത എന്തിനാണ് ഇങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്. എന്ത് കൊണ്ട് ആളുകൾ സലഫി പ്രസ്ഥാനം ഏറ്റെടുക്കുന്നു എന്ന് ചോദിച്ചാൽ അള്ളാൻ്റ റസൂൽ ﷺ പഠിപ്പിച്ചത് ദീൻ ആണ് സലഫികൾ പറയുന്നത് എന്നത് കൊണ്ട് മാത്രം . നുണകൾ കുറച്ച് കാലം ഇത് പോലെ മുറിച്ച് പ്രചരിപ്പിക്കാം പക്ഷേ പടച്ചോന് സത്യം കാണിച്ച് തരും
Reply @ riyas mc00. റസൂൽ(സ) മാത്രകയോ???!!!.. എങ്കിൽ പറയൂ- പ്രാർത്ഥന അള്ളാഹുവോട് മാത്രം!!!. ഏതൊന്നിനോടും സമാനമായ മറ്റൊന്ന് ഉള്ള ഇടങ്ങളിൽ മാത്രമേ, 'മാത്രം' എന്ന പദം ഉപയോഗിക്കൂ - അതുകൊണ്ട് തന്നെ, പ്രാർത്ഥന അള്ളാഹുവോട് മാത്രം എന്ന് പറയുന്നവർ, പ്രാർത്ഥനയിൽ നിന്ന് മാറ്റിനിർത്തിയ ദൈവമോ / ദൈവങ്ങളോ ഉണ്ടെന്നുള്ള കാര്യം ഉറപ്പ്. പറയൂ, കേൾക്കട്ടെ - പ്രാർത്ഥനയിൽ നിന്ന് മാറ്റിനിർത്തിയ ദൈവങ്ങൾ ഏതെല്ലാമാണ്?.
നാഥാ ഉസ്താദിനെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണമേ
എത്ര കേട്ടാലും മതവരാത്ത പ്രഭാഷണം
Alhamdulillah
Ethra kettalum mathivaratha speech... heart touching...
Mashaalla alhamdulilla allahuakbar 🤲🤲🤲👍👍👍
Supper. Speech
മാഷാ അല്ലഹ
very important speach
.ആമീന്‍.... നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഈ സഹോദരനെയും ഉള്‍പെടുത്തെണമേ...
അള്ളാഹു അക്ബർ
Alhamdulilla. Good speech
Good speach
Ameen
very good speech ., Alhamdulillah
الحمد لله
Good speech
അമീൻ
ഇതിടെ കെസട് ഞാൻ കടിടുട് ഇപ്പോൾ ഓർമ പുതുകാൻ വെടി കെൽകുകയാണ്
മഷാ അല്ലാഹ്
❤
ഗുഡ്
53:21 ഇതാണ് ചിലർ യാതൊരു ഉളുപ്പും ഇല്ലാതെ സമസ്ത ആണികൾ മുറിച്ചു പ്രചരിക്കുന്നത് . ഞാൻ പണ്ട് അതായത് 2021 മുതൽ ഇത് കാണുന്നു ഇവര് ഇത് മുറിച്ച് ആളുകളെ കൽപ്പിക്കുന്നത് . ഇങ്ങനെ മുറിച്ചും ഒരു ഉള്ളുപ്പം ഇല്ലാതെ നുണകൾ പറഞ്ഞും സമസ്ത എന്തിനാണ് ഇങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്. എന്ത് കൊണ്ട് ആളുകൾ സലഫി പ്രസ്ഥാനം ഏറ്റെടുക്കുന്നു എന്ന് ചോദിച്ചാൽ അള്ളാൻ്റ റസൂൽ ﷺ പഠിപ്പിച്ചത് ദീൻ ആണ് സലഫികൾ പറയുന്നത് എന്നത് കൊണ്ട് മാത്രം . നുണകൾ കുറച്ച് കാലം ഇത് പോലെ മുറിച്ച് പ്രചരിപ്പിക്കാം പക്ഷേ പടച്ചോന് സത്യം കാണിച്ച് തരും
Reply @ riyas mc00. റസൂൽ(സ) മാത്രകയോ???!!!..
എങ്കിൽ പറയൂ-
പ്രാർത്ഥന അള്ളാഹുവോട് മാത്രം!!!.
ഏതൊന്നിനോടും സമാനമായ മറ്റൊന്ന് ഉള്ള ഇടങ്ങളിൽ മാത്രമേ,
'മാത്രം' എന്ന പദം ഉപയോഗിക്കൂ -
അതുകൊണ്ട് തന്നെ,
പ്രാർത്ഥന അള്ളാഹുവോട് മാത്രം എന്ന് പറയുന്നവർ, പ്രാർത്ഥനയിൽ നിന്ന് മാറ്റിനിർത്തിയ ദൈവമോ / ദൈവങ്ങളോ ഉണ്ടെന്നുള്ള കാര്യം ഉറപ്പ്.
പറയൂ, കേൾക്കട്ടെ -
പ്രാർത്ഥനയിൽ നിന്ന് മാറ്റിനിർത്തിയ ദൈവങ്ങൾ ഏതെല്ലാമാണ്?.
ഇയാളുടെ പ്രസംഗം നല്ല ഭംഗിയാ പക്ഷേ മുജാഹിദ് ആയിപ്പോയി ഇസ്ലാമിനെ മാറ്റിമറിക്കാൻ ശ്രമിക്കുന്നവരെ നിങ്ങളും അല്ലാഹുവിനോട് ഉത്തരം പറയേണ്ടിവരും തീർച്ച