ചേട്ടാ കേരളത്തിലെ എല്ലാ ജില്ലയുടെയും 30 ടൂറിസ്റ്റ് പ്ലേസ് പരിചയപ്പെടുത്തുന്ന വീഡിയോകൾ നമ്മുടെ ചാനലിൽ ഉണ്ട് എപ്പോഴെങ്കിലും ആവശ്യം തോന്നിയാൽ നോക്കാവുന്നതാണ്
Mannanam... Church, Athirampuzha Church, St. Alphonsa Bhavan Kudamaaloor, Kudamaloor Church, all these are linked through water..... Welcome to Mannanam Kadavu for a Boat trip
It is not peer made but Peeru medu It was a meditation Place of muslim saint came from Kanyapuram , Tamilnadu . There is a memory building.. it Seems near by Ammachi Kottaram of Travancore Kingട Second : Thangal Hill also a place related with a Sufi Saint: baba Farid who Meditate there. There is a round shaped Rock: icon of Thangal Para This hill is in Vagamon Route ,other Side can See : KuriSumala
എന്തിനാണ് ഇടുക്കിക്കാർ ഇങ്ങനെ അവകാശപ്പെടുന്നത് ചിലർ പറഞ്ഞ് ഇടുക്കിയിൽ ആക്കുന്നു😖ഞാൻ തൊടുപുഴയിൽ ആണ് പക്ഷെ ചില വിഡിയോസിൽ നമ്മൾ ചെന്ന് അത് ഇടുക്കിയിൽ ആണ് എന്ന് പറയും അതിനു ശേഷം Toxic ആയി Behave ചെയ്യുന്നു🚶🏻♂️ ശെരിക്കും കോട്ടയം ജില്ലയിൽ ആയിരുന്നു ഇടുക്കി അതിനു ശേഷം ആണ് രണ്ടായത്ത്👍എന്തായാലും നമ്മളൊക്കെ മലയാളികൾ അല്ലേ🙂
@@MyJourneyIndia വീട്ടുമുറ്റത്ത് ഉള്ള മലങ്കര കോട്ടയത്ത് ആണെന്ന് പറഞ്ഞാൽ തൊടുപുഴക്കാരൻ പിന്നെന്ത് ചോദിക്കണം 😇 വാഗമൺ ഇടുക്കി പീരുമേട് ഇടുക്കി അമ്മച്ചിക്കൊട്ടാരം പിന്നെ ഇതിൽ പറഞ്ഞൊരു വെള്ളച്ചാട്ടം തങ്ങൾപാറ നാടുകാണി ഒക്കെ ഇടുക്കി പാതിരാമണൽ ആലപ്പുഴ. ഒരുപാടുപേർ യാത്രയ്ക്കായി ആശ്രയിക്കാവുന്ന ഒരു വീഡിയോ ആണിത്. തെറ്റായത് പരമാവധി ഒഴിവാക്കുക. അല്ലെങ്കിൽ കുറെ പ്രതീക്ഷയിൽ പരിചയമില്ലാതെ ഒരു നാട്ടിൽ പോയിട്ട് ഒന്നും കാണാതെ വട്ടം തിരിഞ്ഞു നടക്കുന്ന അവസ്ഥയുണ്ടാകും
1k like akki thannittund tto👍
kottayatha tourist places okka polichu
ചേട്ടാ കേരളത്തിലെ എല്ലാ ജില്ലയുടെയും 30 ടൂറിസ്റ്റ് പ്ലേസ് പരിചയപ്പെടുത്തുന്ന വീഡിയോകൾ നമ്മുടെ ചാനലിൽ ഉണ്ട് എപ്പോഴെങ്കിലും ആവശ്യം തോന്നിയാൽ നോക്കാവുന്നതാണ്
കോട്ടയത്തെ സ്ഥലങ്ങളെക്കുറിച്ച് ഒരു നല്ല അറിവ്
😊
Mannanam... Church, Athirampuzha Church, St. Alphonsa Bhavan Kudamaaloor, Kudamaloor Church, all these are linked through water..... Welcome to Mannanam Kadavu for a Boat trip
👍
ithil kooduthalum idukki dist analloo....kottayam dist il muthukora hillss koodi cherkkooo one of the best place.
എഡിറ്റിങ്ങിൽ പലതും മാറിപ്പോയിട്ടുണ്ട് ക്ഷമിക്കുക
Vere aryo avdadth athodi paryo
അറിയാതെ മറ്റു ജില്ലകളുടെ ലിസ്റ്റിൽ ആയി പോയി
പറത്താനം വാട്ടർഫാൾ ഇല്ലേ
I am proud to be a kottayam
👍👍👍👍👍
നാടുകാണി വളഞ്ഞങ്ങാനം എപ്പഴാ കോട്ടയം ജില്ലയിൽ ആയത്
Nadukani idukki and kottayam rand und
👍
It is not peer made
but Peeru medu
It was a meditation Place
of muslim saint came from
Kanyapuram , Tamilnadu .
There is a memory building..
it Seems near by Ammachi Kottaram
of Travancore Kingട
Second : Thangal Hill
also a place related
with a Sufi Saint: baba Farid
who Meditate there.
There is a round shaped
Rock: icon of Thangal Para
This hill is in Vagamon Route ,other
Side can See : KuriSumala
മലങ്കരയും കോട്ടയം ജില്ലയിൽ ആക്കിയോ
🤔🤔🤔
Malankara ഇടുക്കി ജില്ലയിലാണ്
🤔
@@niksonsoy5021 iddukki pandu Kottayam district ayrunnu Keralathile ettavum valya jilla Kottayam jilla ayrunnu
Geographically Malankara Kottayam and Idukki district aahn
Please add the audio
Yes
Ee thangal hill evidaa google map illlalo angane oru place
Vagaman
Vagaomon?
Kottayam jilla aanu vagamon
തൊടുപുഴ കോട്ടയത്തിൽ ലയിച്ചോ ?
😁
vaagamon vare layichu, pinneyaa
😊
@@augustinemichael7697 vaagamon kottayam idukki border ayit varumm ekadesham
@@athulya_ pakshe ippolum ath Idukki district thanneya
Highly appreciate 👍
😊
കോട്ടയം ജില്ലയിലെ വടവാതൂരിലെ ശാസ്താംകടവിന്റെ ഭംഗി ആസ്വദിക്കാൻ കാണൂ Information for entertainment talks ചാനൽ
Okay bro
Eth Kottayam mathrm allalo
pathiramanal not a Kottayam is alapuzha
Bro pathiramanal is the center island of Kottayam and alappuzha in kumarokam
ആഹാ ഇടുക്കി യുടെ പേര് മാറ്റിയോ
🤔
Ente nadu Kottayam
❤️❤️❤️
Malangara eppola kottayath aaye🙄
😁
Eee thangal hill evidaa
തങ്ങൾ ഹിൽ അല്ല തങ്ങൾ പാറ.. വാഗമൺ ഈരാറ്റുപേട്ട റോഡിൽ
Ammachi koottaravum idukkiyila
🤔
Ithinte thumbnail matiko idukki akkiko
😁😁😁
Dey Ithil palathum Kottayam Idukki borders aahn
👌❤👌
Ada kollam
🔥
😀
Valanjaganam waterfalls ഇടുക്കിയിലാണ്
🤔
@@MyJourneyIndia nee പൊട്ടൻ ആണോ
Edo tante Idukki muzhuvanaye Kottayam jillayil ayrunnu athariyavaa
എന്തിനാണ് ഇടുക്കിക്കാർ ഇങ്ങനെ അവകാശപ്പെടുന്നത് ചിലർ പറഞ്ഞ് ഇടുക്കിയിൽ ആക്കുന്നു😖ഞാൻ തൊടുപുഴയിൽ ആണ് പക്ഷെ ചില വിഡിയോസിൽ നമ്മൾ ചെന്ന് അത് ഇടുക്കിയിൽ ആണ് എന്ന് പറയും അതിനു ശേഷം Toxic ആയി Behave ചെയ്യുന്നു🚶🏻♂️
ശെരിക്കും കോട്ടയം ജില്ലയിൽ ആയിരുന്നു ഇടുക്കി അതിനു ശേഷം ആണ് രണ്ടായത്ത്👍എന്തായാലും നമ്മളൊക്കെ മലയാളികൾ അല്ലേ🙂
Kottayam border is vagamon an malakanara
malakara idukki dt.thanneyanu
Google search
പീരുമേടും ....
Ethil pakutheem idukki aan
ക്ഷമിക്കണം ചേട്ടാ എടാ എഡിറ്റിങ്ങിന് ഇടയിൽ മാറിപ്പോയതാണ്
Valanjanganam Idukki anu....
🤔
P
❓
കോട്ടയത്തിനു സ്വന്തമായി ഒന്നുമില്ലേ
🤔🤔🤔
@@MyJourneyIndia വീട്ടുമുറ്റത്ത് ഉള്ള മലങ്കര കോട്ടയത്ത് ആണെന്ന് പറഞ്ഞാൽ തൊടുപുഴക്കാരൻ പിന്നെന്ത് ചോദിക്കണം 😇
വാഗമൺ ഇടുക്കി പീരുമേട് ഇടുക്കി
അമ്മച്ചിക്കൊട്ടാരം പിന്നെ ഇതിൽ പറഞ്ഞൊരു വെള്ളച്ചാട്ടം തങ്ങൾപാറ നാടുകാണി ഒക്കെ ഇടുക്കി
പാതിരാമണൽ ആലപ്പുഴ.
ഒരുപാടുപേർ യാത്രയ്ക്കായി ആശ്രയിക്കാവുന്ന ഒരു വീഡിയോ ആണിത്. തെറ്റായത് പരമാവധി ഒഴിവാക്കുക. അല്ലെങ്കിൽ കുറെ പ്രതീക്ഷയിൽ പരിചയമില്ലാതെ ഒരു നാട്ടിൽ പോയിട്ട് ഒന്നും കാണാതെ വട്ടം തിരിഞ്ഞു നടക്കുന്ന അവസ്ഥയുണ്ടാകും