3 ലക്ഷം രൂപയുടെ പുതിയ മീൻ കുളം | build new pond for Koi fishes

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 597

  • @Usertob1
    @Usertob1 ปีที่แล้ว +112

    ടാങ്കിൽ സ്വിമ്മിങ് പൂളിൽ ഒക്കെ അടിക്കുന്ന paint അടിച്ചാൽ നന്നായിരിക്കുമെന്ന് തോന്നുന്നു. മീനുകളെ ഒക്കെ filteration കഴിഞ്ഞ നല്ല ക്ലിയർ വെള്ളത്തിൽ നല്ലവണ്ണം കാണാം പിന്നെ മൊത്തത്തിൽ നല്ല ഭംഗി ആയിരിക്കും🐠🐟

    • @V_for_vibe
      @V_for_vibe ปีที่แล้ว +1

      വെള്ളം ഒഴുകുന്നതും നന്നായി കാണാൻ പറ്റും ഇപ്പോൾ വെള്ളം ഒഴുകുന്നത് അറിയാൻ പറ്റുന്നില്ല

  • @travelandstoriesbyuday
    @travelandstoriesbyuday ปีที่แล้ว +31

    UV filter system must ആണ്. വെയിൽ ഇല്ലാത്തിടത്തും പായൽ വരും. അത് നിറം മാറില്ലെങ്കിലും ചെളിപോലെ കട്ടപിടിക്കും

  • @greenheavenplantnursery7220
    @greenheavenplantnursery7220 ปีที่แล้ว +137

    മീൻ കുളത്തിന് ചുറ്റുമുള്ള സ്ഥലത്ത് pearl grass വെക്കുവാണെ നല്ല ഗ്രീനറി ആയിരിക്കും

  • @shibinmartin8067
    @shibinmartin8067 ปีที่แล้ว +43

    Filter tank 3 ayatt seperate cheyth first sponge pinne charcoal pinne kall ittal korch koode better ayirikkum ❤

  • @minnalvloges623
    @minnalvloges623 ปีที่แล้ว +201

    ജിനോ ചാച്ചൻ ഫാൻസ് ഉണ്ടോ ❤

  • @surya_jithdenny4751
    @surya_jithdenny4751 ปีที่แล้ว +15

    1. Main pond ill plants onnu trim cheyannam. Orupaad vallarnatind.
    2. Small ponds ill akath coral blue paint adikaannekhill kaannan nanaayirikum.
    3.cheriya ponds nte edayil olla baagath oke synthetic grass plant cheythaal kollam
    4. Monster tank um koodi main killikoodinte akath aayirunekhill kollaammayirunu.

  • @__illegal_kid__8743
    @__illegal_kid__8743 ปีที่แล้ว +6

    ഓരോ pond ഉം വീട്ടിലെ ഓരോരുത്തർക്ക് നൽകി. അതിൽ അവർക്ക് ഇഷ്ടമുള്ള types മീനുകളെ ഇട്ടൂടെ. Pond ഇന്റെ താഴെ ആരാരുടെ ഫോട്ടോ work ചെയ്താൽ കൊള്ളാവോ ചുമ്മാ തോന്നിയതാ .. എന്തായാലും ഒരു nice update പ്രതീക്ഷിക്കുന്നു ❤

  • @ibnurashid.p.spachu7015
    @ibnurashid.p.spachu7015 ปีที่แล้ว +8

    Pond nte side fog and beak ( kokkinte) statue vachale look undavum , oru aruviyude atmosphere😊

  • @instanreels4485
    @instanreels4485 ปีที่แล้ว +501

    ഓണാഘോഷം കഴിഞ്ഞു വന്ന് കാണുന്നവർ indo🙂
    NB:ഇവടെ ഈ comt ഇട്ടാൽ ഹിറ്റ്‌ ആകുമെന്ന് 99% എനിക്ക് ഉറപ്പുണ്ടായർന്നു 😂

  • @worldoff7208
    @worldoff7208 ปีที่แล้ว +1

    സെറാമിക് റിംഗ് കൂടെ add ചെയ്യൂ

  • @rashidrz8008
    @rashidrz8008 ปีที่แล้ว +33

    Good work bro🙌🏼👍🏽
    Good effort❤🥰
    Filter system ഇപ്പോൾ ഉള്ളത് തന്നെ വളരെ നന്നായി തോന്നി അതിൻറെ Updation അറിയിക്കണേ
    നിലവിലെ ഫിൽറ്റർ ആദ്യം കുറച്ച് കരി വന്നെങ്കിലും പിന്നീട് നല്ല ക്ലിയർ വെള്ളം വന്ന പോലെ തോന്നി it's good...❤
    Water falls working adutha videoyil ulpeduthane...
    suggestions-
    under water camera
    Good water plants
    Variety fisheries

  • @Rp_malayalam
    @Rp_malayalam ปีที่แล้ว +8

    Crystal clear water aakkanee😊😊❤

  • @sobanam2064
    @sobanam2064 8 หลายเดือนก่อน +1

    Bro AA valiya bridge ulla pond vattikkumo please.........

  • @AfsalEh
    @AfsalEh ปีที่แล้ว +9

    കുറേ ദിവസമായി പൂച്ചയെ കണ്ടിട്ട് അടുത്ത വീഡിയോയിൽ കാണിക്കുമോ🙂

    • @samual304
      @samual304 ปีที่แล้ว

      ഒന്ന് തിരുവനന്ത പുരത്തെക്ക് വികട്ടെ

  • @__vimal_0074
    @__vimal_0074 ปีที่แล้ว +4

    കോക്കുവിന് എന്ത് പറ്റി sebin chetta

  • @anurag1882
    @anurag1882 ปีที่แล้ว +8

    Bro guppyയെ വളർത്ത് അടിപൊളിയായിരിക്കും

  • @മഞ്ഞപ്രക്കാരൻ
    @മഞ്ഞപ്രക്കാരൻ ปีที่แล้ว +3

    Filtration system athil enick oru suggestion und. Sponge thazhe, pinne mettal pinne kari enna orderil aanallo Ippo vachirickunnath, enicku thonnunnu ath veckendi irinnath veroru orderilanu. Vellam exit aaunna sidel sponge upto top Pinne next kurach area mettal pinne vellam varunna areayil kari. Athayirickum better enn thonnunnu. Angane aanengil vellam varunna bhagath kariyiloode kayari pinne mettaliloode kayari avasanam sponge loode exit aavum. Athayirickum better enn thonnunnu. Bottom to top ennathinu pakaram front to back enna orderil. Just a suggestion.

    • @giridharappu
      @giridharappu ปีที่แล้ว +1

      I too feel the same. Try checking how the canister filters used in planted tanks order their different coarse and fine filter media. That I guess would be the standard reference for any large scale filter too.

    • @giridharappu
      @giridharappu ปีที่แล้ว

      Can also see how sump filters use different kinds of media. In my understanding, it's like how first comment here suggested.

  • @althaf__19
    @althaf__19 ปีที่แล้ว +1

    Bro blue painting cheyanam poli ayirikum please bro 🙏🏻

  • @hellobglr
    @hellobglr ปีที่แล้ว +2

    Irikkan ulla cheriya oru setapp ready aakikude 😊

  • @adarshvc1315
    @adarshvc1315 ปีที่แล้ว +2

    Net veche pipe thuranapol fish 🐠 poyye kandavarundo? 2:32

  • @fawasjaleel3156
    @fawasjaleel3156 ปีที่แล้ว +55

    It’s all about passion 🤩🤩🤩😍

    • @sreeragchandranpt9381
      @sreeragchandranpt9381 ปีที่แล้ว +2

      പുള്ളി ബിസിനെസ്സ് minded aayekkunnu, ,continuation ഇല്ല്യാ ഒരു വീഡിയോക്കും 😮‍💨💔💔💔

    • @anilaarushanilaarush7518
      @anilaarushanilaarush7518 ปีที่แล้ว

      @@sreeragchandranpt9381 Ada aalp

  • @callmejk2k24
    @callmejk2k24 ปีที่แล้ว +8

    Happy Onam all guys love from Karnataka ❤️❤️❤️❤️

  • @life0fme.
    @life0fme. ปีที่แล้ว +13

    ഇനി രണ്ടു താറാവിനെ വാങ്ങി ഇട്ടാൽ പൊളിക്കും😅

  • @appz_18
    @appz_18 ปีที่แล้ว

    കിളിക്കൂട്ടിനകത്ത് വൈകുനേരങ്ങളിൽ വന്നിരുന്ന് വർത്തമാനങ്ങൾ പറയുവാൻ ഇരിപ്പിടങ്ങൾ നിർമ്മിച്ചാൽ നന്നായിരിക്കും..

  • @Nandakumar.e.k
    @Nandakumar.e.k ปีที่แล้ว +1

    Pondinge thaazhe underwater light set cheyyu. Adipoliyaayirikkum kaanumbol

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +4

    *the youtuber with zero haters💯*

  • @edglar2636
    @edglar2636 ปีที่แล้ว +6

    എല്ലാ പോണ്ടിന്റെയുഉം അവിടെ ഒരു സോളാർ light വെച്ചാൽ നന്നായിരിക്കും ❣️

  • @snvworld7973
    @snvworld7973 ปีที่แล้ว +1

    ഒരു tree house റെഡിയാക്ക്...

  • @srileshmp7541
    @srileshmp7541 ปีที่แล้ว +9

    Pond tiles kittum ,like pool tiles appo pond clear aayirkyum and easy to clean also ,not bad for fish,we don't have to scratch the pond so much because of algae,this is just an idea

  • @nabeelam4364
    @nabeelam4364 ปีที่แล้ว

    ഫിൽറ്ററിൽ സിറാമിക്സ് റിങ് കുടി ഇടണം.

  • @midhunbhasi195
    @midhunbhasi195 ปีที่แล้ว

    Kulathil nadan meenukale Idan sremikk puthiya kulathil
    Kallada
    Varal
    Kari like that........❤

  • @artist6049
    @artist6049 ปีที่แล้ว

    water Plant's കൂടുതൽ വച്ചുപിടിപ്പിക്കണം,, പിന്നെ മഴക്കാലം വില്ലനാകാതിരിക്കാൻവേണ്ട കാര്യങ്ങൾ നോക്കണം.

  • @gamerstopicemalayalam4765
    @gamerstopicemalayalam4765 ปีที่แล้ว +1

    Sebin Chtta Ella animal's and birds ne kanikkunna oru video cheyumo

    • @gtmgtm2995
      @gtmgtm2995 ปีที่แล้ว

      Yes cheyanam sebin chetta

  • @chriskurisinkal7018
    @chriskurisinkal7018 ปีที่แล้ว +24

    Nice work pappa and team

  • @Dhiya.fathima
    @Dhiya.fathima ปีที่แล้ว +1

    Bro Hariku tanta vittil povo bro pls
    I was Miss him very much 😭😭😭

  • @arjunbiju3693
    @arjunbiju3693 ปีที่แล้ว +2

    Artificial rainfall system vecha nallatharikkum

  • @ഗ്യാലറിഫുഡ്ബോൾ
    @ഗ്യാലറിഫുഡ്ബോൾ ปีที่แล้ว

    ഗലാത്യർ 6:9-10
    [9]നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.
    [10]ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, നന്മ ചെയ്ക

  • @prathibha7621
    @prathibha7621 ปีที่แล้ว +2

    വെള്ളത്തിന്റെ അടിയിൽ സിസിടിവി ക്യാമറ വെക്കുന്നില്ലേ

  • @abinshaka5403
    @abinshaka5403 ปีที่แล้ว +1

    Kure kashttapettittund keeb going bro 👍

  • @rgraistar
    @rgraistar ปีที่แล้ว +1

    2:34 First valv thurakkumbo or meen poyi 😢😢😢Athine ningal kandille

  • @fishlover3629
    @fishlover3629 ปีที่แล้ว +1

    ഓണത്തിന് giveaway illa 😅😅

  • @mrdude8098
    @mrdude8098 ปีที่แล้ว +4

    Underwater cam set chyy chetta.. Katta waiting🔥

  • @RiyasKaikkunnummal
    @RiyasKaikkunnummal ปีที่แล้ว

    കിളി കൂട്ടിൽ ഇനിയും വെറൈറ്റി കിളികളും പക്ഷികളും ഉണ്ടകിൽ നല്ല രസം ആയിരിക്കും കൂട്ടിൽ ottum ഇല്ലാത്ത പോലെ ആണ് ulle

  • @TVACREATORGAMING
    @TVACREATORGAMING ปีที่แล้ว +1

    Onam video ❤ varam alle😅

  • @arunv.r2134
    @arunv.r2134 ปีที่แล้ว +5

    Add a sponge layer vertical at the end to capture any dust left

  • @artist6049
    @artist6049 ปีที่แล้ว +8

    അടുത്ത ഏതെങ്കിലും ഒരുവീഡിയോ മുഴുവൻ പപ്പ അവതരിപ്പിക്കണം എന്നുള്ളവർ like👍

  • @AnjaliPerlam
    @AnjaliPerlam 7 หลายเดือนก่อน

    നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ്

  • @kripathomas02
    @kripathomas02 ปีที่แล้ว +1

    Spa fish can be little dangerous also …please enquire about it properly and buy that ..take care and stay safe

  • @philokuriyan8303
    @philokuriyan8303 ปีที่แล้ว +1

    Erumadam vechal nalla bangiundakum

  • @Rubinfaiz
    @Rubinfaiz ปีที่แล้ว

    Ee pond nu chuttum loan grass pidippichal adipoly aayirikkum

  • @SUPERME77
    @SUPERME77 ปีที่แล้ว +2

    ഹരിക്കുട്ടൻ മിസ്സ് ചെയ്യുന്നുണ്ട് 😞

  • @abhinav5054
    @abhinav5054 ปีที่แล้ว +1

    Eee seasonil onam agoshikan pattathavar indo😢

  • @worldoff7208
    @worldoff7208 ปีที่แล้ว +1

    Sebin broo filtration ll ceramic ring koode upayogikooo 🤍🤌

  • @babu_sheta
    @babu_sheta ปีที่แล้ว

    19:23 finally that voice over after a long time

  • @anwinjohny269
    @anwinjohny269 ปีที่แล้ว +1

    Puthiya pondsnu cheruthayitt color kodutha nannayirikkum

  • @Nikhil-il7il
    @Nikhil-il7il ปีที่แล้ว +1

    ഫിൽറ്ററേഷൻ സിസ്റ്റംത്തിന്റെ മുകളിൽ വുഡ് വെച്ചാൽ കാണാനും നല്ലതാണ് ഇരിക്കാനും നല്ലതാണ്

  • @shornmammen1875
    @shornmammen1875 ปีที่แล้ว

    Sebin chetta nerathe paranjapol oru adventure fish purchasing. 1 divasam 100 variety guppies ne medikan. Adipoli arikm kulathil ittall

  • @amaldas9085
    @amaldas9085 ปีที่แล้ว

    Aghne vellam chattam set enii aarumaadam🤩🤩🤩😍😍❤️❤️✨

  • @antonydavisvadakkan99
    @antonydavisvadakkan99 ปีที่แล้ว

    കിളി കൂടിനു മുകളിൽ സോളാർ set ചെയ്യ്.

  • @jagujaganathan1642
    @jagujaganathan1642 ปีที่แล้ว +1

    ബ്രോ നമ്മുടെ പോണ്ടിൽ ഇത്രയും മോട്ടോറുകൾ ആയതുകൊണ്ട് കിളിക്കൂട്ടിൽ ഒരു സോളാർ വെച്ചാലോ😅

  • @hassanmokavoor7567
    @hassanmokavoor7567 ปีที่แล้ว

    Bloopers n thottu munne kanicha pokathe feel good videos post cheyyuu oru video aaki thanne cheyyu❤

  • @midhlurashu1255
    @midhlurashu1255 ปีที่แล้ว

    സെബിൻ ബ്രോ കചരയും ചപ്പും കേടക്കുനിടത് ബോഫെല്ലോ grass വെച്ചാ അടിപൊള്ളിയകും മയിൻ്റൻസ് കുറവുമാണ് 👍

  • @arunchandranUTUB
    @arunchandranUTUB ปีที่แล้ว +2

    Plant a lot of flowering plants around the ponds.

  • @chandubro-d4l
    @chandubro-d4l ปีที่แล้ว +7

    Definitely one of my favourite TH-cam channel.
    but ഇപോൾ content എല്ലാം വളരെ ശോകം ആണ്. ഒന്നിനും കൊള്ളില്ല🥴
    (ഇഷ്ടം ഇല്ലങ്കിൽ കാണെണ്ട എന്ന കമൻ്റ് നിരോധിച്ചിരിക്കുന്നു.)
    Major missing harikuttan

    • @Rolodex467
      @Rolodex467 ปีที่แล้ว

    • @jobin53
      @jobin53 ปีที่แล้ว

      Enthelum kand pidikanolo. Ini harikutanta perum paranj centi 😂

    • @chandubro-d4l
      @chandubro-d4l ปีที่แล้ว

      @@jobin53 senti ഒന്നും അല്ല ഉള്ള കാര്യം പറഞ്ഞത🥴.

  • @mrzero71796
    @mrzero71796 ปีที่แล้ว

    ഒരു മഴവെള്ളസംഭരണി ഉള്ളത് നല്ലതായിരിക്കും.... Just a Suggestion...😊😊

  • @Nibinbaby07
    @Nibinbaby07 ปีที่แล้ว

    Artificial rain set cheyammo
    Thalpariyam ullaverk like adichu support cheyee ❤

  • @Rahulettanmala
    @Rahulettanmala ปีที่แล้ว

    Blue colour paint um koodi cheythirunnel

  • @ohhmyGod-gt5hx
    @ohhmyGod-gt5hx ปีที่แล้ว +8

    എല്ലാ സുഹൃത്തുക്കൾക്കും അഡ്വാസ് ഓണാശംസകൾ...🌻🌻🌻

  • @sachu386
    @sachu386 ปีที่แล้ว

    Aa filterintte mukkalithe lawyeril sponge vechu kurachu thottulle chedi vechal adi poli akkum bayangara natural feel kittum athum alla chedi vechal athintte root kurachu filter cheythollum

  • @ajmalaju4681
    @ajmalaju4681 ปีที่แล้ว

    Grass pidipikkaanel nallathaayirikkum

  • @varunsabu5321
    @varunsabu5321 ปีที่แล้ว +2

    സ്കൂളിലും കോളേജിലും ഓണം ആഘോഷിക്കാൻ കഴിയാത്തവർ.
    ഇവിടെ ലൈക്ക് ചെയ്യുക😢

  • @abeeds4783
    @abeeds4783 ปีที่แล้ว

    20:17- Oru under water cctv vechit kulathjile video live stream cheythal nannavum

  • @albertjosepurayidathil9899
    @albertjosepurayidathil9899 ปีที่แล้ว

    Input topilum output tankinte adilum kodukkanum

  • @reality666byN
    @reality666byN ปีที่แล้ว

    Sebicho shobak oru kootokkea veandea!!! ❤❤

  • @psy9124
    @psy9124 ปีที่แล้ว +1

    Oru house setup venam enulavar >

  • @adhithyankr7179
    @adhithyankr7179 ปีที่แล้ว

    Presher water vechu clean chethal tank nalla adi poli aakum

  • @abrarabdulla2330
    @abrarabdulla2330 8 หลายเดือนก่อน

    Njan onn rand warsham mumban ninjalude video kandiyirunnath appo kilikkood starcheyyukayaayirunnu ippo palli perunnalakki aalle annum innum njn kekunna oru dialog aan "all sett"🙃

  • @stannysunny1000
    @stannysunny1000 ปีที่แล้ว

    Chetta kurachuda stones add chyuvo eppo bayankara arranged ayi erikkane pole undu oru artificial feel annu kurachuda stones add chythu aa cement okka onnu cover akkiya kurachuda beautiful akumayirikkum

  • @Myself_hobbies_by_adarshp.s
    @Myself_hobbies_by_adarshp.s ปีที่แล้ว

    Oru UV light kude set cheytha water green akunnathu ozhuvakkam

  • @attitude2.214
    @attitude2.214 ปีที่แล้ว +2

    Blue paint koduthal attractive aakum cement colour setup illaa

  • @Siddique694
    @Siddique694 ปีที่แล้ว +1

    Bro pondinullil blue colour adichukoode

  • @nivednp1733
    @nivednp1733 ปีที่แล้ว

    Oru treehouse set cheythaal nallathayirikkum thonnunnu🎉🎉🎉🎉

  • @shobinsebastian977
    @shobinsebastian977 ปีที่แล้ว +1

    Oru bonsai maram medich kootil vekk

  • @techmeetvlogger7905
    @techmeetvlogger7905 ปีที่แล้ว +4

    അടിപൊളി...😍✨❤

  • @sonamolgeorge17
    @sonamolgeorge17 ปีที่แล้ว

    Please plant some synthetic grass in between the pounds, which will make it look beautiful.

  • @jfamily3332
    @jfamily3332 ปีที่แล้ว

    Sebin bro Family ayitt visit cheyyan pattumo ee kilikkood & Fishes?

  • @yaaduu
    @yaaduu ปีที่แล้ว

    Yeeey sebin broh kilikkooodil oru tree house build cheyyuvvooo pattuvenkil😊

  • @adhiladhi9088
    @adhiladhi9088 ปีที่แล้ว +2

    Bro Koku evide onne kanikavo❤

  • @SheenaRassak
    @SheenaRassak ปีที่แล้ว

    Bro sidel gardan vechaal super ayirikum

  • @ebenshajimathew1665
    @ebenshajimathew1665 ปีที่แล้ว

    Planting vegetables in the filter pond, aquaponics

  • @irshid-vj3kn
    @irshid-vj3kn ปีที่แล้ว

    Plant set ചെയ്താൽ നന്നായിരിക്കും

  • @1993enosh
    @1993enosh ปีที่แล้ว +2

    ആവശ്യമില്ലാത്ത ചെടികൾ വെച്ച് വെറുതെ കാടുപിടിച്ച് തല്ലിപ്പൊളി ആക്കരുത് യൂണിക് ആയിരിക്കണം കാണുമ്പോൾ നല്ല ഭംഗി ആയിരിക്കണം

  • @footballvlogs9982
    @footballvlogs9982 ปีที่แล้ว

    Sucker fishine medichittal nannayirikkum

  • @devassiadevassia8236
    @devassiadevassia8236 ปีที่แล้ว +1

    അടിപൊളിയായിട്ടുണ്ട് 👍👍

  • @tomcymathew8183
    @tomcymathew8183 ปีที่แล้ว +1

    Chetta veedinta mokalil ippolum kolam undo

  • @HariKrishnan-pk2ju
    @HariKrishnan-pk2ju ปีที่แล้ว

    3 Pondum pain cheyyuvanel super aanu

  • @muhsinmohammed7170
    @muhsinmohammed7170 4 หลายเดือนก่อน

    Sibin chettan first charcoal aahn idendath next sponge and last baby metal

  • @KrishNa-jf2vh
    @KrishNa-jf2vh ปีที่แล้ว

    പച്ച പൂപ്പൽ കുറച്ചു പറിച്ച് ആ സ്ട്രീം ന്റെ കല്ലിൽ പിടിപ്പിച്ചാൽ നല്ല ഗ്രീൻ ലുക്ക്‌ വരും

  • @ajirajem
    @ajirajem ปีที่แล้ว

    പ്രൊഫഷണലി ഇതല്ല രീതി.... ആദ്യം സ്പോഞ്ചിലൂടെ പിന്നീട് കല്ലിലൂടെ അതിന് ശേഷം കരിയിലൂടെ കടന്ന് വരണം... അതിന് വേണ്ടി ആ ഫുൾ ഏരിയയെ മൂന്നായി തിരിക്കുക... ആദ്യ പോർഷനിൽ ഫുൾ ആയി സ്പോഞ്ച് പിന്നീട് ഒരു മെഷ് പീസ് വച്ച് അടുത്ത പോർഷനിൽ പൂർണമായും കല്ലുകൾ അതിന് ശേഷം നെറ്റ് വച്ച ശേഷം ബാക്കി പോർഷനിൽ കരി... ഒന്നിനു മുകളിൽ ഒന്നായി ഇത് മുഴുവൻ ഏരിയയിലും അടുക്കി വച്ചാൽ ഫിൽട്ടറേഷൻ പൂർണ തോതിൽ നടക്കില്ല

  • @shijoshajan9267
    @shijoshajan9267 ปีที่แล้ว

    Suggestions parayamlea athondu parayam ..ok. Ethraki oky cheyunathallea eni cheyumb tank oru side glass vakyanam light set cheyanam . Maraine world set cheythapolea poli aayirikim