പെങ്ങൾ വന്നിട്ടുള്ള ആദ്യ നോമ്പ് തുറ 🌙RAMADAN/IFTHAR

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 320

  • @nidanrichu3011
    @nidanrichu3011 ปีที่แล้ว +22

    മാഷാ അല്ലാഹ്, എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ ഭയങ്കര സന്തോഷം

  • @riyafathima3527
    @riyafathima3527 ปีที่แล้ว +13

    ഇന്നത്തെ കമന്സിന്റെ മറുപടി പൊളിച്ചു നൗഫൽ പറഞ്ഞത് 100%ശരിയാണ്

  • @moidunniabubakar8912
    @moidunniabubakar8912 ปีที่แล้ว +32

    മാഷാ അള്ളാ മാഷാ അള്ളാ എന്തൊരു സന്തോഷം അല്ലാഹു എന്നും ഈ സന്തോഷം നിലനിർത്തി തരുമാറാകട്ടെ ആമീൻ

  • @nasrinkk5485
    @nasrinkk5485 ปีที่แล้ว +3

    കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം..
    ഇതുപോലെ മരണം വരെ സന്തോഷവും സമാധാനവും ബർകത്തും അള്ളാഹു നിങ്ങളുടെ കുടുംബത്തിന് നൽഗട്ടെ

  • @rahnafinu8222
    @rahnafinu8222 ปีที่แล้ว +3

    ഉപ്പാന്റെ സന്തോഷം ആണ് ഞാൻ ശ്രെദ്ധിച്ചത്

  • @rajeenaongallur2534
    @rajeenaongallur2534 ปีที่แล้ว +14

    മാഷാ അള്ളാഹ്. അടിപൊളി. എല്ലാവരും കൂടി നോമ്പ് തുറക്കുന്നത് കണ്ടു സന്തോഷം ആയി.. 💚💚❤️. ഉമ്മാക്ക് പേര കുട്ടികൾ വന്നപ്പോ എന്തു സന്തോഷം. അത് അങ്ങനെ തന്നെ യാ. പേര കുട്ടികൾ വന്ന. ഉമ്മാമ്മാർക്ക്സന്തോഷം ആണ് അത് കാണുമ്പോൾ നമ്മൾക്കും സന്തോഷം ആകും.. എന്നും ഈ സ്നേഹം നില നിൽക്കട്ടെ 🤲🤲. 💚💚💚😍

  • @sajithasaaji9389
    @sajithasaaji9389 ปีที่แล้ว +13

    ഉമ്മാക്കും ഭാര്യക്കും അടുക്കളയിൽ സഹായിച്ച് കൊടുക്കിന്നത് നല്ലതല്ലേ അതിൽ എന്താ ഒരു തെറ്റുള്ളത് എന്റെ വീട്ടിലും അങ്ങനെ എടുക്കാറുണ്ട് 🥰🥰🥰

  • @shsfikk3997
    @shsfikk3997 ปีที่แล้ว +96

    പെരെകുട്ടികൽ വന്നപ്പോ ഉമ്മാന്റെ സതോഷം കണ്ടാ masha allah

  • @ramlathabdullatheef6025
    @ramlathabdullatheef6025 ปีที่แล้ว +31

    എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ ഒരു പാട് സന്തോഷം ആയി നൗഫലെ ❤️🥰

  • @unaise.kunaise.k2655
    @unaise.kunaise.k2655 ปีที่แล้ว +16

    കോടികൾ കയ്യിലുണ്ടായാലും കിട്ടാത്ത സന്തോഷം ആണ് കുടുബം സന്തോഷ മായി പോകുക എന്നുള്ളത്

  • @jseelajseelaharis343
    @jseelajseelaharis343 ปีที่แล้ว

    മാഷാ അല്ലഹ് എപ്പോളും eghane sadhoshathil kaziyan അള്ളാഹു തൗഫീഖ് നൽകട്ടെ

  • @ramsheedaramshi7826
    @ramsheedaramshi7826 ปีที่แล้ว +47

    നൗഫൽ അവരെ കൂടെ നിൽക്കുന്നതാ എനിക്ക് ഇഷ്ട്ടം 🥰🥰

  • @jseelajseelaharis343
    @jseelajseelaharis343 ปีที่แล้ว

    ജോലിക്ക് ഒന്നിച്ചു കൂടുന്നദ് കണ്ടിട്ട് നല്ല സന്തോഷം അങ്ങനെ വേണം മക്കളായാൽ

  • @musthafakuttippa3957
    @musthafakuttippa3957 ปีที่แล้ว +10

    എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ നല്ല സന്തോഷം ആയി 🥰😀

  • @ayishak2864
    @ayishak2864 ปีที่แล้ว +8

    നൗഫൽ അതിനുള്ള മറുപടി കലക്കി

  • @fousiyank5523
    @fousiyank5523 ปีที่แล้ว +8

    നൗഫുക്ക തിരിച്ചു കൊടുത്ത മറുപടി spr 😍😍😍😍

  • @Nadhir000
    @Nadhir000 ปีที่แล้ว +15

    പറയുന്നവർ പറയട്ടെ നൗഫൽ നിങ്ങളെ ഒത്തിരി ഇഷ്ട്ടമാണ് വീഡിയോ എന്നും ഇടണം

  • @sufairapattath9166
    @sufairapattath9166 ปีที่แล้ว +4

    ഈ സ്നേഹം എന്നും ഉണ്ടാവട്ടെ 🤲🤲🤲🤲

  • @ArifaRashidVlog
    @ArifaRashidVlog ปีที่แล้ว +6

    Masha allah 🥰 ഒരുപാട് സന്തോഷം എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ പിന്നെ അടുക്കളയിൽ നിൽക്കുന്നത് എല്ലാ ഭാര്യമാർക്കും അതൊരു സന്തോഷമുള്ള കാര്യമാണ് എനിക്ക് ഭയങ്കര ഇഷ്ടാ നമ്മുടെ വീട്ടിലെ അടുക്കളയിൽ ആണുങ്ങൾ നമ്മോടൊപ്പം എന്തെങ്കിലും ഹെല്പ് ചെയ്യുന്നത് സംസാരിച്ചിരിക്കുന്നത് അതൊക്കെ നല്ല രസമുള്ള കാര്യങ്ങളാണ് ഇനി അവർ നമ്മളെ ഒരു ഹെൽപ്പും ചെയ്തില്ലെങ്കിലും വെറുതെ സംസാരിച്ചു കൊണ്ടിരിക്കാൻ നല്ല രസമാണ്🥰 നീ നിന്റെ വീട്ടിലെ അടുക്കളയിൽ അല്ലേ വേറെ എവിടെയല്ലല്ലോ പറയുന്നവർ പറയട്ടെ അല്ല പിന്നെ പോയി പണി നോക്കാൻ പറ 😄

    • @jasiseena4799
      @jasiseena4799 ปีที่แล้ว

      Crct... നമ്മുടെ പണികൾ കഴിയുന്നത് അറിയേ ഇല്ല 😃

  • @farsanajasmine3487
    @farsanajasmine3487 ปีที่แล้ว +24

    ആ cmnt ന് മറുപടി കൊടുത്തത് വളരെ നന്നായി 👍 എന്തിനാ ഇവരൊക്കെ ഇങ്ങനെയൊക്കെ cmnt ഇടുന്നത് ആവോ... സ്വന്തം വീട്ടിലെ കാര്യങ്ങൾ വീഡിയോ ഇടുന്നതാണ് ഇഷ്ടമെന്ന് പറയുന്ന viewers ആണ് നൗഫൽക്കാന്റെ subscribers അപ്പൊ പിന്നെ സ്വന്തം ഭാര്യയുടെ റെസിപിയല്ലാതെ മറ്റുള്ളവരുടെ അടുക്കളയിൽ പോയി വീഡിയോ എടുക്കാൻ പറ്റുമോ 😂 ഇങ്ങനേ cmnt ഇടുന്നവർക്കൊക്കെ ഒന്ന് നന്നായിക്കൂടെ

  • @sabi.....4024
    @sabi.....4024 ปีที่แล้ว +6

    നൗഫൽ കലക്കി 🎉അങ്ങനെ വേണം കമന്റ് കൊടുക്കാൻ 👌👌

  • @maymoonahussain8653
    @maymoonahussain8653 ปีที่แล้ว

    Perakuttikal van Al ummamar happy akum aa oru dandhoshm vere leval anu .pinne nowfu..ennum unmadem uppadem pegammrdem pennintem kude ninnulla vidio kanan anu super aa sandhoshm nilanilkattee..ameen

  • @rahmathnaseer4716
    @rahmathnaseer4716 ปีที่แล้ว +2

    Masha allaah 😍

  • @sunilmuringathery
    @sunilmuringathery ปีที่แล้ว +26

    ഇദ് കണ്ടപ്പോ എനിക്ക് എന്റെ വീട് ഓർമ വന്നു.. 😘😘 രണ്ട് പെങ്ങമ്മാർക്ക്.. ഒരു ആങ്ങള.. 😘😘😘😘.. ങ്ങങ്ങൾ രണ്ടാളും വീട്ടിൽ പോയ ഇതു പോലെ ane..i miss my house 🥺

    • @sajeerfaseela8434
      @sajeerfaseela8434 ปีที่แล้ว +6

      ഞങ്ങൾ മുന്ന് പെങ്ങമ്മാർക് ഒരു ആങ്ങളായാ ഇത് കണ്ടപോൾ എൻറെ വീട് ഓർത്ത് പോയി എൻറെ വീട്ടിൽ ഞാൻ പോയിട്ട് നാല് വർഷമായി

    • @hanshidakp2195
      @hanshidakp2195 ปีที่แล้ว +1

      ​@@sajeerfaseela8434 entha vtil povathe

    • @sajeerfaseela8434
      @sajeerfaseela8434 ปีที่แล้ว

      @@hanshidakp2195 ഹസിന് ഇഷ്ടം എല്ല

    • @ayooskenjusworld
      @ayooskenjusworld ปีที่แล้ว +2

      husinte മനസ്സ്മാറി വേഗം വീട്ടിലേക് പറഞ്ഞയാകാൻ തോന്നട്ടെ

    • @sajeerfaseela8434
      @sajeerfaseela8434 ปีที่แล้ว +1

      @@ayooskenjusworld അത് ഒരിക്കലും നടക്കില്ല

  • @rihanriha1826
    @rihanriha1826 ปีที่แล้ว

    Masha allha..bro.aru venaggilu yeandhu parayatte.all the best

  • @rajeenah5061
    @rajeenah5061 ปีที่แล้ว +12

    അസ്സലാമു അലൈക്കും Noufal Bro 😘 ... നിങ്ങൾ വീട്ടിൽ അടുക്കളയിൽ ഉമ്മായും സഹോദരികളും സിനുമായിട്ട് ഒത്തു കൂടിയുള്ള സംസാരങ്ങൾ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു 😘✨️❤️

  • @shahanasheenas328
    @shahanasheenas328 ปีที่แล้ว

    വീട്ടിലുള്ള സ്ത്രീകൾ ക്കും സന്തോഷം ഉണ്ടാക്കുന്ന കാര്യം ആണ് കെട്ടിയോൻ മാരും കൂടി അടുക്കളയിൽ help ചെയ്യുന്നതു

  • @basilvlog747
    @basilvlog747 ปีที่แล้ว +6

    അൽഹംദുലില്ലാഹ് ശാന്തോഷം 🤲🏻🤲🏻🤲🏻🤲🏻

  • @jasiseena4799
    @jasiseena4799 ปีที่แล้ว +23

    അവരുടെ husbendine ഇങ്ങനെ ഒപ്പം നടക്കാൻ ഒന്നും കിട്ടുന്നുണ്ടാവില്ല 🤣🤣🤣🤣🤣... അതിന്റെ കുശുമ്പാവും 😂😂😂😂.... നീ പണ്ടേ അടുക്കളയിൽ ഉമ്മാന്റെ കൂടെ കണ്ടു ശീലിച്ച ആളുകൾക്കു ഇതൊന്നും തോന്നില്ല... കമന്റ് ചെയ്ത ആളുകളുടെ പേര് കൂടി സ്‌ക്രീനിൽ കാണിക്കാമായിരുന്നു 👍👍👍👍👍👍

  • @alipsalips2618
    @alipsalips2618 ปีที่แล้ว +5

    നൗഫലേ ഉമ്മച്ചി എല്ലാവരും കേൾക്കാൻ വേണ്ടിയാണ് ക ഞാൻ കുറെയായി കാണുന്നു സിനു ഇടതു കൈ കൊണ്ടാണ് ഓരോ സാധനങ്ങൾ എടുക്കുന്നത് ആർക്കെങ്കിലും വലതു കൈകൊണ്ട് കൊടുക്കാൻ പറയ് കുറെയായി ഞാൻ ഈ കമന്റ് പറയുന്നു നല്ലതെന്നും ആർക്കും കാണില്ല സിനു ഇനി അങ്ങനെ ചെയ്യരുത് വലത് കൈ കൊണ്ട് ആർക്കെങ്കിലും കൊടുക്കുമെങ്കിൽ വലത് കൈ കൊണ്ട് കൊടുക്കുക ഇടതു കൈകൊണ്ട് കൊടുക്കാതിരിക്കുക

    • @ansar5279
      @ansar5279 ปีที่แล้ว +1

      Front ക്യാമറ യിൽ എടുത്തിട്ട് ആകും

  • @rafim2373
    @rafim2373 ปีที่แล้ว +1

    Sinu enda paniyonnum edukade erikkunnadu

  • @faseelabather6016
    @faseelabather6016 ปีที่แล้ว +1

    ഒരുപാട് സന്തോഷം ആയി

  • @shahinaniyas5216
    @shahinaniyas5216 ปีที่แล้ว

    Noufalnte adkkalayile anesshanam ok adipoliya mone good

  • @Sakkiameer
    @Sakkiameer ปีที่แล้ว +99

    പറയുന്നവർ പറയട്ടെ നമ്മളെ വീട്ടിൽ അല്ലാതെ ആരാന്റെ വീട്ടിൽ പോയി നിക്കാൻ പറ്റോ പോയി പണിനോക്കാൻ പറ 🥰🥰

  • @shareefshareef5595
    @shareefshareef5595 ปีที่แล้ว +1

    Preprimary ttc ,montisory ttc,accounting,degree,....orupad coursucal online aayi padikan thalparyando.

  • @nishanoushad4202
    @nishanoushad4202 ปีที่แล้ว +1

    🥰🥰🥰

  • @lichushakkeer6099
    @lichushakkeer6099 ปีที่แล้ว

    Oru valiya juce arippa vedich kodukttoo ...rply tharane

  • @fathimathsuhara853
    @fathimathsuhara853 ปีที่แล้ว +2

    ഈ ഹാപ്പി മതി എല്ലവക്കും 👌👌👌😥😥എനിക്ക് ഇഷ്ടം മാണ് ഉമ്മാ യുടെ തും മക്കൾ തും 👍സൂപ്പർ 👌👍😥

  • @raseenashafeek4355
    @raseenashafeek4355 ปีที่แล้ว +7

    Makal vannapo ummade sandosham mugath kaananund...ennum e sandosham nilanilkatte... 🥰🥰

  • @sinusinumon3030
    @sinusinumon3030 ปีที่แล้ว +1

    എന്റെ ഇക്ക എന്റെ കൂടെ അടുക്കളയിൽ സഹായിക്കാറുണ്ട്.....

  • @murshidamurshida597
    @murshidamurshida597 ปีที่แล้ว

    Ummak molum makkalum vannal bhayankara happy aa

  • @miracoabayas123
    @miracoabayas123 ปีที่แล้ว +1

    Ningaly family ye innaly ottappalam railway station il vech kandirunnu ummantedth salam parayanam nn daynu but pattiyilla. Ummantedth salam parayondutto assalamualikkum

  • @RashaFebi-hl7yp
    @RashaFebi-hl7yp ปีที่แล้ว

    എല്ലാവരും ഒരു മിച്ചു കണ്ടപ്പോൾ സന്തോഷം

  • @juberiyashareef9240
    @juberiyashareef9240 ปีที่แล้ว +11

    Muth nabi nabiyude baryamark veetil sahayam chaith koduthittundallo baryamare sahayikkan nabi paranjittumund🥰

  • @divyasuresh157
    @divyasuresh157 ปีที่แล้ว +3

    കമന്റിനുള്ള മറുപടി പൊളിച്ചു അങ്ങനെ പറയണം

  • @rajeenarajee8676
    @rajeenarajee8676 ปีที่แล้ว +9

    നി പറഞ്ഞ വാക്ക് എനിക്ക് ഇഷ്ടം ആയി

    • @fousiaripra1812
      @fousiaripra1812 ปีที่แล้ว +1

      എനിക്കും. അതാണ് മറുപടി

  • @suharamanaf5355
    @suharamanaf5355 ปีที่แล้ว

    Masha. Allah

  • @zebaayzal4652
    @zebaayzal4652 ปีที่แล้ว

    Comment ulla maruvadi polich,🤩

  • @shyjushyju6530
    @shyjushyju6530 ปีที่แล้ว +2

    കൃമികൾ എല്ലായിടത്തും ഉണ്ട് എന്താ ചെയാ

  • @Riay66
    @Riay66 ปีที่แล้ว +46

    നൗഫക്ക അടുക്കളയിൽ പണിക്ക് കൂടുന്നത് എല്ലാ പെണ്ണുങ്ങൾക്ക് മനസിന് സന്തോഷമാണ്.പറയുന്നവർ പറയട്ടെ

  • @rahmathmusthafa7006
    @rahmathmusthafa7006 ปีที่แล้ว

    Nalla dayaloghu kalakki

  • @sufairapattath9166
    @sufairapattath9166 ปีที่แล้ว

    മോനെ നോവഫാലെ നിന്നെ പോലെ എന്റെ മോനും എന്റെ കൂടെ അടുക്കളയിൽ എന്നെ സഹായിക്കും

  • @minnahannaranna631
    @minnahannaranna631 ปีที่แล้ว +4

    Masha Allah adipoli ❤❤

  • @jafnaskv3522
    @jafnaskv3522 ปีที่แล้ว +2

    Chakara endaa padikne

  • @fasishihabfasishihab6553
    @fasishihabfasishihab6553 ปีที่แล้ว +3

    ഏതൊരു നല്ലമനുഷ്യനും ഒരു ശത്രു ഉണ്ടാവും പറയുന്നവർ എന്തും പറയട്ടെ അവരുടെ വാ പൊത്താൻ നമുക്കാവില്ല വിട്ടുകള നൗഫൽക്കാ

  • @nisarkalathil1496
    @nisarkalathil1496 ปีที่แล้ว +3

    Masha Allah 🤗 adipoli

  • @sachushanuvlogs8568
    @sachushanuvlogs8568 ปีที่แล้ว +2

    സനക്കുട്ടിയുടെ സന്തോഷം കണ്ടോ❤

  • @babusfamilyvlog744
    @babusfamilyvlog744 ปีที่แล้ว

    Masha Allah 🥰👍

  • @Jaseeranani-ko9tu
    @Jaseeranani-ko9tu ปีที่แล้ว +4

    ആണുങ്ങളുംക്കു അടുക്കളയിൽ കേറാം 👍👍👍👍അതിന് ഒരു മോശവും ഇല്ല

  • @HamzaAli-i7t
    @HamzaAli-i7t 2 หลายเดือนก่อน

    ❤❤

  • @jaseelatk7905
    @jaseelatk7905 ปีที่แล้ว +4

    സൂപ്പർ 👍❤️

  • @suhararafeek3555
    @suhararafeek3555 ปีที่แล้ว +1

    കുടുംബം എന്ന് പറഞാൽ കൂടുമ്പോൾ ഇമ്പമുള്ള ഒന്നാണ്

  • @ayshaayishu3149
    @ayshaayishu3149 ปีที่แล้ว +5

    ആണുങ്ങൾ പണി okke കൂടുന്നതിനും kuzappamilla ente. ഇക്ക വന്ന ഹെല്പ് ആക്കി തരാറുണ്ട്

  • @Nusrath-po4ll
    @Nusrath-po4ll ปีที่แล้ว

    👍👍👍👍👍👍👍

  • @sufairapattath9166
    @sufairapattath9166 ปีที่แล้ว

    എനിക്കും ഒരു മോനും 2പെൺകുട്ടികളും ആണ്

  • @samsiyasamisi8696
    @samsiyasamisi8696 ปีที่แล้ว

    നൗഫൽക്കാ ഒത്തിരി ഇഷ്ട്ടം മാണ് ഒരു ഹായ് പറയുമോ

  • @ayyoob3273
    @ayyoob3273 ปีที่แล้ว

    Mashaallah🥰🥰

  • @Ayshuutty123
    @Ayshuutty123 ปีที่แล้ว +24

    പറയുന്നവർ പറയട്ടെ nofalkkaa
    .. ഇങ്ങള് ആൾ പൊളി 🥰👍🏻

  • @busharaek4698
    @busharaek4698 ปีที่แล้ว +1

    Sinu ഒന്ന് കൂടെ സുന്ദരി ayind

  • @sajnamahmood8807
    @sajnamahmood8807 ปีที่แล้ว +1

    മാഷാ അല്ലാഹ് ഞ്ഞിങ്ങൾക് ഇന്നലെ ഇട്ട cmnt ഇല്ലേ പെണ്ണുങ്ങളുടെ പിന്നാലെ എന്തിനു കൂടുന്നു എന്ന് അവരോട് പോകാൻ പറ കാരണം ഇതെല്ലും ആണ് ഒരു സന്തോഷം കാരണം ഞ്ഞിങ്ങളെ വീഡിയോ കാണുമ്പോ വല്ലാത്ത സന്തോഷം ആണ്

  • @nousheenap2807
    @nousheenap2807 ปีที่แล้ว

    Mashallah

  • @fathimamanammal7853
    @fathimamanammal7853 ปีที่แล้ว +1

    Eante hus eanne adukalayil sahayikkarund eante veettilum husnte jeshttanmaarum okke ndavum allaavrum koodi orumich cheyyumbo nalla comedy aan nigl avre koode koodikko 👍

  • @farzilfarzil9516
    @farzilfarzil9516 ปีที่แล้ว +1

    Marupadi super

  • @FaisalFaisal-gh2ur
    @FaisalFaisal-gh2ur ปีที่แล้ว

    Paavam sinu Nalla kutty an enik ishttaayi sinune

  • @sabeenaraheem1002
    @sabeenaraheem1002 ปีที่แล้ว

    👌🏼

  • @ayishaanish429
    @ayishaanish429 ปีที่แล้ว +1

    Mashallahh intro Sana mol polichu... Comment rply koduthad nannayt 😍😍😍😘

  • @faseelafaseela184
    @faseelafaseela184 ปีที่แล้ว

    Mashaallah 👍🥰😘😘😘

  • @hibaansar9236
    @hibaansar9236 ปีที่แล้ว +2

    Adukkalayil sahayikunnath ath oru thett alla noufalka.ente family il oke ellavarum help cheyyumnavaraaa❤❤

  • @ShamnaShemi-sz6lq
    @ShamnaShemi-sz6lq ปีที่แล้ว

    Mutha pengal evideya

  • @richooriya
    @richooriya ปีที่แล้ว

    സിനു 🥰🥰🥰🥰അടക്കവും ഒതുക്കവും ❤️❤️ ആ ഷാൾ പോലും എത്ര ശ്രേദ്ധിച്ചാണ് ഇട്ടിട്ടുള്ളത്.. ഒരു ഭാഗവും എടുത്തുകാണിക്കാതെ.. പെണ്ണുങ്ങൾ സിനുനെ കണ്ടുപഠിക്കു. ❤️..

  • @aliyafathima4408
    @aliyafathima4408 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ ♥♥♥🥰🥰

  • @pmkhouse8497
    @pmkhouse8497 ปีที่แล้ว

    നിങ്ങൾ ഇല്നീർ വെട്ടിയ bagathullad വേറെ veed aano😊

  • @minnumolminnumol1413
    @minnumolminnumol1413 ปีที่แล้ว

    Parayunnavar parayatte bro nigal inim nikkanam avare kude athan sandosam ellarkum parayunnavar paranjotte bro nigal epoyum ullath pole kanam agraham ennum nigale snham nilanilkatte🤲🤲🤲🤲🤲

  • @muhammadeshinadshinad1810
    @muhammadeshinadshinad1810 ปีที่แล้ว

    Asooya... Kod... Paryamoona

  • @ilyasillu1037
    @ilyasillu1037 ปีที่แล้ว

    Aarenth paranjalum athonnum vishayamakenda. Nigal adipoliya noufalka. Nigal adipoli kudumbamaan

  • @rizwanrizuu8607
    @rizwanrizuu8607 ปีที่แล้ว

    Noufalka alavaraum oru michkatapolvalara sathosham mashallah noufal bat kamat parachalk kototha marupati supar nob 30 sathosham mayirikata mashallah

  • @unaisauni6963
    @unaisauni6963 ปีที่แล้ว

    Coment rply poli🤣

  • @muhsinav5098
    @muhsinav5098 ปีที่แล้ว

    വീഡിയോയിൽ നിങ്ങളുടെ അടുക്കള അടിപൊളിയായി തോന്നുന്നു, നല്ല വലിപ്പം ഉണ്ട് അല്ലേ

  • @subhanasubhana4607
    @subhanasubhana4607 ปีที่แล้ว +2

    Mashallah mashallah 🥰

  • @mubashirap9027
    @mubashirap9027 ปีที่แล้ว +1

    പറയുന്നവർ പറയട്ടെ നിങ്ങൾ അടുക്കളയിൽ അവരോടൊപ്പം ഉണ്ടാവണം👍

  • @jumirafi8508
    @jumirafi8508 ปีที่แล้ว +3

    Alhamdulillah😍😍

  • @Shaniba-1
    @Shaniba-1 ปีที่แล้ว

    Chakkareyude full name entha?

  • @AbdulRazak-jc9bh
    @AbdulRazak-jc9bh ปีที่แล้ว

    Alhamdulillah

  • @sajidmk4582
    @sajidmk4582 ปีที่แล้ว

    👍❤️❤️

  • @mufeedamufi4272
    @mufeedamufi4272 ปีที่แล้ว

    Adutha nomb thura aar vannita bro...

  • @mansooransiya6089
    @mansooransiya6089 ปีที่แล้ว

    👍👍👍👍

  • @mubashiramubashira9404
    @mubashiramubashira9404 ปีที่แล้ว

    Chakkarante mugathe pimblesokke kurannallo.entha use cheythath chakkare pls reply

  • @raseenarasi9866
    @raseenarasi9866 ปีที่แล้ว

    മാഷാ അള്ളാ ❤️

  • @nafeesak351
    @nafeesak351 ปีที่แล้ว

    I love you family ♥️🥰🥰

  • @mansooransiya6089
    @mansooransiya6089 ปีที่แล้ว

    Atha sarrryii