കോട്ടയം നാസിർ ശബ്ദാനുകരണത്തിൽ കുലപതി തന്നെ ആണ് പക്ഷെ അവതരണത്തിൽ ഒരു പുതുമയും കൊണ്ട് വരാൻ പറ്റിയിട്ടില്ല കാണികളുമായിട്ടുള്ള interaction below average ആണ് അദ്ദേഹം ഇന്നത്തെ കാലത്തേ പിള്ളേരുടെ കൂടെ ആണെങ്കിൽ ഫീൽഡിൽ ഒരിക്കലും തിളങ്ങാൻ കഴിലായിരുന്നു അവിടെ ആണ് പിശാരടിയുടെ വിജയം ഓരോ പ്രാവശ്യവും പുതുമകൾ ഉണ്ടാകും ക്രീറ്റിവിറ്റി ഹൈ ആണ് ഒരു കൊണ്ടെന്റ് തന്നെ പല സ്റ്റേജുകളിൽ പല രീതിയിൽ ആയിരിക്കും അവതരിപ്പിക്കുക .....
@@Vishu95100 ഇയാളോട് ഇപ്പൊ ഒരു പരിപാടി അവതരിപ്പിക്കാൻ പറഞ്ഞാലും ഈ കാണിക്കുന്നതിലും കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട..... ...ഇപ്പോഴത്തെ പിള്ളേര് എന്താ കളി.....
നസീറിനെ പോലും പുറഖിലാക്കിയ ഒട്ടനവധി പേര് കോഭെഡി ഉൽസവുതിലൂടെ എത്തി. ആരും ഇത് പോലെ ഫേമസ് ഒന്നും ആയിട്ടില്ല ഇത് വരെ പക്ഷെ ഭയങ്കര ടാലന്റുള്ള കുറെ പേര് വന്നു പോയി. പിന്നീട് ഇപ്പോഴുള്ള മഹേഷ് വേറെ ലെവൽ തന്നെ. അങ്ങനെ ഇന്നാരെന്നില്ല ആരെയും കൃത്യമായി അനുകരിക്കുന്ന പയ്യൻ.
Your talent is gifted from God , keep it up !
Kottaym nazeer ekka ❤
രാമചന്ദ്രൻ പാളി നസീറെ
ട്രെയിൻ kidu
കോട്ടയം നാസിർ ശബ്ദാനുകരണത്തിൽ കുലപതി തന്നെ ആണ് പക്ഷെ അവതരണത്തിൽ ഒരു പുതുമയും കൊണ്ട് വരാൻ പറ്റിയിട്ടില്ല കാണികളുമായിട്ടുള്ള interaction below average ആണ് അദ്ദേഹം ഇന്നത്തെ കാലത്തേ പിള്ളേരുടെ കൂടെ ആണെങ്കിൽ ഫീൽഡിൽ ഒരിക്കലും തിളങ്ങാൻ കഴിലായിരുന്നു അവിടെ ആണ് പിശാരടിയുടെ വിജയം ഓരോ പ്രാവശ്യവും പുതുമകൾ ഉണ്ടാകും ക്രീറ്റിവിറ്റി ഹൈ ആണ് ഒരു കൊണ്ടെന്റ് തന്നെ പല സ്റ്റേജുകളിൽ പല രീതിയിൽ ആയിരിക്കും അവതരിപ്പിക്കുക .....
ഇത് പഴയ വീഡിയോയാണ്..
@@Vishu95100 ഇയാളോട് ഇപ്പൊ ഒരു പരിപാടി അവതരിപ്പിക്കാൻ പറഞ്ഞാലും ഈ കാണിക്കുന്നതിലും കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട..... ...ഇപ്പോഴത്തെ പിള്ളേര് എന്താ കളി.....
Nazeerikka keep it up
Naseer,Sir,ellavareyum santho shipichu specially,purana kadhakal, kalaki. Appachan filmn etc...
ഇപ്പോഴത്തെ പിള്ളേരെ വച് നോക്കിയാൽ ഇത് ബോർ ആയിട്ട് ആണ് തോന്നുന്നത്
Old program ittirunno ....new update onnulle kairali
Ramachandran reads news so beautifully.You couldn't get it.
Chill mate..this is mimicry
നസീറിനെ പോലും പുറഖിലാക്കിയ ഒട്ടനവധി പേര് കോഭെഡി ഉൽസവുതിലൂടെ എത്തി. ആരും ഇത് പോലെ ഫേമസ് ഒന്നും ആയിട്ടില്ല ഇത് വരെ പക്ഷെ ഭയങ്കര ടാലന്റുള്ള കുറെ പേര് വന്നു പോയി. പിന്നീട് ഇപ്പോഴുള്ള മഹേഷ് വേറെ ലെവൽ തന്നെ. അങ്ങനെ ഇന്നാരെന്നില്ല ആരെയും കൃത്യമായി അനുകരിക്കുന്ന പയ്യൻ.
Famous ayondallay chettan maheshinay arinjath
ട്രൈൻമാത്രംനന്നായി
Naseer cheruthayi Jagadeesh aayo ennoru doubt
Koprayam
കഷ്ടം
*ചാനൽ വലിയ ദാരിദ്ര്യത്തിലാണെന്ന് തോന്നുന്നു. പഴയ ചരക്കുകളൊക്കയിട്ട് അഡ്ജസ്റ്റ് ചെയ്യുകയാണ്*
Old is gold ok
Ellam thangalude sound mathram
രാമചന്ദ്രന്റെശബ്ദംഎരുമയുടെശബ്ദംപോലെയായി
ggood fun
രാമചന്ദ്രൻ ശരിയായില്ല
Yes Where is Ramachandran now
വെറുപ്പിക്കല്ലേ നസീറെ
ആ വാർത്തയിൽ മുഴുവനും കോമഡിക്കു വേണ്ടി ആണെകിൽ പോലും ഇന്ത്യയെ കളിയാക്കി മാത്രം ആണ് പ്രസന്റു ചെയ്തത്
ഇയാൾ ഏത് ശബ്ദമെടുത്താലും ഇയാൾടെ ശബ്ദം കടന്നു വരുന്നതായ് തോന്നാറില്ലെ
ഉണ്ട്
വളരെ ശെരി
it is not ok
No match with Ramachandran
😂
Nazir sir is not matching, nazirikka
😂😂😂😂😂😂😂😂😂😂
Viewesinu Paisa allay vara adh
Ramacharan or balachadra.... oonnu poda
മുസ്ലിം പുരുഷന്മാര്ക്ക് സ്വർണ്ണം ധരിക്കൽ ഹറാം
Pinne "Pakistanil" pogan para
അത് ആയാടെ ഇഷ്ടം ... ഓരൊ മത വാണങ്ങള് ഇറങ്ങിക്കോളും
photo edukaamo setta
വളിപ്പ്
കേരളത്തിലെ ഏറ്റവും കഴിവ് കെട്ട മിമിക്രിക്കാരൻ.ആരുടെ ശബ്ദം എടുത്താലും അവന്റെ സ്വന്തം ശബ്ദമാണ് കേൾക്കുക.
Iyal pottan ano.. Mimicriyile legend aanu iddeham.. Ennal iyal cheyth kaanik.. Eth shabdam eduthalum iyalude sound evde aado kelkunnath
Verum flop
രാമചന്ദ്രന്റെശബ്ദത്തിൽബാലചന്ദ്രമേനോന്റെശബ്ദവുംകടന്നൂവരുന്നു