ചോതി നാളിൻ്റെ സൗഭാഗ്യകാലം ആരംഭിച്ചു ! ഇനി രാജയോഗ സമം ജീവിതം Chothi nakshatra

แชร์
ฝัง
  • เผยแพร่เมื่อ 16 ส.ค. 2024
  • #chothinakshatra, #chothinakshatraphalam2024, chothi nakshatra phalam, chothi nakshatra phalam 2023, chothi nakshatra 2024 malayalam chothi nakshatra 2024, chothi nakshatra 2023 malayalam, chothi nakshatra 2024 malayalam may, chothi nakshatra 2024 malayalam february, chothi nakshatra 2024 march
    astrology chothi 2024, astrology chothi, astrology chothi nakshatra, chothi astrology malayalam, astrology 2024 chothi nakshatra, astrology malayalam chothi 2023, astrology malayalam 2024 chothi nakshatra, astrology chothi, 2024 predictions astrology chothi
    astrology malayalam, astrology malayalam 2024, astrology malayalam today, astrology malayalam thiruvathira 2024, astrology malayalam anizham 2024, astrology malayalam chathayam, astrology malayalam aswathy, astrology malayalam kanippayyur, astrology malayalam pooradam, astrology malayalam 2024 uthrattathi
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 1.9K

  • @rajianil4008
    @rajianil4008 2 หลายเดือนก่อน +146

    ഞാൻ ചോതിയാണ്... ഇത് പോലുള്ള വാക്കുകളിൽ കേൾക്കുന്നതല്ലാതെ ജീവിതത്തിൽ ഇത് വരെ ഒരു യോഗവും ഉണ്ടായിട്ടില്ല 😔😔

  • @rajikrishnan9571
    @rajikrishnan9571 2 หลายเดือนก่อน +47

    എല്ലാം സത്യമാണ്. മറ്റുള്ളവർക്കുവേണ്ടി ജീവിച്ചു, പക്ഷെ തിരിച്ചുകിട്ടിയത് വേദനകൾ മാത്രം. തിരുമേനി, പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏 rajeswary- ചോതി, ശ്രുതി - ചോതി.

    • @MiniSunil-wr1zx
      @MiniSunil-wr1zx หลายเดือนก่อน

      Correct 💯

    • @sujakr3239
      @sujakr3239 หลายเดือนก่อน

      സത്യം

    • @Bigboss-bu7vg
      @Bigboss-bu7vg 18 วันที่ผ่านมา

      ഞാനും ചോതി നക്ഷത്രക്കാരൻ ആണ്..
      നമുക്ക് ഫ്രണ്ട്‌സ് ആയാലോ..
      ഒള്ളത് നമുക്ക് share ചെയ്യാലോ 🥰👍

  • @KSavithri-gh4zt
    @KSavithri-gh4zt หลายเดือนก่อน +7

    മരണം വരെ ദുഃഖിക്കാൻ വേണ്ടി ജനിച്ചവരാണ് ചോതി - നാളുകാർ. 😌

  • @minimolsuresh8947
    @minimolsuresh8947 23 วันที่ผ่านมา +4

    സത്യം ആയിരിക്കും... ഞാൻ ഇനി അനുഭവിക്കുവാൻ ഒന്നും ബാക്കിയില്ല... അപ്പോൾ ഒക്കെയും ദൈവം കൈവിടില്ല എന്നൊരു ഉറപ്പ് കിട്ടാറുണ്ട്... എല്ലാം കൈയിൽ കിട്ടിയിട്ട് എല്ലാം പോയി... എങ്കിലും പിടിച്ചു നിൽക്കാൻ ദൈവം ശക്തി തരുന്നു.. June മുതൽ ഒരു മാറ്റം തോന്നുന്നു... മക്കൾ രക്ഷപെട്ടു കാണുവൻ ദൈവം അനുഗ്രഹിക്കുവാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @lathakumarilatha4021
    @lathakumarilatha4021 2 หลายเดือนก่อน +19

    ശരിയാണ് എന്റെ ജീവിതത്തിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞു ഇന്നുവരെ കടമല്ലാതെ ഇല്ല, നന്നായി അധ്വാനിക്കുന്നുണ്ട്, എന്നാ ഒരു നല്ലകാലം വരുന്നേ തിരുമേനി 🙏🏻

    • @user-ei1jl6qm3h
      @user-ei1jl6qm3h หลายเดือนก่อน

      Sathiyam lathe endeyum chodhi

  • @reshmabs3788
    @reshmabs3788 2 หลายเดือนก่อน +50

    സത്യം.. സങ്കടം ഒഴിഞ്ഞൊരു നേരം ഇല്ല.മറ്റുള്ളവർക്ക് വേണ്ടി ജീവിതം ജീവിച്ചു തീർക്കുന്നു.. ഇനിയെങ്കിലും ഒരു മാറ്റം ഉണ്ടായെങ്കിൽ 🙏🏼🙏🏼

    • @mohandaspanikker6690
      @mohandaspanikker6690 2 หลายเดือนก่อน +1

      ഞാനും

    • @amazinglife5236
      @amazinglife5236 หลายเดือนก่อน +1

      Mattam only with our death

    • @reshmabs3788
      @reshmabs3788 หลายเดือนก่อน

      @@amazinglife5236
      Jeevichirikkumpol mattam vannal mathi. Maranam kondu mattam venda 👍🏼👍🏼

    • @reshmabs3788
      @reshmabs3788 หลายเดือนก่อน

      @@mohandaspanikker6690
      മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു ജീവിക്കാം 👍🏼👍🏼

    • @manjushaprasanth8031
      @manjushaprasanth8031 หลายเดือนก่อน

      😢

  • @Paruz876
    @Paruz876 20 วันที่ผ่านมา +3

    ചന്ദന - ചോതി നല്ല ആരോഗ്യവും നല്ല വിദ്യാഭ്യാസവും കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻തിരുമേനി 🙏🏻

  • @Dendrophile_256
    @Dendrophile_256 หลายเดือนก่อน +3

    Paranjath പൂർണമായ സത്യം 😊... വളരെ മടുത്ത ജീവിതം, ഓരോ ദിവസവും ന്തേലും kuzhapagal😊

  • @ummiscake3883
    @ummiscake3883 2 หลายเดือนก่อน +65

    ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ചോതി യിൽ ജനിക്കരുത് 😔😔😔😔അനുഭവിച്ചു ചീട്ടു കീറി 🙏🙏🙏🙏🙏🙏🙏ഇതും കേൾക്കാൻ തുടങ്ങിയിട്ട് കുറെ ആയി 🙏🙏🙏🙏🙏🙏

  • @vinayadg4715
    @vinayadg4715 2 หลายเดือนก่อน +7

    ഓം നമഃ ശിവായ... തിരുമേനി പറഞ്ഞത് 100% ശരി...അങ്ങേക്കും എന്നും എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ...

  • @deepudeepu1925
    @deepudeepu1925 15 วันที่ผ่านมา +1

    എന്റെ വിഷമങ്ങളും അസുഖങ്ങളും മാറാനും എന്റെ കയ്യിൽ സാമ്പത്തികം വന്നു ചേരാൻ പ്രാർത്ഥിക്കണം തിരുമേനി 🙏എനിക്ക് 42 വയസായി ഇതുവരെ എനിക്ക് ഒരു രൂപ പോലും സാമ്പത്തികം ഇല്ല എനിക്ക് ആവശ്ത്തിന് മാത്രം ഉപയോഗിക്കാൻ ഉള്ള സാമ്പത്തികം വന്നു ചേരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @user-gu4nr5hh5d
    @user-gu4nr5hh5d หลายเดือนก่อน +1

    Vishnuprasad Chothi, Santhosh Chothi, Sheena Bharani,Vidyalakshmi pooyam

  • @geethasasikumar1490
    @geethasasikumar1490 2 หลายเดือนก่อน +7

    എല്ലാവർക്കും സമ്പത്തും, ഐശ്വര്യവും, സമ്പൽ സമൃദ്ധിയും, എല്ലാം ഉണ്ടാവാൻപ്രത്യേക പൂജയും, പ്രാർത്ഥനയും,എല്ലാം വേണം തിരുമേനി.

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 2 หลายเดือนก่อน +6

    Hope your predictions comes true 👍

  • @rajendranathpr2646
    @rajendranathpr2646 2 ชั่วโมงที่ผ่านมา

    Dhanya R Nath ചോതി. പ്രാർത്ഥിക്കണേ തിരുമേനി.

  • @ADHi.922
    @ADHi.922 วันที่ผ่านมา

    ജലജ ചോതി എന്നും ദുഃഖമാണ് പ്രാർത്ഥിക്കണം

  • @Sreeja4656
    @Sreeja4656 2 หลายเดือนก่อน +29

    തിരുമേനിയുടെ വാക്കുകൾ സത്യം ആയി മാറട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @kiranraj5267
      @kiranraj5267 2 หลายเดือนก่อน +3

      കിരൺ ചോതി 🙏🙏

    • @Santhoshvlogs
      @Santhoshvlogs  2 หลายเดือนก่อน +2

      🙏🙏🙏

    • @jyothiraghaven6002
      @jyothiraghaven6002 2 หลายเดือนก่อน

      Jyothi chodi
      Thirumeni vallatha prasnathilaanu
      Prarthikkane

    • @SreejaMohan-uj8zs
      @SreejaMohan-uj8zs 2 หลายเดือนก่อน +1

      🙏🙏🙏

    • @rajimr221
      @rajimr221 2 หลายเดือนก่อน +1

      Raji chothi

  • @neethusreedhar7639
    @neethusreedhar7639 2 หลายเดือนก่อน +15

    neethu sreedhar....chothinakshthram.... om namasivaaya

    • @Santhoshvlogs
      @Santhoshvlogs  2 หลายเดือนก่อน +3

      🙏🙏🙏🙏

    • @bijoy8506
      @bijoy8506 หลายเดือนก่อน

      Joy chothi nakshatram

    • @bijoy8506
      @bijoy8506 หลายเดือนก่อน

      Omnamashivaya

  • @narayanamararpaduvilayi
    @narayanamararpaduvilayi 9 ชั่วโมงที่ผ่านมา

    ഇന്ന് ആഗസ്ത്17.വിഷമങ്ങളും പ്രശ്നങ്ങളും അനുദിനം കൂടുകയല്ലതെ കുറയുന്നില.ഇങ്ങനെ ആണെങ്കിൽ ഈ ചോതിനക്ഷത്രജാതന് ആത്മഹത്യമാത്രമെ പരിഹാരമായി ഞാൻ കാണുന്നുള്ളൂ

  • @sachusachu1580
    @sachusachu1580 11 วันที่ผ่านมา +2

    അജേഷ് ചോതി ഔഗസ്റ്റ് 16 ഒരു government job ഇന്റർവ്യു ഉണ്ട് പ്രാർത്ഥനയിൽ ഓർമിക്കണെ 😢ആ job കിട്ടണം ഹാപ്പി ആയി ജീവിക്കണം പൈസ സേവ് ചെയ്യണം ഇനിയെങ്കിലും നല്ലൊരു ജീവിതം വേണം

  • @parvathy.539
    @parvathy.539 2 หลายเดือนก่อน +102

    എന്റെ പൊന്നു ചേട്ടാ ചുമ്മാ പോലും പറഞ്ഞു കൊതിപ്പിക്കല്ലേ..ചോതിക്കാർ ആരു എങ്കിലും ഒന്നു പറയണേ രക്ഷപ്പെട്ടത്... 2 മാസം മുൻപ് പുള്ളി ചോതിക് പട്ടാഭിഷേകം പറഞ്ഞ ആണ്

    • @jyothymohan
      @jyothymohan 2 หลายเดือนก่อน +3

      😢😢😢

    • @DharmaRaj-lt9xw
      @DharmaRaj-lt9xw 2 หลายเดือนก่อน +20

      ഞാൻ ജനിച്ചത് മുതൽ സന്തോഷം എന്തന്ന് അറിഞ്ഞിട്ടില്ല. 48. വർഷമായി നശിച്ച ജന്മം

    • @jyothymohan
      @jyothymohan 2 หลายเดือนก่อน +4

      ഞാൻ എങ്ങാനും രക്ഷപെട്ടാൽ അറിയിക്കാം

    • @dileepcsukumaran9318
      @dileepcsukumaran9318 2 หลายเดือนก่อน +1

      ഓം നമശിവായ

    • @parvathy.539
      @parvathy.539 2 หลายเดือนก่อน +2

      @@jyothymohan ഞാനും

  • @sankaranarayanvk
    @sankaranarayanvk 2 หลายเดือนก่อน +12

    പൊന്നു തിരുമേനിയുടെ നാവ് പൊന്നാവട്ടെ ചോതി ശങ്കരനാരായണൻ

  • @mohandaspanikker6690
    @mohandaspanikker6690 5 วันที่ผ่านมา

    ഞാൻ എല്ലാം അനുഭവിച്ചു മടുത്തു... എല്ലാം ശരിയാണ്.. പറഞ്ഞത്....

  • @shardhamenon8116
    @shardhamenon8116 2 หลายเดือนก่อน +1

    Chothi sharadha prarthikane sankadam marumennu paranjadil vishwasikunnu
    Om namashivaya🎉🎉

  • @Gopi-vr1bh
    @Gopi-vr1bh 2 หลายเดือนก่อน +15

    ഗോവി ചോതി ശരിയാണ് തിരുമേനി ഭഗവാനെ രക്ഷിക്കണേ ഓം നമശിവായ😂😂😂

    • @Santhoshvlogs
      @Santhoshvlogs  2 หลายเดือนก่อน

      🙏🙏🙏

    • @parvathy.539
      @parvathy.539 2 หลายเดือนก่อน

      നിങ്ങൾ പറഞ്ഞ ഗ്രഹ നില ഉള്ളവർക്ക് മാത്രം ആണോ ? ഓരോരുത്തരുടെയും ഗ്രഹ നില ഓരോന്ന് അല്ലേ​@@Santhoshvlogs

    • @jinimolsajan4115
      @jinimolsajan4115 2 หลายเดือนก่อน

      Jini.chothi

    • @shylashyla8395
      @shylashyla8395 2 หลายเดือนก่อน +1

      സെൽവകുമാരി ചോതി

    • @shylashyla8395
      @shylashyla8395 2 หลายเดือนก่อน +1

      ഓം നമശീവായാ

  • @Sreeja4656
    @Sreeja4656 2 หลายเดือนก่อน +9

    Sreeja -ചോതി
    5-7-1979
    ജനനസമയം -ഉച്ചക്ക് 12മണി

    • @Bigboss-bu7vg
      @Bigboss-bu7vg 18 วันที่ผ่านมา

      നമുക്ക് ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കിയാലോ..
      ചോതി നക്ഷത്ര ഗ്രൂപ്പ്‌ 👍

    • @user-fi4oc6bc8z
      @user-fi4oc6bc8z 14 วันที่ผ่านมา

      Yes

    • @user-fi4oc6bc8z
      @user-fi4oc6bc8z 14 วันที่ผ่านมา

      ഹായ്

    • @user-fi4oc6bc8z
      @user-fi4oc6bc8z 14 วันที่ผ่านมา

      12pm am

  • @arunrajusivavamsi6265
    @arunrajusivavamsi6265 หลายเดือนก่อน +11

    ജനനം മുതൽ മരണം വരേയും യാതൊരു മാറ്റവുമില്ലാതെ ദുരിതപൂർണ്ണ ജീവിതമാണ് ചോതിയ്ക്ക് പറഞ്ഞിട്ടുള്ളത്...അനുഭവം

  • @jyothirajan6123
    @jyothirajan6123 หลายเดือนก่อน +1

    Sheriyanu

  • @rajanirajanirajmohan5931
    @rajanirajanirajmohan5931 2 หลายเดือนก่อน +7

    രജനി ചോതി ഇന്നുവരെ നല്ലത് ഒന്നും ഇത്‌ വരെയും സംഭവിച്ചിട്ടില്ല ഇനി എങ്കിലും നല്ലത് വരുത്തേണ്ണമേ

    • @DharmaRaj-lt9xw
      @DharmaRaj-lt9xw 2 หลายเดือนก่อน

      ഞാനും ഇത് കേട്ടിട്ട് എല്ലാ മെസെജും നോക്കി. എനിക്ക് 48 വയസായി. ഇന്ന് വരെ സന്തോഷം എന്തന്ന് അറിഞ്ഞിട്ടില്ല. എന്നും ദു:ഖം മാത്രം നശിച്ച ജന്മം

    • @rajanir5785
      @rajanir5785 หลายเดือนก่อน

      Njanum chothi

    • @Bigboss-bu7vg
      @Bigboss-bu7vg 18 วันที่ผ่านมา

      ഞാനും ചോതി തന്നെ..
      നമുക്ക് ഒരുമിച്ചു ഗ്രൂപ്പ്‌ തുടങ്ങാം.. പരസ്പരം സഹായിക്കാം 👍🥰

  • @sheejakv
    @sheejakv วันที่ผ่านมา +1

    Om nassivaya..........

  • @sunis7240
    @sunis7240 5 ชั่วโมงที่ผ่านมา

    ഓം നമഃ ശിവായ🙏
    സിനി - ചോതി നക്ഷത്രം

  • @SureshKumar-nz5do
    @SureshKumar-nz5do 2 หลายเดือนก่อน +5

    സുരേഷ്കുമാർ ചോതി പ്രാർഥിക്കണേ

  • @ranikaruvath3299
    @ranikaruvath3299 หลายเดือนก่อน +3

    എനിക്കഃ് 4കലൃാണം പെരിന്കഴിഞ്ഞു 1974 കന്നിയില്‍ ആണ് 49വയസ്സ് ആയി,നല്ലതൊന്നൂം ഇല്ല,ഇനിഎങ്കിലൂം നല്ലഒരൂജീവിതം കിട്ടോ എനിക്ക്വേണ്ടി(പാര്‍ത്ഥിക്കണേ

  • @user-fv8pv9cg2i
    @user-fv8pv9cg2i 14 วันที่ผ่านมา +1

    ഓം നമഃ ശിവായ 🙏

  • @georgejoset2038
    @georgejoset2038 8 วันที่ผ่านมา

    Nice. Words. You. Are. Great

  • @sangeethsangi2027
    @sangeethsangi2027 2 หลายเดือนก่อน +3

    ആനകൊടുത്താലും ആശകൊടുക്കരുത് സർ 28 വയസ്സ് ആയി ഇതുവരെ clutch പിടിച്ചിട്ടില്ല എവിടെപ്പോയാലും ആട്ടും തുപ്പും കുറ്റപേരും ഒറ്റപ്പെടലും മാത്രം

    • @vka217
      @vka217 2 หลายเดือนก่อน

      Age 45 ,ബാക്കിയെല്ലാം നിങ്ങൾ പറഞ്ഞത് തന്നെ

    • @balusoman526
      @balusoman526 หลายเดือนก่อน

      Same

  • @minisundhar3122
    @minisundhar3122 2 หลายเดือนก่อน +7

    17/10/1974 തുലാം മാസം ചോതി നക്ഷത്രം. പ്രാത്ഥിക്കാം പൂജയിൽ എന്നെയും ഉൾപെടുത്തണേ തിരുമേനി മിനിമോൾ s

    • @Santhoshvlogs
      @Santhoshvlogs  2 หลายเดือนก่อน

      🙏🙏🙏

    • @raghavank7203
      @raghavank7203 หลายเดือนก่อน

      രാഘവൻ ചോതി ഇതു വരെ കഷ്ട്ടം മാറിയിട്ടില്ല വയസ്സ് 61 തിരുമേനി യിൽ
      വിശ്വാസം 🙏

  • @premabg4854
    @premabg4854 2 หลายเดือนก่อน +1

    Prashant
    Chothi 🙏🙏🙏

  • @prajithbilla2623
    @prajithbilla2623 หลายเดือนก่อน +1

    Prajith.. Chothi

  • @kalesharjunan9
    @kalesharjunan9 วันที่ผ่านมา

    ഓം നമഃ ശിവായ... കലേഷ് ചോതി

  • @TheMrAyyappadas
    @TheMrAyyappadas 27 วันที่ผ่านมา

    Valare sheriyane 🙏🏽🙏🏽🙏🏽

  • @sindhusanthosh6695
    @sindhusanthosh6695 หลายเดือนก่อน +1

    Praveena... Chothi oom namashivaaya..... 18- 8- 1999

  • @rethnakumarimuraleedharan1602
    @rethnakumarimuraleedharan1602 18 ชั่วโมงที่ผ่านมา +1

    Reshmi chothi 1988. Vrichikam nallathuvaruthanne

  • @gopalakrishnanunnithan6091
    @gopalakrishnanunnithan6091 21 วันที่ผ่านมา

    🙏🏻Gopalakrishnan Unnithan Chothi, Krishnakumari Chothy.

  • @haridevmenonchakkungal3087
    @haridevmenonchakkungal3087 16 วันที่ผ่านมา

    ഹരിദേവ് എം സി ചോതി നക്ഷത്രം ഇപ്പോൾ 64 വയസ്സ് . ചോതി നക്ഷത്രത്തിൽ ജനിച്ചതിൽ ഞാൻ സന്തോഷിക്കുന്നു ❤❤

  • @seemadhyanvi8628
    @seemadhyanvi8628 วันที่ผ่านมา +1

    സ്ജീവൻ ചോതി
    സീമ പുണർതം
    ധ്യാൻവി ഉത്രാടം പൂജയിൽ ഉൾ പെടുത്തുമോ

  • @radhakrishnannair4278
    @radhakrishnannair4278 20 วันที่ผ่านมา +1

    ഞാൻ ചോതിയാണ്,കഷ്ടകാലമല്ലാതേ ഒരു സുഖവു० ഇന്നേവരേ ഇല്ല

  • @dipindipun1894
    @dipindipun1894 13 ชั่วโมงที่ผ่านมา +1

    Om namo shivaya

  • @jyothia2430
    @jyothia2430 หลายเดือนก่อน +2

    എന്റെ മകൻ സായൂജ് 32 വയസ്സായി ഉത്രാടം നക്ഷത്രം അവന്റെ കല്യാണം ഒന്ന് കഴിഞ്ഞു കാണണം ഞാൻ chothi അങ്ങ് പറയുന്നതൊക്കെ എന്റെ കാര്യത്തിൽ വളരെ കറക്റ്റ് ആണ് അങ്ങേക്ക് നല്ലത് വരട്ടെ

  • @gopidasmenon7054
    @gopidasmenon7054 วันที่ผ่านมา

    🙏Om Namasivaya🙏

  • @binshak5053
    @binshak5053 หลายเดือนก่อน

    Thank you ❤️❤️❤️

  • @basheerj6526
    @basheerj6526 วันที่ผ่านมา

    Rahmathunneesa chothi nakshathram mannarkkad

  • @rajendranathpr2646
    @rajendranathpr2646 2 ชั่วโมงที่ผ่านมา

    ഓം നമശിവായ.

  • @radhamanyamma1999
    @radhamanyamma1999 หลายเดือนก่อน +1

    Om Namashivaya

  • @user-dx1it6hu9v
    @user-dx1it6hu9v 13 วันที่ผ่านมา

    Om namasivaya 🙏snehalatha chothi

  • @simplerecipesbyanu4318
    @simplerecipesbyanu4318 หลายเดือนก่อน

    ഒരു പാട് വിഷമം അനുഭവിച്ചു എല്ലാം സത്യം ആണ് രേഖ -ചോതി എന്നെ യും കൂടി ചേർക്കണേ

  • @vijaykumarb4521
    @vijaykumarb4521 หลายเดือนก่อน

    Prasanna Chothi Please include me in your Pooja Thankyou Thirumeni

  • @sreejith6969
    @sreejith6969 2 หลายเดือนก่อน +4

    ശ്രീജിത്ത്‌, ചോതി

  • @GeethaandSoman
    @GeethaandSoman 3 วันที่ผ่านมา

    Ohm Namasivaya

  • @amminivs
    @amminivs หลายเดือนก่อน

    Ammini chothi prarthickanam Om Namasiviya 🙏🙏🙏🙏🙏

  • @Ravi-x9k
    @Ravi-x9k วันที่ผ่านมา

    Om Nama Sivaya,

  • @santhak5393
    @santhak5393 หลายเดือนก่อน

    ജിനി - ചതയം
    പ്രീജിത്ത് - രേവതി
    അദ്വൈത് - poororattathi

  • @josevareed7967
    @josevareed7967 หลายเดือนก่อน

    Namaskar Thirumeni
    Jose,
    Chothy.

  • @gayathricashew2621
    @gayathricashew2621 หลายเดือนก่อน

    Thanks

  • @sasikalakm2006
    @sasikalakm2006 2 หลายเดือนก่อน +1

    ഓം നമഃ ശിവായ🙏🙏

  • @parameswaranvariar2459
    @parameswaranvariar2459 หลายเดือนก่อน

    Parameswaran (Chothi Nakshatram) om namashivaya

  • @kumarkp7815
    @kumarkp7815 4 วันที่ผ่านมา

    Om Namasivaya.

  • @SumaSuma-i6c
    @SumaSuma-i6c หลายเดือนก่อน

    സുമ ചോതി എനിക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🙏 തിരുമേനിയുടെ നാവു പൊന്നായിരിക്കട്ടെ

  • @lakshmiprabhar2340
    @lakshmiprabhar2340 หลายเดือนก่อน

    ലക്ഷ്മിപ്രഭ -- ചോതി
    മിഥുൻ --- അത്തം
    മിഥുന -- മകയിരം
    സ്വന്തമായി വീടുണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @sujapillai1891
    @sujapillai1891 หลายเดือนก่อน

    Namaskaram thirumeni Sujatha choti prarthikkane

  • @sarojiniammaanilbabu7234
    @sarojiniammaanilbabu7234 หลายเดือนก่อน +1

    ഓം നമ: ശിവായ .... 🙏

  • @komalavally8305
    @komalavally8305 8 วันที่ผ่านมา

    ONamasivaya

  • @sethumadhavan.m3031
    @sethumadhavan.m3031 11 วันที่ผ่านมา

    രജനി.. ചോതി പ്രാർത്ഥനയിൽ ഉൾപ്പെടുതാണേ

  • @NithinViswanath-j4w
    @NithinViswanath-j4w หลายเดือนก่อน

    Dhanya chothi prathikanee thirumeni ❤

  • @nimilsumesh
    @nimilsumesh วันที่ผ่านมา

    sumesh ചോതി 1976വൃശ്ചികം 5 6pm

  • @SunithaCk-cc3py
    @SunithaCk-cc3py หลายเดือนก่อน +1

    Omnamashivaya

  • @varshaachu1619
    @varshaachu1619 25 วันที่ผ่านมา

    ഓം നമശിവായ.. ഷണ്മുഖൻ ചോതി നക്ഷത്രം.... ജീവൻ തന്നെ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണുള്ളത്...

  • @najumaassanar2967
    @najumaassanar2967 18 วันที่ผ่านมา

    Oom, namashivaya

  • @LalanPushukaran
    @LalanPushukaran หลายเดือนก่อน +1

    Vineeth chothi nakshathram

  • @shibinanitha6651
    @shibinanitha6651 หลายเดือนก่อน

    Shibin
    Chothi nakshatram om namashivayam

  • @priyankasaju1366
    @priyankasaju1366 หลายเดือนก่อน +1

    ഓം നമഃ ശിവായ

  • @santhak5393
    @santhak5393 หลายเดือนก่อน

    Santha - chothi naksthram,
    Abinand - chothi naksthram
    Thirumeni ente mon aanu Abinand njangal randu pereyum poojayi ulpeduthename

  • @sundharanpv
    @sundharanpv หลายเดือนก่อน

    സുന്ദരൻ.ചോദി

  • @nimilsumesh
    @nimilsumesh วันที่ผ่านมา

    സഹായം കൊടുത്താൽ പിന്നെ തിരികേ കിട്ടില്ല...അവസാനം ആ ബന്ധവും നഷ്ട പെടും...

  • @balachandran2757
    @balachandran2757 วันที่ผ่านมา

    ഓം നമഃ ശിവായ.

  • @gracybenny6912
    @gracybenny6912 17 วันที่ผ่านมา

    Gracy benny chothy Nakshatram

  • @LalithaMohan-kj3vm
    @LalithaMohan-kj3vm 11 วันที่ผ่านมา

    Lalithambika -chothi. Om namasivaya🙏🙏🙏🙏

  • @sindhuraj5816
    @sindhuraj5816 หลายเดือนก่อน

    ഓം നമശിവായ
    സിന്ധു, ചോതി

  • @sushamaramachandran6614
    @sushamaramachandran6614 หลายเดือนก่อน

    ഓംനശിവായ സുഷമ ചോതി പൂജയിൽ ഉൾപെടുത്തണമേ

  • @anilkumarkumar-wk2rv
    @anilkumarkumar-wk2rv 14 วันที่ผ่านมา

    Thakshil.A
    chothi nakshatra.

  • @geethikakv533
    @geethikakv533 หลายเดือนก่อน

    ഓം നമ ശിവായ
    ഗീതിക. ചോതി

  • @AmalPrakash-fv1yg
    @AmalPrakash-fv1yg 2 หลายเดือนก่อน

    Amal Aswathy,Anil uthruttathy.Harishankar..moolam.poojayil ulppeduthane Thirimeni

  • @manumarar8740
    @manumarar8740 หลายเดือนก่อน

    മനോഹരൻ. ചോതി

  • @VenuGopal-bp3wt
    @VenuGopal-bp3wt 3 วันที่ผ่านมา

    Venugopal
    Karkidakam
    10 Am
    1969

  • @VasanthapkVasanthapk
    @VasanthapkVasanthapk 21 วันที่ผ่านมา

    ഒാ൦ നമഃ ശിയായ.... 🙏🙏

  • @sindhuhu5467
    @sindhuhu5467 21 วันที่ผ่านมา

    Om namashivaya

  • @ushashaijuushashaiju2743
    @ushashaijuushashaiju2743 หลายเดือนก่อน

    ഉഷാ...... ചോതി,,,,,,,,, ഓം നമഃ ശിവായ

  • @radhamonyb6234
    @radhamonyb6234 11 วันที่ผ่านมา

    ഓം നമ ശിവായ രാധാമണി ചോതി

  • @seematp3036
    @seematp3036 หลายเดือนก่อน

    Satheesh chothi prarthanayil ulpeduthane

  • @babubalan-u2b
    @babubalan-u2b หลายเดือนก่อน

    ബാബു ചോതി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം