സൈനസൈറ്റിസ് സംബന്ധമായ നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Aju Ravindran MBBS, DLO, DNB, MS -Starcare hospital calicut. - മറുപടി നൽകുന്നതാണ്. for more details contact - Dr Aju Ravindran 9495728201
Hi doctor Eniku idakd headache varar und mookinu mukalil ayitum Back right side pain undavar und Chilapo okey head thayek akumbo entho (niskarikumbo okey ) backil entho onnu Move avuna pole Idu ippo oru 1 month ayi 3 doctor njan kanichu iduvare adu poornmayi mareet ellaaaa Njan ippo ullad Saudi Arabia anu
തലയുടെ നെറുകിൽ വേദയുണ്ട് കല്ലപ്പുമുണ്ട് , മൂക്കും നെറ്റിയും ചേരുന്ന ഭാഗത്തു വേദന, ഇടക്ക് മൂക്കിൽ നിന്ന് വെള്ളം വരുന്നു, തുമ്മുന്ന സമയത്തു ദുർഗന്ധമുണ്ട്... ഇത് എന്ത് രോഗമാണ് dr. 🙏🙏 തുടങ്ങിയിട്ട് നാല് മാസമായി...
ഞാൻ കഴിഞ്ഞ 23 വർഷമായി സൈനസ്സിറ്റിസ് patient ആണ്. എന്റെ മൂക്ക് വളഞ്ഞിട്ടാണ്. നിരന്തരമായി ജലദോഷവും കഫക്കെട്ടും എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നില്ല. എനിക്ക് ഏതു തരം ചികിത്സ ആണ് ആവശ്യം
ഒരുപാട് നന്ദി ഡോക്ടർ സൈനസ് എന്ന രോഗത്തെ കുറിച്ച് വെക്തമായി പറഞ്ഞു തന്നതിന്...... കൊഴുപ്പ്, പാൽ ഉത്പന്നങ്ങൾ , തണുത്ത ആഹാരങ്ങൾ ഇതൊക്കെ സൈനസ്നു പ്രശ്നം ആകുമെന്ന് പറയുന്നത് ശരിയാണോ?....
എനിക്ക് 64 വയസ് പ്രായം. ഇതു വരെ മറ്റ് അസുഖം ഒന്നുമില്ല. ഒരു മാസം മുൻപ് പനി വന്നു രണ്ടു ഡോളോ കഴിച്ചു പനി മാറി തുടർന്ന് ചുമ തുടങ്ങി ആൻ്റിബയോട്ടിക്കഴിച്ച് ചുമ മാറിയില്ല. Co vid after effect ആണ് എന്നു കരുതി ശ്വാസകോശ ഡോക്ടറെ കണ്ട് അദ്ദേഹം ശ്വാസത്തിൻ്റെ എക്സ്റേയും തലയുടെ c T Scan എടുത്തു.ശ്വാസകോശത്തിൽ ഒരു നീർക്കെട്ട്, സൈനസ് മൊത്തം ബ്ലോക്ക് .മൂക്കി ൻ്റെ പാലം വളവ് മരുന്ന് 15 ദിവസത്തേക്ക് Spray, ന ബുലേസർ, എനിക്ക് ഇന്നു വരെ തലവേദന ഉണ്ടായിട്ടില്ല.
@@nujooma3862 ippo neilmed enn perulla bottle available aanu manglore ganesh medical...online nalle rate und....nalla medical shopil " nasal wash Neil med bottle" enn parnjal kittum....adhilulleth pole nose clean cheithal ella budhimuttum poikittum
എനിക്ക് മാസത്തിൽ രണ്ടു പ്രാവശ്യം നിർബന്ധമായും ഉണ്ടാവുന്നു വേതന. മൂക്ക് എപ്പോഴും അടഞ്ഞ പോലെ. പിന്നെ മൂക്കിൽ ദശ ഉണ്ട്. എൻഡോസ്കോപ്പി ചെയ്തപ്പോ കണ്ടതാണ്. ജലദോഷം വരുമ്പോ അണ്ണാക്കിൽ തടയുന്ന പോലെയാണ്. spry ചെയ്തിട്ടുണ്ട്. വേദനക്കുള്ള മരുന്ന് ഒരുപാട് കഴിച്ചു. സുഖവുന്നില്ല ഇനി എന്താ ചെയ്യാ. വായ അടച്ചു പിടിക്കാൻ വയ്യ ശോസം കിട്ടൂല അപ്പോ. കൺപോളയുടെയും മൂക്കിന്റെയും ഇടയിൽനാണ് വേദന തുടങ്ങുന്നത് വലതു ഭാഗത്താണ് എപ്പോഴും വേതന. ഈ വേതന വരുമ്പോ കഴിക്കാൻ പറ്റിയ മരുന്ന് പറഞ്ഞു തരോ dr.
ഡോക്ടർ, എനിക്ക് 2 വർഷം മുൻപ് നല്ല തോതിൽ അലർജി ഉണ്ടായിരുന്നു, തുടർച്ചയായ തുമ്മൽ, ശക്തമായ കഫക്കെട്ട്, കണ്ണിന് ചൊറിച്ചിൽ...വന്ന് നീര് വയ്ക്കുക, ശ്വാസകോശം ചുരുങ്ങി പോവുക, പൊടി, തണുപ്പ്,വെള്ളം,പുക,കാറ്റ് തുടങ്ങി എല്ലാ വസ്തുക്കളും അലർജി ആയ...അവസ്ഥ ആയിരുന്നു. രക്തം പരിശോധിച്ചപ്പോൾ ബ്ലഡിൽ അലര്ജിക് സെൽസ് ന്റെ അളവ് വളരെ കൂടുതൽ ആയിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. തുടർന്ന് motelucast ടാബ്ലെറ്‌സ്, butamate 200 എന്നിവ ഉപയോഗിച്ചു. നാട്ടിൽഡ അവസ്ഥയിൽ അധികം കുറവ് ലഭിച്ചിരുന്നില്ല. സൗദിയിൽ ജോലി സംബന്ധമായി എത്തിയപ്പോൾ ആദ്യം മറ്റാമില്ലായിരുന്നു എങ്കിലും അവസ്ഥയിൽ വളരെ നല്ല ആശ്വാസം വന്നു. എങ്കിലും നാട്ടിൽ നിന്ന് എത്തുന്ന മരുന്ന് വൈകുമ്പോൾ അവസ്ഥ മോശമാവുമായിരുന്നു. ഇവിടെ ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ അവർ seretide 250, Artiz( ceticizine dihydrochloride 10mg) എന്നിവ നിർദ്ദേശിച്ചു... (കുറെ നാളിന് ശേഷം seretide 250 ഉപയോഗിക്കുന്നത് നിർത്തി,Artiz ടാബ്‌ലെറ്റ് മാത്രം ഉപയോഗിച്ചു. നാട്ടിലെ അവസ്ഥയെക്കാൾ സൗദിയിൽ വർക്ക് ചെയ്യുന്ന എനിക്ക് ഒരുപാട് മാറ്റം ഉണ്ട് എങ്കിലും..ഇപ്പോൾ ഇടയ്ക്കിടയ്ക്ക്...തലവേദനയും മൂക്കിന് അസഹ്യമായ ചൂടും...മൂക്കൊലിപ്പും വരാറുണ്ട്. ഇത് സൈനസൈറ്റിസിന് കാരണമാകുമോ... ഇങ്ങനെ വരുന്ന അവസ്ഥയിൽ വളരെ അധികം ക്ഷീണവും , ശരീരത്തിന് ബാലൻസ് ഇല്ലാതെ വരുന്ന അവസ്ഥയും ഉണ്ടായി വരുന്നു. A/C ഉള്ള റൂമുകളിൽ ഇരിക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ട്... എന്താണ് ഇത് പൂർണ്ണമായും അവസാനിക്കാൻ ഒരു ചികിത്സാമാർഗം?
ഇടത്തെ സൈഡിൽ ആണ് വേദന ചില നേരത്ത് മഞ്ഞ കലർന്ന ചിലപ്പോൾ ബ്ലഡ്ഡിന്റെ അംശം പൊട്ടി ഒഴികി പോകാറുണ്ട് അപ്പോൾ തലവേദന ക്ക് നേരിയ ആശ്വാസം കിട്ടും...ഇതിനുള്ള മെഡിസിൻ നാസൽ സ്പ്രേ കുറിച്ച് തന്നാൽ വാങ്ങാമായിരുന്നു ഞാൻ കൊല്ലം ജില്ലയിൽ ആണ് താമസം
Sir. എന്റെ പേര് abdu rasik. ഞാൻ വയനാട്ടിൽ നിന്നാണ്... താങ്കൾ പറഞ്ഞത് പോലെ എനിക്കും പ്രശ്നമുണ്ട് .. 3വർഷം ആയി തുടങ്ങിയിട്ട്... ഇപ്പോഴും ഒരു മാറ്റവുമില്ല... 3 വർഷം മുമ്പ് ഒരു ദിവസം എന്റെ ഇടത്തെ ചെവി അടഞ്ഞു എന്താണെന്ന് മനസ്സിലായില്ല.. ഡോക്ടർ കാണിച്ചു മൂക്കിൽ ഇറ്റിക്കാ ന് drops തന്നു.. കുറച്ചു മാറ്റം വന്നിട്ടുണ്ടായിരുന്നു... പക്ഷെ പൂർണ മായിട്ട് മാറിയില്ല. എനിക്ക് തണുപ്പടിച്ചാൽ മൂക്ക് അടഞ്ഞു പോകും അതെ പോലെത്തന്നെ കഫക്കെട്ടും.. ഡോക്ടർ പറഞ്ഞത് ചെവിക്കു ഒരു കുഴപ്പമില്ല എന്നാണ്.
ഇടതു കണ്ണിനു മുകളിലും സൈഡിലും പുരികവും വേദനിക്കുന്നു. നെറ്റിയിലും വലതുകണ്ണിനു സൈഡിലും ഇതിനു മുൻപ് വേദന ഉണ്ടായിരുന്നു, ആവിപിടിച്ചപ്പോൾ അത് മാറി. പക്ഷെ ഇടതു ഭാഗം ആവിപിടിച്ചിട്ടും വേദന മാറുന്നില്ല., കുനിയുമ്പോഴും മേലേക്ക് നോക്കുമ്പോഴും വേദന ശക്തമാകുന്നുണ്ട്. ഇതിനു മുൻപ് പലതവണ ഈ അവസ്ഥ ഉണ്ടായിട്ടുണ്ട് ബദ്ധമായിട്ടുമുണ്ട്., പക്ഷെ ജലദോഷവും കഫക്കെട്ടും കൂടുമ്പോൾ ഈ അസുഖം വീണ്ടും മൂർജിക്കുന്നു. പക്ഷെ അപ്പോളെല്ലാം ഇടതു കണ്ണിനു ചുറ്റുമാണ് വേദന വരുന്നത് അത് പൂർണമായും മാറുന്നില്ല അതിനു കാരണം സൈനസൈറ്റിസ് ആണോ.?? കഫം കെട്ടിനിൽക്കുമ്പോൾ അത് സൈനസൈറ്റിസ് ആണോ..? ഇത് പൂർണമായും മാറാൻ പ്രതിവിധി എന്തെങ്കിലും ഉണ്ടോ..? ഓരോ തവണ ഡോക്ടറെ കണ്ടു ഇംഗ്ലീഷ് മരുന്നുകൾ കഴിക്കുന്നു.. സ്ഥിരമായി അത് ആവർത്തിക്കുമ്പോൾ ശരീരത്തിന് പ്രശ്നമല്ലേ.??
എനിക്ക് 3 തവണ സൈനസ് സർജറി കഴിഞ്ഞു. ലാസ്റ്റ് ചെയ്തിട്ട് 6 varshamaayi. ഇപ്പോൾ ശക്തമായ ചുമ, ജലദോഷം, തലവേദന എല്ലാം ഉണ്ട്, ഡോക്ടർ പറഞ്ഞു സൈനസൈറ്റിസ് ആണ് ennu. ചുമ സൈനസൈറ്റിന്റെയ് ഭാഗമാണോ??
എനിക്ക് മൂക്കടവും തൊണ്ടയിലുള്ള അസ്വസ്ഥതയും തുടങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞു. മൂക്കിലൂടെയും വായിലൂടേയും കഫം പോകുന്നില്ല. ചുമയില്ല. തലവേദനയില്ല . പനിയില്ല. വേദനകളൊന്നും ഇല്ല. മൂക്കടവുകാരണം ശ്വസിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. പല ചികിത്സകളും നടത്തി. അസുഖം മാറിയിട്ടില്ല. സാറിന്റെ വിദഗ്ധ ഉപദേശത്തിന് അപേക്ഷിക്കുന്നു.
ഞാൻ ഇപ്പോൾ അനുഭവിക്കുന്ന same വേദന ആണ് ഇത് 😔😔😔😔😔എല്ലാ ആഴ്ച്ചയിലും ജലദോഷം ആണ് , തലക്ക് ഉള്ളിൽ കനം വന്നത് പോലെ , ശ്വാസം എടുക്കാൻ പറ്റുന്നില്ല, ENT യെ കണ്ടു മൂക്കിന് വളവ് ഉണ്ടെന്ന് പറഞ്ഞു , അതോടൊപ്പം മൂക്കിന് സൈഡ് ഇൽ ദശ പോലെ ഉണ്ട് 😔😔😔
വലിയ അറിവാണു Dr. തന്നത്. എന്റെ മോൻ 22 വയസ്സ് സൈനസ് കൊണ്ടുബുദ്ധിമുട്ടുകയാണ്. BSc Radiology ആണ് പഠിച്ചു കഴിഞ്ഞത്. ജോലി സംബന്ധമായി Ac യിൽ കൂടുതൽ കഴിയേണ്ടി വരുന്നതിനാൽ കടുത്ത സൈനസൈറ്റിസ് കാരണം ബുദ്ധിമുട്ടുന്നു. ചേർത്തലയിലാണ് ഞങ്ങൾ താമസം എറണാകുളത്ത് സാർ നിർദേശിക്കുന്ന രീതിയിൽ ചികിത്സ ലഭിക്കുവാൻ എവിടെ പോകണമെന്ന നിർദേശം ദയവായി തരുക.
Sir, I have been suffering from nasal block(polyp) for the past 4 years intermittently. I have already under gone a surgery some time back but it was in vain. It usually happens when climate is cool. Can it be cured forever.? How safe is steroid medicine? Its after effects??
@@amalaam8150 No. Now I'm taking homeo medicine. Homeo has cured some of my friends nasal polyps effectively. For some, surgery gave positive results. If no medicine is giving results, then go for a surgery.
എനിക്ക് മൂക്കിനുള്ളിൽ desha വളരുന്നുണ്ട്.... പിന്നെ മൂക്കിന് ചുറ്റും നല്ല ചൊറിച്ചിൽ ആണ്.. എല്ലാം സഹിക്കാം smell ഒന്നും അറിയാൻ പറ്റണില്ല. മരുന്നു, spray എല്ലാം ഉപയോഗിക്കുന്നു ഇതുവരെ ഒരു മാറ്റവും ഇല്ല 😢😢😭😭😭😭😭
Sir.എനിക്ക് ജലോധഷം പിടിച്ചാൽ വലതു ഭാഗത്തെ നെറ്റിയിൽ കടുത്ത വേദന അനുഭവപ്പെടും. ആ സമയത്തു വലതു മൂക്കും അടഞ്ഞിരിക്കും. ചിലപ്പോൾ ഒരു അര മണിക്കൂർ ആ വേദന ഉണ്ടാകും അവിപിടിച്ചു കുറച്ചു കഴിഞ്ഞാൽ മാറും. വീണ്ടു അടുത്ത ദിവസം വീണ്ടും ഉണ്ടാകും അതേ സമയത്തു. കുറച്ചു ദിവസം ഇങ്ങനെ ഉണ്ടാകും ഭയങ്കര വേദനയായിരിക്കും ആ സമയത്തു.. ഞാൻ എന്താണ് ചെയ്യേണ്ടത്. കുറെ dr കാണിച്ചിട്ടുണ്ട്.. ഇതു പൂർണമായും മരുന്നില്ല..
എൻറെ മകന് 3 വയസിൽ അഡ്നോയിഡ് പ്രോബ്ലം ഉണ്ടായിരുന്നു,മൂക്കിലും തൊണ്ടയിലും ദശ ഉണ്ടായിരുന്നു, എപ്പോഴും അവനു,fever aayi hospitalized ആകരുണ്ടയിരുന്ന്.pinne fever aayi admitt ചെയ്തു പെട്ടന്ന്,ശ്വാസം കിട്ടാത്ത അവസ്ഥ വന്നു.പിന്നെ പെട്ടന്ന് operation ചെയ്തു മൂക്കിലും തൊണ്ടയിലുമുള്ള ദശ കളഞ്ഞു, പിന്നിട് ആണ് അവൻ സരിക്ക് സംസാരിച്ച് തുടങ്ങിയത്.തീരെ clear ആയിരുന്നില്ല.ഇപ്പൊ കുഴപ്പമില്ല എന്നാലും ഇടക്ക് ജലദോഷം വരുമ്പോൾ ബുദ്ധിമുട്ടുണ്ട്.അവനു ആദ്യം കുറേ നേസൽ drops പിന്നിട് നേസൾ spery ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല,ജലദോഷം വരുമ്പോൾ സലീന drops ഒഴിക്കരുണ്ട്,ath കൊണ്ട് കുഴപ്പമുണ്ടോ?.അവനു സിനസ്റ്റിക്സ് പ്രോബ്ലം ഉണ്ടാകാൻ chance undo ഡോക്ടർ?എനിക്ക് സൈനസൈറ്റിസ് ഉള്ളതാണ്.pls replay docter🙏🏻🙏🏻🙏🏻🙏🏻🙏🏻.ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞുത്തരനെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Dr എനിക്കും എന്റെ മകനും മൂക്ക് മാറി മാറി അടയാറുണ്ട്. പക്ഷെ മോന് തലവേദന ഇതുവരെ ഉണ്ടായിട്ടില്ല. എനിക്ക് തലയുടെ ഉള്ളിൽ വേദന കുറച്ച് ദിവസം മുമ്പ് ഉണ്ടായിരുന്നു ഇപ്പോഴയില്ല. മൂക്കടപ്പ് എപ്പോഴും ഉണ്ട്.
Hi Sir, i saw your vdo on sinusitis.. hearing that, i feel that i hv all these syptoms. Severe typical head ache, normaly on back side of head, right, left side of head and is radiating to neck. So irritable pain. Nose block, foul smell from nose, bad, pus like taste from throat, irritable throat, dry and irritable cough, blurred vision, mucus at the end of nose, always throat il kabhakett., but not at all coming out. A little mucus(salaiva like white)comes out while Appllying nasal spray twice a day. Realy i am fed up with this. Pls advise... Thank you. Anil nair
I am also having same problem. Consulted couple of ENT doctors, after taking antibiotics as per their advise, still not yet cured. Could you please provide me your contact number so that I can make an appointment. Thank you
സാർ എനിക്ക് ഈ vidos പറഞത് പോലെ ഉള്ള അസുഗം ഉണ്ട് ഒരു വർഷമായി start ആയിട് കുറെ dr കാണിചു ഒരു മാറ്റവും ഇല്ല ഈ വിഡിയോ കണ്ടപോൾ ഇതേ അസുഗം ആണ് എനിക്ക് നാൻ ഖത്തർ ഹമദ് ഹോസ്പിറ്റലിൽ ആണ് ജോലി ചെയുന്നത്
ഈ അസുഖത്തിന്റെ കൂടെ അലർജി കൂടി ഉണ്ട്. അതു കൂടി പൂർണമായി മാറാൻ ഉള്ള ഒരു വീഡിയോ കൂടി കാണിച്ചാൽ നന്നായിരുന്നു. സൈനസ് ട്രീറ്റ് മെന്റ് കഴിഞ്ഞാൽ തലവേദന പൂർണമായും മാറുമോ
Dr:എനിക്ക് 29 വർഷമായി സൈനസൈറ്റിസ് ഒണ്ട്. വായിൽ നിന്ന് വരുന്ന കഫത്തിന് ഭയങ്കര ദുർഗന്ധമാണ്. കൂടാതെ ടോൺസിൽ സ്റ്റോണും, ടോൺസിലൈറ്റിസും ഉണ്ട്. തൊണ്ട മിക്കവാറും അഴുകുന്ന പോലെ. ഒരു പാട് മരുന്ന് കഴിച്ചു മാറുന്നില്ല. വായ്നാറ്റം കൂടുതലാണ്
സർ, എന്റെ ഭർത്താവിന് സൈനസ് ഇൻഫെക്ഷൻ ആണ്. കഫം പഴുത്ത സ്മെൽ ആണ്.ഡോക്ടറെ കണ്ടു. സി ടി സ്കാൻ എടുത്തു. കഫം കൂടുതലാണ്. മരുന്ന് കൊണ്ട് മാറിയില്ലെങ്കിൽ ഓപ്പറേഷൻ വേണമെന്നാണ് പറഞ്ഞത് . നാസ്സൽ ഡ്രോപ്പ്സ് ഒന്നും തന്നില്ല. ഓപ്പറേഷൻ expencive ആണെന്നാണ്. പറഞ്ഞത്. ഡോക്ടറുടെ വിലയേറിയ നിർദേശം പ്രതീക്ഷിക്കുന്നു.
Dr:ഞാൻ ഒത്തിരി കഷ്ടപ്പെടുന്നു ഈ അസുഖത്താൽ എനിക്ക് മുഖം മുഴുവൻ വേദനയാണ്.. വിക്സ് ഇട്ട് മസാജ് കൊടുത്താൽ കുറെ കഴിയുമ്പോൾ വിക്സ് പോലെത്തന്നെ നിരമില്ലാത്ത കഫം അതേ കട്ടിയോടെ പുറത്തേക്ക് വരും ന്റെ മൂക്കിൽ ദശ ഉണ്ട് പാലം വളഞ്ഞിട്ടുമാണ്... ആകെ ശോകം അവസ്ഥയാണ്... 😔
എനിക്ക് ഇപ്പോൾ ഇതുവരെ വേദന ഇല്ലായിരുന്നു ഒരു നാലഞ്ചു ഒരു അഞ്ചുദിവസത്തിന് മുമ്പ് വേദന തുടങ്ങിയത് കണ്ണിൻറെ പുരികത്തിന് അടുത്താണ് വേദന നല്ല വേദനയുണ്ട് കഫം ഒന്നും വരുന്നില്ല അതിൻറെ ഒരു ലക്ഷണവും കാണിക്കുന്നില്ല
എനിക്ക് എന്നും തലവേദന ആണ് കുറെ മൈഗ്രെയ്ൻ ആണെന്ന് വിചാരിച്ചു മരുന്ന് കഴിച്ചു ലക്ഷണങ്ങൾ ഒക്കെ മൈഗ്രെയ്ൻ സമാനമാണ് എനിക്കുണ്ടായിരുന്നദ് മരുന്ന് കഴിച്ചിട്ട് മാറ്റമില്ലാദേ വന്നപ്പോ ഒരു mri സ്കാനിംഗ് dr നിർദ്ദേശിച്ചു mri എടുത്തപ്പോ അതിൽ കണ്ണിന് മുകളിൽ റൈറ്റ് സൈഡിൽ സൈനസൈറ്റിസ് ഉണ്ട്. എനിക്കാണെങ്കിൽ അലർജിയോ ജലദോഷമോ ഒന്നും ഉണ്ടാവാറില്ല പിന്നെങ്ങനെ ഇതു വന്നു ഒരു സൈസ് ഗുളികയും മൂക്കിൽ അടിക്കാൻ സ്പ്രേയും ഉണ്ട് ചെറിയ തോതിൽ മൂക്കിന് വളവുണ്ടെന്ന് dr പറഞ്ഞു ഈ മരുന്ന് കഴിച്ചാൽ സുഖമാവുമോ dr
എനിക്ക് 7 years ആയി സൈനസൈറ്റിസ് ഇണ്ട്..മെഡിസിൻസ് കഴിച്ചു.. ഒരു 3, യേർസ് ആയി എല്ലാ മാസവും ഉണ്ട്. പിനീട് chonchoplasty ഉം septoplasty um ചെയ്തു.. അതിനു ശേഷം 6 months കഴിഞ്ഞു വീണ്ടും വന്നു. ഇപ്പോൾ ഇടക്ക് ഇടക്ക് വരുന്നു.. കഫത്തിൽ ബ്ലഡ് ഉണ്ട്. ചുമ മാറുന്നില്ല...ചെവിക്കുo വേദന ഉണ്ട്... വന്നാൽ 3 വീക്സ് ഒകെ ayale maarunnulu. ആദ്യമായ് ഉണ്ടായപ്പോൾ എനിക്കു ഡബിൾ വിഷൻ ഉണ്ടായി.. അന്നു കൊറേ നാൾ ട്രീട്മെൻറ് എടുത്തു
Alim Sha, Sinusitis occurs due to the blockage of sinuses,patient will have nose related symptoms, whereas migraine is a nerve related pain from the around the head.patient can have vomiting or difficulty to look at light during the episode of migraine. Dr Aju Ravindran 9495728201
എനിയ്ക് തുടർച്ചയായി ഇതു വരുന്നു ഡോക്ടർ ഇപ്പോൾ 10 ദിവസം ആയി മരുന്ന് kazhiykunnu അതു പോലെ ടോൺസിലേറ്റസ് കൂടെ കൂടെ ഉണ്ടാകുന്നു അതിപ്പോ 22വർഷമായി ഉണ്ട് രണ്ട് ദിവസം മുൻപ് ബ്ലഡ് നോക്കിയപ്പോൾ ഇസ്നോഫീലിയ വളരെ കൂടുതൽ ആണ് 900വരെ ഉണ്ട് വല്ലാത്ത അവസ്ഥയാ ഇപ്പോഴും മൂക്കടപ്പ് മാറിയിട്ടില്ല ഒരു മാസം മരുന്ന് തുടരണമെന്ന് പറയുന്നു ഇതൊക്കെ പൂർണമായി മാറ്റാൻ സാധിയ്ക്കില്ലേ ഡോക്ടർ ദയവായി ഒരു മറുപടി തരണേ
Hello doctor enikku one year ayittu smell onum kittarilla. Athupolle one year ayittu continues ayittu jaladhisham varuvaa. Athinte kude sahikan pattatha thalavedhanayum varununde, ethinu etha doctor solution 😢😢😢😢
ഒരുപാട് സ്ഥലത്ത് കാണിച്ചു ആരും ഒരു പൂർണ്ണമായ ട്രീറ്റ് മെന്റ് പറഞ്ഞു തന്നില്ല സർ ന്റെ വീഡിയോ മുന്നേ കണ്ടിരുന്നെങ്കിൽ ഒരു പക്ഷെ എനിക്ക് ഈ അസുഖ മാറിയിട്ടുണ്ടാവുമായിരുന്നു ഡോക്ടറെ അവിടെ വന്നു കാണിക്കുമായിരുന്നു അത്രയ്ക്കും പ്രശ്നമാണ് ഒന്നോ രണ്ടോ ആഴ്ചയിൽ ഈ പ്രശ്നം വരും തലവേദന സഹിക്കാൻ പെട്ടതാണ് പിന്നെ ചെവിയുടെ താഴെ ഭാഗത്തും മൂക്കിന്റെയും കണ്ണിന്റെയും ഭാഗത്തും ഇത് വരുന്ന സമയം ഇടക്ക് ചെറുതായ് പണിക്കുകയും ചെയ്യും ഞാൻ ഇപ്പോൾ ദുബായ് യിൽ ആണ് ഇത് ജോലിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എപ്പോഴും തലവേദന എന്ന് പറയുമ്പോൾ എല്ലാവരും കളവ് ആണെന്നാണ് കരുതുന്നത് ഇതിനു ഇവിടെ നിന്ന് താൽക്കാലിക ശമനം വരാൻ എന്തേലും home made മെഡിസിൻ ഉണ്ടോ നാട്ടിൽ വന്നിട്ട് സർ നേ നേരിട്ട് കണ്ടു ട്രീറ്റ്മെന്റ് ചെയ്യണം എന്ന് ഉണ്ട് പക്ഷെ ഇവിടെ ലീവ് കിട്ടുന്ന വരെ പിടിച്ചു നിൽക്കാൻ ഒരു സൊല്യൂഷൻ പറഞ്ഞു തരാവോ തല വെട്ടിമാറ്റാനുള്ള വേദന വരും ഹോമിയോ ഡോക്ടർ പറഞ്ഞിരുന്നു സൈനസൈറ്റിസ് ന്റെ പ്രോബ്ലം ഉണ്ട് എന്ന്
വളരെ നല്ല അവതരണം, ഒട്ടും ജാഡ ഇല്ലാതെ, തികച്ചും ആധികാരികം, thank you very much sir👏👏👏👏👏
സൈനസൈറ്റിസ് സംബന്ധമായ നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Aju Ravindran MBBS, DLO, DNB, MS -Starcare hospital calicut. - മറുപടി നൽകുന്നതാണ്. for more details contact - Dr Aju Ravindran 9495728201
Sir enicku sinisitis undu idacku kafathil blood varum kanninu chuttum vedana undu kurachu naal marunnu kazhichu ippol pazhayathu pole vedana illa shwasam muttal nerathe undayirunnu ippol illa athu kondu marunnu ippol upayogickunnilla idacku idacku kanninu chuttum vedana undu pinne thalavedanayum undu
Arogyam comment cheyunnathinu reply onnumila
sinusitisil kanninu chuttum vedana undakam.krithyamaya chikitsa kondu athu matti edukkam.thanks
.Dr Aju Ravindran 9495728201
Hi doctor
Eniku idakd headache varar und mookinu mukalil ayitum
Back right side pain undavar und
Chilapo okey head thayek akumbo entho (niskarikumbo okey ) backil entho onnu Move avuna pole
Idu ippo oru 1 month ayi 3 doctor njan kanichu iduvare adu poornmayi mareet ellaaaa
Njan ippo ullad Saudi Arabia anu
Dr...enikku 1 year ayittu sinus inte problem unduu ..aavi pidikumbol marum..eppozhum thala Neeru irangum ...thalavedhana illee..kurachudivadam ayittu suasam muttal unduu.chila time face neeruvechapole irikkum.idhu vittu marunnnillaa
നന്ദി ഡോക്ടർ, സാധാരണക്കാരന് മനസ്സിലാവുന്ന ലളിതമായ അവതരണം!
തലയുടെ നെറുകിൽ വേദയുണ്ട് കല്ലപ്പുമുണ്ട് , മൂക്കും നെറ്റിയും ചേരുന്ന ഭാഗത്തു വേദന, ഇടക്ക് മൂക്കിൽ നിന്ന് വെള്ളം വരുന്നു, തുമ്മുന്ന സമയത്തു ദുർഗന്ധമുണ്ട്... ഇത് എന്ത് രോഗമാണ് dr. 🙏🙏 തുടങ്ങിയിട്ട് നാല് മാസമായി...
Ipol mariyoo
വളരെ നല്ല അവതരണം...thanks Dr. for the valuable informations🙏
ഈ ഡോക്ടർ നല്ലോരു മനുഷ്യൻ ആണ്. പെട്ടന്ന് അസുഖം മാറും നല്ല കൈപ്പുണ്യം ആണ് സാറിന്റെ. ഞാൻ സാറിന്റെ ഒരു patient ആയിരുന്നു.
Evdeyanu ഹോസ്പിറ്റലിൽ
Dr eavite kittum
Please send me doctor details
ഈ ഡോക്ടരക് എന്തു patty
സത്യം?
വ്യക്തമായി പറഞ്ഞു.താങ്ക്സ് ഡോക്ടർ.
എന്ത് കോപ്പ്
ഞാൻ കഴിഞ്ഞ 23 വർഷമായി സൈനസ്സിറ്റിസ് patient ആണ്. എന്റെ മൂക്ക് വളഞ്ഞിട്ടാണ്. നിരന്തരമായി ജലദോഷവും കഫക്കെട്ടും എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നില്ല. എനിക്ക് ഏതു തരം ചികിത്സ ആണ് ആവശ്യം
Sinusitis വന്നതിന് ശേഷം ആണോ മൂക് വളഞ്ഞത്
സാർ. കുറേ ആയിട്ട് ഞാൻ ഈ പ്രശ്നം കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നു സാറിന്റെ contact നമ്പർ കിട്ടിയാൽ വളരെ ഉപകാരമായിരുന്നു
Sheriyaayo brother
സർ ഞാനിതു വളരെ കാലമായി ഇതനുഭവിക്കുന്ന ഒരാളാണ് ഇപ്പോഴാണ് വ്യക്തമായായി മനസ്സിലായത്
Thank you sir valere nalla reethilulla avatharanm 🙏🙏 thank yiu nannnai manassilaai
Excellent doctor,brief and understandable explanation
ഡോക്ടർ എന്റെ മോൾക്ക് സൈനസൈറ്റിസ് ഉണ്ട് ,ഇപ്പോൾ തലവേദന അടുപ്പിച്ചു വരുന്നുണ്ട്
രാവിലെ ശ്വാസ തടസവും
തൃശൂർ best ഡോക്ടർ ആരാണ്
ENT professor dr ehsan Jubilee mission hospital
Ithu correct aayo..enikum und
ഒരുപാട് നന്ദി ഡോക്ടർ സൈനസ് എന്ന രോഗത്തെ കുറിച്ച് വെക്തമായി പറഞ്ഞു തന്നതിന്...... കൊഴുപ്പ്, പാൽ ഉത്പന്നങ്ങൾ , തണുത്ത ആഹാരങ്ങൾ ഇതൊക്കെ സൈനസ്നു പ്രശ്നം ആകുമെന്ന് പറയുന്നത് ശരിയാണോ?....
Thank you doctor for your good advice
എനിക്ക് 64 വയസ് പ്രായം. ഇതു വരെ മറ്റ് അസുഖം ഒന്നുമില്ല. ഒരു മാസം മുൻപ് പനി വന്നു രണ്ടു ഡോളോ കഴിച്ചു പനി മാറി തുടർന്ന് ചുമ തുടങ്ങി ആൻ്റിബയോട്ടിക്കഴിച്ച് ചുമ മാറിയില്ല. Co vid after effect ആണ് എന്നു കരുതി ശ്വാസകോശ ഡോക്ടറെ കണ്ട് അദ്ദേഹം ശ്വാസത്തിൻ്റെ എക്സ്റേയും തലയുടെ c T Scan എടുത്തു.ശ്വാസകോശത്തിൽ ഒരു നീർക്കെട്ട്, സൈനസ് മൊത്തം ബ്ലോക്ക് .മൂക്കി ൻ്റെ പാലം വളവ് മരുന്ന് 15 ദിവസത്തേക്ക് Spray, ന ബുലേസർ, എനിക്ക് ഇന്നു വരെ തലവേദന ഉണ്ടായിട്ടില്ല.
ഒരു വട്ടം സർജറി കഴിഞ്ഞതാണ്,ഇപ്പോൾ അതി ശക്തമായ തടസം അനുഭവപെടുന്നും
Enikkum athupole undayirunnu....kozhikode ent specialist manoj doctork kanichu....dr parnjeth prakaram oru divasam ningal cheyyukayanenkil thadasam illatheyavum.
Oru glass Saadhaa Chood vellathilekk araspoon uppum oru null appakaravum(baking soda) mix cheydu mookiloode valich irakkiyal madhee. ...kafam vayiloode purathekk kalayam ..adhyam budhimuttundakumenkilum nalla aaashvaasam labhikkum....vellam valikkan njan use cheyyunneth pump aan....adh medical shopil labikkum....
Abh medical shop evidaya,
@@nujooma3862 ippo neilmed enn perulla bottle available aanu manglore ganesh medical...online nalle rate und....nalla medical shopil " nasal wash Neil med bottle" enn parnjal kittum....adhilulleth pole nose clean cheithal ella budhimuttum poikittum
TH-caml adich nokk....Neil med use ....videos kanum....
@@kaleefaathkaleefaath3834 watsup no tharumo
സാർ എനിക്ക് ഈ പറഞ്ഞ എല്ലാം ഉണ്ട്.. കണ്ണിനു താഴെ ആയി നല്ല നീരും ഉണ്ട്
ചില സമയങ്ങളിൽ വലിയ വേദന വരുമ്പോൾ എന്തു ചെയ്യണം.
Surgery expence (approximate) ഒന്ന് പറയു ഡോക്ടർ
Thanks..
Poda patti
എനിക്ക് മാസത്തിൽ രണ്ടു പ്രാവശ്യം നിർബന്ധമായും ഉണ്ടാവുന്നു വേതന. മൂക്ക് എപ്പോഴും അടഞ്ഞ പോലെ. പിന്നെ മൂക്കിൽ ദശ ഉണ്ട്. എൻഡോസ്കോപ്പി ചെയ്തപ്പോ കണ്ടതാണ്. ജലദോഷം വരുമ്പോ അണ്ണാക്കിൽ തടയുന്ന പോലെയാണ്. spry ചെയ്തിട്ടുണ്ട്. വേദനക്കുള്ള മരുന്ന് ഒരുപാട് കഴിച്ചു. സുഖവുന്നില്ല ഇനി എന്താ ചെയ്യാ. വായ അടച്ചു പിടിക്കാൻ വയ്യ ശോസം കിട്ടൂല അപ്പോ. കൺപോളയുടെയും മൂക്കിന്റെയും ഇടയിൽനാണ് വേദന തുടങ്ങുന്നത് വലതു ഭാഗത്താണ് എപ്പോഴും വേതന. ഈ വേതന വരുമ്പോ കഴിക്കാൻ പറ്റിയ മരുന്ന് പറഞ്ഞു തരോ dr.
രണ്ട് മൂക്കും അടഞ്ഞ് വായിൽ കൂടി ശ്വാസം വലിച്ച് വീഡിയോ കാണുന്ന ഞാൻ 😒😒😒😒
Dear Dr, is daily use of steam inhalation therapy helps or not??
The best doctor we have in our calicut. Thank u for treating me sir.
Bro ninaglude contact number on tharuo pls
Contact number tharoo
Yenik kulich kazhnjal aan thala vedhana marunn kudikkumbol kurach kurav undayirunnu
ഡോക്ടർ, എനിക്ക് 2 വർഷം മുൻപ് നല്ല തോതിൽ അലർജി ഉണ്ടായിരുന്നു, തുടർച്ചയായ തുമ്മൽ, ശക്തമായ കഫക്കെട്ട്, കണ്ണിന് ചൊറിച്ചിൽ...വന്ന് നീര് വയ്ക്കുക, ശ്വാസകോശം ചുരുങ്ങി പോവുക, പൊടി, തണുപ്പ്,വെള്ളം,പുക,കാറ്റ് തുടങ്ങി എല്ലാ വസ്തുക്കളും അലർജി ആയ...അവസ്ഥ ആയിരുന്നു. രക്തം പരിശോധിച്ചപ്പോൾ ബ്ലഡിൽ അലര്ജിക് സെൽസ് ന്റെ അളവ് വളരെ കൂടുതൽ ആയിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. തുടർന്ന് motelucast ടാബ്ലെറ്‌സ്, butamate 200 എന്നിവ ഉപയോഗിച്ചു. നാട്ടിൽഡ അവസ്ഥയിൽ അധികം കുറവ് ലഭിച്ചിരുന്നില്ല. സൗദിയിൽ ജോലി സംബന്ധമായി എത്തിയപ്പോൾ ആദ്യം മറ്റാമില്ലായിരുന്നു എങ്കിലും അവസ്ഥയിൽ വളരെ നല്ല ആശ്വാസം വന്നു. എങ്കിലും നാട്ടിൽ നിന്ന് എത്തുന്ന മരുന്ന് വൈകുമ്പോൾ അവസ്ഥ മോശമാവുമായിരുന്നു. ഇവിടെ ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ അവർ seretide 250, Artiz( ceticizine dihydrochloride 10mg) എന്നിവ നിർദ്ദേശിച്ചു... (കുറെ നാളിന് ശേഷം seretide 250 ഉപയോഗിക്കുന്നത് നിർത്തി,Artiz ടാബ്‌ലെറ്റ് മാത്രം ഉപയോഗിച്ചു.
നാട്ടിലെ അവസ്ഥയെക്കാൾ സൗദിയിൽ വർക്ക് ചെയ്യുന്ന എനിക്ക് ഒരുപാട് മാറ്റം ഉണ്ട് എങ്കിലും..ഇപ്പോൾ ഇടയ്ക്കിടയ്ക്ക്...തലവേദനയും മൂക്കിന് അസഹ്യമായ ചൂടും...മൂക്കൊലിപ്പും വരാറുണ്ട്. ഇത് സൈനസൈറ്റിസിന് കാരണമാകുമോ...
ഇങ്ങനെ വരുന്ന അവസ്ഥയിൽ വളരെ അധികം ക്ഷീണവും , ശരീരത്തിന് ബാലൻസ് ഇല്ലാതെ വരുന്ന അവസ്ഥയും ഉണ്ടായി വരുന്നു. A/C ഉള്ള റൂമുകളിൽ ഇരിക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ട്...
എന്താണ് ഇത് പൂർണ്ണമായും അവസാനിക്കാൻ ഒരു ചികിത്സാമാർഗം?
എനിക്ക് 3 വർഷത്തിലേറെയായി സൈന സൈറ്റിസ് . കൺപുരിക ത്തിൻ്റെ അവിടെയാണ് എപ്പഴും വേദന എന്നും ശരീരം ചൂടാണ് . ഡോക്ടർ ഞാനെന്തു ചെയ്യണം
Enikum epo mariyo
എന്റെയും അവസ്ഥാ അധ് തന്നെയാ
Sabi bai enikum ithe problem aane please contact your number
enikkm kanninu chuttm chevide bhagathumaan pain.eth engneya mattuka😐
@@midhunmadhav1828 illa
ഇടത്തെ സൈഡിൽ ആണ് വേദന ചില നേരത്ത് മഞ്ഞ കലർന്ന ചിലപ്പോൾ ബ്ലഡ്ഡിന്റെ അംശം പൊട്ടി ഒഴികി പോകാറുണ്ട് അപ്പോൾ തലവേദന ക്ക് നേരിയ ആശ്വാസം കിട്ടും...ഇതിനുള്ള മെഡിസിൻ നാസൽ സ്പ്രേ കുറിച്ച് തന്നാൽ വാങ്ങാമായിരുന്നു ഞാൻ കൊല്ലം ജില്ലയിൽ ആണ് താമസം
Sir. എന്റെ പേര് abdu rasik. ഞാൻ വയനാട്ടിൽ നിന്നാണ്... താങ്കൾ പറഞ്ഞത് പോലെ എനിക്കും പ്രശ്നമുണ്ട് .. 3വർഷം ആയി തുടങ്ങിയിട്ട്... ഇപ്പോഴും ഒരു മാറ്റവുമില്ല... 3 വർഷം മുമ്പ് ഒരു ദിവസം എന്റെ ഇടത്തെ ചെവി അടഞ്ഞു എന്താണെന്ന് മനസ്സിലായില്ല.. ഡോക്ടർ കാണിച്ചു മൂക്കിൽ ഇറ്റിക്കാ ന് drops തന്നു.. കുറച്ചു മാറ്റം വന്നിട്ടുണ്ടായിരുന്നു... പക്ഷെ പൂർണ മായിട്ട് മാറിയില്ല. എനിക്ക് തണുപ്പടിച്ചാൽ മൂക്ക് അടഞ്ഞു പോകും അതെ പോലെത്തന്നെ കഫക്കെട്ടും.. ഡോക്ടർ പറഞ്ഞത് ചെവിക്കു ഒരു കുഴപ്പമില്ല എന്നാണ്.
എനിക്കും ഉണ്ട്. ഞാൻ മാനന്തവാടിയിൽ ആണ്?
Allergies aanuu broo .azelastine nesal spry use cheythuu nokk
Dr. എനിക്കു മഞ്ഞു സമയത്ത് ആണ് വരുന്നത്. പിന്നെ ജലദോഷം ഉണ്ടാകുമ്പോൾ, ഒരു മൂക്ക് അടഞ്ഞിരിക്കും തല വേദന, പല്ല് വേദന ഉണ്ട്. പൊടി അലർജി ആണ്..
ഇടതു കണ്ണിനു മുകളിലും സൈഡിലും പുരികവും വേദനിക്കുന്നു. നെറ്റിയിലും വലതുകണ്ണിനു സൈഡിലും ഇതിനു മുൻപ് വേദന ഉണ്ടായിരുന്നു, ആവിപിടിച്ചപ്പോൾ അത് മാറി.
പക്ഷെ ഇടതു ഭാഗം ആവിപിടിച്ചിട്ടും വേദന മാറുന്നില്ല., കുനിയുമ്പോഴും മേലേക്ക് നോക്കുമ്പോഴും വേദന ശക്തമാകുന്നുണ്ട്. ഇതിനു മുൻപ് പലതവണ ഈ അവസ്ഥ ഉണ്ടായിട്ടുണ്ട് ബദ്ധമായിട്ടുമുണ്ട്., പക്ഷെ ജലദോഷവും കഫക്കെട്ടും കൂടുമ്പോൾ ഈ അസുഖം വീണ്ടും മൂർജിക്കുന്നു. പക്ഷെ അപ്പോളെല്ലാം ഇടതു കണ്ണിനു ചുറ്റുമാണ് വേദന വരുന്നത് അത് പൂർണമായും മാറുന്നില്ല അതിനു കാരണം സൈനസൈറ്റിസ് ആണോ.?? കഫം കെട്ടിനിൽക്കുമ്പോൾ അത് സൈനസൈറ്റിസ് ആണോ..?
ഇത് പൂർണമായും മാറാൻ പ്രതിവിധി എന്തെങ്കിലും ഉണ്ടോ..?
ഓരോ തവണ ഡോക്ടറെ കണ്ടു ഇംഗ്ലീഷ് മരുന്നുകൾ കഴിക്കുന്നു..
സ്ഥിരമായി അത് ആവർത്തിക്കുമ്പോൾ ശരീരത്തിന്
പ്രശ്നമല്ലേ.??
Enikkum ithe problem
എന്റെ സ്ഥിരം പ്രശ്നം ..
Same issue
Sir ന്റെ അവതരണ ശൈലി 👌
എനിക്ക് 3 തവണ സൈനസ് സർജറി കഴിഞ്ഞു. ലാസ്റ്റ് ചെയ്തിട്ട് 6 varshamaayi. ഇപ്പോൾ ശക്തമായ ചുമ, ജലദോഷം, തലവേദന എല്ലാം ഉണ്ട്, ഡോക്ടർ പറഞ്ഞു സൈനസൈറ്റിസ് ആണ് ennu. ചുമ സൈനസൈറ്റിന്റെയ് ഭാഗമാണോ??
എനിക്ക് നല്ല ചുമ ഇണ്ട്.. മാറുന്നില്ല... എന്തു surgry arnu cheythe
Enikkum nalla chuma und eth doctereya kanichee
എനിക്ക് മൂക്കടവും തൊണ്ടയിലുള്ള അസ്വസ്ഥതയും തുടങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞു. മൂക്കിലൂടെയും വായിലൂടേയും കഫം പോകുന്നില്ല. ചുമയില്ല. തലവേദനയില്ല . പനിയില്ല.
വേദനകളൊന്നും ഇല്ല. മൂക്കടവുകാരണം ശ്വസിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. പല ചികിത്സകളും നടത്തി. അസുഖം മാറിയിട്ടില്ല. സാറിന്റെ വിദഗ്ധ ഉപദേശത്തിന് അപേക്ഷിക്കുന്നു.
ശ്വാസം എടുക്കുമ്പോൾ ദുർഗന്ധം വരുന്നത് എന്ത് കൊണ്ടാണ് ??
Same ,enikum ah problem indu ..onnu some tyms swasam edukumbo bad smell feel chaiyunnu.....
@@vishnudas1564 എനിക്കും
ഞാൻ ഇപ്പോൾ അനുഭവിക്കുന്ന same വേദന ആണ് ഇത് 😔😔😔😔😔എല്ലാ ആഴ്ച്ചയിലും ജലദോഷം ആണ് , തലക്ക് ഉള്ളിൽ കനം വന്നത് പോലെ , ശ്വാസം എടുക്കാൻ പറ്റുന്നില്ല, ENT യെ കണ്ടു മൂക്കിന് വളവ് ഉണ്ടെന്ന് പറഞ്ഞു , അതോടൊപ്പം മൂക്കിന് സൈഡ് ഇൽ ദശ പോലെ ഉണ്ട് 😔😔😔
Sir,
I'm also a sinusitis patient. but now I'm afraid of surgery .is there any difficulties in this surgery?
How did it went ?
വലിയ അറിവാണു Dr. തന്നത്. എന്റെ മോൻ 22 വയസ്സ് സൈനസ് കൊണ്ടുബുദ്ധിമുട്ടുകയാണ്. BSc Radiology ആണ് പഠിച്ചു കഴിഞ്ഞത്. ജോലി സംബന്ധമായി Ac യിൽ കൂടുതൽ കഴിയേണ്ടി വരുന്നതിനാൽ കടുത്ത സൈനസൈറ്റിസ് കാരണം ബുദ്ധിമുട്ടുന്നു. ചേർത്തലയിലാണ് ഞങ്ങൾ താമസം എറണാകുളത്ത് സാർ നിർദേശിക്കുന്ന രീതിയിൽ ചികിത്സ ലഭിക്കുവാൻ എവിടെ പോകണമെന്ന നിർദേശം ദയവായി തരുക.
Sir,
I have been suffering from nasal block(polyp) for the past 4 years intermittently. I have already under gone a surgery some time back but it was in vain. It usually happens when climate is cool. Can it be cured forever.? How safe is steroid medicine? Its after effects??
There is no permanent cure
@@amalaam8150 No. Now I'm taking homeo medicine. Homeo has cured some of my friends nasal polyps effectively. For some, surgery gave positive results. If no medicine is giving results, then go for a surgery.
@@ajeeshchandran4950 homeo nallathano sinusities maruMo ???
Thank you doctor
എനിക്ക് മൂക്കിനുള്ളിൽ desha വളരുന്നുണ്ട്.... പിന്നെ മൂക്കിന് ചുറ്റും നല്ല ചൊറിച്ചിൽ ആണ്.. എല്ലാം സഹിക്കാം smell ഒന്നും അറിയാൻ പറ്റണില്ല. മരുന്നു, spray എല്ലാം ഉപയോഗിക്കുന്നു ഇതുവരെ ഒരു മാറ്റവും ഇല്ല 😢😢😭😭😭😭😭
Is advisable to use nasal sprays for a long period?
Sir.എനിക്ക് ജലോധഷം പിടിച്ചാൽ വലതു ഭാഗത്തെ നെറ്റിയിൽ കടുത്ത വേദന അനുഭവപ്പെടും. ആ സമയത്തു വലതു മൂക്കും അടഞ്ഞിരിക്കും. ചിലപ്പോൾ ഒരു അര മണിക്കൂർ ആ വേദന ഉണ്ടാകും അവിപിടിച്ചു കുറച്ചു കഴിഞ്ഞാൽ മാറും. വീണ്ടു അടുത്ത ദിവസം വീണ്ടും ഉണ്ടാകും അതേ സമയത്തു. കുറച്ചു ദിവസം ഇങ്ങനെ ഉണ്ടാകും ഭയങ്കര വേദനയായിരിക്കും ആ സമയത്തു.. ഞാൻ എന്താണ് ചെയ്യേണ്ടത്. കുറെ dr കാണിച്ചിട്ടുണ്ട്.. ഇതു പൂർണമായും മരുന്നില്ല..
എൻറെ മകന് 3 വയസിൽ അഡ്നോയിഡ് പ്രോബ്ലം ഉണ്ടായിരുന്നു,മൂക്കിലും തൊണ്ടയിലും ദശ ഉണ്ടായിരുന്നു, എപ്പോഴും അവനു,fever aayi hospitalized ആകരുണ്ടയിരുന്ന്.pinne fever aayi admitt ചെയ്തു പെട്ടന്ന്,ശ്വാസം കിട്ടാത്ത അവസ്ഥ വന്നു.പിന്നെ പെട്ടന്ന് operation ചെയ്തു മൂക്കിലും തൊണ്ടയിലുമുള്ള ദശ കളഞ്ഞു, പിന്നിട് ആണ് അവൻ സരിക്ക് സംസാരിച്ച് തുടങ്ങിയത്.തീരെ clear ആയിരുന്നില്ല.ഇപ്പൊ കുഴപ്പമില്ല എന്നാലും ഇടക്ക് ജലദോഷം വരുമ്പോൾ ബുദ്ധിമുട്ടുണ്ട്.അവനു ആദ്യം കുറേ നേസൽ drops പിന്നിട് നേസൾ spery ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല,ജലദോഷം വരുമ്പോൾ സലീന drops ഒഴിക്കരുണ്ട്,ath കൊണ്ട് കുഴപ്പമുണ്ടോ?.അവനു സിനസ്റ്റിക്സ് പ്രോബ്ലം ഉണ്ടാകാൻ chance undo ഡോക്ടർ?എനിക്ക് സൈനസൈറ്റിസ് ഉള്ളതാണ്.pls replay docter🙏🏻🙏🏻🙏🏻🙏🏻🙏🏻.ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞുത്തരനെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മൂക്ക് മാറിമാറി അടയുന്നു,തുമ്മൽ ഉണ്ട്.
ഇത് സൈനസൈറ്റിസ് ആണോ ഡോക്ടർ ?
Muhammed Hilal ee rogam bhedhamaayo enikkum und
Nasel spray use cheythal mathi
Allergy kondum undavum ethum sinusitis agum chilapol
@@shibilkolakkaden ഇല്ല
@@superduperr546 doctorinte prescription veno bro?
Good message 👌, Thank you Doctor
sir, use cheyyenda nasal spray eathanennu parayamo ?
Xylometazoline hydrochrid
Xylometazoline continues use cheyyaruth maximum 3 days.
Dr എനിക്കും എന്റെ മകനും മൂക്ക് മാറി മാറി അടയാറുണ്ട്. പക്ഷെ മോന് തലവേദന ഇതുവരെ ഉണ്ടായിട്ടില്ല. എനിക്ക് തലയുടെ ഉള്ളിൽ വേദന കുറച്ച് ദിവസം മുമ്പ് ഉണ്ടായിരുന്നു ഇപ്പോഴയില്ല. മൂക്കടപ്പ് എപ്പോഴും ഉണ്ട്.
Hi Sir, i saw your vdo on sinusitis.. hearing that, i feel that i hv all these syptoms. Severe typical head ache, normaly on back side of head, right, left side of head and is radiating to neck. So irritable pain. Nose block, foul smell from nose, bad, pus like taste from throat, irritable throat, dry and irritable cough, blurred vision, mucus at the end of nose, always throat il kabhakett., but not at all coming out. A little mucus(salaiva like white)comes out while Appllying nasal spray twice a day. Realy i am fed up with this. Pls advise... Thank you.
Anil nair
Same prob for me too.. 🥵🥵🥵
I am also having same problem. Consulted couple of ENT doctors, after taking antibiotics as per their advise, still not yet cured. Could you please provide me your contact number so that I can make an appointment. Thank you
സാർ എനിക്ക് ഈ vidos പറഞത് പോലെ ഉള്ള അസുഗം ഉണ്ട് ഒരു വർഷമായി start ആയിട് കുറെ dr കാണിചു ഒരു മാറ്റവും ഇല്ല ഈ വിഡിയോ കണ്ടപോൾ ഇതേ അസുഗം ആണ് എനിക്ക് നാൻ ഖത്തർ ഹമദ് ഹോസ്പിറ്റലിൽ ആണ് ജോലി ചെയുന്നത്
കൺപുരികത്തിലും കണ്ണിന് ചുറ്റിലും ചെവിയുടെ താഴെ കഴുത്തിലും പിന്നെ നല്ലതലവേദനയും ഉണ്ട് ഇത് സൈന സൈറ്റിസ് അല്ലേ?
S
Doctor your description is very good for me this sinus problems is there what to do
@Ayurarogya soukhyam Ayurarogya soukhyam m
Hi
Perfume allergy allenkil fragrance allergy karanam ith varumo?
Thanks doctor..🙏🏻🙏🏻
തുമ്മലും വിട്ടു മാറാത്ത ജലദോശവും കാരണം എന്റെ മുകിന്റെ മണം നഷ്ടപ്പെട്ടു
Same
Good information thank u very much doctor🥰
കഫത്തിൽ ബ്ലാക്ക് കളർ ഉണ്ടാകുന്നത് എന്താണ്, ഞാൻ ഇന്ന് കാണിച്ചപ്പോൾ സൈനസൈറ്റിസ് ആണെന്നാ പറഞ്ഞത്, ഇത് acute or chronic ആണോ
Treatment vallathum edutho?enikkum indu😢plz reply
Helo, epol mariyoo?? Treatment eduthirunnoo?? Plz replyy
@@riyabimal9042enikkum ind.. Ningl dr ne kanichirunmoo??
വളരെ നന്ദി...❤️
തലയോട് വേദനയും മുടി കൊഴിച്ചിലും ഈ സൈന സൈറ്റിസുമായി ബന്ധം ഉണ്ടോ sir
Enteyum mudi nallonm kozhiyunund thalavedanayum mattu lkashanghalum und swasikkan budhimutt vararund chila time
എനിക്കും ഉണ്ട് ഉറങ്ങാൻ കഴിയുന്നില
ഇതു മാറാൻ എന്താണ് വഴി
Ippo mariyo
ഈ അസുഖത്തിന്റെ കൂടെ അലർജി കൂടി ഉണ്ട്. അതു കൂടി പൂർണമായി മാറാൻ ഉള്ള ഒരു വീഡിയോ കൂടി കാണിച്ചാൽ നന്നായിരുന്നു.
സൈനസ് ട്രീറ്റ് മെന്റ് കഴിഞ്ഞാൽ തലവേദന പൂർണമായും മാറുമോ
Sir sinusitis karanam trigeminel neuralgia varumo?? Please reply
6 വർഷം ആയി ഈ video post ചെയ്തിട്ട്. ഒരു comment നും ഉത്തരം ഇല്ല.
Sinusitis karanam mugathokke neeru varuvo doctet?
Dr:എനിക്ക് 29 വർഷമായി സൈനസൈറ്റിസ് ഒണ്ട്. വായിൽ നിന്ന് വരുന്ന കഫത്തിന് ഭയങ്കര ദുർഗന്ധമാണ്. കൂടാതെ ടോൺസിൽ സ്റ്റോണും, ടോൺസിലൈറ്റിസും ഉണ്ട്. തൊണ്ട മിക്കവാറും അഴുകുന്ന പോലെ. ഒരു പാട് മരുന്ന് കഴിച്ചു മാറുന്നില്ല. വായ്നാറ്റം കൂടുതലാണ്
Enthayi mariyo
Sinas aanengil thalayude back bagam vedhana undako
Eniku und backside pain .maariyo
Enikum
Enikum ipohum
സർ, എന്റെ ഭർത്താവിന് സൈനസ് ഇൻഫെക്ഷൻ ആണ്. കഫം പഴുത്ത സ്മെൽ ആണ്.ഡോക്ടറെ കണ്ടു. സി ടി സ്കാൻ എടുത്തു. കഫം കൂടുതലാണ്. മരുന്ന് കൊണ്ട് മാറിയില്ലെങ്കിൽ ഓപ്പറേഷൻ വേണമെന്നാണ് പറഞ്ഞത് . നാസ്സൽ ഡ്രോപ്പ്സ് ഒന്നും തന്നില്ല. ഓപ്പറേഷൻ expencive ആണെന്നാണ്. പറഞ്ഞത്. ഡോക്ടറുടെ വിലയേറിയ നിർദേശം പ്രതീക്ഷിക്കുന്നു.
Thanks sir
Dr:ഞാൻ ഒത്തിരി കഷ്ടപ്പെടുന്നു ഈ അസുഖത്താൽ എനിക്ക് മുഖം മുഴുവൻ വേദനയാണ്.. വിക്സ് ഇട്ട് മസാജ് കൊടുത്താൽ കുറെ കഴിയുമ്പോൾ വിക്സ് പോലെത്തന്നെ നിരമില്ലാത്ത കഫം അതേ കട്ടിയോടെ പുറത്തേക്ക് വരും ന്റെ മൂക്കിൽ ദശ ഉണ്ട് പാലം വളഞ്ഞിട്ടുമാണ്... ആകെ ശോകം അവസ്ഥയാണ്... 😔
സൈനസൈറ്റിസ്നു നെറുകകയിൽ വേദന ഉണ്ടാകാറുണ്ടോ?
Yes
എനിക്ക് ഇപ്പോൾ ഇതുവരെ വേദന ഇല്ലായിരുന്നു ഒരു നാലഞ്ചു ഒരു അഞ്ചുദിവസത്തിന് മുമ്പ് വേദന തുടങ്ങിയത് കണ്ണിൻറെ പുരികത്തിന് അടുത്താണ് വേദന നല്ല വേദനയുണ്ട് കഫം ഒന്നും വരുന്നില്ല അതിൻറെ ഒരു ലക്ഷണവും കാണിക്കുന്നില്ല
Allergy yude symptoms enthokkeyaanu?
Thanks doctor thankuyou for the information
Sir eniku രാവിലെ എഴുന്നേൽക്കുമ്പോൾ അമിതമായ തലവേദന ജലദോഷം വരാറുണ്ട്
ഇത് പൂർണ്ണമായി മാറാൻ enthu chayyanam
എനിക്ക് എന്നും തലവേദന ആണ് കുറെ മൈഗ്രെയ്ൻ ആണെന്ന് വിചാരിച്ചു മരുന്ന് കഴിച്ചു ലക്ഷണങ്ങൾ ഒക്കെ മൈഗ്രെയ്ൻ സമാനമാണ് എനിക്കുണ്ടായിരുന്നദ് മരുന്ന് കഴിച്ചിട്ട് മാറ്റമില്ലാദേ വന്നപ്പോ ഒരു mri സ്കാനിംഗ് dr നിർദ്ദേശിച്ചു mri എടുത്തപ്പോ അതിൽ കണ്ണിന് മുകളിൽ റൈറ്റ് സൈഡിൽ സൈനസൈറ്റിസ് ഉണ്ട്. എനിക്കാണെങ്കിൽ അലർജിയോ ജലദോഷമോ ഒന്നും ഉണ്ടാവാറില്ല പിന്നെങ്ങനെ ഇതു വന്നു ഒരു സൈസ് ഗുളികയും മൂക്കിൽ അടിക്കാൻ സ്പ്രേയും ഉണ്ട് ചെറിയ തോതിൽ മൂക്കിന് വളവുണ്ടെന്ന് dr പറഞ്ഞു ഈ മരുന്ന് കഴിച്ചാൽ സുഖമാവുമോ dr
Regular use of nasal spray , cause any side effect
Dr ente kavilinte oru bagath cheriya vedanayum thadippum und.thalavedanayum vararund
എനിക്ക് 7 years ആയി സൈനസൈറ്റിസ് ഇണ്ട്..മെഡിസിൻസ് കഴിച്ചു.. ഒരു 3, യേർസ് ആയി എല്ലാ മാസവും ഉണ്ട്. പിനീട് chonchoplasty ഉം septoplasty um ചെയ്തു.. അതിനു ശേഷം 6 months കഴിഞ്ഞു വീണ്ടും വന്നു. ഇപ്പോൾ ഇടക്ക് ഇടക്ക് വരുന്നു.. കഫത്തിൽ ബ്ലഡ് ഉണ്ട്. ചുമ മാറുന്നില്ല...ചെവിക്കുo വേദന ഉണ്ട്... വന്നാൽ 3 വീക്സ് ഒകെ ayale maarunnulu. ആദ്യമായ് ഉണ്ടായപ്പോൾ എനിക്കു ഡബിൾ വിഷൻ ഉണ്ടായി.. അന്നു കൊറേ നാൾ ട്രീട്മെൻറ് എടുത്തു
What is the difference between Sinusitis and migraine?
Alim Sha, Sinusitis occurs due to the blockage of sinuses,patient will have nose related symptoms, whereas migraine is a nerve related pain from the around the head.patient can have vomiting or difficulty to look at light during the episode of migraine.
Dr Aju Ravindran 9495728201
നല്ല അവതരണം 👍🏻👍🏻
എന്റെ അമ്മയ്ക്ക് ഇതാണോ എന്നൊരു സംശയം ഉണ്ട്. ഡോക്ടർ ഇത് ട്രീറ്റ്മെന്റ് ലൂടെ മാറ്റാൻ പറ്റില്ലേ
Sir I have sinusitis and it's there almost every day. I am pregnant now (3.5 months) can I use spray? Am I supposed to take treatment now?
സർ
നല്ല തലവേദ ഉണ്ട് മുഖത്തി ന് നീര് ഉണ്ട് 3മാസം ആയി തുടങ്ങി യീട്ട് .ഒരു തവണ ഓപ്പറേഷൻ നടത്തി. 10 വർഷം. ആയി .eppol പിന്നെയും തുടങ്ങി.
ഒരാളിൽ സൈന സൈറ്റിസും മൈഗ്രെയ്നും ഒന്നിച്ചുണ്ടാവുമൊ. എനിക്ക് വർഷങ്ങളായി എല്ലാ മാസവും ഭയങ്കര തലവേദനയാണ്
എനിക്കും ഡെയിലി സൈനസൈറ്റിസ് ,മൈഗ്രൈൻ ഉണ്ട് .dr കണ്ടു മെഡിസിൻ കഴിച്ചു മടുത്തു .എല്ലാത്തരത്തിലും ഉള്ള ബാം പുരട്ടി കുറയുന്നില്ല
@@sileeshiaanil8302 ippo mariyo
@@sileeshiaanil8302 ippo എങ്ങനെയുണ്ട്?
Same issue
ശ്വാസം എടുക്കുമ്പോൾ ദുർഗന്ധം വരുന്നത് എന്തുകൊണ്ട് ആണ്?
May be tonsi stone...or sinus....
Mariyo?😭
Sinus problem maariyo
ക്ലൈമെറ്റ് ചെയ്ഞ്ചാവ് ബോൾ ഉണ്ടാകുന്ന സയനസ്സിറ്റിക്‌സ് ന് ആശ്വാസം കിട്ടാൻ എന്താണ് ചെയ്യേണ്ടത്..
സർ എനിക്കും ഇതിന്റെ ഒരു പ്രശ്നം ഉണ്ട്... സാറിന്റെ കോൺടാക്ട് നമ്പർ കിട്ടുമോ
Aaa videoyil kaanunna number il vilichu nokkikude
Dr. Can you please explain the laser treatments for nasal polyps. Laser and endoscopic surgery is the same or different?
സൈനസൈറ്റിസിന് യാതൊരു ചികിത്സയും ഇല്ല
ഡോക്ടർ പണക്കാരൻ ആകും അത്രേ ഉള്ളു
ഇന്നുവരെ പൂർണമായി ആരും അതിൽ നിന്നും രെക്ഷ പെട്ടിട്ടില്ല
Precise explanation. Nice
സർ സൈനറ്റീസ് ഉള്ളവർക്ക് കഫ് thortilum., chestilum ഇൻഫെക്ഷൻ സാധ്യത ഉണ്ടോ
എനിയ്ക് തുടർച്ചയായി ഇതു വരുന്നു ഡോക്ടർ ഇപ്പോൾ 10 ദിവസം ആയി മരുന്ന് kazhiykunnu അതു പോലെ ടോൺസിലേറ്റസ് കൂടെ കൂടെ ഉണ്ടാകുന്നു അതിപ്പോ 22വർഷമായി ഉണ്ട് രണ്ട് ദിവസം മുൻപ് ബ്ലഡ് നോക്കിയപ്പോൾ ഇസ്നോഫീലിയ വളരെ കൂടുതൽ ആണ് 900വരെ ഉണ്ട് വല്ലാത്ത അവസ്ഥയാ ഇപ്പോഴും മൂക്കടപ്പ് മാറിയിട്ടില്ല ഒരു മാസം മരുന്ന് തുടരണമെന്ന് പറയുന്നു ഇതൊക്കെ പൂർണമായി മാറ്റാൻ സാധിയ്ക്കില്ലേ ഡോക്ടർ ദയവായി ഒരു മറുപടി തരണേ
ഇതിന് എത്ര രൂപ ചിലവ് വരും
Tablet ഒന്ന് പറഞ്ഞു തരുമോ?നല്ല തലവേദന ഉണ്ട്. ഒരുപാട് ട്രീറ്റ്മെന്റ് ചെയ്തു ഒരു സർജറി ചെയ്തു. ഇപ്പോൾ സൗദിയിൽ ആണ്. ഇവിടെ കിട്ടുന്ന മരുന്ന് പറയാമോ?
Hello doctor enikku one year ayittu smell onum kittarilla. Athupolle one year ayittu continues ayittu jaladhisham varuvaa. Athinte kude sahikan pattatha thalavedhanayum varununde, ethinu etha doctor solution 😢😢😢😢
V short and precise Thank u Not only your but our time also is precious 🙏🏻🙏🏻🙏🏻
ആ വി മൂക്കിലൂടെ കൊള്ളുന്നതിനെ കുറിച്ച് സാറിന്റെ അഭിപ്രായം അറിയി ആമോ?
Sir ee asugham varumpol pallinu tharip vedanayum undakumo
Hallo sir,thank u for your information
randu massathil kuduthal aye mukkil ninnum baad smell varunnu, dr. kandu mukk wash cheyyan marunnum thannu gulikayum thannu, kazhicha samayam kuravu thonni, ippol veendum smell varunnu, ithu enthannu parayumo. pls
Dr, enikk 2years aayi ee problems thudangiyitt..... Dr kaanich marunn kazhikkum.... Appol kurach kuravundaakum. Pinne 4,5days kaynn veendum varum.... Kure pravashyam kanich..... Eni enth cheyyanam
ഒരുപാട് സ്ഥലത്ത് കാണിച്ചു ആരും ഒരു പൂർണ്ണമായ ട്രീറ്റ് മെന്റ് പറഞ്ഞു തന്നില്ല സർ ന്റെ വീഡിയോ മുന്നേ കണ്ടിരുന്നെങ്കിൽ ഒരു പക്ഷെ എനിക്ക് ഈ അസുഖ മാറിയിട്ടുണ്ടാവുമായിരുന്നു ഡോക്ടറെ അവിടെ വന്നു കാണിക്കുമായിരുന്നു അത്രയ്ക്കും പ്രശ്നമാണ് ഒന്നോ രണ്ടോ ആഴ്ചയിൽ ഈ പ്രശ്നം വരും തലവേദന സഹിക്കാൻ പെട്ടതാണ് പിന്നെ ചെവിയുടെ താഴെ ഭാഗത്തും മൂക്കിന്റെയും കണ്ണിന്റെയും ഭാഗത്തും ഇത് വരുന്ന സമയം ഇടക്ക് ചെറുതായ് പണിക്കുകയും ചെയ്യും ഞാൻ ഇപ്പോൾ ദുബായ് യിൽ ആണ് ഇത് ജോലിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എപ്പോഴും തലവേദന എന്ന് പറയുമ്പോൾ എല്ലാവരും കളവ് ആണെന്നാണ് കരുതുന്നത് ഇതിനു ഇവിടെ നിന്ന് താൽക്കാലിക ശമനം വരാൻ എന്തേലും home made മെഡിസിൻ ഉണ്ടോ നാട്ടിൽ വന്നിട്ട് സർ നേ നേരിട്ട് കണ്ടു ട്രീറ്റ്മെന്റ് ചെയ്യണം എന്ന് ഉണ്ട് പക്ഷെ ഇവിടെ ലീവ് കിട്ടുന്ന വരെ പിടിച്ചു നിൽക്കാൻ ഒരു സൊല്യൂഷൻ പറഞ്ഞു തരാവോ തല വെട്ടിമാറ്റാനുള്ള വേദന വരും ഹോമിയോ ഡോക്ടർ പറഞ്ഞിരുന്നു സൈനസൈറ്റിസ് ന്റെ പ്രോബ്ലം ഉണ്ട് എന്ന്
ദുർഗന്ധമുള്ള മഞ്ഞ കഫം വരുന്നു... തുടക്കത്തിൽ നെറ്റിയിൽ ഒക്കെ വേദനയുണ്ടായിരുന്നു... ഇപ്പോൾ ഇല്ല