Fr. Jacob Manjali /ജേക്കബ് മഞ്ഞളി അച്ചൻ

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2024
  • ബഹുമാനപ്പെട്ട അച്ഛന്റെ ഒരു ഷോട്ട് മെസ്സേജ് ആണ് ഈ വീഡിയോ #jesus #love #jesuschirst #dailymotivation #motivation #jesuslifestyle #jesuschrist #blessingmanna #motivationalvideo #manna

ความคิดเห็น • 9

  • @marymp9094
    @marymp9094 21 วันที่ผ่านมา +1

    ഓരോ ദിവസവും പുതിയ സ്നേഹത്തിലേക്ക്‌. ആശ്വാസത്തിന്റെ തണലിലേക്ക്‌ ഞങ്ങളെ കൂട്ടിക്കൊണ്ട്‌‌ പോകണമേ. സന്തോഷം, സമാധാനം, സുരക്ഷിതത്വം എന്നിവ അനുഭവിച്ച്‌ ഉത്തമരായി ജീവിക്കുവാൻ കൃപയേകണമെ. സ്വപ്നങ്ങളും പ്രതീക്ഷകളും. യഥാർത്ഥജീവിതവുമായി പോരടിക്കുന്ന അവസരങ്ങളിൽ അമ്മ സഹായഹസ്തം നീട്ടണമേ...
    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏🙇‍♀️

  • @jeenajoseph6942
    @jeenajoseph6942 28 วันที่ผ่านมา +2

    ഈശോയേ എല്ലാ മക്കളെയും പരിശുദ്ധാത്മാവി ന്റെ കൃപ കൊണ്ട് nirakkane

  • @marymp9094
    @marymp9094 21 วันที่ผ่านมา +1

    മനുഷ്യന് അസാദ്യമായത് ദൈവത്തിന് സാദ്യമാണ് കർത്താവേ ഞങ്ങളുടെ ആവശ്യങ്ങൾ എല്ലാം അങ്ങേക്ക് സമർപ്പിക് ഞങ്ങളോടു കരുണ തോന്നണമേ ..
    ആമ്മേൻ 🙏

  • @RosammaThomas-fx4dm
    @RosammaThomas-fx4dm 20 วันที่ผ่านมา

    Yeasoye jiolyillathe vishamikkunna, Rintuthomas, Rubilthomas, saypreeyia, stefhyjose, sabhathykathadasanglmatty anugrahykkanname.

  • @marymp9094
    @marymp9094 21 วันที่ผ่านมา +1

    കർത്താവേ, ജീവിതത്തിൽ തോറ്റുപോയ മക്കളെ പ്രത്യാശയുടെ തീരങ്ങളിലേക്ക് വീണ്ടും കൈപിടിച്ച് നടത്തുവാൻ ഞങ്ങളാൽ ആവുംവിധം എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുവാൻ ഞങ്ങളെ ശക്തിപ്പെടുത്തി അനുഗ്രഹിക്കണമേ.
    പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ.
    ആമ്മേൻ🙏

  • @jessicaJk-mw8mr
    @jessicaJk-mw8mr 21 วันที่ผ่านมา

    GLORY TO YOU GOD 🙏🙏🙏
    ❤❤❤ 🌷🌷🌷

  • @liseenachacko7118
    @liseenachacko7118 22 วันที่ผ่านมา +3

    ആദ്യം മാർപാപ്പയെയും സിനടിനെയും മെത്രാന്മാരെയും അനുസരിക്കുക എന്നിട്ട് മറ്റുള്ളവർക്ക് നന്മ ദൈവവചനം പറഞ്ഞു കൊടുക്കുക അച്ഛനെ പണ്ട് ഒത്തിരി ഇഷ്ടമായിരുന്നു ഇപ്പോൾ അച്ഛന്റെ പ്രസംഗം കാണുമ്പോൾ വലിയ വിഷമം അനുസരണം ഇല്ലാത്ത ഒരു അപ്പന്റെ പ്രസംഗം പോലെ