വിഴിഞ്ഞത്തെ മീൻ ലേലത്തിൽ പങ്കെടുത്തു മീൻ വാങ്ങി | അടിപൊളി സമുദ്രസദ്യ ഉണ്ടാക്കി | SEAFOOD SADHYA
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- ◆◆◆ Stay Connected With Me:- ◆◆◆
◆ TH-cam: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
സാരീ beautiful ആയിട്ടുണ്ട്. സുന്ദരി ആയിട്ടുണ്ടായിരുന്നു മീൻ ലേലം കണാൻ നല്ല രസമുണ്ടായിരുന്നു.ഫ്രഷ് മീൻ കറിയും ഫ്രൈഒക്കെ കണ്ടു വല്ലാതെ കൊതിപ്പിച്ചു. എനിക്കിങ്ങനെ കടപ്പുറത്തു പോയി മീൻ ലേലം വിളിക്കാനും കാണാനും ഉള്ളിൽ ഒരു മോഹമായിരുന്നു. ആരോടും പറയാതെ ഉള്ളിൽ വച്ചിരുന്ന സ്വപനം. ഇന്ന് ഇങ്ങിനെ കണ്ടപ്പോൾ സന്തോഷം തോന്നി. എന്റെ പല സ്വകാര്യ സ്വപ്നങ്ങളും ലിന് വ്ലോകിൽ കൂടിയാണ് സാക്ഷത് കരിക്കാര്. എന്നും ഇത് പോലെ അശ്വര്യത്തോടെ മുന്നോട്ടുപോവാൻ ഈശ്വർ അനുഗ്രഹിക്കട്ടെ.🙏🙏❤
, ma'am പൂച്ച ഒന്നെ ഉള്ളൂ..അതിനു വേവിച്ച് ചോറിൻ്റെ കൂടെ കൊടുക്കണം..enik അത്രക്ക് ഇഷ്ടമാണ് പൂചയെ...
ഒരു മടിയും ഇല്ലാതെ ഇത്രേം clean ചെയ്യാനുള്ള മനസ്സ് തന്നെ ❤️❤️. ഒരു middle class fmly പോലും ജോലിക്കാരികളെ വയ്ക്കുന്ന കാലമാണ് official ജോലിയും വ്ലോഗും വീട്ടിലെ പണിയും കാറ്ററിങ്ങും വളരെ cool ആയി ചെയുന്ന Mam നു hats off nd respect too ❤️! നമ്മൾ തിരുവനതപുരത്തുകാർക്ക് പിന്നെ formality ഇല്ലല്ലോ..Mahachips യിൽ വരുമ്പോൾ ഞാൻ അവിടൊക്കെ നോക്കും Mam ന്റെ വീട് അവിടെ അടുത്തല്ലേ?
🥰🤗🙏
❤ correct
Mem.. ആ മീൻ വാള ആണോ? തളയാൻ അല്ലേ? എന്തായാലും superb.. 👌.. Love u😍
Very True,I always tell this in my family,Multitasking you are truly an inspiration Madam Lakshmi
കണവ തോരൻ ഉണ്ടാക്കുമ്പോൾ അൽപ്പം പെരുംജീരകം കൂടി ചേർത്താൽ നല്ല ടേസ്റ്റ് ആയിരിക്കും.....
കഴിഞ്ഞ വർഷവും ഹാർബറിൽ പോയത് ഞാനോർക്കുന്നു. വില കൂടിപോയെങ്കിലും നല്ല fresh ആണ്. പിടിച്ചോണ്ടു വന്നതല്ലേയുള്ളൂ. ടൈഗ്രു വളർന്നു. മീൻ കൊണ്ട് സാമ്പാർ, അവിയൽ, തോരൻ, മെഴുക്കുപുരട്ടി, .... സൂപ്പർ.
സൂപ്പർ സമുദ്ര സദ്യ ചേച്ചി
Ellam orkunnu ennaringathil orupadu santhosham dear 🥰 🤗 ♥️ thank you so much dear ❤️ lots of love 🥰
എല്ലാം സൂപ്പർ
മാഡം,നമ്മുടെ വിഴിഞ്ഞം ദേശത്ത് വന്ന് ഇങ്ങനെയൊരു സമുദ്ര സദ്യ ഉണ്ടാക്കി കാണിച്ച് തന്നതിന് ഒരു big salute ആദ്യമേ തന്നെ പറയുന്നു. എല്ലാം മാഡം തനി പണ്ടത്തെ സ്റ്റൈലിൽ തന്നെ വച്ച് ഉണ്ടാക്കി,ഞങ്ങളെ കൂടി കൊതിപ്പിച്ചു.മാഡം പല vlog ചെയ്തിരുന്നു,ഇത് ഒരു അസാധ്യം കഴിവ് തന്നെയാണ്,ഇതിനെയാണ് പറയുന്നത് കൈപ്പുണ്യം❤😊
നാട് വിട്ടു കഴിഞ്ഞാൽ നഷ്ടപ്പെടുന്നത് ഇങ്ങനെ ഉള്ള നല്ല രുചികളും ആണ്. Looks so yummy!
ശരിക്കും നമ്മൾ നേരിട്ട് കണ്ടപോലെ, റിയലി ആസ്വാദ്യകരമാണ്. ഞാനും പോയിട്ടുണ്ടാവിടെ 👍all the very best 💕👍
മാം സമ്മതിച്ചിരിക്കുന്നു ഇത്രയും ജോലി ഒരു മടിയും കൂടാതെ ചെയ്തതിന് ❤ ബിഗ് സല്യൂട്ട്❤❤💕
സാരീ ഉടുത്തു fish clean ചെയ്ത mam ആണ് എനിക്ക് അത്ഭുതം.... കറികൾ എല്ലാം അടിപൊളി...ഇങ്ങനെ ഒരു ചെമ്മീൻ കറി ആദ്യമായിട്ടാണ് കാണുന്നത്. എല്ലാ കറി കളും ഒന്നിനൊന്നു മെച്ചം. ❤️❤️❤️thank u mam
ജാഡക്കാരി കൊച്ചമ്മ മാർക്കു Maam എന്നും മാതൃക ആണ്. ഒന്നും ഇല്ലേലും jadaku ഒരു കുറവും ഇല്ലാത്ത കുറെ തമ്പുരാട്ടി മാര് ഇതൊക്കെ ഡൗലോഡ് ചെയ്തു ഡെയിലി കാണു, Maam👌
ഇത്രയും ജോലിചെയ്യാൻ ഉള്ള ഒരു മനസ് അതും മടികൂടാതെ salute maam
ലക്ഷ്മി ചേച്ചി എന്ത് സിമ്പിള്‍ ആയിട്ടാണ് ആളുകളോട് പെരുമാറുന്നത് ഭയങ്കര ഇഷ്ടാണ് എന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🥰🥰🥰🥰
Nalla vakkukalku orupadu santhosham..sneham mathram dear 🥰🤗🙏
Hi
ഞാൻ ഇവിടെ wholesale market (Vaanagaram) പോയി ഇങ്ങനെ ധാരാളം മീൻ വാങ്ങി വരും. തലേ ദിവസം തന്നെ കുറെ വെള്ളം freezer ഇല് വെച്ച് ice ആക്കും. എന്നിട്ട് ഒരു ബക്കറ്റിൽ ഇട്ടു കൊണ്ടു പോകും. മീൻ fresh ആയിത്തന്നെ കൊണ്ടുവരാൻ. 3 - 4 weeks ന് വേണ്ടിയുള്ള പല variety വാങ്ങും. പിന്നെ ഈ കത്തി പ്രാന്ത് എനിക്കും ഉണ്ട് കേട്ടോ. നാട്ടിൽ വരുമ്പോഴെല്ലാം minimum 2 കത്തിയെങ്കിലും കൊണ്ടുവരും. മീൻ ഞാൻ തന്നെ clean ചെയ്യണമെന്ന് എനിക്ക് നിർബന്ധം ആണ്.
സൊന്തം കാര്യം തന്നെത്താൻ ചെയ്യുന്നതിൽ അഭിമാനം മാത്രം. Proud of you. ❤
ലക്ഷ്മി കുട്ടി യെ പോലെ ആരും ഇല്ല ❤️ഇപ്പോഴുള്ള celebrities കാണട്ടെ ❤️ love you dear😘
ഈ ഫുഡ് എല്ലാം കണ്ടിട്ട് കൊതി വന്നിട്ട് വയ്യായിരുന്നു എന്താ സഹിക്കാൻ പറ്റുന്നില്ല മാഡം❤❤❤
മാം ഈ കാണിച്ച എഫ്ഫർട് കണ്ടിട്ട് എന്റെ കിളി പോയി.. 🙏സത്യത്തിൽ മടി പിടിച്ചിരിക്കുന്ന എല്ലാ വീട്ടമ്മമാരും ഒന്ന് അല്ലെർട് ആവും.. ഇതെന്തൊരു മാജിക്.. ❤️ really ഗ്രേറ്റ് മം.. പറയാതിരിക്കാൻ വയ്യ. ലവ് യു so much.. ❤️❤️❤️
എന്റമ്മോ നമിച്ചു 😍😍
Love you too dear ❤thank you so much for your loving words 🥰 manasu niranju 🤗🙏
മാവിൻ്റെ ഈ പാചകം കണ്ടിട്ട് കെട്ടിപിടിച്ച് ഒരു മുത്തം തരാൻ തോന്നുന്നു.
ഇത്രയും മീനും clean ചെയ്തിട്ട് സമുദ്ര സദ്യയും ഉണ്ടാക്കിയ ചേച്ചിയെ സമ്മതിച്ചു 🙏🏻🙏🏻🙏🏻😍😍😍❤️❤️
🥰🤗🙏
Lots of love ❤️
എന്തൊക്കെയാ ഉണ്ടാക്കിയത്.
മാമിന് മാത്രമേ ഇങ്ങിനെ ആവാൻ പറ്റു.. സല്യൂട് 👌👌👌
Public figure ആയിട്ട് കൂടി ചേച്ചി ഒരു ജാടയും കൂടാതെ ഫിഷ് വാങ്ങാനും പച്ചക്കറികൾ വാങ്ങാനും എല്ലാം പോകുന്ന വീഡിയോസ് മുൻപും കണ്ടിട്ടുണ്ട്.... ഫിഷ് ക്ലീൻ ചെയ്യുന്നത് ഉൾപ്പെടെ എല്ലാ ജോലികളും വൃത്തിക്ക് ചെയ്യാനും അത് പ്രേക്ഷകരിലേക്ക് എത്തിക്കുമ്പോൾ ഉള്ള ചേച്ചിയുടെ സന്തോഷവും കാണുമ്പോൾ കണ്ണും മനസ്സും നിറയുന്നു...
True
Mam...... എല്ലാം ഉണ്ടാക്കിക്കഴിഞ്ഞിട്ട് ആ കഴിക്കുന്നത് കണ്ടിട്ടേ എൻ്റെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം വന്നിട്ടുണ്ട്... Super bbbb...
അനുകുട്ടിക്ക് pregnancy time 🤰🤰ൽ ഇഷ്ടമുള്ള food മാം prepare ചെയ്യുന്ന ഒരു video കാണിക്കാമോ 🥰🥰
Will do dear ❤🥰
ithu pambada enna cochiyil parayunnath
ഇത്രയും പണികൾ ഒറ്റക്ക് ചെയ്തുമാം... എളുപ്പല്ലാ... അയ്യോ സമ്മതിച്ചു 😊
🥰🤗🙏
Dear Ma'am
ഞാനും wait ചെയ്യുവാരുന്നു trawling മാറാൻ ❤️🥰🥰video half കണ്ടിട്ടാണ് ഞാൻ മീൻ മേടിക്കാൻ പോയത്, ഇപ്പോഴാ മുഴുവൻ കണ്ടത്, കൊതിച്ചിട്ടു പാടില്ല, ഞങ്ങൾക്ക് കിളിമീനും നെയ്ചൂരയും കിട്ടി, ഇന്ന് കപ്പയും മീൻ കറിയും, ma'am ആണ് പ്രചോദനം... Thanks
സമുദ്ര സദ്യ ഉണ്ടാക്കി കാണിച്ച ചേച്ചിക്ക് നന്ദി❤❤❤
Orupadu santhosham dear 🥰 lots of love ❤️
@@LekshmiNair😂3ഗ്
Hai mam❤❤❤ respect and love
ചേച്ചി എന്താ ഇതു..... സമുദ്ര സദ്യ കണ്ട് ബോധം പോയി, കൊതി സഹിക്കാൻ പറ്റുന്നില്ലാട്ടോ, ഒന്നും പറയാൻ ഇല്ല, സൂപ്പർ 👌👌, എല്ലാവരുടെയും കൊതി ചേച്ചിക്ക് കിട്ടാതിരുന്നാ മതി, love u ചേച്ചി ❤
Ente Nadu enikku kaanan sadichu mam.lots of love❤❤
From tirupur (at present)
ചേച്ചി എന്നും ആരോഗ്യതോടെ ഇരിക്കാൻ പ്രാർത്ഥിക്കു ന്നു ചേച്ചി യുടെ വിഡിയോ തിരുന്ന ത് അറിയില്ല 👍👍👍👍സൂപ്പർ ചേച്ചി
Mam ഇത് അടിപൊളി ആണ് കാണുബോൾ തന്നെ വായിൽ വെള്ളം വരുന്നു 😊
Mam, fish കണ്ടിട്ട് കൊതി ആയി. ഞങ്ങൾക്ക് ഇവിടെ കോയമ്പത്തൂർ fresh മീൻ കിട്ടില്ല. മാമിനെ സമ്മതിച്ചു തരണം. ഇത് എല്ലാം വാങ്ങി verity കറി വച്ചു കാണിച്ചതിന് താങ്ക്സ്. കണ്ടു എങ്കിലും ആഗ്രഹം തീർക്കാൻ പറ്റി. Love you dear ❣️
സ്വന്തമായി തൃപ്തിയോടെ ഉണ്ടാക്കുന്ന ഭക്ഷണം ഇത്രെയും ആസ്വദിച്ചു കഴിക്കുന്ന ഒരു food vloggerum ഉണ്ടാവില്ല.....
Keep going like this chechi....
ഞങ്ങളുടെ സ്വന്തം ലക്ഷ്മി ചേച്ചി എന്നും ഇതുപോലെ സുഖത്തോടെ കഴിയട്ടെ എന്ന് ഞങ്ങൾ ഈശ്വരനോട് പ്രാർത്ഥിക്കുന്നു ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട് ചേച്ചി നാട്ടിലേക്ക് വന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടമായത് ചേച്ചി മകളുടെ അടുത്ത് പോയിട്ട് ഞങ്ങൾക്ക് അവിടത്തെ വീഡിയോസ് ഒക്കെ കാണിച്ചു തന്നില്ല അതൊന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല എനിക്ക് നമ്മുടെ കേരളത്തിലെ തിരുവനന്തപുരത്തെ ചേച്ചി പുറത്തുപോകുന്ന കാര്യങ്ങളാണ് എനിക്കിഷ്ടം
Nalla vakkukalku orupadu nanni dear...e video ishtapettu ennu arinjathil othiri santhosham...sneham mathram 🥰🤗🙏
Such a hard working lady you are ma'am...lots if respect and love
30.37th second, you skipped to add tamarind to the fish curry or adding mango is enough?
😊
Any way it looks so tastey and mouth watering.
What a wonderful variety of fish spread . Appreciate your patience in handling so many variety of fishes and cooking each in a different way. You really inspire us to love cooking with your excellent and easy presenation. Keep inspiring us with your cooking vlogs.
സമുദ്ര സദ്യ സൂപ്പർ. Yummy. കൊതിയായി. Iam a sea food lover. ഞങ്ങൾക്കും മുനമ്പം ത് നിന്ന് ഫ്രഷ് fish കിട്ടും. എല്ലാം ഇത് പോലെ ഒരുമിച്ചു ഉണ്ടാക്കിയിട്ടില്ല.ചെമീൻ സാമ്പാർ വെറൈറ്റി ആയി. 😋😋ഞങ്ങൾ വാള എന്നു പറയുന്നത് വേറെ മീൻ ആണ്. ഇതിനെ തളയൻ or പാമ്പാട എന്നൊക്കെ പറയും ❤
എന്റെ നാടാണ് വിഴിഞ്ഞം മൂഹിയ്യിദീൻ പള്ളീരെ അടുത്താണ് 👍👍👍👍👍
Ano dear ❤enikku ishtamanu a pradesham okk🥰
മാം സദ്യ സൂപ്പർ.... ചൂട് ചട്ടി കയ്യികൊണ്ട് എടുക്കുന്നത് കണ്ടപ്പോൾ എനിക്ക് കൈ പൊള്ളുന്നതുപോലെ തോന്നി 🥰🥰🥰
മീൻ ലേലം വിളിക്കുന്നത് ഒക്കെ കാണാൻ എന്ത് രസം. അതിനിടയിൽ ഞങ്ങടെ കോട്ടയം കാരുടെ അഹങ്കാരവും, അഭിമാനവും ആയ അല്ല ലോകത്തിന്റെ തന്നെ ഉമ്മൻ ചാണ്ടി സർ ന്റെ ഫോട്ടോ ഉം കണ്ടപ്പോൾ ഒത്തിരി സന്തോഷം 🙏🙏
😍❤🙏
❤1
Athevide
അരക്കിലോ ചാള നന്നാക്കാൻ മടി ആയിട്ട് ഫ്രിഡ്ജിൽ എടുത്ത് വെച്ച എന്നെയൊക്കെ കിണറ്റിൽ ഇടണം... ചേച്ചിയെ സമ്മതിക്കാതെ വയ്യ 😘😍😍😍
The way you handle fish without any hesitation shows how much passionate you are about cooking 😊👏👏 my hubby loves visiting harbors and fish markets and partaking in the bidding 😊😊
Lots of love dear ❤️ 🥰 thank you so for your loving support 🙏
@@LekshmiNair always 🥰😘🙏 since my teenage your fan 🥰
ഇത്രയും തയ്യാറാക്കാൻ കാണിച്ച മനസ്സിന് നന്ദി 🙏 വയറു നിറഞ്ഞു❤️👍
OMG Lakshmi
You are a super women❤
You and your family should proud of you dear🙏🏼🙏🏼
May god protect you with long happy healthy life ahead ❤
Thank you so much dear for your loving words 🥰l am humbled..🙏lots of love dear ❤🤗
എനിക്കു എന്തൊരു ഇഷ്ടമാണന്നോ mam സംസാരിക്കുന്നതു കേൾക്കാനും cook ചെയ്യുന്നത് കാണാനും, നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് എന്നെങ്കിലും സാധിക്കും എന്നു പ്രതീക്ഷിക്കുന്നു 😍.
കണ്ണും മനസ്സും നിറച്ച കാഴ്ച God bless youu mem
Thank you so much dear ❤️ lots of love dear 🥰🤗🙏
ചേച്ചി ഒരു ഹെഡ് കവർ കൂടി വെയ്ക്കാമായിരുന്നു... കിച്ചണിൽ നിൽകുമ്പോൾ അതു അത്യാവശ്യം അല്ലെ
വിഴിഞ്ഞത്തെ മീൻ എപ്പോഴും ഫ്രഷ് അല്ല.... അവിടുള്ള മീനിന്റെ വേസ്റ്റ് പട്ടിക്കും പൂച്ചയ്ക്കും കൊടുക്കുമ്പോ അതിനൊക്കെ പലപ്പോഴും അസുഖം വരുന്നുണ്ട്.. എന്തോ ബോട്ടിൽ വെച്ച്തന്നെ മിക്സ് ചെയ്യുന്നുണ്ടെന്ന് തോന്നുന്നു.. ചൂര പോലുള്ള മീനൊക്കെ ഒരിക്കലും ഞങ്ങൾക്ക് നല്ലത് കിട്ടിയിട്ടില്ല
Athinaayttu Aalukal pravarthykkunnundu, meenumaathram Alla yalla bhakshya ulppannangalilum ith cherkkunnundu,Aaraanu cheyykkunnath yannu chodhichaal ? Vaidhyamekhalayl ullavar !
Ee meghalaykku vendy.
Kuthakamuthalaalymaaraanu innu lokham bharikkunnath.
Lokathynte yallaa konilum ithynte saanidhyam undu. Onnu ithynekkurichu padikkuvaanenkil yallaathynum ulla utharam kittum.
വാള എനിക്കും ഏറ്റവും ഇഷ്ടമുള്ള മീൻ എപ്പോ കണ്ടാലും വാങ്ങും
ചേച്ചി ഒരു സംഭവമാണ് അല്ല ഒരു പ്രസ്ഥാനമാണ് full dedication അതാണ് Big Salute Mamm Love you lots❤❤❤
Sathyam
Samudra Sadya super....Anukuttikku koduthu vidunnille?
ബോബിച്ചേട്ടന് ഈശ്വരൻ അനുഗ്രഹിച്ച് നൽകിയ സൗഭാഗ്യമാണ് ലക്ഷ്മിക്കുട്ടി ❤❤❤❤❤❤❤
🥰🙏
Thirichum
Ma'm vergin coconut oil ആണോ use ചെയ്യുന്നത്..triples evideanu ഉള്ളത്..1 വയസ്സ് അയോ?
ഇതിന്റെ പകുതി പണി ഒറ്റയ്ക്ക് ചെയ്യാൻ എന്നെകൊണ്ട് സാധിക്കില്ല. മാമിനെ സമ്മതിച്ചു 👌🙏
Help nu aarengilum കാണുമായിരിക്കും.... Mam lead cheyyum... Angane aanu enik thonnunne... effort kurachu കാണുക എല്ലാ കേട്ടോ
സൂപ്പർ ❤ . mam use ചെയുന്ന കാശ്മീരി മുളകുപൊടി ഏതാ.
വിഴിഞ്ഞത്തു പോയി ലേലത്തിൽ പങ്കടുത്ത ഒരു ഫീൽ.. അടിപൊളി.... 😍😍👌😋
Orupadu santhosham dear ishtapettu ennu arinjathil ❤thank you so much 😍 lots of love 🥰🤗🙏
@@LekshmiNair 😍😍
എന്താ ഭംഗി കൊതിയാവുന്നുഞാൻ ആദ്യമായിട്ടാണ് സമുദ്ര സദൃ കാണുന്നത് കിടിലൻ സൂപ്പർ🥲🥲🥲🥲
മാം മിനെ പോലെ ഈ ലോകത്തിൽ തന്നെ ഒരാളെ കാണുകയുള്ളു എനിക്ക് ഒത്തിരി ഇഷ്ടം❤❤❤🙏🙏🙏🙏🙏
That's a very sweet compliment dear ❤lots of love 🥰🤗🙏
സത്യം ❤
So true ❤
അത് ശരിയാണ്... ഇനി അതുപോലെ ആരും വേണ്ടാ താനും 😍💕🙏
B
മാമിന്റെ ഫുഡ് കഴിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്.... ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു കാര്യം ആണ് ❤❤❤❤
Chemmeenkondu sambar.. New information. Thank u mam.. God bless. U..
Lots of love dear ❤️ 🥰🙏
Entha parayuka midukky midu midukky allathenthu parayan ella women's ithu kandu padickatte love you mam you're really amazing❤❤❤
ന്റമ്മോ ഇത്രയും ഫിഷ് ഒരുമിച്ച് വാങ്ങിയൽ അത് ക്ലീൻ ആക്കുന്നത് ഒരു ഭാഗീരഥ പ്രയത്നം തന്നെ,. കൂടാതെ അതൊക്കെ യും പലതരം വിഭവങ്ങൾ ആക്കി കഴിച്ചും കൂടി കാണിച്ചു. 🙏🙏🙏സമ്മതിച്ചു തന്നിരിക്കുന്നു. ❤️❤️❤️ഗ്രേറ്റ് എഫർട്ട്...
Lots of love dear ❤️ 🥰
Mam മുളക് thottapo കൈ neeriyille 😮
I'm dumbstruck dear Lekshmi.Baap re baap !!! Cleaning that ton of fish & cooking such gastronimical delights 😮...Absolutely amazing ! ...I would be gasping in some ICU with that fishy bonanza 😅.. goodness gracious me !!..that was unbelievable....your enthusiasm , energy & passionate drive to bring out the best for us is so touching.God bless you abundantly Lekshmi. ❤ Take care.Pls don't strain so much.Specially remembering you in my prayers.
How did Tiger enjoy the Manchester cat food?
Thank you so much dear for your loving words 🥰 ❤️ no words are enough to express my happiness..lots of love dear ❤️ tigru enjoyed his treat from Manchester 😅🤩
സമുദ്ര സദ്യ സൂപ്പർ മാം 👌 കണ്ടിട്ട് തന്നെ കൊതിയാകുന്നു😋😋 കൊഞ്ചു സാമ്പാർ ഉറപ്പായും ഉണ്ടാക്കും ലവ് യു മാം ♥️♥️
One of the best cooking vlog today chechi….I loved everything you made!!!
I love everything with meen too.
Mouth watering recipe 💕💕
Thank you so much dear ❤️ very happy to know that you liked it 🥰 lots of love 🥰🤗🙏
Mam enjanengilum oru kariyum oru thoranum njanundakkum.athe valiya joliyanennu karuthunna njan ethu kanditte namichumam.
Wow mam!!!! Super.... A big salute for the effort you are taking for each and everything.... You are an inspiration to all of us🙏
🥰🙏
Lots of love dear ❤️
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
Mamnte last tasting section anu eniku ishtam kanan athu kanumbo tanne namude vayil kappil odum sprb mam
Super sadya ❤
Maminte video grapher aara self aayit allathe oke rush areayil aanenkilum ellam nannyit pakarthunund 👍👍
I have 3 to 4 camera persons who work for our vlogs..it's always not the same person dear..all of them are good 🥰🤗🙏
Superb video. If you have given the title just “samudrasadhya” this video would have reached more viewers.
Omg what a Samudra Sadya❤😊... So much of patience u hv got Ma'am 😍
Lots of love dear ❤️ 🥰 🙏
Thanku
Peerakum thalakarikum inchi veluthulli vende?
ഞാനും വിഴിഞ്ഞത് നിന്നും മീൻ മേടിക്കാറുണ്ട് 👌👌👌👌❤❤❤❤വൗ ചെമ്മീൻ സാമ്പാർ, തല കറി, മീൻ അവിയൽ, മീൻ വറ്റിച്ചത്, കണവ തോരൻ, മീൻ fry, സാലഡ് എല്ലാം അടിപൊളി 😋😋😋😋സമുന്ദ്ര സദ്യ പൊളി 👍🏻👍🏻👍🏻👍🏻🙏🙏🙏എല്ലാം ഞാനും ചെയ്തു നോക്കും ഒരുദിവസം ❤❤❤🎉🎉🎉
Amazing spread!! Nothing to say!! Always your recipe is to the notch !!
Thank you so much dear for your lovely words ❤it's indeed a great compliment 🥰🤗feeling really happy 🥰🙏lots of love ❤️
Mam adipoli kandu kothi sahikkan vayya,pinne mam enthu kshemayodu koode oronnum cheyyunnu kandupadikkanam
Super. Height of perfection in total. Just a great888 experience.thank you .. admire you for all these what you do. Shows your involvement in keeping us follow you all time, every time. Thanks Chechi.❤
Thank you so much dear for your loving words of appreciation ❤️ feeling humbled and touched..lots of love dear 🥰🤗🙏
Chemmeen sambar, Thala curry, kanava thoran, Choora aviyal,cherumeen vattichathu, Ayala vaala fry.❤❤❤❤😂😂
Kudos to you Mamji Respecting you n your effort alot ❤❤❤
Lots of love dear ❤️ 🥰 🙏
കാണാൻ വൈകി. ജോലി തിരക്ക് കാരണം.. സൂപ്പർ. മോളു വിചാരിക്കുന്നുണ്ടാവും അമ്മയുടെ കൂടെ നിന്നാൽ മതി ആയിരുന്നു എന്ന് 🥰
ലക്ഷ്മി സമുദ്ര സദ്യ സൂപ്പർ . കഴിച്ചില്ലെങ്കിലും കണ്ട് വയറുനിറഞ്ഞു 🥰🥰🥰
Thank you so much 😍 ❤
Mam upayogikunna chatti kal munchattiyano,,
തനിനാടൻ ലഞ്ച് അടിപൊളി 👍കണ്ടിട്ട് തന്നെ മനസ് നിറഞ്ഞു വയറും നിറഞ്ഞു 😋ചേച്ചികുട്ടി കൂടെ കഴിച്ച ഒരു ഫീൽ തോന്നുന്നു ഒരുപാട് സന്തോഷം ❤️😘
Othiri santhosham thonunnu dear e comment vayichappol ❤orupadu sneham 🥰🤗🙏
@@LekshmiNair orupad ishttamanu chechikuttiye❤️
വിഴിഞ്ഞം ഹാർബർ , നല്ല തരം മീനുകൾ, മീൻ കറി എല്ലാം കാണിച്ചു തന്നതിനു മാഡത്തിന് നന്ദി 🙏😊
Orupadu santhosham dear ishtapettu ennu arinjathil ❤sneham mathram 🥰 🙏
മീൻ പിടുത്തവും ലേലം വിളിയും വാങ്ങലും ഒക്കെ അടിപൊളി മാം❤സമുദ്രസദ്യ സൂപ്പർ മാം❤
Thank you so much dear ❤🥰
@@LekshmiNairsupperfish
Hai and to
G 29:48
@@LekshmiNair30:22
Mam, kanava thoran u puli cherkkande?
Amazing. A big salute to your effort in preparing a samudra sadya.. 👍👍🙏
നല്ല മീൻ കറി തോരൻ എല്ലാം കാണാൻ പറ്റി നന്ദി ലക്ഷ്മി മാം
ഒരു രക്ഷയും ഇല്ല സമുദ്ര സദ്യ ആഹാ വായിൽ വെള്ളം വന്നു ഇതെല്ലാം എങ്ങനെ ഒറ്റയ്ക്ക് ചെയ്യുന്നു ഇന്നത്തെ hair style ഉം സൂപ്പർ സാരി അതിനേക്കാളും superrrrrrrr ❤❤❤❤😂😂😂
Thank you so much dear ❤️ lots of love dear 🥰🤗
ഇങ്ങനെ സമുദ്ര സദ്യ ചെയ്യുമോ എവിടെയാണ് ഈ രീതിയിൽ ചെയ്യുന്നത്
ആ മീൻ മുഴുവൻ ചേച്ചിയാണോ ക്ലീൻ ചെയ്തേ 😳നമിച്ചു ചേച്ചി ഞാൻ 1/2kg മീൻ നന്നാക്കുമ്പോ തന്നെ ദേഷ്യം വരും
ആയിരിക്കില്ല സെർവെൻറ് ആയിരിക്കും. ഞങ്ങൾക്ക് കാണാൻ വേണ്ടി മാത്രം madem.😂
@@sreekalas2754correct😂😂
Ethreum fish ottak enganeyanu clean cheythath
Appreciate your hard work and enthusiasm ❤❤❤
Thank you so much dear for your loving words 🥰 lots of love ❤️
Thaniyeaanocheiyunnath
Mam, how can we make and get same taste? You used fresh fish plus kaipunyam❤
Adipoli super sadya❤
Thank you so much dear ❤️ 💖
Woww..such an amazing Samudrasadya..hats off to your effort to do all these ! It shows your true passion for cooking ❤ dear Madam🙏🙏
Big time fan not only for cooking… interviews okke kaanarund.. a perfect all rounder ❤
Feel good aanu your vlogs
Thank you so much dear for your loving words 🥰 l am humbled 🤗❤🙏
Arappu purattiya fish aavasyathinu varukkan vendi freezeril sookshikkan patuo mam
Yes dear ❤you can
സമുദ്ര സദ്യ അടിപൊളി 🤩
Thank you so much dear ❤️ 🥰