നാഥൻ നമ്മുടെ ദർസിനെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ. നമ്മുടെ തണലും ആശ്രയകേന്ദ്രവും അവലംബവുമായ ഉസ്താദിന് നാഥൻ കൂടുതൽ കാലം ഇൽമിനെ പ്രസരിപ്പിക്കാൻ ആയുസ്സ് നൽകട്ടെ ആമീൻ.
അസ്സലാമു അലൈകും, എന്റെ മോനെയും ഈ വർഷം പള്ളി ദർസിൽ ചേർത്തു. പക്ഷേ അവൻ കഴിയില്ലെന്ന് പറഞ്ഞു കരയുകയാണ് പലപ്പോഴും. ഈ മെസ്സേജ് കാണുന്നവരെല്ലാം എന്റെ മോൻ നന്നായിവരാൻ ദുആ ദുആ ചെയ്യണേ...... ഈ മക്കളെ എല്ലാം സ്വാലിഹീങ്ങളിൽ ഉൾപെടുത്തണേ നാഥാ.......😮😅
മാഷാ അല്ലാഹ്.. 😍 background music ഒഴിവാക്കാമായിരുന്നു.. എത്ര നല്ല islamic nasheed കള്‍ ഉണ്ട്.. ജീവിതത്തിന്റെ എല്ലാ മേഖലയിലും ദീനിന്റെ നിയമങ്ങൾ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്... ആരും മ്യൂസിക് ന് എതിരായി പറഞ്ഞത് കണ്ടില്ല.. ഇനി ഇത്തരം baground മ്യൂസികള്‍ അനുവദനീയമാണോ...? മറുപടി പ്രതീക്ഷിക്കുന്നു..
പ്രശ്ന൦: മൂസിക് കേൾക്കുന്നതിന്റെ വിധി എന്താണ്? ഹറാമാണെന്നു കേൾക്കുന്നു. ഇതു ശരിയാണോ? കേൾക്കൽ ഹറാമില്ലാത്ത മ്യൂസിക്കുണ്ടോ? ഉണ്ടെങ്കിൽ അത് ഏതാണ്? ✅ഉത്തരം: വീണ, കുഴൽ, പുല്ലാം കുഴൽ, തംബുരു, സാരംഗി, കൈതാളം, വയലിൻ പോലുള്ള സംഗീതോപകരണങ്ങളെല്ലാം ഉപയോഗിക്കൽ ഹറാമാണെന്ന പോലെ അവ ഉപയോഗിച്ചു കൊണ്ടുള്ള മ്യൂസിക്കുകളും ശബ്ദങ്ങളും ഉദ്ദേശപൂർവ്വം കേട്ടിരിക്കലും ഹറാമാണ്. ഉദ്ദേശ പൂർവ്വമല്ലാതെ യാദ്യച്ഛികമായി കേട്ടു പോകുന്നതു കൊണ്ടു കുഴപ്പമില്ല. തുഹ്ഫ 10:219 മൗലാനാ നജീബ് ഉസ്താദിന്റെ പ്രശ്നോത്തരം ഭാഗം മൂന്ന്,പേജ് 24. ഇതിലെ മ്യൂസിക്ക് സിസ്റ്റം വഴി അല്ലെ : അതോണ്ട് ഹറാമ് വരില്ല
ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ വേണ്ടി മാത്രം ആണ് ചോദിക്കുന്നത്. ഇത് 21 - ന്നാം നൂറ്റാണ്ട് ആണ് നിങ്ങൾ പറഞ്ഞിട്ടുള്ള ഇസ്ലാം വിരോധിച്ച എല്ലാ music instruments കളുടെയും ശബ്ദം music സിസ്റ്റം വഴി ഇന്ന് ഉണ്ടാക്കാൻ സാധിക്കും (sound synthesis ) അപ്പോൾ ഈ രണ്ടു ഉപകരണങ്ങളില്‍ നിന്നും പുറത്തേക്ക് വരുന്ന ശബ്ദം ഒന്നു തന്നെ അല്ലെ..? ഇത്തരം മ്യൂസിക് കള്‍ തന്നെ അല്ലെ മനുഷ്യ മനസ്സിനെ അല്ലാഹ് വിന്റെ സ്മരണയില്‍ നിന്നും വിദൂരതയിലേക്ക് നയിക്കുന്നത്.. മതത്തിന്റെ ഉത്തമ മാതൃക സമൂഹത്തിനു മുന്നില്‍ കാണിച്ചു കൊടുക്കേണ്ട നിങ്ങൾ തന്നെ ഇത്തരം ന്യായങ്ങള്‍ പറഞ്ഞ് അത് പരസ്യപ്പെടുത്തുമ്പോൾ പിന്നെ എങ്ങനെ ആണ് വരും തലമുറയ്ക്ക് ഇതിനെ കുറിച്ച് അറിവ് ഉണ്ടാവുന്നത്... ഇസ്ലാമികമായിട്ടുള്ള പല സദസ്സുകളിലും വരെ ഇന്ന് മ്യൂസിക് സിസ്റ്റം എന്നും പറഞ്ഞ് ഇത്തരം പാട്ടുകൾ സുലഭമായി നടക്കുന്നില്ലേ..? ഇത്തരം വിഷയങ്ങളില്‍ കര്‍ശനമായി നിലപാട് സ്വീകരിക്കാന്‍ നിങ്ങൾ ബാധ്യസ്ഥരല്ലേ...? th-cam.com/users/shortsu5EHlNMGFZE?si=VHCB4jpbSZcaIlfR
നാഥൻ നമ്മുടെ ദർസിനെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ. നമ്മുടെ തണലും ആശ്രയകേന്ദ്രവും അവലംബവുമായ ഉസ്താദിന് നാഥൻ കൂടുതൽ കാലം ഇൽമിനെ പ്രസരിപ്പിക്കാൻ ആയുസ്സ് നൽകട്ടെ ആമീൻ.
ആമീൻ
ആമീൻ 🤲
Ameem
നമ്മുടെ darsine നാഥൻ ഉയർത്തട്ടെ
Alhamdulilla alhamdulilla alhamdulilla valare santhosham ee video kanumbol allahuve protect us all muthahallims
Nammude dars ❤.vedio valare nannayittund
അസ്സലാമു അലൈകും, എന്റെ മോനെയും ഈ വർഷം പള്ളി ദർസിൽ ചേർത്തു. പക്ഷേ അവൻ കഴിയില്ലെന്ന് പറഞ്ഞു കരയുകയാണ് പലപ്പോഴും. ഈ മെസ്സേജ് കാണുന്നവരെല്ലാം എന്റെ മോൻ നന്നായിവരാൻ ദുആ ദുആ ചെയ്യണേ...... ഈ മക്കളെ എല്ലാം സ്വാലിഹീങ്ങളിൽ ഉൾപെടുത്തണേ നാഥാ.......😮😅
നമ്മുടെ ദർസിലെക് ഒന്നു കൊണ്ടു വരൂ. നമുക്ക് ഒന്ന് നോക്കാലോ
നാഥൻ നമ്മുടെ മക്കളെ നന്നാക്കട്ടേ
അൽഹംദുലില്ലാഹ് നമ്മുടെ ദർസ്. അള്ളാഹു വാനോളം ഉയർത്തട്ടെ
വന്ദ്യ രായ ഉസ്താദിന്റെ ദർസ് അള്ളാഹു നിലനിർത്തട്ടെ... നല്ല പണ്ഡിതന്മാരെ സമൂഹത്തിന് സമ്മാനിക്കാൻ ഇത്തരം പള്ളി ദർസ് തന്നെ വേണം....
آمين
തീർച്ചയായും
ماشاء الله❤
പള്ളി ദർസിന്റെ മനോഹര കാഴ്ച
മാഷ അല്ലാഹ് നമ്മുടെ ദർസിനെ അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ✨✨
Nammude dars feel nostalgia ❤
Masha allah unnathiyil ninnum athyunnathiyilekk uyarthatte aameen
Masha allah
മൻസ ഉല്‍ ഉലമ പള്ളിദർസിനെ അല്ലാഹു വാനോളം ഉയർത്തട്ടെ
Ameen aameen
masha allah✨
Aameen Yaa Rabbal Aalameen
❤❤❤ mmale dars
Nammude dars vedio kandappo vallatha santhosham❤️
അൽഹംദുലില്ലാഹ് 😍
alhamdulillah
അള്ളാഹു ബർകത് നൽകട്ടെ
Masha Allah
Alhamdulillah.nammude usthadineyum darsineyum allahu iniyum uyarangalil ethikkatte ❤️
ആമീൻ 🤲
بارك الله في درسك
❤
Alhamdulillah usthadinte dars ❤
Nammude darsine allahu uyarthatte
നമ്മുടെ ദർസിനെ ഇനിയും അള്ളാഹു വളർത്തട്ടെ ❤️
ആമീൻ🤲
Ameen ameen ameen
മാഷാഅല്ലാഹ് 👍🏻👍🏻
Nammude darsine allahu iniyum uyarangalil ethatte. ❤
ആമീൻ 🤲
Alhamdulillah
Masha Allah ❤❤
Usthadine Allaahu afiyathulla deerghayuss nalki anugrahikkatte
Irulokathum unnatha padavi nalkivanolam uyarthatte
I feel nostalgia
അൽഹംദുലില്ലാഹ്
ആമീൻ
❤❤
❤
അൽഹംദുലില്ലാഹ്
Mashaalla
Mashaallha
Alhamd
Mashallah ❤
Al hamdhu lillah ❤
🌹🌹
❤❤
അല്ലാഹു ബറകത്ത് ചെയ്യട്ടെ
تقبل الله
❤
ചെറുപ്പകാലം ഓർമ്മ വന്നു
🥰
Usthadinte per yenthan
ഉസ്മാൻ ബാഖവി തഹ്താനി
മാഷാ അല്ലാഹ്.. 😍
background music ഒഴിവാക്കാമായിരുന്നു.. എത്ര നല്ല islamic nasheed കള്‍ ഉണ്ട്.. ജീവിതത്തിന്റെ എല്ലാ മേഖലയിലും ദീനിന്റെ നിയമങ്ങൾ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്... ആരും മ്യൂസിക് ന് എതിരായി പറഞ്ഞത് കണ്ടില്ല.. ഇനി ഇത്തരം baground മ്യൂസികള്‍ അനുവദനീയമാണോ...? മറുപടി പ്രതീക്ഷിക്കുന്നു..
പ്രശ്ന൦: മൂസിക് കേൾക്കുന്നതിന്റെ വിധി എന്താണ്? ഹറാമാണെന്നു കേൾക്കുന്നു. ഇതു ശരിയാണോ? കേൾക്കൽ ഹറാമില്ലാത്ത മ്യൂസിക്കുണ്ടോ? ഉണ്ടെങ്കിൽ അത് ഏതാണ്?
✅ഉത്തരം: വീണ, കുഴൽ, പുല്ലാം കുഴൽ, തംബുരു, സാരംഗി, കൈതാളം, വയലിൻ പോലുള്ള സംഗീതോപകരണങ്ങളെല്ലാം ഉപയോഗിക്കൽ ഹറാമാണെന്ന പോലെ അവ ഉപയോഗിച്ചു കൊണ്ടുള്ള മ്യൂസിക്കുകളും ശബ്ദങ്ങളും ഉദ്ദേശപൂർവ്വം കേട്ടിരിക്കലും ഹറാമാണ്. ഉദ്ദേശ പൂർവ്വമല്ലാതെ യാദ്യച്ഛികമായി കേട്ടു പോകുന്നതു കൊണ്ടു കുഴപ്പമില്ല. തുഹ്ഫ 10:219
മൗലാനാ നജീബ് ഉസ്താദിന്റെ പ്രശ്നോത്തരം ഭാഗം മൂന്ന്,പേജ് 24.
ഇതിലെ മ്യൂസിക്ക് സിസ്റ്റം വഴി അല്ലെ : അതോണ്ട് ഹറാമ് വരില്ല
ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ വേണ്ടി മാത്രം ആണ് ചോദിക്കുന്നത്.
ഇത് 21 - ന്നാം നൂറ്റാണ്ട് ആണ് നിങ്ങൾ പറഞ്ഞിട്ടുള്ള ഇസ്ലാം വിരോധിച്ച എല്ലാ music instruments കളുടെയും ശബ്ദം music സിസ്റ്റം വഴി ഇന്ന് ഉണ്ടാക്കാൻ സാധിക്കും (sound synthesis ) അപ്പോൾ ഈ രണ്ടു ഉപകരണങ്ങളില്‍ നിന്നും പുറത്തേക്ക് വരുന്ന ശബ്ദം ഒന്നു തന്നെ അല്ലെ..? ഇത്തരം മ്യൂസിക് കള്‍ തന്നെ അല്ലെ മനുഷ്യ മനസ്സിനെ അല്ലാഹ് വിന്റെ സ്മരണയില്‍ നിന്നും വിദൂരതയിലേക്ക് നയിക്കുന്നത്.. മതത്തിന്റെ ഉത്തമ മാതൃക സമൂഹത്തിനു മുന്നില്‍ കാണിച്ചു കൊടുക്കേണ്ട നിങ്ങൾ തന്നെ ഇത്തരം ന്യായങ്ങള്‍ പറഞ്ഞ് അത് പരസ്യപ്പെടുത്തുമ്പോൾ പിന്നെ എങ്ങനെ ആണ് വരും തലമുറയ്ക്ക് ഇതിനെ കുറിച്ച് അറിവ് ഉണ്ടാവുന്നത്... ഇസ്ലാമികമായിട്ടുള്ള പല സദസ്സുകളിലും വരെ ഇന്ന് മ്യൂസിക് സിസ്റ്റം എന്നും പറഞ്ഞ് ഇത്തരം പാട്ടുകൾ സുലഭമായി നടക്കുന്നില്ലേ..?
ഇത്തരം വിഷയങ്ങളില്‍ കര്‍ശനമായി നിലപാട് സ്വീകരിക്കാന്‍ നിങ്ങൾ ബാധ്യസ്ഥരല്ലേ...?
th-cam.com/users/shortsu5EHlNMGFZE?si=VHCB4jpbSZcaIlfR
എവിടെ സ്ഥലം
വെള്ളാപ്പ് , തൃക്കരിപ്പൂർ , പയ്യന്നൂർ അടുത്ത്
Usthade Duyil ulpeduthannam ellavarum
Ulpeduthum. സർവ്വ ശക്തൻ നമ്മുടെ ഉദ്ദേശങ്ങൾ സഫലമാക്കട്ടെ. ആമീൻ
Ameen ameen aameen
Muhammedp.t
അൽഹംദുലില്ലാഹ്
Alhamdulillah
ആമീൻ
❤
❤❤❤
❤
Masha allah
❤
❤
❤