ഏതു പാതിരാത്രി ആണെങ്കിലും മമ്മി തലക്കറി വെക്കുവല്ലേന്ന് ചോദിച്ചപ്പോൾ ആ എന്നും പറഞ്ഞു കൊണ്ട് പുഞ്ചിരിച്ചു നിൽക്കുന്ന ആ മമ്മിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤❤❤❤
നിങ്ങളുടെ കുടുംബം വളരെ അനുഗ്രഹിത കുടുംബം ആണ് 🫵🏾വീഡിയോ കാണുന്പോൾ ഒക്കെ വളരെ അസുഗിയാടും ആണ് ഞാൻ കാണുന്നത് വളരെ ഒത്തൊരുമ ഉള്ള കുടുംബം സമാധാനം, സന്തോഷം സഹോദര്യം എല്ലാം ഉള്ള നല്ല ഒരു ഫാമിലി God bless you ♥️
Broo... Anikuu fishh curry odee velyaaa thalparyamm Ella . But chettantee fish curry and fish fry Dee okeee videoo kanmboo kazhikannn thonnumm..... 😊😊😊
ഏതു പാതിരാത്രി ആണെങ്കിലും മമ്മി തലക്കറി വെക്കുവല്ലേന്ന് ചോദിച്ചപ്പോൾ ആ എന്നും പറഞ്ഞു കൊണ്ട് പുഞ്ചിരിച്ചു നിൽക്കുന്ന ആ മമ്മിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤❤❤❤
Fish സൂപ്പർ
സെബിന്റെ മമ്മി മീൻ clean ചെയ്യുന്നേ കാണാൻ എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് 🙏🙏🙏
നിങ്ങളുടെ കുടുംബം വളരെ അനുഗ്രഹിത കുടുംബം ആണ് 🫵🏾വീഡിയോ കാണുന്പോൾ ഒക്കെ വളരെ അസുഗിയാടും ആണ് ഞാൻ കാണുന്നത് വളരെ ഒത്തൊരുമ ഉള്ള കുടുംബം സമാധാനം, സന്തോഷം സഹോദര്യം എല്ലാം ഉള്ള നല്ല ഒരു ഫാമിലി God bless you ♥️
Sebinte Mommy samadikkanam aat fish cutting, pavam Mommy ❤️❤️❤️❤️🐟💯
Chacko.. kidilan.. member anenn.. face il ind..
Splendid Catch mate.. 😉👌🏼
7:21 kunji chekkanta reaction Is smooth...He got that Inspiration from his sebin achachan and his achan.❤😍 Fishing freaks family Is Mind blowing.🔥🎣
7:22 Kochinte chiri oru rashayilla🥰
കടലിൽ പോയുള്ള മീൻ പിടുത്തം super 👍👍 അമ്മച്ചി മീൻ മുറിച്ചു clean ചെയ്യുന്ന കാണാൻ എന്താ ഭംഗി 👍👍🥰 മൊത്തത്തിൽ എല്ലാം സൂപ്പർ 👍👍
വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും ബ്രോയുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കാറുണ്ട്
Chacko ollath kond jeevichu pokunnu 😂
100% correct
True😂😂 3 വീഡിയോ ഇൽ കിട്ടിയത് മൊത്തം ചാക്കോ ക്ക്😂😂
പിന്നെ മമ്മി ടെ cooking um😂🎉❤
Chacko mvp
Cooking kand vdeo ishtappettavar like😅❤
*sebin deserves more than 10 million subscribers for his hardwork & dedication💯🔥*
*the youtuber with zero haters💯🔥*
Broo... Anikuu fishh curry odee velyaaa thalparyamm Ella . But chettantee fish curry and fish fry Dee okeee videoo kanmboo kazhikannn thonnumm..... 😊😊😊
Anjuvide sneham arum kannathe poklale❤
ഏന്റെപൊന്നൊ സൂപ്പർഫിഷിങ് വീഡിയോ...ആദ്യമായിട്ടായിരിക്കും നിങ്ങളുടെ വീഡിയോ പേടിച്ച് ഇരുന്ന് കാണുന്നത്
നോമ്പ് നോറ്റിട്ട് കാണുന്ന ഞാൻ😢
ഞങ്ങൾ നോമ്പ് നോൽക്കാതെയാണോ കാണുന്നത് ഞാനും നോമ്പ് നോറ്റിട്ടുണ്ട്
@@MuneeraMuneera-p4z ayin
Ayin ipo entha kore ayi kanunnu..
Ningal ningalk vendi thanne alle nomb edukunne vere arum paranjit alalo bro ..ithra vishamikkan 😅
അടുത്ത വീഡിയോസ് അഞ്ജുവും സിജി ചേച്ചിയും വെട്ടി ഉണ്ടാക്കുന്ന കറി കാണിച്ചു തരാമോ സെബിചാ
@Sebin. Mummy ku oru wood nte cutting board vangi kodukkanam. Pls don't use plastic cutting board.
E video kandappol njan ithra pedichuvenkil mummy ude karyam parayanundo ❤❤❤❤kappyum meenum super combination ❤❤
*sebin is back to old vibe💯🔥*
Mommy de cooking ishtamullavar like adi ❤
Eedhupathirakk meen konduvannalum vetti cleanakki pakamcheithu tarunna ammachikkan innathe like 👍🥰
Cutting expert mommy🔥🔥🔥🔥
Haa fishing ❤
Chacko oru puli aanallo 🦁
ചാക്കോ നീ പൊളിച്ചത് മുത്തേ 😜😍👌
സമ്മതിക്കണം ഈ അമ്മയെ ഇത്രയും വലിയ തല വെട്ടി എക്സ്പീരിയൻസ് സല്യൂട്ട് അമ്മയുടെ ആ പുഞ്ചിരി 👍👍👍❤❤❤❤
Cutting board wood nty use cheyyamaayirunnu
നോമ്പിന് കാണാൻ പറ്റിയ ഫുഡ് അടി 😅😅😅😋😋😋😋😋
Enikk nombb aane vaayilk oru kappall odikkanulla vellam vannu ...😂😂😂
മീൻ കറി കണ്ടിട്ട് വായിൽ ബോട്ട് ഓടിക്കാൻ ഉള്ള വെള്ളം ഉണ്ട്😊😋😋😋😊😊
Nomb ullavar ivida come on 🫴🏾🍽️🤤
ഇങ്ങനെ കൊതിപ്പിച്ചു തിന്ന്ല്ലെ നല്ല കുറ്റം കിട്ടും 😢😢😅😅
Chettayi e 50 noyibinte samayath igane kodhi pikathe🤤🤤🤤
1 day nomb pidikuvo chettaaa 😁
Lakshadweep calm and quite enn parayallle jobin chettta 😂, Adh nigggal nallla seasonil vannadh kond thonnadha 😂, njaggada natttil (lakshadweep) off season fishing nnn povunnnadhaaan aetovum kooduthal fun, wonderla ride il fishing cheyyyana pole undaaaavm🤣🤌🏻💀. Avide ulllork Adh fun aaan😂💀
ഈ കാറ്റ് കാണുന്ന അഭിലാഷ് ടോമി ❣️❣️❣️❣️ ഇതൊക്കെ എന്ത് 😏😏
ഞാനും മീൻപിടുത്തവും മീനും ഇഷ്ടപ്പെട്ടതിനു മാത്രമല്ല ല്ലൈക്ക് അടിച്ചത് ഇഹാൻ കുട്ടൻ്റെ ചിരിക്കും കൂടിയാണ് ❤❤❤❤
Amma fish cut cheyan nalla expert anallo
, മീൻ കണ്ടപ്പോൾ കുഞ്ഞുമോൻ....😮😮😅
Sharp Kichen Knife kit Vangichu Kodukkane sibi chooo
അനീഷേട്ടൻ ❤️❤️❤️ ഞങ്ങളുടെ സ്വന്തം ചേട്ടായി 🔥🔥🔥🔥
അടിപൊളി...❤😍
Amma nalla pani eduthu❤
Fish nte maathram alla mummy de cooking adhaan❤❤
Meen piditham ishtam aay
Meenkari vechitt ningal mathram kazhichath ishtaayilla🥹🥹♥️
Try to arrange more saltwater fishing. 🎣🎣😇
Ori doubt inghane aan. Toilet use cheyya 1 use aakam. Pakshe 2 endhacheyya
videoyil Bloopers ippo kanunilla athukoodi venamayirunnu endingil
Ramadan masam anoharam aki tharunna sebichan 👍
Chakonte rodum reelum ethannu😊
Nice yummy video, how easily mummy is cutting the fish, my mom is also like this
Adi poli
Waiting for this 😊😊😊😊❤
Ente aliyaa .... enik tharuo...😋
Meen curry taste എനിക്ക് ഇവിടെ കിട്ടി🤤
Chettay ennem oru sea fishing kondokuo
nomb eduth video kaanunna njaan😋😋
Eni aduthath oru salman pidikanam😊
*no one can replace sebin💯🔥*
അടിപൊളി ♥️♥️♥️♥️
ഇഹാൻ കുട്ടന്റെ ചിരി പൊളിച്ചു.
Enik veettil ethi ammachi aa meen ningalkk okke vechundaki thannu ellarum athu kazhikkunna kanana eshtam 😊ngane frsh meen kazhikkaan venam bagyam 😢meen nte ruchi ariyilla, raavile enetta vaya okke amoniya nte gyas pole thonnum , edaykku onnu nithi kazhippu,chkn,mutta onnum ella, ennaalum meen kazhikkaan eshtam ulla konde etayk kazhikum, ennaalum ennalum chemicals nte chuva ravile vayel varumbo,ayyo vayya venda thonnum 😢
oru rod reel video cheyyumo bro plz😊
Thala cary super❤❤
sebin chetta❤❤❤❤
Mommy korachu kastapettu fish cut cheyan
Long waited for Mommy's cooking episode😍
Amma super cutting 🤗
Igane kure time kadalil okkey poyal entha toilet use n okkey cheyyuka..
Bro pandathe pole drone shots oke idavo
mummy de cooking 😋ishtamullavar 😍
Veetil use cheunna knife edha product link mention cheyyo
ഞങ്ങൾക്ക് നോയമ്പ് ആണ് ഫുഡ് കഴിക്കുഅന്നത് കണ്ടപ്പോൾ കൊതി വന്നു
എത്ര time എടുത്തു തലവെട്ടി വൃത്തിയാക്കാൻ 😁
കഴിക്കുമ്പോൾ ചേട്ടത്തി എവിടെപ്പോയി സി ചേച്ചി
Mini Cooper entha edukkattad 😢😢😢😢😢
കൊതിച്ചിട്ടു വയ്യ 😋
Sebichaaaa❤😘
Chacko uyir
Pidicha nigalekattum padu pettath mammy annu ath vetti kandichu kari vachtah menakatta panniyannu mammyiude mikari tinnan agriham ullavar like adi🤤🤤
എല്ലാ ലൈക്കും അമ്മക്ക് പോയിരിക്കുന്നു😂❤ സെബിച്ച
Foodinte videos nomb kayinjitt idoo❤
Ippol kanunnavar undo 😂😂😂😅😅😅😊
Mummyude fish cutting istam ullavar like adikk ❤
Super❤❤❤❤❤sebin chetta
Start cooking videos of Amma...it's amazing..
Cutting fish is a skill ❤❤❤❤
ഇന്നത്തെ എൻറെ ലൈക്ക് നിങ്ങളെ അമ്മക്ക് വേണ്ടി❤
വെള്ളത്തിൽ മീൻ പൊങ്ങി verunnathum nokki ninna le najn
Pinneya manassilaye മീൻ allarunnu സ്ക്രീൻ പൊട്ടിയതിൻ്റെ മഞ്ഞ നിറം ആരുന്ന് 🤌🏻🥲
Jobin chettan❤❤
Super super super video 🎉🎉🎉🎉🎉
Poli👍🏻
Chacko 🚀🔥
Sebin chetta❤️❤️❤️❤️❤️❤️❤️❤️
Ee video kke vendi waiting arnne
Bro nattil evida deep sea fishinginu pokan pattunnath ennu onnu paranju tarumo
Nattil ninnu pokan ulla aagraham konda
Editing pwollii
Koi carp video venam
Aduthathil Tuna pidikko