ഇത് പോലെ ഒരു ഗിഫ്റ്റ് പ്രതീക്ഷിച്ചില്ല 🤭| Gift again | anwarshanu | Malayalamblog | new

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 231

  • @farsanajasmine3487
    @farsanajasmine3487 ปีที่แล้ว +69

    ഷാനുക്കാക്ക് Gift ഇങ്ങനെ കിട്ടുന്നത് കാണുമ്പോൾ എനിക്കും ഒത്തിരി സന്തോഷം ❤️ ഇതൊക്കെ അയച്ചുതരുന്നവരുടെ ഹലാലായ എല്ലാ ഉദ്ദേശങ്ങളും സാധിച്ചു കൊടുക്കണേ allah... നോമ്പൊക്കെ വരുവല്ലേ ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്ക് സബുത്താ.. ഉമ്മാന്റെ ചിരിച്ചുള്ള ദേഷ്യം കാണുമ്പോൾ ചിരിക്കാത്തവരും ചിരിച്ചുപോകും 😂 ഉമ്മാ ഉയിര് ❤️

  • @jasiseena4799
    @jasiseena4799 ปีที่แล้ว +22

    ഈന്ത പഴം..... ഫ്രിഡ്ജിൽ എടുത്തു vekkim... എപ്പോഴേലും ആ വഴി വരാം 😁😁😁.... സൈനുമ്മ ഇറച്ചികുറുമ്പ് സൂപ്പർ ആയിട്ടോ.. .പാവം ചെറിയ കുട്ടികളുടെ ബുദ്ധിപോലെയാ 😁😁😁😃😃😃

  • @rejeenasha6756
    @rejeenasha6756 ปีที่แล้ว +21

    നേരത്തെ എടുത്തു വെക്കുന്ന videos രാവിലെ 10മണിക്കൊക്കെ upload ചെയ്യാൻ നോക് ..അപ്പോൾ കൂടുതൽ reach kittum ..വൈഗീട്ടാവുമ്പോൾക് netoke എല്ലാവരുടെയും തീരാനായിട്ടുണ്ടാവും ..

  • @nidhumolshanumon5481
    @nidhumolshanumon5481 ปีที่แล้ว +62

    മാഷാഅല്ലാഹ്‌ ആ ഗിഫ്റ്റ് അയച്ചഇത്താക്ക് അള്ളാഹു ആരോഗ്യം ആഫിയത്തും ബർകത് ചെയ്യട്ടെ എന്ന് ആത്മാർത്ഥ മായി പ്രതിക്കുന്നു 🤲🤲🤲🤲🤲

  • @abikunjol
    @abikunjol ปีที่แล้ว +35

    ഉമ്മാക്ക് sabu തിന്നത് പറ്റില്ലെന്ന് തോന്നുന്നു 😁😁😁😁പാവം ഉമ്മമാരൊക്ക ഇങ്ങനെത്തന്നെ ചെറിയ ഓരോ കുട്ടിക്കുറുമ്പ 😍😍😍

  • @shahinahibahiba8631
    @shahinahibahiba8631 ปีที่แล้ว +3

    ആഗിഫ്റ്റ് തന്ന വീട്ടുകാരെ എല്ലാം മുറധുകലും റബ്ബ് ആസിലാക്കി കൊദുക്കെട്ടെ....ആമീൻ....ഉമ്മാടെ കുറുമ്പ് നല്ലരസം കാണാൻ. ഉമ്മ പാവമാന്ന്..വിഷമിപ്പിക്കരുധ് ഒരിക്കലും...taമഷക്കനെങ്കിലും...shanu...

  • @usmansulu7839
    @usmansulu7839 ปีที่แล้ว +30

    ഉമ്മനെയും കൂട്ടിട്ട് തിന്നാമായിരുന്നു ഇങ്ങൾ ആത്യം തിന്നിട്ടാവും ഉമ്മാക്ക് വേണ്ടാത്തത്

  • @diludilu6235
    @diludilu6235 ปีที่แล้ว +12

    നിങ്ങൾക്ക് ഗിഫ്റ്റ് കിട്ടുന്നെ കാണുമ്പോ ഞങ്ങൾക്കും സന്തോഷം... ഞങ്ങൾ പൊട്ടിക്കുന്ന ഒരു ഫീൽ... പണ്ടം വെച്ചാ ലീസ്റ് കണ്ടപ്പോ സങ്കടം ആയി.. പെട്ടെന്ന് കടങ്ങൾ ഒക്കെ വീഡി ഒരു വീട് ഉണ്ടാവട്ടെ

  • @SheriMolSherinMol
    @SheriMolSherinMol ปีที่แล้ว +7

    Mashaallah. ഷാനുക്കക്ക് ഇനിയും ഒരുപാട് ഗിഫ്റ്റ് കിട്ടട്ടെ.. 😍. ഇത് അയച്ച താത്താക്കുംകുടുംബത്തിനും അള്ളാഹു ദീർഘ യുസ്സ് കൊടുക്കട്ടെ. സബുതാ ഫ്രിജിൽ വെച്ച മതിഈത്തപ്പഴം. നോമ്പല്ലേ വരുന്നേ.. പിന്നെ ഉമ്മാന്റെ ദേഷ്യം കാണാൻ നല്ല രസം ഉണ്ട്.. അതിലേക്ക് ഷാനുക്കടെ പാട്ടും. സൂപ്പർ ആയി .. ഉമ്മാക്ക് ദീർഘ യുസ്സ് നൽകണേ അള്ളാഹ്. 🤲🏻🤲🏻❤❤❤💞🥰🥰

  • @haseenamohiuddin2109
    @haseenamohiuddin2109 ปีที่แล้ว +10

    Introyil umma back aya pole thonnunnu epo shanu.first undaya sandosham epo ummak kanunilla.

  • @kajaasna4072
    @kajaasna4072 ปีที่แล้ว +4

    ഉമ്മാനെയും കൂടി ഭക്ഷണം കഴിക്കാൻ കൂട്ടണം ഭാര്യയും ഭർത്താവും കൂടി ഇരുന്ന് കഴിച്ചത് കൊണ്ടാണ് ദേഷ്യപ്പെടുന്നത് ഉമ്മ

  • @Adhil880
    @Adhil880 ปีที่แล้ว +11

    പാവം സാബു ❤❤❤❤❤

  • @vadakkneemkolayeem5363
    @vadakkneemkolayeem5363 ปีที่แล้ว +4

    നിങ്ങക്ക് ഗിഫ്റ്റ് കിട്ടുന്ന video കാണുന്നത് ആണ് എനിക്ക് ഇഷ്ടം

  • @kungimankvr1348
    @kungimankvr1348 ปีที่แล้ว +3

    ഗിഫ്റ്റ് സൂപ്പർ ഉമ്മന്റെ കുറുബ് അടിപൊളി എല്ലാ ഉമ്മമാരുംഇ ങ്ങനെഒക്കെതന്നെ പ്രായം ആയാൽ എല്ലാവരുംഇങ്ങനാ വും

  • @annuhasee3814
    @annuhasee3814 ปีที่แล้ว +11

    ഇനിയും ഗിഫ്റ്റുകൾ കിട്ടട്ടെ.. Gift തന്നവർക്ക് അല്ലാഹു എല്ലാ വിധ ഐശ്വര്യങ്ങളും നൽകട്ടെ, 🤲Gift പൊളിയാണല്ലോ 👌😍
    പോഷക ഗുണമുള്ള ഈന്തപ്പഴം
    മ്മടെ സൈനുമ്മ കലിപ്പിലാണല്ലോ😊
    ന്താ കാര്യം

  • @adheebaunaisadheebaunais4200
    @adheebaunaisadheebaunais4200 ปีที่แล้ว +4

    Ummane കൂട്ടാതെ ഭക്ഷണം കഴിച്ചത് മോശം. Sabu vin ummane oru valayum ille. വിളിക്കാമായിരുന്നു

  • @silumon9882
    @silumon9882 ปีที่แล้ว +3

    ഉമ്മാനെ കൂട്ടാതെ ഫുഡ് കയ്ച്ചത് കൊണ്ടാവും ഉമ്മക്ക് ദേഷ്യം vannaath...പാവല്ലെ

  • @mehijjaabdulrahman
    @mehijjaabdulrahman ปีที่แล้ว +7

    ഉമ്മാടെ പിണക്കം കാണാൻ നല്ല രസമുണ്ട് 👍👍👍👍👍👍

  • @Sumayya-ws1ro
    @Sumayya-ws1ro ปีที่แล้ว +1

    Shanu sebu umma moluse♥️♥️♥️👍👍👍👍👍👍

  • @majeedcm5328
    @majeedcm5328 ปีที่แล้ว +1

    Umma ethra choodayalum idupole petanu chiriyum kazhiyunund adoru bagyam thanne shanumone gift thanavark allahu hairum barakathum kodukate

  • @okdarc8648
    @okdarc8648 ปีที่แล้ว +11

    ഷാനുക്ക നിങ്ങളുടെ ഫാമിലിയെ കൂടുതൽ ഇഷ്ടപ്പെടുന്ന ആളുകൾ ഉണ്ടാവട്ടെ 🥰🥰🥰 ഷാഫി കൊല്ലത്തിന്റെഒരു സോങ് പാടുമോ

  • @nooraalavi8305
    @nooraalavi8305 ปีที่แล้ว +1

    Shanu.umma.kurumbu.kaattumbol..mon.athikam kurumbu.pidippikkalle..kanaan.nalla.rasamund.santhosham

  • @asnamol5640
    @asnamol5640 ปีที่แล้ว

    Masha allah അൽഹംദുലില്ലാഹ് 👍🥰🥰🥰

  • @sheebashoukathali7032
    @sheebashoukathali7032 ปีที่แล้ว +6

    എനിക്ക് ദിയമോളെ സംസാരം
    കേൾക്കുന്നത് ഭയങ്കര ഇഷ്ടമാണ്

  • @muhammadshihal1099
    @muhammadshihal1099 ปีที่แล้ว +2

    ഉമ്മാനെകൂട്ടാതെതിന്നത്.ഒട്ടുംശെരിആയില്ല..പ.എല്ലാവരും ഒരുമിച്ച് കഴിക്യുന്നത്എല്ലേ.അതിന്റെ ഒരുബർകത്ത്

  • @rasiyanoushad2468
    @rasiyanoushad2468 ปีที่แล้ว +11

    അൽഹംദുലില്ലാഹ് ഗിഫ്റ്റ് തന്ന ഇത്താത്തക്ക് ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെആമീൻ നിങ്ങൾക്കും ഉമ്മാക്കും എല്ലാവർക്കും എന്നും സന്തോഷത്തോടെ കഴിയുവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @safiyaazeez5139
    @safiyaazeez5139 ปีที่แล้ว +5

    ഷാനു ഒരു പാട് ഉയർച്ചയിൽ എത്തട്ടെ 🤲🏻🤲🏻

  • @wahidapm9839
    @wahidapm9839 ปีที่แล้ว +3

    ആദൃംതനെ, ഉമ്മാക്ക് കൊട് കണം

  • @adnananu3705
    @adnananu3705 ปีที่แล้ว +1

    Sabunuvilichids ummana food kazhikan appo ummakum nalla sandoshavim

  • @mapuher9745
    @mapuher9745 ปีที่แล้ว

    Pavam ummaku endo nalla vishamayinu kannokke niranju

  • @shabeershabi3749
    @shabeershabi3749 ปีที่แล้ว +16

    ഉമ്മാക്ക് കൊടുത്ത് കഴിഞ്ഞു നിങ്ങൾ കഴിച്ചാൽ പോരെ ഷാനു ഒരു ബിരിയാണി വാങ്ങി കൊടുക്ക് അതിൽ ഇറച്ചി ഉണ്ടാവും പാവം ഉമ്മ

  • @jidhusvlog208
    @jidhusvlog208 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ 👍👍

  • @fasibasi5476
    @fasibasi5476 ปีที่แล้ว +1

    Ethentha ee umma cheriya kuttikale pole irachikkurumb kattgunne ullath kond thripthiyavoo

  • @angottoingotto7949
    @angottoingotto7949 ปีที่แล้ว +23

    ഇതുപോലെ ഒരുകാലത്ത് സാനുവിന് അങ്ങനെ ആളുകൾക്ക് കൊടുക്കാനും ഉണ്ടാവട്ടെ🤲🤲🤲

  • @AbdulHameed-hi2dy
    @AbdulHameed-hi2dy ปีที่แล้ว +6

    Sabunodum ഉമ്മാനോട് കഴിക്കാൻ പറയു ഈത്തപ്പയം നല്ല താണ് ബ്ലേഡ് കൂടാൻ പിന്നെ മോൾക് അധികം കൊടുക്കണ്ട ഷുഗറുള്ളതല്ലേ

  • @shemeenashareej1003
    @shemeenashareej1003 ปีที่แล้ว +1

    സൈനുമ്മാന്റെ പിണക്കം കാണാൻ നല്ല രസാ😍😍

  • @ayishaibkuttys6450
    @ayishaibkuttys6450 ปีที่แล้ว

    Shanukka ummakk nallonam irachi vangikkodkktta. Sneham kond parayunnathatta

  • @rizamool1565
    @rizamool1565 ปีที่แล้ว +13

    ഉമ്മാനെ കൂട്ടാതെ ആണോ ഫുഡ്‌ കഴിക്കൽ

  • @rasheedharashi2566
    @rasheedharashi2566 ปีที่แล้ว

    Ummante kurumbu kandu chirichu veenu 😀😀 Masha Allah nalloru videos sabu 🥰🥰🥰🥰

  • @jameelajameela8602
    @jameelajameela8602 ปีที่แล้ว

    Alhamdulillah ellavitha anugrahavum undakatte ameen

  • @muhammedrayees.p.m9948
    @muhammedrayees.p.m9948 ปีที่แล้ว +1

    Eethapazham bldundavan nallatha gift Masha Allah 😍

  • @sabnayasi4963
    @sabnayasi4963 ปีที่แล้ว

    നിങ്ങൾക് സമ്മാനം കിട്ടുമ്പോൾ ഞങ്ങൾക് കിട്ടുന്നദ് പോലെ.ഒത്തിരി സതോഷം.അതു അയച്ചു തന്നവർക് എന്തു വേഷമങ്ങൾ ഉണ്ടങ്കിലും മാറ്റി കൊടുക്കേണേ നാഥാാാാാ,

  • @amruthakk9750
    @amruthakk9750 ปีที่แล้ว +3

    Umma shanu song compo super

  • @jemijemi123
    @jemijemi123 ปีที่แล้ว +4

    സൈനുമ്മ ഇങ്ങള് വാ ബിരിയാണി കഴിക്ക് 🥰

  • @mushikadar6382
    @mushikadar6382 ปีที่แล้ว

    Ummante kurumb kanan nalla rasayind
    Kunj manassa ummante 🥰

  • @babusfamilyvlog744
    @babusfamilyvlog744 ปีที่แล้ว +1

    Masha Allah Super 👍🥰

  • @suharakaliate9687
    @suharakaliate9687 ปีที่แล้ว +3

    പാവം ഉമ്മ

    • @nooruputhanveed4654
      @nooruputhanveed4654 ปีที่แล้ว

      ഇനിമുതൽ ഉമ്മാക്ക് kodutthitnigalkazhichalmathisahanu😁

  • @bazilbasheer4016
    @bazilbasheer4016 ปีที่แล้ว +1

    💙💙ഉമ്മാക്ക്

  • @asooraskitchen6435
    @asooraskitchen6435 ปีที่แล้ว

    അല്ലഹു നമ്മളെ വിജപ്പിക്കൊട്ടെ അൽഹംദ് ല്ലില്ല : മാഷ അള്ളാ

  • @nisamudheennisam1298
    @nisamudheennisam1298 ปีที่แล้ว

    മാഷാ അള്ളാഹ് സൂപ്പർ വീഡിയോ

  • @NavasKaraparambil-mi5xr
    @NavasKaraparambil-mi5xr ปีที่แล้ว

    Iniyum.orupaad.gift.kittatte.ella.agrahavum.niraveratte

  • @najahamdaan
    @najahamdaan ปีที่แล้ว

    Santhosham

  • @rumshaaslam4538
    @rumshaaslam4538 ปีที่แล้ว

    നിങ്ങൾ പറഞ്ഞത് സത്യമായ കാര്യമാണ് നിങ്ങൾ അത് വീഡിയോയിൽ പറയുമ്പോൾ തരുന്നവർക്ക് ഒരു സന്തോഷമാണ് 🤲🤲🤲

  • @latheefj.c.b2529
    @latheefj.c.b2529 ปีที่แล้ว +3

    Masha Allah ❤

  • @basilvlog747
    @basilvlog747 ปีที่แล้ว +1

    മാഷാ അള്ളാഹ 🤲🤲🤲

  • @mohdbinfas9770
    @mohdbinfas9770 ปีที่แล้ว

    മാഷാ അള്ളാ വീഡിയോ അടിപൊളിയായി ഉമ്മയുടെ കുറുമ്പയുടെ മുഖം കാണാൻ ഭയങ്കര രസമുണ്ട് ട്ടോ ഉമ്മ ഷാനുക്ക ഉമ്മാക്ക് ഇറച്ചി വാങ്ങിക്കൊടുന്നു കൊടുത്താൽ മതിയാവും അപ്പോൾ ഉമ്മയുടെ ദേഷ്യം മാറും എന്നും സ്നേഹം മാത്രം ❤️

  • @vloginvlog7258
    @vloginvlog7258 ปีที่แล้ว

    Pavam umma ❤️❤️❤️

  • @lailahaneefa9005
    @lailahaneefa9005 ปีที่แล้ว

    Assalamualikum umma paavam allam adipoli masha Allah

  • @kunjumolnazeer5956
    @kunjumolnazeer5956 ปีที่แล้ว +13

    പടച്ചോനെ അവരുടെ എല്ലാ മുറാദ്കളും സാധിച്ചു കൊടുക്കണേ 🤲

  • @Zara_razaq
    @Zara_razaq ปีที่แล้ว

    ഉമ്മാരെ ദേഷ്യം കാണാൻ എന്ത രസം

  • @salmaashraf3815
    @salmaashraf3815 ปีที่แล้ว +1

    Ummaaa😂😂😂😂🥰

  • @sherinharis1517
    @sherinharis1517 ปีที่แล้ว

    പാവം ഷാനുക.. ഇവരെ ഒകെ തെറ്റാതെ ഒന്നിച്ചു കൊണ്ടുപോവന്ടെ

  • @ummukulsucholakkalummukuls6226
    @ummukulsucholakkalummukuls6226 ปีที่แล้ว +4

    കണ്ടപ്പോൾ. ഭയങ്കര സന്തോഷം

  • @jinnex
    @jinnex ปีที่แล้ว

    നിങ്ങളുടെ ഫാമിലിയോടുള്ള ഇഷ്ടാണ് ഈ ഗിഫ്റ്റുകൾ. എല്ലാവർക്കും അത്രയേറെ ഇഷ്ടമാണ് ഉമ്മനും മക്കളെയും. എല്ലാവർക്കും നന്മകൾ നേരുന്നു 🌹

  • @shameenapp9809
    @shameenapp9809 ปีที่แล้ว +2

    Pavam Umma

  • @Sparkofthougts
    @Sparkofthougts ปีที่แล้ว +1

    Ummante dheshyam kananum oru rasa❤️❤️❤️

  • @mubashirakappikkattil4857
    @mubashirakappikkattil4857 ปีที่แล้ว

    പൊളി

  • @aysharahman5753
    @aysharahman5753 ปีที่แล้ว +1

    മാഷാ അല്ലാഹ് ഉമ്മാക്ക് എൻദാണ് ദേഷ്യം 😀

  • @shamsudheenkunchimanu6995
    @shamsudheenkunchimanu6995 ปีที่แล้ว

    മാഷല്ലാഹ്

  • @theslikitchen8082
    @theslikitchen8082 ปีที่แล้ว

    അടിപൊളി ഗിഫ്റ്റ് ആണെല്ലോ masha Allah

  • @safnajalalsafnajalal4602
    @safnajalalsafnajalal4602 ปีที่แล้ว +1

    Mashallah nallthd varattte ithak

  • @hjhjj8657
    @hjhjj8657 ปีที่แล้ว

    ഉമ്മാന്റെ കുറുമ്പ് കാണാൻ നല്ല രസംആണ് സാനു ഒരു പാട്ട് പാടിയാൽ ഉമ്മാന്റെ കുറുമ്പ് മാറും

  • @sajimuji5188
    @sajimuji5188 ปีที่แล้ว +1

    ഉമ്മാന്റെ കുറുമ്പു കാണാൻ നല്ല രസാ😂😂😂😂🥰🥰

  • @sameenashajahan7782
    @sameenashajahan7782 ปีที่แล้ว +6

    എങ്ങനെ ഗിഫ്റ്റ് കിട്ടുന്നത് കാണുമ്പോൾ ഒരു പാട് സന്തോഷം ഉണ്ട്

  • @sanirasalam570
    @sanirasalam570 ปีที่แล้ว +1

    മാഷാ അള്ളാഹ് 🥰അൽഹംദുലില്ലാഹ് 👍👍👍

    • @Ayisha514
      @Ayisha514 ปีที่แล้ว

      ഇതൊന്നും വിടലാ അതിൽ നല്ല നല്ല കണ്ടൂ

  • @rabeehulladan7870
    @rabeehulladan7870 ปีที่แล้ว +4

    Umma👍👍

  • @libalabi6599
    @libalabi6599 ปีที่แล้ว

    Ma Sha Allah

  • @rashirashi2631
    @rashirashi2631 ปีที่แล้ว

    ഷാനുക്ക എല്ലാവരെയും സന്തോഷം കാണണമെങ്കിൽ കുറച്ചു പാടാല്ലേ സബു നീ ഷാനുക്കയെ ഒരിക്കലും സങ്കട പെടുത്തല്ലേ സന്തോഷത്തിലും ദുഃഖ ത്തിലും ഷാനുക്കയുടെ ഒപ്പം നിൽക്കണം എന്നാൽ ഷാനുക്ക ഒരിക്കലും തളരില്ല

  • @ridansichu9389
    @ridansichu9389 ปีที่แล้ว +4

    Sharikum sabune ummak ishtamalle...enikk thonnunnsdhano..aarkengilum angane thonnunnundooo

  • @Rubi-to1ob
    @Rubi-to1ob ปีที่แล้ว

    Eniyum ithupole gift kal kittatte

  • @shiblamuje1372
    @shiblamuje1372 ปีที่แล้ว +2

    എന്താ രസം ഉമ്മാന്റെ കുറബ്ബ് 😘🥰😊

  • @naziyaanshad6995
    @naziyaanshad6995 ปีที่แล้ว +1

    നിങ്ങടെ മൂത്ത മകളെ കൂടെ നിർത്തണം പാവം കുട്ടി ഇതൊക്കെ കാണുമ്പോൾ അവൾക്ക് സങ്കടമാകില്ലെ നെഗറ്റീവ് പറഞ്ഞതല്ല കേട്ടോ

  • @najeemsabah5361
    @najeemsabah5361 ปีที่แล้ว +5

    ഉമ്മയെ കൂടെ കുട് ചോറ് തിന്നാൻ

    • @ansilv3706
      @ansilv3706 ปีที่แล้ว

      👍👍👍👍👍👍👍

  • @kulsunasar1635
    @kulsunasar1635 ปีที่แล้ว

    ഒരുപാട് സന്തോഷം ഷാനു

  • @alkakadeeja6055
    @alkakadeeja6055 ปีที่แล้ว

    Alhamdhulillha nighale santhosham kanumbol kannil vellamvarunnu

  • @Shifanaworld
    @Shifanaworld ปีที่แล้ว

    മാഷാ അല്ലാഹ്

  • @mujeebrahman6464
    @mujeebrahman6464 ปีที่แล้ว

    Love youuuu shanukka

  • @suharalatheef7041
    @suharalatheef7041 ปีที่แล้ว +2

    മാഷല്ലാഹ് ❤👌👌👌👌

    • @Ayisha514
      @Ayisha514 ปีที่แล้ว +1

      നിങ്ങൾ ആളുകളെ ചടുപ്പിക്കല്ലേ കുറുമ്പു വീഡിയോ ഇതൊന്നും കാണാൻ വയ്യ സുഹൃത്തേ

    • @Ayisha514
      @Ayisha514 ปีที่แล้ว

      നിന
      എന്താ പറയാ ഉമ്മമാർ അല്ലേ

  • @hamisworld8421
    @hamisworld8421 ปีที่แล้ว +1

    എനിക്ക് ഗിഫ്റ്റ് ഇഷ്ടാആരുംതരുന്നില്ല

    • @famivlogs5701
      @famivlogs5701 ปีที่แล้ว

      എല്ലാർക്കും ഇഷ്ടമാ ഗിഫ്റ്റ് 🤭

  • @sabi.....4024
    @sabi.....4024 ปีที่แล้ว

    മാഷാ അല്ലാഹ്.....

  • @jasnashameerrishurifu2091
    @jasnashameerrishurifu2091 ปีที่แล้ว

    ഉമ്മയല്ലെ എപ്പോഴും വിളമ്പാറ് ഇപ്പോൾ സബു വിളമ്പിയിട്ടാവും കുറുമ്പ് ഉമ്മാക്ക് . Masha allah ഉമ്മാന്റെ കുറുമ്പിനും ഉണ്ട് ഒരു ആനചന്ദം😀😀👍

  • @ichoos8128
    @ichoos8128 ปีที่แล้ว

    Mashaallah🤲🏻👌👌👌👌

  • @sharminam652
    @sharminam652 ปีที่แล้ว +1

    Maasha allah🥰ummante kopam 😁nallayind kanan song👌🏻

  • @mira4463
    @mira4463 ปีที่แล้ว

    Naragayum eethappazham ayi achar edu, ramadanu juice adikkumpol panchasarakku pakaram eethappazham edu

  • @shalushifu5550
    @shalushifu5550 ปีที่แล้ว

    ഇക്കാക്ക് സമ്മാനം കിട്ടുമ്പോൾ സന്തോഷം

  • @jameelaabu1409
    @jameelaabu1409 ปีที่แล้ว

    Alhadulilla enn parayanam shanu

  • @feminaa8578
    @feminaa8578 ปีที่แล้ว +5

    ഉമ്മാക്ക് പീസ് നല്ലവണ്ണം കൊടുക്കുക എന്നിട്ട് കഴിച്ചാൽ മതി കേട്ടോ അപ്പൊ പ്രശ്നമില്ലല്ലോ😍

  • @chikkuronusvlogs6256
    @chikkuronusvlogs6256 ปีที่แล้ว +1

    ഉമ്മാന്റെ ഒരു കാര്യം

  • @shimahshabeer
    @shimahshabeer ปีที่แล้ว +4

    നൗഫലിനെയും സിനുവിനെയും വിരുന്ന് വിളിക്കുന്നില്ലേ

  • @shamnashammu553
    @shamnashammu553 ปีที่แล้ว +9

    സബൂന്റെ ബീഫ്‌ ബിരിയാണി റെസിപ്പി ഇടണേ 🥰🥰