ഇനി ആർക്കും കിയ സെൽട്ടോസ് വാങ്ങാം | KIA Seltos ഓണം offer

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 51

  • @antonyn.o1580
    @antonyn.o1580 5 หลายเดือนก่อน +13

    നല്ല ലാഭം ❤️കമ്പനിക്കാണെന്നുമാത്രം.

  • @LifeofImranSait
    @LifeofImranSait 14 วันที่ผ่านมา

    Best car since i am using 2022 model and it's a good buy

  • @Litilstar768
    @Litilstar768 5 หลายเดือนก่อน +4

    പണക്കാരന്റെ വാഹനം ❤😂🎉

  • @jithinbv4984
    @jithinbv4984 5 หลายเดือนก่อน +1

    Maintenance / Service charge, insurance charge, on road tax elam high ayirikum compared to indian brand like maruti suzuki, mahindra, tata etc. So middle class family afford cheyanenkil go for maruti (Wagnor R) and tata ( Tiago and Punch) very cheap. I would recommend Tata instead of maruti. Maruti is lit bit of costly than Tata. Rest of branded like Kia, ford, Honda, Hyundai etc they are all costly in every aspects like parts, service, availability of parts is difficult compared to maruti and Tata... 🙃🙃🙃

  • @rehumathullaka8112
    @rehumathullaka8112 5 หลายเดือนก่อน

    Thar 5 ഡോർ 4*4 toppent full option 27 lakhs. Better option. Ithum nalla vandi thanneyanu. Features adipoliyanu...

  • @usmanmukkandath9575
    @usmanmukkandath9575 5 หลายเดือนก่อน +3

    തീരെ വിറ്റുപോവാതെ സ്റ്റോക്ക് കെട്ടിക്കിടക്കുന്ന മോഡലുകൾക്ക് മാത്രമേ ഇത്തരം ഓഫറുകൾ കൊടുക്കുകയുള്ളൂ....

  • @sunilellathukuriyil498
    @sunilellathukuriyil498 5 หลายเดือนก่อน +19

    Kia rate kooduthal anu..middle class family kku vaggan bhudhimutt ayirikkum

    • @ANDIYUGAM
      @ANDIYUGAM 5 หลายเดือนก่อน +2

      തക്കാളി പേട്ടി മാരുതി അല്ല😂

    • @akkusejaz1452
      @akkusejaz1452 5 หลายเดือนก่อน

      Nee vangandada punde​@@ANDIYUGAM

    • @sunilellathukuriyil498
      @sunilellathukuriyil498 5 หลายเดือนก่อน

      @@ANDIYUGAM maruthi nallathanu yannu paranjilla..affordable rate anekil kia ok anu

    • @nizarvc9857
      @nizarvc9857 4 หลายเดือนก่อน

      What is affordable for you?😂😂

  • @bijithachuachu5101
    @bijithachuachu5101 5 หลายเดือนก่อน +3

    വാഹനത്തിന്റെ price കൂടിയും പറയാം മായിരുന്നു

  • @viswanathanpvvery4851
    @viswanathanpvvery4851 5 หลายเดือนก่อน +3

    CSD ഫെസിലിറ്റി യുണ്ടോ ക്യാരൻസിനു

    • @sanumadhav
      @sanumadhav 4 หลายเดือนก่อน

      yes

  • @Sreelalk365
    @Sreelalk365 5 หลายเดือนก่อน

    🔥🔥🔥

  • @sujithrasuji911
    @sujithrasuji911 5 หลายเดือนก่อน

    👍👍👍

  • @syedalavikaithakath6918
    @syedalavikaithakath6918 5 หลายเดือนก่อน

    രണ്ടര ലക്ഷം രൂപ കുറച്ചാൽ HTX ആയ മൂന്നാമത്തെ വേലിയൻ്റ് ഡീസൽ ഒട്ടോമാറ്റിക്ക് ഇപ്പോഴത്തെ ഓൺ റോഡ് പ്രൈ സ് എത്ര

  • @nidheeshtr1982
    @nidheeshtr1982 5 หลายเดือนก่อน

    Stocks are piling up at warehouses

  • @unnikrishnann1414
    @unnikrishnann1414 5 หลายเดือนก่อน +5

    Seltos നിങ്ങൾക്ക് ചവറ് പോലെ used car Showroom ൽ കാണാം

    • @D-com-p-any
      @D-com-p-any 5 หลายเดือนก่อน

      എനിക്കൊന്ന് വേണം കിട്ടാൻ ഉണ്ടോ??? ലിങ്ക് തരോ

    • @unnikrishnann1414
      @unnikrishnann1414 5 หลายเดือนก่อน

      @@D-com-p-any ഞാൻ രണ്ടാഴ്ച മുൻപ് എനിക്കും സുഹൃത്തിനും വേണ്ടി 2 എണ്ണം വാങ്ങിയിരുന്നു...... ഇപ്പോൾ സ്റ്റോക്ക് തീർന്നു എന്നാണ് പറഞ്ഞത്...... സ്റ്റോക്ക് വരുമ്പോൾ അറിയിക്കാം

  • @bijumr6020
    @bijumr6020 5 หลายเดือนก่อน

    🔥🔥👍

  • @Arjun-gd7jk
    @Arjun-gd7jk 5 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻🎉🎉🎉🎉

  • @hassanshihas1496
    @hassanshihas1496 5 หลายเดือนก่อน

    Ethinte okkey milege service coast okkey ethra anu

  • @aboomoidutty6270
    @aboomoidutty6270 5 หลายเดือนก่อน

    Salu bay, second choice മൊഹമ്മദ്കാടെ കാർ വല്ലതും ഉണ്ടോ?

    • @harishp19
      @harishp19 5 หลายเดือนก่อน +1

      Patta car

  • @najeebpaleri9443
    @najeebpaleri9443 5 หลายเดือนก่อน

    Kia service anganud?

  • @prameelakk6471
    @prameelakk6471 5 หลายเดือนก่อน +9

    Kia price is very high.

  • @jafarmvmv2647
    @jafarmvmv2647 4 หลายเดือนก่อน +1

    എന്തൊക്കെയോ ചോദിക്കുന്നു 🙄🤦‍♀️

  • @m4malayaliezzz
    @m4malayaliezzz 2 หลายเดือนก่อน

    😂😂😂rate oke oru mariyade okeya vendeya 😂😂😂...എത്രയും rate varan ithuta

  • @FiroscpCp
    @FiroscpCp 4 หลายเดือนก่อน

    3 varsham kode 10 lack price vethyasam😢😢😢😢

    • @prkaze
      @prkaze 4 หลายเดือนก่อน

      Features??koodiyathh maranno

  • @ShamsudheenShams-p3e
    @ShamsudheenShams-p3e หลายเดือนก่อน

    അന്ന് ഫുൾ ഓപ്ഷൻ 15ലക്ഷം ആയിരുന്നല്ലോ. അതേ.... ഈ കുട്ടിക്ക് വലിയ ധാരണ ഇല്ലാലെ... 2019 ഇലും gtx + ന് 21ലക്ഷത്തിനു മുകളിൽ ഉണ്ടായിരുന്നു സുഹൃത്തേ

  • @mohammedaneez8926
    @mohammedaneez8926 5 หลายเดือนก่อน

    Enthokeya chodikune

  • @chenkalammadhavan
    @chenkalammadhavan 5 หลายเดือนก่อน

    Safty ഇല്ല അതാണ് ഇത് പരിജയപ്പെടാൻ കാരണം. .

  • @BobenBhaskaran-v7t
    @BobenBhaskaran-v7t 4 หลายเดือนก่อน

    വണ്ടികൾക്ക് വിറ്റ് മാറാൻ വേണ്ടി കമ്പനികൾ ചെയ്യുന്ന ഒരു തന്ത്രം

  • @kjbinujohn8745
    @kjbinujohn8745 3 หลายเดือนก่อน

    Card kittan ration kadayil poda ooole😂

  • @zakariya.k9937
    @zakariya.k9937 4 หลายเดือนก่อน

    കൊള്ളലാഭം 15 ലക്ഷം ഉണ്ടായിരുന്നത് 22 ലക്ഷം ആയി

  • @blockbuster3325
    @blockbuster3325 5 หลายเดือนก่อน

    She has no more info

  • @2564kavungal
    @2564kavungal 5 หลายเดือนก่อน

    പൊട്ടൻ. ഡെലിവറി എടുക്കാത്തവർക്ക് ആരാ സ്ക്രാച്ച് ആൻഡ് വിൻ കൂപ്പൺ കൊടുക്കുന്നത്.

  • @manafmanaf1776
    @manafmanaf1776 5 หลายเดือนก่อน

    Kwid ഉണ്ടോ

  • @SivadasankSanthi
    @SivadasankSanthi 5 หลายเดือนก่อน

    😂

  • @latheefkuriyanilatheefkuri6099
    @latheefkuriyanilatheefkuri6099 5 หลายเดือนก่อน +2

    ഇവിടെ റെയ്റ്റ് കൂടുതലാണ്

    • @DreamTravelsRv
      @DreamTravelsRv  5 หลายเดือนก่อน

      Bro ഇത് പുതിയ car anu

    • @aswathy209
      @aswathy209 5 หลายเดือนก่อน

      കുറവ് എവിടെ ആണ്??

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 5 หลายเดือนก่อน

    😂🙏🏻

  • @sharjisankaran2431
    @sharjisankaran2431 4 หลายเดือนก่อน

    long life വേണോ എങ്കിൽ ഹോണ്ട ELEVATE എടുക്കൂ