വല്ലാത്തൊരു കറക്കം😂10രൂപന്റെ തുണികളും വില കുറഞ്ഞ കുപ്പായങ്ങളും 😍SHAS DOT COM
ฝัง
- เผยแพร่เมื่อ 16 พ.ค. 2024
- insta id malappuram silks 👇
malappurams...
whatsap number malappuram silks 👇
Whatsapp number-7218218219
location👇
maps.google.com/?q=11.040787,...
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
For Enquiries : shahadiyasakeer729@gmail.com
FOLLOW ME 👇
TH-cam: / @shasdotcombyshahadiya...
Instagram: / shas_dotcom
----------------------------------------------
#shasdotcombyshahadiyasakeer #shasdotcombyshahadiyasakeerstitching #shasdotcombyshahadiyasakeerhometour #shasdotcomshahadiyasakeer #shasdotshahadiyasakeer #shasdotcombyshahadiyasakeersisterschannel
#shasdotcombyshahadiyasakeerskit #shasdotcombyshahadiyasakeerdayinmylife #shasdotcom #shasdotcombyshahadiyasakeer #shasdotcomstitching #shasdotcombyshahadiya
//SearchKeywords
|| ANTI-PIRACY WARNING ||
This content is Copyrighted to SHAS DOT COM by shahadiya sakeer . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Dressinte frontil vecha aaa piece nu entha per? Meterinu ethrayaanu? Ethu shopil kittum pls reply🙏🏻🙏🏻🙏🏻🙏🏻
ഇംഗ്ലീഷ്, ഹിന്ദി, മാത്സ്, മലയാളം, അറബിക്.. ഇവ ബേസിക് മുതൽ പഠിക്കാൻ താല്പര്യം ഉണ്ടോ
6 month കൊണ്ട് ഓൺലൈൻ ആയിട്ട് ഫാഷൻ ഡിസൈൻ, SSLC,+2 ഇവ പഠിക്കാൻ താല്പര്യം ഉണ്ടോ...pls contact ഏഴ്. പൂജ്യം. മൂന്ന്. നാല്. ഒൻപത്. അഞ്ച്. ഒൻപത്. പൂജ്യം. രണ്ട്. നാല്.
ഇത്ത നിങ്ങൾ ഏത് മെഷീൻ aanu use ചെയ്യുന്നേ
ടേബിൾ top മെഷിൻ ആണോ
Yas
തട്ടം തലയിൽ നിന്ന് പോകാതിരിക്കാൻ എന്താ ചെയ്യുന്നേ ഇത്താ ഒന്ന് പറയണേ
Itha purikam shape cheyyarundo
Yamikuttide dress evidunna vaghiyed. Bow evidunna. Plz reply ❤
ഓൺലൈൻ ആണുട്ടോ 🥰
Ithante dress adipoli ayiknn..masha allahhh...💓 Yaami kuttiyum sundhari ayikknn..💗
Thank u😍😍
ഇംഗ്ലീഷ്, ഹിന്ദി, മാത്സ്, മലയാളം, അറബിക്.. ഇവ ബേസിക് മുതൽ പഠിക്കാൻ താല്പര്യം ഉണ്ടോ
6 month കൊണ്ട് ഓൺലൈൻ ആയിട്ട് ഫാഷൻ ഡിസൈൻ, SSLC,+2 ഇവ പഠിക്കാൻ താല്പര്യം ഉണ്ടോ...pls contact ഏഴ്. പൂജ്യം. മൂന്ന്. നാല്. ഒൻപത്. അഞ്ച്. ഒൻപത്. പൂജ്യം. രണ്ട്. നാല്.
Diaper ingane open cheyth vekkan da itha. Athil dust particles undakum. Ath diaper nte cover il angne vech table il vechal mathi. Atha safe
👍🏼👍🏼👍🏼
@@Shas_Dotcom_by_Shahadiyasakeersadiya sada churidar stich cheyyunnad nallad...idoke tadi tonnum
ഇംഗ്ലീഷ്, ഹിന്ദി, മാത്സ്, മലയാളം, അറബിക്.. ഇവ ബേസിക് മുതൽ പഠിക്കാൻ താല്പര്യം ഉണ്ടോ
6 month കൊണ്ട് ഓൺലൈൻ ആയിട്ട് ഫാഷൻ ഡിസൈൻ, SSLC,+2 ഇവ പഠിക്കാൻ താല്പര്യം ഉണ്ടോ...pls contact ഏഴ്. പൂജ്യം. മൂന്ന്. നാല്. ഒൻപത്. അഞ്ച്. ഒൻപത്. പൂജ്യം. രണ്ട്. നാല്.
Ee shoppinte currect location evideyane. Online available ano
മലപ്പുറം കുന്നുമ്മേ,,,,, ഓൺലൈൻ ഇല്ല🥰
Dress polichu. CLR nalla bangy
Thank u😍
Nalla dress ithaaa
nalloru color ♥️
Yaamikutty 😘
Sakkeerkkayum ithayum cheruppam aayikk 😊
മാഷാ അല്ലാഹ് ❤️
Ingalea roomilea bedsheet evidunna vaagiyath
Lining same thanne vekkunnath enthina? Cotton vekunath nallathalle? 🤔 rate um kurayille apo
rate കുറയും .പക്ഷെ നല്ല വൃത്തിയാവും ഒതുങ്ങി നില്കും അടിയിലൂടെ കണ്ടാലും കുഴപ്പല്യ
Mashaallah chundari yami❤️❤️❤️💞💞❤️
❤️❤️
Thatha ningl videoil etta churidhaar meterial yevdunna vangiyadh onnu reply tharumo
family പെരിന്തൽമണ്ണ 🥰
Ok
Cloth nu entha paraya itha
Enik medikana plsss reply
നിങ്ങളെ അധിക ഡ്രെസ്സും njn try cheyyarund, yellam sooperavarund, njngal manjeri kasavukendrayil ninn meteriyal vangum 👍🏻
Churidar material??from??
ചുരിദാർ സൂപ്പർ ❤❤❤❤
Thank u🥰
Videok waitting aayirinnuu❤️❤️❤️
😍😍
Yaamikuttide wardrobe tour cheyyamo plz
Shop evide
യാമി കുട്ടി സുന്ദരി വാവ 😘😘അടിപൊളി യാട്ടോ ഡ്രസ്സ് കളക്ഷൻ ഞാൻ എന്റെ മോൾക്ക് ഞങ്ങടെ നാട്ടിന്ന് ബിറ്റ് എടുത്തു അടികാം എന്ന് വിചാരിച്ചതാ ഇത് കണ്ടപ്പോൾ ഇവിടുന്ന് എടുക്കാൻ തോന്നുന്നില്ല 😊
😍😍😍😍
Super. Ayittund costume 👌👌❤️❤️
Thank u😍
E dress shall tessels onn detail aayi kaniko?
Masha allahh yamii✨️❤😊
🥰🥰🥰
Ithaaaaa Ee shopinthe location parnj tarim
മലപ്പുറം കുന്നുമ്മേ 🥰
Video k waiting aayirunnu❤
🥰🥰🥰
സൂപ്പർ വീഡിയോ സന്തോഷം 🎉🎉🎉❤❤❤
Thank u❤️
Thatha metteeriyel shop evideya onn parayu
ഇംഗ്ലീഷ്, ഹിന്ദി, മാത്സ്, മലയാളം, അറബിക്.. ഇവ ബേസിക് മുതൽ പഠിക്കാൻ താല്പര്യം ഉണ്ടോ
6 month കൊണ്ട് ഓൺലൈൻ ആയിട്ട് ഫാഷൻ ഡിസൈൻ, SSLC,+2 ഇവ പഠിക്കാൻ താല്പര്യം ഉണ്ടോ...pls contact ഏഴ്. പൂജ്യം. മൂന്ന്. നാല്. ഒൻപത്. അഞ്ച്. ഒൻപത്. പൂജ്യം. രണ്ട്. നാല്.
ഇത്ത ചുരിദാർ super masha allah നല്ലത് പോലെ ചേരുന്നുണ്ട് ❤♥️❤ യാമി മോളെ 😘😘😘😘😘❤
Thanks🥰
യാമി molk എന്താണ് ഇത്ത പുരികം വരക്കാതെ ithak ഇഷ്ടം illait ano ❤
വരയ്ക്കാറുണ്ട് സഫുമോന്ക്ക് ഇഷ്ടമല്ല 🥰
വീഡിയോ കാണാൻ വൈകിപോയി യാമിക്കുട്ടി 🥰
സാരല്ല്യ 🥰🥰
Mashaallah yamikutta molu❤❤❤
❤️❤️❤️
മേലെ വെച്ച മെറ്റീരിയൽ suppper. churidhar ആണ് തടി കുറച്ചു കാണിക്കുന്നത്.ഗൗൺ ൽ നല്ല തടിയാ
അതെല്ലേ 🥰
@@Shas_Dotcom_by_Shahadiyasakeer aa athe
Itha ith polichu adipoli nalla rasamund inn kanaan😊😍👍🏻💗
Thank u😍
orru belt udo kunjglha edukunaa
Itha ee churidharnte cloth ethaan nalla bangind
ഇംഗ്ലീഷ്, ഹിന്ദി, മാത്സ്, മലയാളം, അറബിക്.. ഇവ ബേസിക് മുതൽ പഠിക്കാൻ താല്പര്യം ഉണ്ടോ
6 month കൊണ്ട് ഓൺലൈൻ ആയിട്ട് ഫാഷൻ ഡിസൈൻ, SSLC,+2 ഇവ പഠിക്കാൻ താല്പര്യം ഉണ്ടോ...pls contact ഏഴ്. പൂജ്യം. മൂന്ന്. നാല്. ഒൻപത്. അഞ്ച്. ഒൻപത്. പൂജ്യം. രണ്ട്. നാല്.
Ithaante dress adipwoli aayind ❤
Thank u😍
Churidar super... colour nannayi cherunnund ... material shop evide...njangalk kito...online undo..illenkil vangi corier ayach tharo😂
Thank u, ഓൺലൈൻ ഇല്ല മലപ്പുറം കുന്നുമ്മേ 🥰
@@Shas_Dotcom_by_Shahadiyasakeer😊😅
Masha allah shaditta sugano ❤️
സുഖമാണ് 😍
Ee shop evideyan onnu parayumoo
മലപ്പുറം കുന്നുമ്മേ 🥰
സഹോദരിയുടെയും, യാമിക്കുട്ടിയുടെയും നല്ല ഡ്രസ്സ് തന്നെ ആണ് 👍🏻👍🏻❤️❤️👌🏻👌🏻
😍😍
ചുരിദാർ അടിപൊളിയാണ് ചുന്ദരിയായിട്ടുണ്ട് മാഷാ അല്ലാഹ് യാമിക്കുട്ടി 🥰🥰🥰🥰
Thank u😍
ഉമ്മച്ചിനെ പോലെ തന്നെ യാമി മോള് കുപ്പായ മേലെന്ന് പറഞ്ഞപ്പോൾ യാമി മോളെ ചിരി😂😂❤❤❤
😂😂😂
Adipoli churidar❤
Thank u😍
Firsteeee ❤
❤️❤️
Ee plc yavidey croct parrii
മലപ്പുറം കുന്നുമ്മേ 🥰
Malappuram കുന്നുമ്മൽ
Yaami babyde aa handset l ethre gram aan
4gr
മാഷാ അള്ളാ.. 🥰🥰 സുന്ദരി പെണ്ണ് ❤
😍😍
Dress adipoli yami 😘😘😘😘
Thank u🥰
Ee shop evide ya ithaa
Yami❤❤
മലപ്പുറം കുന്നുമ്മേ 🥰
@@Shas_Dotcom_by_Shahadiyasakeer ഓൺലൈൻ ഉണ്ടാവോ
Nighty meterials undo
Churithar poli👍🏻 shopping polichu 🥰
യാമി 😍🥰😍😍🥰
🥰🥰🥰
കുഞ്ഞി പെണ്ണ് സുന്ദരിയായിക്കുന്നു ❤❤
❤️❤️❤️
Yamikkutti sundariyayittund
😍😍😍
Mammante yamikutti 🥰😘
😍😍😍
Dress adipoli ❤
Thank u😍
Nigaldeh sound um avatharana reethiyum sooper
Yami mol 😘😘itha adipoli drss aanuto ❤️
Thank u🥰
First like 🥰first cmnt
Hi fast
❤️❤️❤️
Edinte cuting paranju tharuo
ഇൻശാ അല്ലാഹ് 😍
Evden ee shop
Dress adipoli poli❤ Masha Allah.ningal young aaya polend randalum .
Thank u🥰🥰
Ini yanikkuttikum I'd pole dress adikk.mammayum baby um orepole.adokke enna kanuka@@Shas_Dotcom_by_Shahadiyasakeer
Yamikuty
എന്റെ ഡെലിവറി മാർച്ച് 30 ന്, ഉണ്ടായേ, third baby. രണ്ട് മാസം ആവുന്നു. ഊണും ഉറക്കം ഇല്ലാദേ കുട്ടിയെ കൊണ്ട് നടക്കൽ അങ്ങനെ എക്സ്ട്രാ കാര്യങ്ങൾ ഡിപ്രെഷൻ അങ്ങനെ ഒക്കെ അവസ്ഥ യിലൂടെ കടന്നു പോവുമ്പോ ഒന്നും നമ്മുടെ കാര്യങ്ങൾ പോലും ചെയ്യാൻ പറ്റാതെ ഒന്ന് ബാത്റൂമിൽ പോലും പോവാൻ പറ്റാതെ കുട്ടിയെ care ചെയ്തു നോക്കിന്നിടയിൽ ഒന്ന് വാട്സാപ്പ് പോലും കയറാൻ പോലും പറ്റാതെ ലൈഫ് മുന്നോട്ട് പോവുന്നു, അപ്പോ നിങ്ങൾ ഒക്കെ ഇങ്ങനെ cemera തൂകി നടന്നു എങനെ നമ്മുടെ മുമ്പിൽ എത്തിക്കുന്നെ. മുകളിൽ parana കാര്യങ്ങൾ ഒരു ഡെലിവറി ഗേൾ ന്റെ അവസ്ഥ ഉണ്ടാവാൻ. അതാണ് റിയൽ house വൈഫ്
M... അങ്ങനെ ഒക്കെ തന്നെ ഉണ്ടാവാറു... പക്ഷെ മോളു നല്ല സഹകരണം ആണ്. മാഷാഅല്ലാഹ്.. പിന്നെ ഇക്കയും ഉണ്ടല്ലോ കൂടെ.. അല്ലാഹുവിനു സ്തുതി
പ്രസവം ഒരു രോഗമല്ല,,, പുറത്തൊക്കെ പോകണം,, അപ്പളേ മനസ്സ് ക്ലിയർ aakollu
Ok
ഞാനും തന്ന പോലെയാ 3 ബേബി ആണ്, മാർച്ച് 25 ആരുന്നു delivery ഊണും ഇല്ല ഉറക്കവും ഇല്ല ഇനിയിപ്പോ സ്കൂൾ open avumbo എന്താകുമോ എന്തോ
Eth avide shope please repley
മോൾക് ഫോർമുല milk കൊടുക്കുന്നുണ്ടോ
കുട്ടി ഡെലിവറി time എത്ര weight ഉണ്ടായേ
ഇല്ല,,,3,,75🥰🥰
Evde aanu sthalam onn parayumo
മലപ്പുറം കുന്നുമ്മേ 🥰
ഹായ് ഇത്താ എനിക്ക് ചുളിതാർ ഇഷ്ട്ടം ആയി ടോപ്പ് കുറച്ച് eirakkam kudipoyo
🥰🥰
Dress super
Thank u😍
Mashaallah yami mol🥰🥰👍🏻
😍😍
Churidar enikk nallonam ishtayi shahdikk nallonam cherunnund ketto
സന്തോഷം 😍
Yaamikutti love you🥰🥰🥰🥰
😍😍😍
Itha ente monku 8 year ayi.. pinned pregnant ayi abort ayi...ippo pregnant akunnilla,,innale hsg test kazhinju.. tube block onnum illa.. alhamdulillah...hus August il varum..ini oru kutty undakan orupad agrahikkunnu.dua cheyanam
Inshaallah
Magnesa yude utricare product use cheyyu.. nalla result kittum
ഇൻശാ അല്ലാഹ് ഒക്കെ ശരിയാവുംട്ടോ 😍
Idinte stitch cheyda vedio shair cheyyuo
വീഡിയോ എടുത്തിട്ടില്ല 🥰
ഇത് എവിടെയാണ് 😮
Ethvdeenu.. Kada
മലപ്പുറം കുന്നുമ്മേ 🥰
കടയുടെ പെരാപറയു__
ഏറ്റെവീട്മകരപറബയാണ്...ഹായ്..🤩🥰🥰🥰
സൂപ്പർ
മലപ്പുറം സിൽക്ക് 🥰🥰
ഞാനും മലപ്പുറം ആണ്
ഈ കട എവിടെയാ?......
Shop evideyaanu
മലപ്പുറം കുന്നുമ്മേ 🥰
Chundhariyee🥰🥰❤️
😍😍
Masha allah 🥰🥰
🥰🥰
Yanikk dress ishtapettu adipoli
😍😍
കുട്ടീ, pambers ഇങ്ങനെ വെച്ചാൽ ഉറുമ്പ് കയറും. കവറിൽ തന്നെ വെച്ചോളൂ.....
👍🏼👍🏼👍🏼
ഈ ലുക്കിൽ ഇത്ത നല്ല സുന്ദരി ആയിട്ടുണ്ട്.❤❤❤
😍😍
ഇത് എവിടെ സെഥലം
Ethante shop eppol Elle?
ഇല്ല 🥰
യാമിക്കുട്ടിയുടെ കണ്ണും മുഖവും എപ്പോഴും ഒരു ഉറക്കം വന്നപോലെ. എനിക്ക് മാത്രം തോന്നുന്നതാണോ
🥰🥰അവൾ ഏത് നേരം ഉറക്കം തന്നെയാണ് 🥰
Avalude prayam athalle urangi valarunna time ente kunjum evale oppamullatha
അത് ഐ ബ്രൊ എഴുതാതോണ്ടാ
അത് അവളുടെ കണ്ണ് കുഞ്ഞി കണ്ണ് ആണ് അതല്ലേ മയിനുമ്മ യെ പോലെ ❤
ഇതാ മോൾക് ഐബ്രോ വരയിക്കു @@Shas_Dotcom_by_Shahadiyasakeer
ഷഫ് മോൻ ഇല്ലാഞ്ഞിട്ട് ഒരു സുഖം ഇല്ല ഷഫ് മോനെ യാമിക്കുട്ടി കാണാൻ ഇഷ്ട്ടം
ആണോ 🥰🥰
@@Shas_Dotcom_by_Shahadiyasakeer athe
ചുരിതാർ അടിപൊളി ❤❤
Thank u😍
Shop evideya
മലപ്പുറം കുന്നുമ്മേ 🥰
അസ്സലാമു അലൈകും
Masha Allah യാമി ക്കു ട്ടി കാക്കു വന്നില്ലേ
വഅലൈകും മുസ്സലാം ഇല്ല 🥰
യമിക്കുട്ടിക്ക് പുരികം വരക്കാറില്ലേ. എന്റെ മൂന്നുമക്കൾക്കും ഞാൻ എപ്പോഴും പുരികം വരയും എനിക്കിഷ്ട
ഇടക്ക് വരയ്ക്കാറുണ്ട് 🥰
യാമിക്കുട്ടിയുടെ ഇക്കാക്കാക്ക് ഇഷ്ടമില്ല
Ee shop yavidane etha
മലപ്പുറം കുന്നുമ്മേ 🥰
നല്ല ഭംഗി യുണ്ട് ചുരിദാർ 👍🏻🥰
Thank u😍
ശഹദിയാടെ ഡ്രസ്സ് എനിക്ക് നല്ലോണം പറ്റീക്കുണു 😍👍യാമിക്കുട്ടിക്ക് 😘😘😘😘
By തങ്കമാള് ❤❤❤
😍😍😍😍
@@Shas_Dotcom_by_Shahadiyasakeer 🥰
Drass അടിപൊളി അയി താത്ത🥰 but കൈ നെറി ചെറുതായിട്ട് ബോർ അയി
അതെയോ 🥰
Enikkum thonni
എവിടെ യാണ് കട
malappuram kunnummal
Ee shop evideyya
മലപ്പുറം കുന്നുമ്മേ 🥰
ഓൺലൈൻ ആയിട്ട് സ്കൂൾ മദ്രസ്സ മറ്റെന്തെങ്കിലും തരത്തിലുള്ള ട്യൂഷൻ ആവശ്യമുള്ളവരുണ്ടോ (ഒരുമാസത്തേക്ക് 500രൂപ )😊
Ys
ഈ ഷോപ്പ് എവിടെ
മലപ്പുറം കുന്നുമ്മേ 🥰
Shop എവിടെയാണ്
മലപ്പുറം കുന്നുമ്മേ 🥰