1985ലെ കല്ല്യാണ സൽക്കാരം | Old Kerala Wedding Party | 1985 | Nattika | Thrissur | AVM Unni Archives

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 719

  • @paulsmith_IND
    @paulsmith_IND 6 หลายเดือนก่อน +200

    അന്ന് ഈ മനുഷ്യൻ ഇതൊക്കെ എടുത്ത് വച്ചത് കൊണ്ട് ഇതൊക്കെ കാണാൻ പറ്റി.thanks

    • @asherammaworld
      @asherammaworld 2 หลายเดือนก่อน +1

      Yes

    • @kdvijayan9880
      @kdvijayan9880 หลายเดือนก่อน

      തട്ടമിട്ട തലകൾകിടയിൽ ചന്ദന കുറി ഉള്ള ഒരു തല കണ്ടു ആ കാലത്ത് ജാതിയും മതവും ഇല്ല എല്ലാവരും മനുഷ്യരായിരുന്നു ആ കാലം തിരിച്ചു വരുമോ കൊനിക്കുന്നു

  • @sanzart8681
    @sanzart8681 7 หลายเดือนก่อน +1520

    ഇതിൽ ഏറ്റവും അത്ഭുതം ആയി തോന്നിയത് ഇന്നത്തെ പോലെ കുടവയറും തടിയും ഉള്ള ഒരാളെ പോലും കണ്ടില്ല എന്ന് ഉള്ളത് ആണ് 😮🔥🔥🔥

    • @nafi3564
      @nafi3564 7 หลายเดือนก่อน +12

      Yes

    • @floccinaucinihilipilification0
      @floccinaucinihilipilification0 7 หลายเดือนก่อน +27

      കഷണ്ടിയു൦

    • @FAIZALRAHMAN-b7l
      @FAIZALRAHMAN-b7l 7 หลายเดือนก่อน +30

      Annu fooddum ennu vishavum

    • @Farooq_Kaku
      @Farooq_Kaku 7 หลายเดือนก่อน +14

      Comment copy 😄👍🏻

    • @akshay58666
      @akshay58666 7 หลายเดือนก่อน +171

      കഴിക്കാൻ വല്ലതും ഉണ്ടായിട്ട് വേണ്ടേ കുടവയർ ഉണ്ടാകാൻ. അന്ന് മിക്കവാറും വീടുകളിലും പത്തും പന്ത്രണ്ടും മക്കൾ ഉണ്ടാകും. ഭക്ഷണം പോലും നേരെ ചൊവ്വേ കിട്ടില്ല മികവരും അര പട്ടിണി ആയിരിക്കും. ഇതുപോലെ ഏതെങ്കിലും കല്യാണം ഒക്കെ വരുമ്പോൾ ആണ് നല്ല ഭക്ഷണം തന്നെ കഴിക്കാൻ കിട്ടുന്നത്.

  • @Blathurkaran
    @Blathurkaran 7 หลายเดือนก่อน +678

    ആ സമയത്തുള്ള വലിയ സാമ്പത്തികമുള്ള ആഡംഭര കല്യാണം തന്നെയായിരിക്കും ഇത്

  • @kalippan.
    @kalippan. 7 หลายเดือนก่อน +171

    ഇതൊക്ക കാണുമ്പോ മനസ്സിൽ ഒരു വിങ്ങൽ മാത്രം, ഓർമ്മകൾ മാത്രം.

  • @Malayalam-e5m
    @Malayalam-e5m 7 หลายเดือนก่อน +1100

    1985 ന് ശേഷം ജനിച്ചവർ ഉണ്ടോ

    • @sunu7946
      @sunu7946 7 หลายเดือนก่อน +32

      അതെന്താ sis അങ്ങനെ. അതിന് ശേഷം ജനനം ഉണ്ടായിട്ടില്ലേ?

    • @alinazarkadengalmelmurikon7917
      @alinazarkadengalmelmurikon7917 7 หลายเดือนก่อน +8

      Yes 1986 1 Month 9 date 86 year😊😊

    • @zuha2412
      @zuha2412 7 หลายเดือนก่อน

      ​@@alinazarkadengalmelmurikon7917appol thangalku ethra age aayi?

    • @sumiponnu1981
      @sumiponnu1981 7 หลายเดือนก่อน +3

      Yes 1986

    • @Hajisainu
      @Hajisainu 7 หลายเดือนก่อน +10

      Yes. 1993

  • @Firoz-vl8tn
    @Firoz-vl8tn 7 หลายเดือนก่อน +313

    ബിരിയാണിക്ക് ഒന്നും ഒരു മാറ്റവുമില്ല അന്നും ഇന്നും എന്നും തിളങ്ങി തന്നെ നിൽക്കും ❤️🔥

    • @natureindian88
      @natureindian88 7 หลายเดือนก่อน +15

      Ànnathe freekan mare kando....athinu mattam unduu😂

    • @shihabwandoor4799
      @shihabwandoor4799 3 หลายเดือนก่อน +7

      ബിരിയാണി അന്ന് അപൂർവ്വങ്ങളിൽ അപൂർവ്വം

    • @afxal1331
      @afxal1331 3 หลายเดือนก่อน +2

      1985

    • @muhammedhassan7471
      @muhammedhassan7471 3 หลายเดือนก่อน +12

      അന്നത്തെ ബിരിയാണി ആകുന്നു ഒറിജിനൽ ദം ബിരിയാണി... ബിരിയാണി ചെമ്പ് ലാസ്റ്റ് മൈദ കൊണ്ട് ഒട്ടിച്ചു ദം ഇടും..... അടപ്പ് തുറന്നു കഴിഞ്ഞാൽ ഒരു കിലോമീറ്റർ ഓളം ബിരിയാണിയുടെ വാസന അടിക്കുന്ന ഒരു കാലഘട്ടം ആയിരുന്നു അന്ന്
      .

    • @Rose-mp9xy
      @Rose-mp9xy 2 หลายเดือนก่อน +1

      Annathe panakkaar aan

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 7 หลายเดือนก่อน +177

    എന്ത് നല്ലകാലം എല്ലാവരും ഒരു പോലെ സ്നേഹത്തോടെ❤❤❤

    • @akhil_sai
      @akhil_sai 6 หลายเดือนก่อน +1

      ഇന്ന് നിങ്ങൾ ആരെയും സേന്ഹികുന്നില്ലേ ?

  • @Sajeevan7249
    @Sajeevan7249 7 หลายเดือนก่อน +184

    ഇതിൽ ഏറെ കുറേ ആളുകളും നമ്മെ വിട്ടു പിരിഞ്ഞു. ചെറുപ്പക്കാർ ആയിട്ടുള്ള പെൺകുട്ടികളും പുരുഷന്മാരും മുത്തശ്ശൻമാരും മുത്തശ്ശികളും ആയി കാണും. ചെത്തു വേഷത്തിൽ നിൽക്കുന്ന മധ്യ വയസ്കരും, ചെറുപ്പക്കാരും ഇപ്പോൾ കിളവനും,കിളവികളും ആയി കാണും. അതൊക്കെ ഒരു കാലം ആയിരുന്നു. അന്നൊക്കെ സിനിമകളും ഉണ്ടായിരുന്നു. അന്നൊക്കെ അതിലെ ഹാസ്യ വിഷയങ്ങൾ കണ്ടും, പറഞ്ഞും എല്ലാവരും കെട്ടിപിടിച്ചു നിന്ന് ചിരിക്കുമായിരുന്നു. ഇന്ന് ലക്ഷത്തീപിൽ സിനിമ ആണെങ്കിൽ അതിനൊരു ചർച്ച, ശ്രീഗണേശിനു ഒരു ചർച്ച, മാളിക പുറത്തിന് ഒരു ചർച്ച, ആടുജീവിതത്തിന് ഒരു ചർച്ച, എന്ന് നിന്റെ മൊയ്‌ദീനു ഒരു ചർച്ച. അന്നൊക്കെ ഒരു കാലം ആയിരുന്നു.അത് ഇനി തിരിച്ചു വരുമോ. ആരും ആരെയും കുറ്റ പെടുത്തേണ്ട. ഇതിനെല്ലാം നമ്മൾ ഓരോരുത്തരും ഉത്തരവാദികൾ ആണ്. ഏതേലും എമ്പോക്കികൾ എന്തേലും പറഞ്ഞാൽ നമ്മൾ ഉടൻ ചാടി പുറപ്പെടും. പിന്നേ ബേദ്ധ വൈരികൾ ആയി. ആ കാലം തെരഞ്ഞെടുപ്പു കഴിഞ്ഞാൽ മനുഷ്യൻ രാഷ്ട്രീയം വിടും. അന്ന് അല്ലറ ചില്ലറ പ്രശ്നങ്ങൾ ഉണ്ടെങ്കിലും കോണ്ഗ്രസ്, കമ്മ്യൂണിസ്റ്റ് സർക്കാറുകൾ നല്ല ഭരണം നടത്തിയിരുന്നു. എല്ലാവരും സന്തോഷിച്ചിരുന്നു. ഇന്നത്തെ അവസ്ഥക്ക് കാരണം ഭരണാധികാരികൾ തന്നെ. ചില വൃത്തികെട്ടവന്മാർ രാഷ്ട്രീയത്തിന്റെ മറവിൽ സ്വന്തം കുടുംബം ഭദ്ര മാക്കാൻ നോക്കിയപ്പോൾ ജാതിയും, മതവും, വെറുപ്പും, കടന്നുകൂടി. നമ്മൾ വിചാരിച്ചാൽ ഇതിനെല്ലാം ഒരു നല്ല പരിഹാരം ഉണ്ടാകും എന്ന് ഉറച്ചു വിശ്വസിക്കുന്നു. ആ ചിന്ത ജാതിക്കും, മതത്തിനും, രാഷ്ട്രീയത്തിനും അതീതമായി രിക്കണം.

    • @PkBabu-lx8qg
      @PkBabu-lx8qg 7 หลายเดือนก่อน +6

      Good comment

    • @naseera5124
      @naseera5124 7 หลายเดือนก่อน +4

      Good

    • @0708im
      @0708im 7 หลายเดือนก่อน +10

      1985 എന്നത് 100 വർഷം മുൻപല്ല. ഞാൻ 82 ഇൽ ജനിച്ചതാ. നിങ്ങൾ പറയുന്ന പോലെ മുത്തശ്ശൻ ആകാൻ ഉള്ള പ്രായം ഒന്നും ആയിട്ടില്ല.

    • @FAIZALRAHMAN-b7l
      @FAIZALRAHMAN-b7l 7 หลายเดือนก่อน

      Yess❤

    • @ammushaijukochusss3564
      @ammushaijukochusss3564 7 หลายเดือนก่อน +4

      ഇത് 1985 ഇൽ അല്ലെ ഏകദേശം 39 വർഷം മുൻപ് അന്ന് ഒരു 25 വയസ് ഉള്ളവർ ഇന് 60 വയസിനു മുകളിൽ ആയിക്കാണും..അപ്പൊ വയസ് ആയില്ലേ..

  • @shareefsathuntkshareefsath8572
    @shareefsathuntkshareefsath8572 7 หลายเดือนก่อน +175

    8-)o ക്ലാസ്സ് പരീക്ഷയുടെ അന്നായിരുന്നു , ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞി മാമടെ കല്യാണം, പരീക്ഷ കഴിഞ്ഞെത്തുംമ്പോ പകുതി കല്യാണം കഴിഞ്ഞിരുന്നു,
    40-)o വാർഷികത്തിൽ, മാമാടെ പ്രിയ സ്നേഹിതനും , സഹപ്രവർത്തകനും ബന്ധുകൂടിയായ AVM ഉണ്ണിക്കാടെ gift കൂടിയാണീ വീഡിയോ
    thanks unnikka

    • @afsalpcafu4343
      @afsalpcafu4343 7 หลายเดือนก่อน +5

      Ith amazing 16 years njan janikkunne 2001

    • @GreeshmaKrishnan
      @GreeshmaKrishnan 6 หลายเดือนก่อน +3

      1985 il nadanna kalyanam 39-)0 varshikam alle. 40 next year alle

    • @mariyamruksana
      @mariyamruksana 6 หลายเดือนก่อน

    • @Mahathma555
      @Mahathma555 6 หลายเดือนก่อน

      Appo neeyanalle avsanam pazham kuthi ketiya chekan

    • @haneefvaliyakath3244
      @haneefvaliyakath3244 2 หลายเดือนก่อน +3

      @@GreeshmaKrishnan2025 march 21 ഇന് 40 വർഷം

  • @KukkuKukku-ml1du
    @KukkuKukku-ml1du 6 หลายเดือนก่อน +57

    ഞാൻ 1985 ലാണ് ജനിച്ചത് എന്നാലും ആ കാലഘട്ടം വേറൊരു level തന്നെ 💞💞💞

  • @alitt7694
    @alitt7694 7 หลายเดือนก่อน +35

    ഓലത്തടുക്കും (മെടഞ്ഞ ഓല)കവുങ്ങും ഉപയോഗിച്ച് അയൽക്കാരും ബന്ധുക്കളും സേവനമെന്നോണം ഒരുക്കിയ പന്തൽ...വാഴയിലയിലെ കമഴ്ത്ത് ബിരിയാണി... (പിഞ്ഞാണം)ഇലയിൽ നാടൻ മൈസൂർ പഴം... തൈര്,അച്ചാർ... സ്നേഹമുള്ള നിഷ്ക്കളങ്കരായ മനുഷ്യർ... ആരോഗ്യമുള്ള...എന്ത് ജോലിയും ഏറ്റെടുത്ത് സന്തോഷത്തോടെ കല്ല്യാണം കൊണ്ടാടുന്ന സൗഹൃദ കൂട്ടായ്മ...ഹോ..വല്ലാത്ത നൊസ്തു...

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 6 หลายเดือนก่อน +45

    ഞാൻ 79 ൽ ജനിച്ച ആളാണ്.. ഇത് പോലെ കുറേ കല്യാണങ്ങൾ ഞാൻ കൂടിയിട്ടുണ്ട്..

    • @nafi627
      @nafi627 2 หลายเดือนก่อน +2

      Me also 1979

    • @dawoodwaris
      @dawoodwaris 2 หลายเดือนก่อน

      ഞാനും. നമ്മുടെ കാലത്തിൽ ആ കറുത്ത burqa സ്ത്രീകൾ ഇടില്ലായിരുന്നു. ഇപ്പോൾ എങ്ങു നോക്കിയാലും നമ്മുടെ കേരളീയ തനിമ നഷ്ടപ്പെട്ടു, കറുത്ത വൃത്തികെട്ട കുപ്പായം ചേക്കേറി.

    • @subeeshsukumaran6001
      @subeeshsukumaran6001 หลายเดือนก่อน

      ഞാനും 79 ലാ

    • @YunusmuhammadMuhammad
      @YunusmuhammadMuhammad 13 วันที่ผ่านมา

      ഞാനും 79

  • @ShahanShahbanath
    @ShahanShahbanath 7 หลายเดือนก่อน +64

    ആരുടെ കയ്യിലും ഫോൺ ഇല്ലാത്ത കാലം 😊

  • @janobas805
    @janobas805 3 หลายเดือนก่อน +5

    എന്റെ കല്യാണം1986 ൽ ഞാൻ സാധാരണക്കാരായിരു വിഡിയോ ഇല്ലായിരുന്നു കല്യാണം നല്ലതായിട്ട് നടത്തി ആ പഴയ കാലം ഓർമ്മയിൽ തന്ന ന് നന്ദി❤❤

  • @3737.
    @3737. 7 หลายเดือนก่อน +96

    ഫോൺ ഇല്ല കുടവയർ ഇല്ല പറത ഇല്ല അതക്കെ കാലം 😍❤️

    • @shafishafi1744
      @shafishafi1744 5 หลายเดือนก่อน +7

      85.90 95 .കാല ഘട്ടങ്ങളിൽ ഒരു മതത്തിൽ പെട്ട സ്ത്രീകളെയും ടൗണുകളിൽ ഇന്നതെ പോലെ കാണില്ല.വളരെ അപൂർവമായേ സ്ത്രീകൾ പുറത്ത് ഇറങ്ങാറുള്ളു.

    • @ishaknm6053
      @ishaknm6053 4 หลายเดือนก่อน +1

      പർദ്ദ, പർദ്ദ. അത് വിട്ടു ഒരു കളിയുമില്ല. മിസ്റ്റർ, പർദ്ദ അന്നു കേരളത്തിൽ ഇല്ല. ചുരിദാറും ഇല്ലല്ലോ, അത് പറയുന്നില്ലല്ലോ. 1:13 എല്ലാവരും പാവാട, സാരി, ലുങ്കി. ഇന്ന് ചുരിദാർ ഇല്ലാത്ത വീടുണ്ടോ? പർദ്ദയും ഇല്ലാത്ത വീടില്ല. നിങ്ങൾ പർദ്ദ ഇടേണ്ട. താല്പര്യമുള്ളവർ ഉപയോഗിക്കട്ടെ ചെന്നൈ, ഹൈദരാബാദ്, മുംബൈ ഡൽഹി എല്ലാം വ്യാപകമായി ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇവിടെ അന്നു പാൻ്റ്സും ഇല്ലല്ലോ, അതും വടക്കോട്ട് ഉണ്ടായിരുന്നു. ഞാൻ 67 വയസ്സുകാരൻ. ചെന്നൈയിലാണ്. ചെറുപ്പം മുതലേ പാൻ്റ്സ് ആണ്. നാട്ടിൽ ഉളളവർ ഗൾഫുകാർ ഒഴിച്ച് ഇപ്പോഴും മുണ്ട് തന്നെ. സ്ത്രീകൾക്ക് കാണാൻ ചന്തമുള്ളിത് സാരിയാണ്. (It's only my suggestion. എങ്കിലും അവർക്ക് ഇഷ്ടമുള്ളത് ധർക്കട്ടെ 😊)

    • @YuhanaC.p
      @YuhanaC.p 3 หลายเดือนก่อน +9

      പർദ്ദ നിന്നെ കടിക്കുന്നുണ്ടോ....

    • @3737.
      @3737. 3 หลายเดือนก่อน +11

      ​@@YuhanaC.pചാകിൽ മൂടി വെക്കാൻ കൊല ഒന്നും അല്ലാലോ പെണ്ണുങ്ങൾ 😂 പറത ഇട്ടിലകിൽ അടുത്തത് bikiniye ഇടോള് എന്നുണ്ടോ 🤣🤣

    • @YuhanaC.p
      @YuhanaC.p 3 หลายเดือนก่อน +9

      @@3737. എല്ലാം പുറത്തു കാട്ടി നടക്കുന്നതിനേക്കാൾ നല്ലതല്ലേ,,
      ചാക്കിൽ കേറി നടക്കുന്നത്..
      നിന്നെപോലെയുള്ളവവരെ പേടിക്കാതെ നടക്കാലോ

  • @hareeshkumar3660
    @hareeshkumar3660 7 หลายเดือนก่อน +92

    മതം പറയുന്നതല്ലാട്ടോ...എന്നാലും അക്കാലത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും സാംസ്കാരികമായി ഒരേ പോലേ ആയിരുന്നെന്ന് തോന്നി.. ഇന്ന് മുസ്ലീം വേഷവിധാനം ഒരുപാട് മാറിയിരിക്കുന്നു....🙏

    • @ajeeshs1883
      @ajeeshs1883 7 หลายเดือนก่อน +11

      സത്യം 👍

    • @abhijithas1015
      @abhijithas1015 7 หลายเดือนก่อน +16

      Annu thathamar kooduthalum saree pinne mundum full kai blousem thalayil thattavum innipo ellarum paradhayileku maari

    • @MuhammedAdnan-v9v
      @MuhammedAdnan-v9v 7 หลายเดือนก่อน +15

      Ayin bro ivide preshnam undakunnad bjp rss Anne

    • @hareeshkumar3660
      @hareeshkumar3660 7 หลายเดือนก่อน +28

      @@MuhammedAdnan-v9v ഞാൻ പറഞ്ഞത് അക്കാലത്തെ മുസ്ലീം വേഷം മറ്റുള്ളവരിൽ നിന്ന് ഒരു വ്യത്യാസവും തോന്നിയിരുന്നില്ല എന്നാണ്...അതും BJP RSS എന്ത് ബന്ധം?...🤔🥴🥴

    • @pappumedia6340
      @pappumedia6340 7 หลายเดือนก่อน +4

      Ee parda k vannitu adhika kaalam onnum aayitilla ente umma k saree aayirunnu athum polyster type blouse k half sleeve . Ipozhum umma parda rare aaye idu saree thanne vesham koode hijab idunnundu njangal aarum nirbandhichittalla aalude ishtathinu idunnathaanu

  • @പിന്നിട്ടവഴികളിലൂടെ
    @പിന്നിട്ടവഴികളിലൂടെ 11 วันที่ผ่านมา +2

    അന്നൊക്കെ വല്ലപ്പോഴുമെ വിഭവസമൃദ്ധമായ ഭക്ഷണം കിട്ടൂ🥰🥰🥰

  • @SureshKumar-xd6fj
    @SureshKumar-xd6fj 7 หลายเดือนก่อน +156

    മത തീവറവാദം മൂക്കാത്ത കാലം.😍

    • @noormuhammed4732
      @noormuhammed4732 7 หลายเดือนก่อน

      അന്ന് നിന്നെപ്പോലുള്ള ചാണകഫുണ്ടകൾ കുറവ് ആയിരുന്നു. അല്ലെങ്കിൽ നിന്റെ തള്ള സങ്കികൾക്ക് പണ്ണാൻ കിടന്ന് തുടങ്ങിക്കാണൂല 😂😂

    • @MuhammedAdnan-v9v
      @MuhammedAdnan-v9v 7 หลายเดือนก่อน +54

      Yes bro e bjp vennathinu shesham anne Hindu Muslim Cristians henna ver thirive undayad

    • @weone5861
      @weone5861 7 หลายเดือนก่อน

      ഇപ്പോളും ഇല്ല സുഹൃത്തേ , കുറച്ചു ചാണകങ്ങൾ ഉണ്ട് അവരെ ഒഴിച്ചാൽ ഇപ്പോളും ഒറ്റ കേട്ട് തന്നെ

    • @H9oooooooo
      @H9oooooooo 7 หลายเดือนก่อน

      Madam theevaravadi unddakiyadu RSS BJP aan pakshe keralathil RSS BJP up manipoor aakarud aakiyaal utta RSS BJP veettil kidakkoola avide vannu pukki iduthu adikkum

    • @HariKrishnanMsw
      @HariKrishnanMsw 7 หลายเดือนก่อน +63

      അതു തന്നെ ബിജെപി ചിത്രത്തിൽ ഇല്ലാത്ത കാലം...

  • @Mrvishnuramesh
    @Mrvishnuramesh หลายเดือนก่อน +3

    ഇവരാണ് ശെരിക്കും എല്ലുമുറിയെ പണിയെടുത്തെ പല്ലുമുറിയെ തിന്നുന്നവർ 🥰🥰🥰

  • @Ignoto1392
    @Ignoto1392 7 หลายเดือนก่อน +36

    I’m 2 year old, mostly rich people, they only can afford videography that time. Great 👍🏽

    • @anjalamenonmenon
      @anjalamenonmenon 7 หลายเดือนก่อน

      now your a old useless bum

    • @pravasi9093
      @pravasi9093 2 หลายเดือนก่อน

      I was 4 years 😂👍🏼bro

  • @ManojKumar-ik9py
    @ManojKumar-ik9py หลายเดือนก่อน +1

    ഈഗിൾ ഷർട്ടിട്ട ഒരാൾ പന്തലിനുള്ളിൽ മിന്നായം പോലെ പുറന്തിരിഞ്ഞു പോകുന്നു. അക്കാലത്ത് സംഭവമായിരുന്നു ഈഗിൾ ഷർട്ട്, അടിപൊളിക്കാഴ്ചകൾ

  • @jalalus9635
    @jalalus9635 2 หลายเดือนก่อน +2

    ഈ കാല ഘട്ടം എന്നെ വെല്ലാതെ വേദനിപ്പിക്കുന്നു മറക്കാൻ പറ്റാത്ത ഓർമ്മകൾ 😥😥😥😥

  • @rashidakamal7693
    @rashidakamal7693 7 หลายเดือนก่อน +43

    ഞങ്ങൾ ടെ വീട്ടിലെ കല്യാണം❤
    ഒരു പാട് നല്ല ഓർമകൾ തന്നു ഈ വീഡിയോ

    • @dbbalan1
      @dbbalan1 7 หลายเดือนก่อน +1

      വീട്ടുപേര് എന്താ

    • @rashidakamal7693
      @rashidakamal7693 7 หลายเดือนก่อน +3

      കൂട്ടുങ്ങപറമ്പിൽ

    • @angel0fangelsangel504
      @angel0fangelsangel504 7 หลายเดือนก่อน

      ​@@rashidakamal7693ആരുടെ കല്യാണമാ? എന്നെ കൂടെ വിളിയായിരുന്നു😢😂😢😂😢😂😢😢😢😢😢😢

    • @shameermisri9687
      @shameermisri9687 7 หลายเดือนก่อน

      എവിടാ.സ്ഥലം?​@@dbbalan1

    • @muhammad-faizy
      @muhammad-faizy 7 หลายเดือนก่อน

      Sthalam

  • @Travelking-g6k
    @Travelking-g6k 7 หลายเดือนก่อน +22

    ഓരോ കാലഘട്ടത്തിലും മനുഷ്യരിൽ വരുന്ന മാറ്റങ്ങളെ..

  • @talwakars
    @talwakars 11 วันที่ผ่านมา +2

    0:14 അമ്മാവൻ funda... അന്നും ഇന്നും 😄

  • @naafup3909
    @naafup3909 7 หลายเดือนก่อน +20

    ഇതിലുള്ളവരിൽ ഇന്ന് ജീവിച്ചിരിക്കുന്നവർ ഇത് കാണുന്നുണ്ടോ ആവോ.....?!

    • @haneefvaliyakath3244
      @haneefvaliyakath3244 2 หลายเดือนก่อน

      ഇതിലുള്ള പലരും ഇന്നും ജീവിച്ചിരിപ്പുണ്ട്

  • @simpletohumblefine5809
    @simpletohumblefine5809 5 หลายเดือนก่อน +8

    കല്യാണത്തിന്.. ഓടി നടന്നു.. മെയിൻ ആവുന്ന അമ്മാവാന്മാർ ആണ്...മുഖ്യ കഥാ പാത്രം,,,, പുതുക്കത്തിന്..പോകാൻ വേണ്ടി .ജീപ്പിൽ നിന്ന് ഇറക്കി വിടുന്ന............. ഓർമ്മകൾ 🔥

  • @azeemgrand01
    @azeemgrand01 6 หลายเดือนก่อน +9

    എൻ്റെ ജന്മം കൊണ്ട് ധന്യമായ വർഷം😊🏃🏻🏃🏻

  • @Samyuktha-j8x
    @Samyuktha-j8x หลายเดือนก่อน +1

    Njan 2000 anu but ethokke kanumnol nostu memories 😢❤

  • @vimalkumar.r9706
    @vimalkumar.r9706 10 วันที่ผ่านมา

    ഈ വീഡിയോയിൽ ഉള്ളവർ ആരെങ്കിലുമുണ്ടോ ഇപ്പോൾ ഈ വീഡിയോ കണ്ടവർ????

  • @BananBytes
    @BananBytes 7 หลายเดือนก่อน +8

    1:12 kaannadi okke ippo veendum trend aayi

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 7 วันที่ผ่านมา +2

    ഇത്രക്ക് clarity എങ്ങനെ കിട്ടി

  • @ss-fp7vz
    @ss-fp7vz 7 หลายเดือนก่อน +13

    എനിക്ക് അന്ന് 7 വയസ്. എന്റെ വീട്ടിലെ ആദ്യത്തെ കല്യാണം 1985 il ആയിരുന്നു.

    • @MunnaMunnas-g4h
      @MunnaMunnas-g4h 7 หลายเดือนก่อน +2

      എന്തോന്നാടെ 1985. നിനക്ക് 7 വയസ്സ് നിന്റെ വീട്ടിലെ ആദ്യത്തെ കല്ല്യാണം 1985.
      അപ്പൊ നീ 😮

    • @ss-fp7vz
      @ss-fp7vz 7 หลายเดือนก่อน

      @@MunnaMunnas-g4h ഞാൻ തറവാട് വീട്ടിൽ ആണ് ജനിച്ചത്. അച്ഛൻ സ്വന്തം വീട് വച്ചതു 1981 il. 1985 il മാമന്റെ കല്യാണം ആണ് എന്റെ സ്വന്തം വീട്ടിലെ ആദ്യ കല്യാണം. മനസ്സിലായോ.

  • @ViswanadhankViswanadhank-pe2lb
    @ViswanadhankViswanadhank-pe2lb 7 หลายเดือนก่อน +22

    ഇതാണ് യഥാർത്ഥ സൽക്കാരം, ഇപ്പൊൾ പേരെടുക്കാൻ വേണ്ടി കുറെ സാധനങ്ങൾ വിളമ്പുന്നു 90ശതമാന വും വെയ്സ്റ്റ് ആയി കളയുന്നു.

  • @feathertouchmedias
    @feathertouchmedias 6 หลายเดือนก่อน +9

    അന്നത്തെ ഫുഡിനോക്കെ എന്ത് നല്ല രുചി ആയിരിക്കും 😋.....ആ പഴത്തിന് വരെ...... ഇന്ന് അങ്ങനെയാണോ എല്ലാം മായം അല്ലേ 😢..... അതുപോലൊരു കാലം വീണ്ടും വന്നിരുന്നെങ്കിൽ 😊😊😊❤️❤️❤️....

    • @JithinJose-w9z
      @JithinJose-w9z หลายเดือนก่อน

      പഴത്തിൽ എങ്ങനെയാ മായം ? ഒരു പിടിയും കിട്ടുന്നില്ലാലോ

  • @SACHIN_VS
    @SACHIN_VS 7 หลายเดือนก่อน +12

    അല്ലേലും ഞങ്ങള് തൃശ്ശൂര്‍ക്കാര് പൊളി അല്ലെ 🤩😁😌❤️

  • @AswinVin
    @AswinVin หลายเดือนก่อน +2

    ഈ വീഡിയോ കാണുമ്പോൾ aaa സമയത്ത് അവിടെ കാണിക്കുന്ന കുട്ടികളുടെ അവസ്ഥ ഇത് കാണുമ്പോൾ 😢

  • @zakariya.k9937
    @zakariya.k9937 2 หลายเดือนก่อน +1

    എത്ര സുന്ദരമായ കാലഘട്ടം എത്ര സന്തോഷകരമായ ജീവിതം അന്നത്തെ ജീവിതം

  • @muhdsahal6390
    @muhdsahal6390 7 หลายเดือนก่อน +5

    Your channel is my favourute channel etta❤
    2000 il janicha enikk ee pazhaya videos kaanumbo manass niranja oru santhosham pinne oru cherya vingalum😔
    God bless you etta iniyum waiting aanu aa pazhaya videosin vendi❤

  • @India0091
    @India0091 2 หลายเดือนก่อน

    annokke massil piduttam koodutal aano

  • @vyshnavisanju6844
    @vyshnavisanju6844 7 หลายเดือนก่อน +11

    എല്ലാർക്കും എല്ലാരോടും സ്നേഹവും സഹകരണവും ഉള്ള കാലം 🥰❤️

  • @indian7300
    @indian7300 หลายเดือนก่อน +6

    0:22 അന്നത്തെ ഫ്രീക്കൻ 😂

  • @shefeedariyas2778
    @shefeedariyas2778 11 วันที่ผ่านมา

    ഈ വീഡിയോയിൽ ഉള്ള ആരെങ്കിലും ഇപ്പൊ ഈ വീഡിയോ കണ്ടിട്ടുണ്ടാവോ ആവോ 🤔

  • @archangelajith.
    @archangelajith. 2 หลายเดือนก่อน +1

    എൻ്റെ കുട്ടിക്കാലത്ത് വീടുകളിലെ കല്യാണ ഒരുക്കങ്ങൾ/സദ്യ ഉണ്ടാക്കുന്നതുൾപ്പെടെ , ഇന്നും ഓർക്കുന്നു. ഇതിൻ്റിടയ്ക്കൂടെ ഓടിനടക്കുന്ന ഞങ്ങളെ അമ്മാവൻ ഓടിച്ച് വിടുന്നതൊക്കെ !😃 എന്തൊരു നല്ല കാലമായിരുന്നു അത് ! I'm so lucky to born in that era ❤ 💯

  • @vineeththomas-s3c
    @vineeththomas-s3c หลายเดือนก่อน

    ithrayum manoharamaaya kaalathu janichathum jeevichathum aanu ente jeevithathile ettavum valiya santhosham

  • @lineeshap2881
    @lineeshap2881 14 วันที่ผ่านมา +1

    കുടവയറുള്ള ചേട്ടന്മാരും മേക്കപ്പ് ഇട്ട ചേച്ചിമാരും ഇല്ല

  • @divya2137
    @divya2137 3 หลายเดือนก่อน +4

    ഈ മാര്യേജ് നടക്കുന്ന 1985 കാലഘട്ടത്തിൽ ഈ മാര്യേജ് വീഡിയോ കുറച്ചു കാശ് ഉള്ളവരുടെ ടീം ആയിരിക്കും എടുത്തത്. അന്നത്തെ കാലത്തു ഫോട്ടോസ് എടുത്താൽ തന്നെ വലിയ കാര്യമാണ്. ഇന്നത്തെ പോലെ മെഹന്ദി, haldi, pre വെഡിങ് ഫോട്ടോ ഷൂട്ട്‌ ഒന്നും എന്നില്ല. അന്നത്തെ വീഡിയോസ് ലളിതമാണ്, സുന്ദരവും ആണ്

  • @AbdulNazer-u1y
    @AbdulNazer-u1y 2 หลายเดือนก่อน +2

    എൻ്റെ വീട്ടിലെ ആദ്യകല്ല്യാണം 87 ൽ
    ഇത് പോലെ ഓലമെടഞ്ഞപന്തൽ എന്ത് രസമായിരുന്നു അന്നൊ ക്കെ

  • @dominicsavioribera8426
    @dominicsavioribera8426 7 หลายเดือนก่อน +7

    1985 - ഞാൻ ജനിച്ച വർഷം 😲!

  • @Sonu-v6q
    @Sonu-v6q 7 หลายเดือนก่อน +6

    അന്നത്തെ vip കല്യാണം ആണ് ♥️

  • @ഹാഷിം.കാസറഗോഡ്
    @ഹാഷിം.കാസറഗോഡ് 7 หลายเดือนก่อน +13

    ഞാൻ 5ൽ പഠിക്കുന്നു. ഒരു ചെറു പുഞ്ചിരിയോടെ മാത്രമേ ഈ വീഡിയോ കാണാൻ കഴിയുകയുള്ളു ആ നല്ല കാലം. ഇനി 😭😭😭

  • @0708im
    @0708im 7 หลายเดือนก่อน +9

    അന്നത്തെ കടകളുടെ video ഉണ്ടോ? ഉദാഹരണം ബേക്കറി ആണേൽ എന്തൊക്കെയാ വിൽക്കാൻ വെച്ചേക്കുന്നത് എന്ന് വീണ്ടും കാണാൻ ആഗ്രഹം.

  • @afsaldq5098
    @afsaldq5098 6 หลายเดือนก่อน +7

    ഇതിൽ കാണുന്ന ആ 10 വയസുള്ള പിള്ളേർക്കൊക്കെ ഇപ്പോ 50 ആയി , ഇത് ഇപ്പോ കാണുമ്പോ അവർ പുറത്തു ചിരിക്കുമെങ്കിലും കണ്ണ് നിറയും കാരണം കുട്ടിക്കാലം ഒന്നൂടെ തിരിച്ചു വന്നെങ്കിൽ എന്നോർത്തു 😢😢😢

  • @latheef969
    @latheef969 หลายเดือนก่อน +1

    അന്ന് പുവൻ പഴം ഇന്ന് അൈസ് ക്രിം

  • @Animalkindom-k4p
    @Animalkindom-k4p หลายเดือนก่อน +3

    40 വയസ്സുള്ള ആൾക് പോലും 25 കാരന്റെ മുടി

  • @SonuPooja-v4p
    @SonuPooja-v4p 2 หลายเดือนก่อน

    Ith yedhu place ano

  • @deepuc.k.3192
    @deepuc.k.3192 7 หลายเดือนก่อน +8

    Old is always gold

  • @Ashrafap515
    @Ashrafap515 7 วันที่ผ่านมา

    എനിക്ക് ഇഷ്ടമായത് എല്ലാ മതക്കാരും തോളോട് തോളോട് ചേർന്നിരിക്കുന്നത്❤❤.ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്😢

  • @johnsamuel4057
    @johnsamuel4057 7 หลายเดือนก่อน +4

    They were serving food with humility and love.

  • @0abdullatheef55
    @0abdullatheef55 6 หลายเดือนก่อน +3

    അന്ന് ആരുടെയും കയിൽ ഫോണില്ല. സേനാഹം ഉള്ള കാലം.അതു വേറെ ലവേൽ ആണ്

  • @BADUSHA.15
    @BADUSHA.15 7 หลายเดือนก่อน +11

    ഞാൻ 1989 ൽ ജനിച്ചു

    • @HairuNisa-d7u
      @HairuNisa-d7u 7 หลายเดือนก่อน +1

      ഞാൻ 1991

    • @FousiyaC-m1o
      @FousiyaC-m1o 7 หลายเดือนก่อน +2

      njan😢1988

    • @BADUSHA.15
      @BADUSHA.15 7 หลายเดือนก่อน

      കരയരുത് പൊരിയരുത്

  • @shajirockzz
    @shajirockzz 6 หลายเดือนก่อน +9

    ഭക്ഷണം കഴിക്കുമ്പോൾ ആരും ഫോണിൽ നോക്കുന്നില്ല.. ഭാഗ്യം 😅

  • @StarMaker-y2f
    @StarMaker-y2f 2 หลายเดือนก่อน +1

    കറുത്ത ചാക്കിൽ പൊതിഞ്ഞവർ ഇല്ല

    • @coolfresh4155
      @coolfresh4155 14 วันที่ผ่านมา

      Kayyil raagiketti kaavi mund uduthavar illa.

  • @FazalB-ju8hl
    @FazalB-ju8hl 7 หลายเดือนก่อน +3

    അടിപൊളി ജീവിതം ആ കാലം 🙏

  • @kjbiju6462
    @kjbiju6462 2 หลายเดือนก่อน

    Loving memories 💖 💓 💕

  • @ajmeermalik-ju6yv
    @ajmeermalik-ju6yv 7 หลายเดือนก่อน +5

    ഞാൻ ജനിച്ച വർഷം 🥰🥰😘

  • @SabiraSabirafsal
    @SabiraSabirafsal 19 วันที่ผ่านมา

    ഞാൻ ജനിച്ച വർഷം 1985😊❤👍

  • @vargheselilly3815
    @vargheselilly3815 7 หลายเดือนก่อน +8

    അന്നത്തെ കല്യാണ ബിരിയാണിയുടെ ടേസ്റ്റ് ,,,,,,, ഒന്നും പറയാനില്ല ,,,,

    • @angel0fangelsangel504
      @angel0fangelsangel504 7 หลายเดือนก่อน

      വാക്സിൻ എടുത്തിട്ട് തട്ടി പോയിട്ടുണ്ടാവും😂

  • @Seenasgarden7860
    @Seenasgarden7860 15 วันที่ผ่านมา

    Adipoli ❤❤

  • @Mahathma555
    @Mahathma555 6 หลายเดือนก่อน

    Aa biryanid taste ippozhtha biryanikundo??

  • @noormuhammedibnu5226
    @noormuhammedibnu5226 7 หลายเดือนก่อน +1

    Thanks

  • @RayinKadakkadan
    @RayinKadakkadan 2 หลายเดือนก่อน +2

    എന്റെ വിവാഹം1984 ആയിരുന്നു ഇതുപോലെ

  • @ARJUN44.0
    @ARJUN44.0 6 หลายเดือนก่อน +2

    MOBILE PHONUM REELSUM ഒന്നുമില്ലാതെയിരുന്ന കാലം... മനസ്സറിഞ്ഞ് സംസാരിച്ചിരുന്ന കാലം..♥️♥️♥️...GOOD OLD DAYS

  • @SantoshKunchanti
    @SantoshKunchanti 6 หลายเดือนก่อน +1

    I like it kerala food 😊

  • @kasimpoozhithara7153
    @kasimpoozhithara7153 หลายเดือนก่อน +1

    അന്നത്തെ ആ ബിരിയാണി 😊😊😊😊

  • @GreenLand-n7d
    @GreenLand-n7d 7 หลายเดือนก่อน +2

    പരസ്പര സൗഹാർദ്ദം ❤️

  • @a7samsung344
    @a7samsung344 6 หลายเดือนก่อน +1

    അടിപൊളി ...ഇലയിൽ ബിരിയാണി...❤
    നൊസ്റ്റാൾജിയ

  • @AbdulKarim-v2q9y
    @AbdulKarim-v2q9y 4 หลายเดือนก่อน +4

    അന്ന് muslim പെണ്ണുങ്ങൾ സാരി ഉടുത്തു, അതിന്റെ അറ്റം തലയിൽ ഇടും. ഗൾഫ് പണം കൂടുതൽ വന്നപ്പോ ഭൂതത്തിനെ പോലെ പർദ ഇടുവാൻ തുടങ്ങി. അന്ന് ഉള്ള ഇസ്ലാം മതം ആണ് ഇപ്പോഴും. ആളുകളുടെ സ്വഭാവത്തിൽ മാറ്റം വന്നു. മറക്കേണ്ട അവയവംങ്ങൾ മറക്കണം. മാന്യമായ വസ്ത്രം വേണം.

    • @Stoic_30
      @Stoic_30 4 หลายเดือนก่อน

      MBS ne പോലെ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ മതപരമായ നിയന്ത്രണങ്ങൾ കുറച്ചു കൊണ്ടുവരുന്നു. അതു മറ്റൊരു വിരോധാഭാസം

  • @amazenattika2147
    @amazenattika2147 4 หลายเดือนก่อน

    Nost..... Thanks for your upload

  • @Simbavivo2023-oi1qv
    @Simbavivo2023-oi1qv หลายเดือนก่อน

    Soothing background music to the video.. aaa pazyaa memories okke odi vannu in seconds.... Bahalam illa, jada illa, ellarum varunu , gather cheyunu ponu.....

  • @abinkareem2832
    @abinkareem2832 หลายเดือนก่อน

    എന്നാ ഒരു വൈബാ...😍

  • @dayanandparapurath4590
    @dayanandparapurath4590 2 หลายเดือนก่อน

    Nostalgic Memories ❤🧡💛💚💙💜🖤🤎🤍

  • @MuhammedshanS-s3x
    @MuhammedshanS-s3x 3 หลายเดือนก่อน +1

    Old is gold❤

  • @BOBBY.R-m1n
    @BOBBY.R-m1n 7 หลายเดือนก่อน +1

    സൂപ്പർ

  • @rekhanithin657
    @rekhanithin657 2 หลายเดือนก่อน

    Nalla video. Anne athmarthamayitarunnu alam. Epol alam mason pidiche, kurute, velachil, kushumbe, chirikathila, monthake nokathila, angane palathe.

  • @rn5992
    @rn5992 7 หลายเดือนก่อน +2

    Golden era❤🙏

  • @noushaddubai2989
    @noushaddubai2989 3 หลายเดือนก่อน

    എത്ര സുന്ദരം ♥️

  • @sajeersajeerkollam3097
    @sajeersajeerkollam3097 2 หลายเดือนก่อน +3

    ഇതിൽ ഞാൻ കണ്ട രണ്ട് പ്രത്യേകതകൾ ഒന്ന് വാഴയിലയിൽ ബിരിയാണി കൊടുക്കുന്നു രണ്ട് ഒരു മൂപ്പര് പുള്ളാരെ അങ്ങോട്ട് പിടിച്ചു മാറ്റുന്നു പണ്ടൊക്കെ അങ്ങനെയായിരുന്നു കുട്ടികൾക്ക് ഒരു വിലയും കൊടുക്കത്തിലായിരുന്നു

    • @VivekVivu-rx9hp
      @VivekVivu-rx9hp หลายเดือนก่อน

      അത് കഴിക്കാൻ പിടിച്ചു ഇരുത്തുന്ന അല്ലേ 🤔

  • @AkshayBala__007
    @AkshayBala__007 7 หลายเดือนก่อน +1

    0:23 ദേ അമ്പാൻ!🫵😂🔥

  • @nazimudeenmytheen6690
    @nazimudeenmytheen6690 5 หลายเดือนก่อน +4

    പണ്ടത്തെ കല്യാണത്തിന് കുട്ടികൾ ആഹാരത്തിനു ഇരുന്നാൽ കുറേ തലക്കെട്ട് കാക്കമാര് പിടിച്ചു എഴുനെല്പിക്കും. എനിക്ക് ഒരുപാടു അനുഭവം ഉണ്ട്. ഇതേ അനുഭവം ഉള്ളവർ കമന്റ് ചെയ്യണേ. ഇപ്പോളായിരുന്നു എങ്കിൽ അവന്മാരെ മെഡിക്കൽ കോളേജിൽ ആക്കിയേനെ. പിന്നെ കുറേ പാവങ്ങൾ വന്നു വേസ്റ്റ് വന്ന ചോർ സഞ്ചിയിൽ കൊണ്ട് പോകും അത്ര ദാരിദ്ര്യമായിയുന്നു. പിന്നെ ചെമ്പിന്റെ ചുറ്റും വച്ചിരിക്കുന്ന മാവ് എടുത്തുകൊണ്ടു പോകും

    • @haneefvaliyakath3244
      @haneefvaliyakath3244 2 หลายเดือนก่อน

      അന്ന് ഞങ്ങളെ വീട്ടിൽ ഒക്കെ 11.30 ആദ്യത്തെ പന്തി കുഞ്ഞു മക്കൾക്കുള്ളത്

  • @AfnasKpafnas
    @AfnasKpafnas 7 หลายเดือนก่อน +5

    ഇതൊക്കെ കണ്ടിട്ട് സങ്കടം ആവുന്നു

  • @FathimaFathima-fx6ix
    @FathimaFathima-fx6ix 7 หลายเดือนก่อน +6

    Njan janicha varsham 😊

  • @rahmaameen100
    @rahmaameen100 2 หลายเดือนก่อน +1

    അന്ന് മൊബൈൽ ഫോൺ ഇല്ലാത്തത് കൊണ്ടു എന്തൊരു ശാന്തത

  • @afzalrasheed9497
    @afzalrasheed9497 5 หลายเดือนก่อน

    That madha souhardam look please pretty ❤❤❤❤

  • @sirajav6571
    @sirajav6571 7 หลายเดือนก่อน +17

    കുട വയർ ഇല്ലാത്ത കുറേപേർ.... എനിക്കിഷ്ടായില്ല.. 🙈

  • @humanbeing8022
    @humanbeing8022 หลายเดือนก่อน +1

    ഇതിൽ പകുതി ആളുകൾ പോലും ഇപ്പൊ ജീവിച്ചിരിപ്പില്ലല്ലോ എന്നോർക്കുമ്പോൾ 😢😢😢

  • @bijisanker6328
    @bijisanker6328 6 หลายเดือนก่อน

    1985 kalathe alappuzh il nadanitulla kalyana vedios aarelum undekil edumo plz

  • @jobeymathew998
    @jobeymathew998 6 หลายเดือนก่อน

    So simple….i miss old days.

  • @NayanThej-v4j
    @NayanThej-v4j 7 หลายเดือนก่อน

    very important is coconut leafs. Now day leafs are plenty. But house.

  • @SameenaPovi
    @SameenaPovi 7 หลายเดือนก่อน +2

    ഞാൻ ജനിച്ച വർഷം