പെട്ടിക്കട നിർമ്മാണം നിങ്ങൾക്കും ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • പെട്ടിക്കട നിർമ്മാണം ഉറപ്പോടെ കൂടി നിർമ്മിക്കാം എങ്ങനെ ഒന്ന് കണ്ടു നോക്കൂ വി കെ എം ഇൻട്രസ്റ്റീൽ ഫാബ്രിക്കേഷൻ നന്മണ്ട 13 ഫോൺ 9645550003 നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം വിളിക്കുക കാലത്ത് 9 മണി മുതൽ വൈകിട്ട് ആറു വരെ മാത്രം കഴിഞ്ഞാൽ വാട്സാപ്പിൽ മെസ്സേജ് വോയിസ് അയക്കാം മറുപടി മറുപടി കിട്ടും

ความคิดเห็น • 35

  • @sumithvalappilsumith8104
    @sumithvalappilsumith8104 3 ปีที่แล้ว +3

    നിങ്ങളുടെ വർക്കുകളെല്ലാം സൂപ്പറാണ്👍

  • @kallingalmahirmuhammed3553
    @kallingalmahirmuhammed3553 3 ปีที่แล้ว +2

    Nannaayittundu pakshe front and back side open aakkaan pattunnapole aakiyaal thattukadakkum upayogikkam pinne wheel model aanenkil cheriya irumbinte tire undenkil move cheydhu kondupovaanum easy aavum pinne mukalil motham cover cheyyunna reedhiyil oru roof koodi undenkil super aakum

  • @hyderalisabna6490
    @hyderalisabna6490 3 ปีที่แล้ว +5

    ബോസ് ഇതിന്റ റേറ്റ് പറയാമോ ?

  • @user-jo4se7ku5o
    @user-jo4se7ku5o หลายเดือนก่อน

    പെട്ടി കട എന്ന് യൂട്യൂബിൽ അടിച്ചാൽ പല മോഡലുകളും കാണാം അതു നോക്കി വരയുക ഒരു വെൽഡറെ കാണുക കരാർ ഉറപ്പിക്കുക ഉണ്ടാക്കുക വേറെ തല പുകയേണ്ട

  • @rajani.p161
    @rajani.p161 ปีที่แล้ว +3

    ഏട്ടാ എത്ര രൂപ ആണ് വില

  • @sanoopkumar7506
    @sanoopkumar7506 3 ปีที่แล้ว +4

    Adipoli work

  • @labradorkerala34
    @labradorkerala34 3 ปีที่แล้ว +4

    ഇത് ഇപ്പോൾ പുറത്തു നിന്ന് അല്ലെ കച്ചവടം ചെയ്യാൻ പറ്റു അകത്തു ഇരിക്കാൻ കുടി എന്തെകിലും ചെയ്താൽ നന്നായിരുന്നു

    • @user-jo4se7ku5o
      @user-jo4se7ku5o หลายเดือนก่อน

      തിരിഞ്ഞു നിന്നാൽ ഒരു അന്തവും ഇല്ല - ഉള്ളിൽ കയറി നിൽക്കണം അതാവണം ഐഡിയ -

  • @anupaanupa5585
    @anupaanupa5585 ปีที่แล้ว +2

    ഇരുന്നു ചെയ്യാൻ പറ്റുന്ന കടക്കു വില എത്രയാവും

  • @lijeeshmk8275
    @lijeeshmk8275 3 ปีที่แล้ว +5

    വളരെ നന്നായിട്ടുണ്ട് 👏👏👏 വെൽഡിങ് ജോലി പഠിക്കുന്നവർക്കും ചെയ്യുന്നവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഇത് 👍👍

  • @krishnakumarkottarakkara3914
    @krishnakumarkottarakkara3914 3 ปีที่แล้ว +3

    സൂപ്പർ വർക്ക്

  • @vahidhavahidhavahi6928
    @vahidhavahidhavahi6928 ปีที่แล้ว +2

    റേറ്റ് പറയാമോ

  • @amalchandranoo97
    @amalchandranoo97 ปีที่แล้ว +1

    നിർമ്മാണ ചിലവ് ഏകദേശം എത്ര രൂപ വരും

  • @nidharcm3042
    @nidharcm3042 2 ปีที่แล้ว +2

    എത്ര പൈസ ചിലവ് വരും

  • @anoopokl3807
    @anoopokl3807 ปีที่แล้ว +1

    നമുക്ക് കരിമ്പ് ജ്യൂസിന്റെ സ്റ്റാൻഡ് ഉണ്ടാക്കാൻ എത്ര രൂപ ചെലവ് വരും

  • @prajithapraju5234
    @prajithapraju5234 ปีที่แล้ว +1

    Ethra chilavu varum eth nirmikkan

  • @aiswariyasuresh6376
    @aiswariyasuresh6376 3 ปีที่แล้ว +2

    👍

  • @fujailansari4338
    @fujailansari4338 3 ปีที่แล้ว +3

    👍👍👍👍👍👍👍👍

  • @azadasad4708
    @azadasad4708 3 ปีที่แล้ว +3

    Adi Pol Ii

  • @nijokongapally4791
    @nijokongapally4791 3 ปีที่แล้ว +2

    👍💯

  • @arjunnk4174
    @arjunnk4174 2 ปีที่แล้ว +1

    കണ്ണൂരിൽ കിട്ടുമോ

  • @aninfinitysoul1013
    @aninfinitysoul1013 3 ปีที่แล้ว +2

    ❤️❤️❤️

  • @jayalekshmi3231
    @jayalekshmi3231 2 ปีที่แล้ว

    price ethraya സ്ഥലം എവിടെയാ

  • @suludinu3184
    @suludinu3184 3 ปีที่แล้ว +1

    എത്രയാ വില

  • @anupaanupa5585
    @anupaanupa5585 ปีที่แล้ว

    കോൺടാക്ട് നമ്പർ തരു

  • @munafmunaf2779
    @munafmunaf2779 ปีที่แล้ว

    Con number undo