Ministryയുടെ നിയമം അനുസരിച്ചാണ് ഗൾഫിൽ ജോലി കിട്ടുക അതായത് ഈ 6 മാസത്തെ കോഴ്സ് പഠിച്ച് ജോലി കിട്ടിയ ആളുകളെ അന്വേഷിക്കണം പോതുവെ Anm,Gnm പഠിച്ചവർക്കാണ് കൂടൂതൽ വാല്യൂ വർക്ക് ചെയ്യണമെങ്കിൽ ലൈസൻസ് നിർബന്ധമാണ്
നിങ്ങള് വിചാരിക്കും പോലെ ഇത് ഒരു GNM or BSC നേഴ്സിങ് ജോബ് അല്ല ഇത് തികച്ചും നേഴ്സുമാരെ സഹായിക്കുവാൻ patient കെയറിന് സപ്പോർട്ട് കൊടുക്കാൻ വേണ്ടിയിട്ടുള്ള ജോബ് ആണ് ഇതില് ഹോസ്പിറ്റലുകളിൽ പണ്ടൊക്കെ അറ്റൻഡർ എന്ന് പറഞ്ഞിട്ടുള്ള ജോലി ഉണ്ടായിരുന്നു അതേ സെയിം ജോബ് റോള് തന്നെയാണ് വരുന്നത്.അതുകൊണ്ടുതന്നെ NSDC ആണെങ്കിലും മറ്റുള്ള ട്രെയിനിങ് സെൻറർ സർട്ടിഫിക്കറ്റ് ആണെങ്കിലും മതിയാകും. ട്രെയിനിങ് Centreപ്ലേസ്മെന്റ് തരുവാണെന്നുണ്ടെങ്കിൽ അങ്ങനെ കേറുന്നതായിരിക്കും ഏറ്റവും കൂടുതൽ ജോലി കിട്ടാൻ ചാൻസ് ഉള്ളത്...

Informative video,,,thanks
Good information
👍👍
Keralathil job nokkan aahnenkil eth certificate aahnu vendath
Malappuram jillayil GDA nsdca eavideyokke und
👍
🎉
Asap nadttunna one year gda cource abroad approve aano
Nsdc certification anel athu value ullathanu
Medical assistant kurich video cheyano
Will try
Angeekaaram ullath aano ennu engane ariyam...? NSDC Nallathaano ??
Avar e video enthina thalli marichath😂😂 avar chumma thalluva.. nammalk vemda imform ella
@@marykutty-bh2dj അതെ ഇതു തന്നെയാണ് മിക്കവാറും പേരും നമുക്ക് വേണ്ടത് ചോദിച്ചാൽ rply ഇല്ല
Value ulla certificate aanu NSDC
@@marykutty-bh2djഇതിൽ പ്രത്യേകിച്ച് ഒന്നും തള്ളി മറിച്ചിട്ടില്ല....
😃😃
Nursing assitent males padikan patttumo
Yes
@@samadharsi5760 Boysinu scop undakuvo
Adyam ningal ethinu value anonu para
SKDC നടത്തുന്നത് നല്ലത് ano mam
NSDC aano udheshiche?
Mam സഹകരണവകുപ്പ് നടത്തുന്നത് ആണ് .
@@samadharsi5760 അംഗീകാരം ഉള്ളത് ആണോ ഇല്ലിയോ എന്നെ അറിയുന്നത് എങ്ങനെ ആണ്
@@samadharsi5760 ദുബായിൽ ok work ചെയ്യാമോ
Da evidada njan Alappuzha koduthu.ithu thanne please reply
Thalli marichitu...umpiya video
ഈ വീഡിയോയുടെ താഴെ കമൻറ് ഇട്ടതുകൊണ്ട് താങ്കളുടെ സ്വഭാവത്തിന്റെയും ഭാഷയുടെയും സംസ്കാരം മനസ്സിലാക്കി തന്നതിന് നന്ദി😂
Keralathil job nokkan aahnenkil eth certificate aahnu vendath
keralathil jolik ethu certificate anelum acceptable anu.. but NSDC aanu kurachoody value ullathum ellavarkkum ariyavunnathum
Keralathil job nokkan aahnenkil eth certificate aahnu vendath
നിങ്ങള് വിചാരിക്കും പോലെ ഇത് ഒരു GNM or BSC നേഴ്സിങ് ജോബ് അല്ല ഇത് തികച്ചും നേഴ്സുമാരെ സഹായിക്കുവാൻ patient കെയറിന് സപ്പോർട്ട് കൊടുക്കാൻ വേണ്ടിയിട്ടുള്ള ജോബ് ആണ് ഇതില് ഹോസ്പിറ്റലുകളിൽ പണ്ടൊക്കെ അറ്റൻഡർ എന്ന് പറഞ്ഞിട്ടുള്ള ജോലി ഉണ്ടായിരുന്നു അതേ സെയിം ജോബ് റോള് തന്നെയാണ് വരുന്നത്.അതുകൊണ്ടുതന്നെ NSDC ആണെങ്കിലും മറ്റുള്ള ട്രെയിനിങ് സെൻറർ സർട്ടിഫിക്കറ്റ് ആണെങ്കിലും മതിയാകും. ട്രെയിനിങ് Centreപ്ലേസ്മെന്റ് തരുവാണെന്നുണ്ടെങ്കിൽ അങ്ങനെ കേറുന്നതായിരിക്കും ഏറ്റവും കൂടുതൽ ജോലി കിട്ടാൻ ചാൻസ് ഉള്ളത്...
Tvm പ്രവാചമ്പലത്തു gda course nu fee 20,000 undu 4 month exam undu exam nu fail ayal extra fee ennokke. Njan avide padikuva 1 month aye