പൗർണമി Malayalam horror short film 2020 | നിങ്ങളിൽ ഭയം ഭീതി വിടർത്തും
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- " ഹെഡ്സെറ്റ് ഉപയോഗിക്കാതെ കാണരുത് !! "
Written & Directed by : SARSHICK ROSHAN
Produced by : SR ENTERTAINMENT
Executive producer : VIJAYA KUMAR
Editing & Dop : S ROSHAN
Pro.controller : SURESH ATHOLI
Sound effects & Mix : AJESH VIJAYAN
Lyric : ANUMOL RAJU
Music direction : SHINTO KOOTALIDA
Singer : VINU VARNAM,SHEEJA T.C
Stills : ROSHAN
Ass.Director : FAHMIDHA,SOUDA
Design : SR MEDIA
D.i : MADHAVAN
Dubbing Studio : LIKE HOUSE
sarshickroshan1580@gmail.com
sarshickroshan@gmail.com
•IMPORTANT:
If anyone has copyright issues with my videos, please send an e-mail to: sarshickroshan1580@gmail.com and I will remove it immediately!
Wowww spr... ഇതിൽ അഭിനയിച്ചത് എന്റെ അമ്മച്ചനും കൊച്ചു അനിയത്തിയും ആണ്... അവരും കൂട്ടരും.. spr😍😍😘😘😘💯💯💯💋👏👏👏👏👏
സത്യ manoooo
Really
Yes😊🤗
Sherikum.
👍👍👍👍
പല തവണ നോട്ടിഫിക്കേഷൻ കണ്ടു പക്ഷെ കണ്ടില്ല എനിക്ക് horror movi ഷോർട് ഫിലിം ഒരുപാട് ഇഷ്ടം ആണ്. Nice 👍👌
കാണാൻ കുറച്ചു വൈകി പോയി, പക്ഷെ കണ്ടപ്പോൾ സമയം 12 am ആകുന്നു 😆😆😆
നായകന്റെ സൗണ്ട് ഒഴികെ ബാക്കി എല്ലാം കൊള്ളാം
Onnum parayanilla adipoli. Oru horror feeling namuk touch cheyyan patti. Super ❤️❤️
Super. സിനിമ Diract ചെയ്യാൻ ഇനി വൈകിക്കേണ്ട. ക്ലൈമാക്സ് 👌👌
Super.. ❤എന്റെ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് പാർവതി എന്ന കഥാപാത്രം( ശരിക്കുമുള്ള പേര് അഖിന)
Congress super.. 👏👏👏
Polichu...
സൗണ്ട് effect കിടുക്കി
VERY GOOD!❤
പ്രേതം വരുന്ന scene വരുമ്പോൾ കണ്ണടയ്ക്കുന്നത് ഞാൻ മാത്രം ആണോ 😁😁
Alla . Njanum 😂
Njanum undu😂😂🙈🙈🙈
Nanum
No
Alla njanum🙈🙈🙈🙈
Climax polich 👌👌 Background music Kidu🔥🔥🔥🔥nyz crznn 🤗🤗
Ooopppss💐the climax is the most existing,upsetting and amazing moments in the story😰...the world outside that whats it's own rules,and those rules were not human😂👻good horimble feeling😭😭😭😭😭😭
Ghostne വിശ്വസിക്കുന്ന ആരെങ്കിലും ഉണ്ടോ
ആദ്യ സംരഭമാണെന്ന് കരുതുന്നു അഭിനന്ദനങ്ങൾ........
ടെലിഫിലിമിനെക്കുറിച്ച് പറയുമ്പോൾ , ഒരു അന്ധവിശ്വാസത്തിനെതിരെ ഒരു സന്ദേശം ആണ് ഉദ്ദേശിച്ചതെങ്കിൽ അത് എത്രത്തോളം വിജയിച്ചു എന്ന് പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്.
മുത്തശ്ശിക്കഥകളിലൂടെയും മറ്റും നമ്മുടെ ഉള്ളിൽ അടിച്ചേൽപ്പിക്കപ്പെട്ട ഇത്തരം അന്ധവിശ്വാസത്തിലധിഷ്ഠിതമായ ഭയം വിദ്യാഭ്യാസ പരമായും ശാസ്ത്രീയമായും അറിവു നേടിയിട്ടും പൂർണ്ണമായും മനസ്സിൽ ഇതിനെ പറിച്ചെറിയാൻ പലപ്പോഴും കഴിയാറില്ല എന്നത് ഒരു വസ്തുതയാണ്.
പരിഷ്കൃത സമൂഹത്തിൽ ഇപ്പോഴും ഇത്തരം അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നു എന്നത് നിർഭാഗ്യകരമാണ്. ഈ ഒരു സാമൂഹ്യ പരിസരത്തിൽ നിന്ന് ഈ ടെലിഫിലിം പരിശോധിക്കപ്പെടുമ്പോൾ സാധാരണ കാഴ്ചക്കാരന് ഇതെല്ലാം (പ്രേതവും ദു-ർമ ദ്രവാദവും) സത്യമാണ് എന്ന ഒരു സന്ദേശമല്ലെ ഇത് നൽകുന്നത്. ഇതിന്റെ ക്ലൈ മാസ് ആരിതിലേക്കാണ് പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നത്.
മനുഷ്യനെ പ്രതിലോമകരമായ ചിന്തയിലേക്ക് കൊണ്ടെത്തിക്കുന്ന കാലാ രൂപങ്ങൾ അപകടകരമാണ്.
അതുപോലെ അഭിനേതാക്കൾ ഇനിയും സ്വാഭിവകമായ അഭിനയ മികവിലേക്ക് ഉയരേണ്ടതായിട്ടുണ്ട്. സംഭാഷണങ്ങളിൽ ആത്മാവ് നഷ്ടപ്പെട്ടതുപോലെ (വായിക്കുന്നതു പോലെ) അഭിനയത്തിൽ നന്ദു എന്ന കഥപാത്രം ചെയ്ത കുട്ടി കുറേക്കൂടി സ്വാഭാവികത പുലർത്തി.
ഇങ്ങനെ നോക്കുകയാണെങ്കിൽ ഇവിടെ ഹൊറർ സബ്ജെക്ട് കൾ ചെയ്യാൻ ആവില്ല, പ്രേതം എന്നത് തന്നെ കെട്ടുകഥ യാണെന്ന് പറയാം... പ്രേതകഥകൾ വെറും സങ്കൽപ്പം മാത്രം ആണ്.. ആ രീതിയിലേ കാണാവൂ.. അങ്ങനെ ആണ് നമ്മൾ കാണാറുള്ളത് അത് കൊണ്ട് മാത്രം ആണ് ഹൊറർ സിനിമകൾ വിജയിക്കുന്നത്.. ഇതും അത് പോലെ ഒരു കെട്ടുകഥ എന്ന രീതിയിൽ കണ്ടാൽ മതി
ഇത് ഒരു സന്ദേശം നൽകുന്ന short movie അല്ലല്ലോ ഒരു പക്കാ കൊമേഴ്യൽ എന്റർടൈൻമെന്റ് ആണ്.. അപ്പൊ ആ ഒരു യുക്തിയിൽ മാത്രം കാണുക.. ഒരു ഹൊറർ കൊമേഴ്യൽ എന്റർടൈൻമെന്റ് മൂവിയിൽ ഇത്തരം കാര്യങ്ങൾ നോക്കിയാൽ ആകാശ ഗംഗ, വെള്ളി നക്ഷത്രം, യക്ഷിയും ഞാനും, പകൽപ്പൂരം, പിസ്സ, കാഞ്ചന എന്തിന് ഇംഗ്ലീഷ് ഹൊറർ മൂവികൾ തന്നെ അപകടകരമായ കലാ രൂപങ്ങളായി കണക്കാക്കണ്ടി വരും, ഞങ്ങൾ പറഞ്ഞു വരുന്നത് സാർ പറഞ്ഞത് ശരിയാവാം ന്യായികരിക്കാൻ നോക്കുന്നത് അല്ല.. ഒരു ആർട്ട് മൂവി ആയോ സന്ദേശപടം ആയോ ഇതിനെ കാണരുത്.. ഒരു ഹൊറർ എന്റർടൈൻമെന്റ് ആ ലെവൽ മാത്രം നൽകി കാണുക.. thanks for comment..
Polichu....Best performance from abhi..
Sound effects polich..👌👌👌👌👌
Super direction 👍👍
Nice. Climax adipoli...
Very interesting...😂😂😂😂
Nyzz. Onnum parayaanillA effects, sound's, characters, and climax 😉😂🤭🤭🤭😂😂😉😂😇😁😁😔😔🤔🤬🤬😉🥰👍👍👍👍👍👍
Horror movies eniku valare ishttamanu njan athu otta iripinu kandu theerkum enne pole aarokkeyundu
Super movie. Good work. 👍All the best
സൂപ്പർ പൊളിച്ചു
കൊള്ളാം സൂപ്പർ ക്ലയ് മാക്സ് ഒന്നും പറയാനില്ല പൊളിച്ച് എല്ലാം കൊണ്ടും സൂപ്പർ
Sound efect varumbo sound kurkkunnathu njan mathrmano 🤣🤣🤣
ഇതു പോലെ വേറെ വീഡിയോസ് വരട്ടെ കാത്തിരിക്കുന്നു 😁
സൂപ്പർഅഭിനന്ദനങ്ങൾ
സിനിമ എടുക്കാൻ നോക്കു
Super 👍👍
നന്നായിട്ടുണ്ട്
നായകൻ Dulquer salman നെ അനുകരിക്കാൻ ശ്രമിക്കുവാണോ സൗണ്ട് 😃
Pwolichuuuuu✌
English movie 8:05 അനുബല്ലയോ 😆😆😆😆 ... ആരാടാ ഈ
തുപ്പൽ സൽമാൻ
😁😁😁
Hihie 😂avanu angane thanne vaenam 👌👌👌👌
Adipowli!!
Nice wrk💖
Polichu mona
(SHEMFH)
എസ് എച് എന്റർടൈൻമെന്റ് മീഡിയ ഫിലിം ഹൗസിന്റെ പേരിലും
(COTN- CLUB) ക്രീടിവ് ഓഫ് ദി നാസറിനെ യുടെ പേരിലും എല്ലാവിധ ആശംസകളും നേരുന്നു ടീം SR TH-cam ENTERTAINMENTINU
Powli machaaaaaa
Climax പൊളി
കിടിലൻ വർക്ക്....Spr climax👏👏👏
Eeee short filminu pattiya caption
'Koduthal kollathumkittum'😃😃😃
പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും....... പൊളിച്ചു....👌👌👌👌
Climax policchhu😍😍
Super machaa
Good ellam supr 💖💖💖💖💖💖💖💖💖💖💖💖💖
ക്ലൈമാക്സ് പൊളി
Ethile nayakante samsaram valare bore aanu. Film kollam
Rathri pedich pakuthi kand baki pakal irunnu kanunna pediyillatha njan🤩
Super...climax polich..👻
Wow powli sanam 🥰
Adippoli 👍
Nice film and the climax is 👌
Back groundil femaile paadiyath super
Climax poli
Adipoli. Climax polichu👌
Super twixt mmmmm shooooo analum anik onum പിടികിട്ടിയില്ല 😜😜 ayooooo
Oru owl linteyum crow yudeyum sound ketta avar like cheyuu
അടിപൊളി. 👌👍
ശെരിക്കും പേടിച്ചു 😯😯
Sherikum njettich
Super film
Super duper
Spr 👏👏
Super
Climax superb
B
BK
Super✌️🔥
Super,👹👹😍
2024 ഇത് കാണുന്നവർ ഉണ്ടോ
Story super..but abhinayam pora....ee story vech kurach karyaghal koodi add cheyth nalla cast vech film irakkiyak super akumayirunnu
എനിക്ക് തോന്നുന്നു നായകന്റെ സൗണ്ട് സൂപ്പർ 4 ലെ anchor ടെ സൗണ്ട് ആണെന്നാണ്.... ( ഡബ്ബിങ് )..
PIZZA... 🧟
Enikenthina daivame ee rathrinerath ith kaanan tonniyath😱
🤣🤣🤣🤣🤣🤒🤒🤒
😂😂
Adipoli..😂
അടിപൊളി
So basically, pottene chetti chadchical, chettiye pretham chadikkum le 👍
Sound effect ശെരിക്കും പേടിച്ചു 😰😰😰😰😰
Kadhayumayi anuyojyamaya feel kitti femaile song
സൂപ്പർ
Good
Ekadha srishticha samvidhayakan uyarngalilethette
Sherikum best horror movie
Spr wrk
ഡബ്ബിങ് എന്തോ... ആ സീനുമായി സിങ്ക് ആകുന്നില്ല... റൂമിൽ ഇരുന്നു പറയുന്ന പോലെ തന്നെ ആണ്... .
Njan gost Alla🤣🤣🤣🤣🤣
Adipoliiiii
Story nannayind..
മോന്റെ അഭിനയം super
Tamil pizza movie athe pole story Analloo..🙏
Correct
Seriya
Peadich😮
Super enik prethathe pediyilla.athond njan ithu kanilla
Njan double 🤣🤣🤣🤣 njan gostalla🤣🤣🤣🤣🤣🤣
കുഴപ്പം ഇല്ല
Eh sirnte abinayam pidikathavarundo
Sinima poli
കഥ സൂപ്പർ. പക്ഷെ അഭിനയം അത്ര പോരാ
😜😜😜😜😜😜😜😜😜😜😜😜😜😜
Sound kurachu adikamayi
❤️
👌👌👌👌👌
Sopar