ചെങ്കോല്‍ മാറ്റൂ, ഭരണഘടന വെക്കൂ | Parliament | R K Chaudhary

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • പാർലമെന്റില്‍ സ്ഥാപിച്ച ചെങ്കോലിനെച്ചൊല്ലി വീണ്ടും വിവാദം. പാർലമെന്റില്‍ വെക്കേണ്ടത് രാജാധികാരത്തിന്റെ അടയാളമായ ചെങ്കോലല്ല ഭരണഘടനയാണെന്ന് സമാജ് വാദി പാർട്ടി എംപി ആർ.കെ ചൗധരി. ഇന്‍ഡ്യ മുന്നണി നേതാക്കളും ചൌധരിയെ പിന്തുണച്ച് രംഗത്ത് വന്നു. എന്നാല്‍ ഇത് ഭാരതീയ സംസ്കാരത്തോടുള്ള അവഹേളനമെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.
    #parliament #rkchaudhary #bjp #thefourthnews #thefourth
    News Malayalam Live | Kerala News Update | Malayalam News Live Today
    The official TH-cam channel for The Fourth News.
    Subscribe to Fourth News TH-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

ความคิดเห็น • 60

  • @TheSanalrajan
    @TheSanalrajan 3 หลายเดือนก่อน +36

    ഈ ചെങ്കോൽ കാണുമ്പോൾ നെഹ്‌റുനെ ഓർമ്മ വരുന്നു എന്ന് രാഹുൽ പറഞ്ഞാൽ മതി ആ നിമിഷം ചെങ്കോൽ പമ്പ കടക്കും 🤣🤣🤣🤣

    • @Jesssco
      @Jesssco 3 หลายเดือนก่อน +1

      Nte mone.. pwollichu 😂😂😂😂

    • @prakasanpk8917
      @prakasanpk8917 3 หลายเดือนก่อน +1

      🎉താങ്കൾ പറഞ്ഞ കാര്യം ശരിയാ .സത്യം അതായിന്നു വേണ്ടത്. കൂട്ടുകക്ഷി ഇല്ലാതെ ഒറ്റയ്ക്കായിരുനേൽ...കിരീടധാരണവും നടന്ന് രാജവാഴ്ച തുടർന്നേ നേ ബഹുദൂരംപിന്നോട്ട് കുതിക്കുന്ന ഭാരതം.... വന്തേഭാരതം

    • @santhigopan9596
      @santhigopan9596 3 หลายเดือนก่อน

      മലർ പൊടിക്കാരൻ്റെ പകൽസ്വപ്നം ചെങ്കോൽ🤣🤣🤣🤣

    • @hannah-sl9pq
      @hannah-sl9pq 3 หลายเดือนก่อน

      Ha ha ha ha

  • @ajithannb7630
    @ajithannb7630 3 หลายเดือนก่อน +8

    . രാജഭരണത്തിൻ്റെ പുഴുനാറിയ ചെങ്കോലും കിരീടവും പിഴുതെറിയുക ഭരണഘടനയുടെ മാനം കാക്കുക

    • @DileepKumar-jm2wc
      @DileepKumar-jm2wc 3 หลายเดือนก่อน

      ഭരണഘടനയുടെമാനം ഇന്ദിര പിശാചിന്റെ മകൾ എടുത്തുകളഞ്ഞു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു ഭരഘടനയെ തകർത്തു

  • @qatarqar3458
    @qatarqar3458 3 หลายเดือนก่อน +12

    ജനങ്ങൾ രാജാവിനെയും ചങ്കോലും എടുത്തു മാറ്റുക

    • @gsnair129
      @gsnair129 3 หลายเดือนก่อน

      Athinu Indiayil ninneppoleyulla rajyadrohi kal alla kooduthal

  • @saithalviempee9279
    @saithalviempee9279 3 หลายเดือนก่อน +8

    ഏത് കാലത്താണോ ഈ ചെങ്കോൽ എടുത്ത് വലിച്ചെറിയുന്ന ഒരു ഭരണം ഇവിടെ വരിക അതൊന്നു കാണാൻ ആഗ്രഹമുണ്ടായിരുന്നു😊

  • @manalipuzha
    @manalipuzha 3 หลายเดือนก่อน +20

    ഇതൊന്നും ഏറ്റെടുക്കാൻ കുറച്ച് പിന്തുണ കൊടുക്കാൻ തൻ്റേടമുള്ള ആരുമില്ലേ പ്രതിപക്ഷത്ത് !

  • @GK-pe9jz
    @GK-pe9jz 3 หลายเดือนก่อน +3

    സ്വന്തം കോലു കൊണ്ടു പ്രയോജനം ഇല്ലാത്തവന് എന്തു കോലി.😊😊😊😊

  • @mathewjoseph4221
    @mathewjoseph4221 3 หลายเดือนก่อน +3

    ചെങ്കോൽ പാർലമെൻ്റ് ഹാളിൽ ഇരിക്കട്ടെ, ഈ ചെങ്കോൽ വന്ന ശേഷമാണ് U P യിൽ 62 ൽ നിന്നും 34 ആയത്, ഒരു കാരണവശാലും ഈ വടി മാറ്റരുത് Pls

  • @nibraazvlog2203
    @nibraazvlog2203 3 หลายเดือนก่อน +16

    ഉദ്ഘാടത്തിന് രാഷ്ട്രപതി വേണ്ട - കാലം പോയ പോക്കേ

  • @ebrahimabdulnazar
    @ebrahimabdulnazar 3 หลายเดือนก่อน +4

    😂വെറും വില കുറഞ്ഞ നായ് 😄😄😄😡
    Kl

  • @Srikrishnan10
    @Srikrishnan10 3 หลายเดือนก่อน +4

    പട്ടാളക്കാർക്ക് ലുങ്കിയും ബനിയനും കൊടുക്കട്ടെ സാർ ?........
    വേഷങ്ങളും, കൊടിയും ഒക്കെ ഓരോ പ്രതീകങ്ങൾ ആണ്...
    ചെങ്കോൽ ഒരു പ്രതീകംആയി പരിഗണിക്കാൻ ഇണ്ടിക്ക് എന്താ ബുദ്ധിമുട്ട് ?

  • @augustinekariapuram63
    @augustinekariapuram63 3 หลายเดือนก่อน +7

    The constitution of India is most important than anything. It is Very much important as we are people of a democratic nation.

  • @fasaludeenoasis5494
    @fasaludeenoasis5494 3 หลายเดือนก่อน +4

    വളരെ മാന്യമായ നിർദേശം,

  • @abdulrahiman2339
    @abdulrahiman2339 3 หลายเดือนก่อน +9

    അത് കലക്കി😂R K ചൗധരി❤❤❤❤

  • @amarakbarantony1
    @amarakbarantony1 3 หลายเดือนก่อน +1

    Alapan marendra. Alapnu artham kittiyal ennu kettitte ullu.😅

  • @YusufKhan-l9e
    @YusufKhan-l9e 3 หลายเดือนก่อน +7

    ദൈവവും രാജാവും ചെകുത്താനും രാക്ഷസനും തെമ്മാടിയും ക്രിമിനലും എല്ലാം ഒരാളാണ് ഭാരതത്തിൽ, കുട്ടിക്കാലത്ത് മുടിങ്കോൽ പിടിച്ച് കന്ന്കാലികളെ തെളിച്ചിരുന്നവനാണ് ആ ഓർമ്മക്കാണ് ചെങ്കോൽ പിടിച്ചത്

  • @mohananag7706
    @mohananag7706 3 หลายเดือนก่อน +1

    അപ്പോൾ ഭരണഘടന ഒരു സ്ഥലത്ത് സ്ഥാപിക്കാനുള്ളതാണൊ .

  • @Ismail.Valiyakath.
    @Ismail.Valiyakath. 3 หลายเดือนก่อน

    " Rajavakan Kazhiyilla Modiji. Indiakkarkk Neram Velukkan Tudangiyirikkunnu!

  • @abubasil2203
    @abubasil2203 3 หลายเดือนก่อน +3

    ചെങ്കോൽ😅😅

  • @anandusurendran465
    @anandusurendran465 3 หลายเดือนก่อน +1

    The Constitution of India is the supreme power of this nation 🇮🇳, not any Sengol or any other political establishments!!
    Jai Hind, Jai Samvidhan 🇮🇳

    • @DileepKumar-jm2wc
      @DileepKumar-jm2wc 3 หลายเดือนก่อน

      Constitution has demolished the jihadicongress thedevil indira. In1975june27 she declared National Emergency. It was proclaimed FacrudeenAliAhamaad president and congress henmen

  • @ammuvilambil8032
    @ammuvilambil8032 3 หลายเดือนก่อน

    Any way when Modi climbs down from his position give it tohim. In cricket match ,one who wins take out the stump and goes away Any way he changed name of a stadium as Narendramodi stadium So this let be as the symbol of his ten years "very best " ruling of the country ,the land alone not thepeople

  • @SadtalksS
    @SadtalksS 2 หลายเดือนก่อน

    Rahul Gandhi ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muckadackalmathew9889
    @muckadackalmathew9889 3 หลายเดือนก่อน

    A genuine suggestion , let us move it out and replace with our holiset book "The Constitution of India" Indian Parliament is not the place to keep cultural or religious antiques ! We should not keep SATI the cultural celebration in Democratic Holy place !

  • @tinytot140
    @tinytot140 3 หลายเดือนก่อน

    ദൈവം ചെങ്കോലിനെ ആരാധിക്കുന്നു😂😂😅😅

  • @hannah-sl9pq
    @hannah-sl9pq 3 หลายเดือนก่อน

    Rajabharanam.😂😂😂😂

  • @tinytot140
    @tinytot140 3 หลายเดือนก่อน

    ചെങ്കോൽ എറിഞ്ഞ് ചൈനപിടിച്ചെടുക്കാം😂😂😅😅

  • @kiranpali3352
    @kiranpali3352 3 หลายเดือนก่อน

    ഇലക്ഷൻ കഴിഞ്ഞില്ലേ ഇനിയെങ്കിലും കോല് വിട്ട് കൂടെ

  • @kmcbos4443
    @kmcbos4443 3 หลายเดือนก่อน

    Aana papan

  • @jayamolabraham3803
    @jayamolabraham3803 3 หลายเดือนก่อน

    Sangi sangini

  • @ThampyJohn-l8g
    @ThampyJohn-l8g 3 หลายเดือนก่อน

    Meaning of chemkol is using shepeard to guide sheeps but here mise using

  • @subashs5681
    @subashs5681 3 หลายเดือนก่อน

    ചെങ്കോലും കിരീടംമും

  • @venugopoalvenugopal2249
    @venugopoalvenugopal2249 3 หลายเดือนก่อน

    Why can't these people go to the honorable supreme court

  • @saburaghavan5361
    @saburaghavan5361 3 หลายเดือนก่อน

    സ്റ്റാലിൻ 😢😢😢😢😢

  • @nijamudeenm6664
    @nijamudeenm6664 3 หลายเดือนก่อน

    രാജാവേ 😂

  • @padmamadhavan4543
    @padmamadhavan4543 3 หลายเดือนก่อน

    😀😀

  • @alikurikkal4416
    @alikurikkal4416 3 หลายเดือนก่อน

    👍👍👍👍

  • @rose8386
    @rose8386 3 หลายเดือนก่อน

    ❤❤supet❤❤speech❤❤

  • @malayalammoviesmalayalammovies
    @malayalammoviesmalayalammovies 3 หลายเดือนก่อน

    😂😂😂

  • @josejohn7324
    @josejohn7324 3 หลายเดือนก่อน

    👌👌

  • @Nk_kRNK
    @Nk_kRNK 3 หลายเดือนก่อน +1

    SP have guts to talk this, but congress no

  • @achuooszone8471
    @achuooszone8471 3 หลายเดือนก่อน +1

    എടൊ രാഷ്ട്ര pathi രാജാവ് ആണ് അറിയിലെ. People the king ആണ് പ്രസിഡന്റ്‌. അതു വെറും ഒരു പ്രതീകം. കിണ്ടി മുന്നണി കോരൻ വെക്കാതെ ഇരുന്നാൽ മതി.