ഒരു സാധാരണ മ്യൂസിക് lover എന്ന നിലക്ക് ശ്രീ ലക്ഷ്മിയെ പോലെ ഇത്രയും നന്നായി പാടുന്ന ഒരു contestant എങ്ങിനെ ഷോയിൽ നിന്നും out ആയി എന്ന് മനസ്സിലാവുന്നില്ല. എനിക്കറിയാത്ത ചില കാരണങ്ങൾ കാണുമായിരിക്കും എന്ന് കരുതി സമാധാനിക്കാം. എന്തായാലും ഈ കുട്ടിക്ക് സംഗീതം നിറയെ കിട്ടീട്ടുണ്ട്. നല്ലൊരു ഭാവി നേരുന്നു.
Sreelakshmi’s singing is simply outstanding … am surprised that she was eliminated within a few days after such melodious singing… anyway here’s wishing her a successful musical journey and all the best in life… God bless you mole. 🎉
Thank you sooo much for your love iniyum support venam…orupaad santhosham🙏🏼❤️🥹😘
Nice 👌.. hindi reality show kandapole eshtam ayirunnu.. super singing .. keep going
Chettaa..💯❤️✨
Hi aravind etta enne orma undo annu lulumal Cochin stsr singer live kandirunnu name Deepak
💜💜😊
❤
അസൂയ ഉണ്ട് ഒരു പാട്ടുകാരനായി ജനിക്കാൻ പറ്റാത്തതിൽ. അടിപൊളി ❤
Pattukaranayi aarum janikunnilla
@@badshasulthan9272alla bro ivarokke paadunnath kanumbo ithinu vendi janicha pole thoonum
th-cam.com/video/ucMKfqaLNjs/w-d-xo.htmlsi=s96z7N6HA_PAT4Ki
Song of Aravind
@@badshasulthan9272Paattupaadan pattunnathu oru saadharana kaaryamonumalla,athu daivasidhanthamaayi kittunnathaanu🙏🏻🥹
അരവിന്ദിന് അർഹിക്കുന്ന അംഗീകാരം തന്നെയാണ് കിട്ടിയത് 'അരവിന്ദിൻ്റെ എല്ലാ പാട്ടുകളും super ആണ്
അരവിന്ദ് അർഹൻ തന്നെ starsinger 2024 Winner.
ഒരു സാധാരണ മ്യൂസിക് lover എന്ന നിലക്ക് ശ്രീ ലക്ഷ്മിയെ പോലെ ഇത്രയും നന്നായി പാടുന്ന ഒരു contestant എങ്ങിനെ ഷോയിൽ നിന്നും out ആയി എന്ന് മനസ്സിലാവുന്നില്ല. എനിക്കറിയാത്ത ചില കാരണങ്ങൾ കാണുമായിരിക്കും എന്ന് കരുതി സമാധാനിക്കാം. എന്തായാലും ഈ കുട്ടിക്ക് സംഗീതം നിറയെ കിട്ടീട്ടുണ്ട്. നല്ലൊരു ഭാവി നേരുന്നു.
അരവിന്ദൻറെ പാട്ട് കേട്ടാൽ ആരായാലും പ്രേമിച്ചു പോകും.... അസ്സലായി ട്ടോ.
പാട്ടിലുപരി ഇവർ തമ്മിൽ ഉള്ള കോമ്പിനേഷൻ ആണ് ഇഷ്ടം ആയത് 😍😌
അരവിന്ദ്... വളരെ നന്നായിട്ടുണ്ട്....സംഗീതത്തിന്റെ പടവുകൾ ഓരോന്നായി കയറാൻ ദൈവം അനുഗ്രഹിക്കട്ടെ.... അതിനുള്ള കഴിവ് ഈശ്വരൻ തന്നിട്ടുണ്ട് 🙏🤗👏👏
മലയാളത്തിൽ എത്ര നല്ല singersനും അവസരം ഇല്ല 🙂 ഞാൻ ഈ പാട്ട് original ഇത്ര തവണ കണ്ടിട്ടില്ല😊❤
അരവിന്ദ് വേറെ ലെവൽ 🥰🥰🥰🥰 രണ്ടാളും സൂപ്പർ 👌👌👌
ഞാൻ ഇനി ഇങ്ങേരുടെ പാട്ട് കേൾക്കില്ല ഒടുക്കത്തെ അസൂയ വരുന്നു അടുത്ത ജന്മം എങ്കിലും ഒരു പാട്ടുകാരൻ ആകാൻ പറ്റട്ടെ
😂❤
ശ്രീലക്ഷ്മിയുടെ ശബ്ദം അതി ഗംഭീരം തന്നെ... രണ്ട് പേരും അടിപൊളി...
മോനേ... ഞാനും ഒരു music lover ആണ്.. പള്ളിക്കെട്ട് song വരെ കേട്ടു.. ശരിക്കും മോന്റെ ഫാൻ ആയി ട്ടോ.. നന്നായി വരും...
ഒരു രക്ഷയുമില്ല രണ്ടു പേരും വളരെ വളരെ വളരെ നന്നായി പാടി ❤❤❤
അരവിന്ദ് വേറെ ലെവൽ 🔥
എന്താ ഇതൊക്കെ സോങ്ങ് വേറെ ലെവൽ❤❤❤❤ രണ്ടാളും സൂപ്പർ🎉🎉🎉
അരവിന്ദ് സൂപ്പർ ❤
Sreelakshmi’s singing is simply outstanding … am surprised that she was eliminated within a few days after such melodious singing… anyway here’s wishing her a successful musical journey and all the best in life… God bless you mole. 🎉
Great comeback by Sreelakshmi. Aravind's performance was a notch below when compared to his recent performances.
Correct 👍
Wonderful Aravind. You are a great singer bro.🎉
രണ്ടു പേരും നന്നായി പാടി.🎉🎉🎉🎉🎉
Srilakshmi Is Superb. Aravind Is Awesome. 💥
എന്നാ സൂപ്പർ voice ആണ് അരവിന്ദ് മോനെ.. പൊളിച്ചു.. I love u muthe.. ദൈവം അനുഗ്രഹിക്കട്ടെ ❤️
Hiii Sachinettanavidya
Hii
Good eveningmydear appuandshynu
ബാലു നീ ഒരുപാട് ഉയരങ്ങളിൽ എത്തും ❤🥰🥰🥰
Enne vare starsinger kanathe najn oru reel. Kanduu arawindinte,,, dhee kuthii irunnu pattu kekkunnum ,,,, aravind 🥰🥰 seenn enne singing aaa broooo👑👑
Female voice super.. Super chemistry 🔥🔥🔥 God bless u guys
2:38 😍
എന്നാ ക്യുട്ട് ആടാ ഉവ്വേ ഈ കൊച്ച് സൗണ്ട് അതിലും മനോഹരം ❤
Thankyou so much for the love and support ❤️❤️🥰
❤❤
നിന്നെ കണ്ടാൽ ആർക്കും നിന്നെ എടുത്ത് പറക്കാൻ തോന്നും പാട്ട് നന്നായി പാട് എന്നിട്ട് നോക്കാം
🥰👍
❤
Your great singer ❤️
Hi Aravind .. all support and prayers with you … u r a great performer ,addicted to ur singing and performance ,all the best..
Aravindinu movie songlu avasaram kodukanam oru pretheka potential und ath competition winner aavan patila
Pakshe chance kittiyal keri povum
Spcl talent
Padam namukk Padam show winner aanu aravind pinne Hindi sa re ga ma pa yilum vannitund and you're right he has true potential ❤
Winner ആയി😂 ആള് allele കുറെ shows ചെയ്തത
അരവിന്ദ് ,super voice.
U dead rover അല്ലെ?.. ഓർമ്മയുണ്ടോ enne
Aravindu voice👌
Aravind poli👌🏻🥰🥰
Heart melting voice both of you ❤
Female voice🔥🔥🔥🔥🔥🔥
അരവിന്ദ് സൂപ്പർ ആണ് ❤️❤️❤️❤️❤️
Sreelakshmi chechi kalyanam kazhinj kanunni❤😊
വിദ്യാജി 😘😘😘😘😘😘😘❤️🙏🏼
Aravind moneiii.... Really Goosebumps 🎉🎉🎉❤keep going well done dr❤❤
Awesome singing Arvind👏👏👏
Excellent Combo ❤
Sreelakshmi ♥️♥️♥️♥️♥️
രണ്ടു പേരും നല്ല combination 🎙️
Chorus kiduuuu❤ sruthi okke chernnu...ahaaa... oru 100000 laddu thinna feellll
വയലിൻ, ഓടക്കുഴൽ 👍❤️
വിദ്യാസാഗർ മാജിക്❤ രസികൻ സിനിമ
Mone ninte singing style adipoli. Sreelakshmim super..2 perum adipoli. ...
❤
Aravindan duet padunnathu adyayi aanu njan kanunnathu loved it so much ❤❤
Nyz singing both of u ♥️♥️
അരവിന്ദ് നല്ല രസമുണ്ട് പാട്ടുകേൾക്കാൻ . ഈശ്വരന്റെ ഈ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ....
എന്റെ അരവിന്ദ് മോനെ 👌👌👌😘😘😘😘എന്നാ ഫീൽ ആട
Love u aravind❤❤❤❤
ഇവരുടെ ഈ പെർഫോമൻസ് വീണ്ടും വീണ്ടും കാണാൻ കൊതിയായി ❤️👍🌹🌹
ശ്രീക്കുട്ടി, അരവിന്ദ് രണ്ടു പേരും സൂപ്പറായി പാടി❤❤❤
അരവിന്ദ് മേനേ എന്ത് നന്നായി ആണ് പാടുന്നത് ആരും പ്രണയച്ചു പോകും
രണ്ടു പേരും വളരെ നന്നായി പാടി മനോഹരമായി!!❤❤❤❤
Aravind ishtam 💞
Superrrrrrr aravind
അരവിന്ദ് കലക്കി.❤️ സൂപ്പർ👍
ee chekkanu cinemayil paadam.....nalla voice and feel.
ബൽറാം♥️♥️🤍🤍🌹🌹🎉 സൂപ്പർ ബൽറാം മിന്റെ എല്ലാ സേങ്ങ് എനിക്ക് ഒരുപാട്... ഒരുപാട് ഇഷ്ടം മാണ്♥️♥️♥️♥️🤍🤍🤍🤍🤍
ഇത് അരവിന്ദ്
Anusree Good Singer❤️🙏👍🌹
Difikaltaitonnunnasong easyai padi sooper keep going God bless you both
Sreelakshmi നല്ല saree super
Aravind voice❤❤
കണ്ണുകളേയും കാതുകളേയും ഒരുപോലെ കൗതുകമാക്കി👍👍❤❤❤❤❤
എന്നാ voice ആണ് bro 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
Amazing performance of both of them.👏👏👏👏👏👏. No words to express more! Congrats💐💐💐💐💐💐💐
GodBlessU Both👏👏👏👏👏
Ayooo enik ivare vayangara istamayiiiii ❤
Sreelakshmi..yum nannayitt padiyittundu ❤❤
Ohh His Voice ❤️📌
Aravindh mone lavli song i.lav.u
Aravind super mone👌🏻👌🏻👌🏻. Randu perum nannayittu padi🥰🥰
Superb. Adipoli. Randu perum nannaayi padi Aravind kidilan performance ❤❤❤❤
3:45 😍 3:57 😍👏🏼👏🏼👏🏼👏🏼👏🏼
Voice❤
Super voice bro ❤❤❤
Happened to hear this beautiful song so nicely sung by this combination - Sreelakshmi and Aravind. May God bless this budding singers.
ഫീൽഫുൾ സിംഗിംഗ് ❤️ അരവിന്ദ് 👌🏼👌🏼❤️
Arvind ❤ u. Totaly relief
aravind adipoli i love it
Araviind& srilekshmi are singing super.let God bless you both to become popular singers in future.
കേട്ടിരിക്കാൻ നല്ല രസം ഉണ്ടായിരുന്നു ❤❤❤രണ്ടാളും നന്നായി പാടി 🫶🫶
❤🎉superbbb combo...Nice selection of song & well sung dears.....🎉
അരവിന്ദ്.... മോനെ.... നീ സൂപ്പർ ആടാ.... എന്തു രസാ പാട്ട് കേൾക്കാൻ....♥♥♥♥♥♥♥
I like this song🤩❤
Super rabduperum adipolii makkale aravind super kanna molu superb🎉
അടിപൊളി❤❤❤
വീണ്ടും വീണ്ടും കാണുന്നു ❤️❤️❤️
Ente aravindee powil kann thattathirikate ❤✨
Judges decesion correct Aravind ❤❤❤❤
നല്ല കോമ്പിനേഷൻ aarunnu👌
Sooper
Both singers are 👌👌
My fav one😍
Excellent mole 👍👍👍🙏🙏🙏
Sreelakshmiyude nalla clear voice....
Super singing monu. Molu
Love you aravid💙❤💙❤
Feelings overloaded bro...... Keep going.....god bless u🙏🏻❤️