This is how our love marriage happened | Dr. V.P Gangadharan

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • To Watch Full EP - • ഓർമ്മകളിലെ ഓണം | Chat ...
    Dr. V. P. Gangadharan (born 1954) is an Indian oncologist, known for his support to poor and needy cancer patients by providing them with subsidised medicines and free counselling through Cochin Cancer Society.
    He was the former Head of the Department at Regional Cancer Centre, Thiruvananthapuram. He has undergone training at The Royal Marsden Hospital in Sutton, London and George Washington University Hospital in Washington, D.C. He was massively involved in the formation of Cochin Cancer Society in 2004, by coordinating people having experienced the ordeal of either having a cancer patient in their family or being a survivor of the disease.
    #VPGangadharan #oncologist #OnamProgramme2020

ความคิดเห็น • 61

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 4 ปีที่แล้ว +18

    ഒരു വ്യത്യാസവും ഇല്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന ദൈവതുല്യം മഹാനായ ഡോക്ടർ

  • @mayamohan327
    @mayamohan327 4 ปีที่แล้ว +47

    Sir ന്റെ കണ്ണുകളിൽ കാരുണ്യത്തിന്റെ ഒരു തടാകം കാണാം.admire you sir.both of you stay blessed.🙏🙏🙏

    • @ashakp9230
      @ashakp9230 3 ปีที่แล้ว +3

      തടാകമല്ല കുഞ്ഞേ അത് മഹാ സമുദ്രമാണ് .

    • @limararaheem7712
      @limararaheem7712 ปีที่แล้ว

      Allahublasyoumyrespacteddoctor

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 4 ปีที่แล้ว +14

    Sir Namasthe. ഒരുപാട് നന്ദിയും കടപ്പാടും ഉണ്ട്. സാറിനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും ദീർഘായുസും നേരുന്നൂ. 🙏🙏🙏🙏🙏

  • @ramachandrant8062
    @ramachandrant8062 2 ปีที่แล้ว +5

    Really a great Doctor. People appreciate his polite and sympathetic approach when they visit him for treatment. God bless him.

  • @satishkumargopal5303
    @satishkumargopal5303 ปีที่แล้ว +2

    Both Dr. Gangadharan Sir & Dr. Chitrathara Madam - Doctor Couple, Experts in the FIELD OF MEDICAL & SURGICAL ONCOLOGY are really dedicated Doctors and their support and creating awareness to the masses regarding the dreaded disease CANCER is made easy by removing the FEAR factor from their minds by their Sympathetic approach. Both Doctors Medical work in the field of cancer are commendable. ' GOD BLESS THEM BOTH' 🌹🌹🌹🌹🌹🌹🌹 🙏

  • @farhansayed7489
    @farhansayed7489 4 ปีที่แล้ว +63

    ദൈവത്തെയും, ഡോക്ടർ വി. പി. ഗംഗാധരനെയും ഇത് വരെ ഞാൻ കണ്ടിട്ടില്ല. പക്ഷേ, ഒന്നുറപ്പുണ്ട്... ഈ ഡോക്ടറുടെ രൂപമായിരിക്കും ദൈവത്തിനും. അത്രയും കാരുണ്യം പേറുന്ന ഹൃദ്യമായ വാക്കുകൾ അല്ലേ അദ്ദേഹത്തിൽ നിന്നും വരുന്നത്?

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 4 ปีที่แล้ว +12

    ഞാൻ കേട്ടിട്ടുണ്ട് RCC യിൽ ജോലിചെയ്യുമ്പോൾ നിർധരായ രോഗികൾക്ക് വീട്ടിൽനിന്നും ഭക്ഷണം കൊണ്ടുകൊടുക്കുമായിരുന്നു എന്ന്. അതുപോലെ സാമ്പത്തിക സഹായവും. സാറിന് സർവേശ്വരൻ ഒരുപാട് ഒരുപാട് ദീർഘായുസ് തരട്ടെ.🙏

  • @thankame7756
    @thankame7756 4 ปีที่แล้ว +15

    മാതൃകാ ദമ്പതികൾ, അഭിനന്ദനങ്ങൾ

  • @jayanth777
    @jayanth777 4 ปีที่แล้ว +24

    ആ കുടുംബത്തെ കാണുമ്പോൾ തന്നെ മനസ്സ് നിറയുന്നു 🥰

    • @rathnakumari-el7et
      @rathnakumari-el7et 4 ปีที่แล้ว +2

      രണ്ടു പേരും ഒരുപോലെയുണ്ട്.. ആങ്ങള പെങ്ങൾ.. അത്‌പോലെ..

  • @jkvr2906
    @jkvr2906 4 ปีที่แล้ว +6

    Nice family...great intimacy b/w them....role model...for all couples....

  • @gopakumarsd2739
    @gopakumarsd2739 ปีที่แล้ว +6

    കാണപ്പെട്ട ദൈവം അതാണ് ഡോക്ടർ ഗംഗാധരൻ🙏🌹

  • @maliali7329
    @maliali7329 4 ปีที่แล้ว +7

    Simple couple. Dr. Hattsoff you

  • @thanishapunnose9028
    @thanishapunnose9028 4 ปีที่แล้ว +10

    Huge Respect🙏Dr❤️

  • @modimodi899
    @modimodi899 ปีที่แล้ว +2

    Very good fameily Dr..ss

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 4 ปีที่แล้ว +3

    Nice family..very humble talk

  • @anuanutj4491
    @anuanutj4491 4 ปีที่แล้ว +6

    God bless you sir & family

  • @beenaknair4666
    @beenaknair4666 4 ปีที่แล้ว +9

    ദൈവത്തിന്റെV വേറൊരു മുഖം🙏🙏🙏

  • @sheebadani3534
    @sheebadani3534 4 ปีที่แล้ว +8

    Namaste sir, you treated my mother, she passed, me and my brother spoke to you that time, l couldn’t accept to loose my mother that time , it is 20 years back, but we have to accept finally, God Bless you doctor

    • @davedonot2788
      @davedonot2788 ปีที่แล้ว

      Majority of people he treats has died. He doesnt care.

    • @gray3984
      @gray3984 ปีที่แล้ว +4

      ​​@@davedonot2788 he is treating cancer patients for God sake. Cancer is a fairly dangerous disease with high fatality rates. After all he is not God, he is just a human trying do the best. When majority of your patients are terminally I'll, chances are you are bound to lose most of them.
      Educate yourself, accept and move on.

    • @davedonot2788
      @davedonot2788 ปีที่แล้ว

      @@gray3984 You don't know a thing about him, my uncle died of cancer in same hospital. This guy dont even come to hospital. It's all a hypev so that more patients go to lakeshore. For hospital to make money. Thet just follow a routine procedure, do as much to make money. That is it. He only will speak for celebrities. Biju Narayanans wife with breast cancer died after 3 yrs of his treatment. Dying because of breast cancer is very less nowadays. Too many are dying under his treatment but outside world don't know about it.

    • @davedonot2788
      @davedonot2788 ปีที่แล้ว

      @@gray3984 Cancer is a dangerous disease right, thar is not what this guy says. All marketing for his hospital to make money.

  • @presthinajose5189
    @presthinajose5189 4 ปีที่แล้ว +3

    Nice ... to hear yr life stories

  • @appuskitchen6615
    @appuskitchen6615 4 ปีที่แล้ว +8

    God bless you& your family sir🙏🙏

    • @salishchomattil4518
      @salishchomattil4518 4 ปีที่แล้ว +1

      ദൈവത്തിൻറെ മറ്റൊരു രൂപം

  • @ashakp9230
    @ashakp9230 3 ปีที่แล้ว +5

    നമ്മുടെ ഭാഗ്യമാണീ ദൈവം.
    💐💐💐💐💐💐💐💐💐

  • @ദേവി-ഢ8ഖ
    @ദേവി-ഢ8ഖ ปีที่แล้ว +3

    2പേരെയും കണ്ടിട്ട് ആങ്ങളയും പെങ്ങളും പോലെ മുഖം 👍😍

  • @veenaveena5841
    @veenaveena5841 4 ปีที่แล้ว +5

    Ideal couples 😍😍

  • @laljibalan9263
    @laljibalan9263 4 ปีที่แล้ว +7

    Blessed family

  • @karun7352
    @karun7352 4 ปีที่แล้ว +3

    Pranamam sir.

  • @ajaytabarak9309
    @ajaytabarak9309 ปีที่แล้ว +2

    ജന്മപുണ്യ മീ മക്കൾ 🙏

  • @sushamakk8426
    @sushamakk8426 4 ปีที่แล้ว +1

    Ideal couple.

  • @dr.ashlyvarghese
    @dr.ashlyvarghese 4 ปีที่แล้ว +2

    My Guru. Ganga sir

  • @satishkumargopal5303
    @satishkumargopal5303 ปีที่แล้ว

    God Bless you Farhan Sayad 😊 🙏

  • @godofsmallthings2511
    @godofsmallthings2511 4 ปีที่แล้ว +1

    True heros🥰🥰🥰

  • @shanit6692
    @shanit6692 2 ปีที่แล้ว

    Good bless you😍😍 sr favorite family

  • @ambikakumari530
    @ambikakumari530 4 ปีที่แล้ว +3

    👍👍

  • @vishaka9063
    @vishaka9063 4 ปีที่แล้ว +2

    Sir dyvam thanne Sanu

  • @sabithakabeer5599
    @sabithakabeer5599 ปีที่แล้ว

    God bless u

  • @manimathew6260
    @manimathew6260 3 หลายเดือนก่อน

    ❤🎉

  • @rosebino2363
    @rosebino2363 4 ปีที่แล้ว +2

    👍❤👍

  • @reejats3863
    @reejats3863 4 ปีที่แล้ว +1

    ഏറ്റാ അമ്മ ജീവിച്ചിരിക്കുന്നാ സർറ്റാ കൈ പുണ്യ കോട്ടും മാത്രം ആണ് 🙏🙏🙏

    • @amnusworld.
      @amnusworld. 2 ปีที่แล้ว +1

      Yente ummayum athe breast remuv cheythitt 5 years aayi thanks god

  • @radhaammal2942
    @radhaammal2942 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @sujeenak3101
    @sujeenak3101 4 ปีที่แล้ว

    Dhyvam

  • @sudhaprasannan4660
    @sudhaprasannan4660 3 ปีที่แล้ว

    Sir wife sundaree kuty. Sir kannur kananam und. Nja sir oru asugam oral ayachu. Oru pisa polum vangeela. Sir thank u.

  • @pippiladan
    @pippiladan ปีที่แล้ว

    ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ട്ടർമാർ അവരുടെ ബിരുദങ്ങളും ബിരുദാന്തര ബിരുദങ്ങളും മറ്റ് കോഴ്‌സുകളും ഏതു സർവകലാശാലയിൽ നിന്നും ഏത് വർഷം നേടിയെന്നു , പ്രാക്ടീസ് ചെയ്യുന്ന എല്ലാ സ്ഥലങ്ങളിലും പ്രദർശിപ്പിക്കണം എന്ന നിയമം വന്നാൽ വ്യാജന്മാരെ ഒരു പരിധിവരെ ഒഴിവാക്കാം . ഈ നിയമം ഉടൻ തന്നെ നിലവിൽ വരണം .
    പാശ്ചാത്യ നാടുകളിൽ ഈ സമ്പ്രദായം ഉള്ളതുകൊണ്ട് വ്യാജന്മാർ ഇല്ല എന്ന് തന്നെ പറയാം .
    എതിരക്കുന്നവർ വ്യാജന്മാരോ , തട്ടുകട "മേടിക്കൽ" കോളേജിൽ നിന്നും എന്നു ഉറപ്പിക്കാം
    ഇതിനെക്കുറിച്ച് ഗംഗതരൻ സാർ എന്തു പറയുന്നു ?

  • @itesh2457
    @itesh2457 3 ปีที่แล้ว

    Ms khanchenaa you have gotten quite a bit older.Only a few more hours till death.Cherish your moment pog pogger poggation

  • @sreejithsreejith8324
    @sreejithsreejith8324 3 ปีที่แล้ว

    സാറിന്റെ നമ്പർ തരുമോ

  • @aydhusvibez7492
    @aydhusvibez7492 2 ปีที่แล้ว

    Thanku sir giving me scnd life ❤️‍🩹❤️‍🩹❤️‍🩹