ലോകാ സമസ്താ സുഖിനോ ഭവന്തു.. എത്ര മനോഹരമായ വാക്ക് ശ്രീകൃഷ്ണൻ ആണ് ഇത് കൂടുതലും ഉപയോഗിച്ചത്.. മഹത്തായ ഭാരതീയ സംസ്കാരത്തിന്റെ ഉജ്ജ്വലമായ നന്മ ഇതിലൂടെ ലോകത്തിന് ദർശിക്കുവാൻ സാധിക്കും...
ഏറ്റവും മനോഹരമായ മന്ത്രം.. "ലോകാ സമസ്താ സുഖിനോ ഭവന്തു " പണ്ടേതോ സവർണ്ണ മേധാവിത്വം ഈ മന്ത്രത്തെ ദുരുപയോഗം ചെയ്തുവെന്ന് കരുതി അതിന്റെ ആശയഗാംഭീര്യത്തിന് മങ്ങൽ ഏൽക്കുന്നില്ല. മറ്റുള്ളവർ ചെയ്ത ദ്രോഹത്തിന് ഋഷിവാര്യന്മാർ അനുഗ്രഹിച്ചു തന്ന ഈ മന്ത്രത്തിന്റെ അർത്ഥം വികൃതമക്കാതിരിക്കുക 🙏
ജ്യോതിഷ് ഹരിപ്പാട് 🙏🙏🙏🙏🙏👍👍👍👍👍👍♥️♥️♥️♥️♥️♥️ സർ നമസ്കാരം എല്ലാ വ്യാപാര കടകളിലും പ്രത്യേകിച്ച് ഹിന്ദുക്കളുടെ ഇടയിൽ കച്ചവടം തുടക്കുന്ന തുടങ്ങുന്നതിനുമുമ്പ് വിളക്ക് കത്തിക്കാറുണ്ട് എന്നാൽ ഇറച്ചി കച്ചവടം നടത്തുന്ന അതായത് കന്നുകാലികളെ സ്വന്തo കടയിൽ കൊണ്ടുവന്ന് അതിനെ കശാപ് ചെയ്ത് വിൽക്കുന്ന ഒരാൾക്കു തന്റെ കടയിൽ വിളക്ക് കത്തിച്ചു വ്യാപാരം നടത്താൻ കഴിയുമോ? ചോദ്യത്തിന്റെ കാരണം അവിടെ രക്തവും മറ്റും എക്കെ ആയിരിക്കുമല്ലോ?
ഈ ശ്ലോകത്തിന്റെ പൂർവ്വഭാഗം ഉണ്ട്. ഭൂമിയിൽ ബ്രാഹ്മണനും ഗോക്കൾക്കും സുഖം ഉണ്ടായാൽ ലോകത്തെ എല്ലാവർക്കും സുഖം ഭവിക്കും എന്നാണ് മുഴുവൻ ശ്ലോകത്തിന്റെയും അർത്ഥം. ഇതിൽ ആദ്യഭാഗം തന്ത്രപൂർവ്വം ഒഴിവാക്കി അവസാന ഭാഗം മാത്രം ചിലർ പറയുന്നു.
ലോകാ സമസ്താ സുഖിനോ ഭവന്തു.. എത്ര മനോഹരമായ വാക്ക് ശ്രീകൃഷ്ണൻ ആണ് ഇത് കൂടുതലും ഉപയോഗിച്ചത്.. മഹത്തായ ഭാരതീയ സംസ്കാരത്തിന്റെ ഉജ്ജ്വലമായ നന്മ ഇതിലൂടെ ലോകത്തിന് ദർശിക്കുവാൻ സാധിക്കും...
ഏറ്റവും മനോഹരമായ മന്ത്രം.. "ലോകാ സമസ്താ സുഖിനോ ഭവന്തു " പണ്ടേതോ സവർണ്ണ മേധാവിത്വം ഈ മന്ത്രത്തെ ദുരുപയോഗം ചെയ്തുവെന്ന് കരുതി അതിന്റെ ആശയഗാംഭീര്യത്തിന് മങ്ങൽ ഏൽക്കുന്നില്ല. മറ്റുള്ളവർ ചെയ്ത ദ്രോഹത്തിന് ഋഷിവാര്യന്മാർ അനുഗ്രഹിച്ചു തന്ന ഈ മന്ത്രത്തിന്റെ അർത്ഥം വികൃതമക്കാതിരിക്കുക 🙏
സാർ🙏🙏🙏🙏
പ്രണവം പൂത്തുലയട്ടെ💐🌷🌷🌷
Thankuuu sir
Good video
നമസക്കാർ സാർ
അങ്ങേയ്ക്കു എല്ലാ ഐശ്ചര്യ ങ്ങ ളു നേരുന്നു.
സൂപ്പർ സാർ🙏🙏🙏👍👍👍👍🥀💐🌸🌹🌷💐
നന്ദി sir🙏🙏🙏🙏🙏❤️❤️❤️👍
Thanks
നമസ്കാരം സാർ അന്തവിശ്വാസം നമ്മളെ മുന്നോട്ടു പോകാൻ സമ്മതിക്കില്ല നന്നി സാർ
നമസ്ക്കാരം
Namasthe sir🙏🙏🙏
Itre nalla arivu parakarnnu thannathinu orayiram nanni sir🙏🙏🙏
Good vedeo thanks sir
👍👍👍👍👍❤
👍👍👍
🙏🙏🙏
താങ്ക്‌യൂ സാർ 👌👍👍👍🙏🙏🙏🙏🙏♥️♥️♥️
🙏🙏🙏🙏
👍
Thank you sir
Namaskaram
👌🌷💐🙏👍
Thank you sir 👍👍👍 good viedo
Gud video sir...
ഓം ഗുരുഭ്യോ നമഃ
Great Sir
നമസ്കാരം സർ 🙏🙏🙏🙏🙏👍👍👍👍👍👍
🙏🙏🙏👍👍👍
👌👌👌👌👌🙏🙏🙏🙏🙏
Good msg
Nice shirt 👌
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സർ
മുജ്ജന്മ ദുരിതം എന്നൊന്നുണ്ടോ? മുജ്ജന്മം, പുനർജ്ജന്മം എന്നിവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
😃😃😃kollaaaam sir.
ജ്യോതിഷ് ഹരിപ്പാട് 🙏🙏🙏🙏🙏👍👍👍👍👍👍♥️♥️♥️♥️♥️♥️ സർ നമസ്കാരം എല്ലാ വ്യാപാര കടകളിലും പ്രത്യേകിച്ച് ഹിന്ദുക്കളുടെ ഇടയിൽ കച്ചവടം തുടക്കുന്ന തുടങ്ങുന്നതിനുമുമ്പ് വിളക്ക് കത്തിക്കാറുണ്ട് എന്നാൽ ഇറച്ചി കച്ചവടം നടത്തുന്ന അതായത് കന്നുകാലികളെ സ്വന്തo കടയിൽ കൊണ്ടുവന്ന് അതിനെ കശാപ് ചെയ്ത് വിൽക്കുന്ന ഒരാൾക്കു തന്റെ കടയിൽ വിളക്ക് കത്തിച്ചു വ്യാപാരം നടത്താൻ കഴിയുമോ? ചോദ്യത്തിന്റെ കാരണം അവിടെ രക്തവും മറ്റും എക്കെ ആയിരിക്കുമല്ലോ?
ഭക്ത വത്സലൻ കണ്ണപ്പന്റെ കഥ സാർ പറഞ്ഞു തന്നുവല്ലോ 👍
@@sakunthalsmani8820 ജ്യോതിഷ് ഹരിപ്പാട് ♥️
ഈ ശ്ലോകത്തിന്റെ പൂർവ്വഭാഗം ഉണ്ട്.
ഭൂമിയിൽ ബ്രാഹ്മണനും ഗോക്കൾക്കും സുഖം ഉണ്ടായാൽ ലോകത്തെ എല്ലാവർക്കും സുഖം ഭവിക്കും എന്നാണ് മുഴുവൻ ശ്ലോകത്തിന്റെയും അർത്ഥം.
ഇതിൽ ആദ്യഭാഗം തന്ത്രപൂർവ്വം ഒഴിവാക്കി അവസാന ഭാഗം മാത്രം ചിലർ പറയുന്നു.
🤔🤔🙏🙏
Sir,
Hanuman sevaye kurichu oru video cheyyumo?
സമസ്തോ അല്ല, സമസ്ത എന്നല്ലേ.
Sir corona ennu India vittu pokum
ലോ കാസമസ്താ --- ഇത് ഏത് ഗ്രന്ഥത്തിൽ നിന്ന് ?
സമസ്ത or സമസ്തോ?
നിങ്ങൾ ഏത്പുരോഹിതന്മാരെയാണ്അവഹേളിക്കുന്നത്? ഇങ്ങനെ നെഗററീവ്ഊർജ്ജംമററുള്ളവർക്ക്പകർന്നുകൊടുത്തിട്ട്എന്ത്നേട്ടം?അറിവില്ലാത്തവരെപററിക്കാം
👍👍👍
Thank U sir
🙏🙏🙏🙏🙏
👍👍👍👌👌👌
👍👍👍