100കണക്കിന് വെള്ളക്കുതിരകൾ മാന്യമായ വിലക്ക് |100s of nukra white horses at reasonable price |

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • 100s of nukra white horses at reasonable price
    100s of nukra horses, white horses, horse market, low cost horse market, indian animal market, horse farming, indian horse trade, horse prices in india, nukra horse price, white horse price in india, agri tech farming malayalam,
    #nukrawhitehorse #horsepriceinindia #agritechfarmingmalayalam

ความคิดเห็น • 177

  • @sandeepsivan2
    @sandeepsivan2 4 ปีที่แล้ว +39

    " 9:20 വൈറ്റ് കുതിര വാങ്ങാൻ ഒരു കാരണവശാലും ഇങ്ങോട്ട് വരല്ലേ .... "
    പക്ഷേ വീഡിയോ ക്യാപ്ഷൻ " മിതമായ നിരക്കിൽ 100 കണക്കിന് വെള്ള കുതിരകൾ " .... അടിപൊളി .... എജ്ജാതി ഐറ്റം ...

  • @hooorulheaven4990
    @hooorulheaven4990 4 ปีที่แล้ว +13

    ആറായിരത്തിലധികം വർഷങ്ങൾക്കു മുൻപാണ് കുതിരയെ ഇണക്കി വളർത്താൻ തുടങ്ങിയത്. ഇങ്ങനെ വളർത്തപ്പെട്ട കുതിരകളെ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം വടക്കൻ പേണി (ചെറുകുതിര) ഇനങ്ങളും മറ്റു രണ്ടെണ്ണം യുറേഷ്യയിൽ കാണപ്പെടുന്ന കുതിരയിനങ്ങളുമാണ്. ഇവ പോണി ടൈപ്പ് 1, 2 എന്നും കുതിര ടൈപ്പ് 3, 4 എന്നും അറിയപ്പെടുന്നു.

    • @hessa007
      @hessa007 4 ปีที่แล้ว

      Google

  • @hooorulheaven4990
    @hooorulheaven4990 4 ปีที่แล้ว +3

    ചരിത്രാതീത കാലം മുതലേ മനുഷ്യനുമായി ചങ്ങാത്തത്തിലായ മൃഗമാണ് കുതിര. മനുഷ്യന്റെ നിത്യജീവിതത്തെ വളരെയേറെ സ്വാധീനിച്ച മൃഗങ്ങളുടെ സ്ഥാനം. യന്ത്രവൽക്കരണത്തോടെ കുതിരയുടെ പ്രാധാന്യം കുറഞ്ഞെങ്കിലും ഇന്നും അഭിമാനത്തിന്റെ അടയാളമാണ് കുതിര. കുതിരകൾ ആദ്യമുണ്ടായത് വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലാണെന്ന് കരുതപ്പെടുന്നു. കുതിരയുടെ ചരിത്രത്തെ ജന്തു ശാസ്ത്രജ്ഞന്മാർ പ്രധാനമായും ഇയോഹിപ്പസ്,മെസോഹിപ്പസ്,മെറിച്ചിപ്പസ്,പ്ലിയോഹിപ്പസ് എന്നീ നാല് ഘട്ടങ്ങളായി തിരിക്കുന്നു. സസ്തനികളുടെ വിഭാഗത്തിൽപ്പെടുന്ന 'വെജിറ്റേറിയ'നാണ് കുതിര. ഇക്വിഡേ കുടുംബത്തിലാണ് കുതിര ഉൾപ്പെടുന്നത്. ഇക്ക്യൂസ് കബാല്ലസ് എന്നാണ് കുതിരയുടെ ശാസ്ത്രീയനാമം.

  • @najmudheen4290
    @najmudheen4290 4 ปีที่แล้ว +5

    നല്ല അറിവുകളും കാഴ്ചകളുമാണ്, എഫൊർട്ടിനെ നന്നി. ലൈക് ചെയ്തിട്ടുണ്ട്. നിങ്ങളെ എക്‌സ്‌പെൻസ് യുട്യൂബിൽ നിന്നും കിട്ടട്ടെ

  • @abdurehmantk9650
    @abdurehmantk9650 4 ปีที่แล้ว +26

    എനിക്ക് നല്ല കുതിരയും(മാർവാഡി) മുറ പോത്ത്/എരുമ,ഗിർ,സഹിവാൾ പശുക്കൾ വാങ്ങാൻ ആഗ്രഹമുണ്ട്,പക്ഷെ ആ പൂതി യാഥാർത്ഥ്യമാക്കാൻ കഴില്ല,കാരണം ഈ ലോകം അങ്ങനെയാണ്,വഞ്ചനയുടെ ലോകം,പണം മുടക്കിയാലും നാം ഉദ്ദേശിക്കുന്ന സാധനം ലഭിക്കില്ല.പറ്റിക്കപ്പെടും.

    • @raghuramanpanickeravananga3054
      @raghuramanpanickeravananga3054 4 ปีที่แล้ว

      mura you will get tamil nadu agriculture farm(govt)reasonable price.

    • @irshadrafeeque7839
      @irshadrafeeque7839 4 ปีที่แล้ว

      @@raghuramanpanickeravananga3054 ok

    • @Nizam0723nizam
      @Nizam0723nizam 4 ปีที่แล้ว

      ഈ ഒറ്റ കാരണത്താൽ ആണ് ഞാനും ഒന്നും വാങ്ങാന്‍ത്തത്.. ആരേലും പറ്റിച്ചാലോ..

    • @arshadap3189
      @arshadap3189 4 ปีที่แล้ว

      @@Nizam0723nizam thanne

  • @shameerotp2767
    @shameerotp2767 4 ปีที่แล้ว +21

    പ്രിയ കച്ചവടക്കാർ, നിങ്ങൾക് ദൈവം വിധിച്ചിട്ടുണ്ടേൽ, അർഹമായ ലാഭം കിട്ടും. വില കാണിച്ചത് കൊണ്ട് ദേഷ്യം തോന്നല്ലേ

  • @eldhock9109
    @eldhock9109 4 ปีที่แล้ว +15

    ഇനിയും കുതിരയുടെ പുതിയ പുതിയ videos ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @ThePuli07
    @ThePuli07 4 ปีที่แล้ว

    I'm happy that such programs are showcasing horse markets in Pushkar, Anthiyoor (in Tamilnadu) where a range of horses, from the ordinary to the pedigree are shown. The unintended consequence is the exposure of the horse-mafia in Kerala, who purchase a horse, say, for Rs. 30,000 (thirty thousand rupees) and sell it for more than Rs. 100000 (I lakh). Even the accessories (bridle, bit, reins, etc) for horses are sold at exorbitant prices. What's more, even the riding lessons in Kerala is highly commercialized and operates like a mafia organization. In Hyderabad or Chennai which have 200 plus years of horse-club culture and precedence, charge a just fraction of what keralite riding clubs charge, and that too at standards far exceeding kerala riding standards. Thank you for showing the actual scenario of horses, horse markets and horse culture, which, whether you intend or not, is definitely exposing the corrupt, deceptive mushrooming horse mafia in Kerala. Please keep it up.

  • @hooorulheaven4990
    @hooorulheaven4990 4 ปีที่แล้ว +4

    വെള്ളക്കുതിര എന്നാൽ വെള്ള രോമങ്ങൾ ഉള്ള പിങ്ക് ചർമ്മം ഉള്ള കുതിരയാണ് . ചാര ചർമ്മവും വെള്ള രോമവും ഉള്ള കുതിരകളെ ഇതിൽ ഉൾപ്പെടുത്തില്ല

  • @askme1969
    @askme1969 4 ปีที่แล้ว +2

    പ്രതി സന്ധിയും.. പ്രേശ്നങ്ങളും കേരളത്തിലും കുറവല്ല...

  • @unknowntraveller4587
    @unknowntraveller4587 4 ปีที่แล้ว +2

    Bro ..bro de video kand njn thathamangalathe aa farmil poi avdenn oru kuthiraye vangichu.75000 rs koduthu..cheruthaayi pattikkappettoonnoru samshayam.annveshichappo 6 vayassil kooduthal age und.kaalinu. Mudanthum und.

  • @najmudheen4290
    @najmudheen4290 4 ปีที่แล้ว +15

    അതെന്താ അവിടന്ന് കൊണ്ടുവരാൻ പറ്റാത്തത്. ഒന്നൊക്ക ട്രെയിനിൽ പെർമിഷൻ എടുത്ത് കൊണ്ടുവന്ന കൂടെ

  • @abinvarghese7069
    @abinvarghese7069 4 ปีที่แล้ว +3

    ചുഴിയെപ്പറ്റി വിശദ്ധമായി ഒരു വീഡിയോ ചെയ്യാമ്മോ ....

  • @nnnpetslovermadiya3786
    @nnnpetslovermadiya3786 4 ปีที่แล้ว +16

    1 comment njan. Nnigalludey kasttapadinu 1like yentey vaga

  • @nafzeerponnambath5004
    @nafzeerponnambath5004 4 ปีที่แล้ว +1

    Very good effort Young Man,, All the best

  • @kuyilmoves6320
    @kuyilmoves6320 4 ปีที่แล้ว +4

    ഇവിടെ കുതിരയ്ക്ക് 10 ലക്ഷമാണ് വില നല്ല കുതിരക്ക് രണ്ടുലക്ഷം തീർച്ചയായിട്ടും ലാഭമാണ്

    • @babagamer5804
      @babagamer5804 ปีที่แล้ว

      ആരു പറഞ്ഞു bro അത്ര ഒന്നും വരുന്നില്ല നല്ല അടി പൊളി horse ന് 2 ലക്ഷം വരുകയൊള്ളു

  • @jobyjohn9615
    @jobyjohn9615 4 ปีที่แล้ว +3

    ഇതിനൊക്കെ മേടിച്ചോണ്ട് വന്നാല് നോക്കണമെങ്കിൽ ഒരുപാട് കാശ് വേണം... ഇവയ്ക്കെല്ലാം നല്ല പരിചരണം ആവശ്യമാണ്

  • @moses468
    @moses468 4 ปีที่แล้ว

    Punjabis are better in hospitality..Try going to Muktsar fair if possible and affordable..

  • @shijinshaji1467
    @shijinshaji1467 4 ปีที่แล้ว +1

    Beautiful video bro...
    Waiting for more...👌👌👏👏👏❤❤❤

  • @dhaneeshdas6265
    @dhaneeshdas6265 4 ปีที่แล้ว +1

    Nalla avatharanam 😍😍😍

  • @joshuathomas3666
    @joshuathomas3666 4 ปีที่แล้ว +3

    X3 media ഉണ്ട് പുഷ്‌കർ ഇൽ ആ വീഡിയോ ഒന്ന് കാണു പ്ലീസ് ലൈക്‌ അടിക്കു എന്നു പറഞ്ഞു കൊടിരിക്കണ്ട ഓക്കേ ആണെകിൽ ആളുകൾ തന്നെ അടിച്ചോളും

  • @jayanak8156
    @jayanak8156 3 ปีที่แล้ว

    Good

  • @saleshsankar51
    @saleshsankar51 4 ปีที่แล้ว +9

    ചേട്ടാ സോൻപൂർ പോയിട്ട് ഒരു ആന യുടെ വീഡിയോ ചെയ്യുമോ ...

    • @agritechfarmingmalayalam
      @agritechfarmingmalayalam  4 ปีที่แล้ว +4

      അവിടെ ഇപ്പൊ ആന ഇല്ല ഒന്നോ രണ്ടോ ഒക്കെ ഉള്ളു

  • @hafizmufeed
    @hafizmufeed 3 ปีที่แล้ว

    വൈറ്റ് കുതിരകൾക്ക് വില കൂടുതലാകുന്നത് മാർക്കറ്റിൽ demand കൂടുതലായത് കൊണ്ടാണ്. അപ്പോൾ സ്വാഭാവികമായും മറ്റ് നിറങ്ങളിലുള്ള കുതിരകൾക്ക് വില കുറയുമല്ലോ ....

  • @malikdxbdxb
    @malikdxbdxb 4 ปีที่แล้ว +2

    Nice 👍

  • @rainbowarttech235
    @rainbowarttech235 4 ปีที่แล้ว

    Vedio akkiyathini tank you

  • @prg178
    @prg178 3 ปีที่แล้ว

    Thanks brother

  • @kahil001
    @kahil001 4 ปีที่แล้ว

    I support u....

  • @r.aaradhyaaradhy1556
    @r.aaradhyaaradhy1556 2 ปีที่แล้ว

    👌👌👌

  • @subairmk6275
    @subairmk6275 2 ปีที่แล้ว

    👌👌👍

  • @GPk23
    @GPk23 ปีที่แล้ว

  • @techtravelbysameerkallai603
    @techtravelbysameerkallai603 4 ปีที่แล้ว

    Thanx for your effort

  • @rkmmedia9857
    @rkmmedia9857 4 ปีที่แล้ว +1

    Super...

  • @rkmmedia9857
    @rkmmedia9857 4 ปีที่แล้ว +3

    ഇന്ന് വീഡിയോ ഇല്ലേ!

  • @unnikrishnanunni9586
    @unnikrishnanunni9586 3 ปีที่แล้ว

    Hi👌💙💙💙

  • @Vitumon
    @Vitumon 4 ปีที่แล้ว

    Well said in detailed

  • @sojivarughese1314
    @sojivarughese1314 4 ปีที่แล้ว

    Ok

  • @pachalamvlogs
    @pachalamvlogs 4 ปีที่แล้ว

    Bro adutha praavishyam pokumbo njanum varam.. full chelav njan eduka..

  • @JazzahmedJA
    @JazzahmedJA 4 ปีที่แล้ว +1

    bro ningal horse eppola edkkunne ?

  • @sreesaj441
    @sreesaj441 4 ปีที่แล้ว +4

    ഒട്ടകത്തിന്റെ വീഡിയോ സ് ഉണ്ടോ ബ്രോ...?

  • @story-ke8qr
    @story-ke8qr 4 ปีที่แล้ว

    Super bro

  • @sulaimanmoulavi9135
    @sulaimanmoulavi9135 4 ปีที่แล้ว +1

    എന്താ മുഖം ചാക്ക് കൊണ്ടു മറച്ചത്

  • @kiranasokan814
    @kiranasokan814 4 ปีที่แล้ว

    Kidu 😍😍😍

  • @JoysFarming
    @JoysFarming 4 ปีที่แล้ว

    Useful video

  • @Shabeer2163
    @Shabeer2163 4 ปีที่แล้ว

    Good video's

  • @videosstores195
    @videosstores195 4 ปีที่แล้ว +1

    👏🏻👏🏻👏🏻

  • @muhammadsidan4737
    @muhammadsidan4737 4 ปีที่แล้ว

    Super keep it up

  • @mufeezmufi7908
    @mufeezmufi7908 4 ปีที่แล้ว

    Chumma vila chothikmpo as a buyer ar ayalum interest undavilla.. karyamaknda. Video nannayit und

  • @abhimanyumidhulapuri8909
    @abhimanyumidhulapuri8909 4 ปีที่แล้ว +49

    100 കണക്കിന് വെള്ളകുതിരകൾ മിതമായ നിരക്കിൽന്ന് പറഞ്ഞിട്ട് അവസാനം എന്താണ് man പറയുന്നത് വെള്ളകുതിരയെ വാങ്ങാൻ ഇങ്ങോട്ട് വരണ്ടന്ന്..😁😁😁

    • @shameerotp2767
      @shameerotp2767 4 ปีที่แล้ว

      @Sreekumar Nair പട്ടി കടിച്ചാൽ തിരിച്ചു കടിക്കാറില്ല. വിട്ടോ

  • @tvvlog1972
    @tvvlog1972 4 ปีที่แล้ว

    Camal videos chayyuo

  • @sobinbabuovm
    @sobinbabuovm 4 ปีที่แล้ว

    I don't skip your add bro

  • @abdurehmantk9650
    @abdurehmantk9650 4 ปีที่แล้ว +6

    Ridingന് ആൺ കുതിരയാണോ/ പെൺകുതിരയാണോ നല്ലത്?

    • @sreyes.s3722
      @sreyes.s3722 4 ปีที่แล้ว +3

      പെണ്ണ്

  • @abdurehmantk9650
    @abdurehmantk9650 4 ปีที่แล้ว +5

    ഇങ്ങനെയുള്ള യാത്രയിൽ എന്നെ കൂട്ടുമോ?

  • @ichupattambi4497
    @ichupattambi4497 4 ปีที่แล้ว +1

    Bro avde video edukkaan oru scene um illa Ningade approach shari alland aavum FSA entertainment enna oru youtube channel und athonn kandu nokyaa manasilaakum

    • @agritechfarmingmalayalam
      @agritechfarmingmalayalam  4 ปีที่แล้ว +1

      സൻജീവ്‌ കുമാർ ഇന്ത്യൻ ഡിസ്കവറി fsa ഇവരെഎല്ലാം ഞാൻ അവിടെ നേരിൽ കണ്ട് പരിചയപ്പെട്ട യൂട്യൂബർസ്‌ ആണ് അവർക്ക് വീഡിയോ ചെയ്യാൻ ബുദ്ധിമുട്ടില്ലാത്തതിന്റെ കാരണം ഇവരെല്ലാം നോർത്ത് ഇന്ത്യൻ ആളുകൾ ആണ് എന്നാൽ നമ്മളെ കണ്ടാൽ തന്നെ മനസിലാവും സൗത്ത് ഇന്ത്യൻ ആണെന്ന് ജാതി വെറിയും ദേശവെറിയും കുറച്ചു കൂടുതൽ ഉള്ള ഗ്രാമ വാസികൾ ആയത് കൊണ്ടാവാം അത് എന്നാൽ മണ്ടാവാ സഫാരി പോലെ പ്രൊഫഷണൽ ടീം ഉണ്ട് അവരെല്ലാം സഹകരിക്കും പക്ഷെ കേരളത്തിലെ ഒരു ചാനലിൽ അവരുടെ വീഡിയോ വന്നിട്ട് എന്ത് കാര്യം എന്ന് ചോദിച്ചവരും കുറവല്ല

    • @ichupattambi4497
      @ichupattambi4497 4 ปีที่แล้ว

      agri tech farming Athendennu vechaa ningade ee video kaanumbozhe aryaam onn pedich avar endu vijarikkum enn karuthiyaa ningal ororuthardem adutheku pokunnath Endayalum njaan ningale kuttapeduthukkayo vimarshikkukayo alla ningalde video sthiram aayi kaanunna oraal aanu njaan mattu channel kaanumbo ningalk endu kondu aa oru flow kittunnilla enn thonniyath kondu paranjen endayalum onn ushaarakuka
      Keep rocking ✌🏻✌🏻

  • @fazalrahman_ch
    @fazalrahman_ch 3 ปีที่แล้ว

    കുതിരകച്ചവട Horse trading...mla

  • @mishaltreetop481
    @mishaltreetop481 2 ปีที่แล้ว

    പുഷ്കർ മേള എന്നാണ് നടക്കുന്നത്

  • @sojivarughese1314
    @sojivarughese1314 4 ปีที่แล้ว +2

    l ￰നിങ്ങൾ ഇതു വര ട്രാൻസ്‌പോർട്ടിങ് അങ്ങനെ ആണ് എന്നു പറഞ്ഞില്ല ,

  • @culinarian2035
    @culinarian2035 4 ปีที่แล้ว

    Chuzhi yekurichu Oru video chey bro plzz

    • @durjan7652
      @durjan7652 4 ปีที่แล้ว

      99% കുതിരവളർത്തുന്നവർക്കും പൂര്ണമായി അറിയതാ കാര്യമാണ് ചുഴി നോക്കുന്നത് അറിയാവുന്ന 1% ആളുകൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കത്തുമില്ല നോർത്തിൽ നോക്കുന്നത് പോലെ അല്ല തമിഴ്നാട്ടിൽ നോക്കുന്നത് അത് പോലെ തന്നെ തമിഴന്മാർ നോക്കുന്ന കൊള്ളികൽ ഒറ്റ കണ്ണ് വെള്ളി മനകുതു ഇതൊന്നും നോർത്തിൽ നോക്കില്ല 🙏

  • @ArunKumar-yi5qy
    @ArunKumar-yi5qy 4 ปีที่แล้ว

    👌👌👌👌❤️

  • @thehungryguyzz4843
    @thehungryguyzz4843 2 ปีที่แล้ว

    Bhai ivide ninnonnum vaangalle keralathile namude Gowtham chettan kayyil ninnu nalla item kittum veruthe enthinanu ivide ninnokke verum patikalanu oru kuthira polum healthy alla ithil

  • @aneeshaa6749
    @aneeshaa6749 4 ปีที่แล้ว

    details correct aayi parayoo...

  • @blacktigericompanyprajoybl3759
    @blacktigericompanyprajoybl3759 4 ปีที่แล้ว

    Manushan chavittichal cease alle people's?

  • @statusonly7390
    @statusonly7390 4 ปีที่แล้ว

    Trivandrum th horse riding school undo?

  • @firozppm8750
    @firozppm8750 4 ปีที่แล้ว +1

    നിങ്ങൾ ഒന്നിനെ വാങ്ങിച്ചു വരേണ്ടത് ആയിരുന്നു

  • @Sasikumar-ue7zx
    @Sasikumar-ue7zx 4 ปีที่แล้ว

    Vangiyal engane kond varum bro

  • @sajiisac4534
    @sajiisac4534 4 ปีที่แล้ว

    കുതിരയും കേരളത്തിലെ കർഷകരും തമ്മിൽ എന്ത് ബന്ധം.?

  • @sabinss7782
    @sabinss7782 4 ปีที่แล้ว +1

    Enthina mukham kettiyekkunne

  • @ithayakani4537
    @ithayakani4537 4 ปีที่แล้ว

    இந்த மார்கெட் எங்கே உள்ளது நண்பா

  • @zachariahedward7433
    @zachariahedward7433 4 ปีที่แล้ว +1

    Thalli vidathadeeee

  • @arunmj3463
    @arunmj3463 4 ปีที่แล้ว

    Bro transportation details
    How can transfer it in train

    • @MrLijukumar
      @MrLijukumar 4 ปีที่แล้ว

      പറയു ട്രാൻസ്പോർടാഷൻ എങ്ങനെ ആണ്

  • @aslamff6309
    @aslamff6309 3 ปีที่แล้ว

    Da

  • @akashchandran7221
    @akashchandran7221 4 ปีที่แล้ว +1

    Nigalkku FB undo

  • @sivansiva2112
    @sivansiva2112 4 ปีที่แล้ว +10

    സുഹൃത്തേ ചില വിന്റെ കാര്യം പറഞ്ഞിട്ട് ര്യം ഇല്ലാ

  • @sakkirali9131
    @sakkirali9131 4 ปีที่แล้ว

    RA ENNU PARAYAAN BHUDHIMUTTUNDO ????

  • @tunerindia5878
    @tunerindia5878 4 ปีที่แล้ว

    Entha bro camelinte video idathe

  • @midlajarecodarecod5888
    @midlajarecodarecod5888 4 ปีที่แล้ว

    എങ്ങനെ കൊണ്ട് വരും അതു കുടി പറയു

  • @ahensuniverse1874
    @ahensuniverse1874 4 ปีที่แล้ว

    All prices in this video are not correct. May be he dont have any good contact in this place so these sellers are faking the price before him. watch x3 media solution channel..
    Similar hourses are available for 35 to 65k rs.

    • @agritechfarmingmalayalam
      @agritechfarmingmalayalam  4 ปีที่แล้ว

      20000രൂപക്കും കുട്ടികളെ കിട്ടും വെള്ള

    • @ahensuniverse1874
      @ahensuniverse1874 4 ปีที่แล้ว +1

      @@agritechfarmingmalayalam what I understand is , will get even at 5k to 10k. Respect your effort but next time go with someone who have local contacts.

  • @haneefamohammad3726
    @haneefamohammad3726 4 ปีที่แล้ว

    Uddeshicha karyam nadannilla

  • @binshadss1631
    @binshadss1631 4 ปีที่แล้ว

    Whatsup group undo

  • @subisubi4078
    @subisubi4078 4 ปีที่แล้ว +4

    മതവും ജാതിയും പറയാൻ പേടിക്കണോ അത്തരം വാർത്തകൾ ശരിവെകുന്നതാണോ അവിടത്തെ കാഴ്ച്ചകൾ

    • @jobvitus5206
      @jobvitus5206 3 ปีที่แล้ว +1

      ഇന്ത്യ നന്നാവാത്തതിന്റെ കാരണം ഇതാണ്

  • @fasilfayis1877
    @fasilfayis1877 4 ปีที่แล้ว +1

    നിങ്ങൾ കുതിരയെ വാങ്ങിച്ചോ

  • @samadekp
    @samadekp 4 ปีที่แล้ว +1

    അതെന്തിനാ സഞ്ചി കെട്ടി തൂക്കുന്നത്. പാത്രത്തിൽ ഫുഡ് കൊടുത്താൽ പോരെ

    • @vishnudas4130
      @vishnudas4130 4 ปีที่แล้ว

      Same heightil food kodukkunnathaan nallad...allel paathram aa heightil vekkanam...

  • @faisalpaichu9766
    @faisalpaichu9766 4 ปีที่แล้ว

    ചേട്ടൻ ഒരു കുതിര വാങ്ങിക്കൂടെ replay

  • @moheedtheruvath1732
    @moheedtheruvath1732 3 ปีที่แล้ว

    സംസാര രീതി നിലവാരം പുലർത്തുന്നില്ല

  • @farminganimals9435
    @farminganimals9435 4 ปีที่แล้ว

    Make a video on camel 🐫 brother..

  • @babuarasuparambu1513
    @babuarasuparambu1513 4 ปีที่แล้ว

    Pothitte video ille

  • @alimuhammed1073
    @alimuhammed1073 4 ปีที่แล้ว

    Oru manushyan illalo avide

  • @sareenas3884
    @sareenas3884 4 ปีที่แล้ว +1

    Boss watsap group undo

  • @ranjithnambiar7794
    @ranjithnambiar7794 4 ปีที่แล้ว +3

    ഷെയർ ചെയ്യില്ല.... 😇😇😇😇😇😇 നല്ല പൈസ ഉണ്ടാക്കാനല്ലേ

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 ปีที่แล้ว

    6 എണ്ണം വാങ്ങി വരൂ.

  • @ameerck141
    @ameerck141 4 ปีที่แล้ว

    ഒരു സംശയം കുതിര കിടക്കുമോ

    • @agritechfarmingmalayalam
      @agritechfarmingmalayalam  4 ปีที่แล้ว

      Yes

    • @Meenpetty
      @Meenpetty 3 ปีที่แล้ว

      എന്റെ അപ്പൻ പറഞ്ഞു കുതിര കിടക്കാതിരിക്കാൻ മണൽ ചേർത്ത മുതിര കൊടുക്കുമെന്ന്. ശെരിയയാണോ

  • @abukmf
    @abukmf 4 ปีที่แล้ว

    കുതിര കിന്നാൽ മാർക്കറ്റ് ഇല്ല

  • @vishnunatesan1624
    @vishnunatesan1624 3 ปีที่แล้ว

    പൂശാൻ 30000 രൂപ കുതിരക്കും ഇല്ലേ മോഹങ്ങൾ

  • @razirazimark2293
    @razirazimark2293 4 ปีที่แล้ว

    ningalude mobil nomber tharumo

  • @Vitumon
    @Vitumon 3 ปีที่แล้ว

    നല്ല ചിലവായില്ലെ എൻ്റെ വക ഒരു comment

  • @pratheepkrishnan509
    @pratheepkrishnan509 4 ปีที่แล้ว

    കലക്കൻ വീഡിയോസ്

  • @sarathsankars2017
    @sarathsankars2017 4 ปีที่แล้ว +1

    വില കൂടുതലാണെങ്കിൽ വാങ്ങണ്ട... നിങ്ങളെ ആരെങ്കിലും നിർബന്ധിച്ചോ വാങ്ങാൻ 👎👎

  • @fayyasthaha
    @fayyasthaha 4 ปีที่แล้ว +1

    What nonsense

  • @musthafamadathil5808
    @musthafamadathil5808 4 ปีที่แล้ว

    🤣🤣🤣🤣

  • @fasilpachupachu4143
    @fasilpachupachu4143 4 ปีที่แล้ว

    ദാസാ ഏതാ ഈ അലവലാതി...🙄