പുതിയ ഗ്രീവ്സ് ഓട്ടോയുടെ ബോഡി മറ്റു ഓട്ടോകളെ അപേക്ഷിച്ച്❓️🙄🙄 @autokaran

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 51

  • @Autokaran
    @Autokaran  ปีที่แล้ว +7

    വർക്ക്ഷോപ്പ് സ്ഥിതി ചെയ്യുന്നത്, എറണാകുളം മട്ടാഞ്ചേരി വിളിക്കുന്നതിന്
    Mob:8891641676

  • @johnmilton1818
    @johnmilton1818 ปีที่แล้ว +12

    ബോഡി മാത്രമല്ല Super വണ്ടിയും നല്ല Kidu ആണ് ഞാൻ ഓടിച്ചു നോക്കി❤

  • @rajeshrajeshm5623
    @rajeshrajeshm5623 ปีที่แล้ว +13

    കോട്ടയത്ത് ആണെങ്കിൽ പണിക്കൂലി മാത്രം പതിനായിരം വരും മെറ്റീരിയൽ വാങ്ങി നൽകുന്നതിന് 5000. എന്നാലും പണി ഇത്രയും വൃത്തിയാകത്തും ഇല്ല

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 ปีที่แล้ว +10

    വർഷോപ്പ് ഒന്ന് പുതുക്കി പണിയണം
    നല്ല ഷെഡ് കെട്ടി വൃത്തിയും വെളുപ്പും വേണം 🤗

  • @riyasbasheerriya824
    @riyasbasheerriya824 ปีที่แล้ว +1

    👌👌👌👌സൂപ്പർ വർക്ക്‌ ആണ് മുനീർ ഇക്കാ 👌👌👌👍👍🥰🥰

  • @pakruz123
    @pakruz123 ปีที่แล้ว

    Price theere kuranjupoyii..
    Nallla work👍👌

  • @reshirose4751
    @reshirose4751 ปีที่แล้ว +2

    തുടക്കത്തിൽ അപ്പേ ഇങ്ങനെ സ്രോങ് ബോഡി ആയിരുന്നു പിന്നെ വില കൂട്ടി ബോഡി കട്ടി കുറച്ചു 😄😄😄

  • @Rasheedmanaladii
    @Rasheedmanaladii ปีที่แล้ว +1

    നല്ല ബോഡിവർക് നിഷ്കളകനായ നൗഷാദ്ക്ക യും മുനീർക്കയും 👍👍👍

  • @VellilaH-ox5kx
    @VellilaH-ox5kx ปีที่แล้ว +4

    Greaves വണ്ടി ആദ്യമായിട്ടല്ല
    ഡീസൽ ആട്ടോ ഇറക്കിയത് ഈ കമ്പനിയാണ് ഗരുഡ എന്ന പേരിൽ

    • @Autokaran
      @Autokaran  ปีที่แล้ว

      Ok അറിവ് പകർന്നു തന്നതിൽ വളരെയധികം നന്ദി 🙏💞🥰

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 7 หลายเดือนก่อน

      ഗരുഡ ഗ്രീവ്സിന്റെ ആയിരുന്നു.

  • @Upholistery
    @Upholistery 6 หลายเดือนก่อน

    👍👍👍🎉🎉സൂപ്പർ വർക്ക്‌ 🥰

  • @reshirose4751
    @reshirose4751 ปีที่แล้ว

    അടിപൊളി ആയിട്ട് ചെയ്തു 👌👌

  • @AnukuttanUnni-f2n
    @AnukuttanUnni-f2n ปีที่แล้ว

    Greaves auto full vedio cgeyyamo...

  • @ubaidsheni
    @ubaidsheni ปีที่แล้ว

    Adipoli edinde Pani mottam finish ayadin shesham oru video cheyyamo muneerka

    • @Autokaran
      @Autokaran  ปีที่แล้ว

      Ok ചെയ്യാം💞

  • @KassimMp
    @KassimMp หลายเดือนก่อน

    മുനീറെ.... എന്നാ വിശേഷങ്ങൾ.... ഞാൻ കാസ്സിം. വട്ടേക്കുന്നത്ത് ഓട്ടോ ഓടിച്ചോണ്ടിരുന്നതാണ്.. കുട്ടിപ്പട്ടുറുമാൽ ഓട്ടോ. ബജാജ് ഓട്ടോ.കാഞ്ഞിരമറ്റത്തുള്ള.

    • @Autokaran
      @Autokaran  หลายเดือนก่อน

      @@KassimMp 😍😂😂 മനസ്സിലായി ഇപ്പോൾ എവിടെയാണ് സുഖമാണോ

  • @gireeshkumar6375
    @gireeshkumar6375 ปีที่แล้ว

    Upholstery വീഡിയോ കൂടി ഇടുമോ

  • @Kozhikodenrickshaw
    @Kozhikodenrickshaw ปีที่แล้ว +3

    ബോഡി ആപെയെകളും സൂപ്പർ ആണ് ❤

    • @muhammedashraf669
      @muhammedashraf669 ปีที่แล้ว

      ആപ്പേക്കാളും ശരിയാ ഏറ്റവും ബോഡി സംഏറ്റവും ബോഡി മോശം ആപ്പയാണ് അൽഫാ ബജാജ് സാറു ബോഡിയാണ്

  • @abubakarsiddique9119
    @abubakarsiddique9119 2 หลายเดือนก่อน

    👌👌

  • @musthafakpzmuhabbath1275
    @musthafakpzmuhabbath1275 ปีที่แล้ว

    ഗ്രേവ്സ് വണ്ടി അടിപൊളി aantta

  • @vishnuramesh3928
    @vishnuramesh3928 ปีที่แล้ว +1

    എത്ര ദിവസം കൊണ്ട് വർക്ക്‌ തീർക്കും

    • @Autokaran
      @Autokaran  ปีที่แล้ว +2

      3 ദിവസം💞

  • @rahinamuneer3623
    @rahinamuneer3623 ปีที่แล้ว

    Super❤

  • @shivashivashivashiva7067
    @shivashivashivashiva7067 ปีที่แล้ว

    സൂപ്പർ 👍

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว

    പിയാജിയോ അപേ അതുൽ ഗ്രിവ്സ് തെജ ഓട്ടോ ബജാജ് ഓട്ടോ നല്ല വണ്ടി ആണ് സെൻസർ ഇല്ലാ മഹിന്ദ്ര ഓട്ടോ സെൻസർ കംപ്ലയിന്റ് ആണ്

  • @rahanansil
    @rahanansil ปีที่แล้ว +3

    1st alla garuda anu 1st greves auto

  • @ragavendraas6430
    @ragavendraas6430 ปีที่แล้ว +1

    Greaves garuda first diesel auto

  • @saithalavi1762
    @saithalavi1762 ปีที่แล้ว

    സൂപ്പർ ഞ്ഞാ നും പരാം

  • @radhakrishnanpp5566
    @radhakrishnanpp5566 ปีที่แล้ว

    ആംപിയർ ഇലക്ട്രിക് സ്കൂട്ടർ നിർമ്മിക്കുന്നതും ഗ്രീവ്സ് തന്നെയല്ലേ?

  • @sskkvatakara5828
    @sskkvatakara5828 ปีที่แล้ว +3

    Aadyam.irakyatu Garuda anu thaja alla

  • @rahulrmenachery8178
    @rahulrmenachery8178 ปีที่แล้ว

    ഇക്കാ ബംബർ വർകും കൂട്ടി ആണോ 13000രൂപ പറയുന്നത്

    • @Autokaran
      @Autokaran  ปีที่แล้ว

      കോൺടാക്ട് നമ്പർ കമന്റ് ബോക്സിൽ കൊടുത്തിട്ടുണ്ട് വിളിച്ച് അന്വേഷിക്കാം

  • @jiljithshivoham5910
    @jiljithshivoham5910 6 หลายเดือนก่อน

    എല്ലാം കൂടി ചേരുമ്പോൾ 40000 /- റൗണ്ടാകും.😢

  • @sskkvatakara5828
    @sskkvatakara5828 ปีที่แล้ว

    Workshop onnu virtyakkarunnu

  • @nithinap4689
    @nithinap4689 2 หลายเดือนก่อน

    ഉള്ളി തോൽ ആണ്...ബോഡി സ്ട്രോങ്ങ്‌ അതുൽ ആണ്

  • @MuhammedKutty-g7j
    @MuhammedKutty-g7j 6 หลายเดือนก่อน

    GREVES sharum TRISURUN Do

  • @musthafakpzmuhabbath1275
    @musthafakpzmuhabbath1275 ปีที่แล้ว

    ഈ വർക്കിംഗ്‌ വളാഞ്ചേരി 15000

  • @koodakkal6773
    @koodakkal6773 ปีที่แล้ว

    Shabdam koodudhal vandik

  • @ShijuKachapilly-qh7sn
    @ShijuKachapilly-qh7sn ปีที่แล้ว +1

    Powerd by ennal engine Greaves ullu body ape ayirikkanam cheythukodukkunnathu

  • @midhunmidhun6605
    @midhunmidhun6605 ปีที่แล้ว

    Malappuram poli

  • @haridasharidas5936
    @haridasharidas5936 10 หลายเดือนก่อน

    പാലക്കാട്‌ ഷോറൂം ഉണ്ടോ

  • @AmmusAmmus-ns9gw
    @AmmusAmmus-ns9gw ปีที่แล้ว

    Palluruthille9roopaullu

  • @andrews9336
    @andrews9336 ปีที่แล้ว

    IDAKOCHIYIL PAAMPAAYIMOOLAYIL EE PAISAYKU ITHILUM BHANGIYAAYI BODY ADICHU THARUM.

  • @sskkvatakara5828
    @sskkvatakara5828 ปีที่แล้ว

    Mosham body work malappuram trissur idukkianu

  • @VijeshKannan-zm5re
    @VijeshKannan-zm5re ปีที่แล้ว

    13000രുവയുടെ വർക്ക് ഒന്നും അതിൽ കാണുന്നില്ല