ബാലചന്ദ്രമേനോൻ സാമ്പത്തിക പ്രതിസന്ധിയിൽ ആയി പോയത് പുള്ളിയുടെ ആറ്റിട്യൂട് ന്റെ പ്രശ്നം ഒന്നുമാത്രമായേ തോന്നിയിട്ടുള്ളൂ. പുള്ളിയെ സ്‌ക്രീനിൽ കാണാൻ മലയാളികൾ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു.അഭിനയിക്കാൻ മറ്റു സംവിധായകർ ക്ഷണിച്ചപ്പോൾ പുള്ളി ആ അവസരങ്ങൾ തട്ടിക്കളഞ്ഞു.നാഷണൽ അവാർഡ് കിട്ടിയ ശേഷം പുള്ളി ആക്ടിങ് മാത്രമായി നിന്നിരുന്നെങ്കിൽ. പുള്ളിയുടെ സ്ക്രീൻ പ്രെസെന്റ്സ് അമ്മാതിരി ആയിരുന്നു. ❤
വളർച്ചയും തളർച്ചയും എല്ലാവരുടെയും ജീവിതത്തിൽ വരുന്നതാണ്.. എന്തൊക്കെയാണെങ്കിലും ബാലചന്ദ്രമേനോൻ കൈവരിച്ച നേട്ടങ്ങൾ വേറെ ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല....
Have started watching your show. Enjoying it all the way from Canada.. Today lot of people lack the way of talking like you do on the show. Keep it up with your honest conversation. Thanks.
'80 കളിൽ ഒരുപാട് ഹിറ്റ് സിനിമകൾ തന്ന സംവിധായകനാണ് ബാലചന്ദ്രമേനോൻ. കലിക, ആരാന്റെ മുല്ല കൊച്ചുമുല്ല, കാര്യം നിസ്സാരം,ഒരു പൈങ്കിളി കഥ, ഏപ്രിൽ 18, കുറുപ്പിന്റെ കണക്ക് പുസ്തകം, എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി, വിവാഹിതരെ ഇതിലെ ഇതിലെ.... അങ്ങനെ ഒരുപിടി ഹിറ്റ് പടങ്ങൾ..! പക്ഷേ 2000 തുടങ്ങിയതോടെ ബാലചന്ദ്രമേനോന്റെ സംവിധാനത്തിൽ വന്ന എല്ലാ ചിത്രങ്ങളും മൂക്കും കുത്തി വീഴുകയാണ് ചെയ്തത്. കൃഷ്ണാ ഗോപാലകൃഷ്ണ ,ദേ ഇങ്ങോട്ടു നോക്കിയേ.., വരും വരുന്നു വന്നു , എന്നാലും ശരത്.. ഈ ചിത്രങ്ങൾ എല്ലാം പരാജയമായിരുന്നു. ഇതിനെയാണ് നമ്മൾ സമയം എന്ന് പറയുന്നത്.. എനിക്ക് തോന്നുന്നു '80കളിലും ' 90കളിലും തിളങ്ങി നിന്ന പല സംവിധായകരും 2000 വർഷം തുടങ്ങിയതോടെ പരാജയത്തിന്റെ കൈപ്പ് നീര് നല്ലതുപോലെ അനുഭവിച്ചറിഞ്ഞു. ഫാസിൽ, പ്രിയദർശൻ, രാജസേനൻ,ഷാജി കൈലാസ്, ബാലചന്ദ്രമേനോൻ, തുളസീദാസ്, വിനയൻ തുടങ്ങിയ സംവിധായകരുടെ നല്ലൊരു ശതമാനം ചിത്രങ്ങളും 2000 ആണ്ട് തുടങ്ങിയതോടുകൂടി പരാജയപ്പെടുക ഉണ്ടായത്. സത്യൻ അന്തിക്കാടും ജോഷിയും അത്യാവശ്യം വിജയചിത്രങ്ങളുമായി ഇപ്പോഴും മുന്നോട്ടു പോകുന്നുണ്ട്. രണ്ടായിരത്തിനുശേഷം സത്യൻ അന്തിക്കാടിന് ഏറിയ ഭാഗവും വിജയചിത്രങ്ങൾ തന്നെയായിരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങൾ , മനസ്സിനക്കരെ ,അച്ചുവിന്റെ അമ്മ , രസതന്ത്രം , വിനോദയാത്ര അങ്ങനെ തുടങ്ങി രണ്ടായിരത്തിനു ശേഷം ഒരുപാട് ഹിറ്റ് ചിത്രങ്ങൾ സത്യൻ അന്തിക്കാടിന് കിട്ടി. ജോഷിക്കും നിരവധി ഹിറ്റ് ചിത്രങ്ങൾ 2000 ആണ്ടിന് ശേഷം കിട്ടി. ബാലചന്ദ്രമേനോന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോ അല്ലെങ്കിൽ ഇനിയൊരു ഹിറ്റ് ചിത്രം ബാലചന്ദ്രമേനോന്റെ സംവിധാനത്തിലൂടെ ഉണ്ടാകുമോ എന്ന കാര്യം ഉറപ്പില്ല. ഉണ്ടാകുന്നെങ്കിൽ ഉണ്ടാകട്ടെ നല്ല കാര്യം..! എത്രയൊക്കെ വലിയ പ്രതിഭയായിരുന്നാലും സമയത്തിന്റെ ആനുകൂല്യം കൂടി ഉണ്ടാകണം അല്ലെങ്കിൽ സമയം കൂടെ നന്നായിരിക്കണം എങ്കിലേ വിജയം ഉണ്ടാവുകയുള്ളൂ. പക്ഷേ ഞാൻ ഈ പറഞ്ഞത് യുക്തിവാദികൾ ഒന്നും അംഗീകരിച്ചു തരില്ല.
ഹായ് ദിനേശ് സർ ...😊. സാറിന്റെ അവതരണ ശൈലി വളരെ ഇഷ്ടമാണ്. 1986 മുതൽ 2000 വരെ മോഹന്ലാലിന്റയും മമ്മൂട്ടിയുടെയും പ്രതിഫലം ഒന്ന് താരതമ്യം ചെയ്യാമോ ? പ്രതിഫലം എത്രയാണെന്ന് കൃത്യമായി പറയണം എന്നില്ല.ഒരു താരതമ്യം ആയാലും മതി.It will gain good viewership as well..😊😊❤ Waiting for more videos.. 👍👍
സാർ എന്റെ വീടിനടുത്തു വന്നിരുന്നു സൈമൺ നാടാരുടെ വീടിന്റെ താക്കോൽ ദാന ചടങ്ങിൽ. അപ്പോൾ എന്റെ മക്കളെ സാറിനടുത്ത് നിർത്തി ഫോട്ടോ എടുത്തിരുന്നു. ടിവിയിൽ മാത്രം കണ്ടിരുന്ന സാറിനെ നേരിട്ട് കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. 🙏🙏🙏
Sir, Good thing that you explained the Balachandra Menon method of loan payment. Our Vijayan sir is sure happy to hear it and adopt it immediately. For further details Menon and Panikar are sure to be invited to the Cliff House. Sir would you like our Dream Girl to be present too on the occassion. Subramanian Swamy our great Economist, the geninue one not the ersatz coir workers wages Alapuzha dude, heard you and has promised to put this theory into the Harvard economics syllabus soon. Dear sir you simply made a global impact so nonchalantly. Kudos.
കുട്ടിക്കാലത്ത് തിയറ്ററിൽ പോയി കണ്ട മൂവിയാണ് മയിൽപീലിക്കാവ് അത് നല്ലൊരു സിനിമയായിട്ടെ എനിക്ക അന്നും, ഇന്നും തോന്നിയിട്ടുള്ളൂ. ഇന്നത്തെ കാലത്തെ പല വിജയചിത്രങ്ങളെക്കാളും നിലവാരം ഉള്ള ഒരു സിനിമയായിരുന്നു അത്.
താങ്കൾ ഒരു ശുദ്ധൻ ആണ്... Menonsir never revealed his health issue in any media... U innocently confirmed its a liver issue😂 better u call him & do a സാഷ്ടാംഗ മാപ്പ് 🤣
ചന്ദന മഴയിൽ ദേവേട്ടൻ റോൾ തകർത്തഭിനയിച്ച അല്ല ജീവിച്ചു കാണിച്ച പണിക്കർ സാർ പക്ഷെ എനിക്കിപ്പോഴും മനസ്സിലാവാത്ത കാര്യം നിങ്ങളെപ്പോലെയുള്ള ഒരു നല്ല വ്യക്തിക്ക് എങ്ങിനെയാണ് RSS കാരൻ ആവാൻ സാധിച്ചത് എനിക്കു വിശ്വസിക്കാനാവുന്നില്ല നമുക്കൊരുമിച്ചു ജീവിച്ചൂടെ എന്തിനാ സാർ ഈ വർഗീയത ഉള്ളിൽ കൊണ്ട് നടക്കുന്നത് 😔 ആ ഒരൊറ്റ കാര്യത്തിൽ മാത്രമേ നിങ്ങളോടെനിക്ക് വെറുപ്പോള്ളൂ
@@dineshpanickerofficial പുഴ മുതൽ പുഴ വരെ എല്ലാ മതേതര വിശ്വാസികളും അതിനോട് വിമുഖത കാണിക്കുമ്പോഴും താങ്കൾ അതിൽ അഭിനയിക്കുകയും അതാണ് സത്യമെന്ന പച്ച കള്ളം പ്രചരിപ്പിക്കുകയും ചെയ്തില്ലേ ഒരു short കണ്ടു അത് കൊണ്ടാണ് പറഞ്ഞത് താങ്കൾ rss കാരൻ അല്ല എന്ന് പറയാൻ കഴിയുമോ
Thank you very much for sharing this video with us ❤❤❤❤
ബാലചന്ദ്രമേനോൻ സാമ്പത്തിക പ്രതിസന്ധിയിൽ ആയി പോയത് പുള്ളിയുടെ ആറ്റിട്യൂട് ന്റെ പ്രശ്നം ഒന്നുമാത്രമായേ തോന്നിയിട്ടുള്ളൂ. പുള്ളിയെ സ്‌ക്രീനിൽ കാണാൻ മലയാളികൾ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു.അഭിനയിക്കാൻ മറ്റു സംവിധായകർ ക്ഷണിച്ചപ്പോൾ പുള്ളി ആ അവസരങ്ങൾ തട്ടിക്കളഞ്ഞു.നാഷണൽ അവാർഡ് കിട്ടിയ ശേഷം പുള്ളി ആക്ടിങ് മാത്രമായി നിന്നിരുന്നെങ്കിൽ. പുള്ളിയുടെ സ്ക്രീൻ പ്രെസെന്റ്സ് അമ്മാതിരി ആയിരുന്നു. ❤
വളർച്ചയും തളർച്ചയും എല്ലാവരുടെയും ജീവിതത്തിൽ വരുന്നതാണ്.. എന്തൊക്കെയാണെങ്കിലും ബാലചന്ദ്രമേനോൻ കൈവരിച്ച നേട്ടങ്ങൾ വേറെ ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല....
You are the inspiration person Dineshetta ❤
Thank you
❤അടുത്തറിയാവുന്നോരെല്ലാം പ്രാർത്ഥിക്കും സാർ❤❤❤
Thank you for reply sir
Waiting for your new episodes sir
Wishing you good health and
Peace of mind
All the best sir
Menon is the most talented person ever in the Malayalam film industry . He is no doubt a genius who can handle all departments effortlessly.
Absolutely true🙏🙏
Great video about Mr. Balachandra Menon...🙏👌❤️💕🙏
Why no updates sir??????
Tears in my eyes....so brilliant narration
Have started watching your show. Enjoying it all the way from Canada.. Today lot of people lack the way of talking like you do on the show. Keep it up with your honest conversation. Thanks.
Thanks a lot for your nice words❤️
April 18
Premageethangal...... Wonderful movie... By Menon sir.
Super narration
Yes sir you are great 👍 really proud of him ❤
'80 കളിൽ ഒരുപാട് ഹിറ്റ് സിനിമകൾ തന്ന സംവിധായകനാണ് ബാലചന്ദ്രമേനോൻ. കലിക, ആരാന്റെ മുല്ല കൊച്ചുമുല്ല, കാര്യം നിസ്സാരം,ഒരു പൈങ്കിളി കഥ, ഏപ്രിൽ 18, കുറുപ്പിന്റെ കണക്ക് പുസ്തകം, എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി, വിവാഹിതരെ ഇതിലെ ഇതിലെ.... അങ്ങനെ ഒരുപിടി ഹിറ്റ് പടങ്ങൾ..! പക്ഷേ 2000 തുടങ്ങിയതോടെ ബാലചന്ദ്രമേനോന്റെ സംവിധാനത്തിൽ വന്ന എല്ലാ ചിത്രങ്ങളും മൂക്കും കുത്തി വീഴുകയാണ് ചെയ്തത്. കൃഷ്ണാ ഗോപാലകൃഷ്ണ ,ദേ ഇങ്ങോട്ടു നോക്കിയേ.., വരും വരുന്നു വന്നു , എന്നാലും ശരത്.. ഈ ചിത്രങ്ങൾ എല്ലാം പരാജയമായിരുന്നു. ഇതിനെയാണ് നമ്മൾ സമയം എന്ന് പറയുന്നത്.. എനിക്ക് തോന്നുന്നു '80കളിലും ' 90കളിലും തിളങ്ങി നിന്ന പല സംവിധായകരും 2000 വർഷം തുടങ്ങിയതോടെ പരാജയത്തിന്റെ കൈപ്പ് നീര് നല്ലതുപോലെ അനുഭവിച്ചറിഞ്ഞു. ഫാസിൽ, പ്രിയദർശൻ, രാജസേനൻ,ഷാജി കൈലാസ്, ബാലചന്ദ്രമേനോൻ, തുളസീദാസ്, വിനയൻ തുടങ്ങിയ സംവിധായകരുടെ നല്ലൊരു ശതമാനം ചിത്രങ്ങളും 2000 ആണ്ട് തുടങ്ങിയതോടുകൂടി പരാജയപ്പെടുക ഉണ്ടായത്. സത്യൻ അന്തിക്കാടും ജോഷിയും അത്യാവശ്യം വിജയചിത്രങ്ങളുമായി ഇപ്പോഴും മുന്നോട്ടു പോകുന്നുണ്ട്. രണ്ടായിരത്തിനുശേഷം സത്യൻ അന്തിക്കാടിന് ഏറിയ ഭാഗവും വിജയചിത്രങ്ങൾ തന്നെയായിരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങൾ , മനസ്സിനക്കരെ ,അച്ചുവിന്റെ അമ്മ , രസതന്ത്രം , വിനോദയാത്ര അങ്ങനെ തുടങ്ങി രണ്ടായിരത്തിനു ശേഷം ഒരുപാട് ഹിറ്റ് ചിത്രങ്ങൾ സത്യൻ അന്തിക്കാടിന് കിട്ടി. ജോഷിക്കും നിരവധി ഹിറ്റ് ചിത്രങ്ങൾ 2000 ആണ്ടിന് ശേഷം കിട്ടി. ബാലചന്ദ്രമേനോന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോ അല്ലെങ്കിൽ ഇനിയൊരു ഹിറ്റ് ചിത്രം ബാലചന്ദ്രമേനോന്റെ സംവിധാനത്തിലൂടെ ഉണ്ടാകുമോ എന്ന കാര്യം ഉറപ്പില്ല. ഉണ്ടാകുന്നെങ്കിൽ ഉണ്ടാകട്ടെ നല്ല കാര്യം..! എത്രയൊക്കെ വലിയ പ്രതിഭയായിരുന്നാലും സമയത്തിന്റെ ആനുകൂല്യം കൂടി ഉണ്ടാകണം അല്ലെങ്കിൽ സമയം കൂടെ നന്നായിരിക്കണം എങ്കിലേ വിജയം ഉണ്ടാവുകയുള്ളൂ. പക്ഷേ ഞാൻ ഈ പറഞ്ഞത് യുക്തിവാദികൾ ഒന്നും അംഗീകരിച്ചു തരില്ല.
മേനോൻ ചേട്ടന്റെ നല്ല സമയത്തിന് വേണ്ടി ഉഗ്രൻ തിരിച്ചു വരവിന് വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു
Enjoying every episode.
Thangalude nireekshanam 100%correct aanu. cenemayil bhagyathinu valiya pradhanyamundu.
I know Dinesh Panikar personally... he's a nice person ❤❤❤
Ok
🙏🙏🙏🙏❤️❤️❤️❤️
ദിനേശ് സാർ👌👌👌
ഹായ് ദിനേശ് സർ ...😊. സാറിന്റെ അവതരണ ശൈലി വളരെ ഇഷ്ടമാണ്.
1986 മുതൽ 2000 വരെ മോഹന്ലാലിന്റയും മമ്മൂട്ടിയുടെയും പ്രതിഫലം ഒന്ന് താരതമ്യം ചെയ്യാമോ ? പ്രതിഫലം എത്രയാണെന്ന് കൃത്യമായി പറയണം എന്നില്ല.ഒരു താരതമ്യം ആയാലും മതി.It will gain good viewership as well..😊😊❤
Waiting for more videos.. 👍👍
സാർ എന്റെ വീടിനടുത്തു വന്നിരുന്നു സൈമൺ നാടാരുടെ വീടിന്റെ താക്കോൽ ദാന ചടങ്ങിൽ. അപ്പോൾ എന്റെ മക്കളെ സാറിനടുത്ത് നിർത്തി ഫോട്ടോ എടുത്തിരുന്നു. ടിവിയിൽ മാത്രം കണ്ടിരുന്ന സാറിനെ നേരിട്ട് കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. 🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
Chandanamazha serial experience oru video cheyamo sir
😊🎉❤great menonsir❤
❤️❤️❤️
Hello Dineshji, When is next episode coming ?
Have been really busy with travel and shoot and unable to find time for TH-cam shoot... 😔😔😔
Love u sir ❤
@Dinesh Panicker - Waiting for new video
ബാലചന്ദ്ര മേനോൻ ഒരിക്കലും പറയാൻ ഇഷ്ടപെടാത്ത കാര്യമാണ് നിങ്ങൾ ഇപ്പോൾ ഇവിടെ പറഞ്ഞത്. പ്രത്യേകിച്ച് അസുഖത്തെപ്പറ്റി...
🙏🙏
Thirakkozhinja sesham sirinte puthiya videos pratheekshikkunnu
Super sir 👌👌👌👌
Hello devraj
🙏🏻🙏🏻🙏🏻🙏🏻
ഓം നമ: ശിവായ 🙏
ദിനേശ് ചേട്ടായി നന്നായിട്ടുണ്ട്....
Thank you🙏
Sir make one video of experience in Chandanamazha serial is in trending now..I hope you reply😢❤
Will do it soon
@@dineshpanickerofficial ♥️
Gifted person
New വീഡിയോ ഒന്നും ചെയ്യാത്തത് എന്തുകൊണ്ടാണ്
താൽപര്യം കാണിച്ചതിന് നന്ദി...
പക്ഷേ നല്ല ഷൂട്ടിംഗ് തിരക്കായത് കൊണ്ട് സമയം കിട്ടുന്നില്ല
താങ്ക്സ്
Sir, Good thing that you explained the Balachandra Menon method of loan payment. Our Vijayan sir is sure happy to hear it and adopt it immediately. For further details Menon and Panikar are sure to be invited to the Cliff House. Sir would you like our Dream Girl to be present too on the occassion. Subramanian Swamy our great Economist, the geninue one not the ersatz coir workers wages Alapuzha dude, heard you and has promised to put this theory into the Harvard economics syllabus soon. Dear sir you simply made a global impact so nonchalantly. Kudos.
🤣🤣🤣🤣🤣🤣 why dont u take up comedy script writing..?. 🙏🙏🙏
Why no new vedios sir?????
Really busy with my serial and film shoots... So taken a break
@@dineshpanickerofficial
Thank you for reply sir
Waiting for your new episodes sir
Wishing you good health and
Peace of mind
All the best
Sir evide aanu vdos kaanarilla ipol
സിനിമ ഷൂട്ടിംഗ് തിരക്കിലായത് കൊണ്ട് സമയം കിട്ടുന്നില്ല...
Ok waiting
Dinesh sir
🙏🙏😘😘
Hi Dinesh,
Closed this channel?
Hectic shoot schedule of my new serial going on...unable to find time to do my videos..
@@dineshpanickerofficialStill busy with serial shooting? Even after one and a half months ? 😂
ഇപ്പൊ video ഇല്ലല്ലൊ nth patti
ഷൂട്ടിംഗ് തിരക്ക് കാരണം സമയം കിട്ടുന്നില്ല...
👍👍👍🙏🙏🙏❤️
താരാട്ട്
🎉
❤❤❤❤❤
എന്നെ നായകൻ ആക്കി ഒരു സിനിമ എടുത്തോ എന്നാ ബ്ലോക്ക് ബസ്റ്റർ ആയി നിങ്ങൾ വല്യ പണക്കാരൻ ആകും 👍🏼👍🏼
ഞാൻ സിനിമ നിർമാണം പണ്ടേ നിർത്തി.... അഭിനയം, ബിസിനസ് ഒക്കെയായി സന്തോഷത്തോടെ കടമില്ലാതെ നല്ല രീതിയിൽ ജീവിക്കുകയാണ്...
👍👍👍👍👍👍❤️❤️❤️❤️❤️👌👌
❤️❤️❤️
കുട്ടിക്കാലത്ത് തിയറ്ററിൽ പോയി കണ്ട മൂവിയാണ് മയിൽപീലിക്കാവ് അത് നല്ലൊരു സിനിമയായിട്ടെ എനിക്ക അന്നും, ഇന്നും തോന്നിയിട്ടുള്ളൂ. ഇന്നത്തെ കാലത്തെ പല വിജയചിത്രങ്ങളെക്കാളും നിലവാരം ഉള്ള ഒരു സിനിമയായിരുന്നു അത്.
നല്ല വാക്കുകൾക്ക് വളരെ വളരെ നന്ദി... 🙏🙏🙏
❤
❤️
Menon sir malayala cenemayile tharamoolyamulla aadyathe bahumukha prathibhayanennu parayam .V&V enna vitharana company vare thudangi. pakshe oru cenemakkaran enna nilayil adehathinte chithrangal parajayapettu thudangiyathu nayaka veshangalil adehathinte characterinu amitha pradhanyam koduthathodeyanu . thiruvallayil shoot cheytha "kuruppinte kanakku pusthakam " ulpede pala padangalum sambathikamayi parajayapettu . Menon sirinte peru kandal janam idichu kerunna oru kalamundayirunnu . pineedu I V Sasi sarum oru crowed puller aayittundu..Dinesh sirine bhagyam thunachu . mattu chila nirmathakkale pole idali mavu vittu jeevikkendi vannillallo.
🙏🙏🙏🙏
ചീരീയോ. ചിരി, ഈ മല്ല ആരാന്റെ മല്ല
Onetime settlement
Yessss
താങ്കൾ ഒരു ശുദ്ധൻ ആണ്...
Menonsir never revealed his health issue in any media...
U innocently confirmed its a liver issue😂
better u call him
& do a സാഷ്ടാംഗ മാപ്പ് 🤣
🙏🙏🙏
കാര്യം നിസ്സാരം
ഒരു പൈങ്കിളി കഥ
ചന്ദന മഴയിൽ ദേവേട്ടൻ റോൾ തകർത്തഭിനയിച്ച അല്ല ജീവിച്ചു കാണിച്ച പണിക്കർ സാർ പക്ഷെ എനിക്കിപ്പോഴും മനസ്സിലാവാത്ത കാര്യം നിങ്ങളെപ്പോലെയുള്ള ഒരു നല്ല വ്യക്തിക്ക് എങ്ങിനെയാണ് RSS കാരൻ ആവാൻ സാധിച്ചത് എനിക്കു വിശ്വസിക്കാനാവുന്നില്ല നമുക്കൊരുമിച്ചു ജീവിച്ചൂടെ എന്തിനാ സാർ ഈ വർഗീയത ഉള്ളിൽ കൊണ്ട് നടക്കുന്നത് 😔 ആ ഒരൊറ്റ കാര്യത്തിൽ മാത്രമേ നിങ്ങളോടെനിക്ക് വെറുപ്പോള്ളൂ
ഞാൻ ഒരിടത്തും വർഗീയത പറഞ്ഞിട്ടില്ലല്ലോ... പിന്നെന്തിനാ അനാവശ്യ ചിന്തകൾ?????

❤️❤️❤️❤️