ഇത് നിങ്ങൾക്ക് ഇഷ്ടപ്പെടാതിരിക്കില്ല | നാവിൽ കൊതിയൂറും വിഭവങ്ങൾ | Easy Lunch Recipes | Salu Kitchen

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024
  • Please Subscribe, Share & Support
    Instagram: / ​
    Facebook: / thesalukitch​​​en
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    About : Salu Kitchen is a TH-cam Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

ความคิดเห็น •

  • @salukitchen
    @salukitchen  3 ปีที่แล้ว +485

    Shawaya Masala : th-cam.com/video/4n-gvKSBHmM/w-d-xo.html
    Sorry dears : ചേമ്പിൻ തണ്ടിന് ചേന തണ്ട് എന്ന് പറഞ്ഞത് ഒരു നാവിൻപിഴവാണ്‌

  • @ishaqasma3071
    @ishaqasma3071 3 ปีที่แล้ว +5

    ഇത്ത യുടെ ഓരോ വീഡിയോ യും
    അടിപൊളി കുക്കിങ് വീഡിയോ
    ആണ് എനിക്ക് ഇഷ്ടം 💕💕👍💕👍👍💕👍

  • @suprabhavr8171
    @suprabhavr8171 3 ปีที่แล้ว +28

    ഇന്നത്തെ എല്ലാ കറികൾ എല്ലാം സൂപ്പർ ആയിരുന്നു 👌👌👌🌹🌹

  • @Spidy_hype
    @Spidy_hype 6 หลายเดือนก่อน +2

    Ella curryum ishtapettu kothivarunnu

  • @padmapriya4044
    @padmapriya4044 3 ปีที่แล้ว +29

    എനിക്ക് ഏറ്റവും ഇഷ്ടം മത്തി പൊരിച്ചതാണ്...😋😋 From Tamilnadu

  • @minirajesh3794
    @minirajesh3794 3 ปีที่แล้ว +3

    എനിക്ക് വലിയ ഇഷ്ടമാണ് പപ്പായ തോരൻ 👍 മിനി തിരുവനന്തപുരം

  • @yamunadevakigangadharan8166
    @yamunadevakigangadharan8166 2 ปีที่แล้ว +1

    ഹായ് മാഡം,ഇന്നത്തെ എല്ലാ കറികളും സൂപ്പർ. ചേമ്പിൻതണ്ട്, പപ്പായ, വൻപയർ ചേർത്തുള്ള കറിയാണ് ഏറെ ഇഷ്ടമായത്. അതിനോടൊപ്പം ചെമ്മീൻ പച്ചയ്ക്കോ , ഉണക്കയോ കൂടിചേർത്ത് എന്റെ അമ്മ ഉണ്ടാക്കാറുണ്ടായിരുന്നു.ചെമ്മീൻ ചേർക്കുമ്പോൾ തേങ്ങ വറുത്തരച്ചാണ് വയ്ക്കാറുള്ളത്. മാഡത്തിന്റെ precentetion വളരെ സ്വഭാവിമായി ഫീൽ ചെയ്യാറുള്ളതിനാൽ, കേൾക്കാനും കാണാനും ഒത്തിരി ഇഷ്ടമാണ്. 👌👌👌🙏🙏🙏🌹🌹🌹🌹💞💞💞💞

  • @thasleemshafi9616
    @thasleemshafi9616 2 ปีที่แล้ว +3

    Chembin thandu ,payar pappaya variety combination 👌🏻
    Try chethu nokkanam
    Konju kandappol vayyil
    😋😋😋

  • @LT-zr3po
    @LT-zr3po 3 ปีที่แล้ว +7

    Ellam super 👍Ente favorite chenbin thalu curry, mathi fry

    • @luluhanna2184
      @luluhanna2184 3 ปีที่แล้ว

      Che binthand inano
      Chenathandennuparayan

  • @mariammaregison9851
    @mariammaregison9851 2 ปีที่แล้ว +1

    Njangal kottayamkaru parayunnthu chemb enna nu. Ellam kollam. V. Good

  • @bhadrahariprasad9040
    @bhadrahariprasad9040 3 ปีที่แล้ว +94

    ഇത് ചേമ്പിൻതണ്ട് ആണ് super 👌 dishes healthy 😋

  • @aflusvibesfarsiayyoob2040
    @aflusvibesfarsiayyoob2040 3 ปีที่แล้ว +4

    Ellam 👌ayittund. Konju my favorite 😋. Pinne pavakka morukari try cherthu. 👌👌👌👌👌. Tnx from wayanad

  • @sabirakareem310
    @sabirakareem310 5 หลายเดือนก่อน

    എല്ലാം കറികളും സൂപ്പർ ❤️ ഇനിയും വെറൈറ്റി കറികൾഉണ്ടാക്കണം

  • @sidravlogs1996
    @sidravlogs1996 3 ปีที่แล้ว +203

    ഞങ്ങൾ ഇവിടെ പറയുന്നത് ചേമ്പ് തണ്ട് എന്നാണ്

    • @moideenaysha527
      @moideenaysha527 3 ปีที่แล้ว +5

      Athe

    • @salukitchen
      @salukitchen  3 ปีที่แล้ว +8

      Paranjappol Thettippoyathaanu

    • @aishabeevi906
      @aishabeevi906 3 ปีที่แล้ว +3

      @@salukitchen ok

    • @venusree6103
      @venusree6103 3 ปีที่แล้ว +5

      Chena Thandalla Chempin Thandanu

    • @hajaravp6556
      @hajaravp6556 2 ปีที่แล้ว +3

      @@salukitchen ചേനയല്ലത് ചേമ്പാണ്

  • @seenathm.u9323
    @seenathm.u9323 3 ปีที่แล้ว +6

    ഇത്താ നന്നായിട്ടുണ്ട് 👍👍❤️ ഇനി ചേമ്പിൻ തണ്ട് വെച്ച് ഇങ്ങനെ കറിയുണ്ടാക്കണം കൊടുങ്ങല്ലൂർ ആണ് സ്ഥലം

    • @ernaldkm1721
      @ernaldkm1721 3 ปีที่แล้ว

      Cheemb,tand,aan,vayanad

    • @silbichinnu2512
      @silbichinnu2512 3 ปีที่แล้ว

      ആഹാ 👍🏻👍🏻കൊടുങ്ങല്ലൂർ എവിടെ 🤔

  • @thahirthahir1411
    @thahirthahir1411 3 ปีที่แล้ว

    Resippi super
    Ennalum. Njaghalude veetilokke pacha karikalum thoranokke undhakkumbool entheem fish mulukidum

  • @sreevidhya2359
    @sreevidhya2359 3 ปีที่แล้ว +21

    ചേമ്പിന് തണ്ട് പയർ കറി കണ്ടിട്ട് സൂപ്പർ ❤

  • @vincydaniel1282
    @vincydaniel1282 3 ปีที่แล้ว +11

    ചെമ്മീൻ കറി, പപ്പായ തോരൻ. Super cooking. Easy & very tasty preparation. Keep it up. thanks

  • @ajuscorner3111
    @ajuscorner3111 3 ปีที่แล้ว +1

    എത്ര വലിയ മീനുണ്ടായാലും മത്തിയുടേത് വേറെ ലെവൽ teast from കണ്ണൂർ

  • @gopikaanoop5940
    @gopikaanoop5940 3 ปีที่แล้ว +6

    എല്ലാം superb recipies aanu 👌Njn ഇങ്ങ് ഛത്തീസ്ഗഡ് ഇരുന്നാണ് കാണുന്നത് 😍

  • @naseeranahyan421
    @naseeranahyan421 3 ปีที่แล้ว +3

    ഞാൻ naseera navas മലപ്പുറം tirur
    ഇത് ചേമ്പ് ന്റെ തണ്ട് ആണ്.
    ചേമ്പ് കറി എന്റെ ഇഷ്ടം ഫുഡ്‌ ആണ്

  • @ayzinachu1981
    @ayzinachu1981 2 ปีที่แล้ว

    Itha video super aanu pappaya kondu ithupole vere oru upperi indakkalund pappaya thengayum mix cheithu oru savalayum cherthu vacha poliya njan ithayude pala dishum indakkalund nighale samsaram nalla rasanu kelkkanu enikk puthiya puthiya dishkal indakkan nalla isthanu appol njan nighale video kanarud itha nighalu cookinlu puliyanu njan kozhikode koduvally aanu sthalam kanan patoonnariya inshaallh kanan nalla poothi ind

  • @mohazasumil
    @mohazasumil 3 ปีที่แล้ว +3

    ❤️❤️❤️itha i loved ur cooking style🥰

  • @shabananoushad3318
    @shabananoushad3318 3 ปีที่แล้ว +7

    ഇത്ത എല്ലാ കറികളും ഇഷ്ടപ്പെട്ടു കൊണ്ട് അടിപൊളി 💕💕💕💕

  • @seleema1233
    @seleema1233 2 ปีที่แล้ว +2

    സാലു കിച്ചൻ അസ്സലാമു അലൈകും ഞാൻ ആദ്യം ആണ് കമൻഡ് വിടുന്നത് എനിക്ക് ഒത്തിരി ഇഷ്ടം ആണുട്ടോ സാലു കിച്ചൺ കാണാൻ

  • @Jasisworld
    @Jasisworld 3 ปีที่แล้ว +6

    ഇങ്ങളെ വീഡിയോ കണ്ടിരിക്കാൻ നല്ല രസാണ്😍😍👍
    എനിക്കിഷ്ടായത് ചേമ്പിൻ തണ്ട് വൻപയർ കറി,മത്തി fryആണ്
    ഞാൻ മലപ്പുറം ജില്ലയാണ്😊

  • @najafatemafatema5788
    @najafatemafatema5788 3 ปีที่แล้ว +4

    Enikke ithil ishttapetta vibhavam മത്തിപൊരിച്ചതും കൊഞ്ചൻ porichathum👌🏻

  • @sheknashibin6629
    @sheknashibin6629 2 ปีที่แล้ว

    Ella currykalum enikkishtayi,but njn first time aanu ariyunne chempinthandum,papayayum vanpayar um kude curryakkannu,try cheyyanm , anyway supr aayittunde salu etha,njngl pathanmthittakar chempinthandum papayayumokke eppozhum thoran aanu vekkaru

  • @FriendsFamilyKitchen
    @FriendsFamilyKitchen 3 ปีที่แล้ว +9

    Loved the way you prepared it, makes it look so appetizing and easy to follow.!💕Stay Blessed and stay connected!💕

  • @riddhik.r989
    @riddhik.r989 3 ปีที่แล้ว +4

    Adipoli..ellam super ❤️❤️❤️❤️❤️❤️

  • @pravithababu8927
    @pravithababu8927 ปีที่แล้ว

    Njnum ithaye pole ayi...oro neravum ulla food menu calculate cheythu vekkum...njn ithayude vlogs kandu kure karyangal padichu ..cooking matramalla allathe paranju tharuna oro karyangal undello athoke...ente amma nerathe poyi...so ammaye poleyanu athoke kelkumbol enk ulla feel❤

  • @user-ux7je9nr9c
    @user-ux7je9nr9c 3 ปีที่แล้ว +140

    ഇത് chembinthand ആണ് ഇത്ത ഞാൻ എല്ലാ വീഡിയോ കാണാറുണ്ട് 🥰🥰🥰🥰

    • @nishan.s4903
      @nishan.s4903 3 ปีที่แล้ว

      നല്ല കാര്യം

    • @leelatr1998
      @leelatr1998 3 ปีที่แล้ว +4

      ചേനയു൦ ചേന്പു൦ തിരിച്ചറിയാതെ ആണല്ലോ

    • @daksh7205
      @daksh7205 3 ปีที่แล้ว

      6

    • @safiyam1001
      @safiyam1001 3 ปีที่แล้ว +1

      ഇ ദ് ചെബിൻ tadan

    • @k.m.j.l.p.s1757
      @k.m.j.l.p.s1757 3 ปีที่แล้ว

      @@safiyam1001 😂

  • @soudhaaskar6462
    @soudhaaskar6462 3 ปีที่แล้ว +3

    എന്റെ വീട്ടിൽ വയലാറ്റ് ചേമ്പ് ഉണ്ട്
    മലപ്പുറം രണ്ടത്താണി 😊

  • @ReenaRaj-dp8om
    @ReenaRaj-dp8om 8 หลายเดือนก่อน

    Eppoya e video kannunnadh
    tambaram Chennai
    Enikum ishtamanu chakka ennu cheyunna curryum❤
    Mathi varuthadhum❤

  • @anisashabeeb2113
    @anisashabeeb2113 3 ปีที่แล้ว +5

    Ivde chembin thaalum kappayum orumich vekkum..athil kanthari mulakum thengayum arachidum.. adipoli taste aan... place Calicut mukkam

  • @deepasivasankaran592
    @deepasivasankaran592 3 ปีที่แล้ว +4

    Loved mathi fry.... Watching your videos from Panipat, Haryana 😊

  • @padmaswonderworld
    @padmaswonderworld 2 ปีที่แล้ว

    ഹായ് ചേച്ചി . ചേച്ചിയുടെ നല്ല നിഷ്കളങ്കമായ സംസാരം കാരണം കൊണ്ട് വീഡിയോ കാണാതിരിക്കാൻ കഴിയില്ല. I like your way of presentation very much. 👌👌👌 ഉഗ്രൻ

    • @salukitchen
      @salukitchen  2 ปีที่แล้ว

      🙏🙏🥰🥰 Thank you dear 💗

  • @irfanpalliyaliirfanpalliya575
    @irfanpalliyaliirfanpalliya575 3 ปีที่แล้ว +13

    ഇത്തയുടെ എല്ലാ റസിപ്പിയും ഇഷ്ട്ടമാണ് 👍🏻👍🏻👍🏻👍🏻👍🏻

    • @jameelausman8982
      @jameelausman8982 3 ปีที่แล้ว

      Jameela usman Ellam sooopur njan Nilambur

    • @vijayapradeep4339
      @vijayapradeep4339 3 ปีที่แล้ว

      Today's receipes look yummy!!! Mouthwatering!!!!! Your cooking style is so simple and easy. I love the way you present it. Am from Aluva.

    • @vinaychandran6340
      @vinaychandran6340 3 ปีที่แล้ว

      മത്തി എനിയ്ക്ക് ഇഷ്മായി

    • @syameettimoottil8449
      @syameettimoottil8449 3 ปีที่แล้ว +1

      എല്ലാം സൂപ്പർ 👌👌👌

  • @kavyarejith5854
    @kavyarejith5854 3 ปีที่แล้ว +7

    My favourite thaalu curry..nice video.
    Chow chow recipe idamo?🥰💖from Bangalore

    • @salukitchen
      @salukitchen  3 ปีที่แล้ว

      👍👍

    • @naseeraali4126
      @naseeraali4126 2 ปีที่แล้ว

      Assalamualaikum
      Videos nannavunnunf njan nesi pavaratty
      Ente friend's paraum namal2perum oru Pole undennu

  • @sobhaapanicker2190
    @sobhaapanicker2190 2 ปีที่แล้ว

    chettan othiri helpful aanu video kanumbol ariyam.Godbless🙏

  • @denideni1616
    @denideni1616 3 ปีที่แล้ว +4

    ചേമ്പു തണ്ട് കറി അടി പൊളി പപ്പായ തോരനും സൂപ്പർ .ഞാൻ കോട്ടക്കൽ 😊

  • @rameskumar3854
    @rameskumar3854 3 ปีที่แล้ว +10

    I am Ramesh from Udumalpet, Tamilnadu. I am a regular viewer of all your videos. I got some authentic Kerala recipes from your channel. All your recipes are simple yet very tasty. One more thing to say my elder son resembles your youngest son Rizwan and now he pursue his BE graduation at Coimbatore. My wife is not fluent in understanding Malayalam but I can help her in terms of the grocery names used in your channel. Could you please suggest where can we get a heavy Uruli vessel? We need to buy one. Wish you and family a good health. Thanks for sharing 👍

    • @salukitchen
      @salukitchen  3 ปีที่แล้ว +4

      Thank you for watching salu kitchen❤️❤️ you can buy from chalai when you come trivandrum 🙏💗

    • @nasreena7320
      @nasreena7320 3 ปีที่แล้ว

      Iam also udumalpet...🙂njan eppozhum kanarundu salu kitchen

    • @safiyayousaf9368
      @safiyayousaf9368 2 ปีที่แล้ว

      66o

  • @mariyakuttyv.m4273
    @mariyakuttyv.m4273 2 ปีที่แล้ว +1

    Allah Bless U. Very good tips .thanks
    Pappaya karik.

  • @jamsheenashamsu.1620
    @jamsheenashamsu.1620 3 ปีที่แล้ว +6

    ചേമ്പ് തണ്ട് എന്ന ഞങ്ങൾ പറയൽ cmnt from മലപ്പുറം 😍ഇത്ത ഇങ്ങനെ ഉള്ള ഇത്തന്റെ വ്ലോഗ്സ് കാണാൻ ആണ് നിക്ക് ഇഷ്ടം 😍😍😍ഇത്തന്റെ vdos കാണുമ്പോൾ ഇന്റെ ഉമ്മ അടുത്തുള്ള പോലെ തോന്നും 💓💓💓love u itha💟💟💟💟💝എനിക്ക് ഇന്ന് ഇതന്റെ വിഭവങ്ങളിൽ ഇഷ്ടമായത് ചേമ്പ് തണ്ട് കറി ആണ് 😋😋😋😋😋😋😋😋😋😋

  • @jaseelakjaseela5860
    @jaseelakjaseela5860 3 ปีที่แล้ว +6

    ഞങ്ങളെ നാട്ടിൽ ഇതിന് ചേമ്പ് തണ്ട് yennanparaya. Malappuram

  • @lalithasethumadhavan3838
    @lalithasethumadhavan3838 3 ปีที่แล้ว

    Ellam adipoli.. Pakshe chena thandu ithalla. Ithu chembin thandu ( thalu) aanallo. Njangal kandichembu ennu parayum. Cheriya chembinte thalum adipoliyanu ketto. Presentation ishtamayi. I am from Elamkunnapuzha, Ernakulam dist

  • @suseelarajan7064
    @suseelarajan7064 3 ปีที่แล้ว +11

    ഇന്നത്തെ റെസിപ്പി എല്ലാം സൂപ്പർ ആണ് 😀😀😀

  • @syamalaka8975
    @syamalaka8975 3 ปีที่แล้ว +5

    ഈ പപ്പായതോരൻ നു തേങ്ങ കുറച്ചുകൂടി അരച്ച് റെഡിയാക്കി നോക്കു . ടെസ്റ്റ്‌ കൂടും. 👍

  • @whowho5014
    @whowho5014 2 ปีที่แล้ว +1

    Itha dinner recipes koodi kaanikkoo

  • @vinaychandran6340
    @vinaychandran6340 3 ปีที่แล้ว +3

    ഇത്ത ഇത് ചേമ്പ് തണ്ടാണ്, കറികൾ സൂപ്പർ ആണ് കിടു !

  • @sunithamujeebsunitha4788
    @sunithamujeebsunitha4788 3 ปีที่แล้ว +7

    ചേനത്തണ്ട് തന്നെ ആണല്ലോ പറയുന്നത് ശരിക്കും ചേമ്പിൻ തണ്ട് അല്ലേ അത് 🤔🤔 ഏതായാലും എല്ലാം അടി പൊളി ആയിരിക്കുന്നു👍👍

  • @afiyaahza3588
    @afiyaahza3588 2 ปีที่แล้ว +1

    കോവക്കയുടെ ഇല ഞങടെ നാട്ടിൽ തോരൻ വെക്കാറുണ്ട്.നല്ല രുചിയാണ് .എന്റെ നാട് മലപ്പുറം.

  • @jameelarajan1862
    @jameelarajan1862 3 ปีที่แล้ว +4

    Cheabbuanu♥️😋

    • @salukitchen
      @salukitchen  3 ปีที่แล้ว

      Paranjappol Thettippoyathaanu

    • @VinodKumar-oq2qp
      @VinodKumar-oq2qp 2 ปีที่แล้ว

      ചേന തണ്ടോ.ഏതപ്പാ കോതമംഗലം,

  • @markkitojobs2413
    @markkitojobs2413 3 ปีที่แล้ว +4

    ഇത്താടെ വിറകടുപ്പിലെ പാചകം വല്യ ഇഷ്ട്ടാണ്..ഇന്ന് ഇതൊക്കെ വിറകടുപ്പിൽ ആയിരുന്നെങ്കിൽ കുറച്ചൂടെ അടിപൊളി ആയിരുന്നേനെ

  • @indirachandran5651
    @indirachandran5651 3 ปีที่แล้ว

    എൻ്റെ വീട്ടിൽ.വയലറ്റ് , . ഗ്രീൻ ,2 typeum ഉണ്ട്. pappayayum chembinthandum. കൂടി pulinkari ഉണ്ടാക്കും.

  • @vinaychandran6340
    @vinaychandran6340 3 ปีที่แล้ว +5

    ചേന അല്ല ചേമ്പ് , ചിലപ്പോ ചൊറിയും ചൂടുവെള്ളത്തിൽ മഞ്ഞൾപ്പൊടിയിട്ട് കുറച്ച് കഴിഞ്ഞ് പിഴിഞ്ഞടുത്താൽ ചെറിയില്ല, പപ്പായ അരിയുന്നതിനെ മുൻപ് കഴുകി എടുത്ത് തൊലി കളഞ്ഞ് ,ചെറുതായി അരിയണം പിന്നിട് കഴുകരുത്, പപ്പായയിൽ ഗുണങ്ങൾ ഉണ്ട്

  • @lakshmilachuzz6683
    @lakshmilachuzz6683 3 ปีที่แล้ว +5

    ഇത്താ കറികൾ 👍ചേന തണ്ട് അല്ല താൾ ആണ് ഞാൻ ആലപ്പുഴ ചേർത്തല ആണ് താൾ കൊതിയ്യറിഞ്ഞു പിഴിഞ്ഞ് വാരി തോരൻ ഉണ്ടാകും ഇവിടെ

    • @rhs11
      @rhs11 3 ปีที่แล้ว

      Leafano thaal

    • @sarithasreekumar627
      @sarithasreekumar627 3 ปีที่แล้ว

      Recipe pls

    • @baluvbabu1822
      @baluvbabu1822 3 ปีที่แล้ว

      ചേർത്തലക്കാരിയാണോ ഞാനും

  • @nalinisudhakaran375
    @nalinisudhakaran375 3 ปีที่แล้ว

    Chembin thandu njagal pulinkari undakum
    Nalla taste anu.Trichur anutto

  • @khadeejamohammed8432
    @khadeejamohammed8432 3 ปีที่แล้ว +4

    ചേമ്പിന് തണ്ട് ഓറഞ്ച്ത്തോൽ ചേർത്ത് വറുത്തരച്ചു വെച്ചാൽ സൂപ്പർ

  • @shifagafoor623
    @shifagafoor623 3 ปีที่แล้ว +5

    Varuthenda മാറ്റം:പച്ചക്കറി അരിഞ്ഞ് കഴിഞ്ഞിട്ട് kazhukaruth..Nutrition loss aavum

    • @thaamarakshansreedharan5960
      @thaamarakshansreedharan5960 3 ปีที่แล้ว

      Exactly... All vitamins or minerals present in the veggies will be dissolved in water & lost while washing if they're already cut.

    • @adhilvijayan7099
      @adhilvijayan7099 3 ปีที่แล้ว

      🤭🤭ചേമ്പ് തണ്ട് ആണ് താത്ത

  • @rishanrazwa9613
    @rishanrazwa9613 3 ปีที่แล้ว

    Ella kari kalum ,👌👌 tirur nagalude nattil chembum thand um kappayum ann carry undakarullath

  • @hafsathabdulsalam339
    @hafsathabdulsalam339 3 ปีที่แล้ว +10

    ചേന അല്ല ഇത്ത, ചേമ്പ് ആണ് 😜

    • @salukitchen
      @salukitchen  3 ปีที่แล้ว

      Paranjappol Thettippoyathaanu

    • @safiya7530
      @safiya7530 3 ปีที่แล้ว

      Allam super l am vazhakkad

  • @rahmanabdul8615
    @rahmanabdul8615 3 ปีที่แล้ว +4

    സൂപ്പർ
    എല്ലാം പൊളി 👌👌
    മരിച്ചു പോയ ഉമ്മയെ ഓർത്തു പോയി 😢

    • @sunivahid7995
      @sunivahid7995 2 ปีที่แล้ว

      Njangal kuwait ullavaranu nattil alappuzha distic aanu ividaithonnumkittilla.

    • @sunivahid7995
      @sunivahid7995 2 ปีที่แล้ว

      Enik ishtam aayath chalayanu kooduthal

    • @sunivahid7995
      @sunivahid7995 2 ปีที่แล้ว

      Evidanadu name enthanu

  • @allu3218
    @allu3218 3 ปีที่แล้ว

    Itha videos kanarund ennn eth kandapo kothiyayi 😍😍😍😍

  • @gamershay0896
    @gamershay0896 2 ปีที่แล้ว

    Pinea nkkum mathi fry bhykara eshttanuttoaa

  • @rbindhukumari2167
    @rbindhukumari2167 3 ปีที่แล้ว

    Ellam thanae. Supper aayiittundu oppam samsaram ellam thanae supper

  • @mmartanddesign8924
    @mmartanddesign8924 2 ปีที่แล้ว

    Maxiyude mugallil toppittathanno

  • @thahirthahir1411
    @thahirthahir1411 3 ปีที่แล้ว

    Halo
    Sulu thatha. Nghaghal nighalude channel eppolum kanarundh super an tto.
    Ente sthalam perumpadappu
    '& thazhee parannu pare yum eniyum vishatheekarichal
    Sale em kodathurinte aduthanu to
    Sthalem parayunnath thathakh esthanu parenjirunnu athondhanee

  • @lijigeorge1745
    @lijigeorge1745 3 ปีที่แล้ว

    Ellam eshtam ayi thathi .enik yetavum eshtayath kappaka curry anu😘

  • @miniibrahim5325
    @miniibrahim5325 2 ปีที่แล้ว

    Chemb thandu adipoli, undakinokkanam nattil varaumbol insha Allah

  • @cleverthinker129
    @cleverthinker129 3 ปีที่แล้ว

    Chembin thand kond olan, varav(upperi), pulissery, pulingari akam olan vekkumbol vazhapindi or papaya cherthal valare taste. Papaya, vazhapindi, chembinthand nalla combination

  • @fathimahydrose3132
    @fathimahydrose3132 3 ปีที่แล้ว

    Ellam super semira njan pattambi semirane kananam ennund🤲🤲

  • @SaleemSaleem-gh9kx
    @SaleemSaleem-gh9kx 3 ปีที่แล้ว

    Itta.nangalude.nattil.undengil.nanum.cooking.padichene.nan.endu.undakkiyalum.tastilla.ittede.ella.recipeyum.👌👌👌.

  • @ramlathvp2268
    @ramlathvp2268 3 ปีที่แล้ว

    ചേമ്പിൻ തണ്ട് കറി സൂപ്പർ ആണ് പിന്നെ മത്തി പൊരിച്ചതും

  • @lizydaniel1254
    @lizydaniel1254 3 ปีที่แล้ว

    verry good.njan ethepole thanneyanu cheyyunnathu.i amseventy one years old.

  • @chinjusworld6346
    @chinjusworld6346 3 ปีที่แล้ว

    ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് അതുപോലെ ഉണ്ടാക്കി നോക്കാറുണ്ട് സൂപ്പർ ആണ് എന്റെ വീട് എടക്കര

  • @sindhup8508
    @sindhup8508 2 ปีที่แล้ว

    Hi Salu lunch super ozhichucurry super nan try chayyam pinnay currykal kandapol kothiyaito

  • @soudairshad9082
    @soudairshad9082 2 ปีที่แล้ว

    Jhangalude veetilund ad choriyele kari kasaragod😋😋😋

  • @minisuresh6151
    @minisuresh6151 2 ปีที่แล้ว

    നാടൻ വിഭവം യ്ക്ക് ഇഷ്ട്ടായി താത്താന്റെ സംസാരവും ഇഷ്ട്ടാണ് . എന്റെ സ്ഥലം മലപ്പുറം, വിളയിൽ

  • @Nature-13-j9k
    @Nature-13-j9k 2 ปีที่แล้ว +1

    എനിക്ക് എല്ലാ കറികളും ഇഷ്ടായി കഴിക്കാൻ കൊതിയാവുന്നു കൂടുതൽ ഇഷ്ടം ചേമ്പ് തണ്ട് പപ്പായ കറി ഞാൻ സുമി തിരുവനന്തപുരം 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻 ഞാനും ഇത്തയുടെ ഒരു സബ്സ്ക്രൈബ്ർ ആണ്

  • @shemeezshemi4403
    @shemeezshemi4403 2 ปีที่แล้ว

    എനിക്ക് കറിയൊന്നും ഉണ്ടാകാൻ അറിയില്ല. ഇപ്പോൾ ഇത്താന്റെ വീഡിയോ നോക്കിയിട്ട് എല്ലാം ഉണ്ടാകാൻ നോക്കാറുണ്ട് 👍👍👍😊

  • @udayakumari4762
    @udayakumari4762 2 ปีที่แล้ว

    Enikku payarum chembinthalum chertha koottukari valare ishtamayee. From udayakumari chennai. Native thiruvalla.

  • @shijinkumar8541
    @shijinkumar8541 2 ปีที่แล้ว

    Eallam Nalla bhangi und kaanan .samsaram kalkanum Nalla resanu 😃.nta Veede tvm il varkala eanna sthalath aanu .njan padichathokea tvm aanu .

  • @kareem1089
    @kareem1089 2 ปีที่แล้ว

    Ithaa my fvrt chemb thand curry..pinne ithile ellaa vibhavagalum ishtaan ..pappaya kazhikkaan ippo bhayagara kothiyaaa.but njan prgnt aan .ath kond aarum kazhikkaan sammadikkanilla .njan kasargod aan ttooo

  • @dhyanraj9363
    @dhyanraj9363 3 ปีที่แล้ว +1

    Chechiii.. Njan kannur.. Thaliparamba... 😍😍👍🏻👍🏻super

  • @richu8675
    @richu8675 4 หลายเดือนก่อน

    Silutha chebu thandu kari siluthaya othiri eshttam

  • @mareenmelbythomas5029
    @mareenmelbythomas5029 2 ปีที่แล้ว

    Hello aunty.....Chena leaf is a yummy treat in MAHARASHTRA....do try it once...u will love it....its called vadi

  • @rajasumangalavlogs9040
    @rajasumangalavlogs9040 2 ปีที่แล้ว

    Enikku sami food undaakkunnadu kaanaan valyae eshtaanu. Mini.Ottapalam

  • @asminizar626
    @asminizar626 3 ปีที่แล้ว

    ഇഷ്ട്ടപെട്ടു.👍. ഇത് ചെബിൻ തണ്ട്ആണ്. ഞാൻ ഇടുക്കി യാണ് സ്ഥലം.

  • @bindujacob561
    @bindujacob561 2 ปีที่แล้ว

    ഇത്തയുടെ ചേമ്പിൻ താളും കപ്പയും പയറും കറി സൂപ്പറാണ് ഞാൻ ആദ്യമായിട്ടാ കാണുന്നേ ട്ടോ ഇനി ഉണ്ടാക്കിനോക്കൂ തീർച്ചയായും താങ്ക്യൂ അതുപോലെ മത്തി പൊരിച്ചത് കണ്ടിട്ട് എനിക്ക് കൊതി വന്നിട്ട് വയ്യ ❤❤😍😍😍😋😋😋😋

  • @ayaancheriyath2628
    @ayaancheriyath2628 3 ปีที่แล้ว

    Chabin taddu kari konjum isttayyittaaa

  • @muzainarahoof4334
    @muzainarahoof4334 2 ปีที่แล้ว

    Ellaa dishesm onninonn super

  • @MuhsinaMuhsina-tc2fz
    @MuhsinaMuhsina-tc2fz 3 ปีที่แล้ว

    എന്റെ വീട്ടിലുണ്ട് ചേമ്പ് തണ്ട്. ഉണ്ടാക്കി നോകണം.... Pandikkad.....

  • @gamingsinan4697
    @gamingsinan4697 3 ปีที่แล้ว +1

    kapangaa Chiravayi Chiradi E arappu thanne cherth thoran aakam😋

  • @magidazherin6574
    @magidazherin6574 3 ปีที่แล้ว

    hai ithaa... im from mannarkkad, palakkad dist. njn pappaaya cherupayar upperi vaykkaarund...
    pinne vanpayar chembin thandum njn munne undaakkunna oru recipe aanu.. ente veetile one of the favorite curry aanu ath...

  • @jiyonajuwel3988
    @jiyonajuwel3988 2 ปีที่แล้ว

    Chebinu chenathanndu ennuparanjal pinne chenathandinu enthu paraum.😍😍😍

  • @shakiraaynnuha7084
    @shakiraaynnuha7084 3 ปีที่แล้ว

    എല്ലാ കറിഗലും സൂപ്പർ എൻ്റെ സ്ഥലം കസരഗോട് മഞ്ചേശ്വരം

  • @rafanrayan4839
    @rafanrayan4839 3 ปีที่แล้ว

    Ellam suuuuuper aanu ithaa, pnne konju fry aadyaayittaanu ee modelil kaanunne,enthayalum untakki nokkanam enikku valare ishtappettu ktoo, pnne nadan reethiyil food unt aakunnathum kazhikkunnathum enikku valare ishtamaanu, chempinthantum pappayayum kazhichittunt tasty dish thanneyaanathu 😜😜😜😜👍👍👍👍

  • @suneerep4475
    @suneerep4475 3 ปีที่แล้ว

    Enikellam ishttayi.super. Polichu. Ente place. Thalassery aanu

  • @aimasfamily3679
    @aimasfamily3679 3 ปีที่แล้ว

    ഇത്ത ആദ്യമായിട്ടാണ് ഞാൻ ഈ ചാനൽ കാണുന്നത്, എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. എന്തോ പെട്ടെന്ന് ഒരു അടുപ്പം വന്നപോലെ. നമ്മൾ നമ്മുടെ വീട്ടിലിരുന്ന് ലൈവായി കാണുന്നതുപോലെ തന്നെ, 🥰👌👌