Single phase induction motor(permanent capacitor type)construction,working principle,application

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ค. 2020
  • Permanent capacitor motor is commonly used fan ,water pump,small machine drill.This motor contains Running winding,starting winding and one capacitor.It not contain centrifugal switch.It have low starting torque.Price comparing cheap than other motors.
    1)single phase induction motor
    2)water pump
    3)permanent capacitor motor
    4)low torque motor
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 58

  • @9961358820
    @9961358820 3 ปีที่แล้ว

    total notesum simple aayitt manassilaayi super

  • @ajithmm4353
    @ajithmm4353 3 ปีที่แล้ว

    Chettaaa supperb

  • @Neethu800
    @Neethu800 3 ปีที่แล้ว +1

    Nalla arivund chettanu...iniyum video pratheekshikkunnu...

  • @marvalgamerr
    @marvalgamerr 2 ปีที่แล้ว +1

    Good vedeo sir💯

  • @mrtesla3698
    @mrtesla3698 3 ปีที่แล้ว +1

    👍

  • @pradeeshkarthikeyan2023
    @pradeeshkarthikeyan2023 3 ปีที่แล้ว +1

    Clutch and capacitor use cheyyunna motorinte topic cheyyumo?

  • @harishharikumar1543
    @harishharikumar1543 3 ปีที่แล้ว

    Valare nalla avatharanam. Malayalathil itharam videokal apoorvamanu.

    • @harishharikumar1543
      @harishharikumar1543 3 ปีที่แล้ว

      Cheta, njn oru LV motor rewinder anu, ippol saudil, ivide ninnum aanu work padichath, ini naatil oru workshop thudangan agrahm und, aviduthe work environmentne kurich oru dharana illa, engane thudanganm ,evide thudanganm ennonum arila, valapozhum anu natil vannondirunath. Nattile rewinding workshop scope engane anennu onnu parayumo. Ente naatil ingane onnm kanditila,

  • @muhammedaflah7920
    @muhammedaflah7920 3 ปีที่แล้ว +1

    Motor full winding video cheyyo

  • @Prince-zk8cv
    @Prince-zk8cv ปีที่แล้ว

    Good class😍

  • @rhithudevjv1798
    @rhithudevjv1798 3 ปีที่แล้ว +1

    Good

  • @sudhivt8972
    @sudhivt8972 3 ปีที่แล้ว

    👌👌👌👌

  • @pratheesh9076
    @pratheesh9076 2 ปีที่แล้ว

    Super

  • @bijeshvijeesh3540
    @bijeshvijeesh3540 4 ปีที่แล้ว

    good

  • @rohiniajithkumar6659
    @rohiniajithkumar6659 4 ปีที่แล้ว

    sir wave form if strtng wndg x axis nu mukalinnalle varaykkendath
    bcz ivda capacitor alle so leadng alle

    • @vimalravi8580
      @vimalravi8580 4 ปีที่แล้ว

      No..In inductor motor the coils are inductive in nature..It's operating at a lagging power factor..U r right capacitor make lead power factor..In this case he is right

  • @zubairkmkandal9909
    @zubairkmkandal9909 3 ปีที่แล้ว

    Cheta. Ella motorinum. Running statingum kambiyunde kg vethyam undo

  • @siddappagosabal4140
    @siddappagosabal4140 3 ปีที่แล้ว

    🙏🤝🌹👍

  • @sandeshpr1155
    @sandeshpr1155 2 ปีที่แล้ว

    .25 hp(kaal hp).Induction motorinu ethra mfd capacitoranu use cheyyendathu

  • @Mj_vlogs791
    @Mj_vlogs791 3 ปีที่แล้ว

    Chetta 1 hp motor start cheyumpol 775 kw current edukkunu. Full load akuna time il 1.08 current edukkunu. Ithu motor complaint ano ??? Current adikam ano edukkunath

    • @ayanaelectricalsvlogMalayalam
      @ayanaelectricalsvlogMalayalam  3 ปีที่แล้ว +1

      ചോദ്യത്തിൽ അപാകതയുണ്ട്.775×1000=775000അമ്പയർ ആയി. നിങ്ങൾ എങ്ങനെയാണ് current കണ്ടുപിടിച്ചതു എന്നാൽ റണ്ണിങ് current correct ആണ്.
      Starting currentരണ്ടോ മൂന്നോ ampear കൂടുതൽ വരില്ല

    • @Mj_vlogs791
      @Mj_vlogs791 3 ปีที่แล้ว

      .0775 kw

    • @ayanaelectricalsvlogMalayalam
      @ayanaelectricalsvlogMalayalam  3 ปีที่แล้ว +1

      Current എപ്പോഴും amper ഇൽ അല്ലെ പറയുന്നത് kw പവർ ഇന്റെ യൂണിറ്റി അല്ലെ

  • @zirbu2402
    @zirbu2402 3 ปีที่แล้ว

    മോട്ടോർ ടingle phase വൈൻ്റിങ്ങ് ചെയ്യുന്ന full വിഡിയോ ഇട്മോ

  • @Powertronics
    @Powertronics 4 ปีที่แล้ว +1

    Motor winding cheyyarundo
    Video cheyyou

  • @arunk798
    @arunk798 3 ปีที่แล้ว

    Double capacitor single phase motor video cheyyo chetta

  • @Mj_vlogs791
    @Mj_vlogs791 3 ปีที่แล้ว

    Hello. Chettaa. Electric motor nte body yil erth varunath ( shock ) varunath enthu kondaanu ????

    • @ayanaelectricalsvlogMalayalam
      @ayanaelectricalsvlogMalayalam  3 ปีที่แล้ว

      പ്രധാനമായും winding ന്റെ insulation പ്രോബ്ലെം കൊണ്ടാണ് ഉണ്ടാകുന്നത്.

    • @Mj_vlogs791
      @Mj_vlogs791 3 ปีที่แล้ว

      Single phace motor anu. Veendum winding cheyendi varumo.

    • @ayanaelectricalsvlogMalayalam
      @ayanaelectricalsvlogMalayalam  3 ปีที่แล้ว

      ചിലപ്പോൾ വാർണീഷ് ചെയ്തു കഴിഞ്ഞാൽ മാറാറുണ്ട് മാറിയില്ലെങ്കിൽ rewinding ചെയേണ്ടിവരും

    • @Mj_vlogs791
      @Mj_vlogs791 3 ปีที่แล้ว

      Thanks. Nalla expence varumo???

    • @Mj_vlogs791
      @Mj_vlogs791 3 ปีที่แล้ว

      Your number please

  • @prasaadkrishna
    @prasaadkrishna 3 ปีที่แล้ว

    റൊറ്റേറ്റ് ചെയ്യുന്നു വെള്ളം എടുക്കുന്നില്ല . Futvalve വരെ വെള്ളം ഫുള്ളാണ് പൈപ്പ്‌ൽ. അപ്പോ എന്തായിരിക്കും പ്രോബ്🤔

    • @ayanaelectricalsvlogMalayalam
      @ayanaelectricalsvlogMalayalam  3 ปีที่แล้ว +1

      ഫുട്‌വാൽവ് ഫ്രിക്ഷൻ മൂലം തുറന്നിലെങ്കിലും ഇമ്പല്ലേറിൽ അഴുക്കു അടിഞ്ഞാലും വാറ്റർസീൽ എയർ ഗ്യാപ് ഉണ്ടായാലും വെള്ളം വലിക്കില്ല

  • @krvishnukannan9972
    @krvishnukannan9972 3 ปีที่แล้ว

    സിംഗിൾ ഫേസ് ഇൻഡക്ഷൻ മോട്ടോറിൽ ഫീൽഡ് റോട്ടോറും ആർമറ്റ്റ് സ്‌റ്റേറ്റ്‌രുഉം അല്ലെ ചേട്ടാ

    • @ayanaelectricalsvlogMalayalam
      @ayanaelectricalsvlogMalayalam  3 ปีที่แล้ว

      അല്ല rottate ചെയുന്ന ഭാഗമാണ് rotor എന്നാൽ ഫീൽഡ് winding ആണ് stator

    • @krvishnukannan9972
      @krvishnukannan9972 3 ปีที่แล้ว

      @@ayanaelectricalsvlogMalayalam apo ithu dc motor ano

    • @ayanaelectricalsvlogMalayalam
      @ayanaelectricalsvlogMalayalam  3 ปีที่แล้ว

      അല്ല dc മോട്ടോറിൽ കറങ്ങുന്ന ഭാഗം ആർമെച്ചറും മറ്റേതു ഫീൽഡുമാണ്

  • @sreejassweetsourrecipes9359
    @sreejassweetsourrecipes9359 3 ปีที่แล้ว

    Single phase motor ചുടാകുന്നു

    • @ayanaelectricalsvlogMalayalam
      @ayanaelectricalsvlogMalayalam  3 ปีที่แล้ว

      പമ്പാണോ അതോ mtor ആണോ സ്ഥിരമായി കുറഞ്ഞ വോൽറ്റേജിൽ വർക് ചെയ്താൽ ചൂടാകാം കൂടാതെ overload കൊടുത്താലും winding complaint വന്നാലും ചൂടാകാം

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 2 ปีที่แล้ว

    ഇതിൽ ഏതു കപ്പാസിറ്ററാ ഉപയോഗിക്കുന്നത് സ്റ്റാർട്ടിങ്ങോ റണ്ണിങ്ങോ?

  • @vc.vijayanvc.vijayan8839
    @vc.vijayanvc.vijayan8839 3 ปีที่แล้ว

    40വർഷം മുൻപ് മോട്ടോർ വൈൻഡിംഗ് പഠിച്ചതാണ് (മാവേലിക്കര ബീടെക് ഇനിസ്ടിട്യൂട്ടിൽ. താങ്കളുടെ ടീച്ചിങ്‌ കൊള്ളാം തുടരുക.

  • @jaisonjoseph3130
    @jaisonjoseph3130 4 หลายเดือนก่อน

    പറയുന്ന കാര്യം ഒന്നു എഴുതി കാണിക്കാമോ? ഒന്നും മനസ്സിലായില്ല.😮

  • @muhammedkunju341
    @muhammedkunju341 4 ปีที่แล้ว

    Good

  • @sureshkumar-mr5ur
    @sureshkumar-mr5ur 3 ปีที่แล้ว

    Good