കൊച്ചിൻ ഹനീഫയെ അവസാന കാലഘട്ടത്തിലാണ് മലയാള സിനിമ ഉപയോഗപ്പെടുത്തിയത ജെന ഹൃദയങ്ങളിൽ കയറിപ്പറ്റിയിട്ടാണ് ആ വലിയ കലാകാരൻ വിട പറഞത് അദ്ധേഹത്തിന്റെ കോമഡി സിനിമകൾ കാണാൻ കഴിഞ്ഞ് ത് ഭാഗ്യമായി കരുതുന്നു
സ്പടികം ജോർജ്ജിനെ കൂറക്കിടുക എന്ന് പറഞ്ഞാൽ അത് സ്പടികമായാലും ശരി ചെങ്കോലായാലും ശരി അത് കാണുമ്പോൾ തന്നെ ഒരു ആവേശമാണ്/ ലാലേട്ടൻ്റെ അടി അത് ഒരു ഒന്നൊന്നര തന്നെയാണ്
ചെങ്കോലിൽ സേതുമാധവൻ ശരിക്കും മരിച്ചോ...???പോ...പോയി രക്ഷപ്പെട്ടോ... എന്ന് ആ പയ്യനോട് പറഞ്ഞ് അവിടെ കിടക്കുകയാണ്.മരിച്ചെന്ന് വിശ്വസിപ്പിക്കാൻ "ചെങ്കോലും കിരീടവും നഷ്ടപ്പെട്ട രാജകുമാരന്റെ കഥ ഇവിടെ പൂർണമാകുന്നു" എന്ന് എഴുതി കാണിച്ചു.ചിലപ്പോൾ ജീവനുണ്ടെങ്കിലോ...🤔🤔🤔
മോഹൻലാൽ അടിപൊളിതന്നെയാണ് പക്ഷെ കൊച്ചിൻഹനീഫയെ ആരെങ്കിലും ഇപ്പോൾ ഓർകുന്നുണ്ടോ പാവം നമ്മെളെയെല്ലാം വിട്ടുപോയില്ലേ സിനിമയിൽ വില്ലൻ ആയാലും വീട്ടിൽ ഒരു പാവമായിരുന്നു
2:22 ചങ്കൂറ്റം ഉണ്ടോന്നു ഓടി കാണിച്ചോണ്ടിരിക്കുന്ന ആളെ പിടിച്ചു നിർത്തി പിന്നേം ചോദിക്കുവാ "നിനക്ക് എന്റെ കൂടെ നിക്കാൻ ചങ്കൂറ്റം ഉണ്ടോന്ന്" 😁😁 ഈശ്വരാ ഇവിടെ ആരും ഇല്ലല്ലോ ഇതൊന്നു പറഞ്ഞു ചിരിക്കാനായിട്ട്.
ഈ സിനിമയിൽ മോഹൻലാൽ ചെമ്മി തിലകനെ പഞ്ഞിക്കിടുന്ന ഒരു സീൻ വേണം എന്ന് സത്യം പറഞ്ഞാൽ ചിന്തിച്ചിരുന്നു. അത്രയും വെറുപ്പ് ഉണ്ടാക്കുന്ന രീതിയിലായിരുന്നു ഷമ്മി തിലകൻ ആ കഥാപാത്രം അഭിനയിച്ചത്. പക്ഷേ അങ്ങനെ ഒന്നുമുണ്ടായില്ല !!! രണ്ടാം പകുതിയിൽ തന്റെ സ്വാധീനം ഉപയോഗിച്ച് മോഹൻലാൽ കേസിൽനിന്ന് ഷമ്മി തിലകന്റെ മുമ്പിലൂടെ രക്ഷപ്പെട്ടു പോകുന്ന ഒരു രംഗം ഉണ്ട് എന്നത് ഒഴിച്ചാൽ അതിശക്തനായ ഗുണ്ട മോഹൻലാൽ ഒരിക്കൽപോലും ഷമ്മിയെ അടിക്കുന്നില്ല! ഒരുപക്ഷേ ഇതൊക്കെ ആയിരിക്കും പഴയ മലയാള സിനിമകളെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. കഥ നാച്ചുറൽ ആയി പ്രൊസീഡ് ചെയ്തു പോവുക എന്നല്ലാതെ അതിൽ യാതൊരു അതി ഭാവുകത്വവും ആഡ് ചെയ്യില്ല
8:57..endoru originalty 🙏🙏🙏..albuthm aanu e character...aa character engne nashichu poyi oru pavathanil ninnm gundayilek..e cinema knd nilkanula thrani ella
അതിന് കള്ള് സർക്കാർ വിൽക്കാനതല്ലേ??... അത് വായിക്കാൻ നും കുടിക്കാനും അവകാശം ഉണ്ട് കള്ള് വാങ്ങന ക്യാഷ് ഇൽ നിന്നും കിട്ടന tax സിൽ നിന്നും അല്ലെ പോലീസ് കാർക് സാലറി കൊടുക്കണേ... പിന്നെ എന്താ പോലീസ് സ്റ്റേഷൻ നിൽ പോയാൽ... പോയി പണി nok 😈
കൊച്ചിൻ ഹനീഫ... അത് പോലൊരു നടൻ മലയാളത്തിൽ വേറെയില്ല .... മോഹൻലാൽ ഹനീഫ കോമ്പിനേഷൻ സൂപ്പർ...
കൊച്ചിൻ ഹനീഫയെ അവസാന കാലഘട്ടത്തിലാണ് മലയാള സിനിമ ഉപയോഗപ്പെടുത്തിയത ജെന ഹൃദയങ്ങളിൽ കയറിപ്പറ്റിയിട്ടാണ് ആ വലിയ കലാകാരൻ വിട പറഞത് അദ്ധേഹത്തിന്റെ കോമഡി സിനിമകൾ കാണാൻ കഴിഞ്ഞ് ത് ഭാഗ്യമായി കരുതുന്നു
ഷമ്മി തിലകൻ വേറെ ലെവൽ ആക്റ്റിംഗ്.....
Agreed
23 age shammi
ലാലേട്ടൻ ചെയ്ത പോലെ ആരെ കൊണ്ടും പറ്റില്ല.. ആ അടിയൊക്കെ 💥💥💥
മമ്മുക്ക ചെയ്യും അടിപൊളി അടി ഇടി വെട്ട്
@@prasidhkiran6081 fight നല്ല നാടൻ അടി ലാലേട്ടൻ ചെയ്യുന്ന പോലെ ഒന്നും വരില്ല 💥
@@prasidhkiran6081 thothakkayyan mammunni😅
th-cam.com/video/wozs5wJXfeQ/w-d-xo.html mammoty 200 k views
@@TheSumeshvidyadhar th-cam.com/video/wozs5wJXfeQ/w-d-xo.html mahayanam
ഇത് പോലൊരു നാടൻ തല്ല് സ്വപ്നങ്ങളിൽ മാത്രം 👌👌
🎉 yes
Meghanadhane ഇഷ്ടിക എറിഞ്ഞ ശേഷം അയാളിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഇടം വലം ആടുന്ന ലാലേട്ടൻ.. റിയൽ ബോൺ actor ❤ പക്കാ നാച്ചുറൽ
അതാണ് 🥰.. Heavy range
ഷമ്മി തിലകൻ:നീ ചാരായം കുടിച്ചിട്ടുണ്ടോടാ???
മോഹൻലാൽ:ആ... ചാരായ കമ്പനിയിൽ പണിയെടുക്കുമ്പോൾ പിന്നെ ചായ കുടിക്കാൻ പറ്റില്ലല്ലോ....🔥🔥🔥
അടിക്കൊക്കെ എന്നാ ഒരു originality യാ🔥🔥🔥
മോഹൻലാൽ.. ഹനീഫ.. വില്ലൻമാർ... ഷമ്മിതിലകൻ.. അടിപൊളി
ഒരല്പം വിവേകം ഉപയോഗിച്ചിരുന്നേൽ സേതു മാധവന്റെ ജീവിതം നശിക്കുമായിരുന്നുമില്ല ഇങ്ങനെ ഒരു കഥ ഉണ്ടാകുകയും ഇല്ല.
6:16 മോഹൻലാൽ ന്റെ action ഞാൻ ചെറുതിലെ മുതൽ ശ്രദ്ധിക്കുന്നത് ആണ് 🥰🤏🏼. അമ്മാതിരി range
മോഹൻലാലും. ഇതിലെ വില്ലന്മാർ ഷമ്മിതിലകനും നല്ല അടിപൊളി ആയിട്ടുണ്ട്.. ഇപ്പോഴാത്തെ എന്ത് സിനിമ
അടി എന്നൊക്കെ പറഞ്ഞാൽ നല്ല നാടൻ തല്ലും പിന്നെ ലാലേട്ടനും 🤩🔥
അയാൾ ഒരു സംഭവം അല്ലേ എൻ്റെ നാട് ഒറ്റപ്പാലം വാണിയം കുളം ചന്തയിലാ ഈ അടി നടന്നത്
ലാലേട്ടൻ 💞
ഇങ്ങനോള്ള സിനിമയൊന്നും ഇനി വരില്ല തീ ഐയിറ്റം...🔥🔥
ഷമ്മി ഹീറോയാടാ ഹീറോ 👌🏿ആ ലെജൻഡിന്റെ മോൻ തന്നെ. ഹനീഫ്ക മലയത്തിന്റെ തീരാ നഷ്ടം 🙏
സ്പടികം ജോർജ്ജിനെ കൂറക്കിടുക എന്ന് പറഞ്ഞാൽ അത് സ്പടികമായാലും ശരി ചെങ്കോലായാലും ശരി അത് കാണുമ്പോൾ തന്നെ ഒരു ആവേശമാണ്/ ലാലേട്ടൻ്റെ അടി അത് ഒരു ഒന്നൊന്നര തന്നെയാണ്
ഇത് സിനിമ ആണ് കോപ്പെ
എല്ലാ സീനും അടിപൊളി.. ഇന്നില്ല ഇതുപോലത്തെ സിനിമ.... നടൻമാർ....പാട്ടുകൾ
ഈ മനുഷ്യൻ ഓരോ സെക്കൻഡിലും അത്ഭുതപെടുത്തുവാണ് 🙏🏻ലാലേട്ടൻ 🔥
ലാലേട്ടനാണ് ഹീറോ ♥️
മറക്കാൻ കഴിയാത്ത കഥാപാത്രം. സേതുമാധവൻ❤
ഈ സിനിമ 2023 ൽ കണ്ടവരുണ്ടോ? ഉണ്ടെങ്കിൽ like അടിക്കുക സൂപ്പർ പടം എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന പടം 👌🤘🤘👍🙏🙏
ഷമ്മി 💪💪wow..
ഇത് അഭിനയം തന്നെയാണോ അതോ ജീവിതമോ ലാലേട്ടാ നിങ്ങൾ അഭിനയിക്കുവല്ല ജീവിക്കുവാണ് 😮😮😮😮😮😮🙏
ചെങ്കോലിൽ സേതുമാധവൻ ശരിക്കും മരിച്ചോ...???പോ...പോയി രക്ഷപ്പെട്ടോ... എന്ന് ആ പയ്യനോട് പറഞ്ഞ് അവിടെ കിടക്കുകയാണ്.മരിച്ചെന്ന് വിശ്വസിപ്പിക്കാൻ "ചെങ്കോലും കിരീടവും നഷ്ടപ്പെട്ട രാജകുമാരന്റെ കഥ ഇവിടെ പൂർണമാകുന്നു" എന്ന് എഴുതി കാണിച്ചു.ചിലപ്പോൾ ജീവനുണ്ടെങ്കിലോ...🤔🤔🤔
3 climax ഉണ്ട്....
@@ckckvis3542 🤔🤔...മനസ്സിലായില്ല.ഒന്ന് പറയാമോ??
Jeevanundenkil moonnam baagam irangillayirunno mandan
Pakaram vekkan illatha oru tharam👍🏻
കാര്യവട്ടം ശശികുമാർ,
ആദരാഞ്ജലികൾ
കൊച്ചിൻ ഹനീഫ
ഒരു രക്ഷയും ഇല്ല
ചെങ്കോലും കിരീടവും എന്ന് കണ്ടാലും ഒരു സങ്കടം വരും
സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇതുപോലെ ആകുമെന്ന് ഒരിക്കലും ഓർത്തിട്ടില്ലായിരിക്കും അതുപോലെതന്നെ സംഭവിച്ചത്
എന്നാൽ കാണാതെ ഇരിക്ക് സങ്കടം ഉണ്ടാകില്ല 😜😜
@@liduspop9337
@@samadsamad3915 to m
Ol
@@liduspop9337 p
മോഹൻലാൽ ഒരു അവതാരം തന്നെയാണ് 🥰🙏🙏
ശെരിയാ മോഹൻലാൽ ഒരു അവരാതം തന്നെ 👌🏻😆
@@sharathktm3664 ok
@@sharathktm3664 നിന്റെ തന്തയെ പോലെ
@Sree K നിന്നെ പോലെ ലോക പരാജയം അല്ലടാ myre 🤬😅✌️💯
@@sharathktm3664 frytby
ഷമ്മിതിലകൻ 🔥🔥
ചട്ടമ്പി എന്നൊക്കെ പറഞ്ഞ ഇതാ uffff
മോഹൻലാൽ അടിപൊളിതന്നെയാണ് പക്ഷെ കൊച്ചിൻഹനീഫയെ ആരെങ്കിലും ഇപ്പോൾ ഓർകുന്നുണ്ടോ പാവം നമ്മെളെയെല്ലാം വിട്ടുപോയില്ലേ സിനിമയിൽ വില്ലൻ ആയാലും വീട്ടിൽ ഒരു പാവമായിരുന്നു
❤😊😊😊😊😊😴😊😊❤❤❤❤❤❤❤❤😊😊❤😊❤😅❤❤😅😅❤❤😊❤😊❤❤😊😊❤❤❤🙄😅❤😅❤🙄🤐🙄
ഓർക്കുന്നുണ്ട് അദ്ദേഹത്തെ പറ്റി പറഞ്ഞിട്ടും ഉണ്ട് പക്ഷെ നോ യൂസ്
@@rajanut246743q 3ďĺ èďģ29 7k
😊
ആരോർക്കില്ല ആശാനേ 🥰🥰❤👍
Dileep oorkkanund hanifikkante familyk anger mathre help cheyyanoll ippol
Realistic and amazing acting... Lalettan 🔥🔥🔥🔥🔥👑👑👑👑
Shammi yum aa sabdaavum,kidukkachi.
ഒരിക്കലും ഇനി ഇങ്ങനെ ഒരു പടം ഉണ്ടാകില്ല
Ithokke annu mass
Enna padam a ente anna Laletta entha fight what a flexible actor proud of ur diehard fan❤️❤️❤️❤️🇲🇾🇲🇾🇲🇾🇲🇾
കൊച്ചിൻ ഹനീഫ അയാളാണ് e സിനിമ സൂപ്പറാക്കിയത് എന്നിട്ടു അയാളെ എല്ലാവരും മറന്നു പാവം
Shammi thilakan.....🔥🔥🔥🔥🔥
ഷെമ്മിതിലകൻ🔥🔥🔥🔥🔥🔥🔥🔥
Action king laletan thanne .adhu ani aaru vannalum❤❤❤❤
Only Mr Kochin Hanifa can do this role
ഞങ്ങളുടെ മാമ്മു❤😢😢😢😢
ഇന്നാണേൽ ഒരു ഗുണ്ടയെ പോലെ കരുതുന്ന ആള് സൈക്കിളിൽ വരുമോ 😄😄😄
Annokke cycle thanne ellarkkum.
😍😍😍...
ഹനീഫ 👌
Super
സൂപ്പർ
2:22 ചങ്കൂറ്റം ഉണ്ടോന്നു ഓടി കാണിച്ചോണ്ടിരിക്കുന്ന ആളെ പിടിച്ചു നിർത്തി പിന്നേം ചോദിക്കുവാ "നിനക്ക് എന്റെ കൂടെ നിക്കാൻ ചങ്കൂറ്റം ഉണ്ടോന്ന്" 😁😁 ഈശ്വരാ ഇവിടെ ആരും ഇല്ലല്ലോ ഇതൊന്നു പറഞ്ഞു ചിരിക്കാനായിട്ട്.
ചങ്കൂറ്റം ഉള്ളവരോട് അതുണ്ടോ എന്ന് ചോദിക്കേണ്ടതില്ലല്ലോ. അതില്ലാത്ത അവസരവാദികളോട് ചോദിക്കുന്നതിൽ എന്താണ് തെറ്റ് ?
കല്ലിയൂർ ശശി മരിച്ചു പോയി..🌹🌹🌹
ഇത് കണ്ടപ്പോൾ പോൾ ഹൈമനെയും ബ്രോക് ലെസ്നറെയും ഓർമ്മ വരുന്നു 😂
Legend lalettan
KARYAVATTOM SASIKUMAR SIR RIP
Mohanlal great.
Sheriakkuom oru awarathuom thannaee muthalayii 😂😂😂
കൊച്ചിൻ ഹനീഫ
This movie its a reall life.....
മൂത്രം ഒഴിയും ചായകുടിയും, ഇപ്പോൾ നേരെ തിരിച്ചും ബീഡി വലിയും മൊബൈൽ തൊണ്ടലും,0:31 to 1:50,2:45🤣🤣🤣🤣2:50 bgm 3:54,3:59,7:08 to 7:10,8:12🤣🤣🤣🤣🤣🤣🤣9:24,9:47,9:52,10:18,10:24,10:44,11:59
ഈ സിനിമയിൽ മോഹൻലാൽ ചെമ്മി തിലകനെ പഞ്ഞിക്കിടുന്ന ഒരു സീൻ വേണം എന്ന് സത്യം പറഞ്ഞാൽ ചിന്തിച്ചിരുന്നു.
അത്രയും വെറുപ്പ് ഉണ്ടാക്കുന്ന രീതിയിലായിരുന്നു ഷമ്മി തിലകൻ ആ കഥാപാത്രം അഭിനയിച്ചത്.
പക്ഷേ അങ്ങനെ ഒന്നുമുണ്ടായില്ല !!!
രണ്ടാം പകുതിയിൽ തന്റെ സ്വാധീനം ഉപയോഗിച്ച് മോഹൻലാൽ കേസിൽനിന്ന് ഷമ്മി തിലകന്റെ മുമ്പിലൂടെ രക്ഷപ്പെട്ടു പോകുന്ന ഒരു രംഗം ഉണ്ട് എന്നത് ഒഴിച്ചാൽ അതിശക്തനായ ഗുണ്ട മോഹൻലാൽ ഒരിക്കൽപോലും ഷമ്മിയെ അടിക്കുന്നില്ല!
ഒരുപക്ഷേ ഇതൊക്കെ ആയിരിക്കും പഴയ മലയാള സിനിമകളെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. കഥ നാച്ചുറൽ ആയി പ്രൊസീഡ് ചെയ്തു പോവുക എന്നല്ലാതെ അതിൽ യാതൊരു അതി ഭാവുകത്വവും ആഡ് ചെയ്യില്ല
ചെങ്കോൽ 1989 ♥️
93
Kireedam..1989.
❤❤❤
ഇതൊന്നും മമ്മൂട്ടി ഏഴു ജന്മം എടുത്താലും ചെയ്യൂല്ല...
Mammoty cheythath mohanlalum cheyula
ഏഴു ജന്മം വേണ്ടടാ മമ്മുട്ടിക്ക് ഒരു സീൻ മതി അതാണ് മാത്രം. മമ്മുക്ക 👍👍👍
@@hamzakunjaniunda3885 തന്നെ തന്നെ 😄😄😄😄
@@hamzakunjaniunda3885 undakkaa
Ake kore centi matram cheyyym
@@riderrookie മമ്മൂട്ടി ഒരെ വേഷം.. ഇമോഷണൽ മാത്രം
kireedam alla chenkol S I selaction kittiya orale alla eeSethumadhavan.
Hanifaka lalettan
8:57..endoru originalty 🙏🙏🙏..albuthm aanu e character...aa character engne nashichu poyi oru pavathanil ninnm gundayilek..e cinema knd nilkanula thrani ella
th-cam.com/video/wozs5wJXfeQ/w-d-xo.html
👍l👍❤️❤️
Ithinte onnum appuram aarkkum orikkalum cheyyan pattilla Mohanlaletta👍👍
🥰🥰🥰🙏🥰🥰🥰
Naan orkkunnu.😢😢😢😢
😊👉🤔? 👉😋 നമീച്ചില😮
ലാലേട്ടൻ മാസ്സ് 😍😍
പോലീസ്വേശം
ഷമ്മി തിലകൻ പ്രത്യേകം എടുത്ത് പറയണം .
ഹനീഫക്ക വല്ലാത്ത റോളന്നെ
Haneefkaayudenaaattukarankochikaaran nallaaaamanu as hyaaan
Arattu
😀😀😀😀🎉🎉🎉🎉
മേഘനാഥനെ കാലുകൊണ്ട് ചുറ്റിപ്പിടിച്ചു കത്തി കൊണ്ട് കുത്താൻ പോയ ആ സീൻ 🔥🔥🔥,, ഫ്ലൈറ്റിൽ ഇന്നും ലാലേട്ടനെ വെല്ലാൻ കേരളക്കരയിൽ ആരുമില്ല...
പുള്ളി പഠിക്കുന്ന കാലത്ത് കളരിപ്പയറ്റ് അഭ്യസിച്ചിട്ടുണ്ടല്ലോ. പോരാത്തതിന് കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റും കിട്ടിയിട്ടുണ്ട്🥰👌
ഫ്ളൈറ്റോ അതോ ഫൈറ്റോ? 🤔
Shammi at the age of 22
ആശാനേ ഇവന്റെ കൈയങ്ങു വെട്ടിയേക്കട്ടെ 😄😄😄..
Shammi Thilakan is such a brute 😡
Adhika cinemayilum kochin haneefkkakku oodaananu yogam.
🤣👍
Pandaaram aa katti avide vechirunnengil
അടിക്കാൻ ജയൻ സാർ കഴിഞ്ഞാൽ
പിന്നെ മോഹൻലാൽ തന്നെ.
എന്ത് പാടാണ്...🤔
Ee lalettane onnukoode kitumo ethupole oru roleil
th-cam.com/video/wozs5wJXfeQ/w-d-xo.html
L8
ഇത് ഏതാ ഫിലിം
ചെങ്കൊൽ
Chenkol
Tishum tishum tishum
തൂവാനത്തുമ്പികൾ.................
ലൂസിഫർ 3😄😄😄😄😄😄
അതിന് കള്ള് സർക്കാർ വിൽക്കാനതല്ലേ??... അത് വായിക്കാൻ നും കുടിക്കാനും അവകാശം ഉണ്ട് കള്ള് വാങ്ങന ക്യാഷ് ഇൽ നിന്നും കിട്ടന tax സിൽ നിന്നും അല്ലെ പോലീസ് കാർക് സാലറി കൊടുക്കണേ... പിന്നെ എന്താ പോലീസ് സ്റ്റേഷൻ നിൽ പോയാൽ... പോയി പണി nok 😈
Aljacobroadksrtcbusstandaduthaanuveedu. Nallaaaamanushyaan aaayirunnu
Mammookka aanel vere levelil ethenda movie
മമ്മൂക്ക വിട്ടോ , allround playr ഉള്ളപ്പോൾ ,,,,,,, നിന്ന് സമയം കളയണ്ട
🤣🤣🤣🤣
Kandi idum 💚😆
ചിരിപ്പിക്കല്ലേ 🤪
😂😂😂😂
6.16 take correct timing
6:16
Etheth cinemaya🤔
chenkol
കിന്നാരത്തുമ്പികൾ
ഇതേതാ പാൽ കുപ്പി
@@zzzzwwbaze1464 podey😹
th-cam.com/video/wozs5wJXfeQ/w-d-xo.html
Aaj
.
Paryan. Vakkukal. Ella
ഇങനൊരു 2nd part വേണ്ടായിരുന്നു.....
😢
Ok
Varaha avadharam?
രാമപുരം സേതു മാധവൻ 🩷🩷 കിരീടവും ചെങ്കോലും കണ്ട് ഫാൻ ആയതാടാ മൈറോളെ അല്ലാതെ പുലിമുരുകൻ കണ്ട് പാൽകുപ്പി പാന്റ് ആയതല്ല