ഏഴ് സംസ്ഥാനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് കനത്ത തിരിച്ചടി | India Alliance

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2024
  • ഏഴ് സംസ്ഥാനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് കനത്ത തിരിച്ചടി; 13 സീറ്റുകളിൽ 11ലും ഇന്ത്യാ സഖ്യം മുന്നിൽ
    BJP suffered a heavy blow in the by-elections held in seven states of India
    #ByElectionResult2024 #Bjp #IndiaAlliance #kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 70

  • @Karthik12hg
    @Karthik12hg 26 วันที่ผ่านมา +23

    കോൺഗ്രസ്‌ 💙💙💙

  • @user-kj9cd8wk2v
    @user-kj9cd8wk2v 26 วันที่ผ่านมา +15

    അടുത്തത് കേരളം ബംഗാൾ പോലെയാകും സുക്ഷിച്ചാൽ ദുഖികേണ്ട!

  • @meharji6260
    @meharji6260 26 วันที่ผ่านมา +17

    Pojeppi എന്ന പേര് 😂കളഞ്ഞില്ല😂

  • @BibinBino-um8nl
    @BibinBino-um8nl 26 วันที่ผ่านมา +8

    ഇന്ത്യാസഖ്യം എന്ന് പറയുമ്പോൾ ഇടതില്ല കോൺഗ്രസേ ഉള്ളൂ 😂😂😂😂😂q😂🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @asharudml
    @asharudml 26 วันที่ผ่านมา +5

    കോൺഗ്രസ്‌ 💜

  • @davisno6829
    @davisno6829 26 วันที่ผ่านมา +32

    രാഹൂ ലെ പൊന്നുമോനെ നീ ഒന്ന് പ്രധാനമന്ത്രിയാവടാ. നെഹ്റു കുടുബാംഗം ആവണം PM' വേറെ ആരും വേണ്ട.

    • @ananthapadmanabhan8795
      @ananthapadmanabhan8795 26 วันที่ผ่านมา +3

      Aaraayaal entha?? Naadinu gunam ullavan aayaal porae..

    • @godfathere003
      @godfathere003 26 วันที่ผ่านมา +1

      പിണറായിയുടെ മരുമോനെ ആക്കാം എന്തെ കമ്മി

    • @vickyz169
      @vickyz169 26 วันที่ผ่านมา +2

      ഹോ തെറി വിളിപ്പിക്കാനുള്ള ഫ്സിക്കോളജിക്കൽ മൂവ് 😂ഒന്ന് പോയേര

    • @appukuttan6466
      @appukuttan6466 26 วันที่ผ่านมา +1

      Wayanad muppan

    • @viewsandinfo1899
      @viewsandinfo1899 26 วันที่ผ่านมา

      Wait 5 years

  • @user-bs4mj8hr4b
    @user-bs4mj8hr4b 26 วันที่ผ่านมา +1

    രാഹുൽ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Sree-ft8tx
    @Sree-ft8tx 26 วันที่ผ่านมา +5

    Congress annu kammikale... Ninhalk 0 thanne... Congrats 😂😂😂😂

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 26 วันที่ผ่านมา +1

    👍👍👍

  • @AB-lg6gz
    @AB-lg6gz 26 วันที่ผ่านมา +1

    ബോണ്ട് മോഡിയുടെയും. ബിജെപിയുടെയും കാലങ്ങൾ കഴിയാറായി ....🤪😝🤣🤣💯
    ഇന്ത്യ പുതിയ യുഗപ്പിറവിയിലേക്ക്...💯❤❤

  • @user-qo2qy8xx5g
    @user-qo2qy8xx5g 26 วันที่ผ่านมา +1

    Cpm ?

  • @assinarkm78
    @assinarkm78 26 วันที่ผ่านมา +2

    ഇന്ത്യ. വിജയിക്കട്ടെ. ലോകത്തിനി. ഇന്ത്യ. മാതൃകയായി. ഉയരട്ടെ. രാഹുൽ. ഗാന്ധി. ഇന്ത്യയെ. ഒന്നിപ്പിക്കും. ഭിന്നിപ്പിക്കില്ല. ബിഗ്. സല്യൂട്ട്. രാഹുൽജി. ജയ്. ഹിന്ദ്. ജയ്. ഇന്ത്യ. മുന്നണി. 👍

  • @sunnygeorge4978
    @sunnygeorge4978 26 วันที่ผ่านมา

    C p m എവിടെ എങ്കിലും ഉണ്ടോ എവിടെ ആണ് ലീഡ് ചെയ്യുന്നത്

    • @mmsakkeer3190
      @mmsakkeer3190 25 วันที่ผ่านมา

      തെരഞ്ഞെടുപ്പ് നടക്കാത്ത മിക്ക നോർത്ത് ഇന്ത്യൻ പ്രദേശത്തും സിപിഎം മുന്നേറ്റം ഉണ്ടാക്കുന്നുണ്ടെന്ന് റിപ്പോർട്ടർ ചാനൽ പറഞ്ഞു..വളരുന്നു വളരുന്നു എന്ന് പറയുന്നു..
      കൈരളിയുടെ അമ്മാവനാണ് മേൽ പറഞ്ഞ ചാനൽ..

  • @azeezbeira4403
    @azeezbeira4403 26 วันที่ผ่านมา

    😊

  • @HamsaRafeek
    @HamsaRafeek 26 วันที่ผ่านมา

    Super super

  • @prakashanpillai7487
    @prakashanpillai7487 26 วันที่ผ่านมา

    Now EVM is O K. for Congress & gang.

  • @Mohamed-cu9wh
    @Mohamed-cu9wh 26 วันที่ผ่านมา

    Rahul Gandhi 🌹💚❤️👍👍👍

  • @RohithS-vo4zb
    @RohithS-vo4zb 26 วันที่ผ่านมา

    Cpm

  • @user-tg7oi1bn8n
    @user-tg7oi1bn8n 26 วันที่ผ่านมา

    എയ്ൻഡോയ.

  • @gpsurendranathan2360
    @gpsurendranathan2360 26 วันที่ผ่านมา

    Maharashtayil????

  • @user-od8gq7wl6p
    @user-od8gq7wl6p 26 วันที่ผ่านมา

    അതിന് സി പി എം ഇന്ത്യാ മുന്നണിയിൽ ഉണ്ടൊ ം?

    • @JacobGeorge-uz9th
      @JacobGeorge-uz9th 26 วันที่ผ่านมา

      ഇല്ലെങ്കിൽ വാർത്ത പറയേണ്ടെ?

    • @sharaffuddin6045
      @sharaffuddin6045 26 วันที่ผ่านมา

      @@JacobGeorge-uz9th avanu athinulla thalachorillallo

  • @MujeebRahman-ue7tj
    @MujeebRahman-ue7tj 26 วันที่ผ่านมา +2

    ബംഗാളിലെ നാലു സീറ്റിലും സിപിഎംനു കെട്ടി വെച്ച പണം പോയില്ലേ? 0:56

  • @user-bj1ug8xc3d
    @user-bj1ug8xc3d 25 วันที่ผ่านมา

    Jai Rahul ❤️❤️❤️

  • @sidheequecherukad9242
    @sidheequecherukad9242 26 วันที่ผ่านมา +1

    Himajalil News Kalave parayunhu .Avide congrassil Ninh poyavralla sodanraan .sitting M L A

  • @user-bw5cv8zu3m
    @user-bw5cv8zu3m 26 วันที่ผ่านมา

    പശ്ചിമഭംങ്ങളിലും ചീപ്പീയേം സ്വാഹാ

  • @user-xb7mu7ig4w
    @user-xb7mu7ig4w 26 วันที่ผ่านมา

    TMC❤❤

  • @user-cn8im1qg6v
    @user-cn8im1qg6v 26 วันที่ผ่านมา +1

    ബംഗാളിൽ cpm

  • @tob601
    @tob601 26 วันที่ผ่านมา

    Modi daivam😂😂😂😂

  • @yesiamindian7830
    @yesiamindian7830 26 วันที่ผ่านมา

    സിപിഎം സിന്ദാബാദ്.
    സിപിഎമ്മിന്റെ വോട്ട് കൊണ്ട് ജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

    • @joemol2629
      @joemol2629 26 วันที่ผ่านมา

      😄😂😄😄😄😂👍

  • @rainbowrainbow9652
    @rainbowrainbow9652 26 วันที่ผ่านมา

    Modi 🐐 sena 😂😂😂😂😂

  • @abdulsathar6698
    @abdulsathar6698 26 วันที่ผ่านมา +1

    "പണറായി പാർട്ടി " ഉൾപ്പെടുന്ന ഇന്ത്യാ സഖ്യം 🤭🙏🏻

  • @user-fu2eu9hl2z
    @user-fu2eu9hl2z 26 วันที่ผ่านมา +2

    CPI(M) അതിൽ ഇല്ലല്ലോ പിന്നെ എന്ത്. ബംഗാളിലെ CPI(M) Enthiye😂

    • @Prajithkc555
      @Prajithkc555 26 วันที่ผ่านมา

      Ok സു ഡാ പ്പി ma ir

    • @user-fu2eu9hl2z
      @user-fu2eu9hl2z 26 วันที่ผ่านมา

      @@Prajithkc555 ഫാ പന്ന തെണ്ടി chakave. ഞാൻ sudappi ആണെന്ന് താന്‍ അങ്ങ് urappichalle.

    • @user-fu2eu9hl2z
      @user-fu2eu9hl2z 26 วันที่ผ่านมา

      @@Prajithkc555 സഖാവിന്റെ സംസ്കാരം ഇങ്ങനെ ആണ് അല്ലെ🤣 ഞാന്‍ ഹിന്ദു ആണ് സഖാവേ 😂 എന്റെ സംസ്കാരം ഇതല്ല അതുകൊണ്ട് ഞാൻ ഒന്നും വിളിക്കുന്നില്ല.

  • @rk110-p1o
    @rk110-p1o 26 วันที่ผ่านมา

    What's the use for BJP in these states, TN, Punjab, WB, Himachal all ruled by opposition parties so definitely they only will win so it's not a big victory for them,what about Bihar!!🤔 ,it's quite natural, these medias don't have any news so they highlighting n do evening prime shows 😂😂

    • @godfathere003
      @godfathere003 26 วันที่ผ่านมา +1

      so what about uttarakhand ruled by bjp now

    • @user-fu2eu9hl2z
      @user-fu2eu9hl2z 26 วันที่ผ่านมา

      What about Uttarakhand , Madhya Pradesh & Bihar ?

    • @rk110-p1o
      @rk110-p1o 26 วันที่ผ่านมา

      @@user-fu2eu9hl2z UK badarinath is always favouring congress, in MP Amarwara BJP leading 😀 n Bihar rupaili JDU leading

    • @rk110-p1o
      @rk110-p1o 25 วันที่ผ่านมา

      For Congress … the family party… winning 1 seat is like India winning T20 WC 😂😂 …. So desperate 😢😢

  • @asharudml
    @asharudml 26 วันที่ผ่านมา +1

    സിപിഎം മുന്നിൽ കോൺഗ്രസ്‌ൻ കനത്ത തിരിച്ചടി 😄

  • @Rajendraprasad-sn8su
    @Rajendraprasad-sn8su 26 วันที่ผ่านมา

    രിവിലെ മറ്റ് എല്ലാ പാർട്ടികളും ലീഡ് ചെയ്യുന്നുണ്ട് ഒപ്പം എല്ലാ പാർട്ടികളും സ്വയം അഭിമാനിക്കും ഉച്ചയ്ക്ക് ശേഷം ബീജ്പി മാത്രം നല്ല പൂരിപക്ഷതോടെ ജയിക്കും ഇതുതന്നെയ ഇപ്പോഴും ഗതി

  • @SunilSunil-zi5vo
    @SunilSunil-zi5vo 26 วันที่ผ่านมา

    JAI JAI I N D I A SANGHI MUKTHA BHARATHAM SRISHTIKAN I N D I A

  • @user-sn5pn2ot8w
    @user-sn5pn2ot8w 26 วันที่ผ่านมา +1

    വികസനത്തിനായി പിറന്നവൻ...👌🏻
    വികസനം ഹോബി ആക്കിയവൻ..👌🏻
    ഓരോ ശ്വാസത്തിലും നിശ്വാസത്തിലും വികസനം വികസനം എന്നുച്ചരിക്കുന്നവൻ.....👌🏻
    ഇരട്ടചങ്കുള്ള പോരാളി....💪🏻
    ലോകകമ്മ്യൂണിസ്റ്റ്‌ ചേരിയുടെ പോരാളി...💪🏻💪🏻
    ക്യാപ്ടൻ പിണറായി വിജയൻ 🔥🔥🔥🔥

  • @appukuttan6466
    @appukuttan6466 26 วันที่ผ่านมา

    So congress cpm tmc bhai bhai

  • @thankachantm3856
    @thankachantm3856 26 วันที่ผ่านมา

    ഇന്ത്യ സഖ്യം മുന്നേറുന്നു.. അതിൽ സിപിഎം ഇല്ല.. വെറുതെ കൂടെ കൂടെ എന്ന് പറഞ്ഞു പുറകെ നടക്കാം.. കേരളത്തിൽ കോൺഗ്രസ് വിരോധം. പുറത്തു ഉളുപ്പില്ലാതെ cpm ക്കാർകോൺഗ്രസിന് പുറകെ വരട്ടെ എന്ന് ചോദിച്ചു നടക്കുന്നു.. ഇന്ത്യ മുന്നണി യിൽ.. സിപിഎം ഇല്ല.. വേണ്ടാ.

  • @how_R
    @how_R 26 วันที่ผ่านมา

    Bjp😗😘😪☠👇👇👇👇

  • @rajesh-fd2of
    @rajesh-fd2of 26 วันที่ผ่านมา

    👍👍👍👍👍