അനിൽ കൊടിത്തോട്ടത്തിന് ഷമീർ കൊല്ലം വക കുന്തിരിക്കം │ANIL KODITHOTTAM│©IBT MEDIA

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 890

  • @peaceandlove7989
    @peaceandlove7989 2 ปีที่แล้ว +432

    *പ്രിയപ്പെട്ട അനിൽ കൊടിത്തോട്ടം പാസ്റ്റർ,*
    ഞാൻ ഹിന്ദുവിൽ ജനിച്ചു വളർന്നു പഠിച്ചുകൊണ്ടിരിക്കുന്ന ഒരു 22 വയസുള്ള വിദ്യർത്ഥിയാണ്. എന്നാൽ കഴിഞ്ഞ കുറെ വർഷമായി വിശുദ്ധ ബൈബിൾ വായിക്കുന്നു. എനിക്കു യേശുവിനെ വലിയ ഇഷ്ട്ടമാണ്, ഞാൻ ഇതുവരെ ഒരു church ലും പോയിട്ടില്ല. എന്നാൽ സ്ഥിരം ബൈബിൾ വായിക്കുന്നു, പഠനതിരക്കിലാണങ്കിൽ കുറഞ്ഞ പക്ഷം മത്തായി - Chapter : 5, 6 & 7 എങ്കിലും വായിക്കാത ഞാൻ ഉറങ്ങാറില്ല. ബൈബിൾ വായിച്ചതിൽ നിന്നും ഞാൻ മനസിലാക്കുന്നത്, ബൈബിളിലെ ആശയങ്ങൾ എല്ലാവരും വായിച്ചാൽ ആ അറിവ് മാനവകുലത്തെ നന്മയിലേക്ക് നയിക്കും, ലോകം അതോടെ ഒരു ആക്രുത്യവും ഇല്ലാത്ത സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും അവസ്ഥയിയിൽ നിലനിൽക്കും. ഞാൻ വിശ്വസിക്കുന്നു, മാനവകുലത്തിനു ഒരു ദൈവം ഉണ്ടങ്കിൽ അതു യേശു തന്നെയാണ്, കാരണം യേശുവിനു തുല്യനായ ഒരാളെയും നമുക്കു ചരിത്രത്തിൽ കാണുവാനില്ല.
    ഇപ്പോൾ കേരളത്തിലെ യുവതലമുറയെ ഇസ്ലാമിക ഭീകരവാദികളും, ആ മതത്തിലെ ലൈംഗീക കൃഷിയിടവും അകാതെ സംരെക്ഷിച്ചത് അനിൽ കൊടിത്തോട്ടത്തോട്ടവും, അതുപോലുള്ള മറ്റു ക്രിസ്ത്യൻ appologist കളും, സ്വന്തം ജീവൻ ഭീകരവാദികൾ വെട്ടിമുറിച്ചാലും സഹിക്കും എന്നു ധൈര്യത്തോടെ തീരുമാനിച്ചു ഇസ്‌ലാമിലെ വൃത്തികേടുകൾ തുറന്നു പറഞ്ഞതു കൊണ്ടാണ്.
    അതുകൊണ്ട് ഷമീർ പാസ്റ്ററോടും, അനിൽ കൊടിത്തോട്ടത്തോടും, മറ്റു apologist കളോടും, പാസ്റ്റർ മാരോടും, വൈദീകരോടും, എല്ലാ യേശുവിന്റെ അനുയായികളോടും എന്റെ അപേക്ഷ: *നിങ്ങൾ എല്ലാവരും ഒരു വൈരവും പരസ്പരം ഉണ്ടാക്കാതെ പരസ്പരം യോജിച്ചു നിന്നു, യേശുവിന്റെ ആശയത്തിലൂടെ മാനവകുലത്തെ സമാധാനത്തിലേക്കും സഹകരണത്തിലേക്കും സ്നേഹത്തിലേക്കും നയിക്കുക, അപ്പോൾ തന്നേ മാനവകുലത്തെ മനുക്ഷ്യ നിർമ്മിതമായ ദൈവത്തിന്റെ പേരിൽ കൊന്നു കുലവിളിക്കുന്ന മതത്തിലെ സത്യങ്ങൾ തുറന്നു കാണിച്ചു ആ ചതിയിൽ പെടാതെ എല്ലാവരെയും സംരക്ഷിക്കുക, പ്രേത്യേകിച്ചു ആണും പെണ്ണുമായ യുവ സമൂഹത്തെ. ഒരു കാര്യം മനസിലാക്കുക യേശുവിന്റെ അനുയായികളായവരിൽ പ്രത്യേകിച്ചു ക്രിസ്ത്യൻ പണ്ഡിതന്മാരിൽ വൈരം ഉണ്ടാകുന്നെങ്കിൽ അതു പിശാചിന്റെ പദ്ധതിയാണന്നു അറിഞ്ഞു ആ പിശാചിനെ തള്ളി യേശുവിനെ സ്നേഹിച്ചു ആ പിശാചിന്റെ പ്രേരണയിൽ നിന്നും പിന്മാറുക. മാനവരാശിയെ സമാധാനത്തിലേക്കു നയിക്കുക, അപ്പോൾ തന്നെ ദൈവത്തിന്റെ പേരിൽ കൊല്ലുവാൻ ശ്രെമിക്കുന്നവരിലെ അനീതികൾ തുറന്നു കാണിക്കുക.*

    • @mukesheben
      @mukesheben 2 ปีที่แล้ว +28

      GOD Bless You Brother

    • @isacsam933
      @isacsam933 2 ปีที่แล้ว +22

      God bless you dear

    • @kgvarghese919
      @kgvarghese919 2 ปีที่แล้ว

      @@mukesheben very good you mera becha.

    • @sajivarghese714
      @sajivarghese714 2 ปีที่แล้ว +20

      God bless you brother

    • @toms5050
      @toms5050 2 ปีที่แล้ว +15

      Very good. Try to understand what is Matthew 6:33. If you find out that truth, then you are a winner.

  • @panfit7021
    @panfit7021 2 ปีที่แล้ว +264

    അങ്ങു० അനിൽ അയ്യപ്പനു० സെബാസ്റ്റ്യനു० സൃഷ്ട്ടിച്ച സാമൂഹ്യ പരിഷ്കരണ० അത്ര മഹത്തരമാണ്

    • @arnoldisraelandrews3518
      @arnoldisraelandrews3518 2 ปีที่แล้ว +9

      👍👍👍

    • @georgewynad8532
      @georgewynad8532 2 ปีที่แล้ว +8

      🙏🙏🙏🙏🙏💪💪💪💪💪

    • @jibu2293
      @jibu2293 2 ปีที่แล้ว +7

      It's true

    • @sureshvt7693
      @sureshvt7693 2 ปีที่แล้ว +2

      സകല ക്രൈസ്തവ വിരോധക്കാരുടെയും പത്തി ഒടിച്ചു ഈ മൂവരും.

    • @johnmathew1477
      @johnmathew1477 2 ปีที่แล้ว +3

      👍

  • @SureshkumarK-ph2gz
    @SureshkumarK-ph2gz 11 หลายเดือนก่อน +5

    ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @അപ്പു-ഹ2ജ
    @അപ്പു-ഹ2ജ 2 ปีที่แล้ว +310

    അനിൽ കൊടിത്തോട്ടം സാറിനെ പോലെ ഉള്ളവർ ഇവിടെ വേണം... നിങ്ങളെ പോലുള്ളവരാണ് സർ ഞങ്ങളുടെ ധൈര്യം ❤🙏god ബ്ലെസ് you 🇮🇳🙏

    • @georgewynad8532
      @georgewynad8532 2 ปีที่แล้ว +7

      🙏💪💪💪

    • @jamesparecattiljohn559
      @jamesparecattiljohn559 2 ปีที่แล้ว +5

      Support Anil brother

    • @jarishnirappel9223
      @jarishnirappel9223 2 ปีที่แล้ว +8

      സർ നു ആശംസകൾ പിന്തുണയും 👍

    • @ak18101
      @ak18101 2 ปีที่แล้ว

      നിങ്ങളുടെ അച്ചായന്മാർക് മുസ്ലിംകളുടെ ഒരു രോമത്തിനെ തൊടാൻ കഴിയില്ല മക്കളെ.
      കുരിശു മതം ലോകത്തുനിന്നും അപ്രത്യക്ഷ മയികൊണ്ടിരിക്കുകയാ
      ഇനി മണവാട്ടികളുടെ ചൊറിച്ചിൽ മാറ്റാൻ പോയിക്കോ.
      അതാണ് നിങ്ങൾക് നല്ലത്.
      നിങ്ങളുടെ ത്രികൊണ ദൈവം ആർക്കും വേണ്ടത്രെ ഫു

    • @hameedkatoor7469
      @hameedkatoor7469 2 ปีที่แล้ว

      @@jarishnirappel9223 ho ballatha dhyryam
      Vandi number ariyilla

  • @georgekutty3135
    @georgekutty3135 2 ปีที่แล้ว +37

    വേദനിക്കുന്ന ഒരു കാര്യമാണ് കേട്ടത്. ഞാൻ ഒരുപോലെ സ്നേഹിക്കുന്ന രണ്ടു പേർ ആയിരുന്നു ഷെമീർ പാസ്റ്റരും അനിൽ കൊടിത്തോട്ടം പാസ്റ്ററും. ഷെമീർ പാസ്റ്റർ ഇട്ട ഈ പോസ്റ്റ്‌ എന്നേ വളരെ വേദനിപ്പിച്ചു. ഞാൻ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുകയും അദ്ദേഹം അർഹത പെട്ടവരെ സഹായികണണം എന്നാവശ്യപെടുമ്പോൾ എന്റെ കഴിവിന്റെ ചെറിയ സഹായം അവർക്കു അയച്ചുകൊടുക്കയും ചെയ്യുമായിരുന്നു ഞാൻ വളരെ സ്നേഹിച്ചിരുന്നു പക്ഷെ അദ്ദേഹം അനിൽ പാസ്റ്റരോട് ചെയ്ത പ്രെവർത്തി വേദന ജനകം തന്നെ. ഇതിൽ ഞാൻ ഷെമി ർ പാസ്റ്ററെ തള്ളി അനിൽ പാസ്റ്റരോട് യോജിക്കുന്നു

  • @schoolofpersonalevangelism5398
    @schoolofpersonalevangelism5398 2 ปีที่แล้ว +23

    അനിൽ പാസ്റ്റർക്ക് എന്റെ അഭിനന്ദനങ്ങൾ 👌വിശ്വാസത്തിനുവേണ്ടി പോരാടാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവ
    വിശ്വാസികൾ. അതിൽ അനിൽ പാസ്റ്റർ ചെയ്യുന്ന പോരാട്ടം യേശുകർത്താവ് താങ്കളെ എല്പിച്ചതാണെന്ന് ഞാൻ കരുതുന്നു.
    ധൈര്യപൂർവ്വം അത് നിർവഹിക്കാനുള്ള കൃപയും തമ്പുരാൻ നൽകുന്നതിനാൽ ദൈവത്തിന് സ്തോത്രം. 🙏. താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കാം🙏.

  • @bijumathew7933
    @bijumathew7933 2 ปีที่แล้ว +28

    ഷമീർ കൊല്ലം വചനം പഠിക്കുന്നതിനു മുന്നേ സകലരേയും പഠിപ്പിക്കുവാൻ ശ്രമിക്കുന്നത് ഭോഷത്തരമാണ്. വചനം പഠിച്ച് വചനം പ്രസംഗിക്കു. ദൈവം ഏൽപിച്ച ശുശ്രുഷ വിശ്വസ്ഥതയോടെ ചെയ്യുക. അനിൽ Sir നെ ദൈവം ഏൽപിച്ച ശുശ്രുഷ അദേഹം നന്നായി ചെയ്യുന്നു. അദേഹത്തിനായി പ്രാർത്ഥിക്കാം. ഇസ്ലാം മതത്തിലെ കഥയില്ലായ്മ തിരിച്ചറിയുവാൻ ദൈവം അനിൽ സാറിനെ ഉപയോഗിച്ചു. അനിൽ സാർ ദീർഘായുസായിട്ടിരിക്കട്ടെ. പ്രാർത്ഥിക്കുന്നു.

    • @anilmathew8540
      @anilmathew8540 2 ปีที่แล้ว +5

      ഷെമീർ പാസ്റ്റർ ചെയ്യേണ്ട ശുശ്രൂഷ കൊടിത്തോട്ടം ചെയ്യുന്നു , അതിൽ വിജയിക്കുമ്പോൾ ചൊറിഞ്ഞു വരുന്നു.

    • @hameedkatoor7469
      @hameedkatoor7469 2 ปีที่แล้ว +1

      @@anilmathew8540 brother,
      I have a question??????
      Insulting and mocking others, what the Bible says about it?
      Waiting your reply

    • @anilmathew8540
      @anilmathew8540 2 ปีที่แล้ว +1

      @@hameedkatoor7469
      ബൈബിൾ അനുസരിച്ച് തിന്മയെ ഭത്സിക്കണം .ഭത്സനത്തിൽ അല്പം ആക്ഷേപ ഹാസ്യവും , ആലങ്കാരിക ഭാഷാ പ്രയോഗങ്ങളും കലരുന്നത് സ്വാഭാവികം .

    • @annakuttyskariah6016
      @annakuttyskariah6016 7 หลายเดือนก่อน

      ഷമീർ പറയുന്ന മറുഭാഷ ഉടായിപ്പ് 😢

    • @RajanB-m2s
      @RajanB-m2s 5 วันที่ผ่านมา

      very good message

  • @josephkj9434
    @josephkj9434 2 ปีที่แล้ว +9

    Praise JESUS 🙏
    അനില്‍ പാസ്റ്റർ, അങ്ങ് ഒരു ക്രിസ്ത്യാനിയാണ് . സത്യത്തിനു വേണ്ടി നിലകൊള്ളുന്ന ഈ ധീരതയിൽ അത് വ്യക്തമാണ് .
    കർത്താവായ യേശുവിന്റെ ശിഷ്യന്മാരെല്ലാം ജ്ഞാനികളായിരുന്നു : പരിജ്ഞാനികളായിരുന്നു :
    ധീരന്മാരായിരുന്നു :
    അങ്ങും അങ്ങിനെ തന്നെ 👍
    JESUS Bless you Pastor 🙏

  • @k.ssibychen2394
    @k.ssibychen2394 2 ปีที่แล้ว +18

    Praise the Lord
    പാസ്റ്റർ അനിൽ കൊടിത്തോട്ടം ഈ കാലഘട്ടത്തിൽ ദൈവം ഉപയോഗിക്കുന്ന ധീരനായ ഒരു സുവിശേഷകൻ ആണ് അദ്ദേഹം ഉയർത്തിപ്പിടിച്ചുള്ള മൂല്യങ്ങൾക്ക് എല്ലാ വിധ പിന്തുണകളും ഒപ്പം ദൈവം അദ്ദേഹത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ🙏

    • @josephkj410
      @josephkj410 หลายเดือนก่อน

      I agree with you But Pr shameer is also like that. We want both

  • @rijujob9933
    @rijujob9933 2 ปีที่แล้ว +92

    ഞാൻ പാസ്റ്റർ അനിൽ കൊടിത്തോട്ടത്തിനെയും പാസ്റ്റർ ഷമീറിനെയും സ്നേഹിക്കുന്നു ആത്മാവിന്റെ ഐക്യത്തിലും സ്നേഹത്തിലും പ്രവർത്തിക്കാൻ കർത്താവു കൃപ നൽകേണ്ടതിനു പ്രാർത്ഥിക്കുന്നു

    • @KM-leons
      @KM-leons 2 ปีที่แล้ว +4

      പക്ഷേ അനിലിനെ പോലുള്ളവർ വിവേകം ഇല്ലാതെ വികാരത്തിന് അടിമ പെട്ടാൽ.......

    • @user_8953
      @user_8953 2 ปีที่แล้ว +7

      @@KM-leons നിങ്ങൾ ഷമീർ പാസ്റ്ററുടെ സ്റ്റേജ് പ്രസംഗങ്ങൾ കണ്ടു നോക്ക്. അപ്പോൾ അറിയാം ആരാണ് വികാരം കൊള്ളുന്നതെന്നു.

    • @navinjerusalem6819
      @navinjerusalem6819 2 ปีที่แล้ว +6

      @@user_8953 കര്‍ത്താവിന്റെ ദാസന്‍ ഡോക്ടർ കെ സി ജോണിനെ തരം താണ രീതിയില്‍ ഒരു പാട് വേദിയില്‍ അപമാനിച്ചു സംസാരിച്ച ആൾ ആണ്‌ ഷമീര്‍.

    • @user_8953
      @user_8953 2 ปีที่แล้ว +2

      @@navinjerusalem6819 അതെ. അനേക ദൈവദാസന്മാർക്കെതിരെ സംസാരിച്ചു. അതിനെല്ലാം അവർ അർഹിക്കുന്ന പരിഗണന കൊടുത്തു തള്ളി.

    • @KM-leons
      @KM-leons 2 ปีที่แล้ว +1

      @@user_8953 സ്റ്റേജിലെ പ്രസംഗത്തിൽ, അത് സുവിശേഷ പ്രസംഗം ആയിരിക്കുമല്ലോ, വികാരം കൊള്ളുന്നതിൽ എന്താണ് കുഴപ്പം? അങ്ങനെ തട്ട് പൊളിപ്പൻ സ്റ്റേജ് പ്രസംഗം ചെയ്യാത്ത എത്ര പ്രസംഗകർ ഉണ്ട് പെന്തെകോസ്‌തിൽ? അതുപോലെയാണോ മറ്റൊരു പാസ്റ്ററെ പറ്റി നാട്ടുകാരോട് പറയാൻ കാമറയുടെ മുന്നിൽ വന്നിരിക്കുന്നത്?

  • @thomasvarghese8049
    @thomasvarghese8049 2 ปีที่แล้ว +79

    യുദ്ധത്തിൽ നാലു ദിക്കിലേക്കും ശ്രെദ്ധ വേണമെല്ലോ, അതിനു നന്ദി big salute. May God blessyou

    • @unninanu3844
      @unninanu3844 2 ปีที่แล้ว

      അനിൽകൊടിത്തോട്ടവും സെബാസ്റ്റ്യൻ സാറുംതീവ്റവാദികളുടെ പേടിസ്വപ്നമാണ്

  • @yesudasbenjamin2345
    @yesudasbenjamin2345 2 ปีที่แล้ว +6

    ഞാൻ ഏറ്റവും സ്നേഹികുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ദൈവദാസനാണ്. പല വിഷയങ്ങളിലും അങ്ങേക്കുള്ള അവഗാഹം വലുതാണ്. അങ്ങയുടെ എഴുത്തുക്കളും പ്രബന്ധങ്ങളും പ്രസംഗങ്ങളും പലരുടെയും ഉറക്കം കെടുത്തുന്നുവെങ്കിൽ അവരുടെ വഴി നേരിലേക്കല്ല എന്നതല്ലേ സത്യം. അങ്ങ് സംസാരിക്കുന്ന പല വിഷയങ്ങളിലും എനിക്ക് ലഭിച്ച അറിവാണ് പല രചനകൾക്കും പിന്നിൽ. ദൈവം അനുകൂലമെങ്കിൽ പ്രതികൂലം ആർ.

  • @vijayakumar_84
    @vijayakumar_84 2 ปีที่แล้ว +74

    പ്രിയ ദൈവദാസൻ അനിൽ കൊടിതോട്ടത്തിനെ പ്രാർത്ഥനയിൽ ഓർക്കും. Amen

  • @frankofrancis4843
    @frankofrancis4843 2 ปีที่แล้ว +106

    നിലപാടുകൾ പണയം വെക്കാത്ത ഒരു മനുഷ്യൻ സത്യവചനം വെള്ളം ചേർക്കാതെ പ്രസംഗിക്കുന്ന മനുഷ്യൻ pr anil kodithottam

    • @sincymjoseph9803
      @sincymjoseph9803 2 ปีที่แล้ว +3

      Dear Pr., തങ്ങളെ പോലെ ഉള്ള ഒരു പണ്ഡിതനെ,, പിന്തുണക്കാൻ പറ്റാത്തവർ,, അവർ ആരും ആയിക്കൊള്ളാട്ടെ,,,അവർക്കു തങ്ങളുടെ ലെവൽ എത്താൻ പറ്റാത്തതിന്റെ ഒരു പരിമിതി ആകാം... സ്റ്റേജിൽ വീര ശൂര പരക്രമണങ്ങൾ നടത്തുന്ന 1,2പേരുടെ wtsap ഗ്രൂപ്പ്‌ ഞാൻ ശ്രദ്ധിക്കുക ഉണ്ടായി..... മറ്റുള്ള പോസ്റ്റുകൾ ആരെകിലും share ചെയ്യുമ്പോൾ,, ഭയങ്കര prayer, ഉപദേശവും,,,,, തങ്ങളുടെ കഴിഞ്ഞ ദിവസത്തെ പോസ്റ്റ്‌, ഒരു സഹോദരൻ ഷെയർ ചെയ്യുക ഉണ്ടായി....ഈ മഹൽ വ്യക്തികൾ ആരും ഒരക്ഷരം മിണ്ടികണ്ടില്ല...ഒന്നെനിക്കു മനസ്സിൽആയി .അവർക്കു തങ്ങളുടെ ലെവൽ എത്താൻ പറ്റുന്നില്ല അത്രേ തന്നെ....... Pr. ആയിരങ്ങൾക്കു പ്രചോധനവും, ഊർജവും ആണ്..... God bless you Pr.🙏🙏🙏

  • @nijomanimala5419
    @nijomanimala5419 2 ปีที่แล้ว +10

    പ്രിയപ്പെട്ട സർ ഏത് പ്രതിസന്ധി ഘട്ടത്തിലും കർത്താവ് ഏൽപ്പിച്ച വേല ചെയ്യുക. ആരോപങ്ങൾ, ആക്ഷേപങ്ങൾ, അപമാനങ്ങൾ എല്ലാം ദൈവവേലയുടെ ഭാഗമാണ്. കർത്താവു വീണ്ടും ശക്‌തമായി ഉപയോഗികട്ടെ. 🙏🙏🙏👍👍👍

  • @minnusponnusofficial8691
    @minnusponnusofficial8691 2 ปีที่แล้ว +8

    അനിൽ പാസ്റ്ററിനോട് എന്നും ഇഷ്ടം മാത്രം.. full support.👍

  • @kcthomas53
    @kcthomas53 2 ปีที่แล้ว +150

    എല്ലാ ക്രൈസ്തവരും ഒന്നിച്ചു നിൽക്കേണ്ട ഈ സമയത്ത്, വിഘടനവാദം ഉയർത്തി പരസ്പരം അകൽച്ചയുണ്ടാക്കുന്നത് ദൈവീക പദ്ധതിയല്ല. God bless you all

    • @rajangeorge1537
      @rajangeorge1537 2 ปีที่แล้ว +6

      എല്ലാക്രിസ്ത്യൻ ഉം ഒന്നിച്ചാൽ ദിൻ ഇലാഹി മാതൃകയിൽ ഒരു വിശ്വാസം ഉണ്ടാകും.....

    • @georgewynad8532
      @georgewynad8532 2 ปีที่แล้ว +6

      🙏🙏💪💪💪 സത്യം .....

    • @plus853
      @plus853 2 ปีที่แล้ว

      ''കര്‍ത്താവ് അരുള്‍ ചെയ്തു.... അതുകൊണ്ട് അവരിലെ എല്ലാ ആണ്‍കുട്ടികളെയും കൊല്ലുക; പുരുഷന്റെ കൂടെ ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും വധിക്കുക. എന്നാല്‍ പുരുഷന്റെ കൂടെ ശയിച്ചിട്ടില്ലാത്ത എല്ലാ പെണ്‍കുട്ടികളെയും നിങ്ങള്‍ക്കായി ജീവനോടെ സൂക്ഷിക്കുക'' (സംഖ്യ 31:1, 17-18)

    • @themastersvoice8636
      @themastersvoice8636 2 ปีที่แล้ว

      Sad to say.Scripture says that fear of God is the beginning of wisdom.Most of them are only religious.Therefore God is not giving wisdom and discernment. They don't even understand who are behind all decisions,and what their plan is.Therefore just playing into their hands and getting divided very badly !!!

    • @ak18101
      @ak18101 2 ปีที่แล้ว +3

      കുരിശുകൾ ഒരിക്കലും ഒന്നിക്കില്ല മക്കളെ.
      ഖുർആൻ നിങ്ങളെ പറ്റി പറയുന്നത്
      അവർ ഒന്നാണെന്ന് നിനക്ക് തോന്നും
      പക്ഷെ
      അവരുടെ ഉള്ളിലെ പോര് അതി കഠിനമാണ്.
      സഭകൾ തമ്മിൽ വിവാഹം പോലും നിങ്ങൾ കഴിക്കില്ല.
      അത്രക്കും വൈരമാണ് നിങ്ങൾ തമ്മിൽ

  • @sreekalathomas7131
    @sreekalathomas7131 2 ปีที่แล้ว +22

    Pastor shamir, pastor Anilkodithottam രണ്ടുപേരും ഒരുമിച്ചു യുദ്ധനിരയിൽ കാണുവാൻ അൽമാത്രാർഥമായി ആഗ്രഹിക്കുന്നു

    • @സത്യമേവജയതേ-ല4ത
      @സത്യമേവജയതേ-ല4ത 2 ปีที่แล้ว

      യ്യോ വേണ്ട. അയാളുടെ പെണ്ണ് വിഷയത്തിലെ കേസിനെക്കുറിച്ച് ചാച്ചിക്ക് വലിയ ധാരണയൊന്നും ഇല്ലാല്ലേ

  • @HonestReporter
    @HonestReporter 2 ปีที่แล้ว +132

    Dear Rev Pastor, you are a genius indeed. Though I am an ardent Catholic, I enjoy listening your calm but stern talk and I admire your deep Faith with ethics. May Lord Jesus Christ Bless you abundantly.

    • @stan8966
      @stan8966 2 ปีที่แล้ว +3

      A true follower of christ

    • @hameedkatoor7469
      @hameedkatoor7469 2 ปีที่แล้ว

      @@stan8966 Muslims are the true followers of christ not Anil kodithottam

    • @hameedkatoor7469
      @hameedkatoor7469 2 ปีที่แล้ว

      @Jerrin Thottan Muslims are more Christian than Christian
      Vedeo kanuka in you tube

    • @rajanmathai
      @rajanmathai 2 ปีที่แล้ว +1

      I am an Orthodox but I love Pastors calm talking about love.

    • @babymathew4131
      @babymathew4131 2 ปีที่แล้ว

      Very correct. God bless u abundantly in all your venture dear rev. Pastor

  • @സേവിയർ
    @സേവിയർ 2 ปีที่แล้ว +27

    അനിൽ സാറിന്റെ ബൈബിൾ വീക്ഷണം സന്തോഷം ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏🙏🙏

  • @shajan75
    @shajan75 2 ปีที่แล้ว +13

    പാസ്റ്റർ നിങ്ങളെ പോലുള്ളവർ ആണ്, ഞങ്ങൾക്ക് ധൈര്യം, പാസ്റ്ററിനു പൂർണ സപ്പോർട്ട് ഒണ്ട് ഞങ്ങളുടെ,ഗോഡ് ബ്ലെസ് യു

  • @simontt1311
    @simontt1311 หลายเดือนก่อน +2

    നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന വ്യക്തി മറ്റുള്ളവർ തന്നോട് ചേരണമെന്ന് വാശിയില്ലാത്ത പോരാട്ടം ദൈവം സഹായിക്കട്ടെ പ്രാർഥിക്കുന്നു. സ്തോത്രം❤

  • @rajeevnair5788
    @rajeevnair5788 2 ปีที่แล้ว +15

    അഭിവാതനങ്ങൾ ഹൃദയപൂർവം ഇശരന്റെ നമഥേയത്തിൽ

  • @roshangrg1396
    @roshangrg1396 2 ปีที่แล้ว +60

    സുടുക്കളുടെ ഒരു തന്ത്രമാണ്... കുഞ്ഞുങ്ങളെ മുൻപിൽ നിറുത്തി കളിക്കുക.....
    [ഏതാണ്ടി ശിഖണ്ഡിയെ മുൻപിൽ നിറുത്തി ഭീഷ്മരെ വീഴിച്ച പോലെ ഉള്ള ഒരു തന്ത്രം]
    ഇവാൻ മാരെ സംബന്ധിച്ചിടത്തോളം..കുഞ്ഞങ്ങളും സ്ത്രീകളും ഒക്കെ ഇവാൻ മാർക്ക് ഉപയോഗിക്കാൻ മാത്രം ഉള്ള ചില സാധനങ്ങൾ ആണ്...ഏതാണ്ട് കൃഷി ഇടം പോലെ...കുഞ്ഞുങ്ങളെ മുഫാക്കാത്ത ചെയ്യാത്ത എത്ര ഉസ്താദുമാർ ഉണ്ട്?? ഒരു വിരലേൽ എണ്ണാൻ ഉള്ളവർ കണ്ടാലായി...
    മദ്രസ്സയിൽ വ്യാപകമായി കുഞ്ഞുങ്ങളെ കുണ്ടൻ അടിക്കുന്നുണ്ട് ..മാത്രമല്ല പെൺ കുഞ്ഞുങ്ങളുടെ സ്വകാര്യ ഭാഗത്തു പിടിക്കുകയും, തരാം കിട്ടിയാൽ മറ്റു പലതും ചെയ്യാൻ പോന്ന പണികളാണ് മദ്രാസ്സിൽ ഉള്ള ഉസ്താദുമാർ....
    ഇവാൻ മാർക്കാണ് നമ്മുടെ നികുതി പണത്തിൽ നിന്നും ( അതായതു മലരും കുന്തിരിക്കവും നമ്മൾ വാങ്ങുമ്പോൾ ഉള്ള ടാക്സ് കൊണ്ട്.) സർക്കാർ ശമ്പളം കൊടുക്കുന്നത്...
    മദ്രസ്സ ഊളകളേ സംബന്ധിച്ചിടത്തോളം.. അതൊക്കെ അവൻ മാരുടെ ജീവിത രീതിയാണ്... തുടയിൽ തഴമ്പ് സുന്നത്തു പോലെ ഏൽക്കേണ്ട എന്തോ ആണെന്നാണ് ഇവാൻ മാർ ധരിച്ചു വെച്ചിരിക്കുന്നത്..
    നമ്മുടെ വിഷയം അതല്ലല്ലോ ...
    കുഞ്ഞുങ്ങൾ മുൻപിൽ നിര്ത്തിയുള്ള കളികൾ...അത് കാണണം എങ്കിൽ പലസ്തീനിലേക്കു നോക്കിയാൽ മതി...
    പലസ്തീനി പന്നികൾ കുഞങ്ങളുടെ സ്കൂളിന്റെ മുകളിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് അയക്കും...ഇസ്രയേലിന്റെ അയോൺ ഡോം സംവിധാനം അതിനെ നിർവീര്യം ആക്കുന്നതിനോടൊപ്പം.. അത് വിട്ട സ്ഥലം കണ്ടെത്തി ഓട്ടോമാറ്റിക് ആയിട്ടു മിസൈൽ അയക്കും...സ്വാഭാവികമായും...അത് സ്കൂളിൽ പതിക്കും.. കുഞ്ഞുങ്ങൾ ചാകും...ഇത് മീഡിയയിൽ കാണിച്ചു.. ഇസ്രായേലിനു എതിരായിട്ടു മീഡിയ ജിഹാദ് നടത്തും...മാത്രമല്ല...ഇതിന്റെ പേരിൽ ലോകം മുഴുവൻ നിന്ന് ഫണ്ട് പിരിക്കും...എന്നിട്ടു ഹമാസിന്റെ പന്നികൾ ദുബായിലും പാരീസിലും സ്വത്തുക്കൾ വാങ്ങി കൂട്ടി സുഖം അനുഭവിക്കും...
    ഒന്നും വേണ്ട.. നമ്മുടെ ഐസിസ് ബാഗ്ദാദി...അമെരിക്കൻ പട്ടാളക്കാർ എ പന്നിയെ വളഞ്ഞപ്പോൾ ( അതിൽ ഒരു പട്ടാളക്കാരൻ പറഞ്ഞു അവർ പട്ടിയെ കൊണ്ട് ആ പന്നിയെ കടിക്കാൻ വിട്ടു..) അപ്പോൾ അവൻ സ്വന്തം കുഞ്ഞിനെ പട്ടിയുടെ മുൻപിലേക്ക് തള്ളി ഇട്ടു രക്ഷപെടാൻ ശ്രമിച്ചു..
    ഏതായാലും പാട്ടി അവന്റെ സാമാനത്തിൽ തന്നെ കടിച്ചു ....അവൻ പിന്നെ സ്വയം ബോബ് പൊട്ടി ചത്ത് എന്നൊക്കെ കേൾക്കുന്നു....
    എന്തായാലും....ജിഹാദി പന്നികളുടെ ധൈര്യം ആണ് അവിടെ കണ്ടത്.....
    അത് കൊണ്ട്.. ലോകം മുഴുവൻ നോക്കുക...ജിഹാദികൾ കുഞ്ഞുങ്ങളെ കവചം ആയി ഉപയോഗിക്കും...
    അത് തന്നെ യാണ് ഇവിടെ ഈ കൊച്ചു കേരളത്തിൽ നടന്നത്...
    അരി ആഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും.. അത് എ കുഞ്ഞു തന്നെ പറഞ്ഞതല്ല എന്ന്... ( ഇരട്ട ചങ്കനും, ചങ്കന്റെ പോലീസ് ഉം ഒഴിച്ച്..)
    ആ കുഞ്ഞിനെ എത്ര നാളുകൾ എടുത്താണ് ( അതും മദ്രസ്സ ഉസ്താദിനെ വാഹനം കേറ്റി...) ഇവാൻ മാർ യെ ജിഹാദി മുദ്രാവാക്യം മുഴക്കിയത്..
    ഈ പന്നികൾക്കു അറിയാം ഇവാൻമാർ വിളിച്ചാൽ NIA വന്നു അറസ്റ്റ് ചെയ്യും എന്ന് .. അത് കൊണ്ട് ഒരു കുഞ്ഞിനെ കൊണ്ട് വിളിപ്പിക്കുന്നു... കുഞ്ഞാകുമ്പോൾ നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടാം..ഇര വാദം ഉന്നയിക്കാം ..ഹൈയോ ഒരു കൊച്ചു കുഞ്ഞിനെ പീഡിപ്പിക്കുന്നെ എന്ന് പറഞ്ഞു..
    ഇതാണ് ഇവാൻ മാരുടെ പാപ്പരത്തം ...ഇതാണ് ...ബിസ്മയമായ താക്കിയ...

    • @അപ്പു-ഹ2ജ
      @അപ്പു-ഹ2ജ 2 ปีที่แล้ว +6

      കുഞ്ഞുങ്ങളെ മാത്രമല്ല സ്ത്രീകളെയും

    • @issacmathew4252
      @issacmathew4252 2 ปีที่แล้ว +4

      Palastine model

    • @inquisitor1906
      @inquisitor1906 2 ปีที่แล้ว

      Shaheen baghil വച്ചു CAA protest നടക്കുന്നിടത് 4 മാസം മാത്രം പ്രായമുള്ള കുഞ്ഞു തണുപ്പ് കാരണം മരിച്ചത് ആരും മറക്കണ്ട. സ്ത്രീകളെയും കുട്ടികളെയും കവചം ആയി ഉപയോഗിക്കാൻ ഇവർക്ക് ഒരു മടിയുമില്ല.
      JNU il നടന്നാന അടിയിലും ഇവന്മാർ പെണ്ണുങ്ങളുടെ പിറകിൽ പോയി ഉള്ളിച്ചിരുന്നു.

    • @binumdply
      @binumdply 2 ปีที่แล้ว

      Padichittu bimarsikku sugurthe

  • @mohanana4147
    @mohanana4147 2 ปีที่แล้ว +26

    അനിൽ കൊടിത്തോട്ടം ഖുർആൻ കലക്ക് വെള്ളംപോലെ മലിനമായ വസ്തു വാണെന്നു ഞങ്ങളെ ബോധ്യപ്പെടുത്തി ഇനിയും പലതും പ്രതീക്ഷിക്കുന്നു

  • @babuphilip1429
    @babuphilip1429 2 ปีที่แล้ว +40

    പാസ്റ്റർ. ഷമീർ കഴിവുള്ള ക്റീസ്തീയ പ്രഭാഷകനാണ്, തർക്കമില്ല. അപ്പോൾതന്നെ ക്റിസ്തൃൻ അപ്പോളജസ്റ്റിക് രംഗത്ത് വളരെഫലപ്രദമായി ഉപയോഗിക്കപ്പെടുന്ന ഒരു ക്രിസ്തീയ പണ്ഡിതനാണ് കോടിത്തോട്ടം പാസ്റ്റർ; അദ്ദേഹത്തെ തളർത്താതെ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും പ്രോൾസാഹിപ്പിക്കുകയും ആണ് മറ്റുള്ളവർ ചെയ്യേണ്ടത്, പ്രത്യേകിച്ച് തന്റെ ജീവന് തന്നെ ഭീഷണി നേരിടുന്ന ഈ സമയത്ത്..

  • @sunnythomas4214
    @sunnythomas4214 2 ปีที่แล้ว +5

    താങ്കളെ ഓർത്തു സർവശക്തനായ ദൈവത്തിനെ ഒരായിരം നന്ദിയും
    സ്തോത്രവും അർപ്പിക്കുന്നു.

  • @manoharanpadmanabhan9376
    @manoharanpadmanabhan9376 2 ปีที่แล้ว +14

    ഷമീർ കൊല്ലത്തിനു, പാസ്റ്ററോട് വിരോധമില്ലെങ്കിലും അങ്ങനേ പറയും.. കാരണം അദ്ദേഹത്തിന്റെ വേരുകൾ ഇപ്പോഴും പിടിവിടാതെ, പുതിയൊരു സൃഷ്ടി ആകാതെ അദ്ദേഹത്തെ പിന്നിലേയ്ക്ക്. വലിക്കുന്നുണ്ട് എന്ന് ചിന്തിക്കേണ്ടിവരുന്നു.. കൊടിത്തോട്ടം പാസ്റ്റർക്ക് ഐക്യദാർഢ്യം 👍🏻👍🏻👍🏻

  • @thelivingstone8765
    @thelivingstone8765 2 ปีที่แล้ว +16

    സ്നേഹം നിറഞ്ഞ ദൈവ ദാസൻ അങ്
    ലെബനൻ ദേവദാരു വൃക്ഷം പോലെ ആണ്
    ഞങ്ങൾക് ,അങ് ഉറച്ചു നിൽക്കുക ഇന്നിന്റെ ആവശ്യം ആണ് അങ്
    നിങ്ങളെ ദൈവം ഇനിയും ഉപയോഗിക്കും
    ജീവിക്കുന്ന സത്യ ദൈവം നിങ്ങളോടു ഒപ്പം
    ഉണ്ട് ഞങ്ങൾ പ്രാർത്ഥിക്കുന്നു ,ആയിരങ്ങൾ പ്രാർത്ഥിക്കുന്നു സാറിനു വേണ്ടി

  • @shajikumar262
    @shajikumar262 2 ปีที่แล้ว +51

    നമ്മുടെ ഇടയിൽ ഇങ്ങനെ ഒരാൾ മറ്റൊരു വ്യക്തിയെ അതും സോഷ്യൽ മീഡിയ വഴി വിമർശിക്കാൻ പാടില്ല അത് മറ്റുള്ളവർക്ക് ആഘോഷം ആയിരിക്കും നമ്മൾ സമീപനം ഉണ്ടാകണം താങ്കളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

    • @KM-leons
      @KM-leons 2 ปีที่แล้ว

      Correct. പക്ഷേ വിവേകം ഇല്ലാതെ പോയാൽ.....

    • @tomithomas2151
      @tomithomas2151 2 ปีที่แล้ว +2

      May God bless you, Respected Pastor Anil Kodithottam.

    • @D.Goblin
      @D.Goblin 2 ปีที่แล้ว

      @@KM-leons you have to understand his state of mind now , as he is facing threat from Islamists. He is also human.

    • @KM-leons
      @KM-leons 2 ปีที่แล้ว

      @@D.Goblin "his state of mind" Whose, Kodithottam's?
      A pastor should do a pastor's job and it's clearly outlined in the Holy Scriptures.
      There should be others from the laity to expose the evils of Islam and there's none in the Pentecostals. And, it's a tragedy. Whose fault is that?

    • @D.Goblin
      @D.Goblin 2 ปีที่แล้ว +1

      @@KM-leons since there is nobody among the laity who are capable, Pr. Is doing double job which we have to appreciate.

  • @shibuek5490
    @shibuek5490 2 ปีที่แล้ว +32

    അങ്ങയുടെ നിലപാടുകൾക്ക് പിന്തുണയും👍👍👍ഒപ്പം പ്രാർത്ഥനയും 🙏🙏🙏

  • @isacsam933
    @isacsam933 ปีที่แล้ว +1

    Clarification is good.
    God bless you Pastor.
    God is with you.

  • @user-ko9fg6cn6u
    @user-ko9fg6cn6u 2 ปีที่แล้ว +25

    സർ ന് എന്റെ ആത്മാർത്ഥമായ എെക്യദാർഢ്യം ... Sir ഇനിയെങ്കിലും ഒറ്റക്കുള്ള യാത്രകൾ ഒഴിവാക്കണം..

    • @hameedkatoor7469
      @hameedkatoor7469 2 ปีที่แล้ว

      According to Islam
      Ottakku yathra cheyyunnavan sathan

  • @kjohn6237
    @kjohn6237 2 ปีที่แล้ว +5

    പാസ്റ്റർ. ദൈവം കൂടെയുണ്ട്, കർത്താവിനുവേണ്ടി വൻകാര്യം ചെയ്യുക !!
    ദൈവം ശക്തികരിക്കട്ടെ.

  • @Dhruvesh538
    @Dhruvesh538 2 ปีที่แล้ว +8

    Paster :താങ്കളുടെ വാക്കിൽ പ്രവർത്തിയിൽ ജീവിത ത്തിൽ ആത്മാർത്ഥതയുണ്ട് വിശ്വസ്തതയുണ്ട് , നന്ദിയു ണ്ട് , മാനവ സ്നേഹവും , രാഷ്ട്ര സ്നേഹവുമുണ്ട്.
    താങ്കളുടെ വാക്കുകൾക്ക്
    മരിക്കാൻ സാധ്യമല്ല. അത് മാനവ സ്നേഹത്തിൽ അടിയുറച്ചതാണ്. കാരണം
    God is Love ❤️.

  • @amhenotepakkardius5504
    @amhenotepakkardius5504 2 ปีที่แล้ว +73

    ഷെമീർ കൊല്ലം വേണ്ടത്ര അറിവോ ഒരു സുവിശേഷ പ്രഭാഷകനു വേണ്ട തുറവിയോ വിനയമോ ഇല്ലാത്ത ആളുമാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.

    • @samjose222
      @samjose222 2 ปีที่แล้ว +9

      ഷമീർ കോമഡി പറഞ്ഞു ഇക്കിളി പറഞ്ഞു കോമളീ ആയ മനുഷ്യൻ

    • @user_8953
      @user_8953 2 ปีที่แล้ว +10

      കാള പെറ്റു എന്നു കേൾക്കുമ്പോഴേ കയറെടുക്കുന്ന ആളാണ്‌ ഷമീർ പാസ്റ്റർ. വടക്കേ ഇന്ത്യയിൽ കോവിഡ് ബാധിച്ച പാസ്റ്ററുടെ ഭാര്യയെ സോഷ്യൽ മീഡിയയിൽ വിമർശിച്ച സംഭവം ഒരു എക്സാമ്പിൾ.

    • @sheeja.b
      @sheeja.b 2 ปีที่แล้ว +2

      @@samjose222 ha ha ha 😂😂🤣👍

    • @samjose222
      @samjose222 2 ปีที่แล้ว +8

      ഷമീറിന്റെ പഴയ മനുഷ്യൻ മരിച്ചിട്ടില്ല

    • @amhenotepakkardius5504
      @amhenotepakkardius5504 2 ปีที่แล้ว +6

      അനിൽ കൊടിത്തോട്ടം കാര്യകാരണ സഹിതം സംസാരിക്കുന്നയാളാണ്.നല്ല അറിവുണ്ട് ഒപ്പംതന്നെ അന്യായമായി ആക്രമിക്കുന്ന പ്രതിയോഗിയോടു പോലും ബഹുമാനം വിടാതെ മറുപടി നൽകുന്നയാളുമാണ്. അദ്ദേഹത്തിന്റെ ആരാധകനോ( ആരാധന ദൈവത്തിനു മാത്രം, ) സഭാംഗമോ അല്ലാത്ത എനിക്ക് തികഞ്ഞ ബഹുമാനം തോന്നി അനിൽ പാസ്റ്ററിനോട്.

  • @mohanana4147
    @mohanana4147 2 ปีที่แล้ว +41

    അനിൽ കോടി തോട്ടം കാപട്യ യ മില്ലാതെ ഹൃദയം തുറന്നു സംസാരിക്കുന്നു പ്രഭാഷണ ങ്ങളിൽ ഇടിമിന്നലുകളാണ് സൃഷ്ടിക്കുന്നത് എതിരാളികൾ മുട്ട് വിറച്ചു നില്കുന്നു

  • @jessbi11
    @jessbi11 2 ปีที่แล้ว +7

    താങ്കൾ കൂടുതൽ കരുത്തോടെ ദൈവ വചനം പ്രഘോഷിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @thomasvarghese8049
    @thomasvarghese8049 2 ปีที่แล้ว +140

    പറയാൻപോകുന്ന വിഷയം ഇന്ന് പ്രസക്തമാണ്, പുള്ളിപുലിയുടെ പുള്ളി മാറ്റാൻ കഴിയാത്ത തതുപോലെ, കുറെ പുള്ളികൾ ബാക്കി ഉണ്ടെന്നു മനസിലാകുന്നു ഒരുവൻ ക്രിസ്തുവിലയാൽ അവൻ പുതിയ സൃഷ്ട്ടി ആകേണ്ടതാണ്

    • @plus853
      @plus853 2 ปีที่แล้ว

      ''കര്‍ത്താവ് അരുള്‍ ചെയ്തു.... അതുകൊണ്ട് അവരിലെ എല്ലാ ആണ്‍കുട്ടികളെയും കൊല്ലുക; പുരുഷന്റെ കൂടെ ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും വധിക്കുക. എന്നാല്‍ പുരുഷന്റെ കൂടെ ശയിച്ചിട്ടില്ലാത്ത എല്ലാ പെണ്‍കുട്ടികളെയും നിങ്ങള്‍ക്കായി ജീവനോടെ സൂക്ഷിക്കുക'' (സംഖ്യ 31:1, 17-18)

  • @thomasvarghese8049
    @thomasvarghese8049 2 ปีที่แล้ว +78

    സംവാദം കേരളത്തിൽ, വലിയ അറിവും അറിവിലൂടെ വലിയ മാറ്റവും ഉണ്ടാക്കി, ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. എന്തിനോട് ഉപമിക്കാൻ കഴിയുമെന്നറിയില്ല, രണ്ടു രാജ്ജ്യംങ്ങൾ തമ്മിലുള്ള ദീർഘ കാല യുദ്ധത്തേക്കാൾ ഭീകരമാണ് സംവാദം, തുടരുകതന്നെ വേണം

  • @lucosjoseph3508
    @lucosjoseph3508 2 ปีที่แล้ว +7

    Congratulations dear Rev Pastor 💓👏👏👏👍👍

  • @thomasjoseph9551
    @thomasjoseph9551 2 ปีที่แล้ว +89

    Praise the Lord. വിഷ സർപ്പങ്ങളുടെ വിഷസഞ്ചിയിൽ കൊടിയ വിഷമല്ലാതെ മൃതസഞ്ജീവനി ഉണ്ടാവുമോ!

    • @hameedkatoor7469
      @hameedkatoor7469 2 ปีที่แล้ว

      Ee varshathe cinema director kulla award koduthupoi ho kashtam
      Kodithottame

    • @sheeja.b
      @sheeja.b 2 ปีที่แล้ว

      @@hameedkatoor7469 ninte kundan mammadhinu posco kundan award kodthallo. nee arinjille madhrasa potta

  • @georgemadavana5288
    @georgemadavana5288 2 ปีที่แล้ว +16

    God the Lord, may protect you..
    Make you more strength full, in LORD...to give light lakhs and lakhs..
    All people are with you in prayer..!!

  • @Navachethanaagchurch
    @Navachethanaagchurch หลายเดือนก่อน

    അനിൽ സാറിന്റെ സംവാദങ്ങൾ അനേകർ സത്യം മാനിസിലാക്കുവാൻ സഹായിക്കുന്നു, എല്ലാ വിഷയങ്ങളും ചരിത്ര ശാസ്ത്രീയ സാമൂഹിക വർത്തമാന തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നതിൽ ആഗ്രകണ്യനാണ്. ദൈവം അനുഗ്രഹിക്കട്ടെ.

  • @elezabethjoy9679
    @elezabethjoy9679 2 ปีที่แล้ว +4

    ഒരിക്കൽ സെബാസ്റ്റ്യൻ പുന്നക്കലും ബ്ര. കൊടിത്തോട്ടവും തമ്മിൽ പരസ്യമായി പരിശുദ്ധ ത്രീത്വത്തെപ്പറ്റി ആൾക്കാരിൽ ഇടർച്ച ഉണ്ടാകും വിധം വാദപ്രതിവാദം നടത്തി. ഇപ്പോൾ പാസ്റ്റർ ഷമീറിനെ പറ്റിയും സഹോദരൻ പരസ്യമായി വിമർശിക്കുന്നു.ഇത് നമുക്ക് ചേർന്നതല്ല എന്ന് ഈ സമയത്തെങ്കിലും മനസ്സിലാക്കി മൗനം പാലിച്ചു അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാമായിരുന്നു. അദ്ദേഹത്തിന്റെ അൽപ്പം ഗർവ് കലർന്ന പ്രസംഗങ്ങൾ കേൾക്കാറുണ്ട്. എല്ലാവരും ഓരോ വചനം എടുത്തു പിടിച്ചു ഓരോ സഭയുണ്ടാക്കി. ഇന്ന് 5000 വിഭാഗങ്ങൾ ആയി. ഒന്നായിരിക്കാൻ വേണ്ടി പ്രാർത്ഥിച്ച, പലയാവർത്തി ഓർമ്മിപ്പിച്ച നമ്മുടെ യേശുവിന്റെ ആഗ്രഹവും മനോഭാവവും നമുക്ക് സ്വന്തമാക്കാം. പ്രാർത്ഥിക്കാം 🙏🙏🙏🙏🙏ഈ സമയത്തു മറ്റുള്ളവർക്ക് നമ്മെപറ്റി പറയാനും പരിഹസിക്കാനും അവസരം മുതലെടുക്കാനും ഇട കൊടുക്കണമോ സഹോദരാ. പ്രാർത്ഥിക്കുന്നു 🙏🙏🙏🙏മുസ്ലിമുകൾ പല വിഭാഗങ്ങൾ ഉണ്ട്‌ എന്ന് ആക്ഷേപിച്ചു പറയാൻ നമുക്ക് എന്താവകാശം ഉണ്ട്‌? പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @vincentsakhai8936
    @vincentsakhai8936 หลายเดือนก่อน

    Prais the lord കർതൃ ദാസനെ ദൈവം anungrahiukkate ആമേൻ. 🙏🙏🙏

  • @SA-me7fb
    @SA-me7fb 2 ปีที่แล้ว +10

    Lord Jesus Bless 💗 You Rev.Anil Pastor... Nothing will hurt you..go head. 🔥

  • @mathewgeorge3153
    @mathewgeorge3153 หลายเดือนก่อน

    Pastor Anil kodithottam and Anil Ayyappan is doing well

  • @georgevarghese2735
    @georgevarghese2735 2 ปีที่แล้ว +102

    ഷമീർ ഖുർആനും ഹതീസും പഠിച്ചിട്ടില്ല എന്നാണ് ഇതിൽ നിന്നും മനസിലാകൂന്നത് പഠിച്ചിരുന്നു എങ്കിൽ അനിൽ സാറിനെ വിമർ ശിക്കില്ല

    • @shylajashyla1419
      @shylajashyla1419 2 ปีที่แล้ว

      ശരിയാ.

    • @RajanRajan-ew1pe
      @RajanRajan-ew1pe 2 ปีที่แล้ว +2

      അനിൽ കൊടിത്തോട്ടം സാർ ഒന്നും വിഷമിക്കേണ്ട സാറിന്റെ അളവ് അദ്ദേഹത്തിന് ഒരു കാലത്തും വന്നിട്ടില്ല ദൈവം വിചാരിച്ചാൽ മാത്രമേ അതു കിട്ടുള്ളു ഓരോരുത്തർക്കും ഓരോ വരദാനങ്ങൾ അല്ലേ ദൈവം ചെയ്തിരിക്കുന തേ

    • @dasanjohn7904
      @dasanjohn7904 2 ปีที่แล้ว +3

      അതു മാത്രമാണോ ?
      ജിഹാദികളെ നേരിടാൻ ഷമീർ എന്ന എക്സ് .......ന് സാധിക്കയില്ല.

    • @RajanRajan-ew1pe
      @RajanRajan-ew1pe 2 ปีที่แล้ว +5

      ദൈവം കൊടുത്ത ആയുസ്സ് തന്നെ എ തന്നെ എടുക്കും മറ്റാർക്കും ഒന്നും ചെയ്യുവാൻ സാധ്യമല്ല തമ്പുരാൻ അറിയാതെ നമ്മുടെ തലയിലെ ഒരു രോമം പോലും ഒഴിഞ്ഞുപോകയില്ല തക്കസമയത്ത് എല്ലാം തരുന്നത്

    • @sheeja.b
      @sheeja.b 2 ปีที่แล้ว

      @@RajanRajan-ew1pe correct 👍

  • @neethujoseph175
    @neethujoseph175 2 ปีที่แล้ว +2

    കൃത്യമായ വാക്കുകൾ., വ്യക്തമായ നിലപാട്👌🏼🤝
    ദുഷ്ട്ടൻ പല്ലുകടിച്ചു ഉരുകിപ്പോകട്ടെ, ദുഷ്ടന്റെ ആശ നശിക്കട്ടെ, വചനസത്യങ്ങൾ ഉയരട്ടെ, യേശുവിൻ നാമം വിജയിക്കട്ടെ✌🏻

  • @georgeittyarah7966
    @georgeittyarah7966 2 ปีที่แล้ว +11

    Dear pastor, may the almighty God give you strength in your bold ideological fight against the power of darkness by the power of marvellous light of Jesus Christ.

  • @paulvarghese7585
    @paulvarghese7585 4 หลายเดือนก่อน

    Thanks

  • @robindaviddavid7513
    @robindaviddavid7513 2 ปีที่แล้ว +44

    GO AHEAD PASTOR UNCLE, GOD BE WITH YOU our PRAYERS too..

  • @annalisathomas3071
    @annalisathomas3071 2 ปีที่แล้ว +10

    No evil prevail upon you Pastor God bless protect and keep you. More wisdom🙏🙏🙏👍🌈❤️😘🌹🥰🔥🔥🔥

  • @skjkv2429
    @skjkv2429 2 ปีที่แล้ว +3

    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @theindian2226
    @theindian2226 2 ปีที่แล้ว +7

    Thank God, Pastor is safe.
    Pr. Anil and Pr. Shemir ought to sink their difference and reconcile.
    Nation want you both.
    We pray for their unity.

  • @babymm1664
    @babymm1664 2 ปีที่แล้ว +6

    Dear pastor carry on with your mission. May God Jesus Christ bless you with all abundance and leniency. You are a great scholar . Learned and scholarly

  • @thomaskottaram
    @thomaskottaram 2 ปีที่แล้ว +10

    Praise the Lord. God bless you Paster ❤️❤️

  • @samedamon3492
    @samedamon3492 2 ปีที่แล้ว +30

    Pastor don’t worry
    God with you (us)
    God bless you

    • @joserenni3983
      @joserenni3983 2 ปีที่แล้ว +1

      Fear not, the Lord is with you. Christians believe in Jesus Christ who is the living God. Any other god is false. Time will prove it. Truth will prevail in the end.

  • @PremPrem-gl6qm
    @PremPrem-gl6qm 2 ปีที่แล้ว +16

    പാസ്റ്റര്‍ ഷമീര്‍ നല്ല ഒരു സുവിശേഷകനാണ്, എന്നാല്‍ ഇന്നും മുഹമ്മദിനൊടുള്ള കടപ്പാടു തുടരുന്നുണ്ടു. ഇപ്പോഴും മുഹമ്മദു തിരുമേനി എന്നാണു സംബോധന ചെയ്യാറു. മുഹമ്മദു തിരുമേനിയെങ്കില്‍ അനില്‍ കൊടിത്തോട്ടത്തേ ദൈവദൂതനായി കാണാണ്ടതല്ലേ. സാമ്പത്തിക നേട്ടത്തിനായിട്ടാണു Pr.കൊടിത്തോട്ടം യൂറ്റൂബില്‍ പോസ്റ്റുകള്‍ ചെയ്യുന്നതെന്ന പരാധി കടുത്ത അപരാധം ആണ്. Pr. ഷമീര്‍ തെറ്റുതിരുത്തണം. പരസ്പര വൈരാഗ്യത്തോടേ ഒരു ദിവസം തികക്കാന്‍ നിങ്ങളേ വചനം അനുവദിക്കുന്നില്ല.

  • @helenkeraladaniell2413
    @helenkeraladaniell2413 3 หลายเดือนก่อน

    Praise God for you dear Pr. Anil Kodithottam. Our prayers with you. Be strong and bold. No waters can drown you. Joshua 1:5 says, " There shall not any man be able to stand before thee all the days of thy life." God bless you with long life, keep you safe till 'The rapture'. Great is His faithfulness‼️👍🏻❤‍🔥💓❤

  • @sibymoleakunnel8544
    @sibymoleakunnel8544 ปีที่แล้ว

    What a mature and godly response! God use you to be an example to many Christians.

  • @Emmanuelisahak
    @Emmanuelisahak ปีที่แล้ว

    Thank u paster..god bless u..u are a blessed man

  • @sajigeorge3411
    @sajigeorge3411 2 ปีที่แล้ว +6

    Thanks for ur good explanation

  • @abilashja7552
    @abilashja7552 2 ปีที่แล้ว +1

    ഷമീർ പാസ്റ്ററുടെ പ്രസംഗങ്ങൾ നേരിട്ടും യൂട്യൂബിലും കേട്ടിട്ടുണ്ട് അതിൽ എല്ലാത്തിലും അദ്ദേഹം കത്തോലിക്കാസഭയും അവരുടെ സഭാ നേതാക്കളെയും അവരുടെ ആരാധന രീതികളെയും വളരെയധികം പരിഹസിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്, അത് എന്ത് സുവിശേഷമാണ് പാസ്റ്റർ, അത് സുവിശേഷത്തിന് ഭാഗമാണെങ്കിൽ ഇതും സുവിശേഷത്തിന് ഭാഗം തന്നെയാണ്, അല്ലാഹുവും യഹോവയും,ഈസയും യേശുവും ഒന്നാണെന്ന്,കഴിഞ്ഞ 25 വർഷത്തോളം വിശ്വസിച്ചിരുന്ന ഒരു പെന്തക്കോസ്ത് വിശ്വാസിയാണ് ഞാൻ, ആ എനിക്ക് അനിൽ കൊടിത്തോട്ടം പാസ്റ്റർ പോലെയുള്ളവരുടെ പ്രഭാഷണങ്ങളാണ് എന്റെ ധാരണകൾ മാറ്റിയതും എന്നെ വിശ്വാസത്തിൽ കൂടുതലായി ഉറപ്പിച്ചതും... ഷമീർ പാസ്റ്റർ അങ്ങനെ ഒരിക്കൽ പ്രസംഗത്തിൽ പറയുന്നത് കേട്ടു പ്രസംഗത്തിന് വിളിച്ച് പാസ്റ്റർ പറഞ്ഞു അങ്ങയുടെ ആളുകൾ ( മുസ്ലീങ്ങൾ )ഇവിടെ അധികമായി ഉണ്ടെന്ന്, അങ്ങനെ പറഞ്ഞതിന് അദ്ദേഹത്തെ നിങ്ങൾ പരസ്യമായി കളിയാക്കി, അങ്ങനെയെങ്കിൽ ഞാൻ ചോദിക്കുന്നു എന്തിനാണ് മുസ്ലീങ്ങളെ കുറിച്ച് പറയുമ്പോൾ അങ്ങേയ്ക്ക് ഇപ്പോഴു ഇത്ര വേദന... അനിൽ സാർ അങ്ങയുടെ ശുശ്രൂഷയും ആയി ധൈര്യമായി മുന്നോട്ടു പോകൂ 👍👍

  • @mohanana4147
    @mohanana4147 2 ปีที่แล้ว +22

    എന്താണ് ഖുറാനിൽ ഉള്ളത് എന്ന് ഞങ്ങൾക്ക് മനസിലാക്കിത്തന്നതിൽ ഒരായിരം നന്ദിസമർപ്പിക്കുന്നു

    • @hameedkatoor7469
      @hameedkatoor7469 2 ปีที่แล้ว

      Mohanan A
      One chapter in Quran
      Say He is Allah The one Allah The eternally Abslute
      He begets not, nor is He begotten
      And there is none like unto Him
      Qur'an chapter 112
      Verses 1 2 3 4
      Kodithottam Quranilulla above sentence
      Padippicho?
      Atho Dhaivam 3 in one padippicho?
      Mohana Qur'an is the miracle of miracles
      Islam is the fastest growing religion in the world
      Islam is way of life, the way of Abraham and Moses and Jesus and last prophet muhammed (peace and blessings of God be up on them)

    • @jogythomas9910
      @jogythomas9910 2 ปีที่แล้ว +1

      @@hameedkatoor7469 .Yours is a false belief, Islam is becoming very unpopular in this centuary, civilized people cannot embrace this religion any more, you can see this in many Countries.Many people in different countries are not practicing Muslims, they are afraid of their Mullas,Usthads and Immams. Do you know the meaning of a prophet, someone who predicts what would happen in a paticular person, in a country ,in the world, events that are going to take place. Quran is a copy of many portions taken from other books. See what is happening in Iran.

  • @beenageorge4273
    @beenageorge4273 2 ปีที่แล้ว +2

    Pastor we are blessed infact many are blessed and we give glory to God for strengthening you to strengthen many people in these last days...let's run the race trusting our lord savior christ!

  • @joyvarghese2568
    @joyvarghese2568 2 ปีที่แล้ว

    Anilkodithottam Pasterkku Ellapinthunayum👍👍👍👍👍👍👍 Super Super 💪💪💪💪💪💪💪

  • @sajinirajan4454
    @sajinirajan4454 2 ปีที่แล้ว +19

    Dear pastor Be strong thousands and thousand people are praying for you 🙏🙏🙏

  • @josephjoseph2136
    @josephjoseph2136 6 หลายเดือนก่อน

    Dear Pastor, I appreciate your stand on your personal opinions and also on Islam. There are some truth seekers with you, and the majority may not. May Jesus bless you and your family and your coworkers. Please continue your teachings. I came to know about Islam through your Club House discussions, sitting in Canada. Also, my salute to Anil Ayappan and other coworkers. Thanks.

  • @peterk9926
    @peterk9926 2 ปีที่แล้ว +28

    ഷമീർ പാസ്റ്ററുടെ വീഡിയോസ് കുറെ കണ്ടിട്ടുണ്ട്. എംഎം അക്ബറും കൂട്ടരും അപമാനിച്ചു നിലംപരിശാക്കിയ ക്രിസ്ത്യാനിറ്റിയെ പുനരുജ്ജീവിപ്പിക്കുന്നതിനു യാതൊരു കോൺട്രിബിയൂഷനും നൽകാത്ത ആളാണ് ഷമീർ.. എന്നാൽ, ഇന്ന് കേരളത്തിൽ ക്രിസ്റ്യൻസ് തലയുയർത്തിപ്പിടിച്ചു നടക്കുന്നുണ്ടെങ്കിൽ, അക്ബറും ബാലുശേരിയും അടങ്ങുന്ന ജിഹാദിക്കൂട്ടം തട്ടിന്പുറത്തു കയറിയിട്ടുണ്ടെങ്കിൽ, അതിനു കേരള ക്രിസ്ത്യൻ സമൂഹം കടപ്പെട്ടിട്ടുള്ളത് പ്രധാനമായും, സെബാസ്റ്റ്യൻ പുന്നക്കൽ, അനിൽ കൊടിത്തോട്ടം, അനിൽ അയ്യപ്പൻ എന്നീ മൂന്നുപേരോടാണ്.. ഇവരെപ്പോലെ സംവദിക്കാനുള്ള അറിവോ കഴിവോ ഇല്ലാത്തതിനാൽ അസൂയയാണ് ഷമീറിനെ ഇങ്ങനെ അഭിപ്രായം പറയാൻ പ്രേരിപ്പിച്ചത്..

    • @arnoldisraelandrews3518
      @arnoldisraelandrews3518 2 ปีที่แล้ว +1

      👍

    • @bobsfotoart
      @bobsfotoart 2 ปีที่แล้ว +4

      R Krishnankutty-യാണ് ഇത് തുടങ്ങി വച്ചത് . ഞാന്‍ അതിനു സാക്ഷിയാണ് . യൂ ട്യബില്‍ THIRUVATTAR KRISHNANKUTTY നോക്കുക .

    • @njmathew5861
      @njmathew5861 2 ปีที่แล้ว +1

      Don't forget Thiruvattar Krishnankutty.

  • @josephjohn7656
    @josephjohn7656 2 ปีที่แล้ว +21

    Two years back I unfollowed Shemeer Kollam because he was Criticizing Anil pastor. I reminded him that he had a soft corner in mind for Islam

    • @AbcDef-xy1jd
      @AbcDef-xy1jd 2 ปีที่แล้ว

      God help u pr.God always with you.we r pray for you.

  • @aldrinsamuel8844
    @aldrinsamuel8844 2 ปีที่แล้ว

    thank you Pastor Anil K,God bless you

  • @gameg7210
    @gameg7210 7 หลายเดือนก่อน

    God bless more and more.Praise the Lord Hallelujah 🙏🙏🙏🙏🙏

  • @johnsonvarghese338
    @johnsonvarghese338 2 ปีที่แล้ว +3

    അനിൽ പാസ്റ്റർ വേറെ ലെവൽ..🙏ദൈവും അനുഗ്രഹിക്കട്ടെ..🤝

  • @jobijacob9459
    @jobijacob9459 2 ปีที่แล้ว +4

    Pray 🙏 for you dear pastor! I respect your courage and convictions… May God bless you dear pastor 🌹🥰

  • @augustinemanoharan4296
    @augustinemanoharan4296 2 ปีที่แล้ว +4

    Praise the Lord. God bless you Anil pastor 🙏

  • @annakuttyskariah6016
    @annakuttyskariah6016 7 หลายเดือนก่อน

    Thanks Pastor Anil❤

  • @panfit7021
    @panfit7021 2 ปีที่แล้ว +16

    പെൻതകോസ്ത് സഭയിൽ നുഴഞ്ഞുകയറിയ എൻഡിഎഫുകാരനാണ് ഷമീറെന്ന് ന്യൂസുണ്ടായിരുന്നു ..അതു ശരിവയ്കുന്ന രീതികളാണ് അടുത്തിടെയായി കാണാനാവുന്നുണ്ട്

    • @sheeja.b
      @sheeja.b 2 ปีที่แล้ว +2

      കറക്റ്റ് 👍.കള്ളനാണ്

    • @panfit7021
      @panfit7021 2 ปีที่แล้ว +7

      @@sheeja.b അയാൾ സകലവരെയു० വിമർശിക്കു०. എന്നാൽ ഇസറല്മിൻടെ തനിനിറ० അനിമാരു० സെബാനു० പുറത്തുകൊണ്ടുവരുന്നത് അയാൾക്കു സഖിക്കാനാവുന്നുമില്ല !!

  • @lifeisonce.sodontwasteit.7570
    @lifeisonce.sodontwasteit.7570 2 ปีที่แล้ว +15

    ഈ കാലഘട്ടത്തിൽ അനിൽ കൊടിത്തോട്ട൦, അനിൽ അയ്യപ്പൻ, സെബാസ്റ്റ്യൻ പുന്നക്കൽ ഇവരെ ദൈവം എഴുന്നേൽപ്പിച്ചില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു ഇസ്ലാമിന്റെ മുന്നിൽ കൃസ്ത്യനികളുടെ അവസ്ഥ????? ഈ കാലഘട്ടം മുന്നിൽ കണ്ട് ദൈവം ഇവരെ കാലങ്ങൾക്ക് മുന്നേ തയ്യാറാക്കി. ഇവരില്ലായിരുന്നെങ്കിൽ പല കൃസ്ത്യനികളുടെയു൦ വിശ്വാസം ചോ൪ന്നു പോയേനേ, അല്ലാഹു യഹോവ എന്ന് വിശ്വസിച്ചു ജീവിച്ചേനേ, ഇസ്ലാമിന് മുന്നിൽ തലകുനിച്ച് നിന്നേനേ,...
    അനിൽ പാസ്റ്റർ മരണത്തെ ഭയപ്പെടുന്നില്ല എന്ന് ദൈവാത്മാവുള്ള ഏതൊരു വ്യക്തിക്കും മനസിലാകും. അല്ലായെങ്കിൽ exposing Islam എന്ന വെല്ലുവിളി ഏറ്റെടുക്കില്ലായിരുന്നു. എത്ര പാസ്റ്ററുമാർ ഈ ധൈര്യം കാണിച്ചു മുന്നോട്ട് വരുന്നുണ്ട്? യേശുവിനെ പ്രസംഗിക്കുക മാത്രമല്ല പൈശാചിക മതമായ ഇസ്ലാമിനെ expose ചെയ്യേണ്ടത് ഈ അന്ത്യകാലത്തിന്റെ അനിവാര്യതയാണ്.
    മരണ൦ എന്താണെന്നും, മരണത്തിനപ്പുറ൦ എന്താണെന്നും, മരണത്തെ തോൽപ്പിച്ച യേശു ഉള്ളവരും, ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടരുതെന്ന് അരുളിച്ചെയ്ത ജീവനുള്ള ദൈവത്തിൽ വിശ്വസിക്കുന്നവരു൦ മരണത്തെ എങ്ങനെ ഭയപ്പെടു൦!!!!!.
    പിന്നെ ദൈവം നൽകിയ ജ്ഞാനത്താൽ അപകടത്തെ മുന്നിൽ കണ്ട് ഒഴിഞ്ഞു മാറി. ഇത് യേശുവിനെ സമയം ആകുന്നതിന് മുമ്പ് യഹൂദർ പിടിക്കാൻ വന്നപ്പോഴു൦, പിന്നെ പൌലൊസ് പല തവണ അപകടം മുന്നേ കണ്ട് ഒഴിഞ്ഞു മാറുന്നത് കാണാൻ സാധിക്കും. ബുദ്ധിയുള്ള ദൈവമക്കൾ ഇത് തന്നെയാണ് ചെയ്യേണ്ടത്. ദൈവം തന്ന ബുദ്ധി ഉപയോഗിച്ച് നാം ശ്രമിക്കുക, അസാദ്ധ്യം എന്ന സാഹചര്യം വരുമ്പോൾ ദൈവം പ്രവൃത്തിക്കു൦.
    ജിഹാദികളോട് രണ്ടു വാക്ക്:
    അനിൽ സാറിനെ ചുമ്മാ വന്ന് എന്തെങ്കിലും ചെയ്തിട്ടു പോകാ൦ എന്ന് ഭീരുക്കളായ ജിഹാദികൾ കരുതരുത് . കറുത്ത കല്ല് അല്ല ഞങ്ങളുടെ ദൈവ൦, ജീവനുള്ള ദൈവമായ യഹോവ എന്നാണ് അവന്റെ പേര്. (ചെവിയിൽ വേണമെങ്കിൽ നുള്ളിക്കോ)
    "തന്റെ ഭക്തന്മാരുടെ മരണം
    യഹോവയ്ക്കു വിലയേറിയതാകുന്നു"
    സങ്കീർത്തനങ്ങൾ 116:15
    മുകളിൽ നിന്ന് permission കിട്ടിയിട്ടല്ലാതെ അദ്ദേഹത്തെ ഒരു ജിഹാദിക്കു൦ ഒന്നും ചെയ്യാനാവില്ല എന്ന് ഒറ്റക്ക് വരാൻ ധൈര്യമില്ലാത്ത ഭീരുക്കളായ ജിഹാദികൾ ഓ൪ത്തോളു. പിന്നെ ഞങ്ങൾക്ക് ഒരു ആയുധമുണ്ട് പ്രാ൪ഥന എന്നാണ് അതിന്റെ പേര് അതിന്റെ ശക്തിയുടെ 1000 അകലത്ത് വരില്ല നട്ടെല്ലില്ലാത്ത ലോകത്തെ സകല ജിഹാദികളുടെയു൦ ഭീഷണിയും ആയുധവു൦. കൃസ്ത്യനികൾ സകലരും അദ്ദേഹത്തിന് വേണ്ടി പ്രാ൪ഥിക്കുന്നുണ്ട്.
    ഒന്നു കൂടി അദ്ദേഹം വെട്ടിവെച്ച exposing Islam പാതയിൽ പ്രവേശിക്കാൻ തയ്യാറായി നിൽക്കുന്ന 1000ങ്ങൾ തിരശ്ശീലെക്കു പിന്നിലുണ്ട് എന്ന് ഓ൪ത്തോളു. മുണ്ടു൦ തലയിലിട്ട് ഓടാൻ ഒരുങ്ങി ഇരുന്നോളു ജിഹാദികളെ. നിങ്ങൾക്ക് വാൾ കൊണ്ടു നേടാനാകാത്തത് കൃസ്തുവിന്റെ സ്നേഹം കൊണ്ട് ഞങ്ങൾ നേടി കാണിച്ചുതരാം.

  • @james-bu2ky
    @james-bu2ky 2 ปีที่แล้ว +5

    Paster ധൈര്യമായിരിക്കുക paster നെയും കുടുംബത്തെയും സർവ്വശക്തനായ യെഹോവ കാത്തുകൊള്ളും 🙏🙏🙏❤❤❤.

  • @jamesmathai2253
    @jamesmathai2253 2 ปีที่แล้ว +24

    Praise the Lord, salute pastor 🙏🏻🙏🏻🙏🏻

    • @joserenni3983
      @joserenni3983 2 ปีที่แล้ว

      Correct! Evil forces should be countered. God is just God sees everything. " He who takes the sword will perish by the sword. " Jesus Christ.

    • @aleyammaaleyamma2986
      @aleyammaaleyamma2986 2 ปีที่แล้ว

      ഇവർ രണ്ടുപേരും ബൈബിളിലെ എന്തെങ്കിലും doubt ചോദിച്ചാൽ reply കിട്ടില്ല യൂട്യൂബിൽ എല്ലാം കിറുകൃത്യം മറുപടി ഉണ്ട്‌

  • @susanjohnson4870
    @susanjohnson4870 2 ปีที่แล้ว

    God bless yoi pr Anil🙏Go ahead god our Lord is with you. Speak more gospel of christ. Thousands are waiting gospel of crist. we all love such a courageus pastor. 🙏🙏🙏

  • @georgevarghese376
    @georgevarghese376 2 ปีที่แล้ว +1

    Sir
    You are doing great job
    We all are proud of your sincere hard work
    God bless you and your service 🙏

  • @aleykuttydotty6462
    @aleykuttydotty6462 2 ปีที่แล้ว +41

    അപ്പൊ ഷമീറിന്റെ തലയിൽനിന്നും മമ്മദിന്റെ ആത്മാവ് ഇറങ്ങി പ്പോയിട്ടില്ലല്ലേ. എന്തിനാണ് രണ്ടു വള്ളത്തിൽ കാൽവക്കുന്നത്.

    • @sheeja.b
      @sheeja.b 2 ปีที่แล้ว

      Ha ha ha 😂😂 your absolutely correct 👍

  • @serasunil7365
    @serasunil7365 2 ปีที่แล้ว +2

    ആരും സഹായമില്ലല്ലാവരും പാരിൽ
    കണ്ടും കാണാതെയും പോകുന്നവർ
    ഇന്നലെനിക്കൊരു സഹായകൻ വാനിൽ ഉണ്ടന്നറിഞ്ഞതിൽ ഉല്ലാസമേ.
    കർത്താവിന്റെ വയൽപ്രദേശത്തു അധ്വാനിക്കുന്ന എല്ലാവർക്കും വിശേഷൽ അനിൽ സാറിനുവേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @josyxavier6348
    @josyxavier6348 2 ปีที่แล้ว +17

    പാസ്റ്ററിനെ കേരള ക്രിസ്തിയ സമൂഹത്തിനു ആവശ്യമുണ്ട്

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 2 ปีที่แล้ว

    pastor Anil may the Al mighty God bless you and your family. we are proud of you bringing the truth to us. A great reward is there for you in heaven .

  • @beenageorge7273
    @beenageorge7273 2 ปีที่แล้ว +41

    ഉളുപ്പില്ലാത്ത വർഗ്ഗം🕋👺💩☪️👍 രക്ഷിക്കണേയെന്നും പറഞ്ഞ് വലിഞ്ഞ് കേറി കുന്തിരിക്കത്തിന്റെ നാട്ടിലേക്ക് ചെല്ലുന്നു😡👹

  • @JJshalom
    @JJshalom 2 ปีที่แล้ว +30

    ഷമീർ പാസ്റ്റർ നമ്മുക്ക് ഒന്നിച്ചു മുന്നോട്ടു പോകാം..

    • @sajumathew5549
      @sajumathew5549 2 ปีที่แล้ว

      I don't believe mr.shameer is a really born again Christian

    • @hameedkatoor7469
      @hameedkatoor7469 2 ปีที่แล้ว

      J j
      Onnichalla 3 (trinity) ayittu pokam

    • @JJshalom
      @JJshalom 2 ปีที่แล้ว

      @@hameedkatoor7469സ്ത്രീലാംബദനായ മുഹമ്മദ് ന്നു 12 ചിന്ന വീടല്ലേ, അപ്പോൾ നമ്മുക്ക് 12 ആയിട്ട് പോകാം.

  • @danyjohnson9711
    @danyjohnson9711 2 ปีที่แล้ว +6

    Anil pastor endh vandhallum Apologiest megalendh pinn marardh . othri njanullukal verum upadheshikyanu bayapeduthanum . njangallellam angheda pinnilund. PRAISE THE LORD JESUS CHRIST 🙏 .GOD BLESS YOU AND PROTECT YOU DEAR ANIL PASTOR. 🙏 ✝️.

  • @jinu03
    @jinu03 2 ปีที่แล้ว

    Pastor Anil & Pastor Shameer You Both are Blessing & You Both are bold in Faith & using your gifts to win souls for God's glory. Thank You & Please know that You both will be in my personal prayers moreso from now on. May the Grace & Love of God prevail in our hearts and May His name be glorified through every act we get involved in. God bless you Pastor Anil!

  • @Namobarat
    @Namobarat 2 ปีที่แล้ว +2

    Shameer Kollam ഒരിക്കലും രക്‌ഷയുടെ അനുഭവമുള്ളവനല്ല.. so don’t worry brother Anil. We are praying for you.

  • @abimelakepk7499
    @abimelakepk7499 2 ปีที่แล้ว

    Very good message( reply to pr.shameer)...god bless u

  • @johnsonvarghese8030
    @johnsonvarghese8030 2 ปีที่แล้ว

    Dear sir,
    Our almighty God is with you. We will pray for you and famly. May God bless you abundantly.

  • @pan-zp4wz
    @pan-zp4wz 2 ปีที่แล้ว +1

    Thanks Lord
    May God pour more blessings to teach us through you brother

  • @thomasp3054
    @thomasp3054 2 ปีที่แล้ว +6

    Pastor, there are so many duplicates, but the name is one that they are taking. That is wonderful

  • @samueljohn3220
    @samueljohn3220 2 ปีที่แล้ว +1

    Pastor I learned many things from You. Full support from me and my family

  • @krishnakumargopalan9575
    @krishnakumargopalan9575 2 ปีที่แล้ว +6

    താങ്കൾ കാറിൻ്റെ നമ്പർ നോട്ട് ചെയ്തോ ? പോലീസിൽ പരാതി നൽകിയോ ??
    Brilliant talk brother, Congrats ...

  • @sajanvarughese4939
    @sajanvarughese4939 2 ปีที่แล้ว

    Very good Pastor. God bless you and your ministry