ലാച്ച ഏറ്റവും എളുപ്പത്തിൽ//How to stitch lacha

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น •

  • @shahidasorchidchannel
    @shahidasorchidchannel  2 ปีที่แล้ว +6

    Basic class ൽ പഠിക്കുന്ന വിഷയങ്ങൾ
    Hemming
    Petty coat
    Pleated petty coat
    Half petty coat
    Under skirt
    Pleated skirt
    Box pleated skirt
    Umbrella skirt
    Elastic skirt (lining)
    Step skirt ( lining)
    Skirt blouse
    Skirt blouse ( lining)
    Umbrella frock
    Apple collar frock
    Small churidar top
    Small bottom
    Small nighty
    Churidar cut nighty
    Pleated nighty
    Pleated bottom
    Chudi bottom
    Churidar
    Churidar with lining
    A line kurtha
    Blouse
    Blouse (lining)
    ക്ലാസ്സിൽ ചേരാൻ വിളിക്കു
    8921186319

  • @ZAHIDAABDULKADER-v5y
    @ZAHIDAABDULKADER-v5y 2 ปีที่แล้ว +3

    നന്നായി മനസ്സിലാക്കി തരുന്ന വീഡിയോ ആണ് ഷാഹിദ . അഭിനന്ദനങ്ങൾ👍

  • @philominac6180
    @philominac6180 หลายเดือนก่อน

    ഇത്തയുടെ ക്ലാസ് അടിപോളിയാ❤ മനസിലാക്കി തരുന്നതും സംസരിക്കുന്നതും Super🫂

  • @sunithakumari8156
    @sunithakumari8156 2 ปีที่แล้ว

    നല്ല രസമുണ്ട് വർത്താനം കേൾക്കാൻ class ഉം സൂപ്പർ

  • @binushyni7677
    @binushyni7677 ปีที่แล้ว +1

    സൂപ്പർആണുഇത്തായുടെക്ലാസുംശബ്ദവും

  • @sandhyak6702
    @sandhyak6702 2 ปีที่แล้ว +1

    ഹായ് ഷായി ത്ത ❤️❤️🤩😍. കുറച്ചു നാളെത്തെ ഇടവേളക്കുശേഷം ഞാൻ എത്തി ട്ടോ😊🙋. ഷായി ത്തയെ ഒരു പാട് ഒരു പാട് മിസ് ചെയ്തു K ട്ടോ. ലാച്ച അളവെടുത്ത് തയ്ക്കുന്നത് ഡീറ്റെയിൽ ആയി പറഞ്ഞു തന്നതിന് ഒത്തിരി Thanks dear. ഒരു പാട് പേർക്ക് Useful ആയ വീഡിയോ. നമുക്ക് പിന്നെ ക്ലാസ്സിൽ പഠിപ്പിച്ചു തന്നതു കാരണം വേഗം മനസ്സിലായിട്ടോ. ഈവീഡിയോ കാണുമ്പോൾ പിന്നെയും പിന്നെയും മനസ്സിൽ കണക്കുകൾ ഓർത്തെടുക്കാൻ പറ്റി. Crop Top അളവും തയ്യലും പിന്നീട് കാണിക്കണം ട്ടോ dear. പിന്നെയുംകാണുമ്പോൾ കൂടുതൽ മനസ്സിലാക്കാമല്ലോ. എല്ലാകൂട്ടുകാർക്കും നന്നായി മനസ്സിലാകാവുന്ന രീതിയിലാണല്ലോ ഞങ്ങളുടെ പ്രിയപ്പെട്ടഷായി ത്ത എല്ലാം പറഞ്ഞു തരുന്നത്. 😍😍🤩🤩❤️

  • @tessythomas6831
    @tessythomas6831 2 ปีที่แล้ว

    Nice class, thank you Teacher.
    I joined the class.

  • @mubeenasakeer1011
    @mubeenasakeer1011 2 ปีที่แล้ว

    Nalla classanu, nannayi manassilakki tharum, doubts clear cheyith tharum..thalparyamullavar shahithade classil join cheyyu..👍👍

  • @ubaidsubina-me4wj
    @ubaidsubina-me4wj 13 วันที่ผ่านมา

    Ethravayasuulla kuttikanu

  • @sajjadmariyam5383
    @sajjadmariyam5383 2 ปีที่แล้ว

    Very usefull vedio .thankyou dear👌❤

    • @myfavoriteandideas345
      @myfavoriteandideas345 2 ปีที่แล้ว

      Thanks നല്ല വീഡിയോ ആണ് എല്ലാം

  • @amvlogs5620
    @amvlogs5620 2 ปีที่แล้ว +1

    Enik nigalude soud ishtta

  • @vahidaasharaf6377
    @vahidaasharaf6377 2 ปีที่แล้ว +1

    സൂപ്പർ വീഡിയോ

  • @gr5370
    @gr5370 2 ปีที่แล้ว +4

    സാധരണ മെഷീനിൽ ഇ ഫുട് ഇട്ടു തൈക്കാൻ പറ്റുമോ ചേച്ചി

  • @kpvlaxmi4726
    @kpvlaxmi4726 2 ปีที่แล้ว

    Soopr aayittundu Shayithha. Athupole mukalil patta pidippikkumbol chulivu varaathe chaiyyan oru tip parayaamo pls. Undenghil share chaiyyu. 🙂 Thank u vry much.

  • @bindhuprasobh880
    @bindhuprasobh880 2 ปีที่แล้ว

    Shahiiii Superb 👌👌😍😍🙏

  • @shabnakabeer6241
    @shabnakabeer6241 2 ปีที่แล้ว

    Shahithaaa👍👍

  • @shanthimayilvahanam7785
    @shanthimayilvahanam7785 2 ปีที่แล้ว

    👌👌👌👌shayi 💕💕💕💕💕

  • @shahanaabid9591
    @shahanaabid9591 8 หลายเดือนก่อน

    Naan subscribe cheythutto🥰🥰👍👌

  • @sonyaniyan8067
    @sonyaniyan8067 2 ปีที่แล้ว

    Superrrrrrr👌👌👌👌👌

  • @suluworld6918
    @suluworld6918 11 หลายเดือนก่อน

    Perfect ❤❤❤❤😊😊😊😊

  • @faslashifairfana1326
    @faslashifairfana1326 10 หลายเดือนก่อน

    Ith eathra age ulla kuttikkanenn
    Parayuo cholikkum blousinum
    Kudiyalle 800 stiching charge
    Vaangunne

  • @nishafrancis2911
    @nishafrancis2911 3 หลายเดือนก่อน

    അരവണ്ണത്തിൻ്റെ കൂടെ തയ്യൽ തുമ്പ് ചേർക്കേണ്ടേ?

  • @filoosfilu1126
    @filoosfilu1126 2 ปีที่แล้ว

    Vannallo alhamdhulilha

  • @vimalavenu2030
    @vimalavenu2030 2 ปีที่แล้ว +1

    ലാച്ച തയ്യിക്കുന്നത് വളരെ മനോഹരമായി പറഞ്ഞു തന്ന ഒരു ഷർട്ട് തയ്യിക്കുന്നത് കാണിക്കാമോ? പ്രതിക്ഷിക്കുന്നു

  • @swapnaharilal
    @swapnaharilal 2 ปีที่แล้ว

    Super

  • @binsyclyjo5887
    @binsyclyjo5887 2 ปีที่แล้ว +1

    👍

  • @mubeenasakeer1011
    @mubeenasakeer1011 2 ปีที่แล้ว +1

    Hi itha🌹🌹🌹👍❤

  • @sajnarajeev1693
    @sajnarajeev1693 2 ปีที่แล้ว

    After stitching ...cloth onn open cheid kanikaamo

  • @nazeemaka53
    @nazeemaka53 ปีที่แล้ว

    ഷാഹിദ് അഭിനന്ദനങ്ങൾ നന്നായി മനസ്സിലായി പക്ഷേ തുണി എത്ര വേണമെന്ന് പറഞ്ഞില്ല. പറയൂ

  • @nafishakkeer7013
    @nafishakkeer7013 2 ปีที่แล้ว

    Top stitching kanikkane

  • @kichuskichuayikkarapadi1588
    @kichuskichuayikkarapadi1588 2 ปีที่แล้ว

    👍👍👍🌹❤🙂

  • @miyagafoor3528
    @miyagafoor3528 2 ปีที่แล้ว

    Vanno

  • @husna2468
    @husna2468 ปีที่แล้ว

    aaraamu camara

  • @saleshmb9519
    @saleshmb9519 2 ปีที่แล้ว

    Lachayude meterial adayirunnu

  • @shailadsouza6653
    @shailadsouza6653 2 ปีที่แล้ว

    Super video 👌 madam can you please teach how to cut and stitch uniform coat

  • @beenae1278
    @beenae1278 2 ปีที่แล้ว

    കുറച്ചു ദിവസായല്ലോ കണ്ടിട്ട്.എന്തുപറ്റി?

  • @lathikaks7187
    @lathikaks7187 2 ปีที่แล้ว +1

    Ethinte charge ethrayanu

  • @bindhujose1206
    @bindhujose1206 2 ปีที่แล้ว

    Speed കുറയക്കാമോ ,പറയുന്നത് മനസിലാക്കാൻ വേണ്ടിയ

  • @nazeemaka53
    @nazeemaka53 ปีที่แล้ว

    ലഹങ്ക യുടെയും ലാച്ചയുടെയും കട്ടിങ്ങ് വേറെയാണോ ഒന്ന് റിപ്ലേ തരുമോ?

  • @soniyasanthosh2434
    @soniyasanthosh2434 2 ปีที่แล้ว

    എന്താ ഇത്ര ബിസി ബായി വന്നോ ഷായി ഇത്ത

  • @marycarmel2069
    @marycarmel2069 2 ปีที่แล้ว

    Superrrrrrrr 👌👌👌👌👌

  • @baheerabaheera1722
    @baheerabaheera1722 2 ปีที่แล้ว

    അടിപൊളി video