If you add subtitles this channel would reach heights......reallyy really good content...one of the unique channels among malayali vloggers i have seen...really appreciate this...your are very passionate lady... inspiration...thank you for making videos
ശനിയാഴ്ച്ച ഒരിരിപ്പുണ്ട് . ആദ്യം വീഡിയോ കാണാൻ , കമന്റിടാന് ❤️ ഹായ് ഞാൻ ശിഫാ മറിയം എന്ന് തുടങ്ങുന്ന ആ വീഡിയോയിൽ ഒരു ലോകമുണ്ട് . തനതായ സംസാര ശൈലി മാത്രം മതി കാഴ്ച്ചക്കാരെ പിടിച്ചിരുത്താൻ എന്നിരുന്നാലും ബി ജി എം , ക്യാമറ ഒക്കെ ഏറെ ആകർഷണീയം തന്നെ . പിന്നെ ഈ വീഡിയോയിൽ ഈ എളിയവന്റെ നാമ പരാമർശത്തിൽ പെരുത്തു സന്തോഷം ബൊട്ടു ❤️ പിന്നെ സ്വന്തം ലോകം ഒരുപാട് ചെടി മക്കളുടെ കൂടെ ലോകമാക്കി മാറ്റിയ പ്രകൃതിസ്‌നേഹി , ഓർമ്മകളുടെ ഒരു കൂമ്പാരം തന്നെ അടുക്കിയ ഒരു ലോകം . എല്ലാം സംസാരം പോലെ മനോഹരം . ഏറെ സ്നേഹം , അതിനോടൊപ്പം ഒരു ഇവോറിയാൻ ഗിഫ്റ്റ് ഏതു നേരവും പ്രതീക്ഷിക്കാം 💚
I saw your comments in almost every video that I watched on her channel. Ingane kattakk nikkana friends indakunath luck aanu Shifa.. you are such an inspiration, itrem simple ayitt njan oru TH-camr ne ith vare kandittila, after watching 5-6 videos in a row, I'm your new subscriber. Watching this together with my 4 year old son, we are definitely going to bring some plants inside our home
I felt something like respect on an unknown lady for the first time... cauz I've the similar behaviors like letter writing to myself & naming my fav dolls, keychain, teddies etc❤️💯😍
Shifaaa how much innocent you are. ......your thoughts. ..your words.......you are an angel of a dream world ...that you made by your passions. ....I like you.... I'm also just like you.....deep listener of nature around us....
Shifa മറിയം... ലളിതമായ സംസാരം കേട്ടോണ്ട് ഇരിക്കാൻ തന്നെ രസം ആണ്... വീഡിയോ കണ്ടു കണ്ടു നമ്മുടെ വീടും ഒരു കൊച്ചു സ്വർഗം ആയി കൊണ്ട് ഇരിക്കാ....... എന്നും നന്മ നിറഞ്ഞതാവട്ടെ... ഇനി ഉള്ള ജീവിതം
Ente ponuo... itrakollam ayi u tube kanan thudangittu.... ippolaanu enikorartham thonniye. Enthu kondu njan ee vazhi vannilla... manasinu oru sugam.... ningalepoleyulla vattukal enikkum und..... love u... so much
മനസ്സിന് ഒരുപാടു ആനന്ദം തരുന്നതാണ് ഇത്തരം കാര്യങ്ങൾ .ആ ജനാലക്കരികിൽ കുറച്ചു നേരം ഇരുന്നാൽ പുതിയ ഒരു ഊർജം ലഭിക്കും .നമ്മൾ ദിവസ്സേന പെരുമാറുന്ന സ്ഥലങ്ങൾ ഈ രീതിയിൽ മാറ്റിയെടുക്കുന്നതു മാനസികമായ സംതൃപ്തി ലഭിക്കും ..👍👍
എന്റെ എല്ലാ വട്ടുകളും ഉള്ള ഒരാളെ കണ്ടതിൽ ഒരുപാട് സന്തോഷം.. 🤗 Your videos are full of positive energy 🌸 Keep going friend.. ❤✨ This channel is one of my happy places now a days.. 🧿
Ithatha pwoli aan tta ipo ingale video mathre kanal illu pinne oru priblem ind ingale pole inga e aakanm nn llo ind but antel chedi illa😌 ipo ullath kond oonam pole aaknn
Vedio orupad ishtam pettu da Nik ingane gift oky sookshikunna orupad ishta gift oky kodukanum vallya ishta endho shifa yude alla ishtagalum Nik orupad ishta pettu iyalude chindhakal thikachum vethysthaman so l love u so uch😘😘😘😘😘
Assalamalaikum Shifa.... Hope u r fine and healthy Masha Allah ... I love indoor plants ... njanum ende vellippa nde ormakkayi pandathe chimni vilakk showcase l edth vachittund.. Shifa nde indoor plant collection adipoli aayitund room set cheydadum pinne aa koch koch sandoshangal super aayitund.. Masha Allah..
പ്രിയമുള്ളവർ നമുക്ക് സമ്മാനിച്ചത് എത്രയോവലിയ സ്നേഹമായിരുന്നെന്നും. അവരുടെ കഷ്ടപ്പാടിന്റ്റയും വിയർപ്പിന്റയുംകൂടി വിലയാണ് നമ്മളിൽന്നിന്നും കളഞ്ഞുപോയത് എന്ന് അറിയുമ്പോ ഒരു പാട് വിഷമം..😥 എത്രയോ ചെറുതാണ് നമുക്കവർ സമ്മാനിച്ചത് എന്നതിലല്ല. ഒരു പാട് വർഷങ്ങൾകഴിഞ്ഞിട്ടും ആ സമ്മാനങ്ങൾ പ്രിയപ്പെട്ട ശേഖരങ്ങളിൽ ഇതുപോലെ കാത്തുസൂക്ഷിക്കുന്നതിലാണ് അത് തന്നവർക്ക് തിരിച്ചു കൊടുക്കാൻ നമുക്ക് കഴിയുന്ന ഏറ്റവും വലിയസമ്മാനം..
Married aayirunno.... aiwa😍 family details vech oru video cheyyuo? Your simplicity is ur streangth... go smiling, planting n speard positive energy to us🌿🌵waiting for ur videos....
If you add subtitles this channel would reach heights......reallyy really good content...one of the unique channels among malayali vloggers i have seen...really appreciate this...your are very passionate lady... inspiration...thank you for making videos
ശനിയാഴ്ച്ച ഒരിരിപ്പുണ്ട് . ആദ്യം വീഡിയോ കാണാൻ , കമന്റിടാന് ❤️
ഹായ് ഞാൻ ശിഫാ മറിയം എന്ന് തുടങ്ങുന്ന ആ വീഡിയോയിൽ ഒരു ലോകമുണ്ട് . തനതായ സംസാര ശൈലി മാത്രം മതി കാഴ്ച്ചക്കാരെ പിടിച്ചിരുത്താൻ എന്നിരുന്നാലും ബി ജി എം , ക്യാമറ ഒക്കെ ഏറെ ആകർഷണീയം തന്നെ . പിന്നെ ഈ വീഡിയോയിൽ ഈ എളിയവന്റെ നാമ പരാമർശത്തിൽ പെരുത്തു സന്തോഷം ബൊട്ടു ❤️
പിന്നെ സ്വന്തം ലോകം ഒരുപാട് ചെടി മക്കളുടെ കൂടെ ലോകമാക്കി മാറ്റിയ പ്രകൃതിസ്‌നേഹി , ഓർമ്മകളുടെ ഒരു കൂമ്പാരം തന്നെ അടുക്കിയ ഒരു ലോകം . എല്ലാം സംസാരം പോലെ മനോഹരം . ഏറെ സ്നേഹം , അതിനോടൊപ്പം ഒരു ഇവോറിയാൻ ഗിഫ്റ്റ് ഏതു നേരവും പ്രതീക്ഷിക്കാം 💚
😄😍
I saw your comments in almost every video that I watched on her channel. Ingane kattakk nikkana friends indakunath luck aanu
Shifa.. you are such an inspiration, itrem simple ayitt njan oru TH-camr ne ith vare kandittila, after watching 5-6 videos in a row, I'm your new subscriber. Watching this together with my 4 year old son, we are definitely going to bring some plants inside our home
Tr
Anuja Maria Thomas ഈ കുരുപ്പ് ഞമ്മളെ ചങ്കാണേയ് , ചങ്കിന്റെ കൂടെ കട്ടക്ക് നിന്നില്ലേൽ പിന്നെന്ത് ചെങ്ങായിയാണ് ഞമ്മള് 😅
Something special in your vlog or the way you look at things ...pure soul💯
I felt something like respect on an unknown lady for the first time... cauz I've the similar behaviors like letter writing to myself & naming my fav dolls, keychain, teddies etc❤️💯😍
Your room is full of cuteness, memories... I think your complete family is good with diys .. your room is a peaceful place 😍
Cuteness ന്ന് പറഞ്ഞാ എജ്ജാതി Cuteness....💛😇
Shifaaa how much innocent you are. ......your thoughts. ..your words.......you are an angel of a dream world ...that you made by your passions. ....I like you....
I'm also just like you.....deep listener of nature around us....
You are such a wonderful person that i ever seen, who finds happiness on small things. Loved you so much mam❤️
Family motham nalla creativity ullavaranallo.. Sis cards.. Father water can.. So beutiful family..
Shifa മറിയം...
ലളിതമായ സംസാരം കേട്ടോണ്ട് ഇരിക്കാൻ തന്നെ രസം ആണ്... വീഡിയോ കണ്ടു കണ്ടു നമ്മുടെ വീടും ഒരു കൊച്ചു സ്വർഗം ആയി കൊണ്ട് ഇരിക്കാ....... എന്നും നന്മ നിറഞ്ഞതാവട്ടെ... ഇനി ഉള്ള ജീവിതം
😍😊
Hi shifa..... suuuuuper tto.....നമ്മൾ പരിചയപ്പെട്ടപ്പോ ഇത്രയും സംസാരിക്കുന്ന shifa ആയിരുന്നില്ല അല്ലേ... ഒരുപാട് അറിയുന്നു ഇപ്പൊ.... thanku mole....
You are a wonderful person. Your videos always bring a smile to my heart.
🥰😊
Family motham adipolyaanallo :-)
Very interesting. Simplicity at it's best. What I liked most is the self written letter which reminds a Mohanlal dialogue in Chithram.
😊
@@Botanical_Woman hlo
Ithaa.... ithede videos superaann... itha enth bangiyaayaann shelf adukki vachirikkunnath.... ithaaa lub u soo much tirurkariiii...
മനോഹരം..... ഭയങ്കര റിലാക്സ്ഡാണ് എനിക്ക് ഫീൽ ചെയ്തത്.... താങ്ക്യൂ
Aadhyaay an engade channel kanunne.. vallatha eshtam thonunnu.. god bless yu dea.
Thanks etha. Nik doubt ndayi ath epo maari.. plant nte... nannayitund...eganathe vatt nikum ndto... ntelum nd ethupolathe items.. pinne vilakum nd vellunte (vellummade )vellu njagada koode ndto... njn enne thanne ethade ullil kandu... thanks.. oru paad ishtanu... ♥️😍😘
Njanum ninne poleya.intrested in old things, mini toys,kilikoodu. I like your vedios
Small small memories and happiness make more happy than bigger things
My favorite channel aanithu, pinne shifa ithaante katta fan anu nzhn🤗🤗
Orupad nalla video. Ithrayum cheriya karyangalil polum oru prathyegatha kanichu thannu.enikk kutteede voice and presentation orupad ishtam anu. All d best.
Nk nalla ishttayitto .oro video kazhiuumbolum aduthath kaanan thonnunnu 💗💗
You are my inspiration to love plants and nature
Married aayrunno...
ഷിഫന്റെ എല്ലാ തരം വട്ടുകൾക്കും കൂട്ട് നിക്കണ ആ ചെങ്ങായിനെ ഒന്ന് കാണണല്ലോ... love u shifa
Alla
Married anallee
@@mishabvadakkan2779 aanu
@@Azna1999 annakki iyaalkk ippo ndhaa
Orupad santhoshathode kandirikkunna vedio....I am very
happy😍...veedinte akavum puravum pachapp😚....nammude kanninum manassinum kulirma nalkunna nammal namukkai theerkkunna lokam....anganoru lokathaa njnum vasikkunnath😎....shifayude vishalamaya lokam eniyum kanikkumenna aagrahathode....prakrithiye eshttapedunna oru koottukari❤👍
Nice... വളരെ നല്ല അവതരണ മാണ്,, ശിഫ.. യുടേത്.... നിഷ് കളങ്കവും ലളിതമായ അവതരണം...
😊😍
Hooo ... Enne pole thanne vattullore enikum bayangara ishta ... Talk kelkan nalla rasand
😍
Ningale polethanne njanum .. indoor plantts ... Some crafts .. pine cone collection .. ithokke njnum cheythttnd , 😀pinne anganeyulla kilikkoodum .. shells kittan nalla agrahamundayrnnu .. but kitteettilla.. pinne newyork pole nalla cool aaya place okke kaanam oru paad agrahamd .. ningalkk angne ishtaano
😁
I Like Itha's cupboad and plants. Very beautiful 😍😍
Ente ponuo... itrakollam ayi u tube kanan thudangittu.... ippolaanu enikorartham thonniye. Enthu kondu njan ee vazhi vannilla... manasinu oru sugam.... ningalepoleyulla vattukal enikkum und..... love u... so much
🥰❤
Video Valare pure ayi thonni,nyz room dr,
Enikund ithupole niramulla kure piranthukal 😍😍🥰🥰
Ishatayi ingalde almara 😍
അടുത്ത വിഡിയോസിൽ ഫാമിലിയെ കൂടി ഉള്പെടുത്തണേ...
So so soo cute corner of your home... i also have all these crazes...completely relatable... loved it❤️
Birthdays n ingane card indaaki tharaan oraalullath bayangara blessing aahn❤️
മനസ്സിന് ഒരുപാടു ആനന്ദം തരുന്നതാണ് ഇത്തരം കാര്യങ്ങൾ .ആ ജനാലക്കരികിൽ കുറച്ചു നേരം ഇരുന്നാൽ പുതിയ ഒരു ഊർജം ലഭിക്കും .നമ്മൾ ദിവസ്സേന പെരുമാറുന്ന സ്ഥലങ്ങൾ ഈ രീതിയിൽ മാറ്റിയെടുക്കുന്നതു മാനസികമായ സംതൃപ്തി ലഭിക്കും ..👍👍
Definitely.
Perfect botanical woman 😍😍
your videos are so awesome...trulyy transparent in positivity...awesome!!!!!!☺☺☺☺☺☺
Woww poli😍😍😍😍👍💯💯
റൂമിൽ ഇനിയും plants കണിക്യൻ ഉണ്ടാലോ എന്താ ഫുൾ കണിക്യത്തെ....
സംസാരം adipolya.. റൂമിലെ plants elam നനയിട്ട് ഇണ്ട്.............. 😍പിനെ smile supera tto...😃
Njan Itu pole kungu sadanagal vare soochichu veykkarundu .
Chechiiiiii..... Nice chechiiiii.......orupaadishtaayi
Orupad ishttayitto 👍👍 ini room
tour idanee
Kidu 😍💚
Loved it. Super. Ororo karyangalkkm oru kadhayund. Athil oru rasm thonni.
😊
Love yr vedios. Really inspired to ur vedio. Plant lv is amazing
Pidichiruthi kalanju. I liked the simplicity.. post cards eduth vekuna sheelam enikum und
Poppu podi pole..oralu nte kayyil indu...drss illatha kondu orennm jn anghu thaichu...athinte name..sudu..😍
I like your way of talking....😍
Wau..such an interesting video.. I too love miniature toys.. and have a collection.. anyway love you expecting more😋😍😘
😊
Polichu chechiii superrrrrrr
എന്റെ എല്ലാ വട്ടുകളും ഉള്ള ഒരാളെ കണ്ടതിൽ ഒരുപാട് സന്തോഷം.. 🤗 Your videos are full of positive energy 🌸 Keep going friend.. ❤✨ This channel is one of my happy places now a days.. 🧿
💐 Nice thoughts and ideas💐
Intresting ആണ് ട്ടോ
ഇത്താന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്..👌👌👌
Really loved it...Iam also interested in indoor plants...ur presentation is really good...
ഇയാളുടെ ഓരോ വീഡിയോ കാണുമ്പോഴും എനിക്ക് എന്നെ തന്നെ ഓർമ വരുന്നു...... ഞാനും ഇയാളെ പോലെ തന്നെയാണ്...
😍
I like ur tiny showpieces. From Where did u bought it?
Masha allaah I like it you are very different🥰😍😍
ഞാൻ എനിക്ക് തന്നെ എഴുതിയ കത്തുകൾ ...കൗതുകങ്ങളുടെ ഒരു ലോകം ...
Super shifaaa.... inspired more to do like this
Beutyful. Plans. വീടിനു അലങ്കാരം ചെടികൾ തന്നെ എന്റെ വീട് നിറയെ ചെടികളാണ് പുറത്തും അകത്തും
😊💚
Room tour cheyo
those ferns are looking great...congragulations for ur effort
Ithatha pwoli aan tta ipo ingale video mathre kanal illu pinne oru priblem ind ingale pole inga e aakanm nn llo ind but antel chedi illa😌 ipo ullath kond oonam pole aaknn
Awesome presentation....super 😍
ഉർവശി യുടെ ആ പെട്ടി ഓർമ വരുന്നു 😍😃
Chechi adipoliyanu . Keep smiling go successfully 😊
Orupad istanu thathaye..... love uu.... presentation is very good... nalla singer anu alllee... veed evideya
Home tour cheyyumo pls...
Enkum ingne edth vekkunna swbavam und but ithupole virthikonnalla
13 mnts poyathu arinjilla. So interesting. İthupole njanum collect cheyyarundu. But collections ithupole well arranged alla . Ellam podi pidichu aakrikada poleyakum 😆
Pakshe.. Enikku ee video eshtamanu
Enik ingane kunju kunju karyangl sookshich vekkunna sheelam und..😍😍 ith green hearted people nte prathyekatha aano aavo😍😍😘😘 ente kaiyyilum und pine cones, ithupole letters ulla pot, kutti diary angane kure😍❤
💚
@@Botanical_Woman 😍😍💚💚
Vallathoru satisfaction vlogs feels great 🖤🖤🖤🖤
Love the way ur videos are shot😍
When she says plants get allergies and clean the dust from tiny leaves
Me: oh my god she look after the plants like her kids.
Chechi..... room tour cheyyamo... plszzzzzzzz
Hi shifa mariyam ningale eniku othiri ishtaaa nalla manasinu udamayaanennu thonni
💚
Nyc I like this room...so happy to see it
Soo cute and innocent 😍💕
😊
നല്ല രസമുണ്ട്.... എനിക്കിഷ്ടായി
a beautiful & satisfied video
Vedio orupad ishtam pettu da Nik ingane gift oky sookshikunna orupad ishta gift oky kodukanum vallya ishta endho shifa yude alla ishtagalum Nik orupad ishta pettu iyalude chindhakal thikachum vethysthaman so l love u so uch😘😘😘😘😘
Assalamalaikum Shifa....
Hope u r fine and healthy Masha Allah ...
I love indoor plants ... njanum ende vellippa nde ormakkayi pandathe chimni vilakk showcase l edth vachittund.. Shifa nde indoor plant collection adipoli aayitund room set cheydadum pinne aa koch koch sandoshangal super aayitund.. Masha Allah..
Thank you so much😊
A rare piece of creation😍
Crct
Masha Allah so inspiring ❤️
Vettile Chedigalude Video cheyyu.... Positive Energy Tharunna Room.. super....👍
പ്രിയമുള്ളവർ നമുക്ക് സമ്മാനിച്ചത് എത്രയോവലിയ സ്നേഹമായിരുന്നെന്നും.
അവരുടെ കഷ്ടപ്പാടിന്റ്റയും വിയർപ്പിന്റയുംകൂടി വിലയാണ് നമ്മളിൽന്നിന്നും കളഞ്ഞുപോയത്
എന്ന് അറിയുമ്പോ
ഒരു പാട് വിഷമം..😥
എത്രയോ ചെറുതാണ് നമുക്കവർ സമ്മാനിച്ചത് എന്നതിലല്ല.
ഒരു പാട് വർഷങ്ങൾകഴിഞ്ഞിട്ടും ആ സമ്മാനങ്ങൾ പ്രിയപ്പെട്ട ശേഖരങ്ങളിൽ ഇതുപോലെ കാത്തുസൂക്ഷിക്കുന്നതിലാണ് അത് തന്നവർക്ക് തിരിച്ചു കൊടുക്കാൻ നമുക്ക് കഴിയുന്ന ഏറ്റവും വലിയസമ്മാനം..
എല്ലാം cute ayirikkunnu... ☺️
Very nice video.
Ella dhivasavum video venam
ഇക്ക് ആ പൊട്ടു നേം പൊടിനേം തരുമോ എന്നാ cute ആണ് ഇത്താ... 😍
Where did you buy flowers pots where will you buy pots on reasonable price.. can you do a episode on indoor plant pots
Love ur videos. Simple n beautiful. Keep planting chechi💚
😊
Enikkum und ithupolethe kunju kunju vatt🤗🥰
Ittha kalakki😍😍
Married aayirunno.... aiwa😍 family details vech oru video cheyyuo? Your simplicity is ur streangth... go smiling, planting n speard positive energy to us🌿🌵waiting for ur videos....
പെരുത്തിഷ്ടായി.... waiting for next video....😍
Chimmany vilakkinte adiyil ullathu enthanannu paranjillallo
11:08 തേൻകിളിയുടെ (Sunbird) ന്റെ കൂടാണത്.