നല്ല സ്വഭാവം നേടാൻ രണ്ട് വഴികൾ! | Abdul Muhsin Aydeed

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 97

  • @rajeshpannicode6978
    @rajeshpannicode6978 2 ปีที่แล้ว +123

    ഇത് മുസ് ലിംകൾക്ക് മാത്രമല്ല എല്ലാ ജാതി മത വിഭാഗക്കാർക്കും നല്ല സന്ദേശമാണ്. വലിയ പണക്കാരനാവുന്നതിനേക്കാൾ എത്രയോ ശ്രേഷ്ഠമാണ് നല്ല മനസ്സിനും സ്വഭാവത്തിനും ഉടമയാവുക എന്നത്. അത് തികച്ചും ദൈവാനുഗ്രഹത്താൽ കിട്ടുന്നത് തന്നെയാണ്.

    • @nihaltt1023
      @nihaltt1023 2 ปีที่แล้ว

      🤍💯

    • @6666openwarrior
      @6666openwarrior 2 ปีที่แล้ว +6

      Allahu hidhayath nalkatte

    • @Mallluy
      @Mallluy 2 ปีที่แล้ว +1

      @@6666openwarrior ആമീൻ 🤲🏻

    • @ramlathp7603
      @ramlathp7603 2 ปีที่แล้ว +1

      Ameen

    • @AMKK71
      @AMKK71 2 ปีที่แล้ว +10

      @Rajesh Pannicode ഇസ്ലാമിനെ അതിനെ ശരിയായ സ്രോതസ്സിൽ നിന്നും പഠിച്ചാൽ മനുഷ്യന്‌ ഏറ്റവും ഉപകാരപ്പെടുന്നതും സമാധാനവും സന്തോഷവും ഉണ്ടാക്കുന്നതുമായ ജീവിതമാണ്‌ അത്‌ നിർദ്ദേശിക്കുന്നത്‌ എന്ന് ബോധ്യമാവും. മുഹമ്മദ്‌ നബി ﷺ യുടെ ജീവിതം തന്നെ പ്രവാചകത്വം മുതൽ മരണം വരെയുള്ള 23 വർഷത്തെ ജീവിതം പഠിച്ചാൽ തന്നെ മതിയായതാണ്‌ . അടിസ്ഥാനമില്ലാത്ത വിമശനങ്ങളുമായി വരുന്നവരെ തിരിച്ചറിയണം എന്ന് മാത്രം . താങ്കൾ പറഞ്ഞത്‌ പോലെ നല്ല മനസ്സാണ്‌ മുഖ്യം .
      മുഹമ്മദ്‌ നബി ﷺ പറഞ്ഞിട്ടുണ്ട്‌ . മനുഷ്യ ശരീരത്തിൽ ഒരു മാംസപിണ്ഡമുണ്ട്‌ , അത്‌ നന്നായാൽ അയാൾ മുഴുവൻ നന്നായി . അത്‌ മോശമായാൽ അയാൾ മുഴുവൻ മോശമായി . അതാകുന്നു ഹൃദയം .

  • @salimkolliyil8540
    @salimkolliyil8540 7 หลายเดือนก่อน +5

    താങ്കളുടെ ഖുതുബ..
    സംസാരം....
    ശൈലി..,
    മനോഹരം ആണ് ❤

  • @ajmalmp4959
    @ajmalmp4959 2 ปีที่แล้ว +25

    എല്ലാ പ്രാർത്ഥനയും എയുതി കാണിച്ചാൽ നന്നായിരുന്നു.. ജസാക്കല്ലഹ് ഹൈർ

  • @siyadtvm2773
    @siyadtvm2773 2 ปีที่แล้ว +25

    ഉസ്താദ്ന്അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ.🤲🤲🤲❤️ جزاك الله خير

  • @raheemam
    @raheemam 2 ปีที่แล้ว +36

    " اللَّهُمَّ اهْدِنِي لأَحْسَنِ الأَعْمَالِ وَأَحْسَنِ الأَخْلاَقِ لاَ يَهْدِي لأَحْسَنِهَا إِلاَّ أَنْتَ وَقِنِي سَيِّئَ الأَعْمَالِ وَسَيِّئَ الأَخْلاَقِ لاَ يَقِي سَيِّئَهَا إِلاَّ أَنْتَ ‏"‏

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p ปีที่แล้ว +1

    Usthad, ❤Allaha❤Haleel

  • @RuhiyathRuhiyath
    @RuhiyathRuhiyath 8 วันที่ผ่านมา

    Assalamu Alaikum Wa Rehumatthullahi Wa Barakkatthuhu ❤ Jazakkallahu khair Masha Allah Barakkallahu Feek ❤ 👍 🤲

  • @nasimuddin8893
    @nasimuddin8893 2 ปีที่แล้ว +2

    ഓരോ ദിവസവും കൂടുതൽ കൂടുതൽ അറിവ് ലഭിക്കുന്ന് ബറകല്ലാഹു ജസകല്ലാഹു

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p ปีที่แล้ว +1

    Allahu❤Akbar❤

  • @sahidasulaiman8162
    @sahidasulaiman8162 2 ปีที่แล้ว +4

    Allaahu nammal ellaavareyum anugrahikkumaaraakatte... Aameen yaa Rabbal aalameen

  • @hamdh123
    @hamdh123 2 ปีที่แล้ว +5

    ദുആ അതിനോടൊപ്പം എഴുതി കാണിച്ചാൽ ഉപകാരമായിരുന്നു അസ്സലാമു അലൈകും വ റഹ്മത്തുള്ള ഹ്

    • @abdulkareem821
      @abdulkareem821 7 หลายเดือนก่อน

      Ella🤣ഭാഷയും അല്ലാഹുവിനുള്ളതാണ് ഹൃദയ ഭാഷയായാലും മതിയാകും.

  • @sameeramp9340
    @sameeramp9340 11 หลายเดือนก่อน

    Allahuve anugrahikkane 🤲🏻

  • @MrGkarazaque
    @MrGkarazaque 2 ปีที่แล้ว +2

    جزاك الله خير
    ഈ ദുആ ഒന്ന് വളരെ വ്യക്തമായി പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു

  • @beerankoya2492
    @beerankoya2492 2 ปีที่แล้ว +7

    جزاكم الله خيرا 🤲

  • @appsupport9871
    @appsupport9871 ปีที่แล้ว

    Barakallah feekum ya sheikh

  • @shajikm4467
    @shajikm4467 2 ปีที่แล้ว +4

    Maasha Allah super

  • @ahammedmannisheri578
    @ahammedmannisheri578 2 ปีที่แล้ว +4

    Jazak Allahu khair

  • @shihabuddeenkunjukoya7301
    @shihabuddeenkunjukoya7301 2 ปีที่แล้ว +4

    Barakallah feek 🌹🌹

  • @muhammedshahinsha825
    @muhammedshahinsha825 ปีที่แล้ว

    Allah thougeeq nalkate… ameen ❤

  • @sathsab9931
    @sathsab9931 2 ปีที่แล้ว +1

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...

  • @suwaibasaleem2174
    @suwaibasaleem2174 2 ปีที่แล้ว +4

    Ma shaa Allah 💞

  • @hmm6196
    @hmm6196 2 ปีที่แล้ว +2

    Allahumma barik..

  • @ashikasharaf123
    @ashikasharaf123 2 ปีที่แล้ว +4

    Mashallah

  • @sumayyaaj1195
    @sumayyaaj1195 2 ปีที่แล้ว +2

    ما شاء الله بارك الله فيك

  • @NabeelN-td1cu
    @NabeelN-td1cu 5 หลายเดือนก่อน

    knowledge is a light

  • @shineshine9117
    @shineshine9117 2 ปีที่แล้ว +4

    Alhamdulillah

  • @Popzenzzzz
    @Popzenzzzz 2 ปีที่แล้ว +2

    Jazakallah khair

  • @DamamCity
    @DamamCity ปีที่แล้ว

    Zameel app ettavum nalla oru choice an .ella dua kalum und athil

  • @haseebakp4686
    @haseebakp4686 2 ปีที่แล้ว +1

    Barakallah......

  • @raseemkh3586
    @raseemkh3586 2 ปีที่แล้ว

    Alhamdulillhaah 💖good good

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 ปีที่แล้ว +1

    Al hamdhu lillah

  • @Fadhi-Muhammad-Abdulla
    @Fadhi-Muhammad-Abdulla 2 ปีที่แล้ว

    Masha Allah Allhamdulillah

  • @rafeeqpulikkodan2556
    @rafeeqpulikkodan2556 ปีที่แล้ว

    MashaAllah....

  • @binmohi
    @binmohi 2 ปีที่แล้ว +1

    Thank you

  • @mohamedbouzid182
    @mohamedbouzid182 2 ปีที่แล้ว

    MAACHALLAH ALIK YA AKHI.

  • @abdulazeezn
    @abdulazeezn 2 ปีที่แล้ว

    Jasakha khir

  • @_Hadi_ali_
    @_Hadi_ali_ 2 ปีที่แล้ว

    മാഷാഅല്ലാഹ്‌ 👍🏻👍🏻👍🏻

  • @abdulshinas4090
    @abdulshinas4090 2 ปีที่แล้ว +1

    alhamdulillah

  • @bushrahassan978
    @bushrahassan978 2 ปีที่แล้ว

    ▪️Jazakkallahu Khairan ▪️▫️▫️▫️👍▫️▫️🌷

  • @izupk6762
    @izupk6762 2 ปีที่แล้ว +3

    Jazakallahu khaira

  • @nishadm1905
    @nishadm1905 2 ปีที่แล้ว

    سبحان الله
    و الله رب الكعبة كلامك حقا

  • @jahira3967
    @jahira3967 ปีที่แล้ว

    Very good

  • @kajahussain6978
    @kajahussain6978 2 ปีที่แล้ว

    Alhamthulillah

  • @ibrahimthottunal1121
    @ibrahimthottunal1121 2 ปีที่แล้ว +2

    حسبنا الله ونعم الوكيل

  • @bashiparakkan3629
    @bashiparakkan3629 2 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @haneenafraz3239
    @haneenafraz3239 2 ปีที่แล้ว

    Alhamdulilla🤲

  • @mohammedshareefkm5767
    @mohammedshareefkm5767 2 ปีที่แล้ว

    മാഷാ ha allha

  • @ajmalkarulai4482
    @ajmalkarulai4482 2 ปีที่แล้ว

    Ad illaatha chanel 🥰

  • @abdhulsathart4433
    @abdhulsathart4433 2 ปีที่แล้ว +1

    നിയത്തോടു് കൂടി പ്രപഞ്ചനാഥനോടു് ആവശ്യ പെടാൻ സാധിയ്ക്കണം തക്കബലള്ളാഹ് ?

  • @EasyKitchenbyhayaa
    @EasyKitchenbyhayaa ปีที่แล้ว

    Videol mention cheyyuna duaa description il ittal helpful akumaairnu..screenshot edthu padikan aairnu.

  • @sadsad4087
    @sadsad4087 2 ปีที่แล้ว

    V good

  • @abduabdulrub8930
    @abduabdulrub8930 2 ปีที่แล้ว +3

    സുന്നത് നോമ്പുകളെ കുറിച്ച് ഒരു video ചെയ്യാമോ ഹദീസിൽ വന്നിട്ടുള്ള നോമ്പിനെ കുറിച്ചി . അത് പോലെ ഇസ്ലാമിൽ പുതുതായി കൊണ്ടുവന്ന നോമ്പുകളെ കുറിച്ച് ഒരു video ചെയ്യണം

  • @NoushadN-pr2eb
    @NoushadN-pr2eb ปีที่แล้ว

    💯💯💯💯💯🕋🕋

  • @hussainahammed242
    @hussainahammed242 2 ปีที่แล้ว

    👍💯🤲

  • @haseenajasmine7316
    @haseenajasmine7316 2 ปีที่แล้ว

    👍👍👍👍👍👍

  • @amuneerr
    @amuneerr ปีที่แล้ว

    🖤

  • @rinurinu459
    @rinurinu459 2 ปีที่แล้ว

    ❤️

  • @shameershameer3287
    @shameershameer3287 2 ปีที่แล้ว

    ☺️👍

  • @alana_.580
    @alana_.580 2 ปีที่แล้ว

    We duakal ezhudi kaanikkumo plsss

    • @thauthentic
      @thauthentic 2 ปีที่แล้ว

      Allahumma ihdinee li ahsanil a'amaal,
      Va ahsanil akhlaaq,
      Laa yahdee li ahsanihaa illa anth
      (Allah, provide me with good deeds,
      And good manners,
      Only you can provide me with good manners)

  • @faizalabdulazeez6840
    @faizalabdulazeez6840 2 ปีที่แล้ว +2

    യാ മുകലിബുൽ ഖുലൂബ്...... എന്ന പ്രാർത്ഥന സാദാരണ ചൊല്ലാറുണ്ട് അത് മതിയാവില്ലേ

  • @Shemeer-yg9tj
    @Shemeer-yg9tj 8 หลายเดือนก่อน +1

    മലയാളത്തിൽ പ്രാർത്ഥിച്ചാൽ മതിയോ

    • @rasheedkalladi
      @rasheedkalladi 6 หลายเดือนก่อน +1

      മതിയാകും. എല്ലാം കേൾക്കുന്നവൻ അള്ളാഹു മാത്രം 🤲ആമീൻ

  • @abduabdulrub8930
    @abduabdulrub8930 2 ปีที่แล้ว +2

    ബാറാഹത് രാവിലെ നോമ്പും ആ ദിവസത്തെ ഇബാദത്തുകൾ പ്രത്യേകതകൾ ellam കൊണ്ട് വരുന്നുണ്ട് അത് എല്ലാം ഹദീസുകളിൽ ഉള്ളതാണോ . അത് ദീനിൽ ഉള്ളതാണോ video ചെയ്യാമോ . ഇല്ലകിൽ ഈ മെസ്സേജിന് മറുപടി തരാമോ

    • @mohammedhaneef4584
      @mohammedhaneef4584 7 หลายเดือนก่อน

      ബറാഅത്ത് രാവിൽ പ്റത്യേക നോമ്പോ ഇബാദത്തുകളോ ഒന്നും തന്നെയില്ല...

  • @muhammedshabeeb176
    @muhammedshabeeb176 2 ปีที่แล้ว

    അസാലാമുഅലൈക്കും
    ഇജ്മാഅ. ഖിയാസ് എന്നിവ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഒന്ന് വിവരിക്കാമോ.
    ചില പണ്ഡിതന്മാർ ഖുർആൻ. ഹദീസ്. ഇജ്മാഅ. ഖിയാസ് എന്നിവ ഇസ്ലാമിന്റെ പ്രമാണങ്ങൾ ആണെന്ന് പറയുന്നത് കേൾക്കാൻ ഇടയായി

  • @abduljaleel9451
    @abduljaleel9451 3 หลายเดือนก่อน

    സിംഹ സ്വഭാവം പൂച്ച ആകാൻ പറ്റില്ല....

  • @ashrafpalmland8747
    @ashrafpalmland8747 2 ปีที่แล้ว +3

    Jazakkallah khair

  • @aam_boy2193
    @aam_boy2193 2 ปีที่แล้ว

    Masha allah

  • @hussainp5372
    @hussainp5372 2 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @muhamedjamsheerjamal2515
    @muhamedjamsheerjamal2515 ปีที่แล้ว