MUNPE POYAVARE ORKKUMPOL | RAJAN P DEV | EPISODE 9 | FRANCIS T MAVELIKARA

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • സ്വപ്നങ്ങളുടെ രാജകുമാരൻ
    രാജൻ പി ദേവ്.
    സ്നേഹിക്കുന്നവരെ ഞെട്ടിച്ചുകൊണ്ട് ഒരു യാത്രപോലും പറയാതെ മരണത്തിന്റെ കൈപിടിച്ചു കടന്നുപോയ ചങ്ങാതി.
    മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ നിറഞ്ഞാടിയ ചിരിപ്പിക്കുന്ന പ്രതിനായകൻ.
    മലയാള നാടകവേദിയിലെ അനശ്വരനടൻ, സംഘാടകൻ, നിഷ്കളങ്കനായ കൂട്ടുകാരൻ.
    പ്രിയപ്പെട്ട രാജൻ പി ദേവിനെ ഞാൻ അനുസ്മരിക്കുന്നു.
    അഭിപ്രായങ്ങളും നിർദേശങ്ങളും നൽകി സ്വീകരിക്കുക.
    സ്വന്തം
    ഫ്രാൻസിസ് ടി മാവേലിക്കര

ความคิดเห็น • 20

  • @balutchandran8185
    @balutchandran8185 ปีที่แล้ว

    Respected sir,
    സാറിന്റെ ഓരോ വാക്കുകളും ഇങ്ങനെ കേട്ടിരിക്കുമ്പോൾ കഴിഞ്ഞുപോയ ആ സംഭവങ്ങൾ നേരിൽ കണ്ട പോലെ തോന്നുന്നു....

  • @cherthalarajan9723
    @cherthalarajan9723 4 ปีที่แล้ว +1

    എന്റെ സുഹൃത്തും സ്വപ്നങ്ങളുടെ രാജകുമാരനും ആയിരുന്ന ശ്രീ രാജൻ പി ദേവിനെ കുറിച്ച് ഫ്രാൻസിസ് സാറിന്റെ അവതരണം ഒരു നാടക രചനയിൽ എന്നതുപോലെതന്നെ സംഘർഷവും ആർദ്രതയും നിറഞ്ഞതായിരുന്നു ഇതിന് സാറിനെ അഭിനന്ദിക്കേണ്ട കാര്യമില്ല എന്നറിയാം എങ്കിലും അക്ഷരങ്ങളുടെ രാജകുമാരനായ സാറിനെ ഈ എളിയവൻ ഒന്ന് അഭിനന്ദിചോട്ടെ? ഒപ്പം നന്ദിയും

  • @Thamburu-yp1um
    @Thamburu-yp1um 4 ปีที่แล้ว

    ഫ്രാൻസിസ് സാറിന്റെ അവതരണം വളരെ നന്നായിരുന്നു. അനശ്വര നടന്റെ ഓർമ്മകൾ വല്ലാതെ നൊമ്പരമുളവാക്കി.. ആ മഹാപ്രതിഭയുടെ ദീപ്ത സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ . പാറശ്ശാല ജയമോഹൻ

  • @meencharmedia3190
    @meencharmedia3190 4 ปีที่แล้ว

    അവതരണം
    മനോഹരം
    ഓർമ്മകൾ മരിയ്ക്കുന്നില്ല

  • @renukapk4548
    @renukapk4548 4 ปีที่แล้ว

    സ്വപ്നങ്ങളുടെ രാജകുമാരനെ കൂടുതൽ പരിചയപ്പെടാൻ സാധിച്ചു...
    നന്ദി സർ...

  • @pradeeproymedia7390
    @pradeeproymedia7390 4 ปีที่แล้ว

    നന്നായിട്ടുണ്ട്...മരിക്കാത്ത ഓർമ്മകൾ പങ്കുവച്ചു...

  • @ulakkamedia8026
    @ulakkamedia8026 4 ปีที่แล้ว +2

    സാർ കരയിച്ചു.... പ്രവാസി ആകുന്നതിനു മുൻപ് ബുക്കിങ് ഏജൻസി നടത്തിയിരുന്നു. അടുത്തുള്ള അമ്പലത്തിലേയ്ക്ക് അച്ഛൻ അനിഴം നക്ഷത്രം നാടകം ബുക്ക്‌ ചെയ്തു കൊടുത്തു. എഗ്രിമെന്റ് വരാൻ താമസിച്ചു കമ്മിറ്റിക്കാർ പ്രശ്നം ഉണ്ടാക്കിയപ്പോൾ ജൂബിലിയിൽ വിളിച്ചു സെക്രട്ടേറിയെ ചോദിച്ചു. ഫോൺ എടുത്ത ആൾ കാര്യം ചോദിച്ചു ഞാൻ പറഞ്ഞു സെക്രട്ടിക്ക് കൊടുക്കു കാര്യം അദ്ദേഹത്തോട് പറയാം എന്ന് പറഞ്ഞു ഫോൺ എടുത്ത ആൾ ഫോൺ കൈമാറി ഞങ്ങൾ തമ്മിൽ സംസാരിച്ച ശേഷം ഞാൻ ചോദിച്ചു ആരാണ് ഫോൺ എടുത്തത് അപ്പോൾ അദ്ദേഹം പറഞ്ഞു രാജൻ സാർ ആണ് ഞാൻ സാറിന് ഫോൺ കൊടുക്കാൻ പറഞ്ഞു അദ്ദഹത്തോട് മനസ്സിലാവാതെ സംസാരിച്ചതാണെന്നും ഷെമിക്കണമെന്നും പറഞ്ഞു കുറെ നേരം സാറുമായി സംസാരിച്ചു, അച്ഛൻ അനിഴം നക്ഷത്രം ഒരുപാട് ഇഷ്ടപെട്ട ഒരു നാടകമാണ് ശ്രീ ആലപ്പി പൊന്നപ്പൻ, ശ്രീമതി പൗളി എന്നിവർ തകർത്തു അഭിനയിച്ചു എണ്ണക്കാട് നാരായൺ കുട്ടി മാഷിനെ അതേപടി പട്ടണക്കാട് ശങ്കരൻ കുട്ടി എന്നോ മറ്റോ പറഞ്ഞു സാർ അതിൽ അവതരിപ്പിച്ചു....സാറിന്റെ ഓരോ പ്രഭാഷണങ്ങളും കേട്ട് വരുന്നു വേറിട്ട അനുഭവം നൽകി സാറിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനും..... നന്ദി.... രാജൻ പി ദേവ് എന്ന പ്രിയ താരത്തിനെ കുറിച്ച് കൂടുതൽ പറഞ്ഞു തന്നതിന്.....(സ്നേഹാദരങ്ങളോടെ, നിഷാദ് ഭരതന്നൂർ )

  • @sajikudassanad
    @sajikudassanad 4 ปีที่แล้ว

    മലയാള സിനിമയുടെ പൗരുഷത്തെ മനസിലാക്കി തന്നതിന് ഒരുപാട് നന്ദി

    • @leelamman8852
      @leelamman8852 3 ปีที่แล้ว

      Rajan my brother you Rest In piece.Every day occc prayers for Holy souls u occupy the 1st place after my parents then only chittappan .RIP

  • @anuragarts4341
    @anuragarts4341 4 ปีที่แล้ว

    Wonderful..
    Sir your words strikes my mind..
    Congratulations

  • @amruthaanilkumar4244
    @amruthaanilkumar4244 ปีที่แล้ว

    Sir state award jethavaya Sri. Chandhanathoppu Nadarajan ennoru nadan undayirunnu
    Nadakalokam marannu poya oru anaswarara nadan
    E programil ulpeduthiyal nannayirunnu

  • @shijuraghavan1454
    @shijuraghavan1454 4 ปีที่แล้ว

    Valare Nandi sir....🙏

  • @medianetwork3998
    @medianetwork3998 4 ปีที่แล้ว

    ഇഷ്ടം

  • @bineshnamath6409
    @bineshnamath6409 4 ปีที่แล้ว

    വല്ലാത്തോരു കാലക്കാരൻ കണ്ണു നിറഞ്ഞ്പ്പോയി

  • @nandhakumarks1117
    @nandhakumarks1117 4 ปีที่แล้ว

    KALATTHINTE ASURAMAYA KAIKALKE PIDIKODUKKATHA KALASAKTHIYUDE KAIYOPPAYA RAJAN P DEV ,VALARE MUNPE NAMMODU VIDAPARANJA ENTE PRIYA CHETTANE MUNPE POYAVARILOODE ORTHA PRIYA SIR,ne E INDEPENDENCE DAY E KOCHU KALAKARANTE ORU BIG SALUT

  • @joycolorchamber8442
    @joycolorchamber8442 4 ปีที่แล้ว

    Ormakal marikkunnilla kanarundu all the 👍

  • @gmadhu712
    @gmadhu712 4 ปีที่แล้ว

    Super