ആട് ജീവിതം -ഇത് ഞങ്ങളുടെ കഥ കൂടി ആണ് | Aadu Jeevitham |Goatlife

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 33

  • @VIOLINMONK
    @VIOLINMONK 5 หลายเดือนก่อน

    ചേട്ടാ നിങ്ങളുടെ സംസാരം വളരെ അധികം ആത്മാർഥത നിറഞ്ഞതായി തോന്നുന്നു. ❤

  • @latheef1987
    @latheef1987 7 หลายเดือนก่อน +3

    ഇത്പോലെ അനുഭവങ്ങൾ ഇല്ലാത്ത ആരും കാണില്ല ആ സമയത്തു
    നല്ല അവതരണം 👍
    നീ ആ കമ്പനിയിൽ കയറിയത് കൊണ്ട് ഞാനും അവിടെ എത്തി 😊

  • @thomaschacko6540
    @thomaschacko6540 7 หลายเดือนก่อน +9

    1992 ലെ സൗദിയെ കുറിച്ച് അറിയണമോ ?പാവങ്ങൾ അനുഭവിച്ച അവസ്ഥ ദയനീയമാണ്

    • @TravelwithJyothisPaul
      @TravelwithJyothisPaul  7 หลายเดือนก่อน

      അങ്ങനെ ഒരു കാലവും ഉണ്ടായിരുന്നു .. ദയനീയമായ കാലം

  • @DaisyKochukunju
    @DaisyKochukunju 7 หลายเดือนก่อน +5

    ആടുജീവിതം സിനിമ വന്നതോടു കൂടി ഒരു പാട് മലയാളികളുടെ കഷ്ട്ടതയുടെ ജീവിതാനുഭങ്ങൾ അറിയാൻ സാധിച്ചു.

  • @AkbarCp-fb6ft
    @AkbarCp-fb6ft 7 หลายเดือนก่อน +4

    ഇപ്പോഴും സൗദി യിലോട്ട് ഒരു വിസ ഉണ്ട് എന്ന് പറഞ്ഞാൽ ആളുകൾ ഇടിച്ചു കയറുകയാ ണല്ലോ 🙄

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 7 หลายเดือนก่อน +2

    1980 kalath ente uppa anuvavicheth❤❤❤

  • @balakrishnankeeppalli4766
    @balakrishnankeeppalli4766 7 หลายเดือนก่อน +3

    പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ മക്കൾക്ക് പോലും ഇവിടെ ജാടയാണ്.

    • @TravelwithJyothisPaul
      @TravelwithJyothisPaul  7 หลายเดือนก่อน

      ജാഡകാണിക്കാൻ മലയാളികൾ ആരും മോശക്കാരല്ല

  • @janardananparapurath3501
    @janardananparapurath3501 7 หลายเดือนก่อน +1

    ഞാൻ 94 നാല് തൊട്ട് സൗദിയിൽ ജോലി ചെയ്യുന്നു.... 🙏

    • @TravelwithJyothisPaul
      @TravelwithJyothisPaul  7 หลายเดือนก่อน

      അങ്ങേക്കും ഒരുപാടു കഥകൾ പറയാൻ ഉണ്ടാകും

  • @jishapeter5019
    @jishapeter5019 7 หลายเดือนก่อน +1

    ഇപ്പൊ evideyaanu

    • @TravelwithJyothisPaul
      @TravelwithJyothisPaul  7 หลายเดือนก่อน

      ഇപ്പോൾ കാനഡയിൽ

    • @TravelwithJyothisPaul
      @TravelwithJyothisPaul  7 หลายเดือนก่อน

      ജിഷ ഇപ്പോൾ എവിടെയാണ്‌

  • @babymathew3905
    @babymathew3905 7 หลายเดือนก่อน +1

    Really good narrative 👍

  • @Pramodvasudevan-og1ty
    @Pramodvasudevan-og1ty 7 หลายเดือนก่อน

    ദാനധർമ്മങ്ങൾ അത് മലയാളികൾ പൊതുവേ സ്വപ്നത്തിൽ പോലും ചെയ്യുകയില്ല. അതാണ് ഞെട്ടലിലുള്ള കാരണം

  • @vmchanel591
    @vmchanel591 7 หลายเดือนก่อน +1

    👍💯

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 7 หลายเดือนก่อน +1

    ,അറബികൾ രണ്ട് തരം കാട്ടു ജാതി കുടിയേറി വന്നവർ എന്നിവ തനി അറബി കാട്ടു ജാതി അവരുടെ അടുത്ത് പെട്ടൽ😮😮😮

  • @georgev8934
    @georgev8934 7 หลายเดือนก่อน +2

    എന്നേ മുത്തവ പോലീസ് അടിച്ചിട്ടുണ്ട .നല്ലകുട്ടികൾ അറേബ്യൽ വളർന്നു വരുന്നു അൽ മുക്തം തന്നെ ഉദാഹരണം ആണ്

    • @TravelwithJyothisPaul
      @TravelwithJyothisPaul  7 หลายเดือนก่อน

      ദുരനുഭവം ഒരുപാട്‌ പേർക്ക് ഉണ്ടായിട്ടുണ്ട്

  • @SaleemSh-l1b
    @SaleemSh-l1b 7 หลายเดือนก่อน

    Njan,,2,varsham,vandi,odichu,laisans,eduthu,thannilla,kanjikudikkan,vaka,ullavar,saudiyilekku,pokaruthu,nashicha,nadanu

  • @roopadileep5122
    @roopadileep5122 7 หลายเดือนก่อน +1

    👍🏻

  • @Bigbossmalayalamtalks5
    @Bigbossmalayalamtalks5 7 หลายเดือนก่อน

    👌

  • @sherinfarhanas4900
    @sherinfarhanas4900 7 หลายเดือนก่อน +1

    Mammadinte matham alle .Krooratha mathram

  • @4355jk
    @4355jk 7 หลายเดือนก่อน

    പലരുടെയും കഥ ആണെങ്കിലും നജീബ് ആടിനെ ഭോഗിച്ച രംഗം അല്പം മങ്ങിയ രീതിയിൽ സിനിമയിൽ കാണിക്കാമായിരുന്നു

  • @jayarajlcc
    @jayarajlcc 7 หลายเดือนก่อน

    ഇത്രയുമൊക്കെ അനുഭവിച്ചിട്ടും religious പോലീസിംഗ് നല്ലതാണ് എന്ന് പറയാൻ കാണിച്ച ആ മനസ് കാണാതെ പോകരുത്

  • @bijuabraham5096
    @bijuabraham5096 7 หลายเดือนก่อน +2

    ഞാൻ 1991 ഇൽ സൗദിയിൽ ആയിരുന്നു, അ കാലത്തിൽ ,ഞാൻ ആട് വളർത്തുന്ന പാവങ്ങളുടെ മസ്രയിൽ പോയിട്ടുണ്ട്, അവരുടെ ജീവിതം കണ്ടിരുന്നു, അവരുടെ ലെറ്റർ വാങ്ങി പോസ്റ് ചെയ്ത് കൊടുത്തിണ്ട്. അന്ന് അവരുടെ ജീവിതം വളരെ മോശമായിരുന്നു

  • @UmaNair-h5z
    @UmaNair-h5z 7 หลายเดือนก่อน +1

    Muslim country angine anu.Muslimkal kruratha niranja vargam anu

  • @georgev8934
    @georgev8934 7 หลายเดือนก่อน

    ഞാൻ നൂറ് റിയാൽ എടുത്തു .