KERALA PSC - തൂലികാ നാമങ്ങൾ / MALAYALAM/ സാഹിത്യകാരന്മാരും തൂലികാനാമങ്ങളും/ FOR ALL PSC EXAMINATIONS

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 497

  • @matteronlineacademy5777
    @matteronlineacademy5777  3 ปีที่แล้ว +75

    Premji : M. P. Bhattathirippad

    • @jim409
      @jim409 3 ปีที่แล้ว +3

      കാട് അടിച്ച് തെളിക്കും.. ചെറുകാട് പിഷാരടി

    • @euler2718e
      @euler2718e 3 ปีที่แล้ว +6

      Nandanar- nandagopalan. Appo aa gopalan kittuvallo

    • @sujithasuji8073
      @sujithasuji8073 3 ปีที่แล้ว +2

      Ok mam 👍

    • @rincy.a5992
      @rincy.a5992 3 ปีที่แล้ว

      Prem....JIMP.......(Bhattathir) i PAD

    • @sgopan148
      @sgopan148 3 ปีที่แล้ว +2

      Miss
      Thulasivanam : R Ramachandran Nair alle?

  • @manukaleeckal433
    @manukaleeckal433 3 ปีที่แล้ว +39

    ×××××××××××××××××××××××××××××××
    ആനന്ദ് - പി സച്ചിദാനന്ദൻ
    സിനിക് -എം വാസുദേവൻ നായർ
    സുമംഗല -ലീല നമ്പൂതിരിപ്പാട്
    അഭയദേവ് -അയ്യപ്പൻ പിള്ള
    കോവിലൻ -വി വി അയ്യപ്പൻ
    ഇടമറുക് -ടി സി ജോസഫ്
    ആഷാമേനോൻ -കെ ശ്രീകുമാർ
    ചെറുകാട് -ഗോവിന്ദ പിഷാരടി
    പാലാ -പാലാ നാരായണൻ നായർ
    എസ് കെ -എസ് കെ പൊറ്റക്കാട്
    നന്തനാർ -പി സി ഗോപാലൻ
    പമ്മൻ - ആർ പി പരമേശ്വരമേനോൻ
    ഇന്ദുചൂഡൻ -കെ കെ നീലകണ്ഠൻ
    പ്രേംജി -എം പി ഭട്ടതിരിപ്പാട്
    മൂലൂർ - മൂലൂർ സ് പദ്മനാഭ പണിക്കർ
    ബെന്യാമിൻ -ബെന്നി ഡാനിയേൽ
    ഏകലവ്യൻ -കെ എം മാത്യു
    ഇടപ്പള്ളി -ഇടപ്പള്ളി രാഘവൻ പിള്ള
    ഓംചേരി -എൻ നാരായണപിള്ള
    മാലി -വി മാധവൻ നായർ
    വി ടി -വി ടി ഭട്ടതിരിപ്പാട്
    വിലാസിനി -എം കെ മേനോൻ
    കാക്കനാടൻ - ജോർജ് വർഗീസ്
    വൈശാഖൻ -എം കെ ഗോപിനാഥമേനോൻ
    മാധവികുട്ടി -കമലാദാസ്
    കപിലൻ -കെ പദ്മനാഭൻ നായർ
    കൽക്കി -ആർ കൃഷ്ണമൂർത്തി
    എം പി അപ്പൻ -എം പൊന്നപ്പൻ
    ഉറൂബ് -പി സി കുട്ടികൃഷ്‌ണൻ
    സൈക്കോ -ഇ അഹമ്മദ്‌
    തുളസിവനം -ആർ രാമകൃഷ്‌ണൻ
    കാനം -ഇ ജെ ഫിലിപ്പ്
    സുമിത്ര -മങ്കൊമ്പ് ഗോപാലകൃഷ്ണൻ
    ഡി സി കിഴക്കേമുറി-
    ഡൊമനിക്ചാക്കോ
    തോപ്പിൽ ഭാസി -ഭാസ്കരൻ പിള്ള
    സഞ്ജയൻ -എം ആർ നായർ
    ടി ഉബൈദ് -അബ്ദുൽ റഹ്മാൻ
    വി കെ എൻ -വടക്കേ കൂട്ടാല നാരായണൻ നായർ
    കടമ്മനിട്ട -കടമ്മനിട്ട രാമകൃഷ്‌ണൻ
    പാറപ്പുറത്ത് -കെ ഇ മത്തായി
    ആശാൻ -കുമാരനാശാൻ
    പവനൻ -പി വി നാരായണൻ നായർ
    തിക്കോടിയൻ -പി കുഞ്ഞനന്തൻ നായർ
    അയ്യനേത്- എ പി പത്രോസ്
    മലയാറ്റൂർ -മലയാറ്റൂർ രാമകൃഷ്‌ണൻ
    കുറ്റിപ്പുഴ -കുറ്റിപ്പുഴ കൃഷ്‌ണപിള്ള
    പി -പി കുഞ്ഞിരാമൻ നായർ
    അക്കിത്തം -അക്കിത്തം അച്യുതൻ നമ്പൂതിരി
    കോഴിക്കോടൻ -കെ അപ്പുകുട്ടൻ നായർ
    എൻ കെ ദേശം -എൻ കുട്ടിക്കൃഷ്ണ പിള്ള
    എം എൻ പാലൂർ -മാധവൻ നമ്പൂതിരി
    ×××××××××××××××××××××××××××××××

  • @arjunct10
    @arjunct10 3 ปีที่แล้ว +98

    പിഷാരടി പറഞ്ഞിട്ട് ചെറുകാട് വരെ പോയി..ഫലം ഗോവിന്ദ!👍

  • @pscknowledge3739
    @pscknowledge3739 3 ปีที่แล้ว +30

    ഓർക്കാൻ വേണ്ടി മാത്രം ഉള്ള ഒരു കോഡ് ആണ് കേട്ടോ. ചെറിയ കാടി ൽ ആരുംകാണാതെ ഇരുന്ന് വെള്ളമടി. ചെറുകാട് പിഷാരടി

  • @abhijiths9682
    @abhijiths9682 3 ปีที่แล้ว +14

    Malabari - K.B.Aboobacker

  • @gopakumargopu4636
    @gopakumargopu4636 3 ปีที่แล้ว +22

    തുളസിവനം . തുളസിയിൽ രാമതുളസിയും കൃഷ്ണതുളസിയും ഉണ്ട്‌ അപ്പോൾ R രാമകൃഷ്ണൻ എന്നും ഓർക്കാം

  • @nibibaby1305
    @nibibaby1305 3 ปีที่แล้ว +19

    Miss nannayi padunnundallo. Adipoli💐💐💐

  • @subhashv5158
    @subhashv5158 3 ปีที่แล้ว +5

    Mukhath Kuriyitt vilasi nadannu- M K menon - Vilasini 🥰

  • @jithino5118
    @jithino5118 3 ปีที่แล้ว +20

    സിനിക്കിനും സിനിമയുമായി പരോക്ഷമായി(indirect) ബന്ധമുണ്ട്. കാരണം അദ്ദേഹം പ്രശസ്തനായ സിനിമാ നിരൂപകനാണ്.Thanks for your great effort.

  • @aneeshs355
    @aneeshs355 3 ปีที่แล้ว +191

    ഇടമറുക് tc ജോസഫ്..ടിസി യിൽ നമ്മടെ മറുക് എഴുതാറുണ്ട്😁

    • @vachannel5338
      @vachannel5338 3 ปีที่แล้ว

      ഇടമറുക് വച്ച് ജോസഫ് ആയി അഭിനയിക്കുന്ന ജഗതി ചേട്ടനെ ഓർക്കാം

  • @ameyarajp.k4163
    @ameyarajp.k4163 ปีที่แล้ว +3

    ayyo poli superb fantastic class thank you ..,.....,.........❤❤

  • @jayakumarjanardhanan5475
    @jayakumarjanardhanan5475 2 ปีที่แล้ว +21

    മലബാറി - അബൂബക്കർ.
    Super class. Thank you mam 👌

  • @sujithasuji8073
    @sujithasuji8073 3 ปีที่แล้ว +7

    Code എല്ലാം superb mam 👏👏👏👌👌👌thank you so much 🙏🙏how are you???

  • @natashaharidas7965
    @natashaharidas7965 3 ปีที่แล้ว +5

    Thanku mam. Ethu epo thanne padikkan patti. Good class

  • @rahulkrishnan444
    @rahulkrishnan444 3 ปีที่แล้ว +34

    10 ദിവസം ഇരുന്നു കാണാതെ പഠിക്കേണ്ട കാര്യം 23 മിനുട്ടിൽ തീർത്തു.. മിടുക്കി 👌👏🏾👏🏾👏🏾

  • @sreejithmk7181
    @sreejithmk7181 3 ปีที่แล้ว +22

    മിടുക്കിക്കുട്ടീ, അഭിനന്ദനങ്ങൾ. അവതരണം നന്നായിട്ടുണ്ട്. തുളസീവനം എന്നത് മുൻ ചീഫ് സെക്രട്ടറി R രാമചന്ദ്രൻ നായരുടെ തൂലികാ നാമ മല്ലേ?.

  • @thanmaikrishnaks2007
    @thanmaikrishnaks2007 3 ปีที่แล้ว +4

    നല്ല sound നന്നായി പാടുന്നു 😍നല്ല cls...🙏🙏🙏🙏thanku miss

  • @abhinavarnavtechs6086
    @abhinavarnavtechs6086 3 ปีที่แล้ว +12

    മലബാറി - K. B അബുബക്കർ..... സൂപ്പർ ക്ലാസ്സ്‌ ആരുന്നു mam.... മാമിന് പഠിപ്പിക്കാൻ മാത്രം അല്ല പാട്ട് പാടാനും നല്ല കഴിവുണ്ട് കേട്ടോ.... 😍

  • @soumyaps6394
    @soumyaps6394 3 ปีที่แล้ว +8

    Thank you mam for your codes.Premji=M.P.Bhatathiripad.

  • @junaidmsjunaid4426
    @junaidmsjunaid4426 3 ปีที่แล้ว +5

    Malabari- kb aboobekkr..good class miss. Thanku✌️

  • @vidhyamanoharan4010
    @vidhyamanoharan4010 3 ปีที่แล้ว +1

    thankyou medam, njan vicharichath thoolikaanaamam budhimuttanenna.. enthu eluppam....👍👍👍👍 super class

  • @aachisworld3339
    @aachisworld3339 ปีที่แล้ว

    Njan lss ezhuthan aanu ee thulika namangal padichath🥰pettannu padikkan kazhinnu😊thank you Aunty✨️

  • @ajeemks9680
    @ajeemks9680 3 ปีที่แล้ว

    Pwoli class ee orotta vedio kond ee chanal njn subscribe cheyyuvanu

  • @lekshmil7215
    @lekshmil7215 3 ปีที่แล้ว +1

    vaishakan : m k gopinathan nair
    Thulasivanam : R.Ramachandran Nair

  • @sreeja.g-_19
    @sreeja.g-_19 3 ปีที่แล้ว +4

    23.കാക്ക നാടൻ വർഗ്ഗത്തിൽ പെട്ട പക്ഷിയാണ്

  • @indianarmygirl47614
    @indianarmygirl47614 3 ปีที่แล้ว +2

    Mam inte cls aanu njn follow cheyyunath..nalla cls aanu ellam njn kaanarond..padikunumond..✌Thanku mam❤🥰🙏

  • @mayarajesh5972
    @mayarajesh5972 3 ปีที่แล้ว +53

    വളരെ നല്ല വീഡിയോ❤️❤️❤️ spr
    പ്രേംജി - പ്രേമം കൂടി ബട്ടായി ( വാട്ടായി)😂
    വിലാസിനി മൂക്കും കുത്തി മെത്തോട്ട് വീണു ( M K menon)

  • @bineeshbabu1632
    @bineeshbabu1632 3 ปีที่แล้ว +2

    വളരെ നന്ദിയുണ്ട് mam 💓

  • @sreekuttysreekutty4667
    @sreekuttysreekutty4667 2 ปีที่แล้ว

    Adipoliyayind mis. Ithoke ethra time edutha padikar. Bt ippo ee video de koode padich kainju. Thank you mis ❤❤❤

  • @diviatushar6229
    @diviatushar6229 3 ปีที่แล้ว +1

    Thank you.....
    thulasivanam R Ramachandran nair..

  • @Neechu94
    @Neechu94 3 ปีที่แล้ว +3

    Thanku miss,,, super class♥️♥️♥️Ithupole englishum venam....

  • @kipknowledgeispower5984
    @kipknowledgeispower5984 3 ปีที่แล้ว +10

    നല്ല പാട്ട്. പാട്ട് പാടുന്ന ഒരു വീഡിയോ ചെയ്യണം

  • @shalusalam5595
    @shalusalam5595 3 ปีที่แล้ว +1

    May God bless 🙏🙏 u miss..

  • @sunitharenju1073
    @sunitharenju1073 3 ปีที่แล้ว +31

    മിസ്സേ നന്നായി പാടുന്നുണ്ടല്ലോ ❤❤❤❤❤

  • @renukakammadath
    @renukakammadath 3 ปีที่แล้ว +14

    Exam okke kazhinjitt njangalk vendi kurach paattokke paadanotto... U sings really well!!💕

  • @preethipp5258
    @preethipp5258 11 หลายเดือนก่อน

    Thank you miss🙏😍good class

  • @sadiquesidique5020
    @sadiquesidique5020 3 ปีที่แล้ว +1

    Code super,പെട്ടെന്ന് പഠിച്ചു

  • @neerajakrishna3385
    @neerajakrishna3385 3 ปีที่แล้ว +2

    Nice class...thank u miss...👍

  • @parukutty-b9f
    @parukutty-b9f 3 ปีที่แล้ว

    Vengayil kunhiraman nayanar Answer

  • @aswathyk.p8633
    @aswathyk.p8633 3 ปีที่แล้ว

    Thanks mis nalla class ayirunu pettenu padikan pattunind

  • @anwita.s3287
    @anwita.s3287 3 ปีที่แล้ว +1

    Malabari - K.B.Abubakkar.

  • @riyaskamar6154
    @riyaskamar6154 3 ปีที่แล้ว

    valare nalla class mam orupad ishtapettu

  • @anithatv-pb8bs
    @anithatv-pb8bs 18 วันที่ผ่านมา

    Super singer sound super Class

  • @ദൃതംഗപുളകിതൻ
    @ദൃതംഗപുളകിതൻ 3 ปีที่แล้ว +4

    ഒളപ്പമണ്ണ: സുബ്രമണ്യൻ നമ്പൂതിരിപ്പാട്
    A.Tകോവൂർ: എബ്രഹാം തോമസ്
    N.N. കക്കാട്: K നാരായണൻ നമ്പൂതിരി

  • @vachannel5338
    @vachannel5338 3 ปีที่แล้ว +42

    ചെറുക്കാട് -govindha പിഷാരടി (പിഷാരടി ചെറിയ കാടുകൾ വളർത്തി (കഞ്ചാവ് )സിനിമ കഥ )),കോഡ് മോശമായോ,തെറ്റിദ്ധരിക്കല്ലേ

    • @Rifazeez
      @Rifazeez 11 หลายเดือนก่อน +1

      Thanks

    • @ummufathima6165
      @ummufathima6165 11 หลายเดือนก่อน +1

      👍👍നല്ല കോഡ്

    • @aparnnavishnu-k4e
      @aparnnavishnu-k4e 11 หลายเดือนก่อน

      സൂപ്പർ code

    • @harshaps6420
      @harshaps6420 7 หลายเดือนก่อน

      😂

  • @nibibaby1305
    @nibibaby1305 3 ปีที่แล้ว +1

    Code adipoliyatto💐💐💐💐

  • @leenumathew3271
    @leenumathew3271 3 ปีที่แล้ว

    ഞാനും സുമിത്ര ah same code use cheyta padiche ..Thanks mam

  • @sherushaharbana4268
    @sherushaharbana4268 3 ปีที่แล้ว

    മികച്ച ക്ലാസ്👌👌
    തുളസീവനം R രാമചന്ദ്രൻ നായർ അല്ലെ

  • @albertbalusaju
    @albertbalusaju 3 ปีที่แล้ว

    Malabari -- K B Aboobacker

  • @SM-ij7nt
    @SM-ij7nt 3 ปีที่แล้ว +4

    video length koodiyalum kuzhappolla miss.. oro topic oro full video cheyda mathi miss

  • @abeeshv1283
    @abeeshv1283 3 ปีที่แล้ว

    Cllasukal kurachu kudi vegathil upload cheyyu... Waiting your cllasess

  • @sajithanp9391
    @sajithanp9391 3 ปีที่แล้ว

    Cherukad- Govinda pisharadi. Kattilanu pishachukal undakuka

  • @kuttappanumkasiyum3116
    @kuttappanumkasiyum3116 3 ปีที่แล้ว +3

    Adipoli code....anutto misse

  • @swapnakunnummal4153
    @swapnakunnummal4153 3 ปีที่แล้ว +3

    Thank youu mam.... Maminte code എനിക്ക് പലപ്പോഴും ഉപയോഗപ്പെടാറുണ്ട് 👍👍

  • @lakshmi9523
    @lakshmi9523 3 ปีที่แล้ว

    Ee code orupadu useful aanu mam

  • @anugrahaanaswar6224
    @anugrahaanaswar6224 ปีที่แล้ว

    Miss pwr class 💥
    I like it❤

  • @mirshadali8488
    @mirshadali8488 3 ปีที่แล้ว

    മിസ്സേ.. പാട്ട് ഒന്ന് പാടി വീഡിയോ ചെയ്തുടെ.. 😍😍😍 ഒരു രണ്ട് വരി

  • @ayinippullydudes6937
    @ayinippullydudes6937 3 ปีที่แล้ว +4

    Thanks miss. Missinte class vannukondirikkumbol padikkanum interest anu🙏🙏

  • @thanzinoohu7611
    @thanzinoohu7611 3 ปีที่แล้ว

    tnq u mis...plus2 portns allm covr aaaki tharaneaa😘😘😘

  • @ayshalallabi1340
    @ayshalallabi1340 3 ปีที่แล้ว

    Nanthanar njan ormicha same code

  • @aswathyvv5335
    @aswathyvv5335 3 ปีที่แล้ว

    Malabari: K B Abubakkar

  • @sachuratheeshdiya2231
    @sachuratheeshdiya2231 3 ปีที่แล้ว +14

    ചെറിയൊരു kattil കരടി ഉണ്ട്... പിഷാരടി

  • @sajnan728
    @sajnan728 ปีที่แล้ว

    Premji_premikkan ichiri paaadanu bhattathiripaadu

  • @thushthushara1662
    @thushthushara1662 3 ปีที่แล้ว +2

    Thank you so much miss.. Malabari-aboobakar

  • @shijinipp5264
    @shijinipp5264 ปีที่แล้ว +1

    👌🏻ക്ലാസ്സ്‌

  • @parvathyhave8317
    @parvathyhave8317 3 ปีที่แล้ว

    Current Affairs class pazhhayathpole daily cheyunath valare nannayirikum madam

  • @anusanuus7949
    @anusanuus7949 3 ปีที่แล้ว +4

    Expecting more malayalam classes

  • @ramsina801
    @ramsina801 ปีที่แล้ว

    Good class th0ankyou mam

  • @vijayaprakashvpn2883
    @vijayaprakashvpn2883 3 ปีที่แล้ว

    Malabari - KB Abubakkar

  • @Malayali12391
    @Malayali12391 3 ปีที่แล้ว

    Nice codes ... thank you Misse...

  • @rajeshajitha8035
    @rajeshajitha8035 3 ปีที่แล้ว

    Nalla. Class. Mam

  • @mehk5380
    @mehk5380 3 ปีที่แล้ว +6

    mam, prilims n thannathupole daily topic wise timtable tharumo

    • @remyamr6099
      @remyamr6099 3 ปีที่แล้ว

      Agane venam oru week il padikkanulkaath venam

  • @mithiliram3097
    @mithiliram3097 3 ปีที่แล้ว +1

    സൈക്കോ -ഇ മുഹമ്മദ്‌ എന്നും kanditundalo miss. Randum same ano
    തുളസിവനം -R. Ramachandran nair kanditundalo
    Malabari-kb aboobakar

  • @mulluvlog2697
    @mulluvlog2697 3 ปีที่แล้ว

    Mam mannato padunnudu👍👍😘😘

  • @asbiaasbi3618
    @asbiaasbi3618 3 ปีที่แล้ว +2

    Mam premji M.P.Bhatathirippad allea

  • @reshmaaneesh270
    @reshmaaneesh270 3 ปีที่แล้ว

    Thank you miss ♥️♥️

  • @riyaaugustin5832
    @riyaaugustin5832 3 ปีที่แล้ว

    Malabari-vengayil kunjiraman nayanar

  • @anushasumesh3272
    @anushasumesh3272 3 ปีที่แล้ว

    Tkuuuu മിസ്സ് very helpfull

  • @arunrajan6356
    @arunrajan6356 3 ปีที่แล้ว

    Thankyou so much mis🙏🙏👍👍👌

  • @Dinesh-lf3is
    @Dinesh-lf3is 3 ปีที่แล้ว

    Thnk you madam 🙏🙏🙏😁

  • @ayinippullydudes6937
    @ayinippullydudes6937 3 ปีที่แล้ว +1

    Padanariyumalle.super

  • @ponnuponnu6506
    @ponnuponnu6506 3 ปีที่แล้ว +1

    Thank u miss🙏

  • @aleenavnoushad637
    @aleenavnoushad637 3 ปีที่แล้ว +2

    Odiyan(mohan lal) -kunjananthante kada(mamooti)

  • @sreems2328
    @sreems2328 3 ปีที่แล้ว

    Malabari- K B Abubakkar

  • @vineethp9641
    @vineethp9641 3 ปีที่แล้ว +3

    ചെറിയൊരു കഞ്ചാവ് കാട് പിഷാരടി വളർത്തി
    (നല്ലവനായ മണ്ണി)

  • @ananyaalan3740
    @ananyaalan3740 2 ปีที่แล้ว

    താങ്ക്സ് mam

  • @kani742
    @kani742 2 ปีที่แล้ว

    Thulasivanam- R ramachandran nayar aanu

  • @roopinap360
    @roopinap360 3 ปีที่แล้ว

    Nalla ക്ലാസ്സ്‌ miss thankyou

  • @monuramivlog7107
    @monuramivlog7107 3 ปีที่แล้ว

    Inni oru vedeo patt.😊

  • @greenishblog6150
    @greenishblog6150 3 ปีที่แล้ว

    വള്ളരെ നല്ല ക്ലാസ്സ്‌... Very useful

  • @anihaanuarya1825
    @anihaanuarya1825 10 หลายเดือนก่อน

    Adipoliiii 🎉❤❤❤❤

  • @sajinisubashs6167
    @sajinisubashs6167 3 ปีที่แล้ว +2

    Thank you mam, LGS nu enghane padikkanam mam onnu paranju tharumo

  • @akhilaanirudhan1660
    @akhilaanirudhan1660 3 ปีที่แล้ว

    Thank you so much 🙏

  • @9TAILF.F
    @9TAILF.F 3 ปีที่แล้ว

    Orupaadu tks miss

  • @Akshayaakshaj
    @Akshayaakshaj 3 ปีที่แล้ว

    Thanks mam

  • @remyamr6099
    @remyamr6099 3 ปีที่แล้ว

    Thank u mam..nanay manasilay

  • @sreeprabhat8727
    @sreeprabhat8727 ปีที่แล้ว +1

    👏👏👏

  • @greeshmab1630
    @greeshmab1630 3 ปีที่แล้ว

    Adipoli class tchr.. Thankyou ❤❤

  • @prasannaaradhya3005
    @prasannaaradhya3005 3 ปีที่แล้ว +1

    good class

  • @aleenavnoushad637
    @aleenavnoushad637 3 ปีที่แล้ว

    George nadan kaakaye pidich varuthu eduthu(George varghese-kakkanadan)