70-ഹദ്ദാദ് റാത്തിബിലെ ബിദ്അത്ത് മനസ്സിലാകാത്തവരോട് |

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 162

  • @farmingmedia8420
    @farmingmedia8420 4 ปีที่แล้ว +18

    ഞാൻ ഗൾഫിൽ പോയ ശേഷം ഖുർആൻ പഠിക്കാൻ അവസരം കിട്ടി അങ്ങിനെ ഖുറാഫാത്തിൽ നിന്നും അള്ളാഹു സുബുഹാനഹുവാതഹല എന്നേ രക്ഷപെടുത്തി....

    • @mj7sports231
      @mj7sports231 4 ปีที่แล้ว

      Plz check out this
      th-cam.com/video/uaqQlNA8ZXs/w-d-xo.html
      Allahu kakattey ameen

    • @whitedoves6290
      @whitedoves6290 4 ปีที่แล้ว +2

      Saudiyayil poya nhaaan 8 muslim rajyathil ninnulla educated employees work cheyyunna jarir marketingil e moulid ratheeb discussion undaaayi ...ellllavarum
      ...wallllahi haraaam ......pinney touba cheythu ...

    • @najeelas66
      @najeelas66 4 ปีที่แล้ว

      ഞാനും 😍

    • @kpasaleemkairali124
      @kpasaleemkairali124 3 ปีที่แล้ว

      Soudiyil ninnun enikku kittiya nidhiyanu thouheedh

  • @jamalkarupadanna8507
    @jamalkarupadanna8507 4 ปีที่แล้ว +9

    അള്ളാഹു നേർവഴി കാണിച്ചുതന്ന വർക്കേ ഇത് മനസിലാവൂ ഉസ്താദേ :

    • @mj7sports231
      @mj7sports231 4 ปีที่แล้ว

      th-cam.com/video/uaqQlNA8ZXs/w-d-xo.html
      Reply Jaahil Dr .

    • @ahnesk2555
      @ahnesk2555 4 ปีที่แล้ว +1

      Well said

  • @nabilkable
    @nabilkable 4 ปีที่แล้ว +1

    Crystal clear explanation👍

    • @mj7sports231
      @mj7sports231 4 ปีที่แล้ว

      Astagfirullah,
      This guy is jaahil, plz careful, when ever you comment on Islam,
      Plz watch this,
      th-cam.com/video/uaqQlNA8ZXs/w-d-xo.html
      Allahu kakattey ameen

  • @monajeeb5372
    @monajeeb5372 4 ปีที่แล้ว +5

    💓💓 super

  • @ajnashifa8590
    @ajnashifa8590 3 ปีที่แล้ว

    Allahuve nervayi kattitharane

  • @mohamedmustafamustafa3280
    @mohamedmustafamustafa3280 4 ปีที่แล้ว +3

    👌

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 3 ปีที่แล้ว +1

    ബഹുമാനപ്പെട്ട ഉസ്താദേ സമസ്ഥ
    എന്ന ഈ സാധനം ഒരിക്കലും
    സത്യത്തിന്റെമാർഗ്ഗത്തിൽ വിശ്വസിക്കാത്വരാണ് ഈ വിശ്വാസ
    ത്തിൽ നിന്നാൽ ദുനിയാവിൽ ഹറാംമും ഹലാലും ഒന്നും നോക്കാദേ നല്ല സുഖമായി ആഡംബര ജീവിതം
    നയിക്കാം അത് കാരണംഅവക്ക് ഇസ്‌ലാമിലേക്ക് മടങ്ങാൻ സാധ്യമല്ല മുസ്‌ലിയാക്കാംമാർ ഹിദായതിന്നു വേണ്ടിയോ തൗഹീദിനേപറ്റിയോഒന്നും ഓർക്കുക പോലും.ചെയ്യില്ല ഇസ്ലാനെ
    നശിപ്പിക്കാൻകച്ചകെട്ടിയിറങ്ങിയവരാണ് അറിവില്ലാത്തഈപടുജാഹിലുകൾ

  • @abdulhakkim5572
    @abdulhakkim5572 4 ปีที่แล้ว +8

    ഹദ്ദാദ്. മൗലീദ് റാത്തീബ് ഖുതുബിയ്യത്തു എല്ലാം ബെദൂഹ്ത്

  • @ashraf5943455
    @ashraf5943455 4 ปีที่แล้ว

    Genuine and realistic

  • @mhsdawamedia8157
    @mhsdawamedia8157 4 ปีที่แล้ว

    🙏🙏🙏

  • @noushadmahaboob6145
    @noushadmahaboob6145 4 ปีที่แล้ว +3

    👍👍👍👍👍

    • @mj7sports231
      @mj7sports231 4 ปีที่แล้ว

      th-cam.com/video/uaqQlNA8ZXs/w-d-xo.html
      Plz check out this plz

  • @muhammadkunhi.a8669
    @muhammadkunhi.a8669 4 ปีที่แล้ว +1

    സമയം നോക്കാതെ രാവിലെ വൈകുന്നേരംചൊല്ലി യാൽതെററുണ്ടോ. അതല്ല എനിക്ക് ഇബാദത്ത് ചെയ്യാൻ തോന്നി അപ്പോൾ ഇത്പററുമോ .ഇശാ മഗ്‌രിബിൽ മതാപിതാക്കൾക്ഫാത്തിഹ പാർസൽ ചെയ്തു കൂടെ ഇതിന് മറുപടി തരുമോ.

  • @shajim6318
    @shajim6318 4 ปีที่แล้ว +4

    Masha Allah

  • @najeelas66
    @najeelas66 4 ปีที่แล้ว +2

    എന്നോട് ഒരറബി ചോദിച്ചു നിങ്ങളുടെ നാട്ടിൽ മുസ്ലിങ്ങൾ ശിർക്ക് ചെയ്യുന്നവരുണ്ടോന്ന് ... ഞാൻ പറഞ്ഞു ഇല്ലാന്ന്... പിന്നെ കുറച്ചു ക്ളിപ്പുകൾ കാണിച്ചു... ഇതൊക്കെ ഉണ്ടോന്ന് ചോദിച്ചു.. ഉണ്ടെന്ന് പറഞ്ഞു.. ഇതാണ് ശിർക്ക് എന്ന് പറഞ്ഞു.. പിന്നെ ഇന്ത സുന്നി? ഞാൻ പറഞ്ഞു ആ ന്ന് .. ഇതൊക്കെ ചെയ്യാറുണ്ടോ ന്ന് ചോദിച്ചു ഇതിൽ വിശ്വാസമില്ല പക്ഷേ ഇതൊക്കെ കഴിഞ്ഞാൽ നെയ്ച്ചോറും പോത്തെർച്ചീം കിട്ടും ന്ന് പറഞ്ഞു.. പിന്നെ പറഞ്ഞ് വള്ളാഹി ഇന്ത ഹറാമി 😪

  • @Sheen023
    @Sheen023 3 ปีที่แล้ว +1

    ഇന്ന സമയത്ത് മാത്രമേ ദിക്ർ ചൊല്ലാൻ പറ്റു എന്നൊന്നുമില്ല !!!

  • @ismail-dh3iw
    @ismail-dh3iw 3 ปีที่แล้ว

    ഇങ്ങിനെ നോക്കിയാൽ ജീവിക്കാൻ പറ്റില്ല ഉസ്താദേ, അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ്തുതിച്ചു കൊണ്ട് ജനങ്ങൾ ചൊല്ലുന്ന കാര്യങ്ങളെ നിങ്ങൾ എന്തിനാ വിമർശിക്കുന്നത്, അല്ലാഹുവോ, റസൂലോ പറയുകയാണോ വേണ്ടത് എന്നെ നിങ്ങൾ സ്തുതിക്കുക എന്ന് പറഞ്ഞാലേ ബിദ്അത്തു അല്ലാതിരിക്കുക, അഡ്ഡഡ് റാതീബിൽ മുസ്ലിയാർമാർക് വയറു നിറയുന്ന കാര്യമില്ല, പണ്ട് പണ്ടേ ഇഷ നമസ്കാരത്തിന് ശേഷം പള്ളികളിൽ ചെല്ലുന്നതാണ് അത്.

  • @muhammadsahdullah2777
    @muhammadsahdullah2777 2 ปีที่แล้ว

    നിങ്ങളും വയറ്റിലേക്ക് വല്ലതും കിട്ടാൻ വേണ്ടിയല്ലേ ഈ അഭിനയം
    വിവരം വേണം അല്ലെങ്കിൽ വിവരമുള്ളവരോട് ചോദിച്ചരിയണം

  • @marzookbadyar7879
    @marzookbadyar7879 4 ปีที่แล้ว

    ಇದಕ್ಕೆ ಉತ್ತರ ಬಂದಿದೆ ' MINHAJU SUNNA ' ಸೆರ್ಚ್ ಮಾಡಿ..

  • @kingstarmalayalam1517
    @kingstarmalayalam1517 4 ปีที่แล้ว +2

    അല്ലാഹു അനുഗ്രഹിക്കട്ടെ

    • @najeelas66
      @najeelas66 4 ปีที่แล้ว

      ആമീൻ യാ റബ്ബ് 🤲

  • @rajidm7601
    @rajidm7601 4 ปีที่แล้ว

    Nalla Dr kanich nokk ennal vegam sheriyakum

  • @moiduhaji5654
    @moiduhaji5654 4 ปีที่แล้ว +3

    നിങ്ങൾ ഈ തലപ്പാവ് മാറ്റണമെന്ന് എനിക്ക് ഒരപേക്ഷയുണ്ട് തലപ്പാവ് കാരണം നിങ്ങൾ സുന്നി യാ യി തോന്നിപോകും അത് കൊണ്ട് പെട്ടന്ന് തലപ്പാവ് മാറ്റുക

    • @rayeesparappuram8975
      @rayeesparappuram8975 4 ปีที่แล้ว

      തലപ്പാവ് സുന്നികൾക്കാണ് അല്ലാതെ സുന്നി എന്ന് പറഞ്ഞു നടക്കുന്നവർക്കല്ല

    • @dudei546
      @dudei546 4 ปีที่แล้ว

      വേണ്ടാ..... ഇങ്ങിനെ യാണ് വേണ്ടത്.

    • @najeelas66
      @najeelas66 4 ปีที่แล้ว +2

      @@rayeesparappuram8975 സുന്നികൾ വലാലീങ്ങളാണ്

    • @ASARD2024
      @ASARD2024 3 ปีที่แล้ว +1

      എന്നാ പോയി അറബികളോട് തലേകെട്ട് മാറ്റാൻ പറ

  • @rajidm7601
    @rajidm7601 4 ปีที่แล้ว

    Ennal changala itt vekk

  • @jamalkarupadanna8507
    @jamalkarupadanna8507 4 ปีที่แล้ว +3

    സമസ്തകൾ പറയുന്ന ഈ അഹ് ല് സുന്നത്ത് വൽ ജമാ അത്ത് ലോകത്തുള്ള എല്ലാ മുസ്ലിമുകൾക്കും അറിയുമോ?

    • @mj7sports231
      @mj7sports231 4 ปีที่แล้ว

      R you educated person.. Plz when talk about Islam be careful..
      th-cam.com/video/uaqQlNA8ZXs/w-d-xo.html

    • @najeelas66
      @najeelas66 4 ปีที่แล้ว

      ഇല്ല. കേരളത്തിലെ സുന്നത്തുകൾ തിരൂരങ്ങാടി യിൽ അച്ചടിച്ചത്😁

  • @noushadmoiduttynoushadmoid7299
    @noushadmoiduttynoushadmoid7299 4 ปีที่แล้ว +3

    നിങ്ങളുടെ തലക്കെട്ട് മാറ്റൂ please. നിങ്ങള്‍ക്ക് അതിനുള്ള യോഗ്യത ഇല്ല

    • @najeelas66
      @najeelas66 4 ปีที่แล้ว

      പക്ഷേ നിങ്ങളുടെ തലക്കകത്തോ😑 നജ്ജീസ് 😁

    • @HassanHassan-un9ll
      @HassanHassan-un9ll 3 ปีที่แล้ว

      Nigalude thaleyude agatheak yendengilum idedivarum usthaad parayunnd yadaanen sarik keelkuk pinned commend cheiyu

    • @musshi4049
      @musshi4049 3 ปีที่แล้ว

      @@HassanHassan-un9ll ഓ ശെരി

  • @Sheen023
    @Sheen023 3 ปีที่แล้ว

    ബിദ്അത്ത് ഹസൻ ആണ് !!

  • @shaamyouasaf5768
    @shaamyouasaf5768 4 ปีที่แล้ว

    Nargathilay kakka bidath neeparaunnadum bidathanu

  • @thoufeervengad2790
    @thoufeervengad2790 4 ปีที่แล้ว

    «مَنْ سَنَّ فِى الْإِسْلَامِ سُنَّةً حَسَنَةً، فَلَهُ أَجْرُهَا، وَأَجْرُ مَنْ عَمِلَ بِهَا بَعْدَهُ، مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَيْءٌ، وَمَنْ سَنَّ فِى الْإِسْلَامِ سُنَّةً سَيِّئَةً، كَانَ عَلَيْهِ وِزْرُهَا، وَوِزْرُ مَنْ عَمِلَ بِهَا مِنْ بَعْدِهِ، مِنْ غَيْرِ أَنْ يَنْقُصَ مِنْ أَوْزَارِهِمْ شَيْءٌ» رواه مسلم،
    ഈ വാക്ക് പ്രകാരം നല്ല ബിദ്അത്തുകൾ തുടങ്ങിക്കൂടെ....?

    • @mohammedalungal4144
      @mohammedalungal4144 2 ปีที่แล้ว

      (من سن في الإسلام سنة حسنة) ابتدأ العمل بسنة، وليس من أحدث؛ لأن من أحدث في الإسلام ما ليس منه فهو رد وليس بحسن، لكن المراد بمن سنها، أي: صار أول من عمل بها، كهذا الرجل الذي جاء بالصرة رضي الله عنه .
      താങ്കൾ പറഞ്ഞ ഹദീസിന്റെ വിശദീകരണത്തിന്റെ copy paste ആണ് മേൽ കൊടുത്തിട്ടുള്ളത്. അതിൽ നിന്ന് മനസ്സിലാകുന്നത്,
      اول من عمل بها എന്നാണ്. കൂടുതൽ അറിവുള്ളവർ പ്റതികരിക്കട്ടെ

    • @muhammadkunhi.a8669
      @muhammadkunhi.a8669 ปีที่แล้ว

      ​@@mohammedalungal4144 അർത്ഥം മലയാളത്തിൽ എഴുതുക

    • @mohammedalungal4144
      @mohammedalungal4144 ปีที่แล้ว

      @@muhammadkunhi.a8669 من سن سنة حسنة )
      എന്ന് ഹദീസിന്റെ സാഹചര്യമാണ് നാം മനസ്സിലാക്കേണ്ടത്. റസൂൽ (സ) യും സ്വഹാബാക്കളും പള്ളിയിൽ ഇരിക്കുമ്പോൾ മുള്ർ ഗോത്രത്തിൽ പെട്ട ഒരു സംഘം ആളുകൾ അവിടെ വരികയുണ്ടായി. അവർ അല്പ വസ്ത്രം ധരിച്ചവരായിരുന്നു. അവരുടെ വാളുകൾ അവരുടെ പിരടികളിൽ തൂക്കിയിട്ടുണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ അവർ വളരെ പാവങ്ങളായിരുന്നു. ഇവരെ കണ്ടപ്പോൾ റസൂൽ(സ) ക്ക് വളരെയധികം സങ്കടം തോന്നി. നമസ്കാരം കഴിഞ്ഞതിന് ശേഷം ഈ പാവങ്ങളെ സഹായിക്കാൻ ഒരു പ്റസംഗം ചെയ്യുകയുണ്ടായി.
      ആ പ്റസംഗത്തിലാണ് ഈ ഹദീസ് പറഞ്ഞത്. "ആരെങ്കിലും ഒരു നല്ല കാര്യത്തിന് തുടക്കം കുറിച്ചാൽ അത് കണ്ട് ആ പ്രവർത്തി മറ്റുള്ളവർ ചെയ്യുംബോൾ, ഓരോരുത്തർ ചെയ്യുംബോഴും ആദ്യം ചെയ്ത ആൾക്ക് അതിന്റെ പ്രതിഫലം കിട്ടിക്കൊണ്ടേ ഇരിക്കും. ഇത് പോലെത്തന്നെ ഒരു ചീത്ത പ്രവൃത്തിക്ക് ഒരാൾ തുടക്കം കുറിച്ചാൽ പിന്നീടുള്ള ഓരോരുത്തരും ആ തെറ്റ് ചെയ്യുംബോൾ പ്രതികൂല ഫലം അവന് കിട്ടിക്കൊണ്ടേ ഇരിക്കും. ഇതാണ് ഈ ഹദീസിന്റെ വിവക്ഷ.
      പലരും ധരിച്ചിരിക്കുന്നത് പോലെ ആരാധനാ വിഷയങ്ങളിൽ അല്ലാഹുവും റസൂലും പഠിപ്പിക്കാത്ത പുതിയ രീതികൾ (അതെത്ര നന്നായി നമ്മുക്ക് തോന്നിയാലും) കൂട്ടിച്ചേർക്കൽ ബിദ്അത്ത് ആണ്. ബിദ്അത്തിൽ നല്ലതു ചീത്തയും ഇല്ല. എല്ലാ ബിദ്അത്തും നരകത്തിലാണ്. അല്ലാഹു നാം ഏവരെയും സ്വാലിഹുകളുടെ കൂട്ടത്തിൽ പെടുത്തി അനുഗ്രഹിക്കട്ടെ. ആമീൻ.

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 4 ปีที่แล้ว

    Nabi(SA).. qur aan ipozhathe rupathil crodeekarichirunno....? Illenkil ith sweekaryamavunnathengineyanu ... suhruthe...

    • @ummertk1560
      @ummertk1560 4 ปีที่แล้ว +1

      ഉണ്ട്. പ്രവാചകൻ ഏത് രൂപത്തിലാണോ (സൂറത്തുകളുടെ ക്രമം,ഘടന,പേരുകൾ തുടങ്ങിയവ) ഖുർആൻ പാരായണം ചെയ്തത് അതെ രൂപത്തിൽ തന്നെ ഒന്നാം ഖലീഫ അബൂബക്കർ (റ)ന്റെ ഭരണകാലത്ത് ഒറ്റ ഗ്രന്ഥത്തിൽ ക്രോഡീകരിച്ചു.ഖുർആൻ മനപ്പാഠ
      മാക്കിയ സ്വഹാബികൾ ,ഈ ക്രമത്തിൽ തന്നെയാണ് പാരായണം
      ചെയ്തിരുന്നത്.

    • @whitedoves6290
      @whitedoves6290 4 ปีที่แล้ว

      Haddad ..4 kalifamark ariyaand poyalloooo?????..

    • @najeelas66
      @najeelas66 4 ปีที่แล้ว

      @@whitedoves6290 മുണ്ടാതെ പോയീന്ന് 🤐 ഇങ്ങളെ ഓല് കാച്ചും 😤

  • @kabeerok5437
    @kabeerok5437 4 ปีที่แล้ว +1

    maasha alla h

  • @mimashraf1430
    @mimashraf1430 4 ปีที่แล้ว

    Ningale our bidath

  • @younusabdurahman6890
    @younusabdurahman6890 4 ปีที่แล้ว

    Ningal sathyavum asthyavum mix aakaruth...

    • @najeelas66
      @najeelas66 4 ปีที่แล้ว

      എന്നാൽ നിങ്ങൾ പറ 🤐

  • @kunjaputhalasserykannur1986
    @kunjaputhalasserykannur1986 4 ปีที่แล้ว +1

    Ingakku manachilaayinenkil ingal chellanda mattullavarude kaaryam avar nokkikollum uthaade

  • @muhammedmunavver5333
    @muhammedmunavver5333 4 ปีที่แล้ว +1

    നിങ്ങൾ ആദ്യം ബിദ്അത്ത് കാരനായിരുന്നോ?

    • @muhammadkunhi.a8669
      @muhammadkunhi.a8669 4 ปีที่แล้ว

      അല്ല ഹംക്കേ ആദ്യം രാമൻകുട്ടി പിന്നെ മുസ്‌ലിം ആയി മായിൻക്കുട്ടി ആയി. അപ്പോൾ എക്സ് ലാമൻകുട്ടി എന്ന് ഇസ്ലാമിൽ ഇല്ല..

  • @muhammedsavad1188
    @muhammedsavad1188 4 ปีที่แล้ว +1

    Thottadinum pidichadinum bidaath ????

    • @nadeemmuhammed3636
      @nadeemmuhammed3636 4 ปีที่แล้ว

      Shirkine pedikanam

    • @najeelas66
      @najeelas66 4 ปีที่แล้ว

      തൊട്ടതിനും പിടിച്ചതിലും ബിദ്അത്ത് ഉണ്ടെങ്കിൽ അത് ബിദ്അത്ത് തന്നെ

  • @younusabdurahman6890
    @younusabdurahman6890 4 ปีที่แล้ว

    Ee vaadam shariyalla

  • @abdulkareem8868
    @abdulkareem8868 4 ปีที่แล้ว

    Haddad is not for executive salfies.. its for sunnies....

    • @najeelas66
      @najeelas66 4 ปีที่แล้ว

      They are Shiates, not Sunnis ...

  • @musafir8853
    @musafir8853 2 ปีที่แล้ว

    ഏതാ...ഈ..ഇബ്ലീസ്....
    മൈര൯

  • @azeeza8740
    @azeeza8740 4 ปีที่แล้ว

    Mandatharam vilamballe thalapav moulavee

    • @najeelas66
      @najeelas66 4 ปีที่แล้ว

      റസൂലും സ്ഹാബത്തും ചെയ്യാത്തത് അരുത്...

  • @dudei546
    @dudei546 4 ปีที่แล้ว

    ജെദബിന്റെ ഹാലിൽ അല്ലാതെ യഥാർത്ഥ ഹാലിൽ വല്ലതും 🤔😐😐

  • @k.rahmanrahman5790
    @k.rahmanrahman5790 4 ปีที่แล้ว +1

    കുട്ടികള്ക്ക് ഇഷ്ടപ്പെടും
    നന്നായിട്ടുണ്ട്

  • @basheerchengalayibasheerch4788
    @basheerchengalayibasheerch4788 3 ปีที่แล้ว

    ഈ മൗലവിക്ക് ബിദ് അറിയത്തില്ല. ഖുർആനും ഹദീസും ഈ മൗലവിക്ക് അറിയുകയില്ല. എന്തൊക്കെയോ വിളിച്ച് പറയുന്നു. ഒരു വിവരവും ഇല്ല. ഏത് ചെറിയ കുട്ടികൾക്കും അദ്ദേഹത്തിൻ്റെ വാക്കിൽ നിന്നും മനസസിലാകും അത് കൊണ്ട് നിർത്തിക്കോ

  • @abdulrazaque5579
    @abdulrazaque5579 4 ปีที่แล้ว

    ASSALAMUALAIKUM.AMEEN

  • @sharafudheenkavungal2917
    @sharafudheenkavungal2917 4 ปีที่แล้ว +1

    ഇതൊക്കെ ആരോട് പറയാൻ

  • @mahaboobchalil1358
    @mahaboobchalil1358 4 ปีที่แล้ว

    Ee.munafiqvahabicalle.sarrilninnumsamudayathekakannee.allah

    • @najeelas66
      @najeelas66 4 ปีที่แล้ว

      പടച്ചോനെ കേരള സുന്നി(ശിയാ) ൾക്ക് നീ ഹിദായത്ത് കൊടുക്കണേ 😭🤲🤲🤲

  • @Faisal-jm4hh
    @Faisal-jm4hh 2 ปีที่แล้ว

    Poda البدعة المستحسنة متفق على ندبها

  • @mj7sports231
    @mj7sports231 4 ปีที่แล้ว

    th-cam.com/video/uaqQlNA8ZXs/w-d-xo.html
    Reply to jaahil Dr. K

  • @c4inspiro886
    @c4inspiro886 4 ปีที่แล้ว

    ഇയാൾക്ക് എന്താണ് ഒരു കഥയുമില്ലേ 😅

  • @asharabukuttyebrahimkutty317
    @asharabukuttyebrahimkutty317 4 ปีที่แล้ว

    Bidath allatha dikr yethan musaliyare

  • @moidukp8952
    @moidukp8952 4 ปีที่แล้ว

    Iyal.pottano.athomandano

  • @Sakkariyahameed
    @Sakkariyahameed 4 ปีที่แล้ว

    Mujahid sammelanam bidath aano

  • @abdurahman1419
    @abdurahman1419 4 ปีที่แล้ว +5

    എടാ ഇബ്‌ലീസേ നിനക്കെന്നും വേറെ പണിയില്ലേ

  • @younusabdurahman6890
    @younusabdurahman6890 4 ปีที่แล้ว

    Ningal salafi aadrashathil nilkaruth...salafi prasthanam ippol nalla reethiyilan...
    Ningal samasthayilek poovu please

  • @muhammedsuhailsuhail2716
    @muhammedsuhailsuhail2716 4 ปีที่แล้ว

    ആഖിബത്ത് സൂക്ഷിച്ചോ........

  • @saidmakkah
    @saidmakkah 4 ปีที่แล้ว

    അല്ലാഹു താങ്കൾക്ക് സത്യം മനസ്സിലാക്കി ഹിദായത്ത് തന്ന് അനുഗ്രഹിക്കട്ടെ മഹാന്മാരോടുള്ള താങ്കളുടെ സമീപനം വളരെ മോശമാണ്

    • @najeelas66
      @najeelas66 4 ปีที่แล้ว +1

      ഇത് ഞാൻ താങ്കളോട് പറയുന്നു

    • @abdullaabdullaa4785
      @abdullaabdullaa4785 2 ปีที่แล้ว

      സഹോദര. ഇസ്ലാം എന്നാൽ. ഖുർആൻ സുന്നത്. ഇജ്മ. ഖിയാസ്

    • @abdullaabdullaa4785
      @abdullaabdullaa4785 2 ปีที่แล้ว

      അല്ലാതെ ആരെങ്കിലും മരിച്ചാൽ കബറും പൂജിച്ചു നടക്കലല്ല

  • @mohammedvakkircp4548
    @mohammedvakkircp4548 4 ปีที่แล้ว +3

    അതിൽ പറയുന്ന ഓരോ കാര്യവും വായിച് അത് ബിത്അത്താവാനുള്ള കാരണം ഖുർആൻ അല്ലെങ്കിൽ ഹദീസ് കൊണ്ട് വിശദീകരിക്ക്...
    അല്ലാ അത് ബിദ്അത്താണ് ഇത് ബിദ്അത്താണ്‌ന്ന് പറയല്ലല്ല....
    അങ്ങിനെ കണ്ടതും കേട്ടതും ഒക്കെ ബിദ്അത്താക്കാൻ എനിക്കും പറ്റും.... പക്ഷെ തെളിവൊന്നും ഉണ്ടാവില്ലാന്ന് മാത്രം.....

    • @mohamedmustafamustafa3280
      @mohamedmustafamustafa3280 4 ปีที่แล้ว +1

      നിന്നെ പോലുള്ള ആളുകൾ ക് മനസ്സിലാവില്ല

    • @AbdulSalam-mz6yt
      @AbdulSalam-mz6yt 4 ปีที่แล้ว +2

      ആരെങ്കിലും ദിക് ദറുകൾ ചൊല്ലുന്നത് തടയാനായി വന്ന ഒരു ഫസാദ് ഡോക്ടർ

    • @musthafamoulana7468
      @musthafamoulana7468 4 ปีที่แล้ว

      നീ ഇപ്പോ ഇടുന്ന വീഡിയോ ശിർക്കല്ലേറസൂലുള്ള പഠിപ്പിച്ചിട്ടുണ്ടോ

    • @muhammadkunhi.a8669
      @muhammadkunhi.a8669 4 ปีที่แล้ว

      @@mohamedmustafamustafa3280 മുസ്ഫാ അതിന്റെ ബിദ്അത്ത്ഉള്ളത് ശരിക്കും പറഞ്ഞുമൂന്ന് നാലു പ്രവശ്യം കേൾകൂ ..ഒന്നാമതിയി കുറേ ഫാത്തിഹ പാർസൽ..നബി(സ)പഠിപ്പിക്കാത്ത ദിക്റ്... അതേസമയം പഠിപ്പിച്ച തും ഉണ്ട്..

    • @mohamedmustafamustafa3280
      @mohamedmustafamustafa3280 4 ปีที่แล้ว

      Haddhadu aarupadillichadha.allahuvum rasoolumpadippichadhanoo.

  • @raeesem3063
    @raeesem3063 3 ปีที่แล้ว

    Nonsense speech

  • @nijaskomath
    @nijaskomath 4 ปีที่แล้ว +2

    ഇയാൾ ഇങ്ങനെ തന്നെ പോകുന്നാണെകിൽ അടുത്ത് തന്നെ നിസ്‍കാരം വേണ്ട എന്ന്‌ പറയും 😆😆😆

    • @mj7sports231
      @mj7sports231 4 ปีที่แล้ว

      This guy is new muju
      Reply to this video
      th-cam.com/video/uaqQlNA8ZXs/w-d-xo.html

    • @nijaskomath
      @nijaskomath 4 ปีที่แล้ว

      @@mj7sports231 ഇവരൊക്കെ ഏതെങ്കിലും ഒരു ദിക്ർ ചൊല്ലണം എന്ന് പറയുന്നത് കേട്ടാൽ മതിയായിരുന്നു

    • @muhammadkunhi.a8669
      @muhammadkunhi.a8669 4 ปีที่แล้ว

      നജീസ് കോമത്തേ ഇസ്ലാം എന്താണ് എന്ന് പഠിക്കൂ ഹദ്ദാദ് റാത്തീബ് ഒരുസഹാബത്തും ചൈയ്ത് അല്ല..

  • @kvmaboomuhsinkaladi8855
    @kvmaboomuhsinkaladi8855 4 ปีที่แล้ว

    മതം പൂർത്തിയാക്കി എന്ന് താങ്കൾ പറയുന്നു. എന്തേ നബി (സ) യുടെ വഫാതിന്ന് മുമ്പ് ഖുർആൻ നമ്മൾ ഇന്ന് കാണുന്ന രീതിയിൽ ക്രോഡീകരിക്കാഞ്ഞത്. നബിയുടെ കാലത്ത് പുള്ളിയില്ലാത്ത ലിപിയല്ലെ ഖുർആനിൽ ഉണ്ടായിരുന്നത്. പിന്നെ എന്തിനാ ദീനിന്റെ താക്കി പുതിയ മുസ് ഹഫുകളെ നിങ്ങളൊക്കെ കാണുന്നത്. അത് പിൻഗാമികൾ ചെയ്തതല്ലേ പിന്നെയെന്താ ആബിദ് അത് അംഗീകരിക്കുന്നത് .
    പിന്നെ ഹദ്ദാദ് ചൊല്ലിയിട്ട് ഒരു മുസ്ലിയാരും പള്ള നിറക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ല.

  • @achuachu8501
    @achuachu8501 4 ปีที่แล้ว

    പോയി പണി നോക്ക് ഭായി

    • @najeelas66
      @najeelas66 4 ปีที่แล้ว

      ആ പണി തന്നെയാണീ കാണിക്കുന്നത്...

  • @muhammedsuhailsuhail2716
    @muhammedsuhailsuhail2716 4 ปีที่แล้ว

    നീ തലേക്കെട്ട് പറഞ്ഞാൽ സുന്നികൾ നിന്റെ കൂടെ വരൂല..........

  • @mohammedvakkircp4548
    @mohammedvakkircp4548 4 ปีที่แล้ว +2

    അല്ല മുസ്ലിയാരേ...
    ഈ വീഡിയോടെ തുടക്കത്തിൽ ഒരു ആയത്തിന്റെ കുറച്ച് ഭാഗം മാത്രം കേട്ടല്ലൊ.. അതും ബിസ്മി ഇല്ലാതെ....
    ഇനി അതും ബിദിഅത്താവോ ആവൊ...

    • @muhammedplk380
      @muhammedplk380 4 ปีที่แล้ว

      പൊട്ടകുറാഫി.....

    • @unaisasiyadn323
      @unaisasiyadn323 4 ปีที่แล้ว

      Bid'athinte krithyamaya vishadheekaram manassilakathathinalayirikkum ee moulavi ingane tholla thurakkunath..........

    • @sidheeqck6852
      @sidheeqck6852 4 ปีที่แล้ว

      ലഹ്ന തുല്ലാഹി അലയ്ഹി

    • @fallengladiator8300
      @fallengladiator8300 4 ปีที่แล้ว

      @@sidheeqck6852 Ath paadilla. Arivillaathavare shabikkaruth pakaram upadeshikka

    • @najeelas66
      @najeelas66 4 ปีที่แล้ว

      നിങ്ങൾ മൗലൂദോതുമ്പളും ബിസ്മി ചൊല്ലാറുണ്ട്...😁

  • @muhammedsuhailsuhail2716
    @muhammedsuhailsuhail2716 4 ปีที่แล้ว

    നീ ശരിക്കും ഖുർആനും സുന്നത്തും അറിയോ......

  • @goodmessage6725
    @goodmessage6725 4 ปีที่แล้ว

    Poda

    • @najeelas66
      @najeelas66 4 ปีที่แล้ว

      അഡ്ഡീം

  • @muhammedsuhailsuhail2716
    @muhammedsuhailsuhail2716 4 ปีที่แล้ว

    നീയെന്നെ ഒരു ബിദ്അത്താണ്.......

    • @najeelas66
      @najeelas66 4 ปีที่แล้ว

      അഭിസംബോധന ചെയ്തത് മഹാ മോശം..

  • @الحمدلله-ض3د7ف
    @الحمدلله-ض3د7ف 4 ปีที่แล้ว

    താങ്കൾ മുസ്ലിയാക്കൻമാരുടെ വേശം ഒഴിവാക്കൂ

    • @najeelas66
      @najeelas66 4 ปีที่แล้ว

      അതെനിക്കും തോന്നി ഇല്ലെങ്കിൽ സുന്നി (ശിയാ)കൾ കരുതും ഈ ഉസ്താദ് സുന്നിയാണെന്ന്😭

    • @muhammadkunhi.a8669
      @muhammadkunhi.a8669 4 ปีที่แล้ว

      ഇബ്രാഹിം നജ്മീത്താക്ക് മാത്രം ഈവേഷം പററുള്ളൂ

  • @1079ahmad
    @1079ahmad 4 ปีที่แล้ว

    Poyi kundeethondada

    • @najeelas66
      @najeelas66 4 ปีที่แล้ว

      നജ്ജീസ്

  • @true2393
    @true2393 4 ปีที่แล้ว +2

    Masha Allah

  • @ajmalkuttiady8453
    @ajmalkuttiady8453 4 ปีที่แล้ว +2

    👍👍👍👍

    • @mj7sports231
      @mj7sports231 4 ปีที่แล้ว

      Plz check out this reply Video
      th-cam.com/video/uaqQlNA8ZXs/w-d-xo.html
      Allahu kakattey ameen

  • @moideenkuttypp9622
    @moideenkuttypp9622 4 ปีที่แล้ว

    Poda