സത്യൻ അന്തിക്കാട് ജയറാം കൂട്ട് കെട്ട് ഉള്ള സിനിമയിലൊക്കെ ഒടുവിലിന്റെ സാന്നിധ്യവും ഉണ്ടാകും... ചില നടന്മാരുടെ വേർപാട് മലയാള സിനിമയ്ക്ക് തീർത്താൽ തീരാതെ ഒരിക്കലും പകരം വെക്കാൻ കഴിയാത്ത നഷ്ടം തന്നെയാണ്..... അതിലൊരു നടൻ ഒടുവിൽ ഉണ്ണികൃഷ്ണൻ തന്നെയാണ്..
അതെ. സത്യൻ അന്തിക്കാട് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഒടുവിൽ ചേട്ടൻ സിനിമയിൽ അഭിനയിക്കുക അല്ല ജീവിക്കുകയാണ് എന്ന്. അത്രക്ക് നാച്ചുറൽ ആക്ടിങ് ആണ് അദ്ദേഹത്തിന്റെ😘
ഇത്തരം സിനിമകളൊക്കെ ആ കാലഘട്ടത്തിന്റെ ഓർമ്മകളാണ്. ഇപ്പോൾ എന്തെല്ലാം മാറ്റങ്ങളായിരിക്കും ആ നാടിന് സംഭവിച്ചിട്ടുണ്ടാകുക. ആ നാട്ടിലുള്ളവർക്ക് പഴയ സ്ഥലങ്ങൾ എല്ലാം ഈ സിനിമയിലൂടെ കാണാല്ലോ.
Our village had a guy like this "Oduvil" character. He fooled my dad and my uncles and others of so much money by his tricky talk. He was the all-in-all broker for anything from land, cow, vehicles, marriage alliances, coconuts, jackfruits......in the entire village and nearby areas.
ഏറ്റവും രസകരമായ ഭാഗം തെങ്ങിൽ നിന്ന് ഇറങ്ങുന്ന ഒടുവിലിനെ പിടിയ്ക്കുമ്പോൾ രക്ഷപ്പെടാൻ വേണ്ടി അദ്ദേഹം തിരിച്ച് തെങ്ങിലേയ്ക്ക് തന്നെ കയറാൻ ശ്രമിയ്ക്കുന്നു. ഇതൊക്കെ എങ്ങനെ ഒപ്പിയ്ക്കുന്നു. തിരക്കഥയാണോ, ഭാവനയാണോ എന്തോ ! അഭിനയമല്ല ജീവിയ്ക്കുകയാണ്.
look koo k.Iloilo Iloilo 'll Klingon i k I oK 'm koo k Loki k look Iloilo and k, k k I keep thinking kitchen is kind koo k koo I I k is koo Koop to k koo O.o k keep k k kik the LokI the best ok moo kind k kiLo to koo Koop keep OkI to get knocked Loki kik. Kind, k Loki and loo hmmmm the other side effects, but Klingon kitchen ksink! Kids and kind koo I have been a key key to be kept keep you in my room KOOP to lo. Okay kind k o.o to kitchen is k kitchen kkkkkkkkkkkkk Loki the same as well. Linoleum mms ok moo kik k kitchen and kind k Kimi to the best way, and k kitchen table KooP and kind of like the KooP moo kik. I KooP the other hmmm I was thinking that k moo koo. I have a key, but it will not sure how kind kitchen, f for you and k I k Loki kik the same k koo Klingon to get the other k ; Loki the other day hmmmm the mms k keep it all in one embodiment the keep me in one day at Kroger kitchen ok with it and k ;-) and kOo mms. I I k k ok with that keep mms. 'll Koo k kilo to kkitchen Koop kind k mms. k k k MLK to kitchen k keep you key koo. Keep up to kind kik;kokkkkkkkkkkkkkkkkkkkkkkkkkkk in k key key mms 'll koo. Hmmm. K k koo Koop kind hmmmm, I kmms Klein and hmmmm, f in a bit late k kitchen kill to the KleiN Klaus to be in a key role to the same thing happened kill ;) kind k o.o hmmmm, k keep k keep kik;kokkkkkkkkkkkkkkkkkkkkkkkkkkk! I'm glad k k hmmmm, k koo I k mms'll k kkkkkkkkkkkkk I MLK and the Klingon the kkkkkkkkk I k Moo and khmmmmis 'll kiK k k kkkkkkkkkkkkk kOo kind k k MLK Klein the best of all Kik MLK Klein and k k kitchen is kill k koo Koop kik;kokkkkkkkkkkkkkkkkkkkkkkkkkkk ok Klingon 'll k k k kik;kokkkkkkkkkkkkkkkkkkkkkkkkkkk ok witch to mms'll I know kitchen, I'm glad that's kitchen k okKkkkkkkkkkkkkkkkk look 9 a
ശങ്കരാടി - ആ സമയം കുഞ്ഞാപ്പു പഞ്ചായത്ത് ആപ്പീസിൻ്റെ റോഡിലെ വലതു വശത്ത് നിൽക്കുന്ന ചില്ലി തെങ്ങിൻ്റെ ഏതാണ്ട് പകുതി വരെ കയറി നിൽക്കണം. ഒടുവിൽ - പകുതി വരെ കയറിയ സ്ഥിതിക്ക് മുഴുവൻ കയറി ചെത്തിയിട്ട് ഇറങ്ങിയാൽ പോരെ 07:34
ഇതിലെ വേറെ ഒരു സത്യം പ്രണയത്തിനു ഇത്രയും സപ്പോർട്ടുള്ള അമ്മവാന്മാരും നാട്ടുകാരും
സത്യൻ അന്തിക്കാട് ജയറാം
കൂട്ട് കെട്ട് ഉള്ള സിനിമയിലൊക്കെ
ഒടുവിലിന്റെ സാന്നിധ്യവും ഉണ്ടാകും...
ചില നടന്മാരുടെ വേർപാട് മലയാള സിനിമയ്ക്ക് തീർത്താൽ തീരാതെ ഒരിക്കലും പകരം വെക്കാൻ കഴിയാത്ത നഷ്ടം തന്നെയാണ്..... അതിലൊരു നടൻ ഒടുവിൽ ഉണ്ണികൃഷ്ണൻ തന്നെയാണ്..
അതെ. സത്യൻ അന്തിക്കാട് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഒടുവിൽ ചേട്ടൻ സിനിമയിൽ അഭിനയിക്കുക അല്ല ജീവിക്കുകയാണ് എന്ന്. അത്രക്ക് നാച്ചുറൽ ആക്ടിങ് ആണ് അദ്ദേഹത്തിന്റെ😘
അഭിനയിക്കുക ആണ് എന്ന് തോന്നുന്നില്ല
എത്ര കണ്ടാലും പുതുമ ചോരാത്ത അന്തിക്കാടിന്റെ ഗ്രാമീണ ചിത്രങ്ങൾ ❤️❤️❤️❤️
സത്യൻ അന്തിക്കാട് =ഒടുവിൽ, ശങ്കരാടി, മാമുക്കോയ, kpac ലളിത♥️♥️♥️♥️
Kpac ലളിത🤔
ഗ്രാമം.. സത്യൻ അന്തിക്കാട്... അന്തസ്സ്.. 😍
Palakkad gramangal
Njammade palakkad
Beautiful village
പറവൂർ ഭരതൻ ചേട്ടൻ❤️
ഒടുവിൽ ഉണ്ണികൃഷ്ണൻ.. The Legend 🙏🙏🙏
4:36 "അതിനു വേണ്ടി 500 രൂപയും തന്നു" ഒടുവിൽ expression 😂😂😂
ആന മേയാൻ പോയി 😂🤣🤣
ആണിനെ മനസിൽ ഇട്ടു നടക്കുന്ന പെണ്ണിന് ആന കാവൽ നിൽക്കുക,,വളരെ ശക്തമായ ബന്ധം അല്ലേ അത്,,കിടിലൻ dailoge
അടൂർ ബാസിയുടെ ചേട്ടൻ ആണെന്ന് തോനുന്നു ആ അമ്മാവൻ
Nalla ressm und adhehathinte acting
ഭരതൻ സർ,വാസു 🔥: മേയാൻ വിട്ടിരിക്കുവാ ..ഉച്ചക്ക് വെള്ളംകുടിക്കാൻ ഇങ്ങ് വരും
🤣🤣🤣🤣🤣🤣🤣🤣🤣🤣
😂😂😂😂
🤣
😂😂😂
എജ്ജാതി 🤣🤣🤣🤣🤣🤣🤣👌👌
ഇത്തരം സിനിമകളൊക്കെ ആ കാലഘട്ടത്തിന്റെ ഓർമ്മകളാണ്. ഇപ്പോൾ എന്തെല്ലാം മാറ്റങ്ങളായിരിക്കും ആ നാടിന് സംഭവിച്ചിട്ടുണ്ടാകുക. ആ നാട്ടിലുള്ളവർക്ക് പഴയ സ്ഥലങ്ങൾ എല്ലാം ഈ സിനിമയിലൂടെ കാണാല്ലോ.
यिओई9यिऑइ ल9
വലിയ മാറ്റം ഒന്നു ഇല്ല ---ഊടുവഴി ക ൾ റോഡുകളായി -
Our village had a guy like this "Oduvil" character. He fooled my dad and my uncles and others of so much money by his tricky talk. He was the all-in-all broker for anything from land, cow, vehicles, marriage alliances, coconuts, jackfruits......in the entire village and nearby areas.
NammDe NadanU
സത്യം
ഒടുവിൽ 😍😍The legend🔥🔥🔥
4:38 @ 500 രൂപ കൈപ്പറ്റിയ കാര്യം പറയുമ്പോ ഒടുവിൽ ഉണ്ണിച്ചേട്ടന്റെ എക്സ്പ്രഷൻ😍😍😍
മലയാളി ഉള്ളിടിത്തോളം ഈ സിനിമയും ഇതിലെ ആളുകളും മനസ്സിൽ കാണും.
ഇന്നസെന്റ്,ഒടുവിൽ ഭരതൻ. ചേട്ടൻ മാർ സൂപ്പർ കോമഡി.
മേയ്ക്കാൻ വീട്ടിരിയ്ക്യാ .... ഭരതൻ സർ 😍😍
കുഞ്ഞാപ്പു കലക്കോ മോളെ 👌🤣ബെസ്റ്റ് അമ്മ 🤣🤣🤣സൂപ്പർ മൂവി
ആ മീശക്കാരനെ കണ്ടാലേ ചിരി വരും
Legend paravoor bharathan sir
ഇതു ആണ് കോമഡി സിനിമ. ഇപ്പോൾ ഇതുപോലെ ഒരു സിനിമ ഇനി നൊസ്റ്റാൾജിയ....
അന്നത് കോമഡി ഇന്നത് ചളി
@@saheerali1533 പുച്ഛം
നിലവാരമുള്ള തമാശകൾ
Athe sheriya mashe....
Athe ...sathyam aya oru karyam..
രഘുനാഥ് പലേരി ...❤❤
ശങ്കരാടി, ഒടുവിൽ ഉണ്ണ്ണികൃഷ്ണൻ.. ആ ഗ്രാമത്തിൽ തന്നെ ജീവിക്കുന്നവർ ആണോ 🙄😊
ഇവരുടെ സിനിമയിൽ അഭിനയം എന്ന പരിപാടി ഇല്ലാ ജീവിച്ച് അങ്ങ് കാണിക്കുകയാ നമ്മുടെ അടുത്തുള്ള അമ്മവൻമാരുടെ ഫീലാണ്
@@vineeshryy6417 sathyam
ജീവകലെ അവർ
ഏതു ഫിലിമിലും അവർ അങ്ങനെയാ 😂😂😂
മേയൻവിട്ടിരിക്ക 🤗🤗🤗
മേയാനോ 😲😲😲
ആ അച്ചടകവും ആ കുലീനതയും ആ തറവാടിത്തവും ഒന്നും പറയേണ്ട എന്റെ മേനോനെ ആ കുട്ടിയെ അവർക്ക് ബോധിച്ചു....😄🤣🤣
ബ്രോക്കർ കുഞ്ഞാപ്പു...😍😍🤣
എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സിനിമകളിൽ ഒന്ന്.
ഇതിൽ പലരും ഇന്ന് മറ്റൊരു ലോകത്ത് 😭😭😭🙏🙏
🙏
കേറിയാൽ ചെത്തീട് അറങ്ങിയ പോരെ 😂😂😂👌
ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ ഒരു രക്ഷയും ഇല്ല :)
ഒരു ഷെയർ അമ്മിണികുട്ടിയുടെ അമ്മക്കും കൂടെ അവകാശപ്പെട്ടത് ആണ് 😀😀😀😀
ഏറ്റവും രസകരമായ ഭാഗം
തെങ്ങിൽ നിന്ന് ഇറങ്ങുന്ന ഒടുവിലിനെ പിടിയ്ക്കുമ്പോൾ രക്ഷപ്പെടാൻ വേണ്ടി അദ്ദേഹം തിരിച്ച് തെങ്ങിലേയ്ക്ക് തന്നെ കയറാൻ ശ്രമിയ്ക്കുന്നു.
ഇതൊക്കെ എങ്ങനെ ഒപ്പിയ്ക്കുന്നു. തിരക്കഥയാണോ, ഭാവനയാണോ എന്തോ ! അഭിനയമല്ല ജീവിയ്ക്കുകയാണ്.
ഒടുവിലിന്റെ ആ കല്യാണം മുടക്കൽ 👍👍
ഇനി ഉണ്ടാകുമോ ഇത് പോലെയുള്ള സിനിമകൾ....😔
നങ്ങേലിക്ക് മനസ്സിലായോ...
ഉവ്വ്.... അതു ഒന്ന് മുഖത്തു നോക്കി പറഞ്ഞെ....😄😄👍🤣
Uvv
Plastic വേണ്ട വഴുക്കും 😄😄 4:53
വാസു അണ്ണൻ ഉയിരാണ് 😎
ഈ സിനിമ എത്ര കണ്ടാലും മടുക്കില്ല തനി ഗ്രാമീണ സിനിമ ❤❤
ഒടുവിലാൻ ക്യാരക്ടർ അന്യായം
LEGEND
look koo k.Iloilo Iloilo 'll Klingon i k I oK 'm koo k Loki k look Iloilo and k, k k I keep thinking kitchen is kind koo k koo I I k is koo Koop to k koo O.o k keep k k kik the LokI the best ok moo kind k kiLo to koo Koop keep OkI to get knocked Loki kik. Kind, k Loki and loo hmmmm the other side effects, but Klingon kitchen ksink! Kids and kind koo I have been a key key to be kept keep you in my room KOOP to lo. Okay kind k o.o to kitchen is k kitchen kkkkkkkkkkkkk Loki the same as well. Linoleum mms ok moo kik k kitchen and kind k Kimi to the best way, and k kitchen table KooP and kind of like the KooP moo kik. I KooP the other hmmm I was thinking that k moo koo. I have a key, but it will not sure how kind kitchen, f for you and k I k Loki kik the same k koo Klingon to get the other k ; Loki the other day hmmmm the mms k keep it all in one embodiment the keep me in one day at Kroger kitchen ok with it and k ;-) and kOo mms. I I k k ok with that keep mms. 'll Koo k kilo to kkitchen Koop kind k mms. k k k MLK to kitchen k keep you key koo. Keep up to kind kik;kokkkkkkkkkkkkkkkkkkkkkkkkkkk in k key key mms 'll koo. Hmmm. K k koo Koop kind hmmmm, I kmms Klein and hmmmm, f in a bit late k kitchen kill to the KleiN Klaus to be in a key role to the same thing happened kill ;) kind k o.o hmmmm, k keep k keep kik;kokkkkkkkkkkkkkkkkkkkkkkkkkkk! I'm glad k k hmmmm, k koo I k mms'll k kkkkkkkkkkkkk I MLK and the Klingon the kkkkkkkkk I k Moo and khmmmmis 'll kiK k k kkkkkkkkkkkkk kOo kind k k MLK Klein the best of all Kik MLK Klein and k k kitchen is kill k koo Koop kik;kokkkkkkkkkkkkkkkkkkkkkkkkkkk ok Klingon 'll k k k kik;kokkkkkkkkkkkkkkkkkkkkkkkkkkk ok witch to mms'll I know kitchen, I'm glad that's kitchen k okKkkkkkkkkkkkkkkkk look 9 a
ഇനി ഉണ്ടാകുമോ ഇത് പോലുള്ള ഒരു സിനിമ❤
മലയാള സിനിമയുടെ സുവർണ കാലഘട്ടം
4:35 oduvil expression 😁
4:58 ithum 😂
ജയറാം ഏട്ടൻ്റെ ഫ്രൻഡ്‌സിനെ കണ്ടോ ഫുൾ കിളവൻമ്മാർ ആൺ
കയറു പ്ലാസ്റ്റിക് വേണ്ട.... വഴുക്കും 😂😂😂😂😂എജ്ജാതി 😊😅
ഇത്രയും സപ്പോർട്ടുള്ള പ്രണയം ആർക്കെങ്കിലും ഉണ്ടെങ്കിൽ ഇവിടെ കമോൺ
ഭരതേട്ടൻ്റെ അഭിനയത്തിലെ നാഴികകല്ല്.
വല്ലാതെ നിർബന്ധിച്ചാൽ പറയാം എന്നല്ലാതെ 😂
ആന എവിടെ?
മേയാൻ വിട്ടിരിക്കയ.🤣
ഒരു രക്ഷയും ഇല്ല 😜😜😜
ഒടുവിൽ 👌😂😂😂💯😍
Ithu kandal thonnum aa nattilullavarude idayil camera kondvech eduthathanunnu.
Ellarum ippozhum avide undayirikkumennulla oru thonnal😊
✨✨✨
plastic venda vazhukkum,....😁🤣 Oduvil 😍
Ithile paravur bharathan❤❤❤❤
Classic Comedy film ❤️❤️
ആനയെവിടെ കണ്ടില്ലല്ലോ??
മേയാൻ വീട്ടിരിക്കുവാ ഉച്ചക്ക് വെള്ളം കുടിക്കാൻ 🤣🤣🤣🤣🤣🤣
Paravoor Bharathan pwoli, ingine oru maram innuvare njan kandittillla angunne
സിനിമ shooting place palakkad
Oduvil eniyilla engnoru nadan.grama bangi.😍
ആന മേയാൻ പോയേക്കുവാ 🤣🤣
Mazhavilkavadi 50 thavana kandu kanum😊❤
എന്താ സിനിമ അഭിനയം സൂപ്പർ
സത്യന്റെ സിനിമയിൽ ഒരു ദിവ്യ പ്രണയം കാണും അതിനെ അനുകൂലിക്കാൻ നാട്ടുകാരും കൂട്ടരും
kunnappu (oduvil) polichu😁😁😁
ശങ്കരാടി... ചുറ്റുപ്പാട് ഒന്ന് ഒന്ന് ഒന്ന് ഒന്ന് നിരീക്ഷിക്കാനാ... ഡയലോഗ് ഡലിവറി കിടുക്കാച്ചി.. തിരിച്ചു വരാത്ത വസന്തങ്ങൾ,,,
ഓരോ ഭാഗം മാത്രം കാണിക്കാതെ ഈ പ്രിന്റിൽ ഫുൾ മൂവി അപ്‌ലോഡ് ചെയ്യടോ മാപ്പളേ
Meesh ella vasu * meyyan vittrikuva uchak vellam kudikan egu varum* 😂😂😂😂
ഫിലോമിന കരമന മാമുകോയ ഇന്നസെന്റ് ഒടുവിൽ. ശങ്കരാടി മീന പറവൂർ ഭരതൻ ജഗന്നാഥൻ കൃഷ്ണൻ കുട്ടിനായർ ബോബി കൊട്ടാരക്കര എല്ലാവരും പോയി 🌹
Meeshayillaa vaasu 🤣🤣🤣
ഒടുവിൽ ഉണ്ണികൃഷ്ണനും മീനാമ്മച്ചിയും അപൂർവ്വമായി റേഞ്ച് ഉള്ളവരായിരുന്നു
എല്ലാവരും
Oduvil is awesome.
Ippo Koray new gen youthanmaar vannitund..ithu Anu cinema...topclass character comedy
Shankarady illustrating the real old GPS or Google map😇
Mayan vettekkuvaa.. Annayee😅
കല്യാണം മുടക്കുമ്പോൾ ഇങ്ങനെ വേണം മുടക്കാൻ 🤣
ഒടുവിൽ ഉണ്ണി ശങ്കരാടി ഗ്രാമത്തിന്റെ ഒരു നല്ല നല്ല ഒരു കലാകാരന്മാരാണ്
Meesavasu 💖
അപ്പൊ ആരൊക്കെ ഇപ്പോ എവിടെയൊക്കെയാ
ഞാൻ ഒരു 60-80ൽ കത്തിച്ചു വിടുന്നു 😆😆
പടി ഇറങ്ങിയ മഹാരഥൻ മ്മാർ
Meyan Vittirikuva... uchakku vellam kudikane. ingu varum🤣 Paravur Bharathan🤩🙏
ഒടുവിൽ ഉണ്ണികൃഷ്ണൻ അപാരം
0:41😄😄😄
😂😂😂😂😂
ശങ്കരാടി -
ആ സമയം കുഞ്ഞാപ്പു
പഞ്ചായത്ത് ആപ്പീസിൻ്റെ റോഡിലെ വലതു വശത്ത് നിൽക്കുന്ന ചില്ലി തെങ്ങിൻ്റെ ഏതാണ്ട് പകുതി വരെ കയറി നിൽക്കണം.
ഒടുവിൽ - പകുതി വരെ കയറിയ സ്ഥിതിക്ക് മുഴുവൻ കയറി ചെത്തിയിട്ട് ഇറങ്ങിയാൽ പോരെ
07:34
സംശയമില്ല അതു തന്നെയാ ബുദ്ധി.., പക്ഷേ പ്ലാസ്റ്റിക്ക് വേണ്ട വഴുക്കും...😂😂😂
1989"corona"vairas"ellaatha"oru:nalla"kalam"😪
സിത്താര still looks same
Idanja kombane thadanj nokkada✨
First comment
48:00🔥🔥🔥💥😎
00:58 😄😄
ആന മേയാൻ വിട്ടിരികാ
എല്ലാ വീഡിയോസിലും നിങ്ങള്ടെ കമന്റ് ആണ് ഞാൻ തപ്പുന്നത് 🤣🤣
@@prasnamani119 അത് കൊളളാം😁
@@prasnamani119 hehe
Uchak kallu kudikkan varum
@@prasnamani119 injnum
പ്ലാസ്റ്റിക് വേണ്ട, വഴുക്കും 😆😆😆
Anaye meyan vittirikkunnu ⚽⚽⚽
ഇതൊക്കെയല്ലേ..സിനിമകൾ.
1:00 did anyone understand what is written in white colour on top of the door?
Swami Saranam
Plastic venda vayukkum😅😅😅
മഴവിൽ കാവടി
ഇതിലിപ്പോ ഇന്നച്ചൻ മാത്രമേ ബാക്കിയുണ്ടാവൂ 😪
ഏതാ സിനിമ ??
Oduvil chetta.....avidem commission, ivedem commission..ente chettaa.........
1.01 ...pavam vasu ..chayaku kai neetunnu
Just came here to see " meesha vasu "