രാഹുൽ ഗാന്ധിയെ രാജ്യദ്രോഹിയെന്ന് വിളിച്ച ബിജെപി നേതാവ് പുലിവാല് പിടിച്ചു | Sunnykutty Abraham

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

ความคิดเห็น • 154

  • @faizalfaizal4718
    @faizalfaizal4718 6 วันที่ผ่านมา +30

    സണ്ണി സർ പൊളിച്ചു.100%√

  • @sharafsharafudheen6918
    @sharafsharafudheen6918 6 วันที่ผ่านมา +15

    Real Leader RAHUL GANDHI 💙💙💙💙💙

  • @saleemkuruniyan8828
    @saleemkuruniyan8828 6 วันที่ผ่านมา +24

    രാഹുൽഗാന്ധിയെ സംഘ്പരിവാർ തൊടുന്നത് ഒന്നു കാണണം

  • @shajikattakayam6605
    @shajikattakayam6605 6 วันที่ผ่านมา +10

    രാഹുലിനെ തൊട്ടുനോക്ക് ബിജെപി വിവരം അറിയും..... രാഹുൽ 💕💕💕💕

  • @cheriyanjoseph9642
    @cheriyanjoseph9642 6 วันที่ผ่านมา +10

    Congratulations Sunny Sir.

  • @AliyarukunjuRahim.A
    @AliyarukunjuRahim.A 6 วันที่ผ่านมา +22

    ഇന്ന് ഇന്ത്യ ഭരിക്കുന്ന ബിജെപിക് രാഹുൽ ഗാന്ധിയുടെ അപ്പിയിൽ തൊടാനുള്ള ധൈര്യമുണ്ടോ. ഇന്ത്യ എന്താണ് എന്നറിയാത്ത ബിജെപികും പ്രെധാനമന്ത്രിക്കും

    • @VargheseJ-fq1lp
      @VargheseJ-fq1lp 6 วันที่ผ่านมา +3

      @@AliyarukunjuRahim.A നമ്മുടെ അഭിമാനം ഇന്ത്യയുടെ അഭിമാനം രാഹുൽ ഗാന്ധി

  • @leelammathomas9864
    @leelammathomas9864 6 วันที่ผ่านมา +22

    രാജ്യം ഭരിക്കാൻ ഏറ്റവും യോഗ്യൻ രാഹുൽ ആണ് മോഡിക്കു രാജ്യം ഭരിക്കാനല്ല രാജ്യത്തെ മറ്റൊരു രാജ്യമാക്കാനാണ് ഒരുക്കം അത് ജെനങ്ങൾ ഇഷ്ടപ്പെടുന്നില്ല

    • @cak2534
      @cak2534 6 วันที่ผ่านมา +1

      😅😅😅😅 pappu vo

    • @bijugeorge3714
      @bijugeorge3714 6 วันที่ผ่านมา +1

      ​@@cak2534പള്ളികുടത്തിൽ പോകാത്ത മൊണ്ണയെ കാൾ കൊള്ളാം. എഴുത്തും വായനയും അറിയാത്ത നാടകക്കാരാനാ 😜

    • @cak2534
      @cak2534 6 วันที่ผ่านมา +2

      @@bijugeorge3714 pinne Pappu Hayward university graduate aano... Poyi anweshikkadaaa.. 🤣🤣🤣🤣.

    • @moiduttykaipadath1559
      @moiduttykaipadath1559 6 วันที่ผ่านมา

      ​@@cak2534 feku 😂

    • @VargheseJ-fq1lp
      @VargheseJ-fq1lp 6 วันที่ผ่านมา

      @@cak2534 അടുത്ത പ്രധാന മന്ത്രി രാഹുൽ ഗാന്ധി അതെ Mr രാഹുൽഗാന്ധി

  • @minisaji7135
    @minisaji7135 5 วันที่ผ่านมา +8

    മണിപ്പൂർ മാത്രം മതിയല്ലോ ബിജെപി യുടെ തനിനിറം മനസിലാക്കാൻ....

  • @anil2197
    @anil2197 6 วันที่ผ่านมา +14

    മോദിയുടെ തൻപ്രമാണിതവും വിവരാകേടുകളും ആണ് രാഹുലിൻ്റെ എന്തും വിളിച്ചു പറയാൻ ഉള്ള ധൈര്യം. RSSന് പോലും വിമർശികേണ്ടി വന്നു എന്നിട്ടും ഒരു മാറ്റവും ഇല്ല്യ. ഇപ്പോ മോദിയെക്കാൾ സ്റ്റാർ വാല്യൂ രാഹുൽ നേടി മാധ്യമങ്ങളിലൂടെ.

  • @abinn7717
    @abinn7717 6 วันที่ผ่านมา +12

    Correct.Rahul gandhi is the best

  • @mujeeburrahman1517
    @mujeeburrahman1517 6 วันที่ผ่านมา +43

    ആർജ്ജവം ഉണ്ടെങ്കിൽ മോദി രാഹുൽ ഗാന്ധിയെ സംവാദത്തിന് വെല്ലുവിളിക്കട്ടെ,

    • @sivaprasad5502
      @sivaprasad5502 6 วันที่ผ่านมา +1

      വീൽ ഉള്ള പെട്ടി തലയിൽ ചുമന്നു കൊണ്ട് നടന്നവരുടെ ബുദ്ധി വിവരം ഉള്ള ജനങ്ങൾ
      മനസ്സിലാക്കി.

    • @bijugeorge3714
      @bijugeorge3714 6 วันที่ผ่านมา +2

      അതിനു വല്ലതും അറിയണ്ടേ. വർഗീയത ആണേ പൊളിക്കും 😂😂😂

    • @umasaraswathy6890
      @umasaraswathy6890 6 วันที่ผ่านมา

      എന്ത് പറഞ്ഞിട്ടെന്താ കാര്യം മോഡിയാണ് മൂന്നാം തവണയും ഭരിക്കുന്നത്.. 140 സീറ്റ്‌ കൊടുത്ത ജനങ്ങളോട് പോയി പറയു ഈ ദുരന്തം മോഡിയെ ഒന്ന് താഴെ ഇറക്കാൻ. മൂന്ന് വട്ടമായി. എന്തൊരു കഷ്ടമാണ്. ഇനിയും കാത്തിരിക്കണ്ടേ.

    • @VargheseJ-fq1lp
      @VargheseJ-fq1lp 6 วันที่ผ่านมา +1

      കണ്ടം വഴി ഓടും

    • @mujeeburrahman1517
      @mujeeburrahman1517 6 วันที่ผ่านมา

      ​@@bijugeorge3714സിമ്പോളിക്ക് എന്നാൽ എന്താണ് എന്ന് വാട്സാപ്പ് യൂണിവേഴ്സിറ്റി പിള്ളേർ അറിയണമെന്നില്ല,

  • @zakariyaza9099
    @zakariyaza9099 6 วันที่ผ่านมา +3

    ❤❤👍

  • @mablefelix9233
    @mablefelix9233 6 วันที่ผ่านมา +1

    Well said

  • @jayakumark8360
    @jayakumark8360 6 วันที่ผ่านมา +1

    Good news sir❤❤❤

  • @valsarajanraman4370
    @valsarajanraman4370 6 วันที่ผ่านมา +7

    രാജ്യം കട്ട് മുടിച്ചു, boost ചെയ്യാൻ വേണ്ടി ജനങ്ങളുടെ ചെലവിൽ PR work ചെയ്ത് നടക്കുന്ന ഒരു പാർട്ടി എങ്ങനെ രാജ്യസ്‌നേഹി ആയി

  • @bijuraveendranathan8629
    @bijuraveendranathan8629 6 วันที่ผ่านมา +5

    Congress Achaayoo
    Definitely Rahul Gandhiji should be appreciated for his statements made abroad!!!

    • @lunkitimes3258
      @lunkitimes3258 6 วันที่ผ่านมา

      BJP രവീന്ദ്ര നുമ്മടെ ജിയെ അതിനേക്കാൾ കൂടുതൽ അഭിനന്ദിക്കണം, അത് അറിയണമെങ്കിൽ കാണണമെങ്കിൽ സുപ്രിയ ശ്രീനാഥിൻ്റെ ട്വിറ്റ് ഒന്ന് പോയി കാണു,

    • @bijuraveendranathan8629
      @bijuraveendranathan8629 6 วันที่ผ่านมา

      @@lunkitimes3258 Yes lun ji

  • @mammalchaalimammalcha703
    @mammalchaalimammalcha703 5 วันที่ผ่านมา +3

    ,BJP criminals ചെയ്യുന്ന തെമ്മാടിത്തരമാണോ രാജ്യ സ്നേഹം...അഹങ്കാരികൾ...

  • @sreekanthbalachandran754
    @sreekanthbalachandran754 5 วันที่ผ่านมา +1

    വിവാഹം കഴിച്ച സ്വന്തം ഭാര്യ സംരക്ഷിക്കാൻ കഴിയാത്ത നരേന്ദ്രമോഡിയാണ് ഒരു രാജ്യത്തിന്റെ ജനങ്ങളെ സംരക്ഷിക്കാൻ എങ്ങനെ സംരക്ഷിക്കും

  • @jamalkaruvanpoyil3996
    @jamalkaruvanpoyil3996 4 วันที่ผ่านมา +1

    തേങ്ങ ഇല്ലേൽ ചിരട്ട എങ്കിലും പൊളിച്ചു.
    കാണിക്കേണ്ടെ

  • @VincentPaul-jh5zt
    @VincentPaul-jh5zt 6 วันที่ผ่านมา +2

    We don't want a tea maker , only educated and a decent person .Jai .. Rahul Gandhi.

    • @bijuraveendranathan8629
      @bijuraveendranathan8629 6 วันที่ผ่านมา

      @@VincentPaul-jh5zt Education should make a person wiser

  • @Sukumaran-f7m
    @Sukumaran-f7m 4 วันที่ผ่านมา

    ആ സങ്കിക്കെതിരെ ഉടൻ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യണം 👍👍👍👍👍

  • @lunkitimes3258
    @lunkitimes3258 6 วันที่ผ่านมา +2

    താങ്കൾക്കും രാഹുൽ എന്താണ് പറഞ്ഞത് എന്ന് മനസ്സിലായിട്ടില്ല, ചൈനയെ പ്രശംസിച്ചു എന്നാണ് ടൂൽ കിറ്റ്, സത്യത്തിൽ രാഹുൽ പറഞ്ഞതിൽ ഒരുകണിക പോലും തെറ്റില്ല, അത് ഇംഗ്ലിഷ് അറിയുെമെങ്കിൽ, അല്ലങ്കിൽ ബബതന്നെ, കോൺഗ്രസ് വാക്താവ് സുപ്രിയ ശ്രീനാഥ് ഒരു വീഡിയൊടെ കൂടെ ഒരു ട്വിറ്റ് ചെയ്തട്ടുണ്ട് അത് കണ്ടാലറിയാം നുമ്മടെ ജി ടെ തനികൊണം,

  • @jainkkunjappy7277
    @jainkkunjappy7277 6 วันที่ผ่านมา +5

    രാഹുൽ ജി ❤❤❤❤❤

  • @somkumar132
    @somkumar132 5 วันที่ผ่านมา

    This fellow should read history .

  • @BijuBiju-rk1xu
    @BijuBiju-rk1xu 6 วันที่ผ่านมา +2

    രാഹുൽ ❤❤❤❤❤

  • @Ashtaf-nc6yx
    @Ashtaf-nc6yx 5 วันที่ผ่านมา

    👍👍👍🙏🌹

  • @MohandasPP-j8m
    @MohandasPP-j8m 6 วันที่ผ่านมา

    👍🙏🤝🕊️

  • @varghesejoseph3422
    @varghesejoseph3422 6 วันที่ผ่านมา +1

    വിവരം കെട്ട b j p കാർ

  • @balqezbegumbalqez983
    @balqezbegumbalqez983 4 วันที่ผ่านมา

    Our Rahul

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 4 วันที่ผ่านมา

    അത് പ്ലെയിനിൽ കറങ്ങാൻ പോകുന്നതാ

  • @paulm.k.8740
    @paulm.k.8740 6 วันที่ผ่านมา +1

    If they dare to do so, he will be a become a greater hero.

  • @abrahamjoseph4146
    @abrahamjoseph4146 4 วันที่ผ่านมา

    SUNNY KUTY SIR, NALLA AVATHARANAM - NINGALUDE ELLA NEWS LUM.

  • @GoldendesertGDT
    @GoldendesertGDT 4 วันที่ผ่านมา

    Faith of Congress 😂😂😂😂

  • @rajanyohannan4465
    @rajanyohannan4465 4 วันที่ผ่านมา

    വഞ്ചകൻ ആ പറഞ്ഞവന്റ അച്ഛൻ

  • @SIDDIQUE459
    @SIDDIQUE459 6 วันที่ผ่านมา

    Very good sir verygood

  • @cashokan8968
    @cashokan8968 3 วันที่ผ่านมา

    അറസ്റ്റ് ചെയ്യാൻ പറ്റാഞ്ഞിട്ടല്ല. ഈ പൊട്ടൻ പ്രതിപക്ഷ നേതാവായി ഇരിയ്ക്കുന്നതാണ് ബിജെപി ക്ക് നല്ലത്. അതുകൊണ്ടാണ്.

  • @chackohezeakiel96
    @chackohezeakiel96 6 วันที่ผ่านมา

    ഒരു വീട്ടിലുള്ള എല്ലാവരും Mp അ കെട്ടെ

  • @gputhusseri
    @gputhusseri 6 วันที่ผ่านมา +2

    ബിജെപി is highly frustrated and it is natural to say things that are illogical and baseless.

  • @basheerpk5534
    @basheerpk5534 5 วันที่ผ่านมา

    Oru legacyyum illatha eemalampannikalod povanpara

  • @morningdew7439
    @morningdew7439 3 วันที่ผ่านมา

    Etho BJP yil vhernna viruthan.Rahuline kollum ennu prathishedhathonide akroshichirunnu. Ee adhikara veriyanmare janam adichirakkunna kalam vidhooramalla. Bharanapaksham maari maari varum. Bharanapakshathe vimarshichal rajyadrohamalla. Bharanapakshamalla Rajyam. Athu sanghamitrangalkku ariyilla ennu thonnunnu

  • @quickupdates
    @quickupdates 6 วันที่ผ่านมา

    എല്ലാർക്കും ഉണ്ട് അഭിപ്രായ സ്വാതന്ത്ര്യം. You are completely biased man.

  • @gsnair129
    @gsnair129 4 วันที่ผ่านมา

    Rajyadrohikale arrest cheyyano vedivechu kollanulla niyamam ellallo rajyadrohi thendi Rahul khan hindu virodhi muslim congress muslim party congress mukth bharth Modhiji ki jai BJP ki jai

  • @sunilSuni-ks1ci
    @sunilSuni-ks1ci 5 วันที่ผ่านมา

    😂

  • @josecj6829
    @josecj6829 6 วันที่ผ่านมา +1

    Raghul continues his comic shows in USA

  • @MohanDas-x1o
    @MohanDas-x1o 6 วันที่ผ่านมา

    India barikkunnathu rahul alla. Modi 3 time. Rahiul 99.seat

  • @p.pphilip5325
    @p.pphilip5325 6 วันที่ผ่านมา

    Orotta kaaryam cheithaal bharatham nannakum swantha thaalparyangalkuvendi raashtreeyaparty roopeekarikunnathu nurthiyaal mathi inganeyullavar adhikaarathil kayariyaal janathinu nanma cheiyyaan alla pakaram avarude hithathinu anusarichu raagyathe thinmayilekku kondupokukayaanu India raagyathinu engane swaathanthryam lebhichu ennu ariyaatha ar bharanathil kayariyaal inganalke nadakkoo. Manipuril nadakkunnathonnum ariyaatha bharana karthaakal kashtam

  • @user-gn8ii5wx9y
    @user-gn8ii5wx9y 6 วันที่ผ่านมา

    Sunna e Sonia mathammayum Gandi sayippum allayo.Italiyil ano Indian independence movement nadannathu

  • @user-om5fz1om8n
    @user-om5fz1om8n 6 วันที่ผ่านมา

    നാക്ക് വളച്ചാൽ രാജ്യദ്രോഹം പറഞ്ഞെ സ്വയം അപഹാസ്യറാവുഹാ

  • @johncherian7239
    @johncherian7239 5 วันที่ผ่านมา

    LEADERS. LEADERS RAHULGANDHI
    MODI. = VERUM. UMMAKI

  • @kpharichandran208
    @kpharichandran208 6 วันที่ผ่านมา

    What you are talking

  • @sivaprasad5502
    @sivaprasad5502 6 วันที่ผ่านมา +1

    കുറ്റം ചെയ്താൽ, കുറ്റവാളി
    എന്നു കോടതി ആരോപിച്ചാൾ
    ആരെയും അറസ്റ് ചെയ്യാം.
    രാഹുൽ ഗാന്ധി 750 കോടിയുടെ നാഷണൽ ഹാരോൾഡ് പ്രോപ്പർട്ടി കേസിൽ കുറ്റ aaropi ആണ്.
    ജാമ്യം എടുത്തു നടക്കുന്ന വ്യക്തി. എത്ര വർഷം ആയി.
    ഇവർക്ക് ഒന്നും നിയമം ബാധകം അല്ല. ഇന്ത്യിലെ മന്ദ ബുദ്ധികൾ ആയ ജനങളുടെ
    സപ്പോർട്ട് ഉണ്ടന്ന് കരുതി കോടതി നിയമം മറ്റില്ല. ഇതിലും വലിയ PM ആകാൻ നടന്ന കെജിരി സുപ്രീം കോടതി പോലും ജാമ്യം കൊടുക്കാതെ തിഹാർ ജയിലിൽ ചപ്പാത്തി തിന്നുന്നു.

    • @smithabiju9001
      @smithabiju9001 5 วันที่ผ่านมา

      Sangikku vivaram illathathu avarudae kuttam alla 😅😅😅😅

  • @sajvideospresents3215
    @sajvideospresents3215 6 วันที่ผ่านมา +1

    ചൈന അനുകൂല നിലപാട്‌ എടുത്ത അദ്ദേഹം മാന്യന്‍ ആയിരിക്കും...national ഹെറാള്‍ഡ് കേസ് അഴിമതി യില്‍ കേസ് നടക്കുന്നുണ്ട്...Augusta westa അഴിമതി സര്‍ മറന്നോ...ഇങ്ങനെ
    ..
    കള്ള pronote ഒപ്പിട്ടു കൊടുത്തുകൊണ്ട് വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടത്തിയില്ലെ ?...ഇതെല്ലാം അങ്ങ് അറിഞ്ഞില്ല അല്ലെ...ബെസ്റ്റ് മധ്യമ പ്രവര്‍ത്തനം...

    • @anithasanthosh6372
      @anithasanthosh6372 6 วันที่ผ่านมา +1

      Rahulji angane cheyyilla. indaiyil ennu viswasikkan kollavunna oru political leader undenkil athu Rahulji anu.

  • @Sivadasannhamanghat
    @Sivadasannhamanghat 5 วันที่ผ่านมา

    അല്ലാ സണ്ണിക്കുട്ടിയേട്ടാ
    ങ്ങക്ക് എഴുതുന്നതാ
    നല്ലത്... ഇത് ഇങ്ങക്ക്
    പറ്റ്യേ പണി അല്ലാ...
    പറച്ചിൽൽല് കള്ളത്തരം പ്രകടമാവും എന്നത്
    സത്യം.... ഉദ്ദേശിച്ചത്
    ഈ വിഷയമല്ലാ...
    .

  • @RSSS603
    @RSSS603 6 วันที่ผ่านมา

    അച്ചായന്മാർ ഇപ്പോൾ കുറെയെണ്ണം കരച്ചിൽ തുടങ്ങിയിട്ടുണ്ട് മാത്യു സാമുവൽ ഒന്നെങ്കിൽ അച്ചായൻ മറ്റൊന്ന് തെഹൽക അച്ചായൻ സണ്ണിക്കുട്ടി എബ്രഹാം

  • @prabhakaranpalatel4291
    @prabhakaranpalatel4291 6 วันที่ผ่านมา

    Best Congress...😢kashtam

  • @umasaraswathy6890
    @umasaraswathy6890 6 วันที่ผ่านมา

    മൂന്നാം തവണയും മോഡി തന്നെ.. എത്രനാൾ ഇങ്ങനെ കാത്തിരിക്കും. അടുത്ത വട്ടം nokkam

    • @smithabiju9001
      @smithabiju9001 5 วันที่ผ่านมา

      Not alone 😅😅naidu netheesh 😅

  • @RSSS603
    @RSSS603 6 วันที่ผ่านมา +1

    പാൽപ്പൊടി അച്ചായൻ

  • @stephenmathew9932
    @stephenmathew9932 6 วันที่ผ่านมา

    Rahul is foolish.
    His motto is to split India.
    He is with Muslims in India.
    Even the Americans ask whether Rahul is a pakistani or an Indian

  • @sanalkumar.s8993
    @sanalkumar.s8993 6 วันที่ผ่านมา +1

    പുറം നാട്ടിൽ പോയി ഇന്ത്യയെ കുറ്റം പറഞ്ഞു... അത് നല്ല കാര്യമാണ്... മഹത്തായ പാരമ്പര്യമുള്ള മഹാൻമരുടെ പിന്മുറക്കാരനായത് കൊണ്ട് അങ്ങനെ പറയുന്നത് തെറ്റല്ല 🤣😆😂

    • @annievarghese6
      @annievarghese6 6 วันที่ผ่านมา +3

      ഇൻഡ്യ യെ അല്ല ബിജെപി ആർഎസ്എസ് പാർട്ടി ടെയും സംഘടനയുമായും കുറ്റപ്പെടുത്തിയ തു ഇൻഡ്യ ചെന്നാൽ ബിജെപി യാണോ ബിജെപി യുടെ തറവാട് സ്വത്ത്അല്ല ഭാരതം സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ രാഷ്ട്രം ശില്പി ജവഹർലാൽ നെഹ്റു വിനെ എന്തൊക്ക അസഭ്യങ്ങളാണു മോദി തെരഞ്ഞെടുപ്പ് സമയത്തും പറയുന്നതു രാഹുൽ ഗാന്ധി സ്ത്രീ കളുടെ താലിപൊട്ടിച്ചെടുക്കും രാം മന്ദിർ ബുൾഡോസർ വെച്ചു തകർക്കും ഇപ്പൊൾ ആരാണു ബുൾഡോസർ രാജ് നടപ്പാക്കുന്നതു സംഘികൾ ക്കു രാഹുൽ ഗാന്ധിയുടെ ജനപ്രീതി കണ്ടു ഹാലിളകി ഭയന്നിരിക്കയാണു എങ്ങനെയെങ്കിലും അദ്ദേഹത്തെ തകർക്കുമെന്ന് ആശയം നടപ്പാക്കാൻ നോക്കുന്നു

    • @anithasanthosh6372
      @anithasanthosh6372 6 วันที่ผ่านมา +2

      W. ​@@annievarghese6 well said madam👍

    • @anithasanthosh6372
      @anithasanthosh6372 6 วันที่ผ่านมา

      Freedom vangikoduthavre thanne kuttam parayanam. Vargeeyatha valarthuka
      Allandendu nettam. Mathathe thammil adippikkuka. 10 year munpu vare oru kushappavum ellayirunnu. Ennu thammil thallu. Mathangal

    • @indirajoseph2842
      @indirajoseph2842 6 วันที่ผ่านมา

      th-cam.com/users/shortsXzf5azRUqtA?si=ddecJiyg4oadU1oK

    • @smithabiju9001
      @smithabiju9001 5 วันที่ผ่านมา

      ​@@annievarghese6exactly 💯 hindu and India bjp property ano 😅😅😅😅sangikku vivaram illathathu avarudae kuttam alla

  • @jayadevanmv9234
    @jayadevanmv9234 6 วันที่ผ่านมา

    പപ്പുവിനെ എന്തിന് അറസ്റ്റ് ചെയ്യണം? വന്നാലുടനെ ഏതെങ്കിലും Mental😊hospital ൽ admit ചെയ്യണം. ഏത് ഇറ്റലി ക്കാരിയാടോ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തത്. താൻ ഇത്ര പൊട്ടനായിരുന്നോ?

    • @alaviadam889
      @alaviadam889 5 วันที่ผ่านมา +1

      രാഹുൽ ഗാന്ധി യുടെ ആരും
      ഷൂനക്കി തുടക്കാനോ മാപ്പ് എഴുതി കൊടുക്കാനോ പോയിട്ടില്ല

  • @rafeekkv360
    @rafeekkv360 6 วันที่ผ่านมา +1

    👠👠👠RSS😜😜😜

  • @Suryasivakumarjj
    @Suryasivakumarjj 6 วันที่ผ่านมา

    Modiijiiii❤️❤️❤️❤️❤️❤️🧡🧡🧡🧡🧡🧡🧡🧡BJP 🔥🔥🔥🔥🔥🔥🔥🔥

  • @sumageorge5000
    @sumageorge5000 6 วันที่ผ่านมา

    Adv.Padmanabhan നെ arrest ചെയ്യണം തോന്ന്യവാസം പറയുന്നതിന്

  • @the_lone_wolf-777-w6w
    @the_lone_wolf-777-w6w 6 วันที่ผ่านมา

    ആ പൊട്ടൻ എങ്ങാനും പ്രധാനമന്ത്രി ആയാൽ ഇന്ത്യ ഇല്ലാതാവും

    • @mathew9390
      @mathew9390 6 วันที่ผ่านมา

      ഉടൻ പാകിസ്ഥാനിലേക്ക് പോകുക അടുത്ത പൃധാനമതധി ആ പോടടൻ തന്നെ.

    • @thomsonjoseph6874
      @thomsonjoseph6874 6 วันที่ผ่านมา

      ഒരുത്തൻ രാജ്യം ഭരിച്ചു കുളം തോണ്ടി, എന്നീട്ടും പടിചീട്ടില്ല. ഇനി കുത്തുപാള എടുത്താല് പഠിക്കുള്ളൂ എങ്കിൽ കുറച്ചുംകൂടി ഭരിക്കാൻ കൊടുക്ക് അപ്പോൾ മനസ്സിലാകും. ആരാണ് രാജ്യദ്രോഹി, ആരാണ് രാജ്യസ്നേഹി എന്നു.

    • @the_lone_wolf-777-w6w
      @the_lone_wolf-777-w6w 6 วันที่ผ่านมา

      @@thomsonjoseph6874 ഒന്നും കുളം തൊണ്ടിയിട്ടില്ല അയാൾ ഇരിക്കുന്നത് കൊണ്ടാ ചൈനയും പാകിസ്താനും ബംഗ്ലദേശും ഒതുങ്ങി ഇരിക്കുന്നത്

    • @anithasanthosh6372
      @anithasanthosh6372 6 วันที่ผ่านมา

      Eppol vikasichathu kondanallo ellavarum videsathekku odunne. 10 year munpu ullathukondu samadanathode jeevikkamatirunnu

    • @anithasanthosh6372
      @anithasanthosh6372 6 วันที่ผ่านมา

      Indiraji, Nehrujiye pole arum varilla

  • @c.ravindran2868
    @c.ravindran2868 6 วันที่ผ่านมา

    Pappu is pappu only. If you talk some nonsense ,law canot prevent it.Only you will become laughing stock.

  • @arumugompillai3545
    @arumugompillai3545 6 วันที่ผ่านมา

    ഉണ്ടങ്കിൽ നീ കെട്ടിച്ചാടുമോ

  • @vs-hb1os
    @vs-hb1os 4 วันที่ผ่านมา

    ഇവനെപ്പോലുള്ള മാപ്രത്തായോളിയെ നിയന്ത്രിക്കാൻ ഇവിടെ നിയമമില്ലാതെ പോയി.

  • @vamankottukkal6493
    @vamankottukkal6493 6 วันที่ผ่านมา +1

    പപ്പു രാജ്യദ്രോഹി തന്നെ .
    ഇടതുപക്ഷത്തിന്റെ കാരുണ്യത്തിൽ
    പ്രതിപക്ഷനേതാവായി ..ഇടതുപക്ഷം നിൽ്കാൻപറഞ്ഞാൽ നില്കും ഇരിക്കാൻ പറഞ്ഞാൽ ഇരിക്കുന്ന ഇടതുപക്ഷത്തിന്റെ പാവകുട്ടി പാപ്പുക്കുട്ടി ..

    • @thomsonjoseph6874
      @thomsonjoseph6874 6 วันที่ผ่านมา

      നാണ്മില്ലല്ലോ ഇങ്ങനെ പറയുവാൻ. കോണ്ഗ്രസ്സിന്റെ ഔദാര്യത്തിൽ പാർട്ടി ചിഹ്നം പോകാതെ ഇരിക്കുന്നത്. എന്നീട്ടു പറയുന്നു സിപിഎം ആണെന്ന് കോണ്ഗ്രെസ്നെ നിര്ത്തുന്നത്. യെച്ചൂരിയോട് ചോദിച്ചാൽ വിശദമായി പറഞ്ഞു തരും.

  • @renjanpai4256
    @renjanpai4256 6 วันที่ผ่านมา +1

    രാഹുൽ ഗാന്ധി തികഞ്ഞ രാജൃദ്രോഹി തന്നെ. താൻ എത്ര വെള്ള പൂശിയാലും പപ്പു വെളുക്കില്ല.

    • @babykooppil335
      @babykooppil335 6 วันที่ผ่านมา

      താൻ ആരാ

  • @VancyLivera-ob2pw
    @VancyLivera-ob2pw 5 วันที่ผ่านมา

    👍👍👍🌹🌹🌹