രാധിക തിലക് നല്ല ഒരു പാട്ടുകാരിയായിരുന്നു. ഞാനും ഓർക്കാറുണ്ട്. പലപ്പോഴും അവരുടെ പാട്ടുകൾ റേഡിയോവിൽ ഉണ്ടാവാറുണ്ട്. അവരുടെ വേർപാട് വല്ലാത്ത ഒരു വേദന തന്നെ.🌹
ഇന്ന് വിഷു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും , നന്മയുടെയും വരവ് അറിയിച്ചു കൊണ്ടുള്ള ഇന്ന് ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് എഴുനേറ്റു. ഒരു വിഷുപ്പാട്ട് കേൾക്കാനായി ആഗ്രഹിച്ചു കണികാണും നേരം കേട്ടു. അകാലത്തിൽ പൊലിഞ്ഞു പോയ ഗായിക രാധിക തിലകിനെ ഓർത്ത് മനസ്സിൽ എവിടെയോ ഒരു വേദന. അവരുടെ കുടുംബത്തിന് സർവേശ്വരൻ തുണ ആയിരിക്കട്ടെ എന്ന് നേർന്നുകൊണ്ട്.
രാധിക പാടിയ ഓം ഈ പാട്ടുകൾ എന്നും കേൾക്കാറുണ്ട് . രാധികയെ ഓർക്കാറുമുണ്ട് . ഓം നമോ ഭഗവതേ വാസുദേവായ നമഃ
Super super
Sree Krishnaney eshtamullavar like adikk
Om namo bhagavathe Vasudevaya,!!!!!!!
😅😅
Super അടിപൊളി
ഹരേ കൃഷ്ണാ
JAI JAI JAI JAI SHREE GURUVAAYOORAPPA ELLAVARUDEYUM THETTUKUTTANGAL PORUTHU NANMA NALKENAMEA DEVAAA JAI JAI JAI JAI JAI JAI......
Paavam radhika pettannu polinju poyi chithra yude sabdha mmanu avarkku radhika dhaaraalam lalitha gaanangal paadittundu, avasaanam guruvaayurappante keerthanangalum, bhakthi gaanangalum paadi, paadi avar aengotto poyi maranju. Radhjkakku aente kodi pranaamam ❤
hare krishna
Ente ee janamam ninnil arppikkunnu Ente krishnaa
Thanks a lot for the super songs
പ്രണാമം രാധിക തിലക് 🙏👏🌹🌹🌹
Kollamsuper
swami saranam
SARATH S bun
വാമനാവതാരമാണ് ഞാൻ
❤️ ഭഗവാനെ കണ്ണാ 🙏❤️ ഗുരുവായുരപ്പാ❤️🙏
om
॥ ഹരിഹരാഷ്ടോത്തര ശതനാമസ്തോത്രം അഥവാ ശ്രീഹരിഹരാത്മകസ്തോത്രം ॥
ॐ
"""""
ശ്രീഗണേശായ നമഃ ॥
ധ്യാനം
-------
മാധവോമാധവാവീശൗ
സർവസിദ്ധിവിഹായിനൗ |
വന്ദേ പരസ്പരാത്മാനൗ
പരസ്പരനുതിപ്രിയau ||
ശ്ലോകം
-------------
ഗോവിന്ദ മാധവ മുകുന്ദ ഹരേ മുരാരേ ശംഭോ ശിവേശ ശശിശേഖര
ശൂലപാണേ ||
ദാമോദരാച്യുത ജനാര്ദന വാസുദേവ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||1||
ഗംഗാധരാന്ധകരിപോ ഹര നീലകണ്ഠ വൈകുണ്ഠ കൈടഭരിപോ കമഠാബ്ജപാണേ ||
ഭുതേശ ഖണ്ഡപരശോ മൃഡ ചണ്ഡികേശ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||2||
വിഷ്ണോ നൃസിംഹ മധുസൂദന ചക്രപാണേ ഗൗരീപതേ ഗിരിശ ശങ്കര ചന്ദ്രചൂഡ ||
നാരായണാസുരനിബര്ഹണ ശാര്ംഗപാണേ ത്യാജ്യാ ഭടാ യ ഇതി
സന്തതമാമനന്തി ||3||
മൃത്യുഞ്ജയോഗ്ര വിഷമേക്ഷണ കാമശത്രോ ശ്രീകാന്ത പീതവസനാംബുദ നീല ശൗരേ ||
ഈശാന കൃത്തിവസന ത്രിദശൈകനാഥ ത്യാജ്യാ ഭടാ യ ഇതി
സന്തതമാമനന്തി ||4||
ലക്ഷ്മീപതേ മധുരിപോ പുരുഷോത്തമാദ്യ ശ്രീകണ്ഠ ദിഗ്വസന ശാന്ത
പിനാകപാണേ ||
ആനന്ദകന്ദ ധരണീധര പദ്മനാഭ ത്യാജ്യാ ഭടാ യ ഇതി
സന്തതമാമനന്തി ||5||
സര്വേശ്വര ത്രിപുരസൂദന ദേവദേവ ബ്രഹ്മണ്യദേവ ഗരുഡധ്വജ
ശംഖപാണേ ||
ത്ര്യക്ഷോരഗാഭരണ
ബാലമൃഗാങ്കമൗലേ ത്യാജ്യാ ഭടാ യ ഇതി
സന്തതമാമനന്തി ||6||
ശ്രീരാമ രാഘവ രമേശ്വര രാവണാരേ ഭൂതേശ മന്മഥരിപോ
പ്രമഥാധിനാഥ ||
ചാണൂരമര്ദ്ദന ഹൃഷീകപതേ മുരാരേ ത്യാജ്യാ ഭടാ യ ഇതി
സന്തതമാമനന്തി ||7||
ശൂലിൻ ഗിരീശ രജനീശ കലാവതംസ കംസപ്രണാശന സനാതന
കേശിനാശ ||
ഭര്ഗ ത്രിനേത്ര ഭവ ഭൂതപതേ പുരാരേ ത്യാജ്യാ ഭടാ യ ഇതി
സന്തതമാമനന്തി ||8||
ഗോപീപതേ യദുപതേ വസുദേവസൂനോ കര്പ്പൂരഗൗര വൃഷഭധ്വജ
ഭാലനേത്ര ||
ഗോവര്ദ്ധനോദ്ധരണ ധര്മധുരീണ ഗോപ ത്യാജ്യാ ഭടാ യ ഇതി
സന്തതമാമനന്തി ||9||
സ്ഥാണോ ത്രിലോചന പിനാകധര സ്മരാരേ കൃഷ്ണാനിരുദ്ധ കമലാകര
കല്മഷാരേ ||
വിശ്വേശ്വര ത്രിപഥഗാര്ദ്രജടാകലാപ ത്യാജ്യാ ഭടാ യ ഇതി
സന്തതമാമനന്തി ||10||
ഇതി (ശ്രീ സ്കന്ദപുരാണേ കാശീഖണ്ഡേ ധര്‍മരാജപ്രോക്തം
ഹരിഹരാഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം ।
Om Namo Narayanaya
Radhika thilakkinu nalla poonar janmam nalkename Guruvayur appa🙏🙏🙏
Jai sree Krishna
കാതിനും,മനസ്സിനുംകുളിർമ്മയേകുന്നമനോഹരമായഗാനങ്ങൾ.
പ്രജകൾക്ക് സുന്താഷവും സമാധാനവും ഞാൻ നൽക്കും
𝐎𝐥𝐝 𝐢𝐬 𝐆𝐨𝐥𝐝☺
Rahdika thilak mis you krishna krishna🙏
Radhika thilak miss u
Old is gold. Everlasting. Super
രാധിക തിലക് നല്ല ഒരു പാട്ടുകാരിയായിരുന്നു. ഞാനും ഓർക്കാറുണ്ട്. പലപ്പോഴും അവരുടെ പാട്ടുകൾ റേഡിയോവിൽ ഉണ്ടാവാറുണ്ട്. അവരുടെ വേർപാട് വല്ലാത്ത ഒരു വേദന തന്നെ.🌹
Kannanu koodi pranaum❤️❤️❤️❤️❤️🙏🏻
The mm.'
Bvs59&34
Heart touching sweet songs❤pranam🙏Radhika 🌹🌹🌹🌹
You still with us.. Radhika❤❤❤❤
Radhika tilak great voice miss uou
Miss u radika thilak
Super ❤️🌹🙏🙏🙏🙏🙏
Krishna guruvayoor appa🙏🙏🙏🧡☺
❤
Poli
Suppppppppper wonderful🤩
Om Namo Bhagavathe Vasudevaya .Bhagavane nee thanne Aiswaryam. Nee thanne sharanam
മാവേലി നാടു വാണീടും കാലം
❤🙏❤🌹🌹🌹🌹🌹🌹🌹❤
Old is gold ☺️
Kannaaa
രാമനും കൃഷ്ണനും സീതയും രാധയുമെല്ലാം ഞാനാണ്. ഞാനാണ് നിങ്ങളുടെ ഏക ദൈവം. പക്ഷേ മനുഷ്യനായി നിങ്ങളുടെ ചക്രവർത്തി നി യായി ജീവിക്കാനാണ് എനിക്കിഷ്ടം
ente guruvayurappa manasum kannum oru pole niranjupoyi
Great song
Love u so much Radhika Tilak. You are still with us
Krishna Guruvayoorappa 🙏🙏🙏
Nallavanam aaswadichu kettu.
very god
Ethra kettalum pinnyum kelkkan thonnum. Nalla bhakthi ganangal♥️🙏🙏🙏🙏🙏🔥🔥🔥🔥🔥
Krishna.......
ആർക്കും ഇഷ്ടമുള്ളതു പോലെ ഭരിക്കാനല്ല ഈ ഭൂമി
ഇന്ന് വിഷു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും , നന്മയുടെയും വരവ് അറിയിച്ചു കൊണ്ടുള്ള ഇന്ന് ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് എഴുനേറ്റു. ഒരു വിഷുപ്പാട്ട് കേൾക്കാനായി ആഗ്രഹിച്ചു കണികാണും നേരം കേട്ടു. അകാലത്തിൽ പൊലിഞ്ഞു പോയ ഗായിക രാധിക തിലകിനെ ഓർത്ത് മനസ്സിൽ എവിടെയോ ഒരു വേദന. അവരുടെ കുടുംബത്തിന് സർവേശ്വരൻ തുണ ആയിരിക്കട്ടെ എന്ന് നേർന്നുകൊണ്ട്.
PlLove laskdx
Nice..... I love to god to krishna
കൃഷ്ണാ... ഗുരുവായൂരപ്പ... നിൻ്റെ പാട്ടുകൾ കൊതി തീരെ പാടി തീരുംമുമ്പേ നീ ആ ഓടക്കുഴൽ പിടിച്ചു വാങ്ങിയില്ലേ.....
രാധിക തിലക് we Miss u
I like malayalam old BHAKTHI songs always👌🌹
Good job 👌👍❤️❤️
Very devotional
Kanikanum neram
ഗുരുവായുരപ്പാ, 🙏
🙏🙏😊
ഓം വിഷ്ണവേ നമ
ആർക്കും ദാരിദ്ര്യം ഉണ്ടാവില്ല.
Wow
Krishnaaaaaaa
Dhshislshan
My
Ayyappa swamy
Sonu Sullia
സൂപ്പർ. എനിക്ക് ഇഷ്ടമായി
പക്ഷേ ഈരേഴു ലോകത്തിനും അധിപനായി ലോകത്തിനു സമാധാനം നൽകാൻ ഞാൻ മനുഷ്യനായി നിങ്ങളുടെ ഇടയിലേയ്ക്കു വന്നിരിക്കുന്നു. അതെ ദൈവം മനുഷ്യനായി അവതരിച്ചിരിക്കുന്നു
my favourite god is sree krishnan
Hearing some peace of mind
നിങ്ങൾക്ക് കൃഷ്ണനായും രാമനായും കല 1 യായും ഇഷ്ടമുള്ള രീതിയിൽ കാണാം.
My god ,,,eshvara. .
Woe
Om VISHNUVE nama
It's so good i love it
Plz
I LOVE LORD SRI KRISHNA....
All songs are very good
Baby KK
K venkadaswarabsi
what a feeling
Super old is gold
🙏🙏🙏
മഹാബലി ഭരിച്ചിരുന്ന കാലം വരും
Krishna guruvayoorappa
all. songs. are. very. nice
saji kumar vavakkkkjiiliiiiikoioliokookiioooioiku
R SUKUMARAN super 👍
super songs...
മനസ് നിറക്കുന്ന ഗാനങ്ങൾ
മധുരമുള്ള ഗാനങ്ങൾ...
Thanks MC AUDIO
Berybeautifulsongssendthelyrics
nice song
Good songs... But spoiled due to the presence of advt. in the middle of the songs...
True
GOD
appaa. guruvaayoorappaa.....
Hearing it now!!!!
ആർക്കും രോഗവും ഉണ്ടാവില്ല
Bhakthi saandram
Super
kanikanum neram........supperrrrrr
Jasai JS super Mario
ee ads illade akan pattvo
Premium eduthall mathi
i like old songs
Bhagavanupriyamaya gayikayum,ganavum.Pranam Krishna,pranamam to the soul.
namasth
പാട്ടിന്റെ ഇടക്ക് വൃത്തിക്കെട്ട പരസ്യം
ആർക്കും കള്ളത്തരം കാണിക്കാൻ സാധിക്കില്ല
((Kresnarbudham))@
പക്ഷേ എല്ലാവരും കൂടി പ്രയത്നിച്ച് ഈ ഭൂമി ഒരു വൃന്ദാവനമാക്കണം
.
can mc FC z
DguHshsjnz
Dcftgv
🙏🙏🙏❤️
ഓം നമോ ഭഗവതേ വാസുദേവായ