ഒരു മാസം 1.5 ലക്ഷം ടീ-ഷർട്ടുകൾ ഉത്പാദിപ്പിക്കുന്ന തിരുപ്പൂരിലെ No.1 കമ്പനി കാണാം | Tirupur T-shirts

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 453

  • @TravelBizBySumith
    @TravelBizBySumith  3 ปีที่แล้ว +24

    Success Story Of Prasanth bro😍
    th-cam.com/video/oUUzcYh7G90/w-d-xo.html

  • @paperdragon48
    @paperdragon48 3 ปีที่แล้ว +79

    ഇത്രയും simple ആയ മുതലാളിയെ ആദ്യമായി കാണുകയാണ്

  • @sappersupper9779
    @sappersupper9779 3 ปีที่แล้ว +12

    ഇത് ആവണം മുതലാളി.. നമ്മുടെ കേരളത്തിലെ. മുതലാളിമാർ ഇത് കണ്ടു പഠിക്കണം. ഒട്ടും ജാഡ ഇല്ലാത്ത. തൊഴിലാളികളോട് നല്ലരീതിയിൽ.. പെരുമാറുന്ന.. കാലാകാലങ്ങളായി നടത്തി കൊണ്ടുവരുന്ന. അഞ്ചും പത്തും വർഷവും തൊഴിലാളികൾ ആ സ്ഥാപനത്തിൽ ജോലി ചെയ്തു. വളരെ നല്ല രീതിയിൽ ബിസിനസ് നടത്തിക്കൊണ്ടു പോകുന്ന.. ഈ വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിലായി. താങ്കളുടെ സംസാരവും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരികയും. പ്രകാശ് ചേട്ടാ വളരെ നന്ദിയുണ്ട്. ഇതുപോലുള്ള വീഡിയോകൾ. മറ്റുള്ളവർക്ക് മാതൃകയാവാൻ. വളരെ സഹായിക്കും. ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.. ഓക്കേ ഓൾ ദ ബെസ്റ്റ്

  • @atheethbal.k989
    @atheethbal.k989 3 ปีที่แล้ว +72

    പ്രശാന്തേട്ടന്റെ നല്ല മനസ്സ് കൂടെ ജോലി ചെയ്യുന്നവരെ പരിചയപെടുത്തുന്ന രീതിയിൽ നിന്ന് തന്നെ മനസ്സിലായി തീർച്ചയായും ഉയർച്ച മാത്രമേ ഉണ്ടാവൂ, രണ്ടാൾക്കും നന്ദി

    • @bmraju1
      @bmraju1 2 ปีที่แล้ว

      അയ്യോ എന്റെ ക്യാഷ് പോയി കിട്ടി ഈ വീഡിയോ കണ്ടിട്ട് ഓർഡർ പോയി കൊടുത്തു 😡🙏🏻

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui 7 หลายเดือนก่อน

      ​@@bmraju1പൈസ എങ്ങനെ പോയത് ഒന്നു പറയൂ

  • @AbdulRaheem-sn7oh
    @AbdulRaheem-sn7oh 3 ปีที่แล้ว +40

    പ്രശാന്തെട്ടൻ. അദ്ധേഹത്തിന്റെ കമ്പനിയിലെ എല്ലാ പ്രോസസ്സുകളും വിശദമായി പറഞ്ഞു കാണിച്ചു തന്നു നന്ദി നന്ദി

  • @sachuvarkey4390
    @sachuvarkey4390 3 ปีที่แล้ว +58

    ഞാൻ പ്രശാന്ത് ചേട്ടന്റ അടുത്ത് നിന്ന് 3പ്രാവശ്യം വാങ്ങി നല്ല ക്വാളിറ്റി ആണ് ♥️ നല്ല prodact

    • @sagar5ag
      @sagar5ag 3 ปีที่แล้ว +2

      Cost engane anau

    • @sachuvarkey4390
      @sachuvarkey4390 3 ปีที่แล้ว +4

      @@sagar5ag സാദാരണ ഒരാൾ ആണേൽ സാദനം വാങ്ങാൻ വിളിച്ചു ബുക്ക്‌ ചെയ്താൽ അവിടെ നിന്ന് കേറ്റിവിടുന്നത് മുതൽ ഇവിടെ എത്തുന്നവരെ നമ്മുടെ സ്വന്തം റെസ്പോൺസബിലിറ്റി ആണ്. പക്ഷെ പ്രശാന്ത് ബായ് എനിക്ക് അവിടെ നിന്ന് ഇവിടെ എന്റെ കയ്യിൽ കൊണ്ടുവന്നു തന്നത്. പിന്നെ പ്രിന്റിംഗ് ആണ്.... സൂപ്പർ എന്ന് മാത്രം പറഞ്ഞാൽ കുറഞ്ഞു പോകും അതി മനോഹരമായി ചെയ്ത് മാക്സിമം കോസ്റ്റ് കുറച്ചു ചെയ്യും 🙏

    • @MeMe-sy5xp
      @MeMe-sy5xp 3 ปีที่แล้ว +1

      Is it available on line?

    • @shefeeksherief7223
      @shefeeksherief7223 3 ปีที่แล้ว +1

      ഞാൻ contact ചെയ്തപ്പപ്പോൾ...ചെറിയ ക്വാണ്ടിറ്റി അവർ കൊടുക്കില്ല എന്നാണല്ലോ പറഞ്ഞത്..

    • @jabirkp4991
      @jabirkp4991 3 ปีที่แล้ว +1

      @@sachuvarkey4390 preshanthetante mobile nbr onn tharuo

  • @CrayonsLab
    @CrayonsLab 3 ปีที่แล้ว +18

    അദ്ദേഹം എല്ലാം നല്ല രീതിയിൽ വിശദീകരിക്കുന്നുണ്ട് 👌👌👌

  • @jksallinone301
    @jksallinone301 3 ปีที่แล้ว +11

    വളരെ സിമ്പിൾ ആയ ഒരു മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

    • @bmraju1
      @bmraju1 ปีที่แล้ว

      ലോക ഉടായിപ്പാണ് പോയി കുടുങ്ങരുത് 🙏🏻

    • @JOSEPH-qw6wr
      @JOSEPH-qw6wr 27 วันที่ผ่านมา

      ​@@bmraju1 why?

  • @justinriyadhkannur3240
    @justinriyadhkannur3240 3 ปีที่แล้ว +11

    രണ്ടുപേരും ഒന്നിച്ച് സംസാരിക്കുന്നത് കൊണ്ട് ഒരു വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്

    • @jishnumenon4220
      @jishnumenon4220 3 ปีที่แล้ว

      Sathyam bro.. Enikku thala vedhanikkan thudangi.. Aake athu mathram oru porayma aayittullu... bakki okke 💯

    • @SureshKumar-sg5kz
      @SureshKumar-sg5kz 3 ปีที่แล้ว

      @@jishnumenon4220 Anchor srekandan Nair kku padikkayano ...Owner samsarikkan anuvathikku mr.

  • @anilthomasanil3185
    @anilthomasanil3185 3 ปีที่แล้ว +5

    നിങ്ങളുടെ വീഡിയോ കുറിച്ച് അഭിപ്രായം പറയാൻ....
    ഒന്നും പറയാനില്ല❤️💪👍👌🙏❤️

  • @Politicians123
    @Politicians123 3 ปีที่แล้ว +75

    കേരളത്തിലായിരുന്നെങ്കിൽ ഇദ്ദേഹം പിച്ചച്ചട്ടി എടുത്തേനെ.

    • @vibezone9832
      @vibezone9832 3 ปีที่แล้ว +3

      CPI (M) ha ha

    • @esmu-800-z-x
      @esmu-800-z-x 3 ปีที่แล้ว +1

      അതുപോലും എടുക്കാൻ പറ്റൂല്ല 🤣

    • @aneesh6262
      @aneesh6262 3 ปีที่แล้ว

      @@vibezone9832 Congress udf also ha ha

  • @navasvtb2364
    @navasvtb2364 3 ปีที่แล้ว +3

    Prashant bhai
    Length koodiya jeans kittunna stalam undoo avide

  • @narayanaswamyr157
    @narayanaswamyr157 3 ปีที่แล้ว +6

    Excellent presentation. Dear Mr. Prasanth, you are very simple. You have explained in detail. I want to know your success story also. I am aged 73 years.

    • @narayanaswamyr157
      @narayanaswamyr157 3 ปีที่แล้ว +1

      Wish you all the best. Narayana Swamy, R. 9446570550. Please reply. I belong to Ernakulam. Now I stay in Bengaluru with my son and daughter. Please reply.

    • @TravelBizBySumith
      @TravelBizBySumith  3 ปีที่แล้ว

      +919188387848
      Prasanth

    • @bmraju1
      @bmraju1 ปีที่แล้ว

      ഇവൻ ലോക ഉടായിപ്പ്.... എന്റെ ക്യാഷ് പോയി കിട്ടി.
      He is number one fraud 😡 dont trust himm he will cheat you. 😡

  • @globelobserver9369
    @globelobserver9369 3 ปีที่แล้ว +4

    പ്രശാന്ത് ഏട്ടൻ സൂപ്പറാ..
    സിംപിൾ and പവർഫുൾ. 👍

    • @bmraju1
      @bmraju1 2 ปีที่แล้ว

      നമ്പർ വൺ പറ്റിപ്പ് കാരൻ 🙏🏻

  • @Manikandanmani22111
    @Manikandanmani22111 3 ปีที่แล้ว +132

    എല്ലാവരും തമിഴ് നാട്ടിൽ പോയ് കമ്പനി തുടങ്ങിയാൽ മതി, കേരളത്തിൽ വന്ന് കൊടി പിടിക്കുകയും ചെയ്യാം

    • @Appusvlogzz6859
      @Appusvlogzz6859 3 ปีที่แล้ว

      ഇവിടെ കെണച്ച് കുത്തുപാള എടുക്കണം 😭😭

    • @salmanvlog96
      @salmanvlog96 3 ปีที่แล้ว +2

      Keralathil asooyakkar kooduthala

  • @dastagirabdussalam9029
    @dastagirabdussalam9029 3 ปีที่แล้ว +4

    നല്ല എളിമയുള്ള മുതലാളി! വിശദീകരണവും നന്നായിരുന്നു.

    • @bmraju1
      @bmraju1 ปีที่แล้ว

      Paid വീഡിയോ ബൂസ്റ്റിംഗ്.
      ഇവൻ pakka ഫ്രോടാണ് പോയി പെടരുത്.
      കശു കൊടുത്താൽ പോയി എന്ന് കരുതിക്കോ 🙏🏻😡😡😡

  • @elizabethfrancis8262
    @elizabethfrancis8262 3 ปีที่แล้ว +3

    Sir you plz bring such work to Agra UP India. so that many will get job. God bless you

  • @abduljaleel4391
    @abduljaleel4391 3 ปีที่แล้ว +3

    Very good video... very good explanation... keralathil nadakilla... union ullathu kondu...

    • @bmraju1
      @bmraju1 ปีที่แล้ว

      പക്കാ ഫ്രോഡ് 😡😡

  • @craft_house-g1p
    @craft_house-g1p 3 ปีที่แล้ว +3

    Max brandil kittunna ladies kurthi atupolulla quality ulla kurthi manufactures video cheyyamo.

  • @basithnasar222
    @basithnasar222 3 ปีที่แล้ว +2

    Enikk ithpoole orku company thodanganamenkik prashaantheetanumaayi bandhapedaan petto

  • @isnbbd9265
    @isnbbd9265 3 ปีที่แล้ว +11

    Super support Prashandji congratulations and super video Thankyou from Kuwait

  • @ramzananaizam9229
    @ramzananaizam9229 3 ปีที่แล้ว +3

    Super njangal thirupur poi edukkunavaranu. Ithu valare falaprathMai bro

  • @shaakira.m5788
    @shaakira.m5788 3 ปีที่แล้ว +3

    Is the printing section was outsourcing...???

  • @viknarajramaswamy9898
    @viknarajramaswamy9898 2 ปีที่แล้ว +2

    well explained by Mr.Prashanth..Congrats to Mr Prashanth...Thanks for this super video sumith👍

  • @navasvtb2364
    @navasvtb2364 3 ปีที่แล้ว +2

    Jeans adikkunna stalam undoo

  • @sajithpanicker9018
    @sajithpanicker9018 3 ปีที่แล้ว +2

    Ledes, jence inner wair ഉണ്ടോ..?

  • @aneetaaniyan9042
    @aneetaaniyan9042 2 ปีที่แล้ว

    We're do you get material for making he clothes please price also

  • @santhoshsafari9559
    @santhoshsafari9559 3 ปีที่แล้ว +4

    Prasanthetta പൊളിച്ചു നിങ്ങൾ സമ്മതിച്ചു

  • @mumthasmumthashami8644
    @mumthasmumthashami8644 3 ปีที่แล้ว +2

    Njangale Pole cherukida vyavasayikalku yenthenkilum benefit kittuvo

  • @salmanvlog96
    @salmanvlog96 3 ปีที่แล้ว +1

    ...keralathil yenn varum
    Ethupolulla
    Company

  • @rrrrrr830
    @rrrrrr830 ปีที่แล้ว

    Ivar measurement chart prakaram ano thuni cut cheyyunnath

  • @OMCtechtravelcookbyajaysaimon
    @OMCtechtravelcookbyajaysaimon 3 ปีที่แล้ว +9

    Minimum എത്ര quantity ആണ് വേണ്ടത്?

  • @123pkv
    @123pkv 3 ปีที่แล้ว +1

    മണ്ണാർക്കാട് എവിടെയാ

  • @kvskottu
    @kvskottu 3 ปีที่แล้ว +7

    കഥ പോരട്ടെ,,,കട്ട waiting

  • @sha_599
    @sha_599 3 ปีที่แล้ว +15

    Personal ആയി ഉപയോഗിക്കാൻ T Shirt ന് order ചെയ്താല്‍ കിട്ടുമോ. അങ്ങനെയെങ്കിൽ മിനിമം എത്ര order ചെയ്യണം. Pls reply.

    • @weindians5492
      @weindians5492 3 ปีที่แล้ว +1

      i have the same question. plz replay

  • @santheeshkumar943
    @santheeshkumar943 3 ปีที่แล้ว +1

    കോട്ടൺ മാക്സി തുണി ഫാക്ടറി കാണിക്കാമോ

  • @jagsideas3383
    @jagsideas3383 3 ปีที่แล้ว +10

    Best wishes for your effort and production People also...
    Dear keral peopl.support them

    • @TravelBizBySumith
      @TravelBizBySumith  3 ปีที่แล้ว

      ❤☺

    • @bmraju1
      @bmraju1 ปีที่แล้ว

      പക്കാ ഫ്രോഡ്... ആരും പോയി പെടരുത് 🙏🏻

    • @dearattire
      @dearattire ปีที่แล้ว

      @@bmraju1 athentha

    • @fantasykkk9564
      @fantasykkk9564 ปีที่แล้ว

      Njnhalk production unit udn contact me

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai ปีที่แล้ว

      ​@@bmraju1ഇത് ഏതാ വാണം

  • @gafoormattai7535
    @gafoormattai7535 3 ปีที่แล้ว +1

    Vedio ishttayi...
    Aadyamayanu kanunnath..
    Subscribe chaithutttooooo...

  • @username06660
    @username06660 3 ปีที่แล้ว +1

    Hii im interested to purchase in bulk

  • @nahaznahan9600
    @nahaznahan9600 3 ปีที่แล้ว +3

    Namuk retails ayi kittuvo angot poyal

  • @suneeshkumarsinews.v5776
    @suneeshkumarsinews.v5776 3 ปีที่แล้ว

    പ്രശാന്തേട്ടാ ഞാൻ കോഴിക്കോടാണ് സൂപ്പർ

  • @janardanajanardana9510
    @janardanajanardana9510 3 ปีที่แล้ว +2

    Tamil natil aayedh kond rakshappettu keralathil aayirunnengil yeppale adachidende samayamayi unionkar endalle kodi pidikkan

  • @bennithomas6440
    @bennithomas6440 3 ปีที่แล้ว +2

    Who said this is the No.1 in Tirupur ??

  • @ramlakshmanjai4153
    @ramlakshmanjai4153 3 ปีที่แล้ว +5

    സൂപ്പർ ❤️ ബെറ്റർ

  • @kvsubairkaruppamveetil1757
    @kvsubairkaruppamveetil1757 3 ปีที่แล้ว +1

    പുത്തന്‍ അനുഭവം തന്നവീഡിയൊ കാല്‍നൂറ്റാണ്ടായി ടൈലര്‍ജോലി ചെയ്യുന്ന ഞാന്‍ ഒരു കബ്ബനി യുടെ ഫുള്‍ വീഡിയൊ ആദ്യമായി കാണുക യാണ്.

  • @Rahimbrightmedia
    @Rahimbrightmedia 3 ปีที่แล้ว +16

    Like from മണ്ണാർക്കാട്

  • @nazarkochuveetilvrupil3887
    @nazarkochuveetilvrupil3887 3 ปีที่แล้ว +7

    എന്റെ സ്ഥാപനത്തിലേക് കുറച്ച് ടീ ഷർട്ട് വേണ്ടി വരും

  • @rmgroupoftradingdl216
    @rmgroupoftradingdl216 3 ปีที่แล้ว +1

    Brief. Pantis. Manufacturing company undooo

  • @muhsinmuhsin4549
    @muhsinmuhsin4549 3 ปีที่แล้ว +10

    പാലക്കാടിലെ ആരേലും വീഡിയോ കാണുന്നുടോ

  • @mdpallikkal7886
    @mdpallikkal7886 3 ปีที่แล้ว +4

    50% ത്തിൽ കൂടുതൽ കമ്പനികളും നഷ്ടത്തിലാണ്
    ഇപ്പോൾ

  • @ashkuashkar3131
    @ashkuashkar3131 3 ปีที่แล้ว +2

    Nammak kurach tharumo namude shop vilkaa

  • @trendyvisions9533
    @trendyvisions9533 3 ปีที่แล้ว

    പ്രശാന്തിന് എല്ലാ ആശംസകളും നേരുന്നു

    • @bmraju1
      @bmraju1 2 ปีที่แล้ว

      പറ്റിപ്പാണ് എന്റെ കാശ് പോയി കിട്ടി

  • @paulosenadar3329
    @paulosenadar3329 3 ปีที่แล้ว +3

    ORU "T"shirtinte 👉Vila ethraya ?RS

  • @monsonchacko7135
    @monsonchacko7135 3 ปีที่แล้ว +6

    What is the address. I want to visit. I am from Chennai

    • @TravelBizBySumith
      @TravelBizBySumith  3 ปีที่แล้ว +1

      +919188387848

    • @monsonchacko7135
      @monsonchacko7135 3 ปีที่แล้ว +1

      @@TravelBizBySumith Pls gv the address of the company/ shop in Tripur. Do u also get plain collared n striped t shirts. Do get reasonable lodgings to stay for a day or 2. Pls share information as I want to visit.

  • @Callmesreehari
    @Callmesreehari 2 ปีที่แล้ว

    Prasandh yetta njan kozhikode vadakarayanu oru engineering colleginte 2500 pice T shirt order kittyittund..s m l xl zise..aanu vendath.

    • @Callmesreehari
      @Callmesreehari 2 ปีที่แล้ว

      Gsm 180. Cotton cloth venam...

    • @FantasyKkl
      @FantasyKkl ปีที่แล้ว

      Hy. We have manufacturing company

  • @shakeer3793
    @shakeer3793 ปีที่แล้ว

    Vilichitt order koduthitt replay tarata ahangarikal

  • @Wildcook222
    @Wildcook222 3 ปีที่แล้ว +7

    അഭിനന്ദനങ്ങൾ 🙏

  • @hyroozvision313
    @hyroozvision313 3 ปีที่แล้ว

    Bro നിങ്ങൾ ഒന്ന് സ്പീഡ് കുറച്ചു പറയണം, വല്ലാത്ത സ്പീഡ്, എന്താണ്

  • @vibezone9832
    @vibezone9832 3 ปีที่แล้ว

    നല്ല വിഡിയോ . പിന്നെ ആർ എത്ര വര്ഷം ജോലി ചെയ്‌തു എന്നത് ഒഴിവാക്കുക.

  • @jomonantony3732
    @jomonantony3732 3 ปีที่แล้ว +3

    Online kittumo bro

  • @chunksechulpara5800
    @chunksechulpara5800 3 ปีที่แล้ว

    Glass shope video chiyo

  • @darksoulgamers7317
    @darksoulgamers7317 3 ปีที่แล้ว +1

    🤩🤩🤩🤩proud to be an mannarkkattukaran

  • @durgsingh4162
    @durgsingh4162 3 ปีที่แล้ว +1

    Language Hindi or English

  • @sajeevchacko496
    @sajeevchacko496 3 ปีที่แล้ว +2

    Thank you muthe 👍💓🥰🥰 good

  • @akhila9422
    @akhila9422 2 ปีที่แล้ว

    Dealership membersinu order anusarichu maathrame ivide cheythu kodukku...

    • @FantasyKkl
      @FantasyKkl ปีที่แล้ว

      Aviduthe staff ano

  • @naseemhamsa872
    @naseemhamsa872 3 ปีที่แล้ว +4

    ഒരു ടീഷർട് ethu വില ആകും

  • @bold7351
    @bold7351 3 ปีที่แล้ว +3

    Thanks for sharing the details.🙏

    • @lijupk8055
      @lijupk8055 3 ปีที่แล้ว

      vilichal call edukumo sir

  • @ramdaskrishna3318
    @ramdaskrishna3318 3 ปีที่แล้ว +4

    Packlet അല്ല placket ആണ്.

  • @murali1684
    @murali1684 3 ปีที่แล้ว +4

    Minimum quantity?

  • @ajeeshprakash
    @ajeeshprakash 3 ปีที่แล้ว +2

    Price parajillallo

  • @shereefakamarudheenma402
    @shereefakamarudheenma402 3 ปีที่แล้ว +2

    എനിക്ക് ഒരു ജോലി തരാമോ 35 വർഷത്തെ തയ്യൽ എക്സ്പീരിയൻസുണ്ട്

  • @kubsai
    @kubsai 3 ปีที่แล้ว

    Cost please in english

  • @Johnpiousxylem
    @Johnpiousxylem 3 ปีที่แล้ว

    Plz add the rate

  • @babubasheer7179
    @babubasheer7179 3 ปีที่แล้ว +3

    Ennalum prasandheattan tshirt edulay

  • @gafoormattai7535
    @gafoormattai7535 3 ปีที่แล้ว +2

    Prasanthettan supper

  • @saloobaihameed1498
    @saloobaihameed1498 3 ปีที่แล้ว +1

    Afress parayado

  • @jagannathpattanaik9730
    @jagannathpattanaik9730 3 ปีที่แล้ว +1

    Price range

  • @ibrahimibrahimpothanoor4171
    @ibrahimibrahimpothanoor4171 3 ปีที่แล้ว +4

    ആ കഥ ഞൻ കണ്ടു 🙏🌹

  • @varghesejoseph5791
    @varghesejoseph5791 2 ปีที่แล้ว

    Keralathil thudangathirunnath nannayi

  • @vmgafoor679
    @vmgafoor679 3 ปีที่แล้ว +1

    Nalla avatharanam nalla video

  • @shreyaspradhan3175
    @shreyaspradhan3175 3 ปีที่แล้ว +2

    T-shirt market Tirupur video video video market market market

  • @ajeeshprakash
    @ajeeshprakash 3 ปีที่แล้ว +2

    Shoes manufacturing kanikko

  • @craft_house-g1p
    @craft_house-g1p 3 ปีที่แล้ว +2

    A1 quality shirt aano

  • @rinshadek5390
    @rinshadek5390 3 ปีที่แล้ว +3

    Thanks for the video

  • @rsvlogsuncut
    @rsvlogsuncut 3 ปีที่แล้ว +4

    സൂപ്പർ വീഡിയോ 🤩🤩

  • @vasanthu.n8181
    @vasanthu.n8181 3 ปีที่แล้ว +2

    Thanks. Informative video

  • @basilbenny6513
    @basilbenny6513 3 ปีที่แล้ว +4

    Good person ❤️

  • @rijithvs3141
    @rijithvs3141 3 ปีที่แล้ว +2

    Nice video. Subscribed 👍🏻

  • @kishoregama
    @kishoregama 2 ปีที่แล้ว

    Tirupur branded surplus kittunna shop undo

  • @ashmithsalim6372
    @ashmithsalim6372 2 ปีที่แล้ว

    Cotton t shirt indo??

  • @madvlogger2508
    @madvlogger2508 ปีที่แล้ว

    Bulk ഓർഡർ തന്നാൽ എത്ര ടൈം എടുക്കും അടിച്ചു കിട്ടാൻ

  • @sarithavelayudhan4131
    @sarithavelayudhan4131 3 ปีที่แล้ว +2

    Prasant..are you from Perimbadari?? Studied B.com?

    • @NDIA__
      @NDIA__ 3 ปีที่แล้ว

      യെസ്, mam

    • @midhunkrishnan6214
      @midhunkrishnan6214 3 ปีที่แล้ว

      @@NDIA__ can you please share your contact number

  • @ElegantEnterprisesCom
    @ElegantEnterprisesCom 3 ปีที่แล้ว +1

    Nothing benfit why they didn't cover prices

  • @josychacko5001
    @josychacko5001 3 ปีที่แล้ว

    പ്രശാന്ത്‌ സാറിന്റെ ലൊക്കേഷനും, കോൺടാക്ട് നമ്പറും തരുമോ?

  • @rzwananverbasha7911
    @rzwananverbasha7911 3 ปีที่แล้ว +8

    3000 pcs / day production? Seriously? Lol...... They can do only 300-500 pcs/ day production.

    • @TravelBizBySumith
      @TravelBizBySumith  3 ปีที่แล้ว +1

      Not 3000...5000/day production in their 3units...☺👍

    • @s__a_f_u5989
      @s__a_f_u5989 3 ปีที่แล้ว

      😂

    • @s__a_f_u5989
      @s__a_f_u5989 3 ปีที่แล้ว +1

      ithra machine l😀 ethu domestic pcs aanenkilum oru divasatthil 3000 pes atikkaan kazhiyumo🤔

    • @rzwananverbasha7911
      @rzwananverbasha7911 3 ปีที่แล้ว

      @@TravelBizBySumith We are native of tirupur, we are into manufacturing business for past 20-25 years. We know to judge production based on machines that they have. 🌹🌷anyways, 🌹tq for ur info.

    • @skd7626
      @skd7626 ปีที่แล้ว

      ​​@@rzwananverbasha7911 what type of manufacturing do you do

  • @jishavarghese1700
    @jishavarghese1700 2 ปีที่แล้ว

    ഇതിൻ്റ കട്ടിംഗ് വേസ്റ്റ് കിട്ടുമോ

  • @sathyankappadan4500
    @sathyankappadan4500 3 ปีที่แล้ว +1

    Best wishes..

  • @vijaymaurya749
    @vijaymaurya749 3 ปีที่แล้ว +3

    Rate mansan in words

  • @radhakrishnancp5092
    @radhakrishnancp5092 2 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @awalsk3826
    @awalsk3826 3 ปีที่แล้ว

    Hindi video?