ആട് ഫാം തുടങ്ങുന്നവർക്ക് ചിലവ് കുറഞ്ഞ രീതിയിൽ ഒരു ആട്ടിൻ കൂട് പരിചയപ്പെടാം /goat farming/in kerala#

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Like, share, subscribe, goat farm in kerala#
    #goat farm #
    #malappuram#
    #low coast farm#
    #simple farm#
    #kerala#
    #malabari#
    #goat shed#
    #farming#
    #nilambur#
    #കുറഞ്ഞ ചിലവിൽ ഒരു ആട്ടിൻ കൂട് #
    #new ബിസിനസ് #
    ബീറ്റൽ
    #supper farm#farming#
    goat

ความคิดเห็น • 88

  • @hugzzmedia
    @hugzzmedia 3 ปีที่แล้ว +5

    ശരിക്കും ഉപ്പാപ്പ ഞെട്ടിച്ചു 👍എല്ലാം നല്ല പോലെ പറഞ്ഞു തന്നു. ഞാനും ഉമ്മയും ഇങ്ങനൊരു കൂടു പ്ലാൻ ചെയ്യുന്നുണ്ട്. Insha allah. എല്ലാം അറിഞ്ഞും സൗകര്യങ്ങളോടും കൂടി ഉണ്ടാക്കി. റൂഫിന്റെ hight അത്ര നിർബന്ധം ആണോ. ഉപ്പൂപ്പയോടു ചോദിക്ക്?. Food base ഉണ്ടാക്കിയത് സൂപ്പറ്. കാറ്റും വെളിച്ചവും കിട്ടാനും ഒക്കെ നോക്കി. സൂപ്പർ 👍👍👍

    • @harisadyanpara9962
      @harisadyanpara9962 3 ปีที่แล้ว +1

      റൂഫിൻ്റെ hight അത്ര കൊടുക്കുന്നത് ഉള്ളിൽ ജോലി ചെയ്യുമ്പൊ ശരീരിക ബുദ്ധിമുട്ടുകൾ ഇല്ലാതിരിക്കാൻ ആണ് . അതുപോലെ തന്നെ വായുസഞ്ചാരം ഉണ്ടാവാനും ഉപയോഗപ്പെടുന്നു . ആവശ്യത്തിന് വായും വെളിച്ചവും സൂര്യപ്രകാശും ലഭിക്കുന്ന രൂപത്തിൽ കൂട് നിർമ്മിക്കുക . കൂടിലെ ജലാംശം ഇല്ലാതാക്കാനും അതുമൂലം ആടുകൾക്ക് അതികം അസുഖങ്ങളൊന്നും ഇല്ലാതിരിക്കാനും സഹായകമാകും .

    • @hugzzmedia
      @hugzzmedia 3 ปีที่แล้ว

      @@harisadyanpara9962 thanksssss😍

  • @nasarachayithodi7334
    @nasarachayithodi7334 3 ปีที่แล้ว +7

    സൂപ്പറായിട്ടുണ്ട് മോളൂ ഇനിയും വീഡിയോ ചെയ്യണംട്ടോ

  • @harisadyanpara9962
    @harisadyanpara9962 3 ปีที่แล้ว +5

    Amaanikkuttiye.....video pwoliyattooo...supper aayittund .ippappim polichkknu

    • @dhilshasworld3145
      @dhilshasworld3145 3 ปีที่แล้ว

      ന്റെ പട്ടാളമാമോ ഇതിന്റ ലൈക് മുഴുവൻ നിനക്കാട്ടോ

  • @assainarmattara4898
    @assainarmattara4898 3 ปีที่แล้ว +1

    നല്ല ഒരു വീഡിയോ ആണ് ചിലവ് കുറഞ്ഞ കൂട് എന്നത് ഒരു സാധാരണ കർഷക ന്റെ ആഗ്രഹം ആണ് അത് എങ്ങനെ നിർമിക്കാം എന്ന്ഉള്ള ഒരു വീഡിയോ ആണ് എനിക്കും ആട് വളർത്താൻ ഉദ്ദേശിക്കുന്ന പുതിയ കർഷക ർക്കും വളരെ ഉപകാരം ആകും ഈ വീഡിയോ എന്ന് ഞാൻ കരുതുന്നു കുട്ടി അവതാരികക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു അടുത്ത വീഡിയോ ക്ക് വേണ്ടി വെയ്റ്റ് ചെയ്യുന്നു പിന്നെ( കുഞ്ഞു അവതാരിക യെ വീഡിയോ യിൽ കാണിക്കാമായിരുന്നു )എന്റെ ഒരു ചെറിയ അഭിപ്രായം മാത്രം 👌👍👍👍

    • @kunjaprisworld8610
      @kunjaprisworld8610  3 ปีที่แล้ว

      ഇന്ഷാ അല്ലാഹ് അടുത്ത വീഡിയോയിൽ വരും 🤲

  • @sachoosadyanpara734
    @sachoosadyanpara734 3 ปีที่แล้ว +2

    ആർക്കും വേണ്ടാതെ കിടന്നിരുന്ന തുരുമ്പ് വൈക്കോൽ പോലും വളരെ ഉപകാരപ്രദമായി സീലിംഗ് ആയി ഉപയോഗിച്ച ബുദ്ധി.. i like it

  • @KulususCookingCorner
    @KulususCookingCorner 3 ปีที่แล้ว

    ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ കൂടു നിർമ്മിക്കാന് കാണിച്ചിട്ടുണ്ട് ഒരോന്നും ചെയ്യുന്നതിന്റെ ഉപയോഗവും വിശദീകരിച്ചിട്ടുണ്ട്... Super👍

  • @sachoosadyanpara734
    @sachoosadyanpara734 3 ปีที่แล้ว +5

    ഈ കൂടിന്റെ പിന്നാമ്പുറം... പട്ടാളമാമന്റെ ഇപ്രാവശ്യത്തെ ലീവ്..

  • @rahimmanjeswaram1343
    @rahimmanjeswaram1343 3 ปีที่แล้ว

    നന്നായി മോളൂ... അവതരണം... ഇപ്പാപേം.. കൂടും..മൊഞ്ജായിക്കുന്നു... ട്ടോ... ഇനിയും വരണം ആടും ഒക്കെ ആയിട്ട് പുതിയ വീഡിയോയിൽ.. ബൈ മോളൂ.. പടച്ചോൻ കാക്കട്ടെ...😍🥰☺️👏👍😘😘

  • @VinodKumar-pc8qj
    @VinodKumar-pc8qj 3 ปีที่แล้ว +2

    Sweet voice molu and sweetly said.

  • @dhilshameha2611
    @dhilshameha2611 3 ปีที่แล้ว +2

    Super ആയിട്ടുണ്ട് ട്ടോ amaani

  • @firufirose8023
    @firufirose8023 3 ปีที่แล้ว +1

    സൂപ്പർ ഞാൻ സബ്സ്ക്രൈബ് ചെയ്തു ട്ടൊ 👍🏻👍🏻😍😍

  • @dhilshasworld3145
    @dhilshasworld3145 3 ปีที่แล้ว +2

    അപ്പൊ നമ്മളെ പട്ടാളം പെൻഷൻ ആയാലും ആട്ടിൻകൂടുണ്ടാക്കിയും ജീവിക്കും എന്തായാലും പൊളിച്ചു അമാനികുട്ട്യേ

  • @muneesaamee2924
    @muneesaamee2924 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് 😊.. ഇനിയും നല്ല വീഡിയോകൾ പ്രദീക്ഷിക്കുന്നു... നിർമാധവിനിരിക്കട്ടെ ഒരു കുതിര പവൻ 👍

  • @junumedia
    @junumedia 3 ปีที่แล้ว +2

    Moluse kolla tto❤️😍

  • @suminav4346
    @suminav4346 3 ปีที่แล้ว +1

    Ippappim. Amaniyum. Aris kakkum polichu

  • @fathimazuhra5707
    @fathimazuhra5707 3 ปีที่แล้ว +2

    കൊള്ളാം dear ആട്ടിൻ കൂട് നിന്റെ വീട്ടിൽ ആണോ കുഞ്ഞപ്രി.... Usharayittund🙏🙏

    • @sachoosadyanpara734
      @sachoosadyanpara734 3 ปีที่แล้ว

      ഉമ്മാന്റെ വീട്ടിൽ

  • @ameenahiba4932
    @ameenahiba4932 3 ปีที่แล้ว

    പൊളിച്ചു..ആട്ടിൻ കൂടും പോളി..പ്രസെന്റ്റേഷനും പോളി..👍👍👍

  • @ashrumedia8001
    @ashrumedia8001 3 ปีที่แล้ว +1

    Masha Allha.. സൂപ്പർ information

  • @praveenprakasan8103
    @praveenprakasan8103 3 ปีที่แล้ว

    Nalla vedieo,thudakakarke koode undakkan orupade upakarapedum iniyum ithupollulla nalla vedieo pratheekshikunu

  • @irfanekm1463
    @irfanekm1463 3 ปีที่แล้ว

    ellam usharayi. chilav mathram paranjilla.. ekadesham parayamayirunnu. ith oru mathirii thumb nail okke koduthit

  • @noorinamanuppa5339
    @noorinamanuppa5339 3 ปีที่แล้ว +1

    Ayva. Polichu amanikuteee.

  • @Rajinas
    @Rajinas 3 ปีที่แล้ว

    Kollam nalla video useful aanu molu nannayitt present cheythu

  • @nishajali7284
    @nishajali7284 3 ปีที่แล้ว +1

    ❤️❤️Wow Great അളിയൻ ❤️❤️

  • @hugzzzmedia2886
    @hugzzzmedia2886 2 ปีที่แล้ว

    Halo എവിടെ ആണ് ഇപ്പൊ 😍👍🏻വീഡിയോ ഇടാറില്ലേ..?

  • @abimine3383
    @abimine3383 3 ปีที่แล้ว +1

    Aaha kollalo👏

  • @worldofgoats7123
    @worldofgoats7123 3 ปีที่แล้ว +2

    ❤❤❤🌹🌹🌹

  • @nusinuzzai700
    @nusinuzzai700 3 ปีที่แล้ว +1

    Informative video 👍

  • @shabeeradambulan3756
    @shabeeradambulan3756 2 หลายเดือนก่อน

    ആറടി, പന്ത്രണ്ടടി കാലുകൾ എവിടെ കിട്ടും ? വില എത്ര ?

  • @rashvinfarooq4523
    @rashvinfarooq4523 3 ปีที่แล้ว +3

    🔥

  • @najamajeed6171
    @najamajeed6171 3 ปีที่แล้ว

    Oradipoli vedio ..ful kandu aadfam undakkan oru projodhanam aayi

  • @beehappywithjasi9369
    @beehappywithjasi9369 3 ปีที่แล้ว +1

    അടിപൊളി

  • @abdulvahab4993
    @abdulvahab4993 3 ปีที่แล้ว +2

    Main nirmaathaavinirikkatte nte vaka like ...

  • @nafiyan4647
    @nafiyan4647 3 ปีที่แล้ว +1

    സൂപ്പർ👌

  • @thaslishabeeq4311
    @thaslishabeeq4311 3 ปีที่แล้ว +1

    Adipoly👍

  • @shehimol9277
    @shehimol9277 3 ปีที่แล้ว +1

    Kalakki

  • @askermtl5619
    @askermtl5619 3 ปีที่แล้ว

    ഉപ്പ നല്ല പോലെ പറഞ്ഞു തന്നു

  • @AbdulKareem-gg4pf
    @AbdulKareem-gg4pf 3 ปีที่แล้ว

    നല്ലകൂട് അടിപൊളി 👌❤❤

  • @siyadali3474
    @siyadali3474 3 ปีที่แล้ว

    Nice presentation

  • @sahidchithari5084
    @sahidchithari5084 3 ปีที่แล้ว

    🤩 adipoli anallo ✌

  • @shahanaworld7211
    @shahanaworld7211 3 ปีที่แล้ว

    Super video 👍👍

  • @josethomas7253
    @josethomas7253 3 ปีที่แล้ว

    Good god bless u👌👌👍

  • @shifnafaizu8292
    @shifnafaizu8292 3 ปีที่แล้ว

    ആട്ടിൻ കൂട് പൊളിച് 👍👍

  • @evandaifi2898
    @evandaifi2898 3 ปีที่แล้ว

    Nannayettundu...

  • @nusrinirshad7488
    @nusrinirshad7488 3 ปีที่แล้ว +1

    👌👌👌

  • @jazzbook9103
    @jazzbook9103 3 ปีที่แล้ว

    😍😍Adipoli sooper

  • @Sonysdreamworld
    @Sonysdreamworld 3 ปีที่แล้ว +1

    😍😍😍

  • @unnikrishnan8492
    @unnikrishnan8492 3 ปีที่แล้ว

    Nalla koodu but paniyude thudakkam muthal kanikande

  • @jesmiljazzz1385
    @jesmiljazzz1385 3 ปีที่แล้ว

    Sweet voice

  • @muhammedshahide3032
    @muhammedshahide3032 3 ปีที่แล้ว

    ആ സിമെന്റ് കാല് കൂടി ഉണ്ടാക്കിയാൽ ചെലവ് ഒന്നൂടിം കുറക്കമായിരിന്നു

  • @latheefpallam4323
    @latheefpallam4323 3 ปีที่แล้ว

    Good

  • @midlajbava3724
    @midlajbava3724 3 ปีที่แล้ว

    Adipoli

  • @nasimnazz9959
    @nasimnazz9959 3 ปีที่แล้ว

    Super

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 3 ปีที่แล้ว

    ചെലവ്?

  • @naserva5112
    @naserva5112 3 ปีที่แล้ว

    സൂപർ മോളെ 🌹🌹

  • @dilshandichu1758
    @dilshandichu1758 3 ปีที่แล้ว

    Sete moluuu

  • @shameerk2135
    @shameerk2135 3 ปีที่แล้ว

    👌

  • @sachoosadyanpara734
    @sachoosadyanpara734 3 ปีที่แล้ว +1

    അടിപൊളി ആട്ടിന്കൂട്

  • @jafferdriver4306
    @jafferdriver4306 3 ปีที่แล้ว

    മുപ്പതിനായിരം ആയോ

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 3 ปีที่แล้ว

    ഉണ്ടാക്കി തരുമോ

  • @shabeeqkb3670
    @shabeeqkb3670 3 ปีที่แล้ว

    👍👍👍👍

  • @rameezaparveen1728
    @rameezaparveen1728 3 ปีที่แล้ว

    👍👍😍

  • @muhammedaboobacker3780
    @muhammedaboobacker3780 3 ปีที่แล้ว

    തെങ് മുറിച്ചു കൊണ്ടു കുട് ഉണ്ടാക്കാൻ പറ്റുമോ
    കവുങ് കൊണ്ടല്ലട്ടോ

    • @harisadyanpara9962
      @harisadyanpara9962 3 ปีที่แล้ว

      തീർച്ചയായും ഉണ്ടാക്കാം . നല്ല ആരുള്ള മൂത്ത തെങ്ങ് ഉപയോഗിച്ചാൽ ഒരുപാട് കാലത്തേക്ക് ഒരു കുഴപ്പവും വരില്ല . ചില ആളുകൾ ആര് കുത്തും എന്ന് പറയാറുണ്ട് . ഒരു തെറ്റിദ്ധാരണ മാത്രമാണ് അത് . തെങ്ങ് , കമുക് , പന എന്നിവ ഉപയോഗിക്കുന്ന കുടുകൾക്ക് മരത്തിൻ്റെ കാലിനെക്കാൾ നല്ലത് സിമൻ്റിൻ്റെ കാലോ അല്ലെങ്കിൽ ഇഷ്ടിക കെട്ടി തേച്ച കലോ ആവും . കാരണം ആരുള്ളവ ചിതല് പിടിക്കാൻ സാധ്യത കൂടുതൽ ആണ് . മരത്തിനെക്കാൾ കൂടുതൽ lief തെങ്ങിനും പനക്കുമൊക്കെ കിട്ടും മൂപ്പുള്ളതായിരിക്കണം . Expense കുറക്കാനും കഴിയും . ആണി അട്ടിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട് ട്രില്ലർ ഉപയോഗിച്ചാൽ മതിയാവും .

    • @muhammedaboobacker3780
      @muhammedaboobacker3780 3 ปีที่แล้ว

      ഈ കുറുക്കോട്ടി ചപ്പിന്റ മരം ഇല്ലേ അത് ഉപയോഗിച്ച് അക്കൻ പറ്റുമോ
      Plz
      ഒരു 10 ആടിനെ പോറ്റാൻ ആണ്

    • @muhammedaboobacker3780
      @muhammedaboobacker3780 3 ปีที่แล้ว

      ഞാൻ നല്ലൊരു കുട് ആക്കാൻ ഉദ്ദേശിക്കുന്നു but ഒരു പ്ലൻ കിട്ടുന്നില്ല
      എന്താ ചെയ്യാ നിങ്ങൾ പറഞ്ഞു തരുമോ
      വേണമെങ്കിൽ നമ്പർ തരാം

    • @harisadyanpara9962
      @harisadyanpara9962 3 ปีที่แล้ว

      @@muhammedaboobacker3780 ഈ മരം ഏതാന്ന് മനസ്സിലായില്ല .

    • @harisadyanpara9962
      @harisadyanpara9962 3 ปีที่แล้ว

      @@muhammedaboobacker3780 ok

  • @jafferdriver4306
    @jafferdriver4306 3 ปีที่แล้ว

    😄👌

  • @shinikutti6196
    @shinikutti6196 3 ปีที่แล้ว

    Poli

  • @shameershareef4387
    @shameershareef4387 3 ปีที่แล้ว

    Cement kalline ethra rate
    Neelam

    • @irfanekm1463
      @irfanekm1463 3 ปีที่แล้ว

      oru adik 50 rs njngalde nattil.. 12 nte kal anenkil 600 rs varum..
      oru 4 kadayil ngilum poyi nokanam ..becuse pala kadayilum pala quality anu..

  • @siblingslife9398
    @siblingslife9398 3 ปีที่แล้ว

    😂👍🏻

  • @abdulvahab4993
    @abdulvahab4993 3 ปีที่แล้ว +1

    Informative ❣️

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 9 หลายเดือนก่อน

    ആട് കണ്ണ് എഴുതി

  • @sachoosadyanpara734
    @sachoosadyanpara734 2 ปีที่แล้ว

    30k വ്യൂസ്... ചിലവ് വേണം ട്ടോ കുഞ്ഞാപ്രി 😄😄😄

  • @yohannanmathai7519
    @yohannanmathai7519 2 ปีที่แล้ว

    ഇത് ഒന്നിളക്കിപ്പണിയുന്ന സമയത്ത് ഈ ആണി അടിച്ചാല്‍ ഒരുപാട് ബുദ്ധിമുട്ടുണ്ടാകും....

  • @more4u979
    @more4u979 3 ปีที่แล้ว

    സൗണ്ട് കുറവാണ്

  • @najamajeed6171
    @najamajeed6171 3 ปีที่แล้ว

    Innathey like uppappakk irikkattey

  • @safiyapocker6932
    @safiyapocker6932 3 ปีที่แล้ว

    സൗണ്ട് പോരാ

  • @shibimon8638
    @shibimon8638 3 ปีที่แล้ว

    Kollam

  • @eldhopaul8488
    @eldhopaul8488 3 ปีที่แล้ว

    Supper