ഭഗവാന്റെ ഈ സന്ദേശം കേട്ടാൽ തീർച്ചയായും നിങ്ങളുടെ ദുഃഖങ്ങൾ അകലും 🔱 ശിവ സന്ദേശം🔱

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • #thodukurisastram #thodukuri #തൊടുകുറിശാസ്ത്രം #ശിവസന്ദേശം #astrologymalayalam #jyothishammalayalam
    #siva #spiritualmantras
    ഭഗവാന്റെ ഈ സന്ദേശം കേട്ടാൽ തീർച്ചയായും നിങ്ങളുടെ ദുഃഖങ്ങൾ അകലും 🔱 ശിവ സന്ദേശം🔱

ความคิดเห็น • 352

  • @beenaraju3729
    @beenaraju3729 2 หลายเดือนก่อน +33

    ഭഗവാനെ ബാല്യത്തിൽ തുടങ്ങിയ സങ്കടങ്ങളും ദുരിതങ്ങളും ആണ് ഇനിയെങ്കിലും ഒരു മോചനം തന്നു അനുഗ്രഹിക്കുന്നതിന് നന്ദി

    • @user-xx4ec9hb9d
      @user-xx4ec9hb9d 2 หลายเดือนก่อน

      ഓം. നമശിവായ. മഹാദേവന്. എന്റെ. നന്ദി.

  • @user-nx9dh4kl3z
    @user-nx9dh4kl3z 2 หลายเดือนก่อน +4

    ഓം നമശ്ശിവായ.❤ എങ്ങനെ ഭഗവാനെ എന്റെ വേദനകൾ ഇക്രത്യമായി പറയുന്നു..എന്റെ ദുഖങ്ങൾ മാറ്റാൻ അങ്ങേക്കു മാത്രമേ കഴിയുള്ള കാത്തു കൊള്ളണേഭഗവാനേ നന്ദി നന്ദി നന്ദി❤ ഓം നമശ്ശിവായ🙏🙏🙏🙏🙏❤️🙏🙏🙏🙏🙏

  • @varshavarsha3671
    @varshavarsha3671 2 หลายเดือนก่อน +11

    ഓം നമഃ ശിവായ 🕉️🕉️🕉️🙏🏻🙏🏻🙏🏻എന്റെ വിഷമം മാറ്റിതരണേ മഹാദേവ 🕉️🕉️🕉️🙏🏻🙏🏻🙏🏻 ചിലപ്പോഴൊക്കെ തളർന്നുപോകുന്നു മഹാദേവ 🕉️🕉️🕉️🙏🏻🙏🏻🙏🏻എന്റെ എന്റെ ശക്തി മഹാദേവന് അങ്ങ് എപ്പോഴും എന്റെ കൂടെ ഉണ്ടാവണം എല്ലാവരിൽ നിന്നും എന്നെ രക്ഷിക്കണം ശത്രുക്കളിൽ നിന്ന് ഓം നമശിവായ കൈലാസ മഹാദേവ എന്റെ ആഗ്രഹം നടത്തി തരണം❤️🙏🏻🙏🏻🙏🏻 പറഞ്ഞത് സത്യമാണ് എപ്പോഴും വേദന മാത്രം ഇപ്പോഴും വേദന അതെല്ലാം മാറ്റി തരണേ മഹാദേവ 🕉️🕉️🕉️🙏🏻🙏🏻🙏🏻

  • @manirevidhran5320
    @manirevidhran5320 2 หลายเดือนก่อน +12

    ഓം നമശിവായ എന്റെ സങ്കടങ്ങൾ മാറ്റിത്തരണെ ഭഗവാനെ

    • @user-xx4ec9hb9d
      @user-xx4ec9hb9d 2 หลายเดือนก่อน

      ഓം. നമശിവായ.

    • @BinduS-ch1zi
      @BinduS-ch1zi 2 หลายเดือนก่อน

      Om nama sivaya

  • @BeenaManikandan-ji1fk
    @BeenaManikandan-ji1fk 3 หลายเดือนก่อน +8

    ഓം നമശിവായ എന്റെ എല്ലാദുഖങ്ങളും മാറ്റി തണേ പൊന്നുതമ്പുരാന്നേ..... 🙏🙏🙏🙏🙏🙏🙏

    • @user-xx4ec9hb9d
      @user-xx4ec9hb9d 2 หลายเดือนก่อน

      ഓം. നമശിവായ.

  • @omanachandran913
    @omanachandran913 2 หลายเดือนก่อน +8

    ഓം നമഃ ശിവായ 🙏🙏🙏
    ഭഗവാനേ അനുഗ്രഹിക്കണേ 🙏
    കൂടെ ഉണ്ടാവണേ ഭഗവാനേ 🙏
    🙏🙏🙏

    • @blackcat4697
      @blackcat4697 2 หลายเดือนก่อน +1

      ഭഗവാനെ എന്റെ ദുഃഖങ്ങളും ദുരിതങ്ങളും മാറ്റിത്തരണം

  • @devanandan7372
    @devanandan7372 3 หลายเดือนก่อน +5

    സർവ്വേശ്വരായ നമഃ സങ്കടങ്ങൾ മാറ്റി സമാധാനം തരണെ ഭഗവാനേ

    • @jayalakshmip1535
      @jayalakshmip1535 3 หลายเดือนก่อน +1

      Om. Namashivaya ❤❤❤

  • @VilasiniTp-qi5nn
    @VilasiniTp-qi5nn 2 หลายเดือนก่อน +4

    ഓം നമഃ ശിവായ 🙏🙏🙏 കാത്തുരക്ഷിക്കണേ bhahavane

  • @shibimanikandan5563
    @shibimanikandan5563 2 หลายเดือนก่อน +4

    ഓം നമഃ ശിവായ 🙏🙏🙏🙏🙏നന്ദി മഹാദേവാ 🙏🙏🙏🙏🙏

  • @jencyjhon8638
    @jencyjhon8638 2 หลายเดือนก่อน +5

    ഓം നമഃ ശിവായ എന്റെ ഇഷ്ടം തിരിച്ചു തരണേ ഭഗവാനെ 🙏🏻🙏🏻🙏🏻

  • @geelhuchannel4723
    @geelhuchannel4723 3 หลายเดือนก่อน +6

    ❤ ഓം നമ:ശിവായ❤❤ ഭഗവാനേ ഇനിയും പരീക്ഷണം അയക്കല്ലേ .......... എത്രയും വേഗം നല്ലൊരു ജീവിതം തന്ന് ഞങ്ങളെ എല്ലാവരേയും രക്ഷിക്കണേ❤❤❤

  • @sheebadileep8391
    @sheebadileep8391 3 หลายเดือนก่อน +7

    ഓം നമഃ ശിവായ 🙏♥️🙏

  • @naliniamma6707
    @naliniamma6707 2 หลายเดือนก่อน +2

    ഭഗവാനെ കാസീംനാഥ, മഹാദേവ അനുഗ്രഹിക്കണേ എന്റെ മക്കളെ കാത്തുകൊള്ളേണ് എന്റെ മകന്റെ വിവാഹം എത്രയും പെട്ടെന്ന് നടക്കേണമേ വിവാഹം കഴിഞ്ഞ മകന് സന്തനങ്ങൾ ഉണ്ടാകണേ ഭഗവാനെ അനുഗ്രഹിക്കണേ ഓം നമശിവായ 🙏🙏🙏🙏

    • @sujakd4805
      @sujakd4805 หลายเดือนก่อน

      മഹാദേവാ ജീവിതം tharane

  • @devanandan7372
    @devanandan7372 2 หลายเดือนก่อน +3

    വിഷമങ്ങളും സങ്കടങ്ങളും മാറ്റി തരണേ ഭഗവാനേ

  • @omanasurendran5743
    @omanasurendran5743 2 หลายเดือนก่อน +4

    Ohm nama Shivaya, Ohm nama Shivaya, Ohm nama Shivaya, Ohm namo Narayana, Ohm namo Narayana, Ohm namo. Narayana.. 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @pradeeshalingalparambil2172
    @pradeeshalingalparambil2172 2 หลายเดือนก่อน +1

    ഭഗവാനേ മഹാദേവ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തരണേ ഞാനൊരു വിഷമഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് എന്റെ വിഷമങ്ങൾ എല്ലാം ഭഗവാനെ 🙏 മാറ്റിത്തരണ അങ്ങയ്ക്ക് മാത്രമേ എന്റെ സങ്കടങ്ങളെല്ലാം മാറ്റിത്തരാൻ കഴിയുള്ളൂ എന്റെ ഭർത്താവിനെ അനുഗ്രഹിക്കണേ നല്ല മനസ് കൊടുക്കണ എന്നിലേക്ക് തന്നെ തിരിച്ചു വരുവാൻ നല്ല മനസ്സു കൊടുക്കണേ നല്ല മനസ്സുണ്ടാവണേ ഭഗവാനെ ദുഃഖങ്ങളെല്ലാം അകേണമേ സന്തോഷവും സമാധാനവും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാവണേ ജീവിതകാലം മുഴുവൻ സന്തോഷത്തോടെ കൂടി മുന്നോട്ടുപോവാൻ കഴിയണേ ആരുടെയും വാക്കുകൾക്ക് ചെവി കൊടുക്കുവാൻ അനുവദിക്കരുതേ ഭഗവാനെ 🙏 എന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരണേ എപ്പോഴും കൂടെ ഉണ്ടാവണേ എല്ലാവരുടെ കൂടെയുണ്ടാവണേ ഒരുപാട് നന്ദി മഹാദേവ ഒരുപാട് നന്ദി ഭഗവാനെ ഓം നമശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-bc7uk9wf2e
    @user-bc7uk9wf2e 2 หลายเดือนก่อน +3

    ഓം ശിവ ശിവ
    ഓം നമഃ ശിവായ
    ⛳🕉️👑🙏🧡🖤🦚💯🇮🇳🕊️💪🔒💪🔒💪

    • @siniv.r8775
      @siniv.r8775 2 หลายเดือนก่อน

      Omnamashivayaaaa🕉️🕉️🕉️🔱🔱🔱🌙🌙🌙

  • @premachandranpp4059
    @premachandranpp4059 3 หลายเดือนก่อน +3

    ഓം നമഃ ശിവായ 🙏
    ആരോഗ്യവും മനഃസമാധാ നവും സന്തോഷവും നൽകി അനുഗ്രഹിക്കണേ മഹാദേവാ 🙏🙏🙏

  • @renukavijayan5254
    @renukavijayan5254 2 หลายเดือนก่อน +3

    എൻ്റെ ദഗവാനേ എൻ്റെ കഷ്ടപ്പാട് ഇനിയെങ്കിലും മാറണമേ ഓം നമശിവായ

  • @user-nc5eu2zg4o
    @user-nc5eu2zg4o 2 หลายเดือนก่อน +2

    ഓം നമ ശിവായ എന്റെ എല്ലാ ദുഖങ്ങളു മാറ്റി ഞങ്ങളെ അതു ഗ്രഹിക്കണേ ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayaullas1030
    @jayaullas1030 2 หลายเดือนก่อน +1

    ഭഗവാനെ മഹാദേവാ എന്റെ ദുഖങ്ങളും സങ്കടങ്ങളും മാറ്റിതരണേ 🙏🙏എന്റെ കുടുംബത്തെ ശത്രുക്കളിൽ നിന്നു രക്ഷിക്കണേ 🙏🙏ഞങ്ങളുടെ ജീവിതത്തിൽ ശാന്തിയും സമാധാനവും സന്തോഷവും ഉണ്ടാകുവാൻ ഭഗവാൻ അനുഗ്രഹിക്കണേ 🙏🙏ഞങ്ങക്ക് സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കാൻ കഴിയുമാറാകേണമേ ഭഗവാനെ എന്റെ കുടുംബത്തിൽ ഉണ്ടായ എല്ലാ പ്രശ്നങ്ങളും പ്രെതിസന്ധികളും മഹാദേവാ അങ്ങ് മാറ്റിതരണേ 🙏🙏എന്റെ മകന് ഓസ്‌ട്രേലിയയിൽ പോയി പഠിക്കാൻ ഉള്ള വഴി ഒരുക്കി നൽകേണമേ 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏ശംഭോ മഹാദേവാ 🙏🙏🙏

  • @devikasuresh446
    @devikasuresh446 2 หลายเดือนก่อน +1

    ഓം നമഃശിവായ ,ഭഗവാനെ ശങ്കര എന്റെ പ്രാർത്ഥന അവിടുന്നു സ്വീകരിക്കണമേ
    എന്റെ ആഗ്രഹം സാധിച്ചു തരണമേ,ഭഗവാനെ എന്റെ കുഞ്ഞുങ്ങൾക്ക് ഒരാപത്തും ഉണ്ടാകാതെkaaththidane ശങ്കരാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ManjuKichu
    @ManjuKichu 3 หลายเดือนก่อน +3

    ഓം നശിവായ എനിക്ക് കടങ്ങൾ മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ

  • @MusicPassion-ty4ty
    @MusicPassion-ty4ty 2 หลายเดือนก่อน +2

    ഞാൻ ഈ സന്ദേശത്തെ സ്വീകരിക്കുന്നു മഹാദേവാ ❤️🙏🏻നന്ദി മഹാദേവാ ❤️🙏🏻ഓം നമഃ ശിവായ ❤️🙏🏻💫✨

  • @wildstone1526
    @wildstone1526 2 หลายเดือนก่อน +3

    എന്റെ ഭകവാനെ ഞങ്ങളെ രഷിക്കണമെ

  • @meeramt4233
    @meeramt4233 3 หลายเดือนก่อน +3

    ഓം നമഃ ശിവായ ♥️🙏🌹
    ഓം സർവ്വേശ്വരായ, സദാശിവായ നമഃ ❤️🙏🌹
    ഓം മഹാദേവായ നമഃ ❤️🙏🌹

  • @rajik159
    @rajik159 2 หลายเดือนก่อน +3

    എന്റെ അസുഖം മാറ്റി തരണേ മഹാദേവാ. 🙏🏻🙏🏻എന്റെ മോൾക്കും മോനും നല്ലതു വരുത്തണേ

  • @rajammaanandhan5029
    @rajammaanandhan5029 2 หลายเดือนก่อน +1

    മഹാദേവാ എൻ്റെ കുടുംബ ജീവിതം ഭദ്രമാക്കി തരേണമേ. ഓം നമഃ ശിവായ🙏🙏🙏♥️♥️♥️നന്ദി നന്ദി നന്ദി🌹🌹🌹

  • @user-jh7tf5ju7n
    @user-jh7tf5ju7n 2 หลายเดือนก่อน +2

    ഓം നമഃ ശിവായ ഭഗവാനെ ശത്രു ദോഷങ്ങൾ എല്ലാം പൂർണമായും ഒഴിഞ്ഞു പോകണേ

  • @suryasujithsuryasujith7987
    @suryasujithsuryasujith7987 2 หลายเดือนก่อน +6

    ഫഗവാനേ എന്റെ എല്ലാ വിഷമങ്ങളും മാറ്റി തരണേ ഫഗവാനേ ഓം നമഃശിവായ 🙏🏻🙏🏻🙏🏻

  • @sindhusahajan5039
    @sindhusahajan5039 2 หลายเดือนก่อน +3

    ഇനി എന്താ അനുഭവിക്കാൻ ഉള്ളത് ഒന്നുമില്ല ഇനി ഞാൻ ഒരു മൈൻ്റ് ചെയ്യില്ല എൻ്റെ ഭഗവാനേ ഞാൻ ഇപ്പോഴിതിരിച്ച് അറിയാൻ തുടങ്ങിയത് ഇനി ഞാൻ പേടിക്കില്ല എന്തുവന്നാലും എൻ്റെ ഭഗവാൻ കൂടെ ഉണ്ട് ഓം നമ ശിവായ🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @user-wl7ql7dt7f
    @user-wl7ql7dt7f 3 หลายเดือนก่อน +3

    ഈ കഷ്ടതകൾ മാറ്റി തരണേ ഭഗവാനെ 🙏🏼ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼

  • @sreekumarannair3707
    @sreekumarannair3707 2 หลายเดือนก่อน +2

    ദേവ മഹാ ദേവ
    എപ്പോഴും എപ്പോഴും കൂടെ
    വേണം
    സത്ജഞാനമായ്
    ഭക്തിയായ്

  • @leelaraghunadh7944
    @leelaraghunadh7944 2 หลายเดือนก่อน +1

    ഓ o നമ: ശിവായ കാത്ത ര രക്ഷിക്കണമെ ഭഗവാനെ🙏🙏🙏

  • @aniltk7881
    @aniltk7881 หลายเดือนก่อน

    ഭഗവാനെ എൻ്റെ ആഗ്രഹങ്ങൾ എല്ലാം നടത്തി തരണേ ഭഗവാനെ. ഓം നമഃ ശിവായ.

  • @rathnakaranmani785
    @rathnakaranmani785 2 หลายเดือนก่อน +1

    ഓം നമശ്ശിവായ 🌹🙏ലോകാ സമസ്ത സുഖിനോ ഭവന്തു 🙏എ എല്ലാവർക്കും നല്ലത് വരേണമേ ഭഗവാനെ 🙏🙏🙏

  • @user-hk1wp1vo2t
    @user-hk1wp1vo2t หลายเดือนก่อน

    എന്റെ മഹാദേവൻ ഞങ്ങളെ കാത്തു രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🙏

  • @ajitjjithu9043
    @ajitjjithu9043 2 หลายเดือนก่อน +1

    ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏ഭഗവാന്റെ അനുഗ്രഹവും ആശിർവാദവും സംരക്ഷണവും എപ്പോഴും കൂടെ ഉണ്ടാവണേ... നന്ദി ദവമേ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏

  • @yadhavkrishna2753
    @yadhavkrishna2753 3 หลายเดือนก่อน +8

    ഓം നമഃ ശിവായ.. എനിക്കും എന്റെ ഏട്ടനും നല്ലൊരു ജീവിതം തരണേ ഭഗവാനെ... ഞാൻ ആഗ്രഹിച്ച പോലെ എന്റെ ഏട്ടൻ enne സ്നേഹിക്കണേ ഭഗവാനെ.. 🙏🙏🙏🙏🙏🙏🙏

  • @user-sh2sg7sp2v
    @user-sh2sg7sp2v 2 หลายเดือนก่อน +1

    ഓം നമ ശിവായ❤ ഭഗവാനെ എനിക്ക് മനസമാധാനം ഉണ്ടാകണമെന്ന് ഭഗവാനോട് അഭ്യർത്ഥിക്കുകആണ്❤

  • @t2nff896
    @t2nff896 หลายเดือนก่อน

    ഭഗവാനെ കൈലാസനാഥ, ഉമാപതെ, മൃത്യുഞ്ചയ ജഗത്പതെ കാത്തുരക്ഷിക്കണേ. എന്റെ ജന്മം മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദമാക്കണേ. എല്ലാവർക്കും നല്ലതുവരുത്തനെ, മക്കൾ നല്ലവരും സമൂഹത്തിൽ നന്മ ചെയ്യുന്നവരും ആകണേ. എന്റെ ഭർത്താവിന് മനസമാധാനവും സന്തോഷവും ഉണ്ടാകണേ. എല്ലാവരും ആയുരാരോഗ്യ സൗഖ്യത്തോടെ ദീർഘായുസ്സോടെ ജീവിക്കണമേ മഹാദേവ.

  • @reejareeja6092
    @reejareeja6092 3 หลายเดือนก่อน +1

    Njaan aathmeeyamaayittu kooduthal uyarathil etho kondirikkukayaanu ❤thank you mahadeva eniku ellaa vidha abandansum ente dm um puthiya veedum ennileku vannu kondirikkunna thinu nandhi❤❤❤ thank you univers 🙏🙏🙏 thank you angels 🙏🙏🙏

  • @devanandan7372
    @devanandan7372 หลายเดือนก่อน

    സങ്കടങ്ങളും വിഷമങ്ങളും മാറ്റിത്തരണേ ഭഗവാനേ

  • @DevakiDevaki-hz2nn
    @DevakiDevaki-hz2nn 3 หลายเดือนก่อน +2

    ഓം നമശിവായ🙏🙏🙏 ഓം നമശിവായ🙏🙏🙏 ഓം നമ: ശിവായ🙏🙏🙏 തങ്കസ് യൂണിവേഴ്സ്🙏🙏🙏

  • @bharathibharathi4486
    @bharathibharathi4486 2 หลายเดือนก่อน +1

    ഓം നമ:ശിവായ,,,, നന്ദി മഹാദേവാ

  • @user-te6um4wn3b
    @user-te6um4wn3b 3 หลายเดือนก่อน +2

    Om namashivaya

  • @ReenapReena
    @ReenapReena หลายเดือนก่อน

    മഹാദേവ എന്റെ ആഗ്രഹം സാധിച്ചു തരണേ ഭഗവാനെ ഓ നമഃ ശിവായ

  • @sadayvlog5659
    @sadayvlog5659 3 หลายเดือนก่อน +1

    ഓം നമഃ ശ്ശിവായ 🙏🙏🙏🙏രക്ഷിക്കണേ ഭഗവാനെ 🙏🙏🙏

  • @purushothamanniramaruthor6096
    @purushothamanniramaruthor6096 2 หลายเดือนก่อน +1

    ഓം നമ: ശിവായ. ഹര ഹര മഹാദേവനന്ദി നന്ദി നന്ദി നന്ദി. ഓം നമ: ശിവായ

  • @ajitjjithu9043
    @ajitjjithu9043 2 หลายเดือนก่อน +1

    ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏🙏🙏🙏ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവണേ 🙏🙏🙏🙏🙏🙏🙏

  • @rathieshrathiesh1608
    @rathieshrathiesh1608 3 หลายเดือนก่อน +1

    ഓം നമ: ശിവായ ഞാൻ എന്റെ ജീവിതം എന്റെ ഏറ്റുമാനു രാപ്പനെ എൽപ്പിച്ചു അനിമിഷം എനിക്ക് വിശ്വാസം ഉണ്ട് എല്ലാം ശരിയക്കും എന്ന്🕉️🕉️🕉️

  • @anithack7612
    @anithack7612 3 หลายเดือนก่อน +1

    🙏🙏🙏 ഓം നമ .. ശിവായ നന്ദി നമസ്കാരം

  • @dhanalekamipjpj6356
    @dhanalekamipjpj6356 3 หลายเดือนก่อน +1

    🙏♥️ഓം നമഃ ശിവായ 🙏♥️🙏

  • @vgaming8184
    @vgaming8184 2 หลายเดือนก่อน +1

    ഓം നമ: ശിവായ ഓം നമ: ശിവായ ഓം നമ: ശിവായ🙏🙏🙏🙏🙏

  • @vijiyalakshmikc6030
    @vijiyalakshmikc6030 2 หลายเดือนก่อน +1

    ഓം നമഃ ശിവായ എൻ്റെ വിഷമം മാറ്റി തരണേ❤

  • @GangsdharanpillaiSivakum-sp1mo
    @GangsdharanpillaiSivakum-sp1mo 3 หลายเดือนก่อน +1

    Om nama sivaya

  • @santhakumari6661
    @santhakumari6661 2 หลายเดือนก่อน +1

    Thankuomnamasivayathanku

  • @user-bk2vn9ez3l
    @user-bk2vn9ez3l 3 หลายเดือนก่อน +1

    🙏 ഓം നമ:ശിവായ🙏

  • @sathibs8424
    @sathibs8424 2 หลายเดือนก่อน

    ദൈവമേ എനിക്ക്‌ മനസ്സമാദാനത്തോടെ ജീവിക്കാൻ അവസരം തരൂ എന്റെ ഭർത്താവിന്റെ കുടി മാറ്റി തന്ന് അനുഗ്രഹിക്കണേ ശ്രീ കണ്ടശ്വര

  • @sreekumarip1992
    @sreekumarip1992 2 หลายเดือนก่อน +1

    ഓം നമ: ശിവായ

  • @bharathibharathi4486
    @bharathibharathi4486 2 หลายเดือนก่อน

    ഓം നമ:ശിവയ,,, നന്ദി മഹാദേവാ

  • @Chuk.5
    @Chuk.5 2 หลายเดือนก่อน +1

    ഓം നമഃശിവായ ഭഗവാനേ അങ്ങയുടെപരിക്ഷണം പട്ടിണിയാലുംകഷ്ടപാടിലുംവലയുന്നു ഇനിയും എത്രനാൾ 😢🙏🙏🙏

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 2 หลายเดือนก่อน +1

    നന്ദി മഹാദേവാ🙏🙏🥰😍❤️🤍💐💐👍👍🙏🙏

  • @thushara597
    @thushara597 3 หลายเดือนก่อน +1

    ഓം ഹ്രീം നമഃ ശിവായ ♥️❤❤♥️

  • @AyishaMuhammed-os3un
    @AyishaMuhammed-os3un 2 หลายเดือนก่อน

    ഭഗവാനെ എന്റെ ജീവിതം സന്തോഷം അകാൻ പ്രാർക്കണേ എനിക്ക് കുറച്ചു കടം ഉണ്ട് എന്റെ sop😂 വിറ്റു കാശ് കിടീറ്റില്ല അത്രയും . പെട്ടന്ന് കിട്ടാൻ പ്രാർത്ഥിക്കണം എന്റെ അക്രഹം സാദിപ്പിച്ചു തരണേ എല്ലാവരും എന്നെ ഒറ്റ പേdutunu

  • @user-oj8qn8fo6u
    @user-oj8qn8fo6u 3 หลายเดือนก่อน +1

    ഓം നമ ശിവായ 🙏🙏🙏🙏❤️❤️❤️

  • @asharania6244
    @asharania6244 3 หลายเดือนก่อน +1

    ഓം നമഃ ശിവായ 🙏🏼❤️🌹

  • @renukhareghunath8911
    @renukhareghunath8911 หลายเดือนก่อน

    Om Nama Shivaya Bhagavane ente dhukkangal akattane, ente prarthana kelkkan 🙏🙏🙏

  • @user-nx9dh4kl3z
    @user-nx9dh4kl3z 2 หลายเดือนก่อน

    ഓം നമശ്ശിവായ അങ്ങയുടെ സന്ദേശം വളരെ ശരിയാണ് പക്ഷേ ജീവിത o വളരെ ദുഖത്തിലാണ് എന്നെ ഈ പ്രതിസദ്ധിയിൽ നിന്നും രക്ഷിക്കണേ ഭഗ
    ണേഭഗവാനേ നന്ദി ഭഗവാനേ എന്റെ മഹാദേവ കാത്തു കൊള്ളണേ ജഗദീശ്വര🙏❤️🙏

  • @user-mf8qi5eg4n
    @user-mf8qi5eg4n 3 หลายเดือนก่อน +1

    ഓം നമഃ ശിവായ 🙏🙏🙏

  • @user-xw2qi1qb7b
    @user-xw2qi1qb7b 2 หลายเดือนก่อน +1

    ഓം നമശിവായ എന്റെ കര Jയoഎനിക്ക് സാധിച്ചു തരന്നേ

  • @nakshathravr314
    @nakshathravr314 หลายเดือนก่อน

    നമസ്തേ...
    ഓം നമഃ ശിവായ
    രാഖേഷ്.എം
    മകയിരം

  • @geethass6858
    @geethass6858 2 หลายเดือนก่อน +1

    ❤❤om nama sivaya❤❤😊

  • @JayanGG
    @JayanGG หลายเดือนก่อน +1

    Ohmnamasivaya🎉

  • @ushakichu2342
    @ushakichu2342 3 หลายเดือนก่อน

    Om nama ശിവായ ഓം nama ശിവായ ഓം nama ശിവായ

  • @jayasatheeshan4214
    @jayasatheeshan4214 2 หลายเดือนก่อน +1

    Aum Nama Sivaya ......🙏🙏🙏💥👍👍

  • @premalathacc5295
    @premalathacc5295 2 หลายเดือนก่อน

    ഓം നമശിവായ ഭാഗവന

  • @SureshMenon-jn5hj
    @SureshMenon-jn5hj หลายเดือนก่อน

    🙏🙏ഓം നമശിവായ 🙏🙏 ഓം നീലകണ്ടായ 🙏🙏 ഓം ഗംഗദരായ 🙏🙏 ഓം കൊടിലിങ്ങേസറായ 🙏🙏🌹🌹 ഭഗവാനെ ബിസിനെസ്സ് നന്നായി നടക്കണേ 🙏🙏 ഓം നമശിവായ 🙏🙏🌹

  • @user-sh2sg7sp2v
    @user-sh2sg7sp2v 2 หลายเดือนก่อน

    ഓം നമശിവായ❤ ഭഗവാൻ്റെ ആശിർവാദവും അനുഗ്രഹവും എൻ്റെ കുടുംബത്തിന് എപ്പോഴും ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു❤❤❤

  • @user-wo7co8ek3e
    @user-wo7co8ek3e 3 หลายเดือนก่อน

    ഭഗവാൻ വിഷമങ്ങളേയുള്ളു രക്ഷിക്കണേ സ്നേഹിച്ചിരിക്കുന്ന ഒരാൾ അകന്നുപോകുന്നു സഹായവും ഉണ്ടായിരുന്നു ഭഗവാനെ കൃപയുണ്ടാവണെ ഓംനമഃശിവായ

  • @sandhyabinu8715
    @sandhyabinu8715 2 หลายเดือนก่อน

    ഓം നമ:ശിവായ🙏🙏🙏
    എല്ലാവരേയും കാത്തു കൊള്ളണേ ഭഗവാനേ🙏🙏🙏

  • @Revamma-pb8mp
    @Revamma-pb8mp 2 หลายเดือนก่อน

    ഭാഗവനേ മാഹാ ദേവ കൈയ്യി വിടല്ലേ അച്ഛാ🥰🥰🙏🙏🙏

  • @sajisaji3761
    @sajisaji3761 2 หลายเดือนก่อน

    ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമ: ശിവായ ഓം നമ: ശിവായഓം നമോ നാരായണായ ഓം നമ: ശിവായ ഓം നമഃ ശിവായ ഓം നമ: ശിവായ ഓം നമഃ ശിവായ ഓം നമോ നാരായണായ നമഃ നാരായണായ ഓം നമോ നാരായണായ
    ഓം നമഃ ശിവായ

  • @DeviDevi-vl5zs
    @DeviDevi-vl5zs 3 หลายเดือนก่อน

    ഓം നമശിവായ എന്റെ ദുഖങ്ങൾ മാറ്റിതരണേ ഭഗവാനെ എല്ലാം അറിയുന്നതു രാനെ

  • @AmmaluM
    @AmmaluM 2 หลายเดือนก่อน

    bhagavane.nigalud.aasirvadhamapoyu.anil.undakanam.om.nashivaya.nanni.❤❤❤❤

  • @sreekutty-ot3ob
    @sreekutty-ot3ob หลายเดือนก่อน

    ഓം നമഃ ശിവായ 🕉️നമഃ ശിവായ 🕉️നമഃ ശിവായ

  • @vishwanathanachari2373
    @vishwanathanachari2373 3 หลายเดือนก่อน

    Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om Mahadeva ❤namaste 🙏 ❤❤❤❤❤❤❤

  • @user-hy1ip1li8e
    @user-hy1ip1li8e 2 หลายเดือนก่อน +1

    Omnmashivaya❤❤❤

  • @aswathyharikumar8369
    @aswathyharikumar8369 2 หลายเดือนก่อน

    Ohm nama sivayaaa🙏🙏🙏

  • @subadrap
    @subadrap หลายเดือนก่อน

    ഓംനംശിവായ, ഓംനംശിവായ, ഓംനംശിവായ ❤❤❤❤❤❤🎉🎉

  • @lakshmipv1000
    @lakshmipv1000 2 หลายเดือนก่อน

    ഓം നമശിവായ ഭഗവാന് എൻറെ കുടുംബം വഴക്ക് മാറ്റി മകനെ തിരിച്ചു വരുത്തി തരണേ ഭഗവാന് ഓം നമശിവായ

  • @user-wt4mp9kv8v
    @user-wt4mp9kv8v 2 หลายเดือนก่อน

    ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏🙏

  • @kala7979
    @kala7979 2 หลายเดือนก่อน

    Omnamasivaya..om.mahadavaya..om.om.om.

  • @sarojinick8582
    @sarojinick8582 2 หลายเดือนก่อน

    ഓം നമഃ ശിവായ 🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏

  • @sreekuttysreekutty2933
    @sreekuttysreekutty2933 2 หลายเดือนก่อน

    Om.namasivaya❤❤❤.ennum.koode.undavane.nani.mahabeeva

  • @vishnuvichu6617
    @vishnuvichu6617 2 หลายเดือนก่อน

    നമശിവായ നമശിവായ നമശിവായ 🙏🙏🙏🙏🙏

  • @SleepyDodoBird-xu7uf
    @SleepyDodoBird-xu7uf 2 หลายเดือนก่อน

    ഓം നമ:ശിവായ 🙏🙏🙏💖💖💖

  • @SujaUdayakumar
    @SujaUdayakumar 3 หลายเดือนก่อน +1

    Om nama shivaya ente samgadagal matti tharane

  • @bobanmathew6919
    @bobanmathew6919 2 หลายเดือนก่อน

    Ohm Siva Siva Devaya Fatt Swaha.❤

  • @ParameshwarNair-ro4km
    @ParameshwarNair-ro4km 3 หลายเดือนก่อน +1

    Om Namasivaya ❤❤❤